ഇത്രയും ആഴമുള്ള വിഷയം മലയാളത്തിൽ അവതരിപ്പിക്കാനുള്ള വെല്ലുവിളി ഇതുവരെ ആരും ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല. താങ്കൾ അത് പൂ പറിക്കുന്ന പോലെ ചെയ്തിരിക്കുന്നു. ഗംഭീരം. അഭിനന്ദനങ്ങൾ.
പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ല Sir. എത്രയോ കാര്യങ്ങളാണ് അങ്ങ് ഒരു Video യിൽ ഉൾക്കൊള്ളിക്കുന്നത്!. എല്ലാം ഞങ്ങൾക്ക് വളരെ വളരെ അമൂല്യമായി തോന്നുന്നു 👌👌👌👌
മലയാളത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച് science explain ചെയ്യുന്നതിൽ താങ്കളും പിന്നെ " science 4 mass " എന്ന ചാനലും ആണ് ഏറ്റവും best. എന്റെ സ്കൂൾ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരുപാട് doubts മാറ്റി തന്നത് നിങ്ങൾ ആണ്.
എന്റെ ചെറുപ്പം മുതൽ ഉള്ള ഒരു സംശയം തീര്‍ത്തു തന്നത് ഇങ്ങേര് ഒറ്റ ഒരുത്തൻ ആണ്, എന്താണ് പ്രകാശം എന്നുള്ളത് ചെറുപ്പം മുതൽ എന്നെ അലട്ടിയിരുന്ന ഒരു പ്രശ്‌നം ആയിരുന്നു.. I respect him.. പിന്നെ science ലെ English words ന്റെ മലയാളം ഒരു രക്ഷയുമില്ല..
Dr Vyshakh, very interesting topic illustrated in a common man's language at it's best. Thanks a lot. Seems, you are Malayalam medium school educated student that's why you were able to come to this level otherwise I bet you won't. By the way, in which college are you teaching, feeling envy about the students of that college, they will surely hit higher levels without any iota of doubt. Please keep posting video's in this simple language model (SLM) in the era of " LLM", let it reach to the masses to get clarity to their thoughts and vision. All the best.
എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം: സൂര്യനെപോലെയുള്ള മാസ്സ് കൂടിയ celestial body കാരണം ഉണ്ടാവുന്ന space time curvature ആണല്ലോ ഗ്രാവിറ്റി എന്ന "EFFECT" ഉണ്ടാവാനുള്ള കാരണം. അത് നിമിത്തം ആണല്ലോ ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നത്. ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ പ്രകാരം സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒരേ പ്ലെയ്നിൽ ആണ് സൂര്യനെ ചുറ്റുന്നത് എന്നാണ് പറയുന്നത്. SPACE TIME വക്രത കൊണ്ട് ഉണ്ടാവുന്ന ഈ കറക്കം എങ്ങനെ, RELATIVITY THEORY satisfy ചെയ്യും. (മരണക്കിണർ എന്ന ഗോളം, സ്‌പെയ്‌സ് ടൈം കർവേചർ ആയി എടുത്താൽ അതിൽ ഓടുന്ന കാറും ബൈക്കും ഗ്രഹങ്ങൾ ആയി എടുത്താൽ, എല്ലാ ബൈക്കുകളും മരണക്കിണറിൽ ഒരൊറ്റ പ്ലെയ്നിൽ സഞ്ചരിക്കില്ലല്ലോ. ഒന്നുകിൽ ഒരു വണ്ടിക്ക് പുറകിൽ വേറൊരു വണ്ടി അല്ലെങ്കി ഒരു വണ്ടിക്ക് മുകളിൽ വേറൊരു വണ്ടി.. ഇത് relativity theory പ്രകാരം എങ്ങനെ explain ചെയ്യാം?
ഗ്രാവിറ്റി ഫോഴ്സ് ആണെങ്കിൽ മാസ് കൂടിയ ഒരു വസ്തു മാസ് കുറഞ്ഞ ഒരു വസ്തു മുകളിൽ നിന്ന് താഴേക്കിട്ടാൽ മാസ് കൂടിയ വസ്തുവിന് ആക്സിലറേഷൻ കൂടുതലും മാസ് കുറഞ്ഞ വസ്തുവിന് ആക്സിലറേഷൻ കുറവായിരിക്കും എന്നാൽ നമ്മൾ നോക്കുമ്പോൾ അങ്ങനെയല്ല മാസ് കൂടിയ വസ്തു മാസ് കുറഞ്ഞ വസ്തു ഒരേ സ്പീഡിൽ ആണ് അതായത് 9.8 മീറ്റർ പെർ സെക്കൻഡ്ആണ് താഴേക്ക് വീഴുന്നു ഒറ്റക്കാരണം നമുക്ക് മനസ്സിലാകുംഗ്രാവിറ്റി ഒരു ഫോഴ്സ്അല്ല എന്ന്
Aristotil പറഞ്ഞത് എല്ലേ correct. ഭാരം ഉള്ള വസ്തു കുടുതൽ gravity effect ചെയ്യും.. ഇപ്പോൾ കല്ല് വലിയ കല്ല്, ചെറിയ കല്ല് ഉണ്ട്. പക്ഷെ അത് നിലത്തു എത്തുന്ന സമയം ഏകദേശം same ആകും. പക്ഷെ weight കുറഞ്ഞ ഒരു ഫ്രൂട്ട് ഒക്കെ ഇട്ടാൽ കല്ല് എല്ലേ ആദിയം നിലത്തു എത്തുക
ഗ്രാവിറ്റി ഫോഴ്സ് അല്ലെങ്കിൽ പിന്നെ എന്താണ് നമ്മുടെ പ്രപഞ്ചത്തിൽ നമ്മൾ നമുക്ക് അറിയാൻ സാധിക്കാത്ത എന്തോ ഒരു അദൃശ്യ വസ്തു പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന അത് മാസമുള്ള ഒരു വസ്തുവിനെ സെൻട്രലിൽ ഒഴുകിക്കൊണ്ടിരിക്കുന്നു മാസ് ഉള്ള വസ്തു അതിനൊപ്പം ഒഴുകിക്കൊണ്ടിരിക്കുന്നു ഒരു പുഴയിൽ ജലംത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വസ്തു ഒഴുകുന്ന പോലെ പുഴയിൽ ഒരു രണ്ടു വസ്തുക്കൾ ഒഴുകുന്ന ഉണ്ടെങ്കിൽ അതിന് മാസ് കൂടിയാലും കുറഞ്ഞാലും ഒരു സ്പീഡ് തന്നെയായിരിക്കും വാസ്തുവിൻ്റെ സ്പീഡ് പുഴയുടെ ജലത്തിൻറെ സ്പീഡ് ആയിരിക്കും
Sir, I have few doubts or questions. 1) ഒരു mass ഉള്ള വസ്തു space time ൽ curvature ഉണ്ടാക്കുന്നു. ഈ curvature ൻ്റെ direction എങ്ങോട്ടാണ് ? up , down, sides or 360 degree surrounded. (Space ൽ 360 degree ഒഴികെ ബാക്കി ഒന്നും ആപേക്ഷികമായി അല്ലാതെ ബാധകമല്ല എന്നറിയാം, 2) Space time, curvatue ചെയ്യുമ്പോൾ curvatue ചെയ്യപ്പെടുന്ന ഭാഗത്ത് മുമ്പുണ്ടായിരുന്ന സ്പേസ് ആൻഡ് ടൈമിന് എന്തു സംഭവിക്കും ? ഈ curveture ൻ്റെ തള്ളു മൂലം തള്ളി നീക്കപ്പെടുമോ അതോ ഇതിന് ആനുപാതികമായി മറ്റൊരു curvature രൂപ പെടുമോ ? അങ്ങനെയെങ്കിൽ അതൊരു അനന്തമായ curvature ആയി മാറുകയില്ലേ? അതോ curvated space time ഉം അതിനുമുമ്പ് അവിടെ ഉണ്ടായിരുന്ന space time ഉം കൂടി യോജിച്ചു ഇച്ചിരി കട്ടിയുള്ള space time ആയി മാറുമോ ? 3). ഇനി space time, curvate ചെയ്യുമ്പോൾ ആ ഭാഗത്ത് ഒരു up salute zero ഉണ്ടാകുമോ ? അതോ ആ ഭാഗത്തേക്ക് മറ്റു ഭാഗങ്ങളിൽ നിന്നും space time ഒഴുകിവന്ന ആ ഗ്യാപ്പ് fill ആകുമോ ? അങ്ങനെ fill ആയാൽ അതും ഒരു infinite curvature ആകില്ലേ. ? 3) ഇതിൻപ്രകാരം ഒരു 360 degree curvature ഒരു mass ഉള്ള വസ്തുവിന് ചുറ്റും ഉണ്ടാകുകയാണെങ്കിൽ അതേ വസ്തുവിൻറെ 360 degree ചുറ്റിലും ഒരു up salute zero യും ഒരു double thickness ഉള്ള space time ഉം ഉണ്ടാവില്ലേ ? Please explain in the next video (if you don't mind.) ഞാനൊരു ശാസ്ത്ര വിദ്യാർഥി യോ , ശാസ്ത്രം പഠിച്ച ആളല്ല. പത്താംക്ലാസ് വരെ ശാസ്ത്രം പഠിച്ചിട്ടുള്ളൂ അതും 1988 ൽ. Please forgive if the questions are blenders.
