ഞാൻ സൗദിയിൽ വന്നിട്ട് 3 ദിവസം ആയി ഹൈവേ വഴി പോകേണ്ട വഴിയേ മാപ്പ് നോക്കി പോകുമ്പോൾ മെയിൻ റോഡിൽ നിന്ന് മാറി ആണ് ബ്ലു ലൈൻ കാണിക്കുന്നത് ഇത് മാറ്റി മെയിൻ ഹൈവേ വഴി പോകാൻ എന്താണ് ചെയ്യേണ്ടത്. ഓട്ടോമാറ്റിക് ആയി റൂട്ട് മാറുന്നു
Video kollam. ഞാൻ നാളിതുവരെ മാപ്പ് നോക്കാറില്ല നാഷണൽ പെർമിറ്റ് ഡ്രൈവർ ആയിരുന്ന എനിക്കു എല്ലാ വഴികളും കാണാപാഠം , 1999 മുതൽ നാളിതുവരെ പതിനായിരലേറെപ്പേർക്ക് വഴികൾ പറഞ്ഞു കൊടുത്തിട്ടുണ്ട്.
ഹൈവേ കൂടി മാത്രം പോകാൻ എന്തു ചെയ്യണം. ചെറിയ ഇടവഴി കയറാതിരിക്കാൻ . രാത്രി map ഇട്ടാൽ ചിലപ്പോൾ നിഗൂഢമായ വഴി പോകും എളുപ്പവഴി കാണിക്കുന്നത് ആണ്. ലക്ഷ്യത്തിൽ എത്തുകയും ചെയ്യും പക്ഷേ ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ highway ആണ് safe. എന്തു ചെയ്യണം
ഫസ്റ്റ് ഗൂഗിൾ മാപ്പ് സെറ്റ് ചെയ്യുന്ന സമയത്ത് നമുക്ക് റൂട്ട് കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ട് കറക്റ്റ് നോക്കിയിട്ട് വേണം നിങ്ങൾ റൂട്ട് തെരഞ്ഞെടുക്കാൻ വേണ്ടിയിട്ട്
റൂട്ട് അറിയാമെങ്കിൽ പിന്നെ കാട്ടിൽ കൂടി പോകുന്നതുകൊണ്ട് എന്ത് ഭയം. നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം വെഹിക്കിൾ എന്ന ഇടതു ഹെവി വെഹിക്കിൾ എന്നാകു അപ്പോൾ നല്ല റോഡുകൾ കാണിക്കും
ഞാൻ ബാംഗ്ലൂർ പോകുമ്പോ toll road ഒഴിവാക്കി മറ്റുള്ള റോഡുകൾ ആണ് കാണിക്കുന്നത്. തന്നെ Avoid toll road off തന്നെ ആണുള്ളത്. മാത്രമല്ല high way കഴിയുന്നത് വരെയും re റൂട്ട് ആയിക്കൊണ്ടേ ഇരിക്കുകയും ചെയ്തു. എന്താണ് കാരണം??
ഞാൻ ഒരു ഹെവി ഡ്രൈവർ ആണ് കണ്ടെയ്നർ പോകുന്ന റൂട്ട് നോക്കുമ്പോൾ ചിലപ്പോ കാർ പോകുന്ന വഴിയിൽ ചെന്ന് അപകടം ഉണ്ടാകുന്നുണ്ട്. ഹെവി വാഹനങ്ങൾ പോകുന്ന റൂട്ട് സെറ്റ് ചെയ്യാൻ പറ്റുമോ
ഗൂഗിളിന്റെ മാപ്പ് ഫോളോ ചെയ്ത് എറണാകുളത്ത് ബ്രോഡ് വേ മാർക്കറ്റിൽ one-way യാൽ എതിരെ ചെന്നു കയറിയ ഭീകര ഓർമ്മ എന്നും നിൽക്കും. MAHARASHTRA regn കാറു കണ്ട് നല്ലവരായ ചില പോലീസുകാർ ഞങ്ങളെ രക്ഷപ്പെടുത്തിയതും നന്ദിപൂർവ്വം എന്നും ഓർക്കും
A motorway is a major road that has been specially built for fast travel over long distances. Motorways have several lanes and special places where traffic gets on and leaves. [British]regional note: in AM, usually use freeway. Synonyms: highway [US], A road, main road, freeway [US] More Synonyms of motorway.
