ഇന്ന് മിഅ്റാജ് രാവ്.. ഈ ചെറിയ ദിക്ർ ജീവിതം അടിപൊളിയാക്കും.

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1,2 тис.

  • @razavlogzz4778
    @razavlogzz4778  19 годин тому +93

    *❤️ പുണ്യ മിഅ്റാജ് രാവിൽ ഈ മൂന്ന് ദിക്റുകൾ ചൊല്ലിയാൽ.. ജീവിതത്തിൽ മഹാത്ഭുതം സംഭവിക്കും...*
    *ua-cam.com/video/zLnr0X4xvEw/v-deo.htmlsi=--QT4S9Zs0bKKkFB*
    *ua-cam.com/video/zLnr0X4xvEw/v-deo.htmlsi=--QT4S9Zs0bKKkFB*
    *ua-cam.com/video/zLnr0X4xvEw/v-deo.htmlsi=--QT4S9Zs0bKKkFB*

  • @arifaameer1490
    @arifaameer1490 14 годин тому +8

    ഉസ്താദ് മക്കയും മദീനയും കാണാൻ ആഗ്രഹം ഉണ്ട് ദുഹാ ചെയ്യണം 🤲🤲🤲😭😭😭

  • @ummuhani5613
    @ummuhani5613 13 годин тому +2

    ഉസ്താദേ.. ദുആയിൽ ഉൾപ്പെടുത്താൻ ദുആ വസീയ്യത്തോടെ.. ആമീൻ... അൽഹംദുലില്ലാഹ്🤲🤲

  • @fathimabifathimabi4599
    @fathimabifathimabi4599 14 годин тому +7

    മരിച്ചു പോയവർക്ക് വേണ്ടി ദുആ ചെയ്യണേ. മക്കൾ നന്നാവാൻ വേണ്ടി ഇരു ലോകത്തേക്കും ഉപകരിക്കുന്ന മക്കളാകാൻ വേണ്ടി ദുആ ഇരക്കണം 🤲

  • @sngaming8560
    @sngaming8560 8 годин тому +4

    ഉസ്താദേ ഈ രാവിന്റെ രാവിൽ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം കടങ്ങളാണ് ഉസ്താദേ വലിയ വലിയ കടങ്ങൾ ആണ്

  • @shereefabinya3288
    @shereefabinya3288 13 годин тому +3

    അല്ലാഹുവേ...ഈമാനുള്ള ജീവിതവും, ഈമാനുള്ള മരണവും തരണേ... സ്വർഗം തരണേ റബ്ബേ....

  • @Rafeena-qs9tm
    @Rafeena-qs9tm 3 години тому +2

    ഞങ്ങളുടെ ഉമ്മ യും സഹോദരി യും പൊള്ളൽ ഏ റ്റ് ഹോസ്പിറ്റലിൽ ആണ് എത്ര യും വേഗം സുഖപ്പെടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @Rahna333
    @Rahna333 5 годин тому +5

    ഉസ്താദേ മക്കൾ സ്വാലിഹായ മക്കൾ ആവാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @mohammedhaneefaa.p4790
    @mohammedhaneefaa.p4790 3 години тому +4

    ഒരു പാട് കടങ്ങളുണ്ട് വീടി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @Rifamusthafaa
    @Rifamusthafaa 3 години тому +3

    തങ്ങളെ മക്കൾ നല്ലവരായി വളരാൻ ദുആ ചെയ്യണം

  • @MajeedSalman-l7s
    @MajeedSalman-l7s 12 годин тому +1

    അൽഹംദുലില്ലാഹ്. ഞങ്ങൾ ചൊല്ലുന്ന ദിഖ്‌റുദുഅഃ സ്വീകരിക്കണേ അല്ലാഹ്. ആമീൻ ദുആവസ്യത്തോടെ ഉസ്താദ്