Space time curve ചെയ്യുന്നു എന്ന് മനസ്സിലാകാൻ വേണ്ടി പറയുന്നത് ആണ് . Space time ൽ mass ഉണ്ടാക്കുന്ന മാറ്റവും അതിന്റെ തോതുമൊക്കെ mathematics ന്റെ സഹായത്തോടെ einstein രൂപപെടുത്തിയ field equation ൽ നിന്ന് മനസ്സിലാക്കാനാകും. mass space time നെ വളക്കുന്നത് പോലെ ഒരു effect ഉണ്ടാക്കുന്നു എന്ന് Mathematics ന്റെ ഭാഷയിൽ മറ്റ് language ലേക്ക് മാറ്റുമ്പോൾ പറയേണ്ടി വരുന്നു എന്ന് മാത്രം അല്ലാതെ അത് ആരും detect ചെയ്തിട്ട് ഒന്നുമില്ല. Space time എന്ന് പറയുമ്പോൾ തന്നെ അത് മനുഷ്യന് സങ്കൽപിക്കാവുന്നതിലും അപ്പുറമാണ്. പക്ഷെ അത് Mathematical tools ഉപയോഗിച്ച് represent ചെയ്യാൻ പറ്റും.
Sir rotating black holes ആണോ ശെരിക്കും നമ്മുടെ Universe ൽ ഉള്ളത് ? point singularity ഉള്ള black holes concept മാത്രമാണോ ? Kerr black hole നെപ്പറ്റി ഒരു video ചെയ്യാമോ ?
ഐസക് ന്യൂട്ടൻ കണ്ടുപിടിച്ച ഗുരുത്വാകർഷണത്തിൻറെ അത്ഭുതം എന്താണെന്ന് വെച്ചാൽ ആപ്പിൾ ഭൂമിയിലേക്ക് വീഴുന്നുണ്ട് എന്ന് അത് നമ്മൾക്ക് എല്ലാവർക്കും അറിയാം മാത്രമല്ല അദ്ദേഹം പറഞ്ഞത് ഭൂമി ആപ്പിളിലെക്കും വീഴുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അവിടെയാണ് അദ്ദേഹത്തിൻറെ കണ്ടുപിടുത്തത്തിന് പ്രസക്തി.
തലയിലൊന്നും വീന്നിട്ടില്ല - ദൂരെ ഒരു പഴം വീണു എന്ന് അഞ്ചാം ക്ലാസ്സിൽ SK മാസ്റ്റർ പഠിപ്പിക്കുമ്പോൾ ഭൂമി വലിച്ചെടുക്കുന്നതായി രിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു
യഥാർത്ഥത്തിൽ, മാസ്സുള്ള വസ്തുക്കൾക്കെല്ലാം ആകർഷണശക്തിയുണ്ട്; അതുപക്ഷേ, മറ്റു വസ്തുക്കളോടുള്ള ആകർഷണമല്ല, പിന്നെയോ സകലത്തേയും ഉൾകൊള്ളുന്ന സ്പേസിനെ വലിച്ചടിപ്പിച്ചു വിഴുങ്ങാനുതകുന്ന തരത്തിലുള്ള ഒരു പ്രേത്യേക ശക്തിയാണ്! അതിനാൽ തന്നെ ഗ്രാവിറ്റിയെ ഒരു ശക്തിയായി പരിഗണിക്കാവുന്നതാണ്.
അതുപോലെതന്നെ, സ്പേസിന് സ്വയം വലുതാവാനുള്ള ശേഷിയുമുണ്ട്. സ്‌പേസിന്റെ ഈ ശേഷിയും വലിയ വസ്തുക്കളുടെ ഗ്രാവിറ്റിയും തമ്മിൽ പരസ്പരം വർത്തിച്ചു, ഒരു സന്തുലിതാവസ്‌ഥ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടാണ് വലിയ വസ്തുക്കൾ ഒരു നിശ്ചിത ഭ്രമണപഥത്തിൽ തുടർച്ചയായി സഞ്ചരിക്കുന്നത്. ചെറിയ വസ്തുക്കൾക്ക് ഗ്രാവിറ്റി കുറവായതിനാൽ, അവയുടെ സഞ്ചാരപാതക്ക് താരതമ്യേന മാറ്റം വരുവാനുള്ള സാധ്യത കൂടുതലാണ്.
ഒരു സംശയം സൂര്യൻ ഇല്ലാതായാൽ ഭൂമിയിൽ ആ വിവരം അറിയാൻ 8മിനുട്ട് എടുക്കും എന്നല്ലേ ഉള്ളൂ. ആ വിവരം ഇല്ലാതെ തന്നെ ഭൂമി ഇല്ലാതാകാൻ എന്താണ് തടസ്സം. ഗ്രാവിറ്റിക്ക് പ്രഗശത്തേക്കാൾ വേഗത ഇല്ല എന്നത് കൊണ്ടാണോ പ്രകാശം എത്തുന്നതിനു മുമ്പ് ഭൂമി എന്ത് അവസ്ഥയിലാകും എന്ന ചോദ്യം വരുന്നത്? അങ്ങനെ വേഗതയിൽ താരതമ്യം ചെയ്യാൻ പറ്റുന്നവ ആണോ ഗ്രാവിറ്റിയും പ്രകാശവും? കൊച്ചു ചോദ്യമാണ് മറുപടി പ്രതീക്ഷിക്കുന്നു.
