ഇതാണ് മക്കളേ സ്നേഹം... Dr Jauhar Munavvir

Поділитися
Вставка
  • Опубліковано 28 вер 2024
  • #GuidetoJannah #IslamicChannel
    Subscribe For Latest Updates :
    / guidetojannahmalayalam...
    Genre: Islamic
    Language: Malayalam

КОМЕНТАРІ • 311

  • @jaseelam3129
    @jaseelam3129 2 місяці тому +24

    എന്റെ ഭർത്താവ് എന്തു വാങ്ങുമ്പോഴും കുട്ടികൾക്ക് ഓരോന്നും എനിക്ക് രണ്ടെണ്ണവും വാങ്ങിത്തരും മാഷാ അല്ലാഹ്....ദീർഘായുസ്സും ആരോഗ്യവും അള്ളാഹു നൽകട്ടെ 🤲🏻🤲🏻

  • @eazyway9320
    @eazyway9320 3 місяці тому +19

    Ente vallippa ingine ayirunnu vallmma marich 34varsham kazinjanu vallippa marichath…..2pereyum swargathil orumich koottanee Ameen

  • @sainabaAbdurehiman
    @sainabaAbdurehiman Місяць тому +2

    എൻ്റെ ഇക്ക. 36 വർഷം മായി എന്നെ പൊന്നു പോലെ നോക്കുന്നു എന്നെയും മക്കളെയും വലിയ ഇഷ്ടമാണ് ഭയങ്കര ക്ഷമയുള്ള ആളാണ് അൽഹംദുലില്ല

  • @Z-hm5mt
    @Z-hm5mt 3 місяці тому +30

    സൂപ്പർ സൂപ്പർ👍🏻👌🏻👌🏻😀 എൻ്റെ ഹസ് ൻ്റെ ഉപ്പ ഉമ്മാക്ക് കൊണ്ടു കൊടുക്കാറുണ്ട് പ്രായമായിട്ടും കടല മിട്ടായി ആണ് ഉമ്മാക്ക് ഇഷ്ട്ടം ഉപ്പ മരിച്ചു പോയി

  • @Sabariyabanir232
    @Sabariyabanir232 2 місяці тому +3

    Aameen ❤

  • @pamuhammedyaseen4042
    @pamuhammedyaseen4042 3 місяці тому +17

    ഈ ക്ലാസ് പുരുഷന്മാരോട് കേൾപ്പിക്കണം

  • @rishussart9302
    @rishussart9302 3 місяці тому +5

    Masha allah 🤲എന്റെ ജീവിതം ഇങ്ങനെ യാണ്

  • @sifanathkc1367
    @sifanathkc1367 3 місяці тому +8

    Alhamdulillah nalla speach👍👍

  • @favaspathuvana7550
    @favaspathuvana7550 3 місяці тому +14

    ഇതൊക്കെ ഒരു ഭാഗ്യമാ സാറേ. കേൾക്കനൊക്കെ സുവ മുണ്ട്.

  • @abusinan3859
    @abusinan3859 3 місяці тому +400

    സാറിന് അറിയോ... എന്റെ മുത്തിനെയാണ് നാളെയും എനിക്ക് ഇണയായി കിട്ടേണ്ടത് എന്ന നിർബന്ധം എനിക്കുണ്ട്.അതിന് വേണ്ടി ആത്മാർഥമായി ദുആ ചെയ്യാത്ത ദിനങ്ങളില്ല 😢

  • @swalih6513
    @swalih6513 2 місяці тому +2

    Aameeen

  • @ShihabOmanior
    @ShihabOmanior 3 місяці тому +2

    Vallathoru msg ❤❤🤲🤲🤲🤲

  • @yachuskitchenvlogs9828
    @yachuskitchenvlogs9828 2 місяці тому +1

    Aameen

  • @safuvanasafuvana5649
    @safuvanasafuvana5649 3 місяці тому +5

    Ameeeen❤

  • @shahadNazal
    @shahadNazal 3 місяці тому +8

    എൻ്റെ ഭർത്താവ് എന്നോട് തീരെ സംസാരിക്കില്ല മിണ്ടിയാൽ തെറി പറയും എന്താ ഞാൻ ചെയ്യാ

  • @SameeraliSemi
    @SameeraliSemi 3 місяці тому +3

    Ammeen❤

  • @AyishaBeevi-ed2hr
    @AyishaBeevi-ed2hr 3 місяці тому +3

    امين امين امين يا رب العلمين

  • @VYODIKANYT
    @VYODIKANYT 3 місяці тому +3

    ❤️❤️❤️❤️❤️

  • @salamsalam2956
    @salamsalam2956 2 місяці тому

    Karannupoyi 😭😭' enne nokki lla Sam sarikkilla'

