ഒരു വറ്റൽ മുളക് ഉണ്ടോ ? ഉണ്ടെങ്കിൽ കിലോ കണക്കിന് പച്ചമുളക് വീട്ടിൽ ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 15 жов 2024
  • E&E Creations All Videos PlayLlist - • Playlist
    Facebook Page - / tinu13
    (1) Churidar top and lining cutting method very easy part-1 - • Churidar top and linin...
    (2) Churidar cutting and stiching easy method part-2 - • Churidar cutting and s...
    (3) Churi bottom cutting and stitching easy method part- 1 - • Churi bottom cutting a...
    (4) Churi bottom cutting and stitching easy method part 2 - • Churi bottom cutting a...
    (5) Patiala pant cutting and stitching easy method full video - • Patiala pant cutting a...
    (6) Churidar model maxi(nighty) cutting and stitching part 1 - • Churidar model maxi(ni...
    (7) Churidar model maxi(nighty) cutting and stitching easy method part -2 - • Churidar model maxi(ni...
    (8) Churidar simple pant cutting and stitching easy method full video - • Churidar Pant Cutting ...
    (9) Saree blouse cutting and stitching easy method part-1 - • Saree blouse cutting a...
    (10) Saree blouse cutting and stitching easy method part- 2 - • Saree blouse cutting a...
    (11) Baby frock cutting and stitching and zipper fixing full video - • Baby frock cutting and...
    (12) Yoke churidar cutting and stitching with zipper and sprigs fixing - • Yoke churidar cutting ...
    (13) Churidar top neck,hands,slits piping tutorial easy method - • Churidar top neck,hand...
    (14) Pattu pavada with hands puff cutting and stitching - • Pattu pavada with hand...
    (15) Churidar full sleeve hand cutting and stitching easy method - • Churidar full sleeve h...
    (16) Churidar neck design cutting and stitching using canvas very easy method - • Churidar neck design ...
    (17) Umbrella cut churidar top cutting and stitching easy method part - 1 - • Umbrella cut churidar ...
    (18) Umbrella cut churidar top cutting and stitching easy method part - 2 - • Umbrella cut churidar ...
    (19) Churidar top Measurements easy method - • Churidar top measureme...
    (20) Lining Churidar neck design cutting and stitching using canvas - • Lining Churidar neck d...
    (21) Collar neck churidar cutting and stitching easy method - • Collar neck churidar c...
    (22) Churidar variety neck design using pant pice and canvas - • Churidar variety neck ...
    (23) Boat neck design cutting and stitching easy method - • Boat neck design cutti...
    (24) Palazzo pant cutting and stitching very easy method full video - • Palazzo pant cutting a...
    (25) Petticoat cutting and stitching easy method - • Petticoat cutting and ...
    (26) Churidar neck design without canvas - • Churidar neck design w...
    (27) Full umbrella skirt cutting and stitching easy method - • Full umbrella skirt cu...
    (28) Middy top (blouse) cutting and stitching easy method - • Middy top (blouse) cut...
    (29) Full gown cutting and stitching easy method full video - • Full gown cutting and ...
    (30) Front open neck churidar cutting and stitching easy method - • Front open churidar cu...
    (31) Churidar slit cutting and stitching perfect and easy method - • Churidar slit cutting ...
    (32) Lining saree blouse cutting and stitching easy method full video - • Lining saree blouse cu...
    (33) Saree Fall Fixing Very Easy Method Full Video - • Saree Fall Fixing Very...
    (34) Front slit churidar top cutting and stitching | Thread piping | Canvas using neck design - • Front slit churidar to...
    (35) Pleated Nighty Cutting And Stitching Easy Methd Part-1 - • Pleated Nighty Cutting...
    (36) Pleated nighty cutting and stitching easy method part- 2 - • Pleated nighty cutting...
    (37) Side slit top cutting and stitching easy method full video - • Side slit churidar top...
    (38) Thread piping neck design with canvas cutting and stitching - • Thread piping neck des...
    (39) Sewing machine basics and maintenance part 1 - • Sewing machine basics ...
    (40) Sewing machine basics and maintenance part -2 - • Sewing machine basics ...
    (41) Motor fitting in sewing machine easy method - • Motor fitting in sewin...
    (42) Under skirt cutting and stitching easy method full video - • Under skirt cutting an...
    (43) Transparent boat neck cutting and stitching easy method full video - • Transparent boat neck ...
    (44) Readymade churidar alterations easy method - • Readymade churidar alt...
    (45) Lehenga Skirt cutting and stitching easy method part - 1 - • Lehenga Skirt cutting...
    (46) Lehenga top cutting and stitching easy method Part - 2 - • Lehenga top cutting a...
    (47) Armhole and shall cutting and stitching easy method - • Armhole and shall cut...
    (48) kids top cutting and stitching easy method - • kids top cutting and s...
    (49) Anarkali churidar cutting and stitching Part - 1 - • Anarkali churidar cutt...
    (50) Anarkali churidar cutting and stitching part - 2 - • Anarkali churidar cutt...
    (51) V -Neck design cutting and stitching using Thread Piping and canvas easy method - • V -Neck design cutting...

