രാവിലെതന്നെ cleaning കഴിഞ്ഞാൽ പിന്നെ എല്ലാം ഈസിയാകും 😊/തലശ്ശേരി Chicken Dum Biriyani /Dates Pickle

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 479

  • @sheebata8553
    @sheebata8553 6 місяців тому +36

    Jamshi ടെ recipe ധൈര്യമായി ഉണ്ടക്കൊക്കോളൂ ഫ്ലോപ്പ് ആവില്ല ഞാൻ ഗ്യാരണ്ടി 😊

    • @jamshirecipes3500
      @jamshirecipes3500  6 місяців тому +1

      Thx dear😊♥️👍

    • @BillyBulky-ll8dz
      @BillyBulky-ll8dz 6 місяців тому +1

      Nanum

    • @letheefkp3890
      @letheefkp3890 6 місяців тому +1

      ഞാനും ഇങ്ങെനെയാ

    • @Sajuva-tv9ph
      @Sajuva-tv9ph 6 місяців тому

      Jamshi tast,adipoly athukelkan nalla rasan ❤ athupole oru karyam und evide chan end undakialum eth wayanad recipe alle ennan jodyam ellarkum nalla Ishtan chan ellam undakarund ❤❤

    • @fizabhaldar5910
      @fizabhaldar5910 6 місяців тому

  • @nawalshirin3322
    @nawalshirin3322 6 місяців тому +2

    Hi jamshitha.... Ningade biryani recipe aan ippo kure aaayit follow cheyyyunnath... Masha Allah set aan recipe... Eppol biryani undakumbolum ningale orkkum... Thanks ❤

  • @sajithabeevi8259
    @sajithabeevi8259 6 місяців тому +5

    👍👍ബിരിയാണി pot അടിപൊളി 👍 എവിടുന്ന് വാങ്ങി? Price?

  • @shibinshibu9303
    @shibinshibu9303 6 місяців тому +3

    Kandirikkanu enthoram ishttannaa ❤❤.. nalla nalla pathrangal… kanumbol kothiyavunuu❤❤

  • @sindhumanikandan6877
    @sindhumanikandan6877 6 місяців тому +2

    തലശ്ശേരി ബിരിയാണി എന്തായാലും ഉണ്ടാക്കി നോക്കും Jamshi. Thank You.

  • @sujatharamadas6002
    @sujatharamadas6002 6 місяців тому +6

    Super explanation and mouthwatering biriyani. Will surely try.

  • @Cookingqueen_435
    @Cookingqueen_435 6 місяців тому +1

    ഇന്ന് ബിരിയാണി ഉണ്ടാക്കിനോക്കി Super super അടിപൊളി ടേസ്റ്റ് Thankyou ഇത്ത❤

  • @SonuNishuFizu
    @SonuNishuFizu 6 місяців тому +3

    Itha counter top clean cheyyunna aa liquid onn koode paranju tharo please... njan vdo full kanunna munne comment ittada... please onn paranju tharo.. njan adhyam angane undakirnnu.. adipoli ayirunnu... pinne delivery oke kayinj vannapo adh marannu😅..edhu vdo yil anu enn enik ariyunnilla..

  • @nazeerabeegum6565
    @nazeerabeegum6565 5 місяців тому +1

    Assalamu alikum jamshi, jamshide videos kurachu pending ayirunnu, innu ella videosm orumichu kanukayanu, insha allah ee perunnalinu ee biriyani try cheyyam ok, pinne ulli fry cheytha iron kadai and biriyani pot evide ninnanu vangiyathu plz reply

    • @jamshirecipes3500
      @jamshirecipes3500  5 місяців тому

      Va alaikumussalam 🤝💝☺️ok dear thx👍
      Innalathe Videoyil undttoo pathrangalude details 👍

  • @maangelayra9869
    @maangelayra9869 6 місяців тому +1

    2 itemum ore stovil aanallo but onn kanikkumbol matted kaanunnilla 2 time aaytt aano cook cheyyunnad

  • @rubeenanazar8288
    @rubeenanazar8288 6 місяців тому +1

    Biriyani pot എത്ര litre ആണ്

  • @noushadnoushad3389
    @noushadnoushad3389 6 місяців тому +2

    Nganippo idh pole ella paniyum nerathe akkum.thale divasam thanne enthokke cheyyanam enn plan cheyyum .appo ellam easy akum

