Amazing Travel Experiences at Bombay | Sancharam | MUMBAI 02 | Safari TV

Поділитися
Вставка
  • Опубліковано 9 вер 2019
  • Stay Tuned : www.safaritvchannel.com
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 548

  • @SafariTVLive
    @SafariTVLive  4 роки тому +88

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @sunilep3092
      @sunilep3092 4 роки тому

      Safari

    • @mppaily3760
      @mppaily3760 4 роки тому

      1998 എന്നത് 1988 എന്ന് തിരുത്തുമല്ലോ!

    • @adarshekm
      @adarshekm 3 роки тому

      സർ താങ്കളുടെ അവതരണം വളരെ മികച്ചതാണ്

    • @vlogwithahad189
      @vlogwithahad189 Рік тому

      Story not real just a story

  • @shabadsdz524
    @shabadsdz524 4 роки тому +590

    സഫാരിയുടെ #സഞ്ചാരം എന്നും ഇതുപോലെ youtubil വേണം എന്ന് അഭിപ്രായം ഉള്ളവർ like അടിക്കു.. 👍👍👍👍

    • @hackerkeralaboys4443
      @hackerkeralaboys4443 4 роки тому

      Umpal venno..

    • @dilshaddilshad3274
      @dilshaddilshad3274 4 роки тому +1

      Ennum wait cheythu kondirikunnu

    • @prathibhasanthosh2926
      @prathibhasanthosh2926 4 роки тому +3

      ഞാൻ റെഗുലർ ആയി കണ്ടു കൊണ്ട് ഇരിക്കുന്നു ഒരു ചാനൽ ആണ് സഫാരി എനിക്ക് വളരെ ഇഷ്ടം ആണ് ഇതിലെ പരിപാടി കൾ. പരിപാടി കൾ ഇതു പോലെ തുടരണം. Thanks. To. Sfari. ചാനൽ

    • @sradhasaburi6350
      @sradhasaburi6350 4 роки тому +1

      Ofcourse needed👍

    • @shahinshah4035
      @shahinshah4035 Рік тому

      👍👍👍👍

  • @giftmachan6208
    @giftmachan6208 4 роки тому +268

    സഫാരി ചാനൽ മലയാളികളുടെ അഭിമാനമാണ് .

  • @jibyjoy3755
    @jibyjoy3755 4 роки тому +245

    നമ്മുടെ നാട് വൃത്തികേട് ആക്കുന്നത് നമ്മൾ തന്നെ ആണ്. രാജ്യത്തോട് യഥാർത്ഥ സ്നേഹമുള്ള ആരും തന്നെ സ്വന്തം നാട് വൃത്തികേടാക്കില്ല.

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 роки тому +20

      ഏയ് നമ്മൾ പഠിച്ച രാജ്യസ്നേഹം അതല്ല. മറ്റുള്ളവരെ രാജ്യദ്രോഹി ആക്കുക. മറ്റു രാജ്യങ്ങളെ തരംതാഴ്ത്തി സ്വയം അഭിമാനിക്കൽ...

    • @yavanadevan
      @yavanadevan 4 роки тому +2

      @@floccinaucinihilipilification0 thangal cheyyunathum athanu...paradooshanam..asooyaa..deshyam swalpam theevravadhavum

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 роки тому

      @@yavanadevan ഉവ്വോ തിരുമേ്നീ...?

    • @almeshdevraj9581
      @almeshdevraj9581 4 роки тому +1

      @@yavanadevan Enthu?

    • @mrx8051
      @mrx8051 2 роки тому

      രാജ്യസ്നേഹികളെ കൊണ്ട് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ത്യാ മഹാ രാജ്യത്ത്

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +81

    *സതൃം പറഞ്ഞാൻ സന്തോഷ്* *ഏട്ടൻ ഒരു യാത്ര പോയാൽ* *അവിടെ പോയി ചുമ്മാ തിരിച്ചു* *വരിക അല്ലാ*
    *ആ നാടിനേയും മണ്ണിനേയും* *അനുഭവിച്ചിട്ട് ആണ് ആയാൾ* *തിരിച്ചു വരുന്നത്* ... *ഓരോ* *യാത്രകളും ഇങ്ങനെ ആകണം* *എന്നാണ് എന്റെ പക്ഷം*

  • @VishnuMp112
    @VishnuMp112 4 роки тому +117

    നിരവധി വിശ്വാസികൾ വരുന്ന ഈ പുന്ന്യസ്ഥലം ഇത്രയും വൃത്തിഹീനമായ ചുറ്റുപാടിൽ സ്ഥിതി ചെയ്തിട്ടും ഒരു നിയമനടപടികലും സ്വീകരിക്കാൻ തയയാറാകാത്തത് നമ്മുടെ നാടിന്റെ പ്രത്യേകത ആണ്. കടൽ തീരമെങ്കിലും പ്ലാസ്റ്റിക് വിമുക്തമാക്കേണ്ടതായിരുന്നൂ