  • @adilmubi4970
    @adilmubi4970 3 місяці тому +2

    Appo Nabi bhariya marichare Penn keteeley ayalk rasoolullante chariya paranju kodukki

  • @RazzaMuthu
    @RazzaMuthu 3 місяці тому +1

    👍speech

  • @MishalMuhammed-l3y
    @MishalMuhammed-l3y 2 місяці тому

    😊😊😊😊😊😊😊

  • @harisjamalikallarakkal817
    @harisjamalikallarakkal817 3 місяці тому +11

    ഇത് എല്ലാവരുടെയും കാര്യത്തിൽ ശരിയല്ല.
    ഒരു തുണ ഇല്ലെങ്കിൽ പൂർണ്ണമായും ഒറ്റപ്പെട്ടു പോവുന്ന എത്രയോ ആണുങ്ങൾ ഉണ്ട് ഭാര്യ മരിച്ച ശേഷം.
    എത്ര മക്കൾ ഉണ്ടെങ്കിലും ഒരു പരിധിക്ക് ശേഷം അവർക്ക് ഇടപെടാൻ പറ്റൂല 😊

  • @muhammedk1237
    @muhammedk1237 3 місяці тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @haniyaharis6170
    @haniyaharis6170 3 місяці тому

    Good

  • @MuhammedshameemKolakkadan
    @MuhammedshameemKolakkadan 3 місяці тому +1

    👍🏻🥺

  • @Sulaikha-im5xe
    @Sulaikha-im5xe 3 місяці тому

    Iddeehathe counsellingnu kitan enthaan vazhi

  • @MinhaFathima-id5hl
    @MinhaFathima-id5hl 2 місяці тому

    ❤karayananu. Anttea. Vidhi😢😢😢

  • @rose8386
    @rose8386 3 місяці тому +1

    എല്ലാ. മനുഷ്യരെയും ഒരു പോലെ. കാണാൻ കഴിയാത്ത ആൾ എന്തു കൗൺസിലിംഗ്. സർ

  • @Sabeenasabi05
    @Sabeenasabi05 3 місяці тому +2

    Enteaveetelella😢

  • @safiyahamsa5469
    @safiyahamsa5469 3 місяці тому +1

    Supper speech

  • @arifasaifudheen7760
    @arifasaifudheen7760 3 місяці тому +1

    😢

  • @shamsmi3723
    @shamsmi3723 3 місяці тому +2

    Aameen ameen aameen

  • @LubnaLatheef._
    @LubnaLatheef._ 3 місяці тому

    Ameen

  • @sahiraibrahim6986
    @sahiraibrahim6986 3 місяці тому +5

    ഫോൺ നമ്പർ തരുമോ ഡോക്ടർ

  • @subaidasubaida-mr3cp
    @subaidasubaida-mr3cp 3 місяці тому +1

    👍

  • @RUKIYAAM-yj3iw
    @RUKIYAAM-yj3iw Місяць тому

    അന്യ പുരുഷരുടെ പഞ്ചാര വർത്തമാനത്തിൽ കുടുങ്ങിപ്പോകുന്നു

  • @najeebeloor1442
    @najeebeloor1442 3 місяці тому +1

    Veruthe Alla mujahidinte prabashan kettu janangal vazhi thettunnathu. Sthreekalanu ivarude orithu. Oru karyam matgram paranjasl mathi Islamika niyamam anusarichu ayaal cheyyunnathu sheriyano?

  • @anshidak1627
    @anshidak1627 2 місяці тому

    ഞാൻ ഇപ്പൊ ഭയങ്കര വിഷമത്തിലാണ്.. എൻ്റെ hus വേറെ പെണ്ണുങ്ങളോട് chat call okke ആണ്..ഇപ്പൊ ലീവു നു വന്നപ്പോ ഞാൻ അതൊക്കെ പിടിച്ച്..ചാറ്റ് ചെയ്യുന്നവളെ കാണാൻ പോയി . ഇതെ കുറിച്ച് സംസരിച്ചാ വീട്ടിൽ വഴക്ക്..പേടി കാരണം എൻ്റെ വീട്ടിലും പറഞ്ഞില്ല..ഓരോ തവണ leave varumpolum ഓരോ പെണ്ണുങ്ങളെ കാണാൻ പോകും. ഗൾഫിൽ ഉളള സമയത്ത് എനിക് ഒരു goodm പോലും അയക്കില്ല...എന്നിട്ടും ഞാൻ വെറുപ്പ് കാണിച്ചിട്ടില്ല.ഇപ്പൊ വല്ലാത്ത മാനസികാവസ്ഥ ആണ് എൻ്റെ. മൂന്ന് പെൺമക്കൾ ആണ് എനിക്. ഇപ്പൊ പ്രേമിക്കുന്ന പെന്ന് divorce ആണ് thre..enik അറിയില്ല എന്ത് ചെയ്യണം nn... എൻ്റെ മാനസിക അവസ്ഥ തെറ്റുന്നു..15 വയസ്സിൽ കെട്ടി കൊണ്ട് വന്നതാ എന്നെ..still he is cheating😢😢

