ഇനിയുള്ള 3 ദിവസങ്ങൾ ശ്രദ്ധിച്ചാൽ ഏത് അഡിക്ഷനും നിർത്താം-Remove Any Addiction Malayalam Affirmations.

Поділитися
Вставка
  • Опубліковано 10 вер 2024
  • Remove Any Addiction Series all videos
    Playlist link
    • നിങ്ങൾക്ക് തന്നെ അഡിക്...
    പാർട്ട്‌ 1
    നിങ്ങൾക്ക് തന്നെ അഡിക്ഷൻസ് ഒഴിവാക്കാം
    • നിങ്ങൾക്ക് തന്നെ അഡിക്...
    പാർട്ട്‌ 2
    ചുറ്റുപാടുകൾ മാറിയാൽ ഏത് അഡിക്ഷനും ഭയക്കും - part 2
    • ചുറ്റുപാടുകൾ മാറിയാൽ ഏ...
    പാർട്ട്‌ 3
    തെരുവ് നായയെ മെരുക്കുന്നത് പോലെ വേണം അഡിക്ഷനെ നിങ്ങളുടെ വറുതിയിലാക്കാൻ - part 3
    • തെരുവ് നായയെ മെരുക്കുന...
    Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 324

  • @mannumannu1021
    @mannumannu1021 Рік тому +140

    മറഞ്ഞിരുന്നു മനുഷ്യരെ നന്മയിലേക്ക് നയിക്കുന്ന സർ ന് ദൈവം എന്നും അനുഗ്രഹിക്കട്ടെ ❤️

  • @ashrafachu4143
    @ashrafachu4143 Рік тому +68

    ഞൻ വലി നിർത്തി. എനി തൊടുലാ
    കൊറേ കാലമായി നിർത്താൻ കളിക്കുന്നു ഇപ്പോള oru ചാൻസ് കിട്ടിയേ... Thank you സുഹൃത്തേ 💙

    • @mejengilanies5391
      @mejengilanies5391 Рік тому +1

      ബ്രോ ..... ഞാനും വലി നിർത്തി പക്ഷെ ശരീരത്തിന് പെട്ടന്ന് ഉൾകൊള്ളാൻ കഴിയുമെന്ന് തോന്നുന്നില്ല കുറച്ചു സൈഡ് എഫക്ടുകൾ തോന്നുന്നു.

    • @straighttoheart7903
      @straighttoheart7903 Рік тому +1

      @@mejengilanies5391 nalla healthy drinks kudikku.. Detox drinks youtubil nokuka

    • @ATHMAVISWASAM
      @ATHMAVISWASAM  Рік тому +5

      Oru kuzhappavum illa brother. Try cheythallo ath thanne valia kaaryam aan

    • @jasminizm
      @jasminizm Рік тому +1

      @@ATHMAVISWASAM ♥️😍

    • @CMHA00005
      @CMHA00005 Рік тому

      Epoozo?

  • @sira9770
    @sira9770 Рік тому +33

    സാർ ഞാൻ 2018 സാറിന്റെ വീഡിയോ കേട്ട് ജീവിതം മാറ്റിയൊരു വ്യക്തിയാണ് ഞാൻ. സാറിന്റെ വീഡിയോ ഒരിക്കലും പാഴാകത്തില്ല

  • @Sajesh-k8r
    @Sajesh-k8r Рік тому +29

    ഞാനും ഇനിയുള്ള 3 day എല്ലാ addictionum നിർത്തും, അധ്വാനിച്ച് ജീവിക്കുന്ന വ്യക്തി ആയിരുന്നു , പെങ്ങളുടെ കല്യാണം, വീട്, bike എന്നിവയൊക്കെ ഭംഗി യായി നടത്തി, ഇടക്ക് വച്ച് പുകയില ഉപയോഗം തുടങ്ങി , ചില കൂട്ട് കെട്ടുകൾ പുകയില ,മദ്യം ഉപയോഗിക്കുന്നതിൽ വീണ്ടും പ്രേരിപ്പിക്കുന്നു , അത്തരം കൂട്ടുകെട്ട് ഒഴിവാക്കി പുതിയ മനുഷ്യൻ ആവൻ ശ്രമിക്കും🔥👍

