സർക്കാർ പറയുന്ന Gender Neutrality വെറും യൂണിഫോം ധരിക്കൽ അല്ലെ? ഇതിത്ര വലിയ പ്രശ്നമാക്കണോ? MM Akbar

Поділитися
Вставка
  • Опубліковано 9 лют 2025
  • Topic :: സർക്കാർ പറയുന്ന ജെൻഡർ ന്യൂട്രാലിറ്റി വെറും യൂണിഫോം ധരിക്കൽ അല്ലെ? അത് ഇത്ര വലിയ പ്രശ്നമാക്കേണ്ടതുണ്ടോ?
    Speaker :: എം. എം അക്ബർ
    MM Akbar
    #MMAkbar #SnehaSamvadam #genderneutral
    𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
    podcasts.apple...
    𝗦𝗽𝗼𝘁𝗶𝗳𝘆 :
    open.spotify.c...
    𝗔𝗻𝗰𝗵𝗼𝗿.𝗳𝗺
    anchor.fm/mmak...
    𝐖𝐞𝐛𝐬𝐢𝐭𝐞:
    www.snehasamvad...
    www.MMAkbar.info/
    𝗬𝗼𝘂𝘁𝘂𝗯𝗲:
    / mmakbarofficial
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
    / mmakbarofficial
    𝗧𝘄𝗶𝘁𝘁𝗲𝗿:
    / mmakbarofficial
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
    / mmakbarofficial
    Latest Malayalam Islamic Speech :: M.M Akbar Latest 2022
    Topic Presentation & Question and Answer Session

КОМЕНТАРІ • 266

  • @trendvideos1741
    @trendvideos1741 2 роки тому +90

    എല്ലാ മുസ്ലിം സംഘടനകളും ഈ വിഷയത്തെ വളരെ ഗൗരവമായി കാണുകയും എല്ലാ മേഖലകളിലും ജാഗ്രത കാണിക്കുകയും ശെരിയാ ഉൽഭോതനം നടത്തണം , ഈ വിഷയം പഠിച്ച് തന്നെ ഈ ദുരന്തത്തെപറ്റി ജനങ്ങൾക്ക് വിഷധീകരിച്ച് കൊടുക്കണം ,

    • @നീതിയുടെപോരാളി-പ3ള
      @നീതിയുടെപോരാളി-പ3ള 2 роки тому +3

      Yes കറക്റ്റ് 💯💯💯💯

    • @mastercraft4407
      @mastercraft4407 2 роки тому +1

      @mansoor kk
      പലതും നേതാക്കൾ ചമഞ്ഞു നടക്കുന്നവർ കേൾക്കാത്ത ഭാവം നടിക്കുന്നു . തന്റെ കുട്ടിക്ക് നല്ല സ്വഭാവമാണെന്ന് എല്ലാ രക്ഷിതാക്കളും കരുതുന്നു
      മറ്റു ചിലർ എല്ലാറ്റിനും കൂട്ട് നിൽക്കുന്നു . പിതാവ് നാട്ടിലുണ്ടായാലും ഇല്ലെങ്കിലും മാതാവാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതും ഉപദേശിക്കേണ്ടതും . മാടിനെപോലെ വളർത്തിയാൽ
      അങ്ങനെ തന്നെയാകും .
      ഏറ്റവും കൂടുതൽ പിഴച്ചു പോകുന്നതും മുസ്ലിം സമൂഹം തന്നെ സ്കൂൾ പരിസരവും ബസ്സ്റ്റാൻഡിലും വിദ്യാർത്ഥികളെ നിരീക്ഷിച്ചാൽ ഇത് മനസ്സിലാകും

    • @moiduttyam8294
      @moiduttyam8294 2 роки тому +1

      @@നീതിയുടെപോരാളി-പ3ള a°

    • @moiduttyam8294
      @moiduttyam8294 2 роки тому +1

      @@നീതിയുടെപോരാളി-പ3ള A

    • @moiduttyam8294
      @moiduttyam8294 2 роки тому +1

      @@mastercraft4407 !

  • @safamarvan5454
    @safamarvan5454 2 роки тому +19

    വഴി തെറ്റി ഇരുട്ടിൽ തപ്പുന്ന സമൂഹത്തിന് വെളിച്ചം കാണിച്ചു കൊടുക്കാൻ നിങ്ങൾ ♥️♥️♥️♥️👍 നിങ്ങൾ ഒരു മുതൽകൂട്ടാണ്. അള്ളാഹു ദീർഘായുസ് കൊടുക്കട്ടെ 🤲 ആമീൻ

  • @DIMAJAMEEL
    @DIMAJAMEEL 2 роки тому +70

    ഈ വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്കെത്തിക്കാൻ തുടക്കംകുറിച്ച വിസ്ഡം പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

    • @haneefaparavanna8222
      @haneefaparavanna8222 2 роки тому +3

      ഈ പരിപാടി വിസ്ഡത്തിന്റേതല്ല

    • @DIMAJAMEEL
      @DIMAJAMEEL 2 роки тому +4

      @@haneefaparavanna8222 ഈ വിശയത്തിന് തുടക്കം വിസ്‌ഡം അല്ലെ

    • @sersher5312
      @sersher5312 2 роки тому +3

      @@DIMAJAMEEL no കേരളത്തിൽ ആദ്യമായി ഈ വിഷയം അഡ്രെസ്സ് ചെയ്യുന്നത് 2022 ജനുവരിയിൽ ആലുവയിൽ വെച്ച് നടന്ന profcon ൽ വെച്ചാണ് .

    • @nashimsm6746
      @nashimsm6746 2 роки тому +2

      Idu K N M inte program annu

    • @kunalthaf760
      @kunalthaf760 2 роки тому +1

      ആരായാലും എന്താ?