  • @nizarnazar8720
    @nizarnazar8720 2 місяці тому +1

    ഹ ഹ ഹാ ഹബീബായ മുത്തുറസൂലിന്റെ കുത്തു കഥകൾ കൂടി വിവരിക്കേടാ ഹമുക്കേ..... ഭാര്യയുടെ വീട്ടിൽ വേലക്കാരിയെ പണിത മാനവരിൽ മഹാ വൃത്തികെട്ടവന്റെ കുത്തഴിഞ്ഞ ജീവിതം കൂടി വിവരിക്കെദാ ഹമുക്കേ

  • @vpmumthasalammumthas4262
    @vpmumthasalammumthas4262 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ onn❤❤❤❤❤❤❤❤❤

  • @NIHA91
    @NIHA91 3 місяці тому +1

    ❤❤❤😓😓

  • @HaseenaHussan-zk1ph
    @HaseenaHussan-zk1ph 3 місяці тому

    👌🏼👌🏼👌🏼

  • @haseenashoukath7467
    @haseenashoukath7467 3 місяці тому

    Rogha shayyayil kidannu marana time il pplum karayumbbol makalodu parannathu vivaham cheyyanam ennu maKkal albutha pettu muthu rasool parannille...potaan kayivuddayitum vibaryanayi marana pettal...Allahu vite krodam aakum nnu kttallow....appol...❤🎉😂

  • @shamsmi3723
    @shamsmi3723 3 місяці тому +2

    ❤❤❤🎉🎉🎉😂😂😂

  • @adhilmon2671
    @adhilmon2671 3 місяці тому

    Supper

  • @AsiyaAsiyavc-st6gi
    @AsiyaAsiyavc-st6gi 3 місяці тому +1

    😮🎉

  • @saleenkj9887
    @saleenkj9887 2 місяці тому

    സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക

  • @subaithapksubaitha5190
    @subaithapksubaitha5190 3 місяці тому +1

    കെട്ടും

  • @tajihsaan4878
    @tajihsaan4878 3 місяці тому +1

    പുതിയ കട്ടിൽ വാങ്ങിയാൽ പോരെ.

  • @TheDelicFlame
    @TheDelicFlame 3 місяці тому

    This man doesn’t have Islamic knowledge😊

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx 3 місяці тому +1

    സ്വർഗ്ഗവകാശിയായ ഇത്ത. ഭർത്താവിന്റെ പൊരുത്തം കരസ്തമാക്കിയാൽ സ്വർഗമാണല്ലോ പ്രതിഫലം

  • @asmabiasmabi5865
    @asmabiasmabi5865 3 місяці тому +175

    എൻ്റെ ഭർത്താവ് എന്നെ പൊന്നുപ്പോലെ നോക്കി പുറത്ത് പ്പോഴി വരുബോൾ എന്ത് വേണമെങ്കിലും വാങ്ങി തരും ഇന്ന് വളരെ സങ്കടത്തിലാണ് ഞാൻ ഈ വിഡീയോ കാണുന്നത് എൻ്റെ ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് 75 ദിവസമായി ഞാനിപ്പോൾ ഇദ്ധ ഇരിക്കാണ് അടുത്ത ജൻമത്തിലും എനിക്ക് എൻ്റെ ഭർത്താവിനെ തന്നെ തുണയായി കിട്ടന്നെ എന്നാണ് എൻ്റെ പ്രാർത്ഥന😢

    • @hannanasrin8483
      @hannanasrin8483 3 місяці тому +6

      Aameen😢

    • @nusinusi1473
      @nusinusi1473 3 місяці тому

      Ameen

    • @Shaniyafaisal-y3h
      @Shaniyafaisal-y3h 3 місяці тому +8

      ആമീൻ
      ഞങ്ങൾ രണ്ടാളും ജീവിച്ചിരിക്കുന്നു. മരണം അടുത്തടുത്ത ദിവസങ്ങളിൽ ആക്കണേ എന്നാണ് എന്റെ പ്രാർത്ഥന. നാളെ സ്വർഗത്തിൽ എനിക്ക് അവളെ തന്നെ നൽകണേ. ആമീൻ

