പച്ചമീന്‍ വിറ്റ് 4500 കോടി ആസ്തി നേടിയ മലയാളി | SPARK STORIES

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 72

  • @coutures.ind_
    @coutures.ind_ 7 місяців тому +10

    ഇതൊക്കെ കാണുമ്പോൾ ഒരു പ്രചോധനം ആണ് ഭാവിയിൽ ഞാനും ഒരു നല്ല ബിസ്സിനെസസു കാരൻ ആകും ഇന്ഷാ അല്ലാഹ് ❤️

  • @shajisebastian6590
    @shajisebastian6590 8 місяців тому +7

    👍❤️ സത്യസന്ധമായ വിവരങ്ങൾ പറഞ്ഞതിന് ഹൃദയത്തിൽ നിന്ന നന്ദി അറിയിക്കുന്നു👌👌👍🌹 എല്ലാവിധ ആശംസകളും ദൈവാനുഗ്രഹങ്ങളും🌹❤️👌

  • @Mamarose96
    @Mamarose96 4 місяці тому +3

    Thank you for such a wonderful interview ❤

  • @neethachacko
    @neethachacko 8 місяців тому +6

    Excellant interview - very insightful ! Good questions, prompt, and to the point answers. Loved it. ❤️

  • @ifitvm6910
    @ifitvm6910 8 місяців тому +9

    എല്ലാ നൻമകളും നേരുന്നു സസ്നേഹം ഹരീഷ്‌

  • @nisamLife
    @nisamLife 8 місяців тому +16

    ഇതൊക്കെ ആണ് ഒരു ബിസിനസ്‌ മോട്ടിവേഷൻ ❤🎉

  • @ajayanpk9736
    @ajayanpk9736 8 місяців тому +23

    അർപ്പണമനോഭാവം ഉള്ളവർ വിജയിക്കുന്നു. അല്ലാത്തവർ തട്ടിയും മുട്ടിയും പോകുന്നു.❤❤

  • @sunilkallada5962
    @sunilkallada5962 8 місяців тому +4

    Big salute for good information

  • @Overdozza-mi4pp
    @Overdozza-mi4pp 8 місяців тому +2

    Sir, Thankyou for your valuable time

  • @beenammamathew259
    @beenammamathew259 8 місяців тому +1

    ജോയിച്ചൻ, അഭിനന്ദനങ്ങൾ!

  • @AkbarAli-rk9xp
    @AkbarAli-rk9xp 4 місяці тому

    Hello..hai..
    Good.. excellent 👌👍
    Good addovioce..
    Thanks 👍

  • @itn0687
    @itn0687 7 місяців тому +2

    Regular user of fresh to home for many years now. In pune we hardly used to get good fish in our area, FTH is a good option for fish lovers.

  • @parameswaranpm8354
    @parameswaranpm8354 8 місяців тому +3

    Motivated Business Enterprenuer

  • @HariKumar-cy7mw
    @HariKumar-cy7mw 8 місяців тому +2

    Very thank you ssir

  • @mridhulsvlog9884
    @mridhulsvlog9884 8 місяців тому +1

    He is not only a businessman but also a good teacher ❤😍

  • @vedhaa871
    @vedhaa871 8 місяців тому +10

    30: മിനുട്ട് ശേഷം പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യം...