  • @illuminati5615
    @illuminati5615 4 роки тому +187

    ഈ പരിപാടികാണുന്ന നമ്മളെങ്കിലും പ്ലാസ്റ്റിക്‌ പൊതുസതലങ്ങളിൽ വലിച്ചെറിയാതിരിക്കണം

  • @jithinparakkalparakkal2931
    @jithinparakkalparakkal2931 4 роки тому +171

    ബോംബെ"
    അത് അത് കേൾക്കുമ്പോൾ തന്നെ അധോലോക നായകരെ ഓർമ വന്നവർ ഒത്തിരി പേരുണ്ടാവാം

    • @anandhakrishnan2844
      @anandhakrishnan2844 4 роки тому +5

      yes. Bombay ennu kelkumbo thanne oru fire annu..

    • @naveenbenny5
      @naveenbenny5 3 роки тому

      👍👍👍

    • @Trissukaran
      @Trissukaran 3 роки тому

      ഹ എന്നാൽ നിങ്ങൾ നമ്മുടെ ചാനലിലേക്കൊന്നു വരൂ ബോംബെയുടെ വത്യസ്‌തമായ വിശേഷങ്ങൾ കാണാം

  • @bejomathew1509
    @bejomathew1509 4 роки тому +91

    ചെറുപ്പം മുതലേ ജീവിതത്തിൽ ഒരിക്കലും എത്തി പെടാൻ പറ്റില്ല എങ്കിലും കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ എല്ലാം ടിവിയിലുടെ കാണിച്ച തന്നെ സന്തോഷ് ജീ 😍. അതിലും ഏറെ ഇഷ്ടം വിവരണം നൽകുന്ന ചേട്ടന്റെ ആ ശബ്ദം. മലയാളി ഉള്ള കാലത്തോളം ഓർത്തു വെക്കാവുന്ന ഒരു ശബ്ദത്തിന് ഉടമ 🙏👍😍

    • @agromedia6691
      @agromedia6691 4 роки тому +6

      Audio cheyyunnad veroralan

    • @bejomathew1509
      @bejomathew1509 4 роки тому +4

      @@agromedia6691 അറിയാം , അദ്ദേഹത്തിന്റെ പേര് ആണ് അനീഷ് പീറ്റർ

    • @CT-wr8cu
      @CT-wr8cu 4 роки тому +3

      kelkkaan nallarassan Ann bombea
      Avida pooyi jeevich nookkannam nan avida ayirunnu 6 massam

    • @bejomathew1509
      @bejomathew1509 4 роки тому +3

      @@CT-wr8cu നാല് വർഷം അവിടെ ജീവിച്ച എന്നോടോ ബാലാ 😎 മാലാ മറാഠി മൈത്തി ഹെയ് 🙏

  • @ms4848
    @ms4848 4 роки тому +108

    ഒരു കാലത്ത് മലയാളിയുടെ സ്വപ്ന ഭൂമിയായിരുന്ന ബോംബെ .ഇന്നത്തെ മുംബൈ ,
    അനേകം മലയാളികളുടെ കിനാവും കണ്ണീരും കണ്ടറിഞ്ഞ മഹാനഗരം ,
    ഉറക്കമില്ലാത്ത നഗരം .
    കുബേരനും കുചേലനും ഒരേ വേഗത്തിൽ ജീവിക്കുന്ന അത്ഭുത നഗരം ,,
    സന്തോഷ് സാർ വിവരണം മനോഹരമായിരിക്കുന്നു ,

    • @evinlewis66
      @evinlewis66 4 роки тому +10

      ഞങ്ങളുടെ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ അള്ളാഹു കാണിച്ചു തന്ന മഹാനഗരം

    • @masthanjinostra2981
      @masthanjinostra2981 3 роки тому +4

      Innum kinavugal theerathe orupaad malayalis baaki

    • @railfankerala
      @railfankerala 2 роки тому +1

      Thenga aan 😂😂

    • @ms4848
      @ms4848 2 роки тому

      @@railfankerala 🙄

    • @railfankerala
      @railfankerala 2 роки тому

      @@ms4848pode 😹

  • @kuttan99n
    @kuttan99n 4 роки тому +106

    Safari യൂട്യൂബ് ചാനൽ ലൂടെ സഞ്ചാരം പഴയ എപ്പിസോഡ് വേണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ....

  • @sanalksajan1640
    @sanalksajan1640 4 роки тому +107

    പുലിവാൽ കല്യാണം എന്ന സിനിമയിൽ ധർമേന്ദ്രൻ ഓടിക്കുന്ന കാർ ആരെങ്കിലും കണ്ടോ?