    • @safiyathkassim2655
      @safiyathkassim2655 3 місяці тому +2

      Aameen

    • @Subaida-ky6pb
      @Subaida-ky6pb 3 місяці тому +1

      ആമീൻ

  • @nasarbinansar451
    @nasarbinansar451 3 місяці тому +1

    ❤❤❤❤

  • @MuhammedshameemKolakkadan
    @MuhammedshameemKolakkadan 3 місяці тому +1

    👍🏻🥺

  • @sureshvp9126
    @sureshvp9126 3 місяці тому

    👍👍👍👍

  • @anvarsadikhanvar119
    @anvarsadikhanvar119 Місяць тому +3

    ഉണ്ട് എന്ന് പറഞ്ഞേക്കാം. പക്ഷേ അങ്ങനെത്തെ ഇണകൾ ഉണ്ടാവില്ല

  • @aboosamad1106
    @aboosamad1106 3 місяці тому +7

    ഉമ്മ മാർ സ്ട്രോങ്ങ്‌, അല്ലാത്ത, വീടുകലിലാ, മക്കൾ, ചീത്ത യാകുന്നത്

  • @_shamim____mohamed_
    @_shamim____mohamed_ 2 місяці тому +9

    തൊണ്ടിക്കോടൻ കുടുംബത്തിൽ നിന്നുള്ള നിങ്ങൾക്ക് കൊണ്ടെങ്ങാടൻ കുടുംബത്തിൽ നിന്നുള്ള എന്റെ വക ഒരു സൂപ്പർ ലൈക് 👍🫶🏻😊

  • @ThajuThahir
    @ThajuThahir 3 місяці тому +13

    Ente barthavinu Njan mathram sharialla bakiyellavarum nallathanu

  • @NizaBeevi-g7z
    @NizaBeevi-g7z 3 місяці тому +26

    ജന്നാത്തുൽ ഫിർദൗസിൽ എന്റെ പൊന്നിനോടൊപ്പം ഒരുമിച്ചുകൂട്ടനേ നാഥാ 🤲🤲🤲

  • @NoushadAp-e7i
    @NoushadAp-e7i 3 місяці тому +8

    കരഞ്ഞ് തീർക്കനെ എനിക്ക് കഴിഞ്ഞുള്ളൂ.ഒരുപാട് ആഗ്രഹിക്കുന്നുണ്ട് .🤲🤲🤲🤲🤲

  • @MLEDITS439
    @MLEDITS439 3 місяці тому +29

    Nalla. Speach❤❤❤

  • @AdilAdilmon
    @AdilAdilmon 3 місяці тому +106

    അല്ലാഹ് എന്റെ ഭർത്താവ് കുട്ടി കൾക്ക് വാങ്ങുന്നത് പോലെ എനിക്കും വാങ്ങാറുണ്ട് അൽഹംദുലില്ലാഹ്

    • @Kuttifoodvlog
      @Kuttifoodvlog 3 місяці тому +7

      ഞങ്ങൾക്ക് ഒരുമോനാണ് എന്ത് വാങ്ങിയാലും രണ്ടെണ്ണം കൊണ്ട് വരും

    • @mubarakck695
      @mubarakck695 3 місяці тому +4

      ഇവനെ ഏൽപ്പിച്ചാൽ കുടുംബം മുറിച്ചിട്ട് തരും, ഒരു പാട് ആളുകളുടെ കുടുംബം കലക്കിയിട്ടുണ്ട്

    • @Subaida-ky6pb
      @Subaida-ky6pb 3 місяці тому

      എന്റെ ഭർത്താവ് ഇത് പോലെയാ.

    • @Lucifer-v6i
      @Lucifer-v6i 3 місяці тому +1

      🤣🤣എന്നും വേണേ 🤣🤣

    • @FousiyaFousi-dk4pz
      @FousiyaFousi-dk4pz 3 місяці тому

      എന്റെയും

  • @nisara1809
    @nisara1809 3 місяці тому +11

    Nalla oru class.Aameen❤

  • @crstiano_edittz4609
    @crstiano_edittz4609 3 місяці тому +4

    Alhamdulillaah Alhamdulillaah Alhamdulillaah
    Aameen Aameen Aameen yaa arhamuraahimeen