    • @mohamedrishadmp5673
      @mohamedrishadmp5673 Рік тому +5

      God bless you

    • @Sumesh_Mathur
      @Sumesh_Mathur Рік тому +2

      U r changed already.. 💪🏽

    • @jagan.k.jeevan9316
      @jagan.k.jeevan9316 Рік тому

      തുടങ്ങാൻ താങ്കളാണ് തീരുമാനമെടുത്തതെങ്കിൽ.... ഉപേക്ഷിക്കാനുള്ള ശക്തമായ തീരുമാനം എടുക്കേണ്ടതും താങ്കൾ മാത്രമാണെന്നതാണ്... എന്റെ അനുഭവം

    • @CMHA00005
      @CMHA00005 Рік тому

      Epoollo

  • @ratheeshk4724
    @ratheeshk4724 Рік тому +37

    സാറിന് ഫുൾ സപ്പോർട്ട് ഉണ്ടാവും സാറിൻറെ ഈ നല്ല മനസ്സിന് തീർച്ചയായും നന്മകൾ ലഭിച്ചിരിക്കും👍

  • @vishnua6628
    @vishnua6628 Рік тому +28

    ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന ചോദ്യം പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ആ ചോദ്യത്തിന്റെ ഉത്തരം ഇപ്പോൾ ഉണ്ട്‌ എന്റെ കൈയിൽ. കണ്ടിട്ടില്ല പക്ഷേ ആ voice കേട്ടിട്ടുണ്ട്. സാർ ആണ് ആ ഈശ്വരൻ. എനിക്ക് എന്നും നേർ വഴി കാട്ടി എന്റെ ലൈഫിൽ സാർ ഉണ്ടാകാൻ ആ ഈശ്വരൻ എന്നെ bless ചെയ്യട്ടെ. ഒരുപാട് നന്ദി ഒത്തിരി സ്നേഹം 🙏🙏🙏

  • @alimuhammedali1318
    @alimuhammedali1318 Рік тому +14

    Nte addiction You Tube aayirunnu.nalla job ,quality time, good frnds , education, self development ellam poyi.Qatar world cup vare e oru addiction karanam poyi enn parayam.ipozhanu Njn ellam thiricharinjath.ini oru matam undavenam enn Njn athmarthamayi chinthikunnu.e video kandapozhanu nte addiction enthanennum enthellam nashttam enikyu undayennum Njn thiricharinjath.
    Ningalepole aarum enne ithrayum motivate akiyittilla Sir.
    Thank you so much.

    • @ume7085
      @ume7085 Рік тому +1

      Bro ,,engana ellam poye ?? Same avastha aanu enikku due to covid time ....bro engana overcome cheytho ?? If yes how ??

    • @bijojeesoson8163
      @bijojeesoson8163 Рік тому

      ​@@ume7085 bro ethayi

  • @kuttappanbeneasseril5
    @kuttappanbeneasseril5 Рік тому +13

    നല്ല മനുഷ്യരുടെ ശില്പി, പ്രണാമം

  • @user-io5ty2rs2y
    @user-io5ty2rs2y Рік тому +5

    താങ്കളുടെ ഏറ്റവും നല്ല video. കേട്ടതിൽ വച്ചു. Tku 👍🙏

  • @bvdl025
    @bvdl025 Рік тому +23

    I completely overcome my addictions this time. This is the best decision I taken. I am going to use my full potential, talents, energy, time for becoming my better version.
    Thank you so much sir🥰🥰🥰

  • @jameslazer8672
    @jameslazer8672 Рік тому +2

    ഞാൻ ട്രൈ ചെയ്തു തുടങ്ങുക ആണ് ഇന്ന് മുതൽ..വളരെ ഉപകാരപ്രദം ആണ് താങ്കളുടെ വീഡിയോസ്... നന്ദി സുഹൃത്തേ....