  • @Divakaran-andimukku-
    @Divakaran-andimukku- 4 роки тому +40

    എല്ലാ രാജ്യസ്നേഹികളും ആദ്യം ചെയ്യേണ്ടത് രാജ്യം വൃത്തിയായി സൂക്ഷിക്കുകയാണ് ,, എന്തൊരു വൃത്തികെട്ട പരിസരം

  • @ms4848
    @ms4848 4 роки тому +34

    ഞാനും ആദ്യമായി ബോംബേയിലേക്ക് യാത്ര ചെയ്തത് 1992 ൽ ആയിരുന്നു ,,
    27 വർഷങ്ങൾക്കിപ്പുറം ഇന്നും അത് തുടരുന്നു ,

    • @yesiam1496
      @yesiam1496 4 роки тому +1

      എങ്ങിനെയാണ് പോവാറ്

    • @ms4848
      @ms4848 4 роки тому +1

      @@yesiam1496 By The Train

    • @alameen6685
      @alameen6685 4 роки тому +2

      നമ്മുക്ക് അവിടെ ഒരു പണി ഉണ്ടേ

    • @arret
      @arret 4 роки тому +1

      👍🏻👍🏻👍🏻🥰🥰 enik pogaan agrahamundu

    • @aljiyazgemsphysics3551
      @aljiyazgemsphysics3551 3 роки тому

      Dubail pokunathe katti nallath ann Mumbai for buisness.

  • @abdulfatah5133
    @abdulfatah5133 4 роки тому +28

    ഹേമന്ദ് കർക്കരേ എന്ന മഹാനായ പോലിസ് ഉദ്യോഗസ്ഥനേ എന്നും ഓർത്ത് നമ്രസി രസക്കയി

    • @pratheepkumar1216
      @pratheepkumar1216 3 місяці тому

      ....പോരാ....തുക്കാറാം ഓജ. ...എന്ന പോലീസ് എസ്‌. ഐ....അദ്ദേഹമാണ് കസബിനെ മെഷീൻ ഗണ്ണിനെ കൂസാതെ പിടി കൂടിയത്. ...

  • @zakariyaafseera333
    @zakariyaafseera333 4 роки тому +14

    മുംബൈ ഒരു അത്ഭുതമാണ് പോയാൽ വീണ്ടും വീണ്ടും പോവാൻ തോന്നുന്ന ഒരു ലോകം അങ്ങനെ എത്ര തവണ പോയിരിക്കുന്നു ആ സുന്ദരമായ നാട്ടിൽ ..ഇങ്ങനെ ഒരു വീഡിയോസ് ചെയ്ത സഫാരി ചാനെൽ മുത്താണ് സന്തോഷ് സാറും മണി മുത്താണ്

  • @manojparameswarannair7069
    @manojparameswarannair7069 4 роки тому +6

    i have been watching sancharam since the begining... one day.i took my bike and travelled from trivandrum to marangattupally.. and bought sancharam cds and come back............i am a damn addict of this channel....... i used to pray for santhosh sir.. to stay healthy and long life.....
    Thank You....

  • @raghuraghunathan223
    @raghuraghunathan223 4 роки тому +23

    ഇപ്പോൾ 10 വർഷമായി സ്ഥിരതാമസക്കാരനായ ഞാൻ ഒരു വട്ടം പോയിരുന്നു

  • @lalu.p.l.lalu.p.l5591
    @lalu.p.l.lalu.p.l5591 4 роки тому +13

    മാങ്ങ പൂൾ വരെ വിറ്റ് കുടുംബം പുലർത്താൻ ശ്രമിക്കുന്നവർ. വ്യവസ്ഥകളെയും സർക്കരിനെയും കുറ്റം പറയുന്നവരെക്കാൾ എത്രയോ ഉയരത്തിലാണ്!!

  • @sureshannair8312
    @sureshannair8312 4 роки тому +37

    I am in Mumbai. I also reached here in 1992,but in train. Already completed 27 years in Mumbai. I don't want to shift to any other place in the world. Amchi Mumbai.

    • @nishakuttanad220
      @nishakuttanad220 4 роки тому +5

      So forget about malayalam ....🤗🤗🤗🤗

    • @sureshannair8312
      @sureshannair8312 4 роки тому +20

      @@nishakuttanad220 No Nisha. One thing I would like to tell you, we watch only Malayalam TV channels and Malayalam movies. We love the city Mumbai and the people living here. But we are malayalees and speak only Malayalam at home. My children speak Malayalam fluently.
      This is a true cosmopolitan city.

    • @amjeda
      @amjeda 4 роки тому +4

      Bangalore uyir

    • @sr3yu
      @sr3yu 4 роки тому +5

      @@amjeda I'm also in Mumbai but TBH Bangalore is the best and very clean compared mumbi

    • @sainabasainaba3201
      @sainabasainaba3201 4 роки тому

      Me also mumbai life start 1992...Bandra...