КОМЕНТАРІ • 153

  • @Human-c9e
    @Human-c9e 4 роки тому +1

    Bhayamgaram hooo ...njan pudina idpole oru vedio kandit kupilaki vechu 5divasamkond veru varunn paranju ipo week 3 ayapola Rand veru thandel vannad...oru vedio l mulag parichm kainju 👏👏👏👏 Nalla method

  • @justinvarghese5010
    @justinvarghese5010 4 роки тому

    Enthinaannu ellaa thaikalum oru kuzhiyil vaykkunnathu...? Vere vere kuzhiyil vaykkunnathalle nallathu? ... Vaykku vannel thanne 2 ennam aduppichu randu kuzhiyil ayi nadannam! Appol mattulla thaikal nashtappedaathirikkumallo!

  • @rosworld7139
    @rosworld7139 4 роки тому

    Helpful video... superb👍✌

  • @sheenjose3826
    @sheenjose3826 4 роки тому +2

    Super chechy,,flatil aan stay cheyunne,big can or bottlil തന്നെ ഇത് വളർത്താൻ patumo

  • @valsalagopinathan8646
    @valsalagopinathan8646 4 роки тому

    കൃഷി , തയ്യൽ , മുടി പരിചരണം... etc.. ഇതെല്ലാം ചെയ്യുന്ന ഉത്തമയായ ഒരു വീട്ടമ്മയാണ് നമ്മുടെ Tinu... നിങ്ങൾക്ക് 100 നമസ്കാരം...

  • @balannair9687
    @balannair9687 4 роки тому

    Hello....Thanks....your video is beneficial for me. Okay

  • @SivaKumar-jn3or
    @SivaKumar-jn3or 4 роки тому

    Patikkalle kuppiyude shape thammil vyathyasamumdu

  • @sweetbake8105
    @sweetbake8105 4 роки тому

    Oh my god........e&e near 1million

  • @shymababu2772
    @shymababu2772 4 роки тому +1

    Rathriyum vaikittum alla ravilem vaikittum keto chechi

  • @rasheedake6230
    @rasheedake6230 4 роки тому +7

    Hai tinu, പച്ചമുളകിന്റെ ഇല കുരുടിപ്പിന് എന്താ ഒരു പ്രതിവിധി, അറിയുന്നതാണെങ്കിൽ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

    • @mohan02
      @mohan02 4 роки тому +1

      ബയോ നീം മേടിച്ചു വെള്ളത്തിൽ കലക്കി സ്‌പ്രേ ചെയ്താൽ മതി. ആമസോണിൽ മേടിക്കാൻ കിട്ടും, അല്ലങ്കിൽ കൃഷി സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും വാങ്ങാം.