E = mc^2 derive ചെയ്യുന്നത് ഐൻസ്റ്റീൻ ആണ്. Maxwells EM equations Einstein നെ help ചെയ്തു. Speed of light / em wave (c) ഒരു constant ആണെന്ന് Maxwells equations ൽ നിന്ന് കണ്ടെത്താൻ കഴിയും. പക്ഷേ അതു എന്തുകൊണ്ട് എല്ലാവരുടെയും റഫറൻസിൽ c തന്നെ ആകുന്നു എന്ന് ഐൻസ്റ്റീൻ ആണ് ചിന്തിച്ചത്, അതാണ് പിന്നീട് mass - energy equivalence ഉൾപ്പെടുത്തി Special theory formulate ചെയ്യാൻ അദ്ദേഹത്തെ സഹായിച്ചതും. Maxwells eqns doesn't show E=mc^2 directly but it helped to formulate special theory of relativity. That's all I know bro !
Curve ഉണ്ടാകുമ്പോൾ സ്വാഭാവികമായി അവിടെ ചുഴി ഉണ്ടാകുന്നുണ്ടല്ലോ അപ്പോൾ ആ ചുഴി ആണ് ഗ്രാവിറ്റി. ആ ചുഴിയിൽ ആണ് ഭൂമി ഉള്ളത്. പിന്നെ ഭൂമിയുടെ ഗ്രാവിറ്റി എന്ന് പറയുന്നത് അത് സ്വയം ഭൂമി ഉണ്ടാക്കുന്ന ചുഴി അതിൽ ആണ് നമ്മൾ പെട്ടിട്ടുള്ളത്.
ചുരുക്കി പറഞ്ഞാൽ ഭൂമിക്കെ അന്തരീക്ഷ മർദ്ദത്തേക്കാൾ ഭാരം കൂടിയ വസ്തുക്കൾ ഭൂമിയിലേയ്ക്ക് പതിക്കും, ഭാരം കുറഞ്ഞ , ഹീലിയം ബലൂൺ പോലുള്ളവ മുകളിലേയ്ക്കും പോകുന്നു. ഭൂമിയ്ക്ക് വസ്തുക്കളെ ആകർഷിക്കാനുള്ള കഴിവില്ല ഒരു തൂവലിനെപ്പോലും ഗുരുത്വാകർഷണം എന്ന മിഥ്യ , എന്ന് സാരം
Spacetime curvature ന്റെ അളവ് തീരുമാനിക്കുന്നത് ഭൂമിയുടെ ഭാരമാണ്. എത്ര ചെറിയ mass ഉള്ള വസ്തു ആയാലും gravity അനുസരിച് ഭൂമിലേക്ക് മാത്രമേ വരൂ. Density is entirely different from gravity.
അന്തരീക്ഷ മർദ്ദം വേറെ. ഗുരുത്വാകർഷണം വേറെ.. ഇതു രണ്ടും ഒരേ വസ്തുവിൽ പ്രവർത്തിക്കുമ്പോൾ അതിന്റെ net result നമ്മൾ കാണുന്നത് ആണ് ഹീലിയം ബലൂണ് പൊങ്ങി പോകുന്നതും കല്ല് താഴേക്ക് വീഴുന്നതും. അല്ലാതെ, ഇതു രണ്ടും തമ്മിൽ നേരിട്ട് ബന്ധം ഒന്നുമില്ല.
Sir, can you create a short video about position head to wrong direction mf is true or false. People around me saying, buz of that. You are facing jobless and headaches
@@sidhiqvs9227 അങ്ങനെ പറഞ്ഞു പോകാൻ എളുപ്പമാണ്. പക്ഷേ ശരിക്കുo എങ്ങനെ ആണ് ഗ്രാവിറ്റി ഉണ്ടായത്. ഹൈദർജൻ ആൻഡ് ഓക്സിജൻ്റെ പകരം എന്തൊക്കെ ചേർന്നാണ് ഗ്രാവിറ്റി ഉണ്ടായത് എന്ന് പറയാമോ? ഇനി ഒന്നും ചേർണല്ല ഉണ്ടായെങ്കിൽ പിന്നെ അന്തിൽ നിന്നും എമർജ് ചെയ്‌താണ് ഉണ്ടായത്?
@@BijuP-q4p Singularity il സ്പേസ് ടൈം ഉണ്ടെങ്കിൽ അർത്ഥമാക്കുന്നത് ബിഗ് ബാംഗ്ിന് മുൻപേ ടൈം ഉണ്ടരുന്നു എന്നല്ലേ ? അപ്പോള് ബിഗ് ബാംഗ് ആവില്ലല്ലോ starting point???
The moon is moving away from the Earth because of the gravitational effects that each has on the other. The moon's gravitational pull forces Earth's oceans to bulge toward it, resulting in the lunar tides. The Earth's rotation, which is faster than the moon's, drags the tidal bulge ahead of the moon. This bulge then pulls the moon forward, giving it extra energy and making it move to a higher orbit. As the moon moves farther away, it also slows down the Earth's rotation, making the days longer. Also called tidal friction
Dr Vaisakhan Thampi, I understood everything that you have imparted but if I am asked to explain what I have understood I would score a circle as my score will be the net result. To assimilate very convoluted theories people like I am, do not possess brains that have the capacity to absorb it to its nub unfortunately. My answer is both Isaac Newton's and Albert Einstein's theories are valid and essential despite microscopic misalignment exists at the core.
Hello smart people, Based on Special Theory of Relativity - if the Sun burns its gas, is it reducing it's mass by this process . And If so, is the gravity of Sun slowly reducing over time? Similarly if everything including sun is moving (as far we know falling towards a black hole), wouldn’t it encounter other gravity causing objects on its way there by affecting the effective gravity? - Why such gravitational overlaps not being identified or is it? As the theories are evolving over time, like Newton's theory was considered as a scientific fact until Einstein came up with relativity theory where it's based on the assumption that nothing travels faster than light. As we already know about dark matter, quantum entanglement or even more, wouldn’t there be a new fact in the future based on further research and discoveries? Are we not awaiting a new Einstein's theory?
അപ്പൊ ഗ്രാവിറ്റി ഇല്ല പിന്നെന്താണ് ഈ ജി force ആയി ഭൂമിയിൽ നിന്നുയരുമ്പോൾ ഉണ്ടാകുന്നത്? Gravity force ഇല്ലെങ്കിൽ പിന്നെന്തിനു റോക്കറ്റ് വേണ്ടി വരുന്നു എന്തുകൊണ്ട് ജി ഫോഴ്സ് താങ്ങാൻ പറ്റാതെ pilots കോമയിൽ പോകുന്നു? ?
സാർ . അഹംദ്യവ്യാത്മകം പ്രപഞ്ചത്തെ കുറിച്ചു പറഞ്ഞപ്പോൾ സാറ് പറഞ്ഞു. പോകുന്നു. പ്രപഞ്ചത്തിൽ ഇതിനു മുൻമ്പ് ഇങ്ങിനെ ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നു പറഞ്ഞു പോകുന്നു. അത് എന്തായിരുന്നു ആ സാഹചര്യം പറഞ്ഞു തരാം മെങ്കിൽ നന്നായിരുന്നു.
അതെ. ന്യൂട്ടന്റെ തിയറിയിൽ fit ആകാത്ത എന്തു പ്രതിഭാസമാണ് mercury യുടെ ചലനത്തിൽ ഉള്ളതെന്നും അതെങ്ങനെ general theory of relativity യിൽ വിശദീകരിയ്ക്കപ്പെടുന്നുവെന്നും ഉള്ള സംഗതികൾ ഒരു വീഡിയോ ആയി ചെയ്താൽ നന്നായിരുന്നു.