  • @____faqiir
    @____faqiir 2 роки тому +53

    ഈ വൃത്തികെട്ട കഞ്ചാവ് തിയറിക്കെതിരെ ഓരോ മനുഷ്യരും പ്രതികരിക്കുക അല്ലെങ്കിൽ നാളെ നമ്മുടെ വീടുകളിലും ഉണ്ടാവും ആൺകുട്ടി, പെൺകുട്ടി എന്ന് തിരിച്ചറിയാത്ത കുട്ടികൾ

  • @ANIL-tt5hq
    @ANIL-tt5hq 2 роки тому +120

    എം എം അക്ബർ സാഹിബ് എത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്നു

    • @babubabu.a8124
      @babubabu.a8124 2 роки тому +1

      Mm akbarinnu theerey vivaramilla

    • @moiduttyam8294
      @moiduttyam8294 2 роки тому +1

      @@babubabu.a8124 AAa

    • @moiduttyam8294
      @moiduttyam8294 2 роки тому

      @@babubabu.a8124 q

    • @babubabu.a8124
      @babubabu.a8124 2 роки тому

      @@moiduttyam8294 mm akber iha lokavum maru lkavum jeevichu nadakkunnalalla kevalam annum innum daivam enna chinda sorgam ennokey parayunnadu manushyan paraspparam samvadathil koodey neengiya oru vasthudayanu, muhammed nabi alla ennu vilikkunna daivam ennu parayunna a vakku kuezikaludey alkayalley kurezikalku moonu nakshthra devadamaraya makkal illey, e allaneyalley muhammed eka daivam akki muslingal niskksrichu vilikkunnadu, muhammedintey kalathum muhammedine pranthen ennu vilichilley

  • @abduljaleelkt8426
    @abduljaleelkt8426 2 роки тому +25

    അങ്ങേക്ക് الله മുസ്ലിമീങ്ങളായ ഞങ്ങൾക്ക് വേണ്ടി ആഫിയത്തുള്ള ദീർഗ്ഗായുസ്സും അവനിൽ നിന്ന് പ്രത്യേകം സംരക്ഷണവും പ്രധാനം ചെയ്യട്ടെ امين يارب العالمين

  • @preciouswords5466
    @preciouswords5466 2 роки тому +39

    നമ്മൾ മത വിശ്വാസികൾ, വോട്ട് ചെയ്ത് ജയിപ്പിച്ച് അയച്ച സർക്കാർ അവരുടെ പാർട്ടിയുടെ ആശയാദർശങൾ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത്, ഇവിടെ ജനങ്ങളിൽ മഹാ ഭൂരിപക്ഷവും ദൈവ വിശ്വാസികളായ, ധാർമിക സദാചാര മൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ഒരു ജന സമൂഹമാണ്,

  • @muhammedrazi7991
    @muhammedrazi7991 2 роки тому +9

    ഞങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ അനുഗ്രഹീതനായ പണ്ഡിതൻ m m akber sahib. ഇരു ലോകത്തും അല്ലാഹു താങ്കൾക്ക് ഉയരങ്ങൾ നൽകട്ടെ

  • @uvaisk6593
    @uvaisk6593 2 роки тому +15

    Very important visahyam aanu.ഇനിയും കൂടുതൽ അറിവുകൾ പകർന്നു തരാൻ താങ്കൾക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ

  • @sadikhhindhana2014
    @sadikhhindhana2014 2 роки тому +27

    അക്ബർ സാർന്റെ വീക്ഷണം 100% ശരിയാണ്. അവനവന്റെ വീട്ടിൽ നിന്ന് കിട്ടേണ്ട ഇസ്‌ലാമിക സംസ്കാരം വീട്ടിൽ നിന്ന് തന്നെ കിട്ടണം. പ്രത്യേകിച്ച് ഉമ്മമാർ ശ്രദ്ധിച്ചിട്ടില്ലെങ്കിൽ വരും തലമുറകളുടെ കാര്യം വളരെ പരിതാപത്തിലാവുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട!

  • @moideenc1728
    @moideenc1728 2 роки тому +11

    ഇതിന് തുടക്കം കുറിക്കേണ്ടത് ആദ്യംനമ്മുടെ വീട്ടില്‍ നിന്നു തന്നെയാണ്,, ഞമ്മള്‍ ആദ്യം നമ്മുടെകുട്ടികള്‍ക്ക് മാന്യമായ വസ്ത്രം വാങ്ങികൊടുക്കണം ഞമ്മള്‍ ആരീതിയിലാണ് കുട്ടിയായിരിക്കുന്പോള്‍ തന്നെ അവരെ വളര്‍ത്തുന്നത് ഉദഃ,,നമുക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചാല്‍ ആകുട്ടിക്ക് വളരുന്നതിന് അനുസരിച്ച് പല മോഡല്‍ ഡ്രസ്സും വാങ്ങികൊടുക്കുന്നു ജീന്‍സും ടീ ഷര്‍ട്ടും ഒക്കെ നമ്മള്‍ വാങ്ങികൊടുക്കുന്നു ആപെണ്‍കുട്ടി വലുതാകുന്പോഴും അത് ഷീലമാക്കുന്നു കുട്ടികളുടെ മനസ്സില്‍ ലജ്ജ എന്നതിന് സ്ഥാനമില്ലാതാകുന്നു ഇന്ന് സ്ത്രീകള്‍ അൗറത്ത് മറക്കുന്നതിന് ഒരു പ്രാതാന്യവും കോടുക്കുന്നില്ല ഇന്ന് ഫാഷനാണ് പ്രാധന്യം,,ഓരോ കന്പനികളും കച്ചവടകണ്ണോടെ ഓരോമോഡലുകള്‍ ഇറക്കുന്നു ഞമ്മള്‍ മക്കള്‍ക്ക് വാങ്ങികൊടുക്കുന്നു അത് നമ്മുടെ സംസ്കാരത്തിന് ചേരുമെന്നോ ആഭാസമായ വസ്ത്ര മാണന്നോ നോക്കാറില്ല,,മറ്റു മതസ്തര്‍ക്ക്ഏത് മോഡല്‍ ഡ്രസ്സും ഉപയോഗിക്കാം അവര്‍ക്ക് അൗറത്ത് നോക്കേണ്ട ആവശ്യമില്ല ,,സമൂഹത്തേയും ഭരണകര്‍ത്താക്കളേയും പറഞ്ഞിട്ട് കാര്യമില്ല,നിര്‍ബന്ത നിയമം ഉണ്ടായിട്ടാണോ നമ്മുടെ പെണ്‍കുട്ടിള്‍ ആണുങ്ങളെ പോലെ ജീന്‍സ് ഇട്ട് നടക്കുന്നത്,,നമ്മള്‍ അങ്ങിനെയാണ് അവരെ വളര്‍ത്തികൊണ്ട് വരുന്നത് ,,,

  • @rishadop189
    @rishadop189 2 роки тому +11

    ഇത്തരം പരിപാടികൾ സംഘടിപ്പിച്ചവർക്ക് നാഥൻ ഇരുലോകത്തും നന്മ വർഷിക്കട്ടെ . ആമീൻ
    ഇനിയും ശക്തമായി മുന്നോട്ടു പോവട്ടെ .