    • @arakkalmuhammed5078
      @arakkalmuhammed5078 4 роки тому

      യൂക്കാലിപ്സ് ലായനി വെള്ളത്തിൽ mix ആക്കി കുലുക്കുക.. സ്പ്രേ ചെയ്യു

    • @jineshpankaj8672
      @jineshpankaj8672 4 роки тому

      ചെറിയ കൊതുകുതിരി കഷണം ചെടിയുടെ ചുവട്ടിൽ കത്തിച്ചു വച്ചതിനു ശേഷം ഒരു ബക്കറ്റുകൊണ്ട് ചെടിയടക്കം മൂടുക. ഇടക്കൊക്കെ ഇങ്ങനെ ചെയ്യുക നല്ല റിസൾട്ട് ആണ്.

    • @talkingreen2994
      @talkingreen2994 4 роки тому

      വേപ്പെണ്ണയും ഏതെങ്കിലും ലിക്വിഡ് സോപ്പ് അല്ലെങ്കിൽ ഷാംപൂ ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്ത് സ്പ്രേ ചെയ്തുകൊടുത്താൽ മതി

  • @anishgupta9610
    @anishgupta9610 4 роки тому

    GOD has given everything but people still believe in buying from Supermarkets...that's the style of Indian's...do it at home..all vegetables for daily use...good video...informative

  • @padmanair3385
    @padmanair3385 4 роки тому

    why plastic bottle sadharana chattiyil cheythal enda

  • @madhupathiyil9251
    @madhupathiyil9251 4 роки тому

    വളരെ നന്നായിട്ടുണ്ട്, ഇല കുരുടികുന്നതിന് എന്തെങ്കിലും മരുന്ന് ഉണ്ടോ, തണ്ടിൽ വെളുത്ത കീടങ്ങളും. മരുന്ന് ഉണ്ടോ

    • @tthikkaettu2887
      @tthikkaettu2887 4 роки тому

      മണ്ണിൽ അൽപം കുമ്മായം ചേർക്കണം

  • @mathewlookose3850
    @mathewlookose3850 4 роки тому +1

    Why using bottle?

  • @shajithoduvail7618
    @shajithoduvail7618 4 роки тому

    Ith enginay vattal mulak akkam?video pratheeshikkunnu.vattal mulakum pachamulakum onnuthannayanno.?

  • @sunilkumars.p9333
    @sunilkumars.p9333 4 роки тому

    NICE VIDEO 👏👏

  • @haibishmgm2232
    @haibishmgm2232 4 роки тому +3

    മണ്ണിലേക്ക് ഇറക്കിയപ്പോൾ കുപ്പി നീക്കം ചെയ്തോ അതോ കുപ്പിയോടെ kuzhichittoo

  • @muraleedharanpv3274
    @muraleedharanpv3274 4 роки тому

    നന്നായുട്ടുണ്ട് ചെയ്തു നോക്കും

  • @sachusachu5895
    @sachusachu5895 4 роки тому +1

    Hai chechi nightiyil saidil poket vekkunnath paranju tharamo

  • @roopaammu3326
    @roopaammu3326 4 роки тому +3

    ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കണം

  • @sruthiofking3445
    @sruthiofking3445 4 роки тому

    I like ur farming

  • @Vibes_distinct_by_Hari
    @Vibes_distinct_by_Hari 4 роки тому +1

    Bayankaram thanne

  • @sweetbake8105
    @sweetbake8105 4 роки тому

    Oh my god......e&enear 1million

  • @rauoofpulickan
    @rauoofpulickan 4 роки тому +12

    ഒരാഴ്ച കൊണ്ട് ഇത്രേം വളരില്ല മേടം
    കുറച്ചുകൂടി സത്യസന്ധം ആകൂ

  • @george208545
    @george208545 4 роки тому +12

    അരി പാകിയത് വേറെ ഇനം. വളർന്ന് ചെടി കാണിച്ചത് വേറെ ഇനം. എന്തിനാണ് ഈ മറിമായം കാണിക്കുന്നത്.