  • @leenageorge8085
    @leenageorge8085 6 місяців тому +1

    Teapoyil vacha plant kurachu divasam nilkumo

  • @rafiyafaslu7517
    @rafiyafaslu7517 6 місяців тому +1

    Kaima arikk 1cup arikk 1.5cup vellam aanu njan edkar.. Apo rice kuzhanjj povilla.. Masalayil ninn neer rice ilek varunnond currect vev aavum.. 🥰. Super biriyani.. Super jamshi thaa

    • @jamshirecipes3500
      @jamshirecipes3500  6 місяців тому

      Anoo yenikk ee alavil correctayitt kittarund😊👍thank u👍
      Pinne dummil kidannu rice vevilla masalayude flavour kayari onnu settakukaye ullu

  • @rohithchembattammal8740
    @rohithchembattammal8740 6 місяців тому +1

    Hi iam from dubai. I like your vlogs. Your kadai pan soo cute. Ethu evide ninnue vedichu .ethinte size parayam please

  • @sauhrudam
    @sauhrudam 6 місяців тому +1

    Dining table cover കാണിക്കാമോ. Sheet cover cheythittundo

  • @lubnalatheef1972
    @lubnalatheef1972 6 днів тому

    Jeerakashalayim kaima rice onnano, sadharana kaima rice an vanguar

  • @ahinaanzari
    @ahinaanzari 6 місяців тому +2

    ജംഷി ഭയങ്കര taste എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമാട്ടോ 🥰
    ബിരിയാണി കാണുമ്പോഴേ
    മനസ്സിലാകും ഭയങ്കര ടേസ്റ്റാണെന്ന് 🤗😁🥰
    InshaAllah ഉണ്ടാക്കി നോക്കും 👍🏻

  • @manjupraveen2280
    @manjupraveen2280 6 місяців тому +2

    Mukkal kg chicken etra cup rice venam

  • @vineethaThomas_
    @vineethaThomas_ 5 місяців тому +1

    Today I tried your biriyani.....so yummy thank you for your recipe

  • @jasnajessy235
    @jasnajessy235 2 місяці тому

    Ithil namukku ulli thakkali okke cookeril visil adippicheduthoode

  • @safooraedathodi4745
    @safooraedathodi4745 6 місяців тому +1

    Adipoli enthaayaalum try cheyyum itha egg biriyani cgeyyumo

  • @KARTHIKN-mw6vn
    @KARTHIKN-mw6vn 6 місяців тому +2

    Veetile eecha pokan eantha vazhi pls reply

  • @shahanasanallakkandy6122
    @shahanasanallakkandy6122 3 місяці тому

    Super... Ithinu munne cheytha chicken biryani recipe ithallallo...thengapal onnum cherkkinnilla.. ethanu better onn parayamo

    • @jamshirecipes3500
      @jamshirecipes3500  3 місяці тому

      Ith Thalassery dum biriyani
      Matteth njhan yeppozhum undakkunna biriyani👍2um 2 tastanu

  • @faseelarasheed1811
    @faseelarasheed1811 6 місяців тому +2

    Hi itha inn oru happiness und tto😊 ikkante friends inn lunch in undavumenn paranju.eppolun biriyani neichor allenn vijarich njn ikkanod fried rice inulla sadanangal ellam kondu varan paranju.ikka paranju youtube l nokki undakan.njn vegam nokkiyad jamshi recipes fried rice aan tto.ente first try aaayirunnu.adipoli taste aayirunnu tto itha.pinne chicken gravy yum ithante recipe nokki.nthayalum adipoli aayirunnu.thanks ithaa😊

    • @jamshirecipes3500
      @jamshirecipes3500  6 місяців тому

      Ok dear kettappo yenikkum orupad santhosham ☺️💝💝👍👍

  • @divyaanil4602
    @divyaanil4602 6 місяців тому +2

    Biriyani n biriyani pot super. No words to say. Thanks a lot❤❤❤❤

  • @suphiasalim2138
    @suphiasalim2138 6 місяців тому +1

    Ivide 5day aayi adipoli mazhayanu. Thorarilla. Biriyani suprrr. Ee sunday insha Allah undakki nokkunnnathayirikkum❤️jamshikk Miya ude sound aanennu entemolu paranju🥰

