മദ്രസകൾ എന്തിന് വേണ്ടി ?? MM Akbar | Madrassa Enthinu?
Вставка
- Опубліковано 8 лют 2025
- Topic :: മദ്രസകൾ എന്തിന് വേണ്ടി ??
Speaker :: എം. എം അക്ബർ
#MMAkbar #madrassa #NicheOfTruth
𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
podcasts.apple...
𝗦𝗽𝗼𝘁𝗶𝗳𝘆 :
open.spotify.c...
𝗔𝗻𝗰𝗵𝗼𝗿.𝗳𝗺
anchor.fm/mmak...
𝐖𝐞𝐛𝐬𝐢𝐭𝐞:
www.snehasamvad...
www.MMAkbar.info/
𝗬𝗼𝘂𝘁𝘂𝗯𝗲:
/ mmakbarofficial
𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
/ mmakbarofficial
𝗧𝘄𝗶𝘁𝘁𝗲𝗿:
/ mmakbarofficial
𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
/ mmakbarofficial
Latest Malayalam Islamic Speech :: M.M Akbar Latest 2022
Topic Presentation & Question and Answer Session
Masha allah പുതിയ തലമുറക്ക് ഉള്ള നല്ല പ്രഭാഷണം . യാ റബ്ബ് അക്ബർ സാഹിബിനു ആരോഗ്യമുള്ള ധീർക്കായിസ് കൊടുക്കന്നെ നാഥാ .
കൃത്യമായയോഗ്യത യുള്ളവർ മദ്രസ അദ്യഭകരാക്കി വരണം ❤️🌹അവിടെ നടക്കുന്ന പുരോഗതി വിലയിരുത്താൻ യോഗ്യത യുള്ള മുതിർന്നവരുടെ നിരീക്ഷണം വേണം ⚠️⚠️എല്ലാ കുട്ടികൾ കുളിലും
ആമീൻ
നെയ്മീൻ
കരിമീൻ
Masha Allah
ഇറാനിൽ നടക്കുന്ന പ്രശ്നങ്ങളെപ്പറ്റി എന്തേലും ഒന്ന് പറ സായിവെ
നമ്മുടെ നാട്ടിൽ നടക്കുന്ന മദ്രസയിൽ സ്കിൽ ഉള്ള അധ്യാപകർ കുറവാണ് 🌹അവരിൽ നിന്നുമാണ് സൂക്ഷ്മത യുള്ള ഒരു തല മുറ പിറന്നു വരുകയുളോ ❤️
Akbar sahibinn allahu arogyavum dheergayussum nalkatte
Maashaallah
ماشاء الله بارك الله فيكم
വിദൃാഭൃാസവും ധാര്‍മ്മികതയും ഉള്ള അധൃാപകര്‍ വേണം...
*മുസ്ലിം സമുദായത്തിലെ* ഒരു വിഭാഗം ആളുകൾ ജീർണ്ണിച്ച് മോശമാവുക എന്നത് ഒരു പുതിയ കാര്യമല്ല.ഇതൊക്കെ പണ്ട് മുതലേ നടക്കുന്ന കാര്യങ്ങളാണ്.
ഇമാമുസ്സുന്ന എന്ന പേരിൽ അഹ്മദ് ബിന്‍ ഹമ്പലും(റ) , മുഹ്‌യുദ്ദീൻ എന്ന പേരിൽ ശൈഖ് ജീലാനിയും(റ) , ഹുജ്ജത്തുൽ ഇസ്ലാം എന്ന്
ഇമാം ഗസ്സാലിയും (റ) ,
നൂറ്റാണ്ടിന്റെ മുജദ്ദിദ് എന്ന പേരിൽ ഇമാം റാസിയുമൊക്കെ (റ)ചരിത്രത്തിൽ അറിയപ്പെടാനുള്ള കാരണത്തെ പറ്റി പഠിച്ചാൽ ,
ഇത് നിങ്ങൾക്ക് ബോധ്യമാവും.