Space time ennu paranjal gravity thanne aanu. Mass ulla oru vasthu space time enna fabricil oru kuzhi undakkunnu. Churukkathil paranjal gravitye influence cheyyunna sadhanam aanu mass. Gravity is the same as spacetime. Athu kondanu mass koodumbol gravity koodunnath thudarnn samayam pathukke sanjarikkunnath.
ഇത്രയും ആഴമുള്ള വിഷയം മലയാളത്തിൽ അവതരിപ്പിക്കാനുള്ള വെല്ലുവിളി ഇതുവരെ ആരും ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല. താങ്കൾ അത് പൂ പറിക്കുന്ന പോലെ ചെയ്തിരിക്കുന്നു. ഗംഭീരം. അഭിനന്ദനങ്ങൾ.
Nissaram channel kandittindo
താങ്കളുടെ ഉദാഹരണങ്ങൾ super. ഇത്രയും നല്ല ഒരു ശാസ്ത്ര പ്രഭാഷണം ഞാൻ അടുത്തെങ്ങും, മറ്റാരിൽ നിന്നും കേട്ടിട്ടില്ല.
അനൂപിൻ്റെ Science 4mass കാണൂ.
പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ല Sir. എത്രയോ കാര്യങ്ങളാണ് അങ്ങ് ഒരു Video യിൽ ഉൾക്കൊള്ളിക്കുന്നത്!. എല്ലാം ഞങ്ങൾക്ക് വളരെ വളരെ അമൂല്യമായി തോന്നുന്നു 👌👌👌👌
മലയാളത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച് science explain ചെയ്യുന്നതിൽ താങ്കളും പിന്നെ " science 4 mass " എന്ന ചാനലും ആണ് ഏറ്റവും best. എന്റെ സ്കൂൾ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരുപാട് doubts മാറ്റി തന്നത് നിങ്ങൾ ആണ്.
@@anilkrishnanr7104 ഈ രണ്ട് പേരുടെയും Videos എനിക്കും ഭയങ്കര ഇഷ്ടമാണ്. നന്നായി ശ്രദ്ധിച്ച് ഇരുന്നാൽ, നന്നായി മനസ്സിലാകും.
സത്യം ഞാൻ അനൂപിന്റെ ബിഗ് ഫാൻ ആണ്
JR studio also😊
@@arathysarath1991 not a fan
@@anilkrishnanr7104 mm
Thanks!
എന്റെ ചെറുപ്പം മുതൽ ഉള്ള ഒരു സംശയം തീര്‍ത്തു തന്നത് ഇങ്ങേര് ഒറ്റ ഒരുത്തൻ ആണ്, എന്താണ് പ്രകാശം എന്നുള്ളത് ചെറുപ്പം മുതൽ എന്നെ അലട്ടിയിരുന്ന ഒരു പ്രശ്‌നം ആയിരുന്നു.. I respect him.. പിന്നെ science ലെ English words ന്റെ മലയാളം ഒരു രക്ഷയുമില്ല..
14:00 correction - "സമയവും കാലവും" ഒന്നിച്ചു ചേർന്ന് .. അല്ല - സ്പേസ് ഉം കാലവും ഒന്നിച്ചു ചേർന്ന് ...
"സ്ഥലവും കാലവും..."
ithendoot
യൂട്യൂബ് ഇഷ്ടപ്പെടാൻ ഉള്ള ഒരു കാരണം നിങ്ങളുടെ വീഡിയോസ് ആണ് സർ..
Dr Vyshakh, very interesting topic illustrated in a common man's language at it's best. Thanks a lot.
Seems, you are Malayalam medium school educated student that's why you were able to come to this level otherwise I bet you won't.
By the way, in which college are you teaching, feeling envy about the students of that college, they will surely hit higher levels without any iota of doubt.
Please keep posting video's in this simple language model (SLM) in the era of " LLM", let it reach to the masses to get clarity to their thoughts and vision. All the best.
പറയാൻ വാക്കുകളില്ല. അഭിപ്രായവും നന്ദിയും...
എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം: സൂര്യനെപോലെയുള്ള മാസ്സ് കൂടിയ celestial body കാരണം ഉണ്ടാവുന്ന space time curvature ആണല്ലോ ഗ്രാവിറ്റി എന്ന "EFFECT" ഉണ്ടാവാനുള്ള കാരണം. അത് നിമിത്തം ആണല്ലോ ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നത്. ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ പ്രകാരം സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒരേ പ്ലെയ്നിൽ ആണ് സൂര്യനെ ചുറ്റുന്നത് എന്നാണ് പറയുന്നത്. SPACE TIME വക്രത കൊണ്ട് ഉണ്ടാവുന്ന ഈ കറക്കം എങ്ങനെ, RELATIVITY THEORY satisfy ചെയ്യും. (മരണക്കിണർ എന്ന ഗോളം, സ്‌പെയ്‌സ് ടൈം കർവേചർ ആയി എടുത്താൽ അതിൽ ഓടുന്ന കാറും ബൈക്കും ഗ്രഹങ്ങൾ ആയി എടുത്താൽ, എല്ലാ ബൈക്കുകളും മരണക്കിണറിൽ ഒരൊറ്റ പ്ലെയ്നിൽ സഞ്ചരിക്കില്ലല്ലോ. ഒന്നുകിൽ ഒരു വണ്ടിക്ക് പുറകിൽ വേറൊരു വണ്ടി അല്ലെങ്കി ഒരു വണ്ടിക്ക് മുകളിൽ വേറൊരു വണ്ടി.. ഇത് relativity theory പ്രകാരം എങ്ങനെ explain ചെയ്യാം?
സൂര്യന്റെ ഗ്രാവിറ്റിയിയെ ഒരു പരിധിവരെ പ്രതിരോധിക്കാൻ ഭൂമിയുടെ സ്വയം ഭ്രമണം സഹായിക്കുന്നു
You are a great teacher❤
അവതരണം മനോഹരം 👍.
ന്യൂട്ടൻ വെള്ളം എന്ന് പറയുന്നു ...
ഐസ്റ്റീൻ H2O എന്ന് പറയുന്നു !
H2o പറയുന്നത് ന്യൂട്ടൻ ആണ്
@@RiyasKpe 😂😂 ആണോ !
പക്ഷെ ഞാൻ ആ context ലല്ല പറഞ്ഞത്.
ന്യുട്ടൻ സ്ഥൂലമായി പറഞ്ഞതിനെ ഐൻസ്റ്റീൻ കുറച്ചു കൂടി സൂക്ഷമമായി പറഞ്ഞു !
വളരെ ലളിതമായ വിശദീകരണം ❤
How simple the presentation.....
Comparison pyramid is awesome 👍👍❤️
ഗ്രാവിറ്റി ഫോഴ്സ് ആണെങ്കിൽ മാസ് കൂടിയ ഒരു വസ്തു മാസ് കുറഞ്ഞ ഒരു വസ്തു മുകളിൽ നിന്ന് താഴേക്കിട്ടാൽ മാസ് കൂടിയ വസ്തുവിന് ആക്സിലറേഷൻ കൂടുതലും മാസ് കുറഞ്ഞ വസ്തുവിന് ആക്സിലറേഷൻ കുറവായിരിക്കും എന്നാൽ നമ്മൾ നോക്കുമ്പോൾ അങ്ങനെയല്ല മാസ് കൂടിയ വസ്തു മാസ് കുറഞ്ഞ വസ്തു ഒരേ സ്പീഡിൽ ആണ് അതായത് 9.8 മീറ്റർ പെർ സെക്കൻഡ്ആണ് താഴേക്ക് വീഴുന്നു ഒറ്റക്കാരണം നമുക്ക് മനസ്സിലാകുംഗ്രാവിറ്റി ഒരു ഫോഴ്സ്അല്ല എന്ന്
Big salute to you for bringing the concept in half an hour in spite of spending life time to learn it.