  • @shamnadshamnad5665
    @shamnadshamnad5665 15 годин тому +65

    ധാരാളം കടം ഉണ്ട് സമാധാനം ഇല്ലാത്ത അവസ്ഥയാണ് എൻ്റെ കടങ്ങൾ എത്രയും പെട്ടന്ന് വീട്ടാനുള്ള തൗഫീഖിന് വേണ്ടി ദുആ ചെയ്യണേ

    • @jaziyafathima7852
      @jaziyafathima7852 12 годин тому +1

      Ameen 🤲🏻

    • @Kuttydiaries
      @Kuttydiaries 11 годин тому

      Enikum kadam und bayengara vishamathilan nammude ella kadangalum ethrayum pettann salamathakane rabbe Ameen Ameen ya rabbal alameen 🤲🤲

    • @Chemmu.Uppa.Vlog.
      @Chemmu.Uppa.Vlog. 11 годин тому +1

      കടം വീടാനുള്ള ഒരു ദുആ ഉണ്ടല്ലോ അത് ധാരാളം അധികരിപ്പിക്കു ഇസ്തിഹ്ഫാർ അധികരിപ്പിക്കു അല്ലാഹു എത്രയും പെട്ടെന്ന് കടത്തിൽ നിന്ന് മോചനംനൽകട്ടെ എനിക്കും കടമുണ്ട് എനിക്ക് വേണ്ടി ദുആ ചെയ്യണം

    • @Kuttydiaries
      @Kuttydiaries 10 годин тому

      @@Chemmu.Uppa.Vlog. Ameen Ameen ya rabbal alameen insha allah duayil ulpeduthum ningalude duayil enneyum ulpeduthanam 🤲🤲

    • @Raees_Rashid_4321
      @Raees_Rashid_4321 10 годин тому

      Aameen ya rabbul alamin

  • @pachlkgd5380
    @pachlkgd5380 13 годин тому +1

    ഉസ്താ ദേ കടം വിടാനും അഗ്രഹങ്ങളെല്ലാം പുർത്തിയാക്കാനും ഉസ്താദ് ദുഹ ചെയ്യണം

  • @majeedparambil166
    @majeedparambil166 14 годин тому +7

    എൻ്റെ പൊന്ന് മോൻ ഹുദവിക്ക് പഠിക്കുകയാണ് അവൻ നാലാം ക്ലാസിലേക്ക് നല്ല മാർക്കോട് കൂടി എല്ലാവിഷയത്തിലും നല്ല മാർക്കോട് കൂടി പാസ്സാവാനും എക്സാം എളുപ്പമാവാനും ദുആ ചെയ്യണം

    • @MohammedAfthash
      @MohammedAfthash 13 годин тому

      Alhamdullillah usthadintay orooo vakkum enik orupad mattem tharruund Masha allah alhamdullillah

  • @RaihanathRbk
    @RaihanathRbk 13 годин тому +1

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ഞങ്ങളെയും 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋

  • @dilshanadilshana2070
    @dilshanadilshana2070 6 годин тому +3

    എനിക്ക് ഒരു വീട് വേണം 😢 ഉസ്താദേ.😢😢 എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അല്ലാഹ് ദുആയിൽ ഉൾപ്പെടുത്താനെ ഉസ്താദേ😢😢😢🤲🏻

  • @nasiyaladeed478
    @nasiyaladeed478 11 годин тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാ എന്നെ ഹലാലായ മുറാദുകൾ സ്വീകരിക്കൻ ദുഅ യിൽ ഉൾപ്പെടുത്തണംഉസ്താദ്

  • @sabeenashanu2598
    @sabeenashanu2598 3 години тому +3

    Ente making 10th classil nalla grade vaangi jayikkan dua cheyyane usthaade ,,ameen

  • @shamnadshamnad5526
    @shamnadshamnad5526 12 годин тому +1

    ഞങ്ങളുടെ മക്കൾക്കു പരീക്ഷ നടന്നു കൊണ്ടിരിക്കുവാന്ന് ഒരു മോൻ 10 ൽ ആണ് മദ്രസ്സയിലും സ്കൂളിലെയും പരീക്ഷയിൽ ഉന്നത വിജയം നേടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @hello10089
    @hello10089 6 годин тому +3