അപ്പോൾ നമ്മുടെ
ഈ മുൻഗാമികളായ
മഹത്തുക്കളെ മാതൃകയാക്കി അലസത വെടിഞ്ഞ് സന്മാർഗത്തിൽ പ്രവർത്തിക്കുക.
മഹല്ല് , മദ്രസ്സ ,(സോഷ്യൽ) മീഡിയ ഇവ മൂന്നും ഭാവി കണ്ട് കൊണ്ട്
കൃത്യമായ അടുക്കും ചിട്ടയോടെ , കൈ കോർത്ത് പ്രവർത്തിപ്പിച്ചാൽ പുതിയ ചരിത്രം തന്നെ മുസ്ലിം സമുദായത്തിന് എളുപ്പം രചിക്കാം.
അറിയുക ;
എല്ലാ വിപത്തുകളെയും , ഫിത്നകളെയും കുറിച്ച് നമുക്ക് മുന്നറിയിപ്പ് തന്ന് പഠിപ്പിച്ച അതേ തിരുനബിയാണ് (സ) അന്ത്യനാൾ വരേയും അജയ്യമായി , ആർക്കും തോൽപ്പിക്കാൻ കഴിയാതെ സത്യത്തിൽ നിലകൊള്ളുന്ന ഒരു വിഭാഗം ഇവിടെ മുസ്ലീങ്ങളിൽ ഉണ്ടാകുമെന്നും പഠിപ്പിച്ചത്.
ഈ വിഭാഗത്തിൽ ഉൾപ്പെടാൻ
നാം പ്രാർത്ഥിക്കുക , പരിശ്രമിക്കുക.
...قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لاَ يَضُرُّهُمْ مَنْ يَخْذُلُهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ
ഥൌബാന്‍(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ....
"എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലകൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല."
(തി൪മിദി:2229)
ഈ ആശയമുള്ള ഹദീസ് ഒരുപാട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. Eg ;
(Sahih Muslim, 1037 c
In-Book Reference: Book 33, Hadith 250 )
ഇമാം നവവി (റ) ഹദീസിൽ പറഞ്ഞ ഈ വിഭാഗത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയാണ് ;
“It is possible that this group is scattered among all types of believers. Some may be brave fighters, or fuqahaa’, or scholars of hadeeth, or ascetics, or people who enjoin good and forbid evil, and other types of good people.”
നാം നന്മ കൽപ്പിക്കുക തിന്മ വിരോധിക്കുക , സന്മാർഗത്തിൽ പണിയെടുക്കുക.
വിജയം സുനിശ്ചിതം.😊
@@DDIODLOVE ഞാന്‍ പഠിച്ച സലഫി മദ്രസയില്‍ അത്തരം ഉസ്താദ് ഇല്ലായിരുന്നു ....നല്ല qality അധൃാപകര്‍ ആയിരുന്നു ...
Aameen Yarabbal Aalameen MashaAllah 👍JazaakaAllah Haira BaarakaAllah Feekum
جزاك الله خير
മദ്രസ ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സു വരെ ഉള്ള മുജാഹിദ് സിലബസിലുള്ള പാഠഭാഗങ്ങൾ വിത"ക്തരായ അദ്ധ്യാപകരെ വച്ച് യൂട്യൂബിൽ ചാപ്റ്റർ പ്രകാരം അപ്‌ലോഡ് ചെയ്യാമോ ഇക്കാ ....അറബി മലയാളത്തിൽ പഠിക്കുന്ന കാലത്തു ഇതു ഏതു ഭാഷ അന്തം വിട്ടു kuntham വിഴുകി ഇരുന്ന ,ചൂരൽ പ്രയോഗം മാത്രം അറിയാവുന്ന യാതസ്തികരായ ഉസ്താദിനെ പേടിച്ചു ബാർഹ്‌റൂമിൽ കഴിച്ചു കൂട്ടിയ ഒരു കാലമായിരുന്നു പൂരിഭാഗം കുട്ടികളുടേയും . .atleast .we can study now from 1 to 7 in mujahid syllabus..so everyone can study , again and again from UA-cam
Alhamdulillah...angekk ith parayaan thoniyallo...Njan orupaad naalaayi..aarenkilum ithinte kurich onnu parayaan!!! Njan oru paad kuttikale kandukazhinju...ee vibranthi pidichavare
*മുസ്ലിം സമുദായത്തിലെ* ഒരു വിഭാഗം ആളുകൾ ജീർണ്ണിച്ച് മോശമാവുക എന്നത് ഒരു പുതിയ കാര്യമല്ല.ഇതൊക്കെ പണ്ട് മുതലേ നടക്കുന്ന കാര്യങ്ങളാണ്.