  • @purushothamanpakkat8715
    @purushothamanpakkat8715 2 роки тому +3

    1982 മുതൽ 86 വരെ ചെറു പ്രായത്തിൽ ബോംബെയിൽ ഉണ്ടായിരുന്നു... അക്കാലത്തു രാത്രി 12 മണിയ്ക്ക് പോലും VT, ചർച്ചുഗേറ്റ് എന്നു വേണ്ട എല്ലായിടത്തും ധൈര്യമായി ആരെയും പേടിയ്ക്കാതെ യാത്ര ചെയ്യാമായിരുന്ന ഒരു കാലം... ഈ നാലു വർഷവും ആസ്വദിച്ചു ജീവിച്ചു... പിന്നീട് വിദേശ വാസത്തിനു ശേഷവും പല പ്രാവശ്യം പോയിട്ടുണ്ട്... ഒരു അത്ഭുതലോകം തന്നെയാണ് ഇന്നത്തെ മുംബൈ 🙏

  • @ansukumbala9229
    @ansukumbala9229 4 роки тому +8

    ഇന്ത്യയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരം....woooww super mumbaiiiii❤️❤️❤️

  • @CookwithThanu
    @CookwithThanu 4 роки тому +38

    യാത്രാനുഭവങ്ങളുടെ സമ്പത്തു താങ്കളെ ഒരു സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ ആക്കി മാറ്റി 😍👌🏻
    BGM of Mohamed Rafi Sahib’s songs❤️❤️

  • @lijokoshythomas8737
    @lijokoshythomas8737 3 роки тому +3

    "ഐലൻഡിൽ നിന്ന് പഴയ സാന്താക്രൂസ് വിമാനത്താവളത്തിലേക്ക് ചേരികളെ തൊട്ടൊരുമിക്കൊണ്ടൊരു വിമാന യാത്ര". ഞാനൊക്കെ ബോംബെ കാണുന്നതിനും വർഷങ്ങൾക്ക് മുൻപ് ബോംബെ കണ്ട അങ്ങയുടെ വിവരണത്തിലൂടെ ഗൃഹാതുരത്വം മനസ്സിൽ അലയടിച്ചു❤️

  • @fathyzone498
    @fathyzone498 4 роки тому +6

    ബോംബെ നഗരം അതിശയം തന്നെ നയാണ്‌ ദിവസം തോറും വളർന്നുകൊണ്ടിരിക്കുന്ന നഗരം ഉറങ്ങുവാൻ അനുവദിക്കാതെ സ്വപ്നം കാണുവാൻ പ്രേരിപ്പിക്കുന്ന നഗരം... നിറക്കൂട്ടുകൾ കൊണ്ടും വ്യത്യസ്ത സംസ്കാരങ്ങൾ കൊണ്ടും ഒക്കെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയ നഗരം

  • @arungx
    @arungx 4 роки тому +16

    ഇന്നും ചേരികൾക്ക് മുകളിലൂടെ തന്നെയാണ് വിമാനം ചെന്നിറങ്ങുന്നത്...നീല തകര ഷീറ്റുകൾ നിറഞ്ഞ, കടൽ പോലെ പരന്ന് കിടക്കുന്ന ചേരികൾ..

  • @_S.D.P_
    @_S.D.P_ 4 роки тому +8

    Mumbai ❤ lived there for long 8 years... City that you always eager to go back... Its true that the city is not clean and there is many unhygenic streets etc... But its the best city in india to live...

  • @shajid_kl_ten
    @shajid_kl_ten 4 роки тому +7

    പണ്ട് പോയിട്ടുണ്ട് മുബൈലേക്ക് ...ഇപ്പോൾ മുബൈ airport വഴി സൗദിയിലേക്ക് പോകുമ്പോൾ അകലെ നിന്ന് നോക്കിയിരിക്കും😒😒 nostalgia 🤔🤔

  • @chithramohan8056
    @chithramohan8056 4 роки тому +8

    സന്തോഷ്‌ ചേട്ടനും സഫാരി ചാനലിന്റെ എല്ലാ അണിയറപ്രവർത്തകർക്കും നല്ലവരായ എല്ലാ പ്രേക്ഷകർക്കും എന്റെ ഓണാശംസകൾ

  • @shamnushifa4272
    @shamnushifa4272 4 роки тому +13

    മുംബൈ ചേരിയിലൂടെയുള്ള അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു

  • @ismailrahman8399
    @ismailrahman8399 4 роки тому +4

    ലോകം മുഴുവനും ചുറ്റി കാണണമെന്ന് ആഗ്രഹമുണ്ട്,നടക്കില്ലഎന്നറിയാം പക്ഷെ സഫാരിയിലൂടെ ആ ആഗ്രഹം സാദിക്കുന്നു,ഒരുപാടു നന്ദിയുണ്ട് സര്‍

  • @vaisakhrc6614
    @vaisakhrc6614 4 роки тому +5

    ബോംബയുടെ പച്ചയായ വിവരണം...ചരിത്രം ഉൾക്കൊണ്ട്...super sir ##respect##..🙏

  • @muralrrdhharanks9535
    @muralrrdhharanks9535 4 роки тому +2

    Luv Mumbai missing very much the magic city

  • @sparkgamez9319
    @sparkgamez9319 4 роки тому +32

    സഫാരിയുടെ വീഡിയോ കാണുമ്പോൾ ads വരുമ്പോൾ സ്കിപ്പ് അടിക്കാതെ എന്നെപ്പോലെ മുഴുവൻ കാണുന്നവർ ഉണ്ടോ🤗

  • @vaisakhgv8064
    @vaisakhgv8064 4 роки тому +4

    I am happy that u mentioned back bay ....thnx...please visit nagpada as well in bombay ctl....i know that its gna be multiple episodes to show whole bombai...