  • @abdurahman8636
    @abdurahman8636 2 роки тому +18

    Mm അക്ബർ sahibine അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ

    • @muhammedameen5661
      @muhammedameen5661 2 роки тому

      ചെകുത്താനെ പന പോലെ വളര്‍ത്തുന്നു.

    • @AA-rs5fp
      @AA-rs5fp 2 роки тому

      @@muhammedameen5661 എങ്ങനെയാണു അദ്ദേഹം ചെകുത്താൻ ആവുന്നത്?

    • @peaceever191
      @peaceever191 2 роки тому

      آمين

    • @abdurahman8636
      @abdurahman8636 2 роки тому

      @@muhammedameen5661 ചെകുത്താൻനിങ്ങളുടെ കൂടെ കൂടാതിരുന്നാൽ മതിയായിരുന്നു

  • @rafeeqrafeew4353
    @rafeeqrafeew4353 2 роки тому +18

    അള്ളാഹു എല്ലാ കാലങ്ങളിലും,, ബഹുമാനപെട്ട അക്ബർ സാഹിബി നെ പോലെ ഉള്ള വരെ കൂടുതൽ കൂടുതൽ സൃഷ്ടികുമാറാകട്ടെ, ആമീൻ യാറബ്ബ്

  • @Moment-clipsA
    @Moment-clipsA 10 днів тому

    താങ്കളെ ഞങ്ങൾക്ക് ഉൽബോധകൻ ആക്കിയ അല്ലാഹുവിന് നന്ദി

  • @digitalsmulberries
    @digitalsmulberries 2 роки тому +20

    വളരെ നല്ല മറുപടി

  • @mohamedhidayath2664
    @mohamedhidayath2664 2 роки тому +8

    നിരന്തരമായി മദ്യപാനം.മയക്കു മരുന്നു വ്യഭിചാരം.ഇതെല്ലാം ആവോളം ആസ്വദിച്ച ഒരു വിഭാഗം
    ഇന്ന് സ്വയം ആണാണോ.പെണ്ണാണോ
    നായ. പുലി.പന്നി. .ഇതില്ലാമായി
    മാറുക .ഇതാണ് അവസാനം ചെന്നെത്തുന്നത്.അവരുടെ ആ അവസ്ഥ കുട്ടികളിലൂടെ ലോകത്തു എല്ലായിടത്തും എത്തിക്കുക.ഇവിടെ ഓസ്പിറ്റലുകാർ വളരും മരുന്നു കമ്പനിയും. കൈ കൊട്ടാൻ പറഞ്ഞു കൈ കൊട്ടി.. പാത്രം മുട്ടാൻ പറഞ്ഞു. ലൈറ്റുകൾ കത്തിക്കാൻ പറഞ്ഞു. എന്തും അനുസരിക്കുന്ന സമൂഹമാക്കി
    മാറ്റി കൊണ്ടിരിക്കുന്നു

  • @anvarmohamed764
    @anvarmohamed764 2 роки тому +15

    ഇത്തരം പദ്ധതികൾ ഒക്കെ കൊണ്ട് വരുന്നത് ഒരു സമുദായത്തിനെ ലക്ഷ്യം വെച്ചുകൊണ്ടാണ്, സ്ത്രീകളുടെ ഉന്നമനം എന്നത് അവർക്ക് വേണ്ട സൗകര്യം ഒരുക്കികൊടുക്കുന്നതിലാണ്, അല്ലാതെ എല്ലാ സ്ത്രീകളെയും പുരുഷന്മാർ ആക്കാൻ ശ്രമിക്കലെല്ല.

  • @thahirahassan9576
    @thahirahassan9576 2 роки тому +15

    നമ്മുടെ ഉമ്മമാരും, അമ്മമാരും അതു തന്നെ പറയുന്നു, പാവങ്ങൾ സർക്കാർ പറയുന്നതൊക്കെ അവർ കേൾക്കും
    മാതാപിതാക്കൾക്കും, പെൺകുട്ടികൾകും ഇതിനെ കുറിച്ച്അ വബോധം നൽകണം

    • @thajudheenyes6173
      @thajudheenyes6173 2 роки тому +1

      Correct..

    • @yoonusedassery8200
      @yoonusedassery8200 2 роки тому

      അഴിമതിയും സ്വജനപക്ഷപാതവും കൊടി കുത്തി വാഴുമ്പോൾ വിവരദോഷികളാ പാർട്ടിഅടിമകളെയും പൊതു ജനങ്ങളെയും സർക്കാരുകൾ തന്ത്ര പൂർവ്വം കപളിപ്പിക്കുന്നു

  • @Shahumash88sep
    @Shahumash88sep Місяць тому

    🎉എല്ലാം മനസ്സിലായി 👍🏻

  • @murlimenon7892
    @murlimenon7892 2 роки тому +6

    Talk point sir

  • @preciouswords5466
    @preciouswords5466 2 роки тому +13

    അമേരിക്കയിലെ ഇടതു പക്ഷ വിഭാഗമായ ജോബൈഡൻ്റെ പാർട്ടിയെയും സർക്കാരിനെയും കൃത്യമായി വിലയിരുത്തിയാൽ ഈ കാര്യം മനസ്സിലാവും

    • @mymoonp1016
      @mymoonp1016 2 роки тому +1

      @mansoor kk ഇതുതന്നെയാണ് സത്യം.

  • @yRandom-creation1980
    @yRandom-creation1980 2 роки тому +13

    മുൻ ധാരണകൾ ഇല്ലാതെ ഇ വീഡിയോ കണ്ടു തീർത്തവർക് മനസിലാവും എലാം ..

  • @mubarakbabu8423
    @mubarakbabu8423 2 роки тому +2

    സാധരണക്കാർ തീർച്ചയായും ഇത് കേൾക്കണം.