  • @Krishnapriya.
    @Krishnapriya. Рік тому +6

    Thank you sir
    Ee series enik sherikum useful ahnu. Enik phone addiction undayirunnu. Ennu Muthal njn nirthunnu.
    Music kelkan vendi, pinne work related ayittulla karyagalkk vendi matreme next 3 days phone use cheyukaullu.
    Ee 3 days njn puthiya hobbies build cheyan nokkunathanu. Enitt athu continue cheythukond pokanam.
    Thankyou so much 🥰

  • @user-ik9ur5ix2p
    @user-ik9ur5ix2p 9 місяців тому +1

    ഞാൻ സ്നേഹിച്ചവൾ എന്നെ ഒരുപാട് മാനസികമായി ഉപദ്രവിച്ചു പക്ഷെ എനിക്ക് അവളെ മറക്കാൻ സാധിക്കുന്നില്ല സാർ പറഞ്ഞപോലെ ചെയ്തു നോക്കാം

  • @Art-s-of_malayali
    @Art-s-of_malayali Рік тому +5

    സാറിന്റെ എല്ലാ വീഡിയോകളും വളരെയധികം ഉപകാരപ്രദമാണ് വളരെയധികം നന്ദിയുണ്ട് ❤️ 🙏

  • @johndonbosco610
    @johndonbosco610 Рік тому +2

    ബ്രോ, 100% ഹെൽത്ത് കിട്ടാനുള്ള ഒടിവും ചതവും ഒക്കെ മാറി നോർമൽ ഹെൽത്തി ആവാനുള്ള, നന്നായി നടക്കാനുള്ള, ആരോഗ്യത്തോട് കൂടി നടക്കാനുള്ള അഫർമേഷൻസ് ഒന്ന് ചെയ്യുമോ പ്ലീസ്..
    അങ്ങനെയാണെങ്കിൽ പൂർണ്ണ ആരോഗ്യം പ്രാപിക്കാൻ ആയി വെയിറ്റ് ചെയ്തു ആശുപത്രി വാസം അനുഭവിക്കുന്നവർക്ക് ഒക്കെ അത് വലിയൊരു ആശ്വാസമാകും. പ്ലീസ് 🙏

  • @Zenith1980
    @Zenith1980 Рік тому +1

    ഞാൻ ഇപ്പോൾ ഇവിടെ വച്ച് തിരുമാനിക്കുന്നു എൻ്റെ അഡിക്ഷൻ ഇവിടെ ഉപോഷിക്കുന്നു💪💪💪💪

  • @maheshyodha454
    @maheshyodha454 Рік тому +13

    Dear frnd or sir.. you are doing a great job to the society plus to me too.. thanks
    Liquor addiction avoiding these days bcz of u and this channel

  • @SkSk-om4ce
    @SkSk-om4ce Рік тому +2

    നിങ്ങളുടെ videos അഡിക്ഷൻ ആയി,❤❤❤

  • @lathamk4999
    @lathamk4999 Рік тому +2

    Thank you Sir ഞാനും വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു ഈ വീഡിയോ സ് എനിക്ക് വളരെ വിലപ്പെട്ട താന്ന് Thak you Sir.......നന്ദി....നന്ദി....നന്ദി .....

  • @arafathck7689
    @arafathck7689 Рік тому +2

    Bro ഇനിയും വീഡിയോസ് ചെയ്യണം ഇദീനെ കുറിച്ച് 😊

  • @prasadk950
    @prasadk950 6 місяців тому

    ഒരുപാട് ഉയർന്ന ജിവിതം ആഗ്രഹം ഉള്ള ആൾ ആണ് ഞാൻ മൂന്നുദിവസം അഡിഷൻ മാറ്റി നോകാം സാർ 👍നല്ല വീഡിയോ

  • @draupadikrishnan1909
    @draupadikrishnan1909 Рік тому +6

    Addicted to your words full of wisdom. Thank you sir

  • @dhanyakrishnan8803
    @dhanyakrishnan8803 Рік тому +6

    Sir,Concentration increase cheyyunnathinu sahayakamaya oru video cheyyamo

  • @user-ee4gn3mp6y
    @user-ee4gn3mp6y 2 місяці тому

    ഞാൻ ഓൺലൈൻ ഗൈയിം കളിച്ചു. അടിറ്റായി എത്ര രൂപാ കിട്ടിയാലും അതിൽ കളിച്ചു കളയും.. എനിക്ക് അതിൽ നിന്നും പുറത്തു വരാൻ ആഗ്രഹം ഉണ്ട് നടക്കുന്നില്ല 😢പ്ലീസ് help me

  • @be4news
    @be4news 9 днів тому

    ഒരു പാട് നന്ദി❤❤

  • @ismailpkv8450
    @ismailpkv8450 Рік тому +1

    Yes Accept this challenge.
    So, i started today (12-08-2023)

  • @savithaashokan649
    @savithaashokan649 Рік тому +2

    Vakkukal kond parayan pattunnilla sirinodulla nandi now I am so happy waiting for next vedio....