  • @shylajamp2958
    @shylajamp2958 8 місяців тому +2

    ഇങ്ങ നെ ചിന്തിച്ചു പ്രവർത്തിക്കുമ്പോൾ, സ്വന്തം ഉണ്ടാക്കിയ പ്രോഡക്ടുകൾ മാത്രം... അത്‌ ചിക്കനിൽ ഒക്കെ നല്ലതാണ്... പക്ഷെ, വലിയ വലിയ സൂപ്പർ മാർക്കറ്റുകൾ, ഇങ്ങനെ 90 പേർസന്റെജ്ഉം സ്വന്തം ഉൽപ്പങ്ങൾ മാത്രം നിറച്ചു വെക്കുന്നത്, ചെറിയ വേവ്സ്യായ സംരഭം തുടങ്ങിയവരുടെ ഒരു ഉത്പന്ന ങ്ങളും ഇവർ വാങ്ങിവെക്കില്ല.. എല്ലാം അവർ തന്നെ....
    സ്ത്രീ സംഭ രകർ വളരെ നന്നായി ബിസിനസ് നടത്തികൊണ്ട് പോകുന്നുണ്ട്... ഹോട്ടൽ വേവ്സ്യയാമാണ് മികച്ച രീതിയിൽ നടത്തുന്നത്... കുടുംബശ്രീ ഹോട്ടലുകൾ, പിന്നെ വീട്ടിൽ തന്നെ പാകം ചെയ്ത് പൊതിച്ചോറായി കൊടുക്കുന്നവർ,, പിന്നെ ഹോട്ടലായും നടത്തുന്നുണ്ട്... ഇവരൊക്കെ വളരെ വില കുറവിലാണ് ഫുഡ് കൊടുക്കുന്നത്... 30 രൂപ 50 രൂപ നിരക്കിൽ ഒക്കെ കൊടുക്കുന്നവരുണ്ട്.. വളരെ നല്ല ഭക്ഷണവും വില കുറവും... എ ന്നാൽ പല പേര് കേട്ട ഹോട്ടലുകളിൽ ഫുഡ്‌ വളരെ മോശം വിലയോ വളരെ കൂടുതലും... അടുത്ത ദിവസം തൃശ് രിലുള്ള ശരവണ ഭവൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു.. വളരെ മോശമായി രുന്നു... ചോറ് നി ടൊപ്പം ഒരു ഉണക്ക ചപ്പാത്തിയും ഒരു കോയിൻ പരിപ്പ് വടയും ഉണ്ടായിരുന്നു... പിന്നെ സാബാർ രസം വെള്ളം മോര് വെള്ളം പരിപ്പ് വെള്ളം, ചീര കറി ഉരുള കിഴങ്ങു ഉപ്പേരി, ഒരു ചെറിയ കപ്പ്‌ പായസം ഉണ്ടായിരുന്നു... ഈ ഊണിന് അവർ 160 രൂപ യാണ് വാങ്ങുന്നത്... ആ ഉണക്ക ചപ്പാത്തി തിന്നില്ല... വെറുതെ വൈസ്റ്റ്... ഭക്ഷണം സംരഭം നടത്തുന്ന വീട്ടമ്മ മാർ തന്നെ ബെസ്റ്റ് 👍 നല്ല കറി കളോട് കൂടി വളരെ വില കുറവിൽ കൊടുക്കുന്ന അവർക്ക് വേണ്ട വില നൽകാൻ മടിയാണ് എല്ലാവർക്കും...

  • @kinex1
    @kinex1 8 місяців тому +2

    11:51 Micromanaging is a bad habit
    But what happened to Atlas Ramachandran ? Contradicting

    • @abdulnasar7k
      @abdulnasar7k 8 місяців тому

      Micro management and mangement is different

    • @kinex1
      @kinex1 8 місяців тому

      @@abdulnasar7k Think before replying dear. are you saying he was a bad manager. how did he managed to do business all the years before that incident. In one Interview he himself admitted the same.

    • @abdulnasar7k
      @abdulnasar7k 8 місяців тому

      @@kinex1 he could have been good manager. Then after some time it's possible loose his abilities, may be some kind of ignorence and over trest or over confidence any thing could make things different. Anyway if he was doing micro management from the begining do you think he could have been scale up such a business?

  • @sasidharanmk1659
    @sasidharanmk1659 8 місяців тому +3

    സാഹചര്യം ഒരുക്കി നൽകുക! ഇതാണ് പരിഹാരം

  • @prasadm.p482
    @prasadm.p482 7 місяців тому

    Thank you sir very good information

  • @shyamaretnakumar5868
    @shyamaretnakumar5868 6 місяців тому +2

    Fresh to home ഇൽ നിന്ന് പലപ്പോഴും വാങ്ങിയ fish നല്ലത് അല്ലായിരുന്നു. Turn over കൂടുമ്പോൾ quality യില് ശ്രദ്ധ വേണം MD ക്ക്. They are taking huge amount for for each& every kind of fish. Stopped buying from markets because of the ammonia& formalin spam.but recently bought fish (mackerel) from "fresh to home" had a ammonia smell& tastes bad!

  • @techhome1171
    @techhome1171 8 місяців тому +2

    i am a real audience of spark,this intervew is insane.