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🏻🤲🏻🤲🏻😭😭😭

  • @haseenahashim6468
    @haseenahashim6468 4 години тому +1

    മാഷാ അല്ലാഹ്.. പടച്ചോൻ എന്നോട് അത്രയും കരുണ ഉള്ളവനാണ്.. എനിക്ക് ഈ അറിവ് തന്നല്ലോ. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @shahajinaparakkal2646
    @shahajinaparakkal2646 6 годин тому +3

    ഭർത്താവ് നന്നാകണം കുട്ടികൾ ഉണ്ടാകാനും ദുആ ചെയ്യണം

  • @sajnasajna9556
    @sajnasajna9556 13 годин тому +1

    ഉസ്താതെ എനിക്ക് നിസ്കരിക്കാനുള്ള മടി മാറാൻ 🤲ചെയ്യണേ...

  • @Jaleel-e6s
    @Jaleel-e6s 7 годин тому +3

    മോനുക്ക് പൊതു പരീക്ഷ വന്നടുക്കുകയാണ് നല്ല വിജയത്തിനു വേണ്ടി ദുആ ചെയ്യണേ 🤲എല്ലാവർക്കും വേണ്ടി ദുആ 🤲

    • @henaaahh
      @henaaahh 6 годин тому

      എന്റെ monum 7 class aan dua cheyyane ezhuthunnavarkokke വിജയം nalkane🤲🏻🤲🏻

  • @shereefabinya3288
    @shereefabinya3288 13 годин тому +1

    മോന് സ്വാലിഹായ കൂട്ടത്തിൽ ചേർക്കണേ, ഹൈറായ ഒരു ജോലിയും കിട്ടണേ

  • @Super-4-j2s
    @Super-4-j2s 6 годин тому +3

    മക്കൾ നന്നാകാൻ ദുആ ചെയ്യണേ

  • @FRQ.lovebeal
    @FRQ.lovebeal 10 годин тому +2

    *അസ്സലാമു അലൈകും ❤പടച്ചോൻ നമുക്ക് നല്ല ജീവിതm നൽകട്ടെ 🤲🏻*

  • @Sheraz811
    @Sheraz811 6 годин тому +3

    Pregnant nn sugaprsvm indvn dua cheyne🤲🏻

  • @HuweiHonour
    @HuweiHonour 13 годин тому +1

    Alhamdulilla,Alhamdulilla,Alhamdulilla,Ameenyarabulalameen ദുആയിൽ ഉൾപ്പെടുത്തേണമേ ഉസ്താദേ

  • @AshrafK-n3e
    @AshrafK-n3e 4 години тому +1

    ഉസ്താദേ എന്റെ വീട്ടിലേ എല്ലാവരുടേയും എല്ലാം അസുഖം മാറാൻ ഉസ്താദേ പ്രതേകം ദുആ ചെയ്യണേ 🤲🤲🤲

  • @hello10089
    @hello10089 6 годин тому +2

    ഉസ്താദേ. വെഷമങ്ങളും. സങ്കടങ്ങളും.. മാറാൻ.. പ്രത്യേകം. ദുആ ചെയ്യണേ 🤲🏻🙏🏻😫

  • @aboobackermoulavi9400
    @aboobackermoulavi9400 12 годин тому

    ഒരു സഹോദരി 🤲👍ഷാഫി ഇമാം 👍ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 👍

  • @jamivk7111
    @jamivk7111 13 годин тому +1

    അൽ ഹംദുലില്ലാ എല്ലാ മുറാദുകൾ ഹാ സിലാക്കി ൻദു ആ വസിയ്യത്ത്

  • @muhammed-ih1xt
    @muhammed-ih1xt 13 годин тому +1

    Duayil ulpeduthae usthade 😥🤲

  • @safiyashanavas6511
    @safiyashanavas6511 13 годин тому +1

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ

  • @FidhaRasheed-s2i
    @FidhaRasheed-s2i 4 години тому +2

    ഉസ്താദേ മനസ്സിൽ ഉള്ള വെഷമം മാറാൻ മുറാദ് ഹാസിലാകാൻ ദുആചെയ്യുക

  • @FidaK-nz9zg
    @FidaK-nz9zg 4 години тому +1

    ഉസ്താദേ നാല് ലക്ഷത്തോളം കടമുണ്ട് കടങ്ങൾ വീട് റാഹത്തായി കിട്ടാൻഉസ്താദ് ദുആ ചെയ്യണം