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 3 місяці тому +15

    എല്ലാരും ഇങ്ങനെ അല്ല... കെട്ടാൻ ആഗ്രഹം ഉള്ളോർ കെ ട്ടട്ടെ

  • @milifecarenarokkavu1070
    @milifecarenarokkavu1070 Місяць тому +1

    ഈ പ്രസംഗം മുമ്പിലിരിക്കുന്ന സ്ത്രീകളെ സുഗിപ്പിക്കാനാണ്

  • @user-if6lm4dv1u
    @user-if6lm4dv1u 14 днів тому

    സത്യമാണ് അതെ ഏത് ബന്ധം ആണെങ്കിലും ഭർത്താവ് ഭാര്യ മാതാപിതാക്കൾ..... പരസ്പരം സ്‌നേഹം സംസാരം ഇവയില്ലെങ്കിൽ എന്ത്‌ സ്നേഹം., namuk ഈ ഭുമിൽ ജീവിക്കണം എങ്കിൽ ഇതൊക്കെ വേണം. ഇല്ലാത്തതുകൊണ്ട് പലപല പ്രേശ്നങ്ങൾ ഉണ്ടാകുന്നു. മാനസിക രോഗങ്ങൾ vare ഉണ്ടാകുന്നു. ഒരു പ്രായം ആകുബോൾ മക്കൾക്കും സ്‌നേഹം ഇല്ലെങ്കിൽ ഒന്നും പറയേണ്ട 😔😔😔😔😔😔😔😔

  • @SidheeqA-f6c
    @SidheeqA-f6c 2 місяці тому +1

    ഇങ്ങളുട. Fonnoberkittumo

  • @SahalaSahalamuhammad-sf9yi
    @SahalaSahalamuhammad-sf9yi 3 місяці тому +11

    Njaan ippol aaan ith kettath.ikka ennum varumbo njan mon parayum munch venonnu ikka 2 makkalkkum enikkum vaghiyite varullu .alhamdulilah

  • @najeebeloor1442
    @najeebeloor1442 3 місяці тому +2

    Ee sneham Allahuvinodum Rasoolinodum undo? Jeevikkendathu maricha baryayodulla sneham prakadipikkanalla. Ningalokke avasarathinothu samsarichu pana.undakkunnavar anu ningala polathe prabashakar thanne alle paranjittullathu Allahuvinodum Rasoolinodum ullathinekkal sneham arodum undakarithu ennu....

  • @Safees-kitchen
    @Safees-kitchen 3 місяці тому +49

    കണ്ണ് നിറഞ്ഞു പോയി 😢😢😢

  • @rasheedasyeed
    @rasheedasyeed 2 місяці тому +2

    ماشاءاللہsuper

  • @sainabaAbdurehiman
    @sainabaAbdurehiman Місяць тому +1

    കൂടെ വന്നതാണ്

  • @namannajan9267
    @namannajan9267 2 місяці тому +1

    ജന്നാത്തുൽ ഫിർദൗസിൽ എന്റെ പൊന്നിന്റെ കൂടെയാവണേ

  • @NusrathMansoor-e6b
    @NusrathMansoor-e6b 3 місяці тому +25

    ഇത് തന്നെ ജീവിതം
    എത്രയോ സത്യം

  • @hafizrazi8733
    @hafizrazi8733 2 місяці тому +2

    ആമേൻയാറബ്ബൽ ആ ലമീൻ

  • @manarhussain9803
    @manarhussain9803 3 місяці тому +6

    ഈ ക്ലാസിൽ മുസ്ലിമീങ്ങൾക്ക് എന്ത് മാതൃകയാണ് ഉള്ളത്
    ഒരു വാപ്പാനെ ഇദ്ദേഹത്തിൻറെ അടുത്ത് കൗൺസിലിങ്ങിന് കൊണ്ടുവന്ന ചരിത്രത്തിൽ നിന്ന് ശ്രോതാക്കൾ ഉൾക്കൊള്ളേണ്ട പാഠം എന്താണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ചരിത്രം ഇദ്ദേഹം ആ കൊണ്ടുവരപ്പെട്ട ഉപ്പാക്ക് പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ
    ഇദ്ദേഹത്തിൻറെ മുന്നിലിരിക്കുന്ന അവരോടും ഇദ്ദേഹം ഖുർആനും സുന്നത്തും അല്ല സംസാരിക്കുന്നത് തനിക്ക് ഇതുപോലെത്തെ സ്റ്റേജുകൾ കിട്ടാൻ വേണ്ടി അദ്ദേഹത്തിൻറെ ചില അനുഭവങ്ങളും ചില വാചക കസർത്തുകളും ആണ്
    ഇദ്ദേഹത്തെ പോലെയുള്ള ആളുകളിൽ നിന്ന് അല്ലാഹു നമ്മെ രക്ഷിക്കട്ടെ