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 роки тому +7

    വിവരണം നൽകുന്ന 'അനീഷ് പുന്നൻ പീറ്ററിന്റെ 'ശബദം ഒരു പ്രാവശ്യമെങ്കിലും കേട്ടിട്ടുള്ള ഒരു മലയാളിയും പിന്നെ അത് മറക്കാൻ സാദ്ധ്യതയില്ല

  • @SANTHOSHKUMAR-zd7vo
    @SANTHOSHKUMAR-zd7vo 4 роки тому +122

    ഒരു തവണയെങ്കിലും മുംബെയിൽ പോയവർ ഇവിടെ ലൈക്കുക

    • @hackerkeralaboys4443
      @hackerkeralaboys4443 4 роки тому

      Umpan

    • @SANTHOSHKUMAR-zd7vo
      @SANTHOSHKUMAR-zd7vo 4 роки тому +8

      @@hackerkeralaboys4443
      തന്റെ ജോലിയായിരിക്കും

    • @SANTHOSHKUMAR-zd7vo
      @SANTHOSHKUMAR-zd7vo 4 роки тому

      @kader 123
      മനസ്സിലായില്ല

    • @dineshvvdineshvv7833
      @dineshvvdineshvv7833 4 роки тому

      പോയിട്ടില്ല എന്നേലും പോവും

    • @ansaredavettan6899
      @ansaredavettan6899 Рік тому

      അവിടെ എവിടെ നോക്കിയാലും പാൻ മസാല മുറക്കി തുപ്പി നശിപ്പിച്ചു കെണ്ടിരികുന്നു. MuBai

  • @rasheedo9255
    @rasheedo9255 3 роки тому +2

    എന്റെ ഏറ്റവും വലിയ ആഗ്രഹം ഈ ലോകം ചുറ്റി കാണണം എന്നാണ്. സാറിന് കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു 😜 എനിക്കങ്ങനെ പോകാൻ കഴിയുന്നില്ലല്ലോ എന്നോർത്ത്. പക്ഷേ സഞ്ചാരം കാണുമ്പോ തോന്നില്ല. സാറിനെ പോലെ എനിക്കും പോണം. ഈ സഞ്ചാരം എന്നും നിലനിൽക്കണം. 💞🙏

  • @trendsports9635
    @trendsports9635 4 роки тому +134

    മുംബൈ സിറ്റിയുടെ GDP മാത്രം പാകിസ്ഥാൻ GDP യുടെ അത്ര വരും ഏകദേശം 250 ബില്യൺ ഡോളർ

    • @kpsahal77
      @kpsahal77 4 роки тому +5

      Ya but we also want to compare the population of India and Pakistan

    • @trendsports9635
      @trendsports9635 4 роки тому +35

      @@kpsahal77 talking about mumbai city...The population of Mumbai less than 2 crore meanwhile pakistan have 20 crore population

    • @madhavam6276
      @madhavam6276 4 роки тому +4

      @@trendsports9635 👍

    • @mmmssbb23
      @mmmssbb23 4 роки тому +8

      Ennittu നമ്മൾ മലയാളികൾ( എല്ലാരുമല്ല, ചില ലെഫ്റ്റിസ്റ് കൾ up, ബീഹാർ gdp മെൻഷൻ ചെയ്തു സ്വാതന്ത്ര്യം ആവശ്യപെടുന്നു.

    • @vimalkarimbil6665
      @vimalkarimbil6665 4 роки тому +9

      @@kpsahal77 അല്ലടോ അനക്കിതിൽ അഭിമാനിച്ചോടെ എന്തിനാണിത്റ പുച്ഛം

  • @shibilrehman
    @shibilrehman 4 роки тому +10

    സബ്സ്ക്രൈബേർസ് വർധിക്കുന്നത് അനുസരിച്ചു കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞു , ചെയ്തു ...
    SGK ചങ്ക്... 💖💖💖💯

  • @marker0016
    @marker0016 4 роки тому +1

    GREAT programme salute to you....sir

  • @santhoshkollara3232
    @santhoshkollara3232 4 роки тому +4

    Miss you Mumbai....😚😘😍

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 роки тому +18

    ഉത്രാടം സ്പെഷ്യൽ സഞ്ചാരം...

