2012 മോഡൽ വണ്ടിക്ക് 3 യേർസ് ലോൺ മാത്രം ആണ് കിട്ടുകയുള്ളു.. 3 lak ഇട്ടാൽ 10500/rs... വരുംEMI 2015 മുകളിൽ ഉള്ള വണ്ടിക്ക് മാത്രം ആണ് 5 വർഷം ലോൺ കിട്ടുകയുള്ളു.. പർ ലക് 2350/ with പലിശ 5 lak ഇട്ടാൽ13500 വരും..ഫുൾ എന്ന് കേൾക്കുമ്പോൾ നല്ല വണ്ണം ലോണിനെ പറ്റി പഠിക്കുക.. ലോൺ ഏജന്റ് വെക്തമായി ഒരു മറുപടി തരില്ല. ഡോക്കിമെന്റ് കൊടുത്ത് സൈൻ ലെറ്റർ ഒപ്പിട്ടാൽ ആണ് കൂടുതൽ ആളുകളും കുടുങ്ങുന്നത്.. So കൂടുതൽ ഡൗണ്പ്പമെന്റ് കൊടുത്ത് ചെറിയ ലോൺ ഇട്ട് വണ്ടി എടുക്കുക... 👍👍👍
നല്ല വില കുറവ് എല്ലാവരും ഇന്ന് തന്നെ വണ്ടി എടുക്കണം ഇതിൽ കുറഞ്ഞ വിലയ്ക്ക് ഒരിടത്തുനിന്നും വണ്ടി കിട്ടില്ല വീഡിയോ എടുക്കുന്നവന് ഒരു ബോധം ഇല്ലല്ലോ എന്നാണ്
ഇയാളുടെ ഒരൊറ്റ വീഡിയോയിലും കസ്റ്റമറിനെ സപ്പോർട്ട് ചെയ്തു സംസാരിക്കില്ല.. 1lakh km ഓടിയാലും ഇവൻ പറയും അത്രേ ഓടീട്ടുള്ളൂല്ലേ.. ന്ന്...അത് വലിയ ഓട്ടം അല്ലെന്ന് 😂പിന്നെ ഇത്തിരി വില കുറച്ചാണ് മുതലാളി വില പറഞ്ഞാൽ അപ്പൊ കേറി പറയും... അത്രേയുളൂ നിങ്ങൾക്ക് ഇങ്ങനെ കൊടുത്താൽ എങ്ങനെ മുതലാകും എന്ന്... ഇതുപോലൊരു 🌺🌻🌼N.. 🤦🏻♂️🤦🏻♂️🤦🏻♂️
2012 മോഡൽ വണ്ടിക്ക് 3 യേർസ് ലോൺ മാത്രം ആണ് കിട്ടുകയുള്ളു.. 3 lak ഇട്ടാൽ 10500/rs... വരുംEMI
2015 മുകളിൽ ഉള്ള വണ്ടിക്ക് മാത്രം ആണ് 5 വർഷം ലോൺ കിട്ടുകയുള്ളു..
പർ ലക് 2350/ with പലിശ
5 lak ഇട്ടാൽ13500 വരും..ഫുൾ എന്ന് കേൾക്കുമ്പോൾ നല്ല വണ്ണം ലോണിനെ പറ്റി പഠിക്കുക.. ലോൺ ഏജന്റ് വെക്തമായി ഒരു മറുപടി തരില്ല. ഡോക്കിമെന്റ് കൊടുത്ത് സൈൻ ലെറ്റർ ഒപ്പിട്ടാൽ ആണ് കൂടുതൽ ആളുകളും കുടുങ്ങുന്നത്.. So കൂടുതൽ ഡൗണ്പ്പമെന്റ് കൊടുത്ത് ചെറിയ ലോൺ ഇട്ട് വണ്ടി എടുക്കുക... 👍👍👍
ചിലത് good price &variety vehicles, ചിലത് over price, but good video
Ignis automatic വീഡിയോയിൽ 70000 km pakka sure ആണത്രേ അവരുടെ തന്നെ കാട്ലോഗിൽ 90000 km😂😂😂😂
Polo GT entha vila
Rate കൂടുതൽ ആണ്
Rate kuravu shop evide kittum
@roshanandrews5246 innaya cars thiruvananthapuram, injivila kallambalam, dhiloos motors, nisarkka carworld, club c kozhikode
Scross രണ്ട് മാസം മുൻപുള്ള വീഡിയോയിൽ കാണിച്ചതാണല്ലോ...വില കുറയ്ക്കു ....കൊല്ലം മാറുകയാ ...