ഇമാമുസ്സുന്ന എന്ന പേരിൽ അഹ്മദ് ബിന്‍ ഹമ്പലും(റ) , മുഹ്‌യുദ്ദീൻ എന്ന പേരിൽ ശൈഖ് ജീലാനിയും(റ) , ഹുജ്ജത്തുൽ ഇസ്ലാം എന്ന്
ഇമാം ഗസ്സാലിയും (റ) ,
നൂറ്റാണ്ടിന്റെ മുജദ്ദിദ് എന്ന പേരിൽ ഇമാം റാസിയുമൊക്കെ (റ)ചരിത്രത്തിൽ അറിയപ്പെടാനുള്ള കാരണത്തെ പറ്റി പഠിച്ചാൽ ,
ഇത് നിങ്ങൾക്ക് ബോധ്യമാവും.
അപ്പോൾ നമ്മുടെ
ഈ മുൻഗാമികളായ
മഹത്തുക്കളെ മാതൃകയാക്കി അലസത വെടിഞ്ഞ് സന്മാർഗത്തിൽ പ്രവർത്തിക്കുക.
മഹല്ല് , മദ്രസ്സ ,(സോഷ്യൽ) മീഡിയ ഇവ മൂന്നും ഭാവി കണ്ട് കൊണ്ട്
കൃത്യമായ അടുക്കും ചിട്ടയോടെ , കൈ കോർത്ത് പ്രവർത്തിപ്പിച്ചാൽ പുതിയ ചരിത്രം തന്നെ മുസ്ലിം സമുദായത്തിന് എളുപ്പം രചിക്കാം.
അറിയുക ;
എല്ലാ വിപത്തുകളെയും , ഫിത്നകളെയും കുറിച്ച് നമുക്ക് മുന്നറിയിപ്പ് തന്ന് പഠിപ്പിച്ച അതേ തിരുനബിയാണ് (സ) അന്ത്യനാൾ വരേയും അജയ്യമായി , ആർക്കും തോൽപ്പിക്കാൻ കഴിയാതെ സത്യത്തിൽ നിലകൊള്ളുന്ന ഒരു വിഭാഗം ഇവിടെ മുസ്ലീങ്ങളിൽ ഉണ്ടാകുമെന്നും പഠിപ്പിച്ചത്.
ഈ വിഭാഗത്തിൽ ഉൾപ്പെടാൻ
നാം പ്രാർത്ഥിക്കുക , പരിശ്രമിക്കുക.
...قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لاَ يَضُرُّهُمْ مَنْ يَخْذُلُهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ
ഥൌബാന്‍(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ....
"എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലകൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല."
(തി൪മിദി:2229)
ഈ ആശയമുള്ള ഹദീസ് ഒരുപാട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. Eg ;
(Sahih Muslim, 1037 c
In-Book Reference: Book 33, Hadith 250 )
ഇമാം നവവി (റ) ഹദീസിൽ പറഞ്ഞ ഈ വിഭാഗത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയാണ് ;
“It is possible that this group is scattered among all types of believers. Some may be brave fighters, or fuqahaa’, or scholars of hadeeth, or ascetics, or people who enjoin good and forbid evil, and other types of good people.”