  • @cgtv1947
    @cgtv1947 4 роки тому +2

    Poor peoples can see Mumbai in Safari channel, tank you Santhosh sir

  • @deepesh354
    @deepesh354 3 роки тому +2

    ❤️❤️❤️ താങ്കൾ അടിപൊളിയാണ്... താങ്കൾക്ക് ശബ്ദം നല്കിയ ആളും പൊളി... ദർഗ്ഗാ❤️❤️❤️

  • @febinmuth
    @febinmuth 4 роки тому +1

    Thanks for update new videos about mumbai...Onam kazhinjengilum aduthath upload chaiyane santhosh chettayi

  • @mansoorpoochu7001
    @mansoorpoochu7001 4 роки тому +2

    Good work team safari

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому +1

    👌ithra vishadhamayi darghayude full vdo kanichu njan avide poyittund ithra nannayi kantittilla clean illatha shalamane.

  • @kabeer-freeman
    @kabeer-freeman 4 роки тому +2

    Njhnn full വിഡിയോ കാണാറുണ്ട്. ഒരുപാട് നല്ല പ്രോഗ്രാം

  • @siyasong1689
    @siyasong1689 4 роки тому +12

    എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച സഫാരി ചാനൽ ഇനിയും നല്ല കാഴ്ചകൾ സമ്മാനിക്കും എന്ന് കരുതുന്നു 👍👍👍👍👍💐💐💐💐

    • @joymathew6742
      @joymathew6742 3 роки тому

      😏

    • @siyasong1689
      @siyasong1689 3 роки тому

      Joy Mathew വെളിപാടിന്റെ പുസ്തകം തുറന്നു വായിചൂടെ 😅😅😅

  • @sonu..2795
    @sonu..2795 3 роки тому +1

    THANKS GOD BLESS YOU BROTHER

  • @muhammedaliptm4787
    @muhammedaliptm4787 4 роки тому +25

    സഞ്ചാരം ഇംഗ്ലീഷ് വേർഷൻ എപ്പോ വരും .
    പിന്നെ നമ്മെടെ സഞ്ചാരം കണ്ടു ലോകം നമ്മളെ കാണണം.
    കളറാക്കണം .😎

    • @mr.imperfect2199
      @mr.imperfect2199 2 роки тому

      This comment deserve more attention and discussions

  • @UMAIRKNR
    @UMAIRKNR 4 роки тому

    njangalum ningalude koode travel cheyyunna oru feel . thnk u so much

  • @sinimolbhaskaran6051
    @sinimolbhaskaran6051 4 роки тому +22

    92ൽ ഞാൻ പ്രീ ഡിഗ്രി ക്ക്‌ പഠിക്കുന്നു. അന്നൊന്നും ഒരു ഫ്ലൈറ്റ് യാത്രയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ല... എന്നാലും യാത്രകൾ എനിക്ക് ഇഷ്ടം ആരുന്നു. ഇപ്പൊ ഞാൻ ഇസ്രായേൽ ൽ ജോലി ചെയുന്നു. ഡിസംബർ ൽ ഞാൻ ഫ്രാൻസ് ലേക്ക് പോകും... ഒരുപാട് ഒന്നുമില്ലെങ്കിലും കുറച്ചൊക്കെ യാത്ര ചെയുന്നു. ഞാൻ എപ്പോളും ഓർക്കാറുണ്ട്. സന്തോഷ്ജി ആണ് ഈ ഭൂമി ലെ ഏറ്റവും ഭാഗ്യവാൻ എന്ന്. All the best ഭായ്..

  • @jalajabhaskar6490
    @jalajabhaskar6490 4 роки тому

    I had watched it in Asianet long back...watching all over again

  • @mspc84
    @mspc84 4 роки тому +2

    2019 നവംബർ മാസം മുംബൈയിലേക്ക്‌ ഞങ്ങൾ അഞ്ചുപേർ ടൂർ പോയപ്പോൾ സമയക്കുറവു കാരണം ഹാജി അലി ദർഗ ദൂരെനിന്നും നോക്കി കാണാനേ കഴിഞ്ഞുള്ളു..ദർഗ കാണാൻ കഴിയാത്ത വിഷമം ഇപ്പോൾ മാറിക്കഴിഞ്ഞു. Thanks.

  • @danjuthetravlog3275
    @danjuthetravlog3275 4 роки тому +1

    GREAT MUMBAI EXPEDITION by GREAT 'SGK'😍😍

  • @jamshintovrebelovich8264
    @jamshintovrebelovich8264 4 роки тому +22

    ബോംബെ, കേള്‍ക്കുമ്പൊ തന്നെ എന്തോ ഒരു രോമാഞ്ചാണ്😌
    വെറുതെ ചുമ്മാ 😀

    • @CT-wr8cu
      @CT-wr8cu 4 роки тому +1

      Ad avida pooyi 1 month ninnal mathi
      Pinna nee aa vayikk poogilka

    • @jamshintovrebelovich8264
      @jamshintovrebelovich8264 4 роки тому +3

      @@CT-wr8cu 😛😁 രണ്ടുമാസം മുംബൈലുണ്ടായിരുന്നു
      ഒരഞ്ചു വര്‍ഷം മുമ്പ്.
      ഇപ്പൊ രോമാഞ്ചം കൂടുമ്പൊ ഒന്നു പോയാലോന്ന് ആലോയ്ക്കും

    • @jihadejihade9618
      @jihadejihade9618 4 роки тому

      @@jamshintovrebelovich8264 രോമാഞ്ചം കൂടുമ്പോഴോ -

    • @jamshintovrebelovich8264
      @jamshintovrebelovich8264 4 роки тому

      @@jihadejihade9618
      മുംബൈ വരെ ഒന്ന് പോയി വരും😛

    • @jihadejihade9618
      @jihadejihade9618 4 роки тому

      @@jamshintovrebelovich8264 അയിന് മുബൈക്ക് തന്നെ പോണോ?