  • @muhammadkutty8007
    @muhammadkutty8007 8 місяців тому +1

    Sir super

  • @vinod.kvinod.k2405
    @vinod.kvinod.k2405 7 місяців тому

    Super.ser❤

  • @muhammadkutty8007
    @muhammadkutty8007 8 місяців тому +2

    35 , 12. ❤

  • @sayujsmadhav8461
    @sayujsmadhav8461 8 місяців тому

    38:50🔥

  • @eldhoittan1508
    @eldhoittan1508 3 місяці тому

    Nice

  • @sandeepmykd87
    @sandeepmykd87 7 місяців тому

    നല്ലയൊരുഇന്റർവ്യൂ

  • @jijomathew539
    @jijomathew539 8 місяців тому +1

    Super

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh 8 місяців тому +1

    🙏🙏♥️

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh 8 місяців тому +1

    🙏🙏🙏

  • @ranjithmatthewvarghese
    @ranjithmatthewvarghese 8 місяців тому +2

    👌

  • @aldrinabelelwinthomaskutty8508
    @aldrinabelelwinthomaskutty8508 8 місяців тому +2

    Sir, മാത്യുജോസഫ് സാറുമായുള്ള ആദ്യത്തെ വീഡിയോ ലിങ്ക് ഒന്നിട്ട് തരണേ സാറേ

    • @aldrinabelelwinthomaskutty8508
      @aldrinabelelwinthomaskutty8508 8 місяців тому

      സാറേ അതുപോലെതന്നെ പുതുതായി ഈ വീഡിയോ കാണുന്ന ഒരാൾ ആദ്യ വീഡിയോ കാണാൻ ആഗ്രഹിക്കും അത് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും സാറേ

  • @Muhammed-hl3oz
    @Muhammed-hl3oz 8 місяців тому +3

    🙌🏻

  • @SunRise-j5k
    @SunRise-j5k 7 місяців тому +2

    സർ നിങ്ങൾ മനസ് വെച്ചാൽ മത ങൾ കുടി നനക്കാൻ പറ്റുമോ

  • @sanusivarajan1408
    @sanusivarajan1408 7 місяців тому

    Fresh to home not popular nowadays

  • @nidhinmathew7827
    @nidhinmathew7827 8 місяців тому

    Dear Sir,
    I am seeking your assistance to start a business as I am unable to find a suitable product. I have the necessary funds but am facing difficulty in choosing a product due to the high competition in the market. Your help in this matter would be great. expecting your reply.....
    Thank you.

  • @muhammedalthaf4382
    @muhammedalthaf4382 8 місяців тому +1

  • @nisamLife
    @nisamLife 8 місяців тому +1

    വീടും വീടും

  • @antonemartin5429
    @antonemartin5429 7 місяців тому

    This is totally absurd. Their revenue is 100cr and the company is in huge loss. They are giving false information here.

  • @Yahooth_obg3
    @Yahooth_obg3 2 місяці тому

    പക്ക ഇങ്ങിനെ തിരഞ്ഞെടുക്കുന്ന ശമീമിക്ക ഒക്കെ ട്രേഡിംഗ് ചെയ്തു 3 ലക്ഷം ഉണ്ടാക്കിയ ആളുകൾക്ക് ഇൻ്റർവ്യൂ കൊടുകുമ്പോൾ എന്ത് പറയാൻ.

  • @Orthodrsbr
    @Orthodrsbr 7 місяців тому

    യൂസഫലി തോറ്റോ

  • @Overdozza-mi4pp
    @Overdozza-mi4pp 8 місяців тому

    T

  • @power5094
    @power5094 8 місяців тому +1

    sir number theruo orupaad samshayam undd🙂plss

  • @JITHUJAYAN-qo6hs
    @JITHUJAYAN-qo6hs 7 місяців тому

    Thank you sir

  • @haridashari3556
    @haridashari3556 8 місяців тому +2

    Super

  • @sinansinan3365
    @sinansinan3365 8 місяців тому +1

  • @rejureju1649
    @rejureju1649 7 місяців тому +1

    ❤️❤️

  • @muhammadck9660
    @muhammadck9660 8 місяців тому +3

    👍❤️

  • @subaidanasserudin5425
    @subaidanasserudin5425 8 місяців тому +1

    ❤❤❤

  • @atozyoutubebox3906
    @atozyoutubebox3906 8 місяців тому +2

    ❤❤❤

  • @mrmfocus8966
    @mrmfocus8966 7 місяців тому

  • @SulaimanPlakkal
    @SulaimanPlakkal 7 місяців тому +1