മാപ്പിൽ നടക്കാനുള്ള ഓപ്ഷൻ എടുക്കുമ്പോൾ നടക്കുന്ന ഡയറക്ഷൻ മുകളിലേക്ക് ആകുന്നില്ല. Map നോർത്ത് അപ്പ് ആയി മാത്രം നിൽക്കുന്നു. സെറ്റിംഗ്സ് ൽ നോർത്ത് അപ്പ് disabled ആണ്. Navigation arrow കറക്റ്റ് ആയി പോയിന്റ് ചെയ്യുന്നില്ല. എന്ത് ചെയ്യണം?
ഗൂഗിൾ മാപ് നോക്കി വാഹനം ഓടിക്കുമ്പോൾ, കിഴക്കോട്ടു തിരിയുക, തെക്കോട്ടു തിരിയുക എന്ന് പറയുമ്പോൾ, പരിചയമില്ലാത്ത സ്ഥലത്ത് കിഴക്ക് ഏതാ തെക്ക് ഏതാ എന്ന് എങ്ങനെ ആണ് അറിയുന്നത്?
ഫോണിലെ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങൾ യാത്ര ചെയ്യുമ്പോൾ നമ്മൾ ആദ്യം നമ്മുടെ റൂട്ട് സെലക്ട് ചെയ്തതിനു ശേഷം നമുക്ക് അവിടെ ഓഫ് ലൈൻ ആയിട്ട് റൂട്ട് സേവ് ചെയ്യാനുള്ള ഓപ്ഷൻ കിട്ടും അങ്ങനെ സേവ് ചെയ്തു വെക്കുകയാണെങ്കിൽ നമുക്ക് പിന്നീട് ഇന്റർനെറ്റ് ആവശ്യം വരികയില്ല
ഞാൻ Add ചെയ്ത എന്റെ വീടിന്റെ ലൊക്കേഷ്ൻ ഇന്ന് ഒരു സുപ്രഭാതത്തിൽ മറ്റൊരു പേരിൽ എഡിറ്റ് ചെയ്തിരിക്കുന്നു .എനിക്ക് അല്ലാതെ മറ്റൊരാൾക്ക് അത് എങ്ങിന്നെ സാധിച്ചു ?
Hallo iam sunilkumar kerala enikku my girlfrienite place kandu pidikkanam pathanadu kulathoormozhy aanu my loverinte place engane aanu kandupidikkuka? please help me
ഞാൻ ബാംഗ്ലൂർ ഒരു ഡ്രൈവ് പോയി പക്ഷെ അതിൽ എനിക്ക് ഫാസ്റ്ടെസ്റ്റ് റൂട്ട് ആയി കൊറേ കുഗ്രാമത്തിലൂടെയാണ് യാത്ര ചെയ്യാൻ പറ്റിയത്... അത് ഒഴിവാക്കി ഹൈവേയെ മാത്രം ഡിപെൻറ്റ് ചെയ്ത് പോവാൻ എന്താണ് ചെയ്യേണ്ടത്
Google map ഉപയോഗിച്ച് പോകുമ്പോൾ ഒരേ ഡയറക്ഷനിൽ രണ്ടു വഴികൾ ഉണ്ടായാൽ നാം എങ്ങിനെ correct വഴി തെരഞ്ഞെടുക്കും. ഉദാ: നേരെ overbridge ഉം അതിനു സമാന്തരമായി സർവീസ് റോഡും ഉണ്ടാകുമ്പോൾ മാപ്പിലെ ഡയറക്ഷൻ പോയിൻ്റർ ഒരേ ദിശ മാത്രമേ കാണിക്കൂ.