  • @raseenashameer9513
    @raseenashameer9513 12 годин тому +1

    മാതാ പിതാക്കൾക്ക് സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് അവർക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആയി കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @FaseelaK-tm5tx
    @FaseelaK-tm5tx 10 годин тому +1

    കടങ്ങൾ കൊണ്ട് വീട്ടിൽ സമാധാനം ഇല്ലാ വീട്ടിൽ പലരും വന്നു തുടങ്ങി പൈസ ചോദിച്ച് ഉസ്താദ് ദുആ ചെയ്യണേ🤲🥲

  • @MaimoonaMattil
    @MaimoonaMattil 4 години тому +1

    മാഷാഅല്ലാഹ്..ഈ ക്ലാസ് ഒരുപാട് ഇഷ്ടായി. Shukran

  • @harisnaseeana1543
    @harisnaseeana1543 10 годин тому +1

    ഉസ്താദേ ഇന്ഷാ ഇന്ന് ഞാൻ ഉംറ ക്ക് പോവാണ് ദുആയിൽ ഉൾപ്പെടുത്തണേ

  • @AbdulMajeed-fo1sb
    @AbdulMajeed-fo1sb 7 годин тому +1

    ഉസ്താദെ ദുആ വസിയത്തോടെ അസ്സലാമു അലൈക്കും വറഹ്മത് ള്ളാ ഒരുപാട് പ്രയാസത്തിൽ ആണ്. മാനസികവും സാമ്പത്തികവും - ശാരിരികവുമായ

  • @shahinashafi6127
    @shahinashafi6127 10 годин тому +1

    കടം വീടനും ആധാരം ബാങ്കിൽ നിന്നും തിരിച്ചു എടുക്കാൻ വേണ്ടി ഉസ്താദ് എല്ലാവരും ദുആയിൽ ഉൽപ്പണുത്തണേ🤲🤲🤲🤲🤲🤲

  • @AshrafK-n3e
    @AshrafK-n3e 4 години тому +1

    ഉസ്താദേ ഞാൻ +2 ൽ ആണ് എനിക്ക് ഫുൾ A+ കിട്ടാൻ ഉസ്താദേ പ്രതേകം ദുആ ചെയ്യണേ 🤲🤲🤲

  • @ShahalaShahalashazu
    @ShahalaShahalashazu 10 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ഒരുപാട് കടമുണ്ട് ദുഹാ ചെയ്യണേ സാജിത എടക്കാട്

  • @ayshamhd3595
    @ayshamhd3595 11 годин тому

    ഉസ്താദിനു കമിലായ ഷിഫാ നൽകട്ടെ. ആമീൻ.
    ദുആ കൊണ്ട് വസിയ്യത്തോടെ

  • @FathimaRafeeda-c9v
    @FathimaRafeeda-c9v 11 годин тому

    ദുനിയവിലും അഖറത്തിലും മക്കളെ നന്നകനും ആരോഗ്യമുള്ള ദീർഘയുസ് വർദികാനും ഉസ്താദ് ദുഅഃ ചെയ്യണം