  • @meenumiluvineethajobin2596
    @meenumiluvineethajobin2596 4 роки тому +2

    Hi. Ella videosum kanunnundu superrr

  • @JayaKumar-ec2ts
    @JayaKumar-ec2ts 4 роки тому +1

    Adipoli njan share and like koduttu

  • @unnikrishnan-mw1uw
    @unnikrishnan-mw1uw 4 роки тому

    ആഹാ അടിപൊളി മാജിക്ക്

  • @jenusworld-t2c
    @jenusworld-t2c 4 роки тому

    ട്രൈ ചെയ്തതിന് ശേഷം ലൈക്ക് ചെയ്യും

  • @gmathewmathew4410
    @gmathewmathew4410 4 роки тому

    Iam.trying this experience today

  • @santhoshkokken
    @santhoshkokken 4 роки тому +1

    ഒരാഴ്ച കൊണ്ട് ഇത്രയും വളരുമോ

  • @sureshbabu3498
    @sureshbabu3498 4 роки тому

    Good message. 😍😍😍 Thank you. 🙏

  • @UmmerSab
    @UmmerSab 4 роки тому

    Very good

  • @jisharaveendrakaimal4174
    @jisharaveendrakaimal4174 4 роки тому +4

    Kollam informative. Titanic model 3 piece pleated nighty cutting and stitching onnu cheyyumo

  • @nishauh577
    @nishauh577 4 роки тому +5

    മ്മ് ഒള്ളത് തന്ന ഇനി ഒരാഴ്ച കൊണ്ട് ചക്ക നട്ട് ചക്കപ്പഴം വിരിയിച്ചെടുക്കുന്നത് കാണിക്കും അതും നമ്മള് വിശ്വസിക്കും

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 роки тому

    കുപ്പിയിൽ നിന്നുംഎടുത്തു ഒരുമിച്ചു നട ണോ അതോ വേറെ വേറെ കുഴിച്ചിടണോ

    • @jayakumarmk2230
      @jayakumarmk2230 4 роки тому +1

      ഒരുമിച്ചു നട്ടാല്‍മതി. അപ്പോള്‍ മുളകു പറിക്കാന്‍ ഒരുപാട് നടക്കേണ്ട.

    • @shika-way
      @shika-way 4 роки тому

      @@jayakumarmk2230 😂😂

  • @anumolkitchenreceipes7562
    @anumolkitchenreceipes7562 4 роки тому +2

    ചെങ്കല്ല് illenki കുഴപ്പം ഉണ്ടോ

    • @rineesh0044
      @rineesh0044 4 роки тому

      ഹഹഹ

    • @nishauh577
      @nishauh577 4 роки тому

      ചെന്നെങിന്റെ കുല ആയാലും മതി ആടും

  • @Stylemark916
    @Stylemark916 4 роки тому

    നല്ല ഐഡിയ 👌

  • @shajahanchittoor9959
    @shajahanchittoor9959 4 роки тому

    ഇനിയും perfection ഉണ്ടാകേണ്ടതുണ്ട്

  • @bijuvs7916
    @bijuvs7916 4 роки тому +7

    ഇഷ്ടപ്പെട്ടു പക്ഷെ പറിച്ചെടുക്കുന്ന ചെടി എവിടുന്നോ പിഴുത് വച്ചതു പോലെയും വാടിയും ഇരിക്കുന്ന

  • @sreebabukumar686
    @sreebabukumar686 4 роки тому +1

    Nuna madom, orazhchakondu orikalum ithryum valarilla thankal hydro ponics alla cheythathu

  • @focuswithserious
    @focuswithserious 4 роки тому

    Daivam anugrahikkatte 🙏 ellarkum oru mathrikayavatte

  • @soniyamathew33
    @soniyamathew33 4 роки тому +1

    Wow... adipoli 👌

  • @asiftamarasif7895
    @asiftamarasif7895 4 роки тому

    Thanks

  • @silentteam2252
    @silentteam2252 4 роки тому

    Super

  • @shijucv9549
    @shijucv9549 4 роки тому +13

    സുബ്സ്ക്രൈബേഴ്സിനെ പറ്റിച്ചു മുന്നോട്ട് പോകാൻ പറ്റില്ല. ഇത് നുണ ചാനൽ ആരും കാണരുത്