Search along route enna optionil എന്താണ് നമുക്ക് ആവശ്യം ഉള്ളത് അത് സെർച്ച് ചെയ്താൽ മതി. ഉദാഹരണം പെട്രോൾ പമ്പ് സെർച്ച് ചെയ്താൽ പോകുന്ന റൂട്ടിന്റ അടുത്ത് ഉള്ള പെട്രോൾ പമ്പ് ഒക്കെ കാണിക്കും
വളരെ ഉപകാരപ്പെട്ടു.. ഒരുപാട് നന്ദി.. Thanks 🌹🌹🌹🌹
വളരെ നല്ല അവതരണം നന്ദി
❤️
❤ വളരെ സുപ്രധാനമായ അറിവ് ,എഴുതി കാണിക്ക്ണ ത് വ്യക്തമായി കാണുന്നില്ല ,
തീരെ അറിയാത്തവർക്ക് ഒന്നു കൂടെ വിശദീകരണം വേ
ണം .......❤
ഞാൻ സൗദിയിൽ വന്നിട്ട് 3 ദിവസം ആയി ഹൈവേ വഴി പോകേണ്ട വഴിയേ മാപ്പ് നോക്കി പോകുമ്പോൾ മെയിൻ റോഡിൽ നിന്ന് മാറി ആണ് ബ്ലു ലൈൻ കാണിക്കുന്നത് ഇത് മാറ്റി മെയിൻ ഹൈവേ വഴി പോകാൻ എന്താണ് ചെയ്യേണ്ടത്. ഓട്ടോമാറ്റിക് ആയി റൂട്ട് മാറുന്നു
Direction North എപ്പോഴും മുകളിലേയ്ക്ക് ആണോ? എങ്ങനെയാണ് North Set ചെയ്യുന്നത് '
Heavy vechicle drive nu root set cheyyamo?
Avoid motorways ഓൺ ആക്കുന്നത് എന്തിനാണെന്ന് ഒന്ന് പറയാമോ..
G നന്നായിരിക്കുന്നു Tankz for information
നല്ല പരിപാടി
Video kollam.
ഞാൻ നാളിതുവരെ മാപ്പ് നോക്കാറില്ല
നാഷണൽ പെർമിറ്റ് ഡ്രൈവർ ആയിരുന്ന എനിക്കു എല്ലാ വഴികളും കാണാപാഠം , 1999 മുതൽ നാളിതുവരെ പതിനായിരലേറെപ്പേർക്ക് വഴികൾ പറഞ്ഞു കൊടുത്തിട്ടുണ്ട്.
❤️
😮
@abdulrazakk9176 ✅
U r lucky. I was misguided by google a couple of times
Great
സൂപ്പർ
ഹൈവേ കൂടി മാത്രം പോകാൻ എന്തു ചെയ്യണം. ചെറിയ ഇടവഴി കയറാതിരിക്കാൻ . രാത്രി map ഇട്ടാൽ ചിലപ്പോൾ നിഗൂഢമായ വഴി പോകും എളുപ്പവഴി കാണിക്കുന്നത് ആണ്. ലക്ഷ്യത്തിൽ എത്തുകയും ചെയ്യും പക്ഷേ ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ highway ആണ് safe. എന്തു ചെയ്യണം
റൂട്ട് set chyubol option varum അതിൽ നോക്കി set ചെയുക
Qqqqqqqqqqqqqqqqqqqqqqqqqqqqqqq
Enik അനുഭവം ഉണ്ട് bro ഒറ്റക്ക് കാട്ടിൽ കൂടി ഒക്കെ പോവേണ്ടി വന്നിട്ടുണ്ട്.
ഫസ്റ്റ് ഗൂഗിൾ മാപ്പ് സെറ്റ് ചെയ്യുന്ന സമയത്ത് നമുക്ക് റൂട്ട് കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ട് കറക്റ്റ് നോക്കിയിട്ട് വേണം നിങ്ങൾ റൂട്ട് തെരഞ്ഞെടുക്കാൻ വേണ്ടിയിട്ട്
റൂട്ട് അറിയാമെങ്കിൽ പിന്നെ കാട്ടിൽ കൂടി പോകുന്നതുകൊണ്ട് എന്ത് ഭയം.
നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം വെഹിക്കിൾ എന്ന ഇടതു ഹെവി വെഹിക്കിൾ എന്നാകു അപ്പോൾ നല്ല റോഡുകൾ കാണിക്കും
Bro shortcut way kaatandirikyan vella option indo vellya vandike povan pattunna vazhi
നല്ല അവതരണം 👍
Hi sir ,engane Google map l route set cheyyuka..?? Ulbagathulla vaziyan kaanikkunnath.
. highway koodi pokanan ... answer paranj tharane ..pls🙏🙏
highway road set cheyuvan patuvoo...!! I mean cheriya road kaliloode pookathe..
പറ്റുമല്ലോ
പറ്റുമെങ്കിൽ അത് എങ്ങനെ എന്ന് കൂടെ പറഞ്ഞുകൂടേ
@@ArkTalks എനിക്കും അറിയാൻ ആഗ്രഹിച്ച ചോദ്യം പറഞ്ഞുതരുമോ sir
Valuable information, thanks
ഈ ഗൂഗിൾ മാപ്പിലെ പോകണം പടിഞ്ഞാറോട്ട് തെക്കോട്ട് കിഴക്കോട്ട് എന്ന് പറയുന്നത് അപ്പൊ നമ്മൾക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും
ഫോൺ നേരെ പിടിടിച്ചാൽ മുകളിലോട്ടുള്ള ഭാഗം നോർത്ത് താഴെ ഭാഗം സൗത്ത് ഇടതു ഭാഗം പടിഞ്ഞാറു വലത് ഭാഗം കിഴക്ക് അങ്ങിനെയാണ് വരുക.
Great👍
Good
nammal nilkkunna. roadinte maruvasham pokaan100 meetar divider kazhinju sthalam undengilum mikkavarum oru kilomeetar karangi varaan parayunnath enthukond..
Super bro❤
❤️
Thankes etta ethe mansilakithanthine
Done
👍simple presentation ♥️
❤️
Bro 3 dot nte option kanunilaa
Plzz replyyy
Map update ചെയ്തോ
ഞാൻ ബാംഗ്ലൂർ പോകുമ്പോ toll road ഒഴിവാക്കി മറ്റുള്ള റോഡുകൾ ആണ് കാണിക്കുന്നത്. തന്നെ
Avoid toll road off തന്നെ ആണുള്ളത്. മാത്രമല്ല high way കഴിയുന്നത് വരെയും re റൂട്ട് ആയിക്കൊണ്ടേ ഇരിക്കുകയും ചെയ്തു. എന്താണ് കാരണം??
ഞാൻ ഒരു ഹെവി ഡ്രൈവർ ആണ് കണ്ടെയ്നർ പോകുന്ന റൂട്ട് നോക്കുമ്പോൾ ചിലപ്പോ കാർ പോകുന്ന വഴിയിൽ ചെന്ന് അപകടം ഉണ്ടാകുന്നുണ്ട്. ഹെവി വാഹനങ്ങൾ പോകുന്ന റൂട്ട് സെറ്റ് ചെയ്യാൻ പറ്റുമോ
ഇടുങ്ങിയ റോഡ് കൾ ഒഴിവാക്കി മെയിൽ റോഡ് മാത്രം പോകാൻ എന്ത് ചെയ്യണം
🤭അത് അയാള്‍ക്ക് പറഞ്ഞു തരാന്‍ അറിയില്ല...
Eda roadum off roadum kunninte ukalilum road ellatha kokkaude sidilum ethi. Engane reverse eduthu ennu polum ariyilla. Templil potathinal Devi vannu rakshaoeduthi. Map use cheythe cityilum ethu pole pattiyittunde.
ഗുഡ്
Very infirmative
Good information 👌👌
Powlii
Sir ente veetileku varunna main road mapililla. Mapil search cheythal vere valancha vazhiyanu. Ethartha vazhi ulpeduthan enth cheyyanam ?