  • @gfjggydfufg7960
    @gfjggydfufg7960 2 години тому

    ഉസ്താദ് ദുആയിൽ ഞങ്ങളെല്ലാരും ഉൾപ്പെടുത്തണം

  • @munnykuttykalakal501
    @munnykuttykalakal501 10 годин тому +1

    കടങ്ങളൊക്കെ വീട്ടി സമാധാന ജീവിതം നയിക്കാൻ ദുആ യിൽ ഉൾപ്പെടുത്തണേ

  • @HaseenaMoideen-e2l
    @HaseenaMoideen-e2l 4 години тому +2

    ഇന്നത്തെ ചോദ്യത്തിന്റെ ഉത്തരം.
    മഹാനായ ഷാഫി ഇമാം റളിയള്ളാഹു അൻഹു

  • @VaheedaZubair
    @VaheedaZubair 11 годин тому +1

    എന്റെ മോൻ visa കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 😢

  • @azanp
    @azanp 10 годин тому

    Usthade ദുഅഃ യിൽ പ്ര ത്യേകം ഉൾപെടുത്തണേ ❤

  • @NajadNihal-b3v
    @NajadNihal-b3v 3 години тому +2

    ധാരാളം കടം ഉണ്ട് 😔😔ദുആ ചെയ്യണേ 🤲🤲😏

  • @Allfire101
    @Allfire101 4 години тому

    ഞമ്മളെ വീട്ടിൽ നല്ല ദിവസങളിൽ കുട്ടികൾക്കു० വലിയ പ്രയാസങളാണ് വലിയവർക്കു० അങനെ ചിത്തയു० വഴക്കു० ആണ് ദുആ ചെയ്യണേ ഉസ്താദ്

  • @ShaheenaKakkat
    @ShaheenaKakkat 13 годин тому

    അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ 🤲
    ഇന്നലെ എന്റെ എളേമ്മ മരണപെട്ടു 🤲. അവരുടെ കബർ ജീവിതം സന്തോഷത്തിൽ ആവാൻ ദുഹാ ചെയ്യണേ എന്റെ കുടുംബത്തിൽ എല്ലാവരും

  • @mariyamkt2182
    @mariyamkt2182 12 годин тому +1

    എൻ്റെ മോന് ഇരുലോകത്തും ഖൈറായ ഒരു കല്യാണം ശരിയാവാൻ ദുആ ചെയ്യണേ

  • @SaifanKm
    @SaifanKm 10 годин тому

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @HafsaHafsath-w7x
    @HafsaHafsath-w7x 6 годин тому +1

    ഉസ്താദ് ദുഹാ ചെയ്യണം.. കടങ്ങളുണ്ട്. ദുഹാചെയ്യണം. 😭😭😭

  • @aminakarumbachalil3199
    @aminakarumbachalil3199 9 годин тому

    ഉസ്താദ് പറഞ്ഞത് സത്യമാണ് നല്ല ദിവസം നോക്കി തെറ്റും

  • @muhammedafsal6602
    @muhammedafsal6602 9 годин тому +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹു എല്ലാവർക്കും ഹയർ പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അതുപോലെ ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അതുപോലെ നാം ഏവരുടെയും ചെറുതും വലുതുമായ എല്ലാവിധ ദോഷങ്ങളും അല്ലാഹു പൊറുത്തു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അതുപോലെ നമ്മിൽ നിന്നും മരണപ്പെട്ടു പോയവരുടെ കബറുകൾ അല്ലാഹു വിശാലമാക്കട്ടെ സ്വർഗ്ഗ പൂന്തോപ്പാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അതുപോലെ സ്വബാഹുൽഹൈർ കുടുംബത്തിലെ ഓരോരുത്തരെയും അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahinathk1245
    @rahinathk1245 10 годин тому +1

    ഒരുപാട് കടമുണ്ട് ദുആ യിൽ ഉൾപ്പെടുത്തണേ

  • @muhammedashkab2551
    @muhammedashkab2551 5 годин тому

    ഭർത്താവ് ഒരുപാട് കടത്തിലാണ് ഉസ്താദേ ദുആ ചെയ്യണം നല്ലൊരു സാമ്പത്തികം മാർഗപ്പമാക്കാൻ നോക്കുന്നുണ്ട്