  • @143nafeel
    @143nafeel 2 роки тому +6

    സമകാലീന വിഷയങ്ങളിൽ നിങ്ങളെ പോലെ ഇടപെടുന്ന ഒരു മുസ്ലിം സംഘടനയും ഇന്ന് കേരളത്തിൽ ഇല്ല ..
    മറ്റുള്ള സംഘടനകൾ പ്രതിഷേധത്തിൽ ഒതുക്കുമ്പോൾ നിങ്ങൾ ഈ ഒരു വിഷയത്തിന്റെ ആപത്തിനെ കുറിച്ച നിരന്തരം സംസാരിച്ച കൊണ്ടിരിക്കുന്നു..
    ഇത് പോലെ എന്നും ഇതുപോലെ ഉള്ള വിപത്തുകൾക്കെതിരെ സംസാരിക്കുവാൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ...
    Aaameen

  • @mohammadrisvan5975
    @mohammadrisvan5975 2 роки тому +19

    Maa shaa Allah. Super Answer

  • @rafiahamed7345
    @rafiahamed7345 2 роки тому +5

    🔴 മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    👍👍❤️❤️

  • @abdurahmanthurayur9314
    @abdurahmanthurayur9314 2 роки тому +26

    MASHA ALLAH, AKBAR SAHIB , YOU HAVE GIVEN A VERY DEEP AND SENSIBLE EXPLANATION. I DON'T THINK THIS SUBJECT COULD BE PRESENTED BY ANY ONE IN KERALA BETTER THAN YOU HAVE DONE.
    MAY ALLAH INCREASE YOUR KNOWLEDGE AND MEMORY POWER WITH IMAN

  • @jasna204
    @jasna204 2 роки тому +5

    വളരെ നല്ല അറിവുകൾ

  • @mysecondemail7615
    @mysecondemail7615 2 роки тому

    Valare clear aayi manassilaagunnnu...masha allaahh..👍👍👍

  • @Muneer-h8f
    @Muneer-h8f 2 роки тому +19

    മാഷാഅല്ലാഹ്‌ അള്ളാഹു അക്ബർ

  • @noushadnoushad5819
    @noushadnoushad5819 2 роки тому +12

    മാപ്പിള സഖാക്കൾക്ക് ഇത് മനസ്സിലാവില്ല
    കാരണം അവർ അതിൽ മുങ്ങി പോയി

  • @Underworld121
    @Underworld121 2 роки тому +11

    കമ്മ്യൂണിസ്റ്റിന് വോട്ട് കൊടുത്ത് ജയിപ്പിച്ചവർ പടച്ചവനോട് മറുപടി പറയേണ്ടി വരും...

    • @abdulkadar593
      @abdulkadar593 2 роки тому

      Apdiya sir

    • @adbdullakoyathangal3069
      @adbdullakoyathangal3069 2 роки тому

      വേണ്ട. വോട്ട് കൊടുത്തവർ മതേതരത്വം നിലനിർത്താൻ ആഗ്രഹിച്ചു പക്ഷെ ഇടതൻമാർ ഇനി എന്നും തങ്ങളുടെ ഭരണമാകാരിക്കും എന്ന് കണക്കുകൂട്ടുന്നു.എന്നാൽ അടുത്ത തവണ ഇവൻമാരെ തറപറ്റിക്കണം-

  • @abduljaleelm.i.jaleel5698
    @abduljaleelm.i.jaleel5698 2 роки тому +1

    സ്ത്രീ ചൂഷണത്തിന് പുരുഷൻമാർക്ക് അവസരമൊരുക്കുന്ന പുരുഷ മേധാവിത്വ സൃഷ്ടിയെ സഹോദരിമാർ തിരിച്ചറിയണം

  • @azeezaluva7394
    @azeezaluva7394 2 роки тому +2

    Mr. Akbar sahib super reply your great 👍

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 2 роки тому +1

    ഇന്നു വന്ന ഒരു വാർത്ത
    ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചു
    തെരുവിലേക്ക് എറിഞ്ഞു
    പൂക്കൾ കൂടി
    സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ
    ഇത് വിദ്യാർഥികളിൽനിന്ന് തന്നെയാകാം
    ചോദ്യം ചെയ്തപ്പോൾ കുട്ടിയെ പിടികിട്ടി
    പത്തിൽ പഠിക്കുന്ന ഒരു ആൺകുട്ടിയാണ് അതിന്റെ പിതാവ്
    ഇന്ന് രാവിലെ കണ്ട ഒരു വാർത്തയാണ്
    തമിഴ്നാട്ടിലാണ് എന്നാണ് തോന്നുന്നത്
    ഇതിന് എന്ത് മറുപടി തരും കുട്ടികൾ
    എന്തു മറുപടി തെരുവുകുട്ടികളുടെ രക്ഷിതാക്കൾ
    നമ്മുടെ സംസ്കാരം
    നിലനിർത്തി കൊണ്ടു വരുന്നത്
    ഓരോ മാതാപിതാക്കൾക്കും ഓരോ കുട്ടികൾക്കും നിർബന്ധമാണ്
    അല്ലെങ്കിൽ
    ഇതിനെക്കാൾ വലുത് കേൾക്കേണ്ടിവരും അറിയേണ്ടി വരും അനുഭവിക്കേണ്ടിവരും
    ഓരോ രക്ഷിതാക്കളും വിദ്യാർത്ഥികളും ശബ്ദമുയർത്തുക തന്നെ വേണം
    നന്മക്ക് വേണ്ടി
    നമ്മുടെ കുടുംബ ജീവിതം നന്നാവാൻ വേണ്ടി 🇮🇳🇮🇳🇮🇳🇮🇳

    • @pedestrian5571
      @pedestrian5571 2 роки тому +1

      തമിഴ്‌നാട്ടിൽ തന്നെ

  • @jamshadalijass1659
    @jamshadalijass1659 2 роки тому +1

    Hello Sir... you was bringing the subject to community ...otherwise community take it as simple matter and ignored it.. thank you sir for bringing to our attention.. it’s not a simple matter

  • @mshinas3139
    @mshinas3139 2 роки тому

    Maa sha allah, well explained

  • @abduraziq.8882
    @abduraziq.8882 2 роки тому +4

    *وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُه*

  • @nazalshannazalshan7154
    @nazalshannazalshan7154 2 роки тому

    Masha alla

  • @sakkeenack7041
    @sakkeenack7041 2 роки тому +1

    Beyond awesome

  • @muhammedakbar1070
    @muhammedakbar1070 2 роки тому

    Thankyou sir 👍🏻good explenation

  • @AFNNNNNNIiiiii
    @AFNNNNNNIiiiii 2 роки тому +1

    Njan videsath jeevikkunna oralanu. Avide dressingum physical appearanceum personal choice aanu. Muslims valare modern dress itt aanu nadakkunnath. Avide olla aalukal environment issues ne kurichum equality ye kurichum development ne kurichum discuss cheyyumbol nammal ivide jathiye kurichum mathathe kurichum dressing ne kurichum discuss cheyyunnu. Ella madhathilum chintha seshi illatha kore pottanmar chorinju vrinam ondakkikkondirikkunnu..