നാം നന്മ കൽപ്പിക്കുക തിന്മ വിരോധിക്കുക , സന്മാർഗത്തിൽ പണിയെടുക്കുക.
വിജയം സുനിശ്ചിതം.😊
@@iamyourbrook4281 in sha Allah!!!
പക്ഷേ ഒരു കാര്യമു ണ്ട് ഇസ്ലാമിൽ മീശയും താടിയും മുളക്കാത്ത കൗമാരക്കാരുടെ മുഖത്ത് നോക്കൽ പോലും നിരുത്സാഹപ്പെടുത്തുന്നു അവരുടെ കൈ പിടിക്കൽ പോലും ഹറാമാണ്. പ്രായപൂർത്തിയായ ആളുകളുടെ മുന്നിൽ മുഖം മറക്കണം എന്നും അന്യപുരുഷന്മാരുടെ കൂടെ ഔറത്ത് മറക്കാതെ ഇരിക്കുന്നതും സംസാരിക്കുന്നതും എന്തിനേറെ സലാം പറഞ്ഞാൽ തിരിച്ചു മടക്കുന്നത് പോലും പെൺകുട്ടികൾക്ക് ഹറാമാണ് .എന്നാൽ ആ മദ്രസയിൽ തന്നെ പ്രായപൂർത്തിയായ പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരു മുറിയിലിരുത്തി മുഖത്ത് നോക്കിയിട്ട് ഉസ്താദുമാർ പഠിപ്പിക്കുന്നു ഇത് എന്തൊരു വിരോധാഭാസമാണ്. ഈയൊരു കർശന നിയമം പോലും ഇസ്ലാമിൻറെ അധ്യാപനങ്ങൾ പഠിപ്പിക്കുന്ന മദ്രസകളിൽ പാലിക്കപ്പെടുന്നില്ല . പണ്ഡിതന്മാരുടെ ഇത്തരത്തിലുള്ള സൂക്ഷ്മത കുറവും ശ്രദ്ധ ഇല്ലായ്മയും കാരണം. ഇന്ന് യൂട്യൂബിലും മറ്റ് മാധ്യമങ്ങളിലും മദ്രസ എന്ന് അടിക്കുമ്പോൾ ആദ്യം വരുന്നത് പീഡന പരമ്പരകളുടെ വാർത്തകളാണ്. മദ്രസ സംവിധാനത്തിന് നേതൃത്വം നൽകുന്ന പണ്ഡിതന്മാരുടെ കാപട്യം കാരണം ഇസ്ലാം തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണ്.
മദ്രസ യുമായി ബന്ധപ്പെട്ട സംസാരിക്കുന്ന അധികം യൂട്യൂബ് വീഡിയോകളുടെയും കമൻറ് ബോക്സ് പോലും ഓഫാണ്.
മാഷാഅല്ലാഹ്
Mashallah
Allhamduliha ❤️😍
ഇന്ഷാ അല്ലാഹ്
Correct ane sir ith njan chindhikkunnathane Al manar great thinging
പീഡനം നടത്താൻ 😄😄😄
What a tragedy?!
How long they can survive?!
Don't worry.
Christian relegions and it's God - yehova will soon be finished.
The priests and its follows will be finished.
But Jesus will be eternal.
Will be joy and peaceful.
There won't be any enemies..
We are all one..