  • @muraleedharanpv3274
    @muraleedharanpv3274 4 роки тому

    വളായിട്ട് കല്ലുപൊടി മാത്രം മത്യോ

  • @jesmoljaison1601
    @jesmoljaison1601 4 роки тому

    Pakiyittu oru masamayi enittum entha mulakkathe

  • @rinumol6559
    @rinumol6559 4 роки тому

    Chechi soopper ഞാൻ innu igenne cheythittund

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 4 роки тому

    Supper thanks chechi

  • @jayasmitha7757
    @jayasmitha7757 4 роки тому +11

    വാങ്ങിക്കുന്ന മുളക് എല്ലാം നന്നാവില്ല. ഇത്ര വേഗം വളരുകയോ കായ്ക്കുകയോ ചെയ്യില്ല. നമ്മളും ഇതൊക്കെ ചെയ്യുന്നതാണ്

  • @sajnasajna4850
    @sajnasajna4850 4 роки тому +1

    Supper video👌

  • @george208545
    @george208545 4 роки тому

    വറ്റൽമുളക് എരിവുള്ള മുളക്. പിരിയൻ മുളക് നീളമുള്ള ഇനം വേറെയാണ്. നട്ട ഇനമല്ല വളർന്നുവന്നത് പിരിയൻ മുളക് അതിവേഗത്തിൽ അതിശയം തന്നെ.

  • @sufailashiquetva
    @sufailashiquetva 4 роки тому

    Chenkhal quariyil mulak krishi nadathiya ennoodo baaala...

  • @jayakumarmk2230
    @jayakumarmk2230 4 роки тому +4

    കര്‍ഷകശ്രീജേതാവേ ഒരു കമന്‍റുപോലും സപ്പോര്‍ട്ടില്ലല്ലൊ.

  • @mohanankk2838
    @mohanankk2838 4 роки тому

    Super
    👍👍👍👏👌👌👌
    Geetha

  • @joymattathi1961
    @joymattathi1961 4 роки тому

    അടിപൊളി .👏👏👏👏👍

  • @anoopks419
    @anoopks419 4 роки тому

    great super

  • @pratheeshparamel1986
    @pratheeshparamel1986 4 роки тому

    Thank you madam

  • @shijuk3345
    @shijuk3345 4 роки тому

    ഹോ സൂപ്പർ ഐ ലവ് യു

  • @zainu333
    @zainu333 4 роки тому +7

    തള്ളുമ്പോൾ സൂക്ഷിച്ചു തള്ളണം ചേച്ചി 😀😀😀

  • @mylifestylediarie
    @mylifestylediarie 4 роки тому

    Wow.... super

  • @shijucv9549
    @shijucv9549 4 роки тому +2

    ഞാൻ നട്ടു വളർത്തിയതാണ്. 1 മാസം ആയ തൈ ആണത്

  • @mereenajm3648
    @mereenajm3648 4 роки тому

    അടിപൊളി മോളെ

  • @anjithaanju1726
    @anjithaanju1726 4 роки тому

    chechiii dungaree dress stich cheyyunna video idaaaavooooooooo plsssssssss

  • @sunnykurian5763
    @sunnykurian5763 4 роки тому

    Good

  • @ambikadevibalakrishnan4093
    @ambikadevibalakrishnan4093 4 роки тому +6

    എല്ലാ ചെടിയും ഒരു കുഴിയിൽ ആണൊ ടിനു നട്ടത്.

    • @lgtv1034
      @lgtv1034 4 роки тому

      ആവില്ല... അങ്ങനെ നട്ടാൽ നന്നായി വളരില്ല... മാറ്റി മാറ്റി നടണം...