  • @user-bl5jk4vl4s
    @user-bl5jk4vl4s 6 місяців тому +1

    Ok im start

  • @AK-ji6kr
    @AK-ji6kr Рік тому +3

    I stop my all addiction now. 😍

  • @jobinmathew1469
    @jobinmathew1469 Рік тому +2

    തങ്ങളുടെ വീഡിയോസ് എല്ലാം ഭാവിയിലേയ്ക്കും ഒരുപാട് ഉപകാരപ്പെടുന്നതാണ്.ഒരുപാട് നന്ദി🌹🙏

  • @pinkladyboutique9685
    @pinkladyboutique9685 Рік тому +2

    super message🙏🏻🙏🏻👍👍njaan sharikkum change aayi.. sir nde orooo wordsum very usefull audio🤗🤗

  • @ShabaanaThahir
    @ShabaanaThahir 17 днів тому

    പ്രാണിക് ഹീലിങ് ലുടെ ഏത് അഡിക്ഷൻ നും മാറ്റാൻ കഴിയും ഞാൻ ഒരു phyco therapist anu adiction മാറ്റാൻ ആഗ്രഹം ഉണ്ടെങ്കിൽ പ്രാണിക് ഹീലിങ് ലുടെ അതിനു കഴിയും

  • @soumyas3265
    @soumyas3265 Рік тому +1

    I completely overtook my Mobile and food addiction ...

  • @nithink.v5452
    @nithink.v5452 Рік тому +4

    Thankyou so much Brother😊😊😊😊😊 This series is so useful🥰

  • @smitaaseghar
    @smitaaseghar Рік тому +3

    Hi Friend,
    Thank you very much for this series... It's really helpful for me....

  • @sreeshavk9214
    @sreeshavk9214 Рік тому +1

    Tnk u sir🙏🙏🙏🙏
    tnk u universe 🙏🙏🙏🙏njn ഇപ്പൊ ഒരുപാട്
    മാറിപ്പോയി....... പക്ഷേ ഇപ്പൊ sir ന്റെ vdo വരുന്നത് നോക്കി നോക്കി adt ആയി pokuo nna പേടി 😜.......
    Tnk u sir

  • @vishnump6887
    @vishnump6887 Рік тому +1

    Sir sirnte ella videosum vallare use full aanu eniyum good videos cheyyan sir ne dhaivam anugrahikkatte katte

  • @sahasdesigns8774
    @sahasdesigns8774 Рік тому +2

    Mobile addition and night korikkal..... Edinu vendi ente prayathnam

  • @musthafarym574
    @musthafarym574 Рік тому +2

    Me introvert🙃
    Addicting to u tube
    But I can stop easily.,.

  • @sreekrishnabakers672
    @sreekrishnabakers672 Рік тому +1

    Thanks യൂണിവേഴ്സ്.., very useful vedioq

  • @MyLittleBlooms777
    @MyLittleBlooms777 Рік тому +3

    Thank you sir, no words to say how much helpful is this series, practising, God bless you

  • @samp.varghese4630
    @samp.varghese4630 Рік тому +1

    നല്ല ഒരു വിഷയം. നന്ദി

  • @Aina-ej9hs
    @Aina-ej9hs Рік тому +2

    Thank you
    Ende addiction engene stop cheyyanam enn aalogichu kondirikkumbozhaanu sir nde video kandath. Thank you so much❤️❤️

  • @2xbearth
    @2xbearth Рік тому +1

    Thank alot dear buddy ... I stopped smoking cigarette

  • @jibin8345
    @jibin8345 Рік тому

    Ithu pole positive aayi chinthikkunnavare vach oru group thudaganam🔥

  • @Muhammad-c1
    @Muhammad-c1 Рік тому

    Bro 😞, എനിക്ക് lovea addiction ആണ് തുടങ്ങിയിട്ട് 2 മാസം ആയിട്ടുള്ളു,
    എന്റെ മുഴുവൻ ടൈം ഉം 😢 sed ayi പോകുകയാണ് 😢, എനിക്ക് മറക്കണം എന്നൊന്നില്ല പക്ഷെ ഇത് കുറക്കണം എന്നുണ്ട് 😞, എന്നെ help ചെയ്യുമോ 😞😞😞😞,
    എനിക്ക് ഒരു ദേഷ്യമോ, brekup ഓ വേണം എന്നല്ല, അത് കൊണ്ട് ഇത് കുറക്കണം എന്നാണ് 😢😢😢