  • @sameena.e
    @sameena.e 8 годин тому +1

    Usthade duayil ulpeduthane🤲🤲🤲

  • @AyshaAyub-w9s
    @AyshaAyub-w9s 10 годин тому

    ഉസ്താദ് ദുആ ചെയ്യണേ എന്റെ ഭർത്താവ് വിസക്ക് വേണ്ടി അപ്ലെ ചെയ്തിട്ടു ണ്ട് അത് ശെരിയാകാൻ ദുആ ചെയ്യണം എന്റെ മോന്ക് ജോലിയിൽ ശമ്പളം കൂടാനും ദുആ ചെയ്യണേ എല്ലാവരും ആയുസ്സും ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @pesftbl2730
    @pesftbl2730 11 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഅഃ ഉൾപ്പെടുത്തനെ 🤲🤲🤲🤲

  • @Raseena-n8x
    @Raseena-n8x 12 годин тому

    Alhamdulillah alhamdulillah alhamdulillah ameen ameen yarabbalalameen duail ulpeduthene usthad 🤲

  • @anasshamla282
    @anasshamla282 7 годин тому +1

    Alhamdulillah Alhamdulillah
    Dua yil ulppeduthane usthathe

  • @Sinu327
    @Sinu327 13 годин тому

    മനസ്സമാധാനം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @RdBlind-e1z
    @RdBlind-e1z 13 годин тому +2

    Imam al shafii (R)

  • @sajeenayoosuf76
    @sajeenayoosuf76 10 годин тому +1

    Usthathe monte kalyanam sheriyavan dua cheyyane

  • @kunhimohamed4630
    @kunhimohamed4630 8 годин тому +2

    അസ്സലാമുഅലൈക്കും വളരെയേ വലിയ സബ്ബത്തിക പ്രയാസത്തിൽ ആണ് ദുആയിൽ ഉൾ പെടുത്തണേ പ്ലീസ്‌

  • @raseenashameer9513
    @raseenashameer9513 12 годин тому

    ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹം ഉണ്ട് ഹജ്ജിനുംഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ

  • @raseenashameer9513
    @raseenashameer9513 12 годин тому

    അൽഹംദുലില്ല അല്ലാഹു സ്വീകരിക്കട്ടെ മകൻ എൻട്രൻസ് എക്സാമിന് വേണ്ടി തയ്യാറാകുന്നുണ്ട് ഉയർന്ന വിജയത്തിന് ബറക്കത്തിനും ദുആ ചെയ്യണം

  • @raseenashameer9513
    @raseenashameer9513 12 годин тому

    അൽഹംദുലിവീടിനെ കുറ്റിയടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങി പൂർത്തിയാകാൻ വേണ്ടി ദുആ ചെയ്യണം ഹൈറും ബർക്കത്തും മനസ്സമാധാനമുള്ള ഒരു ഭവനമാണ് നൽകട്ടെ ആമീൻ

  • @DulhanKa
    @DulhanKa 10 годин тому

    Masha alla ithuvarearinjittillatha karyangal usthade allahuvine studhi alhumdulilla alhumdulilla alhumdulilla ameen ameen ameen ya rabbil alameen ameen

  • @nasrinnasri2017
    @nasrinnasri2017 13 годин тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @NishalNishu-c7r
    @NishalNishu-c7r 7 годин тому

    അൽ ഹംദുലില്ലാ' ഈ രാവിൻ്റെ ബർക്കത്തു കൊണ്ട് എല്ലാ പ്രയാസങ്ങൾ മാറ്റി കൊങ്ങള്ളാ

  • @ramla5477
    @ramla5477 11 годин тому

    ഉസ്താദ് പറഞ്ഞത് ശരിയാണ് ഞങ്ങൾ ഒരു യതീം ഫാമിലി യാണഏത് നല്ല രാവ്‌വരുംമ്പോഴും വീട്ടിൽ സമാധാനമില്ല കച്ചറയാണ്
    സമാദാനമാണ്