  • @tubekerala851
    @tubekerala851 2 роки тому +3

    എന്തുപറഞ്ഞാലും സർക്കാർ സർക്കാർ എന്ത് സർക്കാർ
    നമ്മൾ വോട്ട് ചെയ്ത് ജയിപ്പിച്ചു വിടുന്നത് നല്ല രീതിയിൽ നാട് ഭരിക്കാൻ ആണ് നമ്മുടെ നാടിന് ഒരു സംസ്കാരം ഉണ്ട്
    അതിനെ കുളം തോണ്ടുവാൻ ഒരു സർക്കാരിനെയും
    ജനം അനുവദിക്കില്ല മോറത്തികയറി കൊത്തുന്ന കോഴിയെ പിന്നെ വീട്ടമ്മ വെച്ചേക്കില്ല നല്ല ചിക്കൻ കറി വെക്കും
    അതുപോലെ എന്ത് തിന്നണം എന്തു ഉടുപ്പെടണമെന്ന്
    നമ്മൾ തിരഞ്ഞെടുത്തു ഭരണത്തിൽ കയറിയവർവാശി പിടിച്ചാൽ പിന്നെ നമ്മൾ തന്നെ നാട് ഭരിക്കാം അവരുടെ ആവശ്യമില്ല

    • @abdulkhader-pq4ug
      @abdulkhader-pq4ug 2 роки тому

      കിറ്റ് കൊണ്ട് പോയി നക്കിയത് മറക്കണ്ട .

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 роки тому +1

    അതിരുകളില്ലാത്ത ജീവിതം ആഗ്രഹിക്കുന്ന എസ് എഫ് ഐ കാർക്ക് ആഗ്രഹിക്കുന്നു
    പണ്ടിട്ടാൽ എന്താ
    അടുത്തിരുന്നാൽ എന്താ
    മടിയിൽ തലവെച്ചാൽ എന്താ
    കല്യാണം കഴിച്ചാൽ എന്താ
    ഒരുപാട് ചോദ്യം തോന്നും
    ഡി വൈ എഫ് ഐ യോഗത്തിൽ ഒന്നിച്ചിരുന്നു dyfi കാർ
    ഒരമ്മയായപ്പോൾ കുട്ടിയെ അമ്മതൊട്ടിലിൽ വല്യച്ഛൻ കൊണ്ടുപോയി കൊടുത്തിട്ടു ആ അമ്മ കുഞ്ഞിന് വേണ്ടി തെരുവിൽ കരഞ്ഞു കോടതി കേറി മാസങ്ങൾക്കു ശേഷം കുഞ്ഞിനെ തിരിച്ചു വാങ്ങിയ dyfi കാർ
    തിരിച്ചു കൊടുത്ത കമ്മ്യൂണിസ്റ്റ് കാരും
    മനുഷ്വരെ മൃഗത്തെ പോലെ ആഗ്രഹിക്കുന്നു
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sulaikhampd1843
    @sulaikhampd1843 2 роки тому

    Verygood

  • @സ്വന്തംലേഖകൻ-ഴ9ജ

    *നല്ല ശക്തമായ മത വിശ്വാസം ഉണ്ടാക്കിയെടുക്കുക*
    യഥാർത്ഥ വിശ്വാസിക്ക് ആര് എന്ത് തന്നെ ചെയ്താലും പതറാതെ നിലകൊള്ളാൻ കഴിയും
    പടച്ചവൻ കാത്തു രക്ഷിക്കട്ടെ ആമീൻ

  • @malimali20
    @malimali20 2 роки тому

    ആൺ പെൺ വ്യത്യാസമില്ലാതെ പെൺകുട്ടികളും ആൺകുട്ടികളും അടുത്തടുത്തിരുന്നാൽ എന്താണ് കുഴപ്പം.?
    ഇപ്പോൾ ക്ലാസ്സ്‌ cut ചെയ്ത് ക്ലാസ്സിന് പുറത്ത്
    വെച്ച് നടക്കുന്നത് ക്ലാസിനുള്ളിൽ വെച്ച് ആവുമ്പോൾ ഹാജർ നില 100% ആയി മെച്ചപ്പെടും. അത് ഗുണമുള്ള കാര്യമല്ലേ?

  • @nashimsm6746
    @nashimsm6746 2 роки тому +1

    Masha Allah

  • @ullattjsadiq
    @ullattjsadiq 2 роки тому +2

    പള്ളികളിലും സമ്മേളനങ്ങളിലും ജൻട്രൽ ന്യൂട്രലിറ്റി കാണിക്കുന്ന നിങ്ങളാണോ ഇതിനെ എതിർക്കുന്നത് കഷ്ട്ടം

  • @rafeequer5902
    @rafeequer5902 2 роки тому

    ഈ സംഭവം ഓർമ വരുന്നു ജെൻട്രൽ ന്യൂട്രേൽ വാതിക്കുന്ന വർക്കേക്കൻ മുമ്പ് ഒര് പാതിരി യോട് ഒര് തൻ ചോദിച്ചു പോലെ യാണ് . അച്ചോ ഒര് പെണ്ണിന്റെ കൂടെ കിടന്ന് ഉറങ്ങിയാൽ എന്താ പ്രശ്നം യെ എന്ന് ? അപ്പോ അച്ഛൻ അതിനു നിനക്കെന്നും ഉറക്കം വരില്ല അത് ആണ്. പ്രശ്നം അത് ഇവിടെ യും

  • @rishadop189
    @rishadop189 2 роки тому

    Jazakallah khair

  • @abdullahrowel8043
    @abdullahrowel8043 2 роки тому +5

    ആൺകുട്ടികളുടെ ഡ്രെസ്സ് നു പകരം പെൺകുട്ടികളെ ഡ്രെസ്സ് ആൺകുട്ടികൾ കു ഫോള്ളോ ചെയ്യാൻ പറ്റുമോ 😂

  • @vithurarajanrajan4995
    @vithurarajanrajan4995 2 роки тому +1

    Great. Sir

  • @themastersvoice8636
    @themastersvoice8636 2 роки тому +1

    These new plans are subtle, dangerous trends.