Fist നിങ്ങളുടെ വീടിന്റെ location mapil add ചെയുക പ്രോപ്പർ ആയി
Bro
Recenter option nthinu ullatha...
ലൊക്കേഷൻ ഇട്ട് പോവുമ്പോ മ്മൾ ഇടക് ഇടക് recenter kodukano
Chilapol chodikkum
View propr ayi kittan vendi ane🔥
മാപ്പിൽ റൂട്ട് എടുത്തതിനു ശേഷം അതിന്റെ ഇടയിലുള്ള വഴിയിൽ നിന്ന് അതേ റൂട്ടിലുള്ള മറ്റൊരു സ്ഥലത്തേക്കുള്ള ദൂരം എങ്ങനെ ചെക്ക് ചെയ്യും?please
വന്ന വഴി തന്നെ തിരിച്ചു സെറ്റ് ചെയ്യാൻ പറ്റുവോ currect aayi. Return pokan 2,3 vazhi chodhikkunnu
പറ്റും
@@ArkTalksഎങ്ങനെ ആണ് plz help
ലൊക്കേഷൻ എങ്ങനെ സേവ് ചെയ്യും ഒന്ന് പറഞ്ഞു തരാമോ
അത് നല്ലൊരു ചോദ്യം.... അറിയാത്തത് കൊണ്ടാകും ഉത്തരം ലഭിക്കാത്തത്
Sir sceen eppalum level cheythu kodukkanam auttomettik avunnilla update annu innittum iggane annu ath entha sir???
ഫോൺ ഏതാ
Vi vo y20 g
Phone okke nallathannu
Hallo....ente shopile google map blank aayi kaanunnu
Ente Google el map on aakki pogumbo kurach. Time kazhinj gps single lost enn aahnu kaanikkunnatj ath ntha anghane
ഗൂഗിളിന്റെ മാപ്പ് ഫോളോ ചെയ്ത് എറണാകുളത്ത് ബ്രോഡ് വേ മാർക്കറ്റിൽ one-way യാൽ എതിരെ ചെന്നു കയറിയ ഭീകര ഓർമ്മ എന്നും നിൽക്കും. MAHARASHTRA regn കാറു കണ്ട് നല്ലവരായ ചില പോലീസുകാർ ഞങ്ങളെ രക്ഷപ്പെടുത്തിയതും നന്ദിപൂർവ്വം എന്നും ഓർക്കും
Not trust google map// also use our brain..
😂
Searching for gps ennu kanikkarund, how to fix that? Pls explain.
എന്റെ live ലൊക്കേഷൻ share ചെയ്യുമ്പോൾ അത് work ചെയ്യുന്നില്ല അതായത് ഫ്രണ്ടിന് ഞാൻ എവിടെ ആയെന്ന് അറിയാൻ കഴിയുന്നില്ല
Fist map update cheyuka phonile gps on cheyuka
Are sure about motorway,motorway means highway in google map, I believe..please clarify...we should not avoid motorways
A motorway is a major road that has been specially built for fast travel over long distances. Motorways have several lanes and special places where traffic gets on and leaves. [British]regional note: in AM, usually use freeway. Synonyms: highway [US], A road, main road, freeway [US] More Synonyms of motorway.
Mapp parayukayalle. Settu cheyyaamoo?.
Thank you very much bro I like it 🥰😍😘Happy vishu my dear
Thnku same t u
Hi bro can u show me how to change language English to malayalam
And I need to fix these permanently
Pls give me reply pls
Super
Thnku
Network poyittu veendum connect akumbol recentre kodukkande
നമ്മൾ പോകുന്ന റൂട്ട് 1st onne offline update കൊടുത്താൽ മതി പിന്നെ network ആവശ്യം വരില്ല
മാപ്പിൽ നടക്കാനുള്ള ഓപ്ഷൻ എടുക്കുമ്പോൾ നടക്കുന്ന ഡയറക്ഷൻ മുകളിലേക്ക് ആകുന്നില്ല. Map നോർത്ത് അപ്പ് ആയി മാത്രം നിൽക്കുന്നു. സെറ്റിംഗ്സ് ൽ നോർത്ത് അപ്പ് disabled ആണ്. Navigation arrow കറക്റ്റ് ആയി പോയിന്റ് ചെയ്യുന്നില്ല. എന്ത് ചെയ്യണം?