ഈ കണ്ടുപിടിത്തങ്ങൾ ഒക്കെ നടത്തുമ്പോളും Newton ന് വയസു 25 ആവാൻ പോവുന്നതെ ഉണ്ടായിരുന്നുള്ളു എന്ന് കെട്ടിട്ടുണ്ട് ഇത് സത്യമാണോ??? 🙂🙂🙂
Dear sir , nigalde videos vallare adikam knowledge , information namuk tharunund , nigalude kuree videos um njan skip cheyathe kanarund
Njan oru karyyam mathram request cheyunnu video I'll conversation inod Oppam thane visual videos include cheyyammo oru content parayumbol athintte photo um videos um include cheyithall nannayirikum
E:g - videos ille thumbnail polle
Appol videos skip cheyyanum , boring ayitt thonnila
Videos kurachum kudii interest ayirikum ❤
Njan request cheyithath nigalude future videos I'll Kanan njan agrahikunnu 😊
When we search on google it shows gravity is a force. Why
Aristotil പറഞ്ഞത് എല്ലേ correct. ഭാരം ഉള്ള വസ്തു കുടുതൽ gravity effect ചെയ്യും..
ഇപ്പോൾ കല്ല് വലിയ കല്ല്, ചെറിയ കല്ല് ഉണ്ട്. പക്ഷെ അത് നിലത്തു എത്തുന്ന സമയം ഏകദേശം same ആകും. പക്ഷെ weight കുറഞ്ഞ ഒരു ഫ്രൂട്ട് ഒക്കെ ഇട്ടാൽ കല്ല് എല്ലേ ആദിയം നിലത്തു എത്തുക
7:55 പ്രപഞ്ചത്തിലെ ഏത് രണ്ടു വസ്തുക്കളും ഒരു സാങ്കല്പിക നേർരേഖയിലാണോ? അല്ലെങ്കില്‍ അല്പം നേരത്തേക്ക് അങ്ങനെ വരുമോ?
Thank you for the simplest yet most powerful explanation sir ❤
I always had doubts about why gravity exist. This explains clearly
Slidukal kanichu video upload cheyyunnathaanu kaanan kooduthal interesting
മസ്സുള്ള ഒരു വസ്തു എങ്ങിനെയാണ് space time വാളകുന്നത്
ഗ്രാവിറ്റി ഫോഴ്സ് അല്ലെങ്കിൽ പിന്നെ എന്താണ് നമ്മുടെ പ്രപഞ്ചത്തിൽ നമ്മൾ നമുക്ക് അറിയാൻ സാധിക്കാത്ത എന്തോ ഒരു അദൃശ്യ വസ്തു പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന അത് മാസമുള്ള ഒരു വസ്തുവിനെ സെൻട്രലിൽ ഒഴുകിക്കൊണ്ടിരിക്കുന്നു മാസ് ഉള്ള വസ്തു അതിനൊപ്പം ഒഴുകിക്കൊണ്ടിരിക്കുന്നു ഒരു പുഴയിൽ ജലംത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വസ്തു ഒഴുകുന്ന പോലെ പുഴയിൽ ഒരു രണ്ടു വസ്തുക്കൾ ഒഴുകുന്ന ഉണ്ടെങ്കിൽ അതിന് മാസ് കൂടിയാലും കുറഞ്ഞാലും ഒരു സ്പീഡ് തന്നെയായിരിക്കും വാസ്തുവിൻ്റെ സ്പീഡ് പുഴയുടെ ജലത്തിൻറെ സ്പീഡ് ആയിരിക്കും
നന്ദി ❤
Gravity force അല്ലെങ്കിൽ എന്തിനാണ് ഇപ്പോളും fundamental forces ന്റെ കൂട്ടത്തിൽ gravity പറയുന്നത്?
Great effort🎉
ശരിയായ വിശദീകരണം.
Sir, Nikola Tesla കുറിച് ഒരു video ചെയ്യാമോ ? ശരിക്കും അദ്ദേഹം ആരാ ? സത്യം അറിയാൻ താല്പര്യം ഉണ്ട്
Please give a class about the application of universal gravity theary proposed by prof. Unnikrishnan.
Sir, I have few doubts or questions.
1) ഒരു mass ഉള്ള വസ്തു space time ൽ curvature ഉണ്ടാക്കുന്നു. ഈ curvature ൻ്റെ direction എങ്ങോട്ടാണ് ? up , down, sides or 360 degree surrounded. (Space ൽ 360 degree ഒഴികെ ബാക്കി ഒന്നും ആപേക്ഷികമായി അല്ലാതെ ബാധകമല്ല എന്നറിയാം,
2) Space time, curvatue ചെയ്യുമ്പോൾ curvatue ചെയ്യപ്പെടുന്ന ഭാഗത്ത് മുമ്പുണ്ടായിരുന്ന സ്പേസ് ആൻഡ് ടൈമിന് എന്തു സംഭവിക്കും ? ഈ curveture ൻ്റെ തള്ളു മൂലം തള്ളി നീക്കപ്പെടുമോ അതോ ഇതിന് ആനുപാതികമായി മറ്റൊരു curvature രൂപ പെടുമോ ? അങ്ങനെയെങ്കിൽ അതൊരു അനന്തമായ curvature ആയി മാറുകയില്ലേ? അതോ curvated space time ഉം അതിനുമുമ്പ് അവിടെ ഉണ്ടായിരുന്ന space time ഉം കൂടി യോജിച്ചു ഇച്ചിരി കട്ടിയുള്ള space time ആയി മാറുമോ ?
3). ഇനി space time, curvate ചെയ്യുമ്പോൾ ആ ഭാഗത്ത് ഒരു up salute zero ഉണ്ടാകുമോ ? അതോ ആ ഭാഗത്തേക്ക് മറ്റു ഭാഗങ്ങളിൽ നിന്നും space time ഒഴുകിവന്ന ആ ഗ്യാപ്പ് fill ആകുമോ ? അങ്ങനെ fill ആയാൽ അതും ഒരു infinite curvature ആകില്ലേ. ?
3) ഇതിൻപ്രകാരം ഒരു 360 degree curvature ഒരു mass ഉള്ള വസ്തുവിന് ചുറ്റും ഉണ്ടാകുകയാണെങ്കിൽ അതേ വസ്തുവിൻറെ 360 degree ചുറ്റിലും ഒരു up salute zero യും ഒരു double thickness ഉള്ള space time ഉം ഉണ്ടാവില്ലേ ?
Please explain in the next video (if you don't mind.)
ഞാനൊരു ശാസ്ത്ര വിദ്യാർഥി യോ , ശാസ്ത്രം പഠിച്ച ആളല്ല. പത്താംക്ലാസ് വരെ ശാസ്ത്രം പഠിച്ചിട്ടുള്ളൂ അതും 1988 ൽ.
Please forgive if the questions are blenders.