  • @hasimkaliyattuparamba8128
    @hasimkaliyattuparamba8128 2 роки тому +2

    Alhamdulillah

  • @khadeejapm9465
    @khadeejapm9465 2 роки тому +1

    Ma sha allah 👍

  • @rishadop189
    @rishadop189 2 роки тому +1

    അക്ബർക്ക 👍

  • @muhammedrefath4347
    @muhammedrefath4347 2 роки тому

    Nice speçial information

  • @salihanarakkaveettil276
    @salihanarakkaveettil276 2 роки тому

    ഈ ലിങ്ക് തുറന്ന് കാണു

  • @harees861
    @harees861 2 роки тому +3

    ഏറ്റവും നല്ലത് ജനങ്ങളെല്ലാം കൂടി ഈ കമ്മ്യൂണിസ്റ്റ് ഭരണത്തെ സമർത്തി എറിയണം എന്നാൽ ഈ മാലക്കെട്ടെല്ലാം പോകും കേന്ദ്രത്തിൽ ബിജെപിയെയും എറിഞ്ഞ് ഉടക്കണം എന്നാൽ ഇന്ത്യയുടെ ദാരിദ്ര്യവും തീരും

    • @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ
      @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ 2 роки тому +1

      🤣🤣🤣🤣🤣... അഫ്‌ഘാനിൽ താലീബാനെ ഇല്ലാണ്ടാക്കിയാൽ ലോകത്തു സമാധാനം വരും

    • @aneesa6389
      @aneesa6389 2 роки тому +1

      @@മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ അഫ്ഗാനിൽ താലിബാനായത് കൊണ്ട് അഫ്ഗാനിൽ സമാധാനം കൂടിയതല്ലാതെ അത് കാരണമായിട്ട് ലോകത്ത് ഒരു സമാധാനക്കേടും ഉണ്ടായിട്ടില്ല

    • @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ
      @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ 2 роки тому

      @@aneesa6389 അത് കൊണ്ടാകും 4 ദിവസം മുൻപ് അവിടുത്തെ സ്ത്രീകൾ പ്രതിഷേധാവുമായി ഇറങ്ങിയത്...
      സമാധാനം ആണെന്ന് ഫ്ലൈറ്റിൽ കേറി നിലത്തു വീണ് മരിച്ച പയ്യൻ പറയും 😁😁😁😁

  • @sidhiqma292
    @sidhiqma292 2 роки тому

    شكرا جزيلا

  • @artvkd
    @artvkd 2 роки тому +1

    സ്ത്രീകൾക് കുറച്ചു സ്വാതന്ത്രം കുറഞ്ഞു പോയോ എന്നു ഒരു തോന്നൽ. അവരെ പുറത്തിറക്കാൻ ഓടി നടന്നവരല്ലേ. നമ്മുടെ മക്കളൊക്കെ ഇപ്പോൾ ഉഷ ചേച്ചീനെ കടത്തിവെട്ടും. പിന്നിൽ ഓടീട്ട് എത്തില്ല. ഉത്തരം നിങ്ങൾ തന്നെ കൊടുക്കണം. അല്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴും.

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 2 роки тому +1

    വിദൃഭൃസത്തിലൂടെ വരും തലമുറയെ നപുംസകങളാക്കി മാറ്റാനുള്ള നൃറ്ററൽ ചതി കുതലോടെ സമൂഹം തിരുത്തുക,

  • @nasrucp9521
    @nasrucp9521 2 роки тому +3

    അവരവരുടെ വീട്ടിൽ നിന്നും പറഞ്ഞു മനസ്സിലാക്കി വീടുക പല സ്ഥലങ്ങളിലും പെൺ ആണ് പല കോലത്തിലും കാണാറുണ്ട് എല്ലാവരും ടൂറിനു വിടുന്നു ഇപ്പോൾ ത്ത അവസ്ഥ ലഹരി കൂതാട്ടം ആണ് ഇപ്പോൾ ഉള്ള കാലത്ത് നമ്മുടെ കുട്ടികളെ നമ്മൾ മുന്നിട്ടിറങ്ങി പറഞ്ഞു മനസ്സിലാക്കി ഇല്ലങ്കിൽ നാളെയ് നിങ്ങൾ കുട്ടികളെ വീട്ടിൽ വരുമ്പോൾ വേറെ ലെവലിൽ കാണേണ്ടിവരും വെറും ലഹരിയിൽ ഇനിയും നമ്മൾ ഉണർന്നു ഇല്ലങ്കിൽ നിങ്ങളുടെ കുട്ടികൾ നിങ്ങളെ ഉണർത്തും തീര്ച്ചയായും

  • @majeedck1783
    @majeedck1783 2 роки тому

    നിങ്ങൾ പറഞത് വളരെ കറക്റ്റ് ആണ് സാർ

  • @jumbojet10
    @jumbojet10 2 роки тому +2

    🔥🔥🔥❤️❤️

  • @Mumin70000
    @Mumin70000 2 роки тому

    Twitter reference

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 роки тому +1

    കാനഡയിൽ അക്ബർ സാഹിബിന്റെ മരുമകൾ പാന്റിടും ജീൻസിടും. അത് അവളുടെ അവകാശം .

    • @fathimaali1233
      @fathimaali1233 2 роки тому

      അവിടെ യൂണിഫോം അല്ലല്ലോ. സാധാരണ ഡ്രസ്സ്‌ ധരിക്കുംപോലെയല്ലേ ഉള്ളു. അവിടെയും കേറി ചൊറിഞ്ഞോളണം, പറഞ്ഞാൽ മനസിലാവാത്ത വർഗം. വൃത്തികേടുകൾക്കു കുടപിടിക്കുന്നവർക്കാണ് നല്ല കാര്യങ്ങൾ കേൾക്കുമ്പോൾ ചൊറിയുന്നത്.. ആണും പെണ്ണും ജന്റൽ ടോയ്ലറ്റ് എങ്ങനെ ഉപയോഗിക്കും. അതൊക്കെ മനസ്സിലാകണമെങ്കിൽ ചിന്തിക്കണം. എന്തെങ്കിലും കേൾക്കുന്നതിനു മുമ്പേ വർഗീയ മനസ്സ് കളഞ്ഞു കാര്യങ്ങൾ മനസ്സിലാക്കണം.