  • @Shicybinu
    @Shicybinu 6 місяців тому

    School lunch recipes cheyyo

  • @shibinshibu9303
    @shibinshibu9303 6 місяців тому +1

    Oru kuttidee kurav ollu Jamshimmaakk .. ethrayum pettennu oru kunjikkal kanattee .. Ameen 🤲🤲

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 6 місяців тому +3

    എല്ലാരുടേം വീഡിയോ കണ്ടിരുന്നു അവസാനം പണികളൊന്നും നടക്കില്ല

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 6 місяців тому +2

    വീട്ടിൽ ചെറിയ ഒരു സൽക്കാരം ഉണ്ട്. അന്ന് ഉണ്ടാക്കണം 👍

  • @fasilov973
    @fasilov973 6 місяців тому

    Itha skin whitening secret paranjeruo pls ithaa

  • @noushuksd4147
    @noushuksd4147 6 місяців тому

    Masha Allah adipoli biriyaniyum dates acharum valare ishtapettu anikum familikum masala koodudhal istamalla .jamshi aakiya biriyani alavokke kanakkqnn .insha Allah aakitt parayavo❤

  • @sheejak1085
    @sheejak1085 6 місяців тому +1

    താങ്ക് യൂ ജംഷിക്കുട്ടീ ഈ ഈന്തപ്പഴം അച്ചാറിനായ് ഞാൻ കാത്തിരിക്കുവായിരുന്നു ചക്കരേ ഒരു പാട് സന്തോഷം ❤

    • @jamshirecipes3500
      @jamshirecipes3500  6 місяців тому

      Welcome athanu njhanorthuvachu cheythatha👍☺️ Rafeeka paranjhu ath marakkalle avar chadichathallennu☺️👍

    • @sheejak1085
      @sheejak1085 6 місяців тому

      @@jamshirecipes3500 ഒത്തിരിയൊത്തിരി സന്തോഷം മോളെ

  • @shijilal7467
    @shijilal7467 6 місяців тому

    Hakkins frying pan nallathano use cheythittu

  • @shereelariyas2650
    @shereelariyas2650 6 місяців тому +1

    ഇത്താൻ്റെ ഇന്നത്തെ ബിരിയാണി പൊളിച്ചു❤❤

  • @Nas_hva
    @Nas_hva 5 місяців тому +1

    ആരാണ് മൂന്നാള് ഭക്ഷണം കഴിക്കുന്നവർ നിങ്ങൾ രണ്ടുപേരല്ലേ ഉള്ളൂ ഇൻഷാ അള്ളാ ബിരിയാണി ഇതേപോലെ ഒന്നു ഉണ്ടാക്കി നോക്കണം നോക്കണം ആയില്ല തേങ്ങ അരച്ച കറിവെച്ച് ഉഷാറായി സൂപ്പറായിട്ടുണ്ട് ഇന്നത്തെ ഉച്ചഭക്ഷണത്തിന് കറി അതായിരുന്നു അതുപോലെതന്നെ പത്തിരിക്ക് മുട്ടക്കറി വച്ചു അത് നല്ല ഉഷാറായി നല്ല ഉഷാറായി എന്തേ ഇത്താത്ത വിരുന്നു വന്നപ്പോൾ പറഞ്ഞു നല്ല രസമുള്ള കറി പഴയ രുചിയുള്ളവർക്ക് അറിയുന്ന

    • @jamshirecipes3500
      @jamshirecipes3500  5 місяців тому

      Ok try cheyyuu👍 thank u💝👍
      Nathoon und njhangadekoode

  • @Yuva-e9c
    @Yuva-e9c 6 місяців тому +106

    ഇതൊക്കെ കണ്ടിരിക്കും ente പണി നടക്കൂല motivated ആകും പക്ഷെ ചെയ്യൂല 😔

  • @amelmohammed616
    @amelmohammed616 6 місяців тому

    Super recipes jemshee ❤❤❤❤❤❤athu paranju tharrunna reedhivere level

  • @awzoroogaming
    @awzoroogaming 6 місяців тому +1

    ഞാൻ നിങ്ങളുടെ കുക്കർ മന്തി വെച്ചു സൂപ്പറായിരുന്നു. ഇതും വെച്ചു നോക്കണം ഇൻഷാ അള്ളാഹ്