  • @sameerasujad733
    @sameerasujad733 12 годин тому

    Duayil ulpeduthane usthade ♥️

  • @SuharaKm-g4g
    @SuharaKm-g4g 11 годин тому +1

    എന്താ മരിച്ചുപോയ മാതാപിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എനിക്കും കുടുംബത്തിനും ദുനിയാവും ആഖിറവും രക്ഷപ്പെടാൻ വേണ്ടിയും ഉസ്താദ് പ്രാർത്ഥിക്കുക

  • @busharanasser9158
    @busharanasser9158 13 годин тому

    Usthadenta duayill nagallayum ulpeadthane 🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 9 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട ഈ ദിവസത്തിന്റെ എല്ലാ പ്രതിഫലങ്ങളും ഞങ്ങൾക്കും നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തണേ

  • @FathimaRamla-n4s
    @FathimaRamla-n4s Годину тому

    Bartaavinteswabaavam nannaavan vendi vallaatabejaari laan ustaade

  • @sulaikhaibrahim1107
    @sulaikhaibrahim1107 11 годин тому

    അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെഫുത്തനെ ഉസ്താദേ എന്റെ കുടുംബത്തെയും 🤲🤲🤲🤲😭😭😭🕋🕋🕋💚💚🤲🤲🤲

  • @nazeemas8638
    @nazeemas8638 3 години тому +2

    Mont കല്യാണം നടക്കാൻ ദുആ ചെയ്യണേ ഉസ്ദാദ്

  • @harshiyachinnu4904
    @harshiyachinnu4904 5 годин тому +1

    Ummak dayalis chaiyunnud shifa kodukan kadagalvedannum elavarudayum asukam marannum aafiyathinnum duhachayannam ustha 🤲

  • @SafiyatpSafiya
    @SafiyatpSafiya 13 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲

  • @muhammedashraf2332
    @muhammedashraf2332 3 години тому +2

    എന്നെപ്പോലെ സൗദിയിൽ നിന്ന് കാണുന്നവർ ഉണ്ടോ ❤

  • @sarjasadiq3678
    @sarjasadiq3678 11 годин тому

    Alhamdulillah usthad duaíl ulpadathanum 🤲

  • @Noorjahan-m2u
    @Noorjahan-m2u 10 годин тому

    Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade udane umra cheyyanulla bhagium tarane 🤲🤲🤲Àllah 🤲🤲🤲🤲

  • @Misriya-x1e
    @Misriya-x1e 13 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇമാം ഷാഫി (റ ]

  • @ebraheemmattannur8428
    @ebraheemmattannur8428 10 годин тому

    Aameen duhayi ulpeduthane

  • @Sainaba-m3p
    @Sainaba-m3p 13 годин тому

    സ്ഥിരം ചെല്ലാൻ തൗഫീഖ് നൽകണേ ദുആ ചെയ്യണേ

  • @MRahmath-r4x
    @MRahmath-r4x 10 годин тому

    Alhamdulillah i rabbilaalameen asugagal maranduha cheyyane usthady

  • @Jameela-x7i
    @Jameela-x7i 13 годин тому

    Usthathey duhayil ulpaduthanam 🤲🤲🤲

  • @shareefamullassery5341
    @shareefamullassery5341 10 годин тому

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @ramlaramla7786
    @ramlaramla7786 12 годин тому +1

    Usetade ente monke visha vannittunde angotte eattan oru buttimuttum ellatirikan duha cheyyanea usetadea 🤲🤲🤲

  • @HajaUc
    @HajaUc 13 годин тому

    Alhamdulillah alhamdulillah duachayane usthathe kuttikall saligengalakuvan parikshail unnaths vijam kittanum niskaram Nilanirthan

  • @naseeranasi-by6go
    @naseeranasi-by6go 10 годин тому

    മകൻ്റെ സ്വഭാവം നന്നാവാൻ dua ചെയ്യണം ഉസ്താദ്

  • @ramlach9116
    @ramlach9116 11 годин тому

    Duayil ulpeduthane usthade shafi imam