  • @muhammedkunju.7508
    @muhammedkunju.7508 4 роки тому +51

    ഇത് റെക്കോർഡ് ചെയ്ത ദിവസം എഴുതിക്കാണിച്ചാൽ നന്നായിരുന്നു. ഇപ്പോഴുള്ള വ്യതാസം എന്തെന്നറിയില്ലല്ലോ.?

    • @sanjoe7265
      @sanjoe7265 4 роки тому

      It's little old. Mumbai worli skyline is now with more skyscrapers...

    • @IrshadIrshad-xj2tx
      @IrshadIrshad-xj2tx 4 роки тому

      Yes

    • @ajayarjun2007
      @ajayarjun2007 4 роки тому +1

      2015 ആണെന്ന് തോന്നുന്നു..

    • @siddimakkod8912
      @siddimakkod8912 4 роки тому +1

      Eppozum enganea thannaya

  • @indian1848
    @indian1848 4 роки тому +2

    Haji Ali Dharga& Nariman point super ഞാൻ കുറെ പ്രാവശ്യം പോയിട്ടുണ്ട്

  • @rajeevrajagopal8819
    @rajeevrajagopal8819 4 роки тому

    Eagerly waited for this update

  • @narayanannk8969
    @narayanannk8969 3 роки тому +2

    പന്ത്രണ്ട് വർഷം ബോംബെയിൽ ജീവിച്ചിട്ടും കാണാൻ പറ്റാത്ത സ്ഥലങ്ങൾ ഇപ്പൊൾ സഫാരി ടിവ്യിലൂടെ കാണുന്നു

  • @ajmelahmed1611
    @ajmelahmed1611 4 роки тому +6

    മുംബൈയ്ക്ക് എന്നും രണ്ടു മുഖങ്ങൾ ഉണ്ട്

  • @superman4294
    @superman4294 4 роки тому +2

    Interesting 👍🏻👍🏻

  • @porelmundosenormashur9413
    @porelmundosenormashur9413 4 роки тому +2

    Two weeks ago.. I purchased three sancharam vlogs of 9750 Inr... Good experience...

  • @pramodck3336
    @pramodck3336 4 роки тому +2

    യാത്ര തുടരട്ടെ ....എല്ലാ ഭാവുകങ്ങളും

  • @user-so8sx8ss5s
    @user-so8sx8ss5s 4 роки тому +7

    15:09 പുലിവാൽ കല്യാണത്തിലെ ദർേമന്ദ്രന്റെ കാർ

  • @sushamam4823
    @sushamam4823 2 роки тому +1

    ഞാൻ എപ്പോഴും എല്ലാവരുടേയും മനസ്സിലേക് നോക്കാൻ ശ്രമിക്കാറുൺട് .എല്ലാവരും ദുഖകരമായ ഒരു ചിന്തകൾ ഇല്ലെങ്കിലും

  • @abdulbarihnishan6419
    @abdulbarihnishan6419 4 роки тому +3

    sir...please do and upload videos of train journey from panvel to cst ....nostalgia :)

  • @noushadksk
    @noushadksk 4 роки тому +4

    varadaraja mudaliar and haji mastan both were tamils. they controlled mumbai for decades. mudaliar from thoothukudi and mastan from panaikulam ramanathapuram.

  • @ashifmalayil4878
    @ashifmalayil4878 4 роки тому

    Please Keep posting videos like this 🖒

  • @aprilman6003
    @aprilman6003 4 роки тому +29

    ഇന്ത്യയുടെ പരിസര ശുചിത്വം....😌😌😌😌

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 роки тому

    Super. Presentation.....👍👌👌

  • @സർബത്ത്
    @സർബത്ത് 4 роки тому +16

    മൂബൈ ഒരോ സമയം ഇന്തൃയുടെ അഭിമാനവും അപമാനവും ആണ്

    • @ms4848
      @ms4848 4 роки тому

      അപമാനം എന്താണാവോ?

    • @സർബത്ത്
      @സർബത്ത് 4 роки тому +4

      മാലൃനങ്ങൾ

    • @aslave.9433
      @aslave.9433 4 роки тому +1

      Ottum neat and clean illatha town(bombay)

    • @mayboy5564
      @mayboy5564 4 роки тому

      അത് സത്യം

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 Рік тому

    I like safari .