Space time curve ചെയ്യുന്നു എന്ന് മനസ്സിലാകാൻ വേണ്ടി പറയുന്നത് ആണ് . Space time ൽ mass ഉണ്ടാക്കുന്ന മാറ്റവും അതിന്റെ തോതുമൊക്കെ mathematics ന്റെ സഹായത്തോടെ einstein രൂപപെടുത്തിയ field equation ൽ നിന്ന് മനസ്സിലാക്കാനാകും. mass space time നെ വളക്കുന്നത് പോലെ ഒരു effect ഉണ്ടാക്കുന്നു എന്ന് Mathematics ന്റെ ഭാഷയിൽ മറ്റ് language ലേക്ക് മാറ്റുമ്പോൾ പറയേണ്ടി വരുന്നു എന്ന് മാത്രം അല്ലാതെ അത് ആരും detect ചെയ്തിട്ട് ഒന്നുമില്ല. Space time എന്ന് പറയുമ്പോൾ തന്നെ അത് മനുഷ്യന് സങ്കൽപിക്കാവുന്നതിലും അപ്പുറമാണ്. പക്ഷെ അത് Mathematical tools ഉപയോഗിച്ച് represent ചെയ്യാൻ പറ്റും.
Very valuable information 👍
Sir rotating black holes ആണോ ശെരിക്കും നമ്മുടെ Universe ൽ ഉള്ളത് ? point singularity ഉള്ള black holes concept മാത്രമാണോ ? Kerr black hole നെപ്പറ്റി ഒരു video ചെയ്യാമോ ?
ഒരുപാടു നന്ദി!! ❤❤
Presentation skill🔥🔥😍
ആരുടെ സിദ്ധാന്തം ഉപയോഗിച്ചാലും ഒരു കാര്യം മനസ്സിലായി ഗുരുത്വാകർഷണം എന്താണെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല ഞാനൊന്നു നോക്കട്ടെ ചിലപ്പോൾ പറ്റിയാലോ
This attempt is outstanding!!
സൂര്യൻ അവിടെയില്ലെങ്കിൽ മാസു കൂടിയ ഗൃഹത്തേ മറ്റുള്ള ഗൃഹങൾ ചുറ്റിത്തിരിയുമോ
The equation with constant is formulated not in his time. He said only " inversely proportional "
Thank you ❤
ഐസക് ന്യൂട്ടൻ കണ്ടുപിടിച്ച ഗുരുത്വാകർഷണത്തിൻറെ അത്ഭുതം എന്താണെന്ന് വെച്ചാൽ ആപ്പിൾ ഭൂമിയിലേക്ക് വീഴുന്നുണ്ട് എന്ന് അത് നമ്മൾക്ക് എല്ലാവർക്കും അറിയാം മാത്രമല്ല അദ്ദേഹം പറഞ്ഞത് ഭൂമി ആപ്പിളിലെക്കും വീഴുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അവിടെയാണ് അദ്ദേഹത്തിൻറെ കണ്ടുപിടുത്തത്തിന് പ്രസക്തി.
അത് പറഞ്ഞത് ഐൻസ്റ്റീൻ ആണ്
The examples you cite are apt. Great! Keep it up.
തലയിലൊന്നും വീന്നിട്ടില്ല -
ദൂരെ ഒരു പഴം വീണു എന്ന്
അഞ്ചാം ക്ലാസ്സിൽ SK മാസ്റ്റർ പഠിപ്പിക്കുമ്പോൾ
ഭൂമി വലിച്ചെടുക്കുന്നതായി
രിക്കും എന്ന് എനിക്ക്
തോന്നിയിട്ടുണ്ടായിരുന്നു
Kooduthal chindhichal evideyokkeyo ethum😂
26:01 ഇതിനെ കുറിച്ച് video ചെയ്യാമോ?
Time difference in fast moving objects? Confused ആണ്
time dialation.ano
@jubin2611 yes.
ഇപ്പോഴ് ഉള്ള ഉത്തരം കിട്ടാത്ത ചോദ്യം എന്താണ് എന്ന് മാത്രം പറഞ്ഞില്ല.. അത് കൂടി ചേർത്തെങ്കിൽ പൂർണ്ണ മായേനെ.
യഥാർത്ഥത്തിൽ, മാസ്സുള്ള വസ്തുക്കൾക്കെല്ലാം ആകർഷണശക്തിയുണ്ട്; അതുപക്ഷേ, മറ്റു വസ്തുക്കളോടുള്ള ആകർഷണമല്ല, പിന്നെയോ സകലത്തേയും ഉൾകൊള്ളുന്ന സ്പേസിനെ വലിച്ചടിപ്പിച്ചു വിഴുങ്ങാനുതകുന്ന തരത്തിലുള്ള ഒരു പ്രേത്യേക ശക്തിയാണ്! അതിനാൽ തന്നെ ഗ്രാവിറ്റിയെ ഒരു ശക്തിയായി പരിഗണിക്കാവുന്നതാണ്.
അതുപോലെതന്നെ, സ്പേസിന് സ്വയം വലുതാവാനുള്ള ശേഷിയുമുണ്ട്. സ്‌പേസിന്റെ ഈ ശേഷിയും വലിയ വസ്തുക്കളുടെ ഗ്രാവിറ്റിയും തമ്മിൽ പരസ്പരം വർത്തിച്ചു, ഒരു സന്തുലിതാവസ്‌ഥ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടാണ് വലിയ വസ്തുക്കൾ ഒരു നിശ്ചിത ഭ്രമണപഥത്തിൽ തുടർച്ചയായി സഞ്ചരിക്കുന്നത്. ചെറിയ വസ്തുക്കൾക്ക് ഗ്രാവിറ്റി കുറവായതിനാൽ, അവയുടെ സഞ്ചാരപാതക്ക് താരതമ്യേന മാറ്റം വരുവാനുള്ള സാധ്യത കൂടുതലാണ്.
ഒരു സംശയം
സൂര്യൻ ഇല്ലാതായാൽ ഭൂമിയിൽ ആ വിവരം അറിയാൻ 8മിനുട്ട് എടുക്കും എന്നല്ലേ ഉള്ളൂ. ആ വിവരം ഇല്ലാതെ തന്നെ ഭൂമി ഇല്ലാതാകാൻ എന്താണ് തടസ്സം.
ഗ്രാവിറ്റിക്ക് പ്രഗശത്തേക്കാൾ വേഗത ഇല്ല എന്നത് കൊണ്ടാണോ പ്രകാശം എത്തുന്നതിനു മുമ്പ് ഭൂമി എന്ത് അവസ്ഥയിലാകും എന്ന ചോദ്യം വരുന്നത്?
അങ്ങനെ വേഗതയിൽ താരതമ്യം ചെയ്യാൻ പറ്റുന്നവ ആണോ ഗ്രാവിറ്റിയും പ്രകാശവും?
കൊച്ചു ചോദ്യമാണ് മറുപടി പ്രതീക്ഷിക്കുന്നു.
E=mc^2 ആരാണ് കണ്ടുപിടിച്ചത്......Maxwell ആണെന്ന് പറയുന്നുണ്ടല്ലോ...Maxwell ആണെങ്കിൽ പിന്നെ Albert Einstein നു എന്താണ് അതിൽ contribution
E = mc^2 derive ചെയ്യുന്നത് ഐൻസ്റ്റീൻ ആണ്. Maxwells EM equations Einstein നെ help ചെയ്തു. Speed of light / em wave (c) ഒരു constant ആണെന്ന് Maxwells equations ൽ നിന്ന് കണ്ടെത്താൻ കഴിയും. പക്ഷേ അതു എന്തുകൊണ്ട് എല്ലാവരുടെയും റഫറൻസിൽ c തന്നെ ആകുന്നു എന്ന് ഐൻസ്റ്റീൻ ആണ് ചിന്തിച്ചത്, അതാണ് പിന്നീട് mass - energy equivalence ഉൾപ്പെടുത്തി Special theory formulate ചെയ്യാൻ അദ്ദേഹത്തെ സഹായിച്ചതും. Maxwells eqns doesn't show E=mc^2 directly but it helped to formulate special theory of relativity. That's all I know bro !