ഇങ്ങേർ പൊളി ആണ് ❤
എക്സ്ചേഞ്ച് എന്ന് പറഞ്ഞു ഞാൻ പോയതാ 🙏🏻🙏🏻🙏🏻🙏🏻😂😂😂
Enth pati
ഊമ്പി.. ഊമ്പി.. ഊമ്പിപ്പോയി 🤣🤣@@Beastymallu
👌
Maruthi മാത്രം വേണ്ട. ഒരു സേഫ്റ്റിയും ഇല്ല. Crash test 0.അലൂമിനിയം body content
നല്ല വില കുറവ് എല്ലാവരും ഇന്ന് തന്നെ വണ്ടി എടുക്കണം ഇതിൽ കുറഞ്ഞ വിലയ്ക്ക് ഒരിടത്തുനിന്നും വണ്ടി കിട്ടില്ല വീഡിയോ എടുക്കുന്നവന് ഒരു ബോധം ഇല്ലല്ലോ എന്നാണ്
ചാനൽ മുതലാളി എല്ലാ ഷോപ്പിലും കേറി ഇതു തന്നെയാ പറയുന്നേ 😂 എവിടെയും കിട്ടാത്ത വിലക്കു കൂടെ കുറച്ചു അത്ഭുതവും കയ്യിന്നിടും 😄😄😁😁
😂😂😂@@Makeitdreamx
ഇയാളുടെ ഒരൊറ്റ വീഡിയോയിലും കസ്റ്റമറിനെ സപ്പോർട്ട് ചെയ്തു സംസാരിക്കില്ല.. 1lakh km ഓടിയാലും ഇവൻ പറയും അത്രേ ഓടീട്ടുള്ളൂല്ലേ.. ന്ന്...അത് വലിയ ഓട്ടം അല്ലെന്ന് 😂പിന്നെ ഇത്തിരി വില കുറച്ചാണ് മുതലാളി വില പറഞ്ഞാൽ അപ്പൊ കേറി പറയും... അത്രേയുളൂ നിങ്ങൾക്ക് ഇങ്ങനെ കൊടുത്താൽ എങ്ങനെ മുതലാകും എന്ന്... ഇതുപോലൊരു 🌺🌻🌼N.. 🤦🏻♂️🤦🏻♂️🤦🏻♂️
കട തുടങ്ങുമ്പോൾ റേറ്റ് മര്യാദ റേറ്റിരുന്നു. ഇപ്പോൾ റേറ്റ് കൂടുതലാണ്
Hai
🤣🤣🤣🤣🤣🙏
Please watch your old vedios Aju , you lost your innocence... Don't do it 😢❤
റേറ്റ് വളരെ കൂടുതലാണ് ബ്രോ റൈറ്റ് കുറച്ച് കുറച്ച് കൊണ്ടുവരും
ഇതിൽ കാണുന്ന മാരുതിയുടെ എസ് ക്രോസ് ഞാൻ വാട്സാപ്പിലൂടെ അവരോട് ചോദിച്ചപ്പോൾ 1.90 ഓടി എന്നാണ് അവർ പറഞ്ഞത്.. ഇതിൽ ഇപ്പോൾ പറയുന്നത് ഒന്നര എന്നാണ്...😅😅😅
ഇപ്പോ അവര് ക്ലിക്ക് ആയി ഇനി കച്ചവടം ഇല്ലെങ്കിൽ എന്തുണ്ടെങ്കിലും അല്ലേ
വണ്ടി വിശ്വാസത്തോടെ എടുക്കാം 🫶
😇😇😇😇ithannooo kuravuuuu😅😅😅😅
Vani nalla vandikal anu ennalum... Vilpana koodiyappol ivar vila koottiyennu thonunnu..munpulla videos vilakuravu indayirunnu
Uppilitt vecho 😂
Onnu dialogue maattippidi kettu maduthu
ഇതാണോ വില കുറവ്
വില കൂടുതല്
Over rate
ഇപ്പോ അവര് ക്ലിക്ക് ആയി ഇനി കച്ചവടം ഇല്ലെങ്കിൽ എന്തുണ്ടെങ്കിലും അല്ലേ
Over rate