  • @hamras201
    @hamras201 4 роки тому +2

    *Mumbai*😍

  • @ZubairAli-lx8ri
    @ZubairAli-lx8ri 4 роки тому +2

    പോകാൻ കഴിഞ്ഞില്ലെങ്കിലും കാണുമ്പോൾ വളരെ സന്തോഷം

  • @mujeebrahman8226
    @mujeebrahman8226 2 роки тому

    Thank you Sir. Thanks a lot

  • @mohammedjasim560
    @mohammedjasim560 4 роки тому

    Nice 👌 Thanks ♥️

  • @Basitholavattur
    @Basitholavattur 4 роки тому +1

    great

  • @ajaazaj1647
    @ajaazaj1647 4 роки тому +2

    Super 👍🏻👍🏻

  • @murshidashihab8840
    @murshidashihab8840 4 роки тому +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും നിങ്ങളോടൊത്ത് യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടാറുണ്ട് സാർ' ഇനി തുടരണം സാറ് യാത്ര

  • @CASIOWATCHE
    @CASIOWATCHE 3 роки тому

    Santhosh Ji i love that Great Rafi Song

  • @rajabalinaizam674
    @rajabalinaizam674 4 роки тому +4

    നമ്മുടെ ഓരോ പട്ടണങ്ങളും ഏത് കാലത്താണ് വ്ർത്തിയായി കിട്ടുക.... എവിടെ നോക്കിയാലും ചപ്പുചവർ നിറഞ്ഞിരിക്കുന്നു. വല്ലാത്തൊരു സംസ്കാരം.

  • @rashidak7821
    @rashidak7821 4 роки тому

    Good sir good video,😘😍👍👌😘😍

  • @fysalpayanthatt6974
    @fysalpayanthatt6974 3 роки тому

    Amazing 🤩

  • @bennythomas8035
    @bennythomas8035 3 роки тому

    I like safari program. the main reason is your audio presentation. because this is a rare and unique one. normally we can see any other program manner less, colloquial , so many mistakes, improper vocabularies, grammarlless l etc etc

  • @sandeepkrishnan9389
    @sandeepkrishnan9389 4 роки тому

    Great 😊👍

  • @nadhirshajalalludeen7305
    @nadhirshajalalludeen7305 4 роки тому

    പുതിയ അവതരണം അടതകർഷിക്കുന്നു. 😍😍😍😍

  • @maryl2804
    @maryl2804 3 роки тому +1

    Super appu😀👍

  • @traveltech9020
    @traveltech9020 4 роки тому +4

    സഫാരിയുടെ ഓണസമ്മാനം..!

  • @trrvarma7883
    @trrvarma7883 2 роки тому +7

    How many people know that Mumbai had Malayali mayor once Mr Madhavan from Tripunithura.A Malayali Umm achan had been elected to Maharashtra assembly from Santacruz.There is a road named after him in Santacruz(There is Shankara chariya Road as well in Mumbai in Po wai area)Given a chance to work outside Kerala I would prefer Mumbai over other cities

    • @ASH-xw9dr
      @ASH-xw9dr 2 роки тому

      No wonder the place is so shitty

    • @Su_Desh
      @Su_Desh 10 місяців тому

      There is Nair road, Cochin street etc malayali related stuffs in Mumbai.

  • @freelife2868
    @freelife2868 4 роки тому

    Sir, respect you, u r awesome, adutha yathra povumbo enne koodi ulpeduthikudeee :) ......................

  • @rajeevpvr143
    @rajeevpvr143 4 роки тому +1

    മുംബൈയിൽ എത്തിയിട്ട് ഇതൊക്കെ explore ചെയ്‌ത് വരുന്നുള്ളൂ.. ഇവിടിരുന്നു ഇത് കാണുമ്പോ പ്രത്യേക ഫീൽ 😍

    • @masthanjinostra2981
      @masthanjinostra2981 3 роки тому

      Naanum 4 thavan poyitund but only for job purpose, orunal explore cheyyan poganam.. mainly food explore cheyyanmemgil ramzan times poganam.. hope

  • @user-pv5ig6le5b
    @user-pv5ig6le5b 4 роки тому +7

    SantoshEtta Diary Kurippukal 227 Episode Munppulla kude Upload Cheyyamo....

  • @photofactoryofficials6155
    @photofactoryofficials6155 4 роки тому

    Waiting for next places

  • @salammuttam1733
    @salammuttam1733 4 роки тому

    Adyamayi njan Bombay l poyad 1997 ayirunnu.pinne 8 years daraviyil jeevichu.👍👍

  • @keepcarefoundation2138
    @keepcarefoundation2138 4 роки тому +1

    അതി മനോഹരം
    എത്ര സന്തോഷം

  • @malluviewer2747
    @malluviewer2747 4 роки тому +2

    ശരിക്കും മുമ്പൈയിൽ പോയത് പോലെയുണ്ട്
    Thankzz

  • @lailahameedh4380
    @lailahameedh4380 2 роки тому

    Kandittund Ajhali dargha veediyo kandu orupad Santhosham 🥰