I believe in theory of relativity proposed by A.Einstein
Spacetime curvature എങ്ങനെ ഗ്രാവിറ്റി ഉണ്ടാക്കുന്നു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല
Curve ഉണ്ടാകുമ്പോൾ സ്വാഭാവികമായി അവിടെ ചുഴി ഉണ്ടാകുന്നുണ്ടല്ലോ അപ്പോൾ ആ ചുഴി ആണ് ഗ്രാവിറ്റി.
ആ ചുഴിയിൽ ആണ് ഭൂമി ഉള്ളത്. പിന്നെ ഭൂമിയുടെ ഗ്രാവിറ്റി എന്ന് പറയുന്നത് അത് സ്വയം ഭൂമി ഉണ്ടാക്കുന്ന ചുഴി അതിൽ ആണ് നമ്മൾ പെട്ടിട്ടുള്ളത്.
You didnt mention Maxwell, the bridge between Newton and Einstein
Cosmic relativity എന്താണെന്നു പറയാമോ?
അപ്പോൾ No gravitational force in space എന്ന് പറയുന്നത് തെറ്റല്ലേ sir
Thank u sir ❤
ചുരുക്കി പറഞ്ഞാൽ ഭൂമിക്കെ അന്തരീക്ഷ മർദ്ദത്തേക്കാൾ ഭാരം കൂടിയ വസ്തുക്കൾ ഭൂമിയിലേയ്ക്ക് പതിക്കും,
ഭാരം കുറഞ്ഞ , ഹീലിയം ബലൂൺ പോലുള്ളവ മുകളിലേയ്ക്കും പോകുന്നു. ഭൂമിയ്ക്ക് വസ്തുക്കളെ ആകർഷിക്കാനുള്ള കഴിവില്ല ഒരു തൂവലിനെപ്പോലും ഗുരുത്വാകർഷണം എന്ന മിഥ്യ ,
എന്ന് സാരം
Spacetime curvature ന്റെ അളവ് തീരുമാനിക്കുന്നത് ഭൂമിയുടെ ഭാരമാണ്. എത്ര ചെറിയ mass ഉള്ള വസ്തു ആയാലും gravity അനുസരിച് ഭൂമിലേക്ക് മാത്രമേ വരൂ.
Density is entirely different from gravity.
ഭൂമി ആകർഷിക്കുകയല്ലാ ഭൂമിയിലേക്ക് ചുറ്റുപാടിൻ്റെ സമ്മർദ്ദം കൊണ്ട് ആകർഷിക്കപെടുകയാണ്
അന്തരീക്ഷ മർദ്ദം വേറെ. ഗുരുത്വാകർഷണം വേറെ.. ഇതു രണ്ടും ഒരേ വസ്തുവിൽ പ്രവർത്തിക്കുമ്പോൾ അതിന്റെ net result നമ്മൾ കാണുന്നത് ആണ് ഹീലിയം ബലൂണ് പൊങ്ങി പോകുന്നതും കല്ല് താഴേക്ക് വീഴുന്നതും. അല്ലാതെ, ഇതു രണ്ടും തമ്മിൽ നേരിട്ട് ബന്ധം ഒന്നുമില്ല.
@@anilsbabu അങ്ങനെ ഒരു ആകർഷണം ബലം ഭൂമിയിൽ ഉണ്ടെങ്കിൽ കനം കുറഞ്ഞ വസ്തുവല്ലേ കൂടുതൽ ഭൂമിയിൽ നിന്നു എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുക
@@tonydevassykutty839എടുക്കാൻ എളുപ്പം ഉണ്ടെങ്കിൽ പിന്നെ എങ്ങനെയാണ് അതിനെ കനം എന്നു പറയുന്നത്
ORU VIDEO STOCKMARKET PROBABILITYE KURICH CHEYYAMO... MONEY EARNING AANALO ELLAVARUDEYUM LAKSHYAM NAMMUDE COMMUNITYIL ULLAVAR KURACH CASH UNDAKKATTE...UPAKARAPEDATE..ELLARKUM..
മാ സുള്ള വസ്തുക്ക സ്പെയിസ് ടൈമിനേ എങ്ങിനേ വളക്കുന്നു. സ്പെയിസ് ടൈം എന്തുകൊണ്ടു വളയുന്നു.
Sir, can you create a short video about position head to wrong direction mf is true or false. People around me saying, buz of that. You are facing jobless and headaches
എൻ്റെ സംശയം ഇതാണ്.
എപ്പോഴാണ് ഗ്രാവിറ്റി ഉണ്ടായത്? ബിഗ് ബാങ്ങിനിന് മുൻപ് സ്പേസ് ടൈം ഇല്ല. ബിഗ് ബാങ് കഴിഞ്ഞു അങ്ങനെ ഗ്രാവിറ്റി ക്രിയേറ്റഡായി?
Singularity ഇൽ space time ഇല്ല എന്നല്ല... കണക്കാക്കാൻ കഴിയില്ല എന്നാണ്...
ഹൈഡ്രജനും ഓക്സിജിനും ചേരുമ്പോൾ എങ്ങനെ വെള്ളം ഉണ്ടായി?? അത് പോലെ തന്നെ. Its an emergent property
@@sidhiqvs9227 അങ്ങനെ പറഞ്ഞു പോകാൻ എളുപ്പമാണ്. പക്ഷേ ശരിക്കുo എങ്ങനെ ആണ് ഗ്രാവിറ്റി ഉണ്ടായത്. ഹൈദർജൻ ആൻഡ് ഓക്സിജൻ്റെ പകരം എന്തൊക്കെ ചേർന്നാണ് ഗ്രാവിറ്റി ഉണ്ടായത് എന്ന് പറയാമോ? ഇനി ഒന്നും ചേർണല്ല ഉണ്ടായെങ്കിൽ പിന്നെ അന്തിൽ നിന്നും എമർജ് ചെയ്‌താണ് ഉണ്ടായത്?
@@BijuP-q4p Singularity il സ്പേസ് ടൈം ഉണ്ടെങ്കിൽ അർത്ഥമാക്കുന്നത് ബിഗ് ബാംഗ്ിന് മുൻപേ ടൈം ഉണ്ടരുന്നു എന്നല്ലേ ? അപ്പോള് ബിഗ് ബാംഗ് ആവില്ലല്ലോ starting point???
Simply super!
ചന്ദ്രൻ ഭൂമിയിൽ നിന്നും വർഷം 3.5 cm എന്ന തോതിൽ അകന്നു കൊണ്ടിരിക്കുന്നു. relativity അനുസരിച്ച് ഇത് എങ്ങനെ explain ചെയ്യും.😅
Good question
പ്രപഞ്ചം വികസിക്കുകയാണ് അതും വളരെ ഫാസ്റ്റ് ആയിട്ട് സ്വാഭാവികമായും എല്ലാ വസ്തുക്കളിലും ഈ മാറ്റം ഉണ്ടാകും
The moon is moving away from the Earth because of the gravitational effects that each has on the other. The moon's gravitational pull forces Earth's oceans to bulge toward it, resulting in the lunar tides. The Earth's rotation, which is faster than the moon's, drags the tidal bulge ahead of the moon. This bulge then pulls the moon forward, giving it extra energy and making it move to a higher orbit. As the moon moves farther away, it also slows down the Earth's rotation, making the days longer.