Pls updte map
ഗൂഗിൾ മാപ് നോക്കി വാഹനം ഓടിക്കുമ്പോൾ, കിഴക്കോട്ടു തിരിയുക, തെക്കോട്ടു തിരിയുക എന്ന് പറയുമ്പോൾ, പരിചയമില്ലാത്ത സ്ഥലത്ത് കിഴക്ക് ഏതാ തെക്ക് ഏതാ എന്ന് എങ്ങനെ ആണ് അറിയുന്നത്?
Googlemap - settings - Navigation settings - keep map north up - set active
മാപ്പിട്ട് പോയിട്ട് വേണം നടുവ് പൊളിഞ്ഞ പാലത്തിൽ കേറി നേരെ പരലോകത്തേക്ക് പോകാൻ, ഞമ്മൾ എന്തായാലും ചോയ്ച്ചു, ചോയ്ച്ചു പോകുന്നെ ഉള്ളു...
💥
WiFi ഉപയോഗിച്ച് റൂട്ട് സേവ് ചെയ്ത് വെച്ച്.. നെറ്റ് ഇല്ലാതെ പോകാൻ പറ്റുമോ
പോക്കുവാൻ പറ്റും
Bro athil vandi bus select chayyan pattunnillallo entha chayya ?
Google map update cheyuka latest version
വീടി ന്റെ location set ചെയ്യാൻ പറ്റുമോ ?
ചെയ്യാൻ പറ്റും
ഫോണിന് rangeഇല്ലാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ save ചെയ്തു വെക്കുന്നത് എങ്ങനെ
ഫോണിലെ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങൾ യാത്ര ചെയ്യുമ്പോൾ നമ്മൾ ആദ്യം നമ്മുടെ റൂട്ട് സെലക്ട് ചെയ്തതിനു ശേഷം നമുക്ക് അവിടെ ഓഫ് ലൈൻ ആയിട്ട് റൂട്ട് സേവ് ചെയ്യാനുള്ള ഓപ്ഷൻ കിട്ടും അങ്ങനെ സേവ് ചെയ്തു വെക്കുകയാണെങ്കിൽ നമുക്ക് പിന്നീട് ഇന്റർനെറ്റ് ആവശ്യം വരികയില്ല
ഞാൻ Add ചെയ്ത എന്റെ വീടിന്റെ ലൊക്കേഷ്ൻ ഇന്ന് ഒരു സുപ്രഭാതത്തിൽ മറ്റൊരു പേരിൽ എഡിറ്റ് ചെയ്തിരിക്കുന്നു .എനിക്ക് അല്ലാതെ മറ്റൊരാൾക്ക് അത് എങ്ങിന്നെ സാധിച്ചു ?
ചിലപ്പോൾ preview മാത്രം കാണിക്കുന്നു .directions വരുന്നില്ല directions കിട്ടാൻ എ ന്ത് ചെയ്യണം
Map onnu update cheyu
Google map use aaki 12 wheel truck eduth engane pokum all india
Hallo iam sunilkumar kerala enikku my girlfrienite place kandu pidikkanam pathanadu kulathoormozhy aanu my loverinte place engane aanu kandupidikkuka? please help me
അങ്ങോട്ടു പോകുമ്പോൾ സൂക്ഷിക്കണം. വനപ്രദേശം.ആന,പുലി...വീട്ടിൽ ചെന്നാൽ കടുവ വേറെ...
വലിയ വാഹനങ്ങൾക്ക് റൂട്ട് സെറ്റ് ചെയ്യാൻ കഴിയുമോ ?