    • @hamzahamza-ff5ph
      @hamzahamza-ff5ph 3 місяці тому +2

      നിങ്ങൾക്ക് കെട്ടണം എങ്കിൽ കെട്ടിക്കോ, അദ്ദേഹത്തെ പറയേണ്ടത് ഇല്ല

    • @Rashid-v6e5m
      @Rashid-v6e5m 3 місяці тому

      നിങ്ങൾ ക്ലാസ്സ്‌ അല്ല കേട്ടത് അയാളുടെ മുഖ സൌന്ദര്യം ആണ് കണ്ടത്

    • @hamzahamza-ff5ph
      @hamzahamza-ff5ph 3 місяці тому +2

      ഇസ്ലാം എപ്പോഴും അപമാനിക്കപ്പെടുന്നത് ബഹുഭാര്യത്തോ നിലപാട് ആണ്, ഈ കമ്മൂണിറ്റിയിൽ ഇങ്ങനെയും ആളുകൾ ഉണ്ട് എന്ന് അഭിമാനം

    • @shahafakpba1532
      @shahafakpba1532 2 місяці тому +3

      അദ്ദേഹം കുടുംബ ബന്ധങ്ങളെ കുറിച്ചും, സ്നേഹത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്, ബന്ധങ്ങൾ എങ്ങനെ ആവണമെന്ന്, അതിൽ തനിക്ക് നന്മയൊന്നും കാണാൻ കഴിയുന്നില്ലെങ്കിൽ തന്റെ ഹൃദയം അത്രമേൽ വരണ്ടുകിടക്കുന്ന ഒന്നാണെന്നർത്ഥം, സ്നേഹത്തേക്കുറിച്ചറിയുന്നവർക്കേ അത്‌ മനസിലാവുള്ളു, ഇസ്ലാം കുടുംബ ബന്ധങ്ങൾക്ക് വില നൽകുന്ന ഒരു മതമാണ് അത് മനസ്സിലാക്കൂ

  • @sallusafu2770
    @sallusafu2770 3 місяці тому +10

    സൂപ്പർ..... But മഞ്ജുമിൽക്കി ബാറും വാങ്ങാൻ പറഞ്ഞത് ശരിയായില്ല.... ഇസ്രായേൽ ഉൽപ്പന്നങ്ങൾ..... നിങ്ങൾ അതിനായി നൽകുന്ന ഓരോ നാണയത്തുട്ടും ഫലസ്തീനികളുടെ ഇടമഞ്ചിയിലേക്ക് വെടിയുണ്ടകളായാണ് പോകുന്നത് എന്ന് വിസ്മരിക്കരുത്

  • @abdulmajeedty4434
    @abdulmajeedty4434 3 місяці тому +1

    കട്ടിൽ വേറെ വാങ്ങിയാൽ മതി

  • @haseenaabdullatheef
    @haseenaabdullatheef Місяць тому

    ഇപ്പോഴുള്ള ഭർത്താക്കന്മാർ ഭാര്യ കാണാതിരിക്കാൻ മൊബൈൽ ഫോൺ ലോക്ക് ചെയ്ത് നടക്കും പടച്ചവനെ എന്തൊരു ലോകം😢

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 3 місяці тому +24

    Wife marichaal vere kettanam maashe allengil avar ottakkaayipogule njaan nte husinod paranjittund njaan marichaal yethreyum pettenn vere kettanamn makkalodum paranjittind allengil nte hus ottapedum

    • @RasheedaKv-o7q
      @RasheedaKv-o7q 3 місяці тому +2

      Talennum pittennum marichal nallad alle namukkellavarkum theergayus taratte ❤❤❤🎉🎉🎉

  • @fathimak4563
    @fathimak4563 2 місяці тому

    അപ്പോ സ്വാഹബീമാർ കുടുതലും പുനർവിവാഹിതറാണല്ലോ??

  • @mrx-gamer
    @mrx-gamer 14 днів тому

    Masha.allaah.allahuyallaverkkum.nalla.jeevidhavum.maranavum.nalgatte

  • @MohamedMansoor-c8y
    @MohamedMansoor-c8y 3 місяці тому +7

    ❤❤

  • @zainabanarippatta6384
    @zainabanarippatta6384 12 днів тому

    ഇത്രയും നല്ലൊരു സ്പീച് ജീവിതത്തിൽ ഇത് വരെ ഞാൻ കേട്ടിട്ടില്ല സൂപ്പർ 👍👍

  • @enuddeenkilayil1194
    @enuddeenkilayil1194 3 місяці тому +8

    ക്ലാസ് സൂപ്പർ മനസ്സിൽ തട്ടുന്ന ക്ലാസ്

  • @aboobackervv
    @aboobackervv 2 місяці тому

    അയാൾക്ക് ആദ്യം സാധന്o ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ തന്നെ വല്ല വികാരവും ഉണ്ടെന്ന് നോക്കുക. ശന്ധനാണെങ്കിൽ ഒഴിവാക്കുക ഒരു സ്ത്രീയെ എന്തിന് ബലിയാടാക്കണം.