  • @shameerkp5353
    @shameerkp5353 2 роки тому

    👍🏻👍🏻

  • @muhammedakbar7588
    @muhammedakbar7588 2 роки тому +8

    മന്ത്രിമാരുടെ വീട്ടിൽ നിന്ന്ആദ്യം ആണും പെണ്ണും ഒരേ ബെഡ്ഡിൽ അന്തിയുറങ്ങട്ടെ എന്നിട്ടാവാം സ്കൂളിൽ

  • @ABDUPalathingal-pz9di
    @ABDUPalathingal-pz9di 2 роки тому +4

    You are always in my mind last 15 years .I am watching maximum your speach.I pray to Allah, for your good health,good mammory and all the success in your future life wherever you are .wish you all the best.Assalamualikum

  • @aachinoufal2833
    @aachinoufal2833 2 роки тому +1

    ഇത് മുസ്ലിം സംഘടനകൾ മുമ്പേ കൊണ്ട് വന്നില്ലേ...
    നമ്മുടെ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി യുടെ പരിപാടികളിൽ ആണ് നമ്മൾ ആദ്യം കണ്ടത്

  • @sumerateacher293
    @sumerateacher293 2 роки тому

    In my openion gender netrality should be give all the 3 catagory ( M/F/B) in their brain level not on body level

  • @fusiongaming753
    @fusiongaming753 2 роки тому

    സ്കൂളിലേ പെണ്ണ് കുട്ടികളുടെ യൂണിഫോം അറുപഴജൻ ആണ് എന്ന് പറയുന്നു ആ പറയുന്ന സ്ത്രീ അറുപഴജൻ ആയ സാരി ആണ് ഉടുത്തു ഇട്ടു ഒള്ളത് 🤣🤣🤣🤣🤣🤣🤣🤣

  • @abdulsalim358
    @abdulsalim358 2 роки тому

    അടിപൊളി ലുക്ക്, ഗ്ലാമർ വേഷത്തിൽ, ഹോട്ട് ലുക്ക് ... എന്നൊക്കെ മേമ്പൊടി ചേർത്ത് മീഡിയകളിൽ നിരത്തുന്നതൊക്കെ സെലിബ്രിറ്റികളും സിനിമാ സീരിയലുകളുടെ വഴിയേ പോയവരുമായ പെണ്ണുങ്ങളുടെ നഗ്ന ശരീരങ്ങൾ മാത്രം.
    എന്താ , ഇവിടെ ജെന്റർ ഇക്വാലിറ്റിക്കായി ആരും മുറവിളി കൂട്ടാത്തത്?
    ആണുങ്ങൾക്ക് ഇതിൽ ഇക്വാലിറ്റി വേണ്ടേ?
    നാലഞ്ചു പേരെ ഒന്ന് അവതരിപ്പിച്ചു പരീക്ഷിച്ചാലറിയാം എത്ര റീച്ച് കിട്ടുമെന്ന്.

  • @ashfakarshad6624
    @ashfakarshad6624 2 роки тому +1

    👍

  • @nihalmuthu4061
    @nihalmuthu4061 2 роки тому

    മിൻഹക്ക് വേണെങ്കിൽ ഇട്ടോളൂ ഇപ്പോൾ ഇടുന്ന യൂണിഫോമിനെന്താണ് കുഴപ്പം

  • @ufcvision4037
    @ufcvision4037 2 роки тому +2

    ന്യൂട്ടർമാർ എയറിൽ ആയിപ്പോയി 🚀🚀

  • @genman6450
    @genman6450 2 роки тому

    "I believe that Mr. Akbar is exaggerating the situation. Nothing is permanent, especially with regards to culture, which is a reflection of our societal progress driven by advancements in science and technology. Our modes of communication, healthcare, transportation, education, lifestyle, and even the products we use are all constantly evolving. The problem arises when progress is hindered, leading to an impaired society and decreased competitiveness. Unfortunately, some religious leaders have prevented children from experiencing this progress through indoctrination and manipulation. It's crucial that we regulate religious teachings to prevent further harm. The effects are already visible, as demonstrated by the contrast between Iran and more liberal GCC countries, particularly Saudi Arabia, which is now striving to create a more open society in response to a rapidly changing post-petrodollar world."

  • @nafsirmuscat7723
    @nafsirmuscat7723 2 роки тому +2

    സഹോദരി.പെൺകുട്ടികൾക്ക് പാന്റും ഷർട്ടും ഇടാമെങ്കിൽ ആൺകുട്ടികൾക്ക് ചുരിദാറും ഇട്ടുകൂടെ.. എന്നാലല്ലേ ഇക്വൽ ആവുകയുള്ളു. അതെന്തുകൊണ്ടാണ് ചർച്ച ചെയ്യാത്തത്...

  • @നീതിയുടെപോരാളി-പ3ള

    എന്റെ അഭിപ്രായത്തിൽ ഇനി ഇവിടുന്ന് അങ്ങോട്ട് മുജാഹിദ്, ജമായാതെ ഇസ്ലാമി,സുന്നി, തബ്ലീക്ക്, കാധിയാനി എല്ലാവരും ഒരുമിച് നിന്നെ പറ്റു. ഇന്നിയെങ്കിലും പരസ്പരം ഉള്ള തമ്മിൽ അടിയും ഗ്രൂപ്പ്‌ പോരും നിർത്തിയിട്ടു ഇല്ലെങ്കിൽ ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്‌ലാമിനെ കുട്ടി ചോറാക്കും. ഇപ്പോൾ തന്നെ കൊറേ കാർന്നു തിന്നിരിക്കുന്നു.

    • @muhammedshahilshahil4991
      @muhammedshahilshahil4991 2 роки тому

      ഖാദിയാനി ഇതിന്റെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ലല്ലോ അവർ മുസ്ലീങ്ങൾ ആണ് എന്ന് അഹ്ലുസ്സുന്ന വൽ ജമാഅ വിശ്വസിക്കുന്നില്ല. എന്നല്ല അവരെ നഖശിഖാന്തം എതിർക്കുകയാണ് ചെയ്യുന്നത്..

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 2 роки тому

      ഇത്രയേ ഉള്ളൂ ഒരു സുഡാപ്പി കാരൻറെ ദീനിയായ ബോധം .
      ഖാദിയാനി മുസ്ലിമല്ല കാഫിറാണ് എന്ന ബോധം പോലുമില്ലാത്ത ഒരു സുഡാപ്പി.

    • @muhammadsuhailcr7767
      @muhammadsuhailcr7767 2 роки тому

      @@ismayeelshameerismayeelsha3266 വിട്ടിൽ നിന്നു പുറത്തു് പേകമ്പേൾ ഇടന്ന റസ്റ്റ് ആരും നോകനില്ല

  • @muhammedakbar7588
    @muhammedakbar7588 2 роки тому +1

    സ്കൂളിലെ സ്വകാര്യപൊതു ഇടങ്ങളിൽ ഇതുപോലെ ആയാൽ പിന്നെ എല്ലാം കോമണാവും

  • @josevj7353
    @josevj7353 2 роки тому +1

    Nonsense

    • @thajutvbox9366
      @thajutvbox9366 2 роки тому +1

      @The Subject സെൻസ് ഇല്ലാത്തവർക് ഇതിൽ പറയുന്നതൊക്കെ നോൺസെൻസ് ആയി തോന്നും.