    • @Njn_ashru
      @Njn_ashru 11 місяців тому

      3 കൊല്ലം സ്നേഹിച്ചു... കഴിഞ്ഞ ദിവസം എന്നെ വേണ്ട എന്ന് പറഞ്ഞു വേറെ ഒരുത്തന്റെ കൂടെ പോയി 😄... ആര് പോയാലും മരിക്കുന്നത് വരെ നമുക്ക് ജീവിക്കണ്ടേ.. ഇവർ വരുന്നതിന് മുൻപും നമ്മൾ ജീവിച്ചില്ലേ.. അപ്പൊ അവർ പോയാലും നമ്മൾ ജീവിക്കും.. അത്രെ ഒള്ളു... കല്യാണം കഴിഞ്ഞതിനു ശേഷം മാത്രം സ്നേഹിച്ചാൽ മതി.. അതാണ് ഏറ്റവും നല്ലത് 👍

  • @sheebajacob1078
    @sheebajacob1078 Рік тому +3

    Hmm busy annanu paranjal parihasichu samsarikkum ninakkenthu busy enu chodikkum, so vere vazhi ellathathinal njan phone 6 months ozhivakki, ellavarum call cheydu maduthu, now phone activate cheydu, those certain people's numbers blocked and but others do not call me now because they think that my number is not existed but at the same time now l keep calling and talking with only very few people so now things are peaceful, otherwise before those negative people, friends and relatives drained away my whole energy and exploited my time and even money, they never allowed me to go in a progress 🙆

  • @jasminizm
    @jasminizm Рік тому

    Ente addiction overthinking ane, sirinte vedios useful akumennane ente vishwasam, krnm kazhinja oru 2yr ayi ea channel enne arinjo ariyatheyo orupad support chythirikkunnu. Enne orupad bold akkit ind strong akkit ind pala krynglilekkum irngi thirikkan prechothanam ayit und, ellam successil ethikkanum kazhinjit ind , iniyum orupad kryngl padikkanind sirinte vdosiloode I LOVE ME♥️ ഹൃദയത്തിൽ നിന്ന് THANK YOU SO MUCH SIR♥️

  • @salam.t.k7572
    @salam.t.k7572 Рік тому +1

    Best video series i ever heard.. Thank you very much dear...

  • @vinoopjames6683
    @vinoopjames6683 Рік тому +3

    Thank you brother. Respect🙏

  • @sampvarghese8570
    @sampvarghese8570 Рік тому

    വളരെ നല്ല വീഡിയോ .നന്ദി. ഇനിയും ശ്രദ്ധിക്കാം.

  • @fasilrahman6889
    @fasilrahman6889 Рік тому +1

    ഓൺലൈൻ ആയി മെഡിറ്റേഷൻ calss ഉണ്ടോ അറിയില്ല അത് കൊണ്ടാണ് ചോദിക്കുന്നെ

  • @kp497
    @kp497 Рік тому

    Ee video kettu kazhiyunathinu munpu thanne njan ente addition aayitulla karyangal ozhivaki... Onu sramichu nokate thankale enik vallare adhikam viswasamaanu...

  • @6444
    @6444 Рік тому +1

    നന്ദി, സുഹൃത്തേ
    വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു, ഒരു സംശയം ഈ Addiction നെ കൊണ്ട് നമുക്ക് ഉപദ്രവം ഒന്നുമില്ലെങ്കിൽ എങ്ങനെയാണ് അത് നിർത്തുക'