  • @shareefamuneer9320
    @shareefamuneer9320 3 місяці тому +3

    The real love ❤

  • @midlajpk4807
    @midlajpk4807 3 місяці тому +3

    Class supper

  • @rizafathima1959
    @rizafathima1959 3 місяці тому +2

    Karanjupoyi

  • @swalihjalal5380
    @swalihjalal5380 3 місяці тому +2

    നല്ല സ്പീച് aammeen

  • @ponkinakkalvlog9824
    @ponkinakkalvlog9824 3 місяці тому +4

    കെട്ടണം , രണ്ടാമത് കെട്ടണം . ഒറ്റപ്പെട്ട് ജീവിക്കുന്നത് നല്ലതല്ല !

    • @shahafakpba1532
      @shahafakpba1532 2 місяці тому +1

      ഇഷ്ടമുള്ളവർ കെട്ടട്ടെ, പറ്റാത്തവരെ എന്തിനാണ് നിർബന്ധിക്കുന്നത്, എത്ര സ്ത്രീകൾ ഇങ്ങനെ വളരെ ചെറിയ പ്രായം തൊട്ട് തനിച്ചു ജീവിക്കുന്നു

    • @simnamunna6270
      @simnamunna6270 Місяць тому +1

      പുരുഷന്മാർക്ക് ഒറ്റക്ക് ജീവിക്കാൻ കഴിയില്ല.അവർ ഭാര്യ മരിച്ചാൽ ഉടനെ കെട്ടും. കെട്ടാത്തവർ ചുരുക്കം. അവർക്ക് അവരുടെ ഭാര്യ അത്ര പ്രിയപ്പെട്ടത് ആയതു കൊണ്ട് തന്നെയാണ് വിവാഹം കഴിക്കാത്തത് .പക്ഷേ ഭൂരിഭാഗം സ്ത്രീകളും ഭർത്താവ് മരിച്ചാൽ വേറെ വിവാഹം കഴിക്കാറില്ല.

  • @shahiraSabjan
    @shahiraSabjan 2 місяці тому

    Ethra bhagyam chitha bharya.
    26 varsham kudumbathinu vendi jeevitham ozicha vachathanu njaan.Kudumbam nokee nadathunodoppam purathu jolium chyaithu. Oru jolium illtha Oru aazhay aanu njaan jeevithal konduvannathu. Entha jeevethail vanna sheshsam aanu adhehathinnu Ella suabhgyam vannathu. Gulfil joli varray najjan shariyakee koduthu. Swath kail vannapol makkaleyum ennayum vittittu njangal polum arriyathay divorce polum chiyathay Oru non muslim lady poi vivaham chaithu ayyal jeevekunnu. Kuttukalay ithu manasikam aai baadichu. Innum njjan kuttikaluday nokee avarfuday kartam nokee jeevekunnu. Bharvinu vendi Elam chyaithu koduthaval. Avsaanam kittiyath ithu.

  • @majeedkk5965
    @majeedkk5965 3 місяці тому +25

    നബിക്ക് ഈ ആത്മ ബന്ധം ഇല്ലായിരുന്നോ. ഖദീജ ബീവിയുടെ മരണശേഷം നബി വിവാഹം കഴിച്ചില്ലേ. ആളുകളെ ഹരം കൊള്ളിക്കാൻ എന്തെങ്കിലും പറയരുത്

    • @Sabna793
      @Sabna793 3 місяці тому +1

      😂😂

    • @sanhaali8267
      @sanhaali8267 3 місяці тому +10

      ഭാര്യ മരിച്ചാൽ വേറെ വിവാഹം കഴിക്കരുത് എന്ന് എവിടെയും പറഞ്ഞിട്ടില്ല ഇനി ഭർത്താവു മരിച്ചാലും ഭാര്യ വേറെ ഭർത്താവിന്റെ കൂടെ പോകരുതെന്ന് പറഞ്ഞിട്ടില്ല അയാൾ വേറെ വിവാഹം കഴിക്കാത്തത് അയാളുടെ മനസ്സ് അനുവദിക്കാത്തതു
      കൊണ്ടായിരിക്കും അള്ളാന്റെ റസൂലിനെ വെറുതെ കുറ്റം പറയരുത് നബിയെക്കുറിച്ച് ശരിക്കും പഠിക്കുക ചിന്തിക്കുക