👍👍👍👍
👍👍👍
നല്ല ക്ലാസ്
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
👍👍❤️❤️
ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം മദ്രസകൾ കൊണ്ട് ഇസ്ലാം മതതീവ്രവാദികൾ ഭീകരവാദി ഉഗ്രവാദി വിഘടനവാദി ഒക്കെ ഇവരെ ഉണ്ടാക്കുവാൻ വേണ്ടി തന്നെ ആണ് , ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസികളും തന്നെ എല്ലാം ഉടായിപ്പ് കള്ളത്തരവും ഭോഷ്കും മണ്ടത്തരവും മടയത്തരവും മൂഢത്തരവും വിഡ്ഢിത്തരവും ഭോഷ്കത്തരവും പോഴത്തരവും ഏഭ്യത്തരവും തട്ടിപ്പും വെട്ടിപ്പും ആണ്, മ്യാന്മാർ എന്ന രാജ്യത്ത് ഉണ്ടായിരുന്ന അഹിംസ മാത്രം ചെയ്ത ബുദ്ധമതക്കാർ ആയ ആൾക്കാരെ ആയുധം എടുപ്പിച്ച മതം ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ്
ആമീൻ
നെയ്മീൻ
കരിമീൻ
@@ajmalkhan1717 നിന്റെ പേര് അജ്മൽ ഖാൻ അല്ലേ.... കൊള്ളാം നിന്റെ father മുസ്‌ലിം ആണോ ❓️
@@rafiahamed7345 aa muslim aan ellarum njn ozhike
@@ajmalkhan1717 അപ്പോൾ നിങ്ങളോ....❓️
ചെറുപ്രായത്തിലെ മദ്രസ വിദ്യാഭ്യാസം കൊണ്ട് മാത്രം Islaminte സന്ദേശം കൃത്യമായി കുട്ടികളിൽ എത്തുന്നില്ല എന്നതാണ് വാസ്തവം. നമ്മുടെ നിലവിലെ മദ്രസ സംവിധാനം ആധുനിക കാലത്തെ തിന്മകളിൽ നിന്നും വിശ്വാസികളെ അകറ്റി നിർത്താൻ അപര്യാപ്തമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിന്റെ തെളിവാണ് ദിവസംതോറും പത്രവർത്തകളിൽ വരുന്ന കുറ്റകൃത്യങ്ങളിൽ നിറയുന്ന മുസ്ലിം നാമധാരികളുടെ സാന്നിധ്യം. Degree തലം വരെ മദ്രസ വിദ്യാഭ്യാസം വ്യാപിപ്പിക്കണം. പക്വത വരുന്നത് വരെ ദീൻ പഠനം തുടരണം.അല്ലാത്തപക്ഷം നമ്മുടെ യുവ തലമുറ നേർ വഴിയിൽ സഞ്ചരിക്കാൻ ഉള്ളതിനേക്കാൾ സാധ്യത വഴിതെറ്റാൻ
ആണ്.
ഖുർആൻ വായിച്ചാൽ പിന്നെ ഗാന്ധിജിയെ പോലെ ആവും എന്ന് വിചാരിച്ചോ 😄😄😄
മദ്രസ പഠനം കുറച്ചു കിട്ടുന്നവർ ഇങ്ങനെ ആകുന്നെങ്കിൽ degree തലം വരെയാക്കിയാൽ എന്താവും സ്ഥിതി?
👌🏼👌🏼
The one who knows himself know his lord, for this the madrassas ary.
❤️🌹
അൽഹംദുലില്ലാഹ്
Nalla hifz quran center parnjutharumo...
എറണാകുളത്ത് മൂന്നോളം നല്ല ഹിഫ്ള് സ്കൂളുകൾ ഉണ്ട് - പുല്ലേപ്പടി ഹിഫ്ള് കോളേജ് .. കത്രികക്കടവ് ഹിഫ്ള് സ്കൂൾ etc....
Retrospective
ഇദ്ദേഹം പറയുന്നത് മദ്രസ പരാജയം എന്നല്ലെ?
എൻ്റെ ധാരണ തെറ്റിച്ചല്ലോ ഇക്ക
Nammude madrasakal onnukoodi usharakendathund
Inshallah ❤️🌹
Madrasa vidyabhyasam shaktham aakanam.
BTS Army 😂😂😂
മാഷാഅല്ലാഹ്