    • @notiganggaming1939
      @notiganggaming1939 Рік тому

      അപ്പോൾ അതിനെ അഡിക്ഷൻ annu പറയാൻ കഴിയില്ല

  • @jasmin7923
    @jasmin7923 Рік тому +2

    Thank you so much sir..God bless you🙏

  • @geethaharidas9743
    @geethaharidas9743 Рік тому +1

    സാർ പ്രപഞ്ചം എന്നിലേക്ക് ശക്തമായി മാറ്റം കൊണ്ടുവന്നു

  • @KL-jq7lt
    @KL-jq7lt Рік тому +2

    Thanks Brother ❤
    Thank you Universe ❤

  • @favouritemedia6786
    @favouritemedia6786 Рік тому +1

    ന്റമ്മോ... ഇജ്ജാതി 🔥

  • @siniemilton4674
    @siniemilton4674 Рік тому

    orikal unexpected ayi eniku kittiyathanu sarinte video. athu ennil oro nimishavum mattangal varuthikondirikkunnu. thank u sir

  • @sreekanth.gachari4803
    @sreekanth.gachari4803 2 місяці тому

    വല്ല്യമോശം അല്ലാത്ത വെള്ളമടി ഒറ്റ തീരുമാനം കൊണ്ട് നിർത്തി, ഇപ്പോൾ ഒൻപതു വർഷം ആയി
    പക്ഷെ ഇന്റർനെറ്റ് 🫨🫨

  • @sudhivishnu9044
    @sudhivishnu9044 Рік тому

    Enikku valareyadhikam upakarapettu suhruthe ee video 🙏🏻 thank you so much.

  • @vibipv9369
    @vibipv9369 Рік тому

    Njan sarinte Kure varshaghalayitu subscriber annu prathekichum comment onum paranila,anum atha enum athe video ellam super annu , voiceum etram adhikarimayi parayunathum arum Thane illa ♥️♥️👍

  • @jessyvarghese9863
    @jessyvarghese9863 Рік тому +1

    Thank you very much,Dear Bro,

  • @sureshkp1872
    @sureshkp1872 9 місяців тому +1

    Outstanding sir

  • @geethaharidas9743
    @geethaharidas9743 Рік тому

    മഹാ പ്രപഞ്ചത്തിന്റെ അത്ഭുത വഴികളിലൂടെ എന്റെ അഡ് ക്‌ഷനേ തട്ടി മാറ്റി എന്നേ ദിശമാറ്റി സഞ്ചരിപ്പിക്കുന്നു എന്നേ പോസിറ്റിവാകുന്നു

  • @divya5902
    @divya5902 6 місяців тому

    നന്ദി sir 🙏🙏

  • @carechannel7721
    @carechannel7721 Рік тому +1

    Monthly 4 സിനിമ കണ്ടു പോവുന്നു. ഇതു അഡിക്ഷൻ ആണോ

    • @Sumesh_Mathur
      @Sumesh_Mathur Рік тому +1

      Alla.. watching good movies is fine.. 😊

  • @somank1312
    @somank1312 2 місяці тому

    സൂപ്പർ 🙏🏾🙏🏾🙏🏾

  • @noufalmaanu3420
    @noufalmaanu3420 Рік тому +1

    Thankyou bhai njan maariyirikkum 💪

  • @jishawilliams3275
    @jishawilliams3275 Рік тому

    Gud morning bro orupad nanni. Valare nalla viceo

  • @maskyt957
    @maskyt957 9 місяців тому

    It was really helped and thank you for your shaining Words. Great motivation,sir’

  • @sobz1000
    @sobz1000 Рік тому +2

    Thank you universe 💖

  • @divya5700
    @divya5700 Рік тому

    Sir ningalude vedios enikku valare upakarapradamanu🙏🙏

  • @navasdastakkeer1058
    @navasdastakkeer1058 Рік тому

    Thank You Very Much Sir.... Certainly these videos are need of the hour... Plz continue with your mission... God Bless You...!

  • @MOHAN_MVS
    @MOHAN_MVS Рік тому

    Thank you very much brother,very very helpful videos,God bless 🙌you

  • @trollmediasentertainment7521
    @trollmediasentertainment7521 Рік тому +1

    Great Words

  • @mahinkareem5068
    @mahinkareem5068 Рік тому +1

    Oru,studentne,aptitude,test,valare,nirnayakamanu,Athupole,oru,addiction,kondu,nadakkunna,human,beningnu,valare,important,anu,athine,adhijeevikkuka,ennathu.....