    • @farishaaa3451
      @farishaaa3451 3 місяці тому +7

      വേറെ വിവാഹം കഴിക്കാൻ പാടില്ല എന്നല്ലല്ലോ പറഞ്ഞത്. അതിന് പോലും ചിന്തിക്കാൻ പറ്റാത്ത വിധത്തിൽ അവർ തമ്മിലുള്ള സ്നേഹബന്ധമാണ് ഇവിടെ പറഞ്ഞത് പ്രവാചകൻ (സ) യുടെ ജീവിതത്തിലും ഈ സ്നേഹബന്ധം കാണാം പക്ഷെ റസൂൽസർവ്വലോകർക്കും മാതൃകയാണല്ലോ. അപ്പോൾ ഒന്നിലധികം ഭാര്യമാരുള്ള ഒരാൾ എങ്ങനെയാണ് അതിൽ നീതി കാണിക്കേണ്ടത് എന്ന് സമുദായത്തെ പഠിപ്പിക്കേണ്ടതുണ്ട്.

    • @sumayyamuthu9494
      @sumayyamuthu9494 3 місяці тому +1

      Athe verorale pakaram chindikkan pattatha alukalundavum apoorvam arum kettenda ennu paranchittilla muthu rasoolullahi swallallahu alaihi va sallama nirashrayaraya pavam sthreekalak thanalayittille allathe islamil punar Vivaham nishiddamalalo

    • @sirajelayi9040
      @sirajelayi9040 3 місяці тому +5

      പ്രവാചകരേ പോലെ നീതി പാലിക്കാൻ സാധാരണക്കാർ ക്ക് പറ്റുമോ 🎉🎉🎉അല്പം വിവേകം കാണിക്കൂ

  • @safiyasafiya.m246
    @safiyasafiya.m246 2 місяці тому +1

    സൂപ്പർ സ്പീച് 👍🏻👍🏻👍🏻👍🏻❤️❤️

  • @vaheedp8769
    @vaheedp8769 Місяць тому

    ഉമ്മ മരിച്ചു 3 വർഷം കഴിഞ്ഞു, ബാപ്പ വേറെ കല്യാണം കഴിക്കുന്നില്ല, അതിനായി, മക്കൾ ഉപ്പയെ കൗൺസിലിംഗിന് കൊണ്ടുവന്നിരിക്കുന്നു, ബാപ്പ അതിന് സന്നദ്ധമല്ലാത്തത്, മഹാ സംഭവമായാണ് ഇവിടെ അവതരിപ്പിക്കുന്നത്, ഇത് കണ്ട്, പല ഭാര്യമാരും ഭർത്താവിനെ ഇത് കേൾപ്പിക്കുന്നു, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മാതൃക കണ്ടോളൂ എന്ന മട്ടിൽ, അവതാരകാനോട് ചോദിക്കട്ടെ, ഇതൊക്കെ മുന്നിലിരിക്കുന്ന സ്ത്രീ ജനങ്ങളെ സുഖിപ്പിക്കാൻ കൊള്ളാം, ഇസ്ലാമികമായി എന്ത് മാതൃകയാണ് ഈ സംഭവത്തിനുള്ളത്, അദ്ദേഹം ഒന്ന് കിടപ്പിലായാൽ, സ്വന്തം ഭാര്യക്ക് കൊടുക്കാൻ കഴിയുന്ന പരിചരണം മക്കൾക്ക് കൊടുക്കാൻ കഴിയുമോ? , മക്കൾക്ക് എത്ര കാലം അവരെ പരിചരിക്കാൻ കഴിയും, അവർക്ക് ഒരു സമാധാന ജീവിതം ഉണ്ടാവുമോ? ,
    ഇതിനെല്ലാം, ഇസ്ലാം നിർദ്ദേശിച്ച പരിഹരമാണ്, ഇവിടെ പറയേണ്ടത്.

    • @milifecarenarokkavu1070
      @milifecarenarokkavu1070 Місяць тому

      യെസ് അതൊരു സത്യമാണ് എനിക്കറിയുന്ന ഒരുപാട് കുടുംബമുണ്ട് മരുമകൾക്ക് ബാപ്പാനെ സഹിക്കില്ല അവസാനം അദ്ദേഹം മരണപ്പെട്ടെങ്കിൽ എന്ന് പറഞ്ഞു ജീവിതം മടുത്തു ഹതഭാഗ്യനായി ജീവിക്കുന്ന പലരും

  • @shahidapazhamkavil3445
    @shahidapazhamkavil3445 3 місяці тому +2

    Aameen

  • @Lucifer-v6i
    @Lucifer-v6i 3 місяці тому +3

    ഇയാളുടെ വീട്ടിൽ എന്നും അടിയാ 🤣🤣ആദ്യം അവിടെ ശെരിയാക്കാൻ പറ