Also called tidal friction
@@ANONYMOUS-ix4go ഈ മാറ്റം എല്ലാ വസ്തുക്കളിലും ഇല്ല . example - Europa and Jupiter
@@salmanulfarisbk5683 i am searching for the explanation in terms of relativity , in relativity there is no gravitational force.
Ee topic nu kurachu part 1, 2 3..... Venam
May be gravity is an emergent phenomena like wetness of water
ithellam ariyumengilum veendum kelkunna arengilum undo ?
Dr Vaisakhan Thampi, I understood everything that you have imparted but if I am asked to explain what I have understood I would score a circle as my score will be the net result. To assimilate very convoluted theories people like I am, do not possess brains that have the capacity to absorb it to its nub unfortunately. My answer is both Isaac Newton's and Albert Einstein's theories are valid and essential despite microscopic misalignment exists at the core.
@vaisakhan,
ഈ space-time curvature തിയറി flat-earth തിയറിക്ക് ഏതെങ്കിലും വിധത്തിൽ പിൻബലം ഏകുന്നുണ്ടോ?
600കിലോമീറ്റർ ഉയരത്തിൽ ആപിൾ വച്ചാൽ താഴോട്ട് വീഴുമോ.. Gravitiykku പുതിയ തിയറി ഉണ്ടാക്കൂ
Iss is almost 400 kms above and its always trying to fall to earth due to gravity..but can't fall as it is always in motion with a constant speed..
Veezhum
ചന്ദ്രൻ എന്തുകൊണ്ട ഭൂമിയിൽ വീഴാത്തത്. ഉൽക്കകൾ veezhunnundallo😀
@@jyothilakshmikp8592ഉൾക്കകൾ അത്രയും ഫോഴ്സിലാണ് വരുന്നത്
3.8 lakh kilometer akale ulla moon bhoomiyil veenondirikkuvane appolane 600 km.
It's very interesting & informative too
Hello smart people,
Based on Special Theory of Relativity - if the Sun burns its gas, is it reducing it's mass by this process . And If so, is the gravity of Sun slowly reducing over time? Similarly if everything including sun is moving (as far we know falling towards a black hole), wouldn’t it encounter other gravity causing objects on its way there by affecting the effective gravity? - Why such gravitational overlaps not being identified or is it?
As the theories are evolving over time, like Newton's theory was considered as a scientific fact until Einstein came up with relativity theory where it's based on the assumption that nothing travels faster than light. As we already know about dark matter, quantum entanglement or even more, wouldn’t there be a new fact in the future based on further research and discoveries? Are we not awaiting a new Einstein's theory?
അപ്പൊ ഗ്രാവിറ്റി ഇല്ല പിന്നെന്താണ് ഈ ജി force ആയി ഭൂമിയിൽ നിന്നുയരുമ്പോൾ ഉണ്ടാകുന്നത്? Gravity force ഇല്ലെങ്കിൽ പിന്നെന്തിനു റോക്കറ്റ് വേണ്ടി വരുന്നു എന്തുകൊണ്ട് ജി ഫോഴ്സ് താങ്ങാൻ പറ്റാതെ pilots കോമയിൽ പോകുന്നു? ?
G force സ്‌പേസ്ടൈം ആക്‌സെലറേഷന്റെ എതിരായി പ്രവർത്തിക്കുന്നത് കൊണ്ട്
@ അപ്പൊ gravity ഫോഴ്സ് ഇല്ല എന്നാണല്ലോ പറഞ്ഞച്ചത്
Nice...😊
Super video 🥰🥰
👍👍❣️
Sir science il absolute truth undo?
Eg: dna determine the characters of living organism ennad absolute truth alle?
Athu philosophy alle bro
@@10jeffinjoseph thanks 👍
Albert Einstein was right 👍
സാർ . അഹംദ്യവ്യാത്മകം പ്രപഞ്ചത്തെ കുറിച്ചു പറഞ്ഞപ്പോൾ സാറ് പറഞ്ഞു. പോകുന്നു. പ്രപഞ്ചത്തിൽ ഇതിനു മുൻമ്പ് ഇങ്ങിനെ ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നു പറഞ്ഞു പോകുന്നു. അത് എന്തായിരുന്നു ആ സാഹചര്യം പറഞ്ഞു തരാം മെങ്കിൽ നന്നായിരുന്നു.
Mercury ടെ പൊരുത്തക്കേടുകൾ എന്തൊക്കെയാണ് ?
അതെ. ന്യൂട്ടന്റെ തിയറിയിൽ fit ആകാത്ത എന്തു പ്രതിഭാസമാണ് mercury യുടെ ചലനത്തിൽ ഉള്ളതെന്നും അതെങ്ങനെ general theory of relativity യിൽ വിശദീകരിയ്ക്കപ്പെടുന്നുവെന്നും ഉള്ള സംഗതികൾ ഒരു വീഡിയോ ആയി ചെയ്താൽ നന്നായിരുന്നു.
ഇദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ യിൽ ഉണ്ട്. അതിന്റെ eliptical orbit ന്റെ calculation മായി ബന്ധപ്പെട്ട് ആണെന്ന് ആണ് ഓർമ @@GopanNeyyar
ശൂന്യതയിൽ ഭൂമി എങ്ങനെ നിൽക്കുന്നു....
കമോൺ ലിംഗ വാദികൾ
Nikkunnillallo suryanilekke veenukondirikkuvalle suryane milky wayilum. Outer space sunyatha anenne are paranju.
നമ്മൾ സ്കൂളിൽ പഠിച്ചത് പലതും നിറം പിടിപ്പിച്ച കഥകൾ ആയിരുന്നു
Example??
@hariks007 കുറെ ഉണ്ട് ബ്രോ
തമ്പി സാർസലൂട്ട്
Ithvare kittanja kure connections kitty
Super 🎉🎉🎉🎉
Well Explained
Thanks for the video
Very informative
❤❤❤ very nice
അപ്പോൾ ഗ്രാവിറ്റി 0 ആയ സ്ഥലത്തു സമയത്തിന് റോൾ ഇല്ല??
ചന്ദ്രൻ്റെ acceleration കൂടി കൂടി വരും എന്നല്ലേ മനസ്സിലാക്കേണ്ടത്?
Sheetil ball chalikkunnathu thazheyku oru force ullontalle... without a pull that ball doesn't moove 😂
മാസ് എങ്ങനെ സ്പേസ് ടൈമിനെ വളക്കുന്നു.... അവിടെ എന്തെങ്കിലും ബലം പ്രവർത്തിക്കുന്നുണ്ടോ,...
Space time ennu paranjal gravity thanne aanu. Mass ulla oru vasthu space time enna fabricil oru kuzhi undakkunnu. Churukkathil paranjal gravitye influence cheyyunna sadhanam aanu mass. Gravity is the same as spacetime. Athu kondanu mass koodumbol gravity koodunnath thudarnn samayam pathukke sanjarikkunnath.
good explanation
14:00 സ്ഥലവും കാലവും
Sir ahnn naale nmmk external aayitt varunne sahaayikanam 😅🙏
👍🏻
വര പോലേയാണേ സ്പയിസ്ടൈം
14:02 സമയവും കാലവും ഒന്ന് തന്നെ അല്ലെ?
സ്ഥലവും കാലവും എന്നാവും ഉദ്ദേശിച്ചത്
Ok bro
Nice