നമ്മൾ. പോയ വഴി save ചെയ്തു വക്കാൻ പറ്റുമോ
തീർച്ചയായും സാദിക്കും ഓഫ്‌ലൈൻ മാപ് ആക്കിയാൽ മതി
ചില സമയങ്ങളിൽ map ഓൺ ആക്കിയാൽ വഴി കാണിക്കും, പക്ഷെ മൂവ് ചെയ്യുന്ന arow work ആവിന്നില്ല, എവിടെ തിരിയണം എന്ന് കാണിക്കുന്നില്ല
update ano map
Spr sound
Sir, Can we record a route for future use in Google map?
Use, Add route to home screen
Map lorry pona root akan pattimooo
Aro symbol എങ്ങനെ change ആക്കി vehicle symbol ആക്കി മാറ്റാം?
Google map അപ്ഡേറ്റ് ചെയ്താൽ മതി ചില പോണിൽ മാത്രമേ വെഹിക്കിൾ symbol kittu
ഒരു സ്ഥലത്തേക്ക് രണ്ടു വഴിയുണ്ടെങ്കിൻ ആദ്യം കാണിക്കുന്ന ദൂരം കുറഞ്ഞ വഴി കൂടാതെ ഉള്ള വഴിയിലേക്ക് എങ്ങനെയാണ് മാറ്റുന്നത്
ഈ വിഡിയോയിൽ ഞൻ കൊടുത്തിട്ടുണ്ട് എങ്ങനെ ane ചെയ്യണ്ടത് എന്ന്
ua-cam.com/video/vr-Vh4G9ezA/v-deo.html
Thanks bro😊😊
Sir busnte ente vivarangl engane kittum
ഹായ് ഞാൻ ലൊക്കേഷൻ ഓൺ ആകുമ്പോൾ സ്റ്റാർട്ട് കൊടുക്കുമ്പോൾ Finding best route എന്ന് എഴുതി കാണിച്ച് കുറെ സമയം കഴിഞ്ഞാൽon ആകുകയുള്ളൂ
Update ചെയ്തിരുന്നോ
ഞങ്ങൾ പോകുന്ന വഴിയിൽ ബ്ലോക്ക് ഉണ്ടോ എന്നറിയുവാൻ എന്താണ് മാർഗം
Yellow color കാണിക്കും...blocked ആണെങ്കിൽ റെഡ് കാണിക്കും
👌 ഇപ്പോഴാണ് video കണ്ടത്. super.
Google map use ചെയ്ത് പ്രധാന Road ൽ കൂടി മാത്രം പോകണം എങ്കിൽ എന്ത് ചെയ്യണം.
സെലറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്
Truck map option undo
Da google iPhoni vallare slow motion anu yendhanu problem?
സാധാരണ മാപ്പ് സെറ്റ് ചെയ്ത് കഴിഞ്ഞാൽ Arrow മുന്നോട്ടല്ലെ പോകേണ്ടത് എനിക്ക് പലപ്പോഴും പിന്നോട്ട് കാണിക്കും അതിന് എന്താണ് പരിഹാരം
Onne update cheyamo
എഴുത്ത് ക്ലിയർ ഇല്ല ....
സർ, ഗൾഫിൽ മലയാളം സെലക്ട് ചെയ്താൽ വോയിസ് ടോക്ക് കൂടുതൽ സമയം എടുക്കുന്നു... എന്തുകൊണ്ട്?
Map update cheythituno
റോഡിൽ ക്യാമറ ഉണ്ടോ എന്ന് മാപ്പിൽ അറിയാൻ കഴിയുമോ കഴിയുമെങ്കിൽ എങ്ങനെ
ഇല്ല
@@ArkTalks ചില മാപ്പുകളിൽ ക്യാമറ ഉണ്ടെങ്കിൽ അത് ലൊക്കേഷനിൽ പറയുന്നുണ്ടല്ലോ
അത് വേറെ ഏതെങ്കിലും മാപ് ആയിരിക്കും
നാലമ്പല ദർശനതതിന് പോകുമ്പോൾ എല്ലാ അമ്പലവും ഒറ്റ അടിക്കു സെറ്റ് ചെയ്യാൻ പറ