  • @JubairiyaBanu-pr9mc
    @JubairiyaBanu-pr9mc 6 місяців тому +1

    Hi ജംഷി പുറത്ത് നല്ല മഴ അകത്ത് ചൂടുള്ള തലശ്ശേരി ദം ബിരിയാണി ഈത്തപ്പഴം അച്ചാർ അടിപൊളി👍 ഞങ്ങളെ വിളിക്കുന്നില്ല 🤣 ട്രൈ ചെയ്യണം മുമ്പത്തെ ബിരിയാണി ഒക്കെ ഞാൻ ട്രൈ ചെയ്തിട്ടുണ്ട് നല്ല അഭിപ്രായം ഒക്കെ കിട്ടിയിട്ടുണ്ട് ഇനി ഇത് ചെയ്യുമ്പോൾ പൊളിക്കും 👍👍കപ്പ ബിരിയാണി ചെയ്യുമോ

    • @jamshirecipes3500
      @jamshirecipes3500  6 місяців тому

      🤗🤩👍👍vannooluu👍
      Ok cheyyattoo 👍👍

  • @rajanisajeev240
    @rajanisajeev240 6 місяців тому

    Plz briyani pot name itha

  • @hanancm3086
    @hanancm3086 5 місяців тому +3

    ബിരിയാണി വെക്കുമ്പോൾ ബീഫിൽ ഉപ്പ് മാത്രം ഇട്ടാൽ മതിയോ

  • @sajnafiroze2496
    @sajnafiroze2496 6 місяців тому

    Jemshi dum cheyyumbol palin pakaram naragha neeril manhal podi akiyal adipoliya

  • @fazbanaza8102
    @fazbanaza8102 6 місяців тому +1

    എത്ര അരി എന്ന്😊

  • @Hibumania
    @Hibumania 6 місяців тому

    Insha alla oru dhivassam undaki nokkanam 🥰

  • @shanirahman1392
    @shanirahman1392 6 місяців тому

    Varutharacha chicken curry recipe kaanikkaamo

  • @shibinshibu9303
    @shibinshibu9303 6 місяців тому +2

    Jamshithaaa spr video ❤❤❤

  • @BlueberryBoyFaris
    @BlueberryBoyFaris 6 місяців тому

    Biriyani potsinteyum cheenachattiyudeyum priceand details onnu tharumo please..

    • @jamshirecipes3500
      @jamshirecipes3500  5 місяців тому

      ua-cam.com/video/uvo4jXs7Ibg/v-deo.htmlsi=Es-1aAnlSjN5ky6O

  • @fousiyafousi3533
    @fousiyafousi3533 6 місяців тому +2

    Biriyani kandit vaayil vellam vannu😋😋😋

  • @Rashiddxbb
    @Rashiddxbb 5 місяців тому

    Beautiful vlog jamshii 😊

  • @leoedits3171
    @leoedits3171 5 місяців тому +1

    Dress അടിപൊളി....super.. mashaallah...അടിപ്പിച്ചതാണോ....

  • @beenamajeed7573
    @beenamajeed7573 6 місяців тому

    നല്ല ബിരിയാണി അവതരണം കലക്കി ജംഷി❤

  • @farsanatk6536
    @farsanatk6536 6 місяців тому

    👍👍 try cheyyanm next Hyderabad biriyani cheyyo

  • @hannashafi8558
    @hannashafi8558 6 місяців тому +5

    ഇത്ത നിങ്ങളെ വീഡിയോ കണ്ടിട്ട് ഞാനും വാങ്ങി കിച്ചൻ മാറ്റ് എനിക്ക് ഭയങ്കര ഒരു എനർജിയാണ് ഇത്താനെ വീഡിയോസ് കാണുമ്പോൾ

  • @ligiafebin9496
    @ligiafebin9496 6 місяців тому

    Super biriyani indoor plants vaikumbo light kitile leaf kedakilee enike kedakunu😢

  • @3queensvlogs602
    @3queensvlogs602 6 місяців тому +2

    പാത്രങ്ങൾ ഒരു രക്ഷയുമില്ല. അടിപൊളി കളക്ഷൻസ്. Mashah Allah 💜💜💜💜💜

  • @amanzayan6113
    @amanzayan6113 5 місяців тому +1

    പൊരിച്ച കോഴിയുടെ ബിരിയാണി ഒന്ന് കാണിക്കാമോ

  • @Remishenil
    @Remishenil 6 місяців тому

    Ithaa rice 3 cup ano eduthe

  • @sonavijith1866
    @sonavijith1866 6 місяців тому

    Jamshi..biriyani pot non stick aano

  • @naihamedia4219
    @naihamedia4219 6 місяців тому

    Haiii jamshithaa sughano recipeyokke adipolyanutto shopping video cheyyana.tto

  • @noushisubairsubair6172
    @noushisubairsubair6172 6 місяців тому

    E veed kanubo kothiyavunnu adipoli .....biriyani super .....