  • @mydiphonetips6936
    @mydiphonetips6936 9 місяців тому

    Thankyou so much nallathe varullu❤❤🥰🥰🥰

  • @arshamohanan4916
    @arshamohanan4916 Рік тому +1

    ❤️thk u so much.sir ❤️❤️❤️god bless u 🙂

  • @shabnanasrinnasrin7786
    @shabnanasrinnasrin7786 11 місяців тому

    എനിക്ക് എന്റെ ഭർത്താവിനോടാണ് അടിക്ഷൻ അത് മാറ്റാൻ വല്ല വഴിയും ഉണ്ടോ ഭർത്താവിൽ നിന്ന് ഒരു പാട് സഹിക്കേണ്ടി വന്നു എന്നിട്ടും ഞാൻ പഠിക്കുന്നില്ല

    • @Njn_ashru
      @Njn_ashru 11 місяців тому

      നിങ്ങൾ ആത്മാർത്ഥമായി ഭർത്താവിനെ സ്നേഹിക്കുന്നു.. അത് അദ്ദേഹത്തിനും അറിയാം... അതുകൊണ്ടാണ് നിങ്ങളെ വിഷമിപ്പിക്കുന്നത്.. ഒരിക്കലും ഇത്താക്ക് അദ്ദേഹത്തെ ചതിക്കാൻ സാധിക്കില്ല.. മറിച്ച് ഒരുനാൾ ഇത്ത അദ്ദേഹത്തെ ചതിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ച് അദ്ദേഹത്തെ ഒന്ന് ചതിച്ചു നോക്ക്.. അന്നേ ഇക്കാക്ക് മനസിലാകൂ എത്ര സ്നേഹിച്ചിരുന്നുവെന്ന്...നഷ്ട്ടപെട്ടു പോകുന്നത് വരെ ഒന്നിനും വിലയുണ്ടാകില്ല....

  • @abinapm2940
    @abinapm2940 Рік тому +1

    You're doing great ...

  • @ManojManu-rz4tw
    @ManojManu-rz4tw 7 місяців тому

    നല്ലൊരു വീഡിയോ ആണ് ❤

  • @mahinkareem5068
    @mahinkareem5068 Рік тому +1

    Manavarashiye,karnnu,thinnunna,Niravadhi,addictionskalundu,Oru,,paridhiyilum,overcome,cheyyan,kazhiyathavar,therchayayum,....Oru,sychologistene,. Kanuka

  • @Rajeshaalathur9050
    @Rajeshaalathur9050 Рік тому

    Very valuable words for every moments...

  • @biniprinu1616
    @biniprinu1616 Рік тому

    വീഡിയോ ഉപകരിക്കും. 🙏🙏

  • @user-pz4er8mt6e
    @user-pz4er8mt6e 9 місяців тому

    നല്ല ഇൻഫർമേഷൻ 🥰

  • @SureshKumar-ni9jw
    @SureshKumar-ni9jw Рік тому

    Good advice always beyond the praise ❤

  • @manjuhari8969
    @manjuhari8969 Рік тому +1

    Thank you sir....🙏🙏🙏

  • @arrrr7716
    @arrrr7716 Рік тому +1

    Thank uuu😘💖

  • @somanndthottiyil
    @somanndthottiyil 11 місяців тому

    വളരെ നല്ലത് നന്ദി

  • @pavandevan9895
    @pavandevan9895 Рік тому +1

    really helpful

  • @sanjusivadasan6535
    @sanjusivadasan6535 Рік тому +1

    Your audios helped me❤

  • @magicmalu6122
    @magicmalu6122 Рік тому +1

    Thank you Sir thank u so much ❤️

  • @sanojoseph8196
    @sanojoseph8196 2 місяці тому

    Yes

  • @Devvv1111
    @Devvv1111 2 місяці тому

    Thank you so much my brother ❤️❤️❤️❤️

  • @mypositiveworld6639
    @mypositiveworld6639 Рік тому +2

    Bhayam addiction aano.

  • @arya4921
    @arya4921 Рік тому +1

    Sir this is very helpful♥♥

  • @bindubiju5293
    @bindubiju5293 Рік тому

    Okke.👍🏼I will try it

  • @DARK-444-DK
    @DARK-444-DK Рік тому +2

    Thankyou ❤️

  • @samadkannathali8376
    @samadkannathali8376 Рік тому

    Ok thankyu sir 🙏🙏🙏🙏🙏🙏