ഇത് ഫൈൻ അടിക്കുന്ന ക്യാമറയല്ല ഇത് നിരീക്ഷണ ക്യാമറയാണ്.. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്യാമറ.. ഇത് വളവുള്ള സ്ഥലത്ത് എല്ലാ ഭാഗത്തും ഉണ്ടാകും... സൂപ്പർ എലിവേഷൻ ടെക്നോളജി ഉപയോഗിച്ചാണ് റോഡിന്റെ വളവുകൾ നിർമ്മിച്ചിരിക്കുന്നത്... അതും കൂടി നിരീക്ഷിക്കാനാണ് ക്യാമറ... കാര്യങ്ങൾ പറയുമ്പോൾ കുറച്ചു കൂടി പഠിച്ചു പറയുക
ക്യാമറ എന്ന് പറയുമ്പോൾ എന്തിനാ പേടിക്കുന്നത് നിയമം അനുസരിച്ചാൽ പോരേ നിയമം തെറ്റിക്കുന്നവരെ പൊതുജങ്ങൾക്കും PARIVAHAN AAP വഴി വീഡിയോസും ഫോട്ടോയും എടുത്ത് അപ്‌ലോഡ് ചെയ്യാം NH66 2 KM ഇടവിട്ട് AI ക്യാമറ kerala MVD ഉടൻ വെക്കും
🎉🎉
Good video
Thanks brother
Video avatharanam super 👍👍👍👌👌
Thanks brother
👌🏼👌🏼👌🏼👌🏼👌🏼
Thanks
Ath CCTV camera alle bro. Speed camera fit akiyittillallo
❤
Thanks brother
🎉🎉🎉🎉🎉
Thanks brother
Bro ആ ക്യാമറ nh 66 ഓരോ കിലോമീറ്റർ ഇടവിട്ട് ഉണ്ടാകും.. Like cctv അതിന്റെ കണ്ട്രോൾ ടോൾ പാസയിൽ ആയിരിക്കും.. ഫൈൻ അടിക്കുന്ന ക്യാമറ അല്ല.
Thanks
പുതുവത്സരാശംസകൾ 2025👍
Thanks brother
Chettanu camera ye Patti Patti valiya dharana onnum illa alle chettaaa...😂😂😂😂 ... athellaam CCTV cameras aan ...ella postinteyum thazhe nirthi ore karyam veendum veendum paranj veruppikkalle chettaaa
ഇത് ഫൈൻ അടിക്കുന്ന ക്യാമറയല്ല ഇത് നിരീക്ഷണ ക്യാമറയാണ്.. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്യാമറ.. ഇത് വളവുള്ള സ്ഥലത്ത് എല്ലാ ഭാഗത്തും ഉണ്ടാകും... സൂപ്പർ എലിവേഷൻ ടെക്നോളജി ഉപയോഗിച്ചാണ് റോഡിന്റെ വളവുകൾ നിർമ്മിച്ചിരിക്കുന്നത്... അതും കൂടി നിരീക്ഷിക്കാനാണ് ക്യാമറ... കാര്യങ്ങൾ പറയുമ്പോൾ കുറച്ചു കൂടി പഠിച്ചു പറയുക
❤❤❤❤❤🎉
Line marking?‼️
Ok thanks
100 വർഷം മുൻപ് ഉണ്ടാകേണ്ടത്
Thanks brother
ക്യാമറ എന്ന് പറയുമ്പോൾ എന്തിനാ പേടിക്കുന്നത് നിയമം അനുസരിച്ചാൽ പോരേ
നിയമം തെറ്റിക്കുന്നവരെ പൊതുജങ്ങൾക്കും PARIVAHAN AAP വഴി വീഡിയോസും ഫോട്ടോയും എടുത്ത് അപ്‌ലോഡ് ചെയ്യാം
NH66 2 KM ഇടവിട്ട് AI ക്യാമറ kerala MVD ഉടൻ വെക്കും
Thanks brother
എല്ലാ ക്യാമ്രയുടെ അടുത്ത് ചെന്നു പറഞ്ഞ് പറഞ്ഞു വെറുപ്പിക്കരുത്