  • @ShubhaDoulath
    @ShubhaDoulath 6 місяців тому +1

    Inshallah will try this soon....

  • @anniesobichan2867
    @anniesobichan2867 6 місяців тому

    Hai jamshi ❤ superrecipe

  • @RahmaAnees-kj5ph
    @RahmaAnees-kj5ph 6 місяців тому +2

    Pepper powder cherkarilla panchasara cherkarilla🤦‍♀️baki okke 👍👍

  • @neethuts1941
    @neethuts1941 6 місяців тому

    Super ithaaa...👌👌👌
    Enthayalum try cheyyum😍😍

  • @JasnakkJasnakk
    @JasnakkJasnakk 6 місяців тому

    ബിരിയാണി pot എവിടെന്ന വാങ്ങിയത്... റേറ്റ് എത്രയാ

  • @mohammedhaneefa-cw6ln
    @mohammedhaneefa-cw6ln 6 місяців тому

    Assslamualaikkum 😊
    Hi jamshi how are u
    Kurach ചെടികൾ താരോ
    Super collection ❤️😜

    • @jamshirecipes3500
      @jamshirecipes3500  6 місяців тому

      Va alaikumussalam 🤝💓sughayirikkunnu tharallo🤗thax👍

  • @nidhicp8964
    @nidhicp8964 5 місяців тому

    1kg biriyani meaurment in grams please

  • @Sanhaa_sanaah
    @Sanhaa_sanaah 6 місяців тому

    Sofayude aduthulla vellapulliyulla valiya elayulla chede ozhivakanee ath vishaman kuttikal athinte elayeduth vayilital abakadaman. Ee aduth valiya oru penkutti marichath arinjittille ishtam kond parayattoooooo please pleaseeeeee

  • @IbrahimDarimi-go4eb
    @IbrahimDarimi-go4eb 6 місяців тому

    Inn ibide beef biriyaaniyum karakka achaarum thairum aayirunnu

  • @reenareena-on1uo
    @reenareena-on1uo 6 місяців тому +2

    Dishes super😊❤❤

  • @fazbanaza8102
    @fazbanaza8102 6 місяців тому

    Insha allah indaki നോക്കണം

  • @ashazhiza3311
    @ashazhiza3311 6 місяців тому

    Kayama അരിക്ക് 1 cup ഒന്നരക്കപ്പ് വെള്ളം അല്ലെ എടുക്കാ?

    • @jamshirecipes3500
      @jamshirecipes3500  6 місяців тому

      Athe cookerilanenkil👍 allathe vekkumpo iratti venam👍

  • @milanu6731
    @milanu6731 6 місяців тому +1

    Super biriyani recipe
    Surely try😊❤

  • @hanancm3086
    @hanancm3086 5 місяців тому

    തേങ്ങ പാൽ ചേരുമ്പോൾ nuts അരച്ചത് ചേർക്കണോ

  • @Fadhiii__fathimaaa
    @Fadhiii__fathimaaa 6 місяців тому +1

    Waiting ആയിരുന്നു ജംഷിത്താ കമ്മ്യൂണിറ്റി ടാബ് നോക്കി അവിടെ പോസ്റ്റ്‌ ഇല്ലാത്തോണ്ട് ഇന്ന് വീഡിയോ ഇല്ല കരുതി സങ്കടം ആയിരുന്നു 😌ഇപ്പൊ happy ആയി ❤️love you jamshitha

    • @jamshirecipes3500
      @jamshirecipes3500  6 місяців тому +1

      Love uu tooo❤❤💝 thax dear👍inn kurach vyki time kittiyilla athanu☺️

    • @RenjithaV-zq4hp
      @RenjithaV-zq4hp 6 місяців тому

      shopping avedayayirunnu

    • @Fadhiii__fathimaaa
      @Fadhiii__fathimaaa 6 місяців тому

      @@jamshirecipes3500 ok ❤️

  • @JishaRoy-g9w
    @JishaRoy-g9w 6 місяців тому +1

    കൊതിപ്പിക്കല്ലേ ❤️

  • @salmaharis6365
    @salmaharis6365 6 місяців тому +1

    Epol excercise walking onnum elle?undenkel athum koode ulpedutheyal ellarkum oru motivation alle ?munbum njan chodhecherennu replay keteela