    • @lucytitus7412
      @lucytitus7412 2 роки тому

      എന്ത് ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ആണുങ്ങളുടെ പാൻ്റും ഷർട്ടും ജെൻഡർ ന്യൂട്രൽ ആയി അടിസ്ഥാനപ്പെടുത്തിയത്...?
      Nonsense എന്നൊക്കെ എഴുതിവിടാൻ എല്ലാവർക്കും പറ്റും.

  • @shacholayil6376
    @shacholayil6376 2 роки тому +3

    ചോദ്യം ചോദിച്ച പെൺകുട്ടി ഇപ്പോ ജീവിച്ചിരിപ്പുണ്ടോ? 😆

    • @ebuqble33
      @ebuqble33 2 роки тому

      Vere endengilum madangal, avarude prpdikk shesham, QandA vekkarundo, njan kanditt ulladh, muslims are always open to criticism, and they always win the discussion or debates.
      I have not seen this with others.

  • @zainawood4405
    @zainawood4405 2 роки тому

    നമ്മുടെ കല്യാണ വീടുകളിലേക്ക് ചെന്നാൽ അറിയാം അവസ്ഥ ജെൻഡർ ന്യൂട്രാലിറ്റിയെ നമ്മൾ എത്രമാത്രം എതിർക്കുന്നവരാണെന്ന്

  • @noushikannur1733
    @noushikannur1733 2 роки тому

    { ظَهَرَ ٱلۡفَسَادُ فِي ٱلۡبَرِّ وَٱلۡبَحۡرِ بِمَا كَسَبَتۡ أَيۡدِي ٱلنَّاسِ لِيُذِيقَهُم بَعۡضَ ٱلَّذِي عَمِلُواْ لَعَلَّهُمۡ يَرۡجِعُونَ }
    [Surah Ar-Rûm: 41]
    മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം.

  • @ajaleel1
    @ajaleel1 2 роки тому +1

    കിറുകൃത്യമായ വിശദീകരണം 👍👍👍👍

  • @subairmuhamedkunju7087
    @subairmuhamedkunju7087 2 роки тому +2

    തെരുവ് പട്ടികളുടെ സ്വാതന്ത്ര്യം, സംസ്കാരം,മനുഷ്യനും തെരുവ് നായകളെ പോലെ ജീവിക്കണമെന്നാണ് ആധുനിക യുക്തിവാദികളുടെ സാംസ്‌കാരിക പുരോഗമന കാഴ്ചപ്പാട്, ഇണപ്രാവുകളുടെ ജീവിതനിലവാരം പഴഞ്ചനാണ്, അതിനി നടപ്പില്ല,കഴിഞ്ഞൊരു ദിവസം ഒരു സിനിമ ആർട്ടിസ്റ്റു ഏതോ ഒരുലൊക്കേഷൻ പരിസരത്തു കണ്ട കാഴ്ച വിവരിച്ചിരുന്നത് ചിലരെങ്കിലും കേട്ടിരിക്കും, ഇപ്പോൾ തന്നെ അവസ്ഥ തെരുവ് നായകളുടെ നിലവാരം കഴിഞ്ഞിരിക്കുന്നു. ഇനിയെന്തൊക്കെ പുരോഗമനം വരാനിരിക്കുന്നു, പരലോക വിശ്വാസികൾ ഇതിലൊന്നും പെടാതെ സൂക്ഷിക്കുക.

  • @user-ib9do9fe1r
    @user-ib9do9fe1r 2 роки тому +2

    താനെന്ത് കോപാഡൊ പറയുന്നത് Uniform ne പറ്റിയാണ് ചോദിച്ചത് ഉത്തരം സെക്സ് ne കുറിച്ചും .. ദൃശ്യം സിനിമയില്‍ പുതിയതരം കൊലപാതകം കാണിച്ചത് പോലെയാണ് ഇയാളുടെ മറുപടി

  • @musthafakalliyan5827
    @musthafakalliyan5827 2 роки тому +2

    മറുപടി ഉചിതം

  • @muttibasheer6252
    @muttibasheer6252 2 роки тому

    السلام عليكم اكبر صاحب
    Thangalude program on cheydal adu finish aayal mathrame nhan duty kk pogullu

  • @omerambadath5367
    @omerambadath5367 2 роки тому

    Nirbandhikunund mole...

  • @aslave.9433
    @aslave.9433 2 роки тому

    സ്ത്രീ പുരുഷ കൂടികലരൽ അങ്ങേ അറ്റം എതിർത്ത മതം ആണ് ഇസ്ലാം.. ആ മതത്തിൽ പെട്ടവർ തന്നെ ആ വിഷയത്തിൽ അഴക്കുഴമ്പമാർ ആയിരിക്കുന്നു... അപ്പോൾ ഇങ്ങനെ ഒന്നും വന്നിലെങ്കിലേ അത്ഭുതം ഉള്ളു..

  • @shihabudheenfaizy5149
    @shihabudheenfaizy5149 2 роки тому +1

    Super

  • @latheefparly4978
    @latheefparly4978 2 роки тому

    അക്ബർസാഹിബ് ഈ വിവരിച്ച കാര്യങ്ങളിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ UAE സന്ദർശിക്കുക.,
    ഇവിടെയുള്ള പുതുതലമുറ ഫിലിപ്പൈൻസ്,ആഫ്രിക്കൻസിനേയും നിരീക്ഷിച്ചാൽ വ്യക്തമായി മനസ്സിലാകും.

  • @naseefck
    @naseefck 2 роки тому

    Good speech

  • @haseenajasmine7316
    @haseenajasmine7316 2 роки тому +2

    👍👍👍👍👍

  • @fusiongaming753
    @fusiongaming753 2 роки тому

    നിരിഈശ്വരാവാദി പാർട്ടി നിയമം ആണ് സ്കൂളിൽ കൊണ്ട് വരുന്നത്
    തുണി ഇല്ലതെ നടക്കൻ തന്നെ കുറച്ചു നാൾ കഴിയുബോൾ ഇവർ പറയും അപ്പോൾ കുട്ടികൾ കൺഫർട്ടു ആണ് എന്ന് പറയുമോ കമ്മ്യൂണിസ്റ്റിന് ദൈവം ഇല്ല ആവരെ ഫോളോചെയ്യൂന്ന ആവരെ സമ്മതിക്കണം പണം മാത്രം ആണ് അവരുടെ ലക്ഷ്യഅം അധികരവും

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 2 роки тому

    പെൺകുട്ടികളെയൊക്ക ഒരു മൂലയിൽ കൊണ്ടിരുത്തിയിട്ടുണ്ടല്ലോ. കഷ്ടം