  • @FINIXMIDEA
    @FINIXMIDEA 4 роки тому

    👍

  • @roopaammu3326
    @roopaammu3326 4 роки тому +4

    പൊളിച്ചു ഞാനും പച്ചമുളക് വിത്ത് പാകി പക്ഷെ ഒരെണ്ണം പോലും വന്നില്ല

    • @johnmathew932
      @johnmathew932 4 роки тому

      Helo sister mookatha mulaku ayirikum veendum try cheyyoo

  • @muslimveetilmajeed3302
    @muslimveetilmajeed3302 4 роки тому

    Mulachthu redy but. Orazhcha annathu thettanu. 2 weeks kanum

  • @gopalkumari5600
    @gopalkumari5600 4 роки тому

    Njanum cheyyarunt.

  • @babujohn9387
    @babujohn9387 4 роки тому +50

    ഒരാഴ്ച കൊണ്ടു അത്രയും വള രില്ല വീഡിയോ ചെയ്യുമ്പോൾ നുണ പറയരുത്.

    • @basheermohamed6275
      @basheermohamed6275 4 роки тому +1

      ഒരാഴ്ച്ച കഴിഞ്ഞത് കുപ്പിയിലാണ്

    • @NokBotProwl
      @NokBotProwl 4 роки тому

      Orazhcha kazhinjathu plastic kuppiyil aanu.

    • @rajashekarannair9501
      @rajashekarannair9501 4 роки тому +2

      ശെരിയാ ഒരാഴ്ചകൊണ്ട് അത്രയും വളരില്ല .അനുഭവസ്ഥനാണ് ഞാൻ .

    • @roysonkannath
      @roysonkannath 4 роки тому

      Video sarikkum kanu

  • @sudharaj4484
    @sudharaj4484 4 роки тому

    Thanku

  • @ramesan69
    @ramesan69 4 роки тому +5

    ഒരു ആഴ്ച കൊണ്ട് ഇത്രയും വളരുമോ

    • @jayakumarmk2230
      @jayakumarmk2230 4 роки тому

      ങ്ങേ പിന്നെ വളരില്ലെ. യൂ ട്യൂബല്ലെ.

  • @deepthilk9783
    @deepthilk9783 4 роки тому

    Njane kadu varukkan edukkunna mulakile vithu anu pakan edukkunne

  • @shabnaaslam2988
    @shabnaaslam2988 4 роки тому

    wao adipoli

  • @abuthahir1412
    @abuthahir1412 4 роки тому +2

    ഒരു കർഷക ശ്രീ അവാർഡ് എടുക്കട്ടേ ഫ്രീ ആയിട്ട്

    • @jayakumarmk2230
      @jayakumarmk2230 4 роки тому

      അതു ശരിയാ.അത്രക്കും ശാസ്ത്രീയമായല്ലെ കൃഷി ചെയ്തു കാണിച്ചത്

  • @rinumol6559
    @rinumol6559 4 роки тому

    Veppila thayachu valaran enthu cheyum chechi

    • @shika-way
      @shika-way 4 роки тому

      Keep cutting its tips

  • @sulu8129
    @sulu8129 4 роки тому

    Orazhchakullil checheede kai mariyeeaa😁😁😁😁

  • @1969R
    @1969R 4 роки тому

    ഞാനുംഇങ്ങനെ ചെയ്യാറുണ്ട് പക്ഷെ ഒരു മാസം കൊണ്ടൊന്നും മുളക് മുളച്ച് പൂവിട്ട് നിറയെ ഉണ്ടാകില്ല. അതിന് കുറച്ച് മാസങ്ങൾ വേണം. ഇവിടെ 2 വർഷം വരെയായി നിൽക്കുന്ന മുളക് ചെടി ഉണ്ട്.

  • @nasarabha218
    @nasarabha218 4 роки тому +7

    തള്ള് ഒക്കെ കൊള്ളാം ഒരു ആഴ്ച കൊണ്ട് മുളക് പറിക്കാൻ പാകത്തിന് ആയോ നല്ല മാജിക് മുതുകാട് പോലും തോറ്റുപോകും

  • @subishpalolliyil6058
    @subishpalolliyil6058 4 роки тому +5

    നടക്കാത്ത കാര്യം പറയരുത് ഇതു full നുണയാണ്

  • @kalamprakalampramohamed9292
    @kalamprakalampramohamed9292 4 роки тому

    gud thanks

  • @shaibusankaran9059
    @shaibusankaran9059 4 роки тому

    , good

  • @bijuabrahamparappuzha7320
    @bijuabrahamparappuzha7320 4 роки тому +1

    Kuppil nattal mathaeame mulakku molae

  • @muruganmass9958
    @muruganmass9958 4 роки тому

    English title use seithu romba useful irukkum

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 4 роки тому

    Wow nalla idea

  • @soniyapv5125
    @soniyapv5125 4 роки тому +5

    എനിക്ക് പച്ച മുളകും chirayum ഉണ്ട്

  • @sriyasworldbyprajila5714
    @sriyasworldbyprajila5714 4 роки тому +1

    Ethu njanenthayalum cheyyum

  • @easyhometailorthumbicreati800
    @easyhometailorthumbicreati800 4 роки тому

    Suuupper ✌👌👍
    Ellavarum angottum vaaaa ttooo

  • @jaya1145
    @jaya1145 4 роки тому

    Ohhh it's nice....

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 4 роки тому +4

    ചെങ്കല്ലിന്റെ പൊടി നല്ല വളം ആണെന്നോ.... 🙄🙄😎😎😆😆😆😢🙏🙏🙏

    • @jayakumarmk2230
      @jayakumarmk2230 4 роки тому +2

      ചെങ്കല്‍ മണ്ണില്‍ മുളക് നന്നായി വളരുമെന്നത് ശരിയാണ്. അത് വളമായതുകൊണ്ടല്ല.

    • @Angelcreations1995
      @Angelcreations1995 4 роки тому +1

      ഞാൻ ഉണങ്ങിയ ചാണകം, മുട്ടത്തോട് ഉണക്കി പൊടിച്ചത് ഇവയൊക്കെയാണ് വളമായി ഉപയോഗിക്കുന്നത്. ചെടികൾ നന്നായി വളരും.

  • @salampm184
    @salampm184 4 роки тому +5

    ഞാൻ ഇപ്പൊ യൂട്യൂബിൽ നോക്കി തക്കാളി ഒന്ന് പരീക്ഷിചിട്ട് ഉണ്ട് ..അത് എന്താവോ നോക്കട്ടെ .എന്നിട്ട് വേണം ഇത്.പിന്നെ pottaato

  • @vipinaan5617
    @vipinaan5617 4 роки тому +1

    Hiiiiii chechiiiii

  • @shanthimayilvahanam7785
    @shanthimayilvahanam7785 4 роки тому

    👌👌👌👌👌👍

  • @edupointpsc9818
    @edupointpsc9818 4 роки тому

    Njan Inge Kure mumb cheythu noki onnum vallannilla appol athu upekshichu

  • @sudheerkalarikkal7731
    @sudheerkalarikkal7731 4 роки тому +3

    ഞാൻ ഇതു മിക്കപ്പോഴും ചെയ്യും, പക്ഷെ ഇതുവരെ ഒരു ചെടിയും വലുതായിട്ടില്ല എല്ലാംമോരഞ്ഞു പോയി

    • @johnmathew932
      @johnmathew932 4 роки тому

      Open area anengil best marathinte thanalil gunam undavilla

  • @shajahanchittoor9959
    @shajahanchittoor9959 4 роки тому +2

    ഇത് കറക്റ്റ് വീഡിയോ അല്ല

  • @leena398
    @leena398 4 роки тому +2

    Anta tinuvene kondu thottu

  • @jojijoseph1571
    @jojijoseph1571 4 роки тому

    Pinarayi parayunnapolle