  • @MuneeraVk-li7hp
    @MuneeraVk-li7hp 6 місяців тому

    Nammale thalassery biriyani Adipoly pakshe nangal thenga paal ozhikal illa ❤

    • @jamshirecipes3500
      @jamshirecipes3500  6 місяців тому

      Anghinonn cheythunokku onnukoode tasty akunnund☺️👍

  • @jamshiya3470
    @jamshiya3470 6 місяців тому

    Sun flower എത്ര

    • @jamshirecipes3500
      @jamshirecipes3500  6 місяців тому

      Savala fry avanulla athrem prethyekich oralavonnumilla☺️

    • @FadiyaHameed
      @FadiyaHameed 6 місяців тому

      ​@@jamshirecipes3500❤

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 6 місяців тому +1

    Waw👍Super biriyani aanallo❤️❤️😋🤭

  • @noorjahanpm-l4g
    @noorjahanpm-l4g 6 місяців тому

    ഉള്ളികുക്കറിൽ വേവിച്ചൂടെ മസാലക്കുള്ളത്

  • @hafeethahaneefa5698
    @hafeethahaneefa5698 6 місяців тому

    Vayar niranju jamsheeee❤❤

  • @mayasreedha700
    @mayasreedha700 5 місяців тому +1

    🎉🎉🎉

  • @AbidaRafeek-gk3yt
    @AbidaRafeek-gk3yt 6 місяців тому +1

    Super biriyani . Achar കൊതി ആയി

  • @Jaseelasalam-fg6jp
    @Jaseelasalam-fg6jp 16 днів тому

    Adipoli

  • @Sejina-yp5jz
    @Sejina-yp5jz 6 місяців тому

    Assalamu alaikkum

  • @sabirsabi9518
    @sabirsabi9518 6 місяців тому +3

    Sooper foodkal anu jamshitha nigaludaythu

  • @induanil7703
    @induanil7703 6 місяців тому

    എന്ത് ഭംഗിയുള്ള വീട്.... ഈ ജന്മം ഞങ്ങൾക്ക് സ്വന്തം വീട് ആകുമെന്ന് തോന്നുന്നില്ല...😔😔😔😔😔😔...

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 6 місяців тому

    തലശ്ശേരി ദം ബിരിയാണി👌👌👌😋

  • @MJ6-te8er
    @MJ6-te8er 6 місяців тому +1

    👍🏻adipoli😊

  • @jubigeorge6854
    @jubigeorge6854 6 місяців тому +1

    Thank you for this Thalacherry dum biryani recipe. I'll try this & let u know

  • @THXNU1
    @THXNU1 6 місяців тому +1

    Poliyaneee

  • @hafeedahameedhafeedahameed9805
    @hafeedahameedhafeedahameed9805 5 місяців тому +1

    Thalassery biriyani engane alla...

  • @nadeerarafeekbahrain
    @nadeerarafeekbahrain 5 місяців тому

    Sooper 🤤

  • @salamkinara
    @salamkinara 6 місяців тому

    Sooper biriyani dates acharum❤❤❤

  • @sinit9307
    @sinit9307 6 місяців тому +1

    Hi jamshi, sugamano

    • @jamshirecipes3500
      @jamshirecipes3500  6 місяців тому

      Hai sughayirikkunnu ☺️❤👍

    • @afsanarahim4303
      @afsanarahim4303 6 місяців тому

      Jamshiiii congrats 🎉🎉🎉🎉jamshiiinte plants adipoliii ❤❤

  • @HariKrishnan-xy9ib
    @HariKrishnan-xy9ib 6 місяців тому +1

    Hi da ente mon 10th ayirunnu mark oke undu keto orukunnundo give away gift kittiyirunnu smart watch

    • @jamshirecipes3500
      @jamshirecipes3500  6 місяців тому

      Yenikkormayund👍👍congratulations monod parayanam kettoo☺️💚🤍🧡💓

    • @HariKrishnan-xy9ib
      @HariKrishnan-xy9ib 6 місяців тому

      @@jamshirecipes3500 ok parayato thank you

  • @elizabethissac8397
    @elizabethissac8397 6 місяців тому +2

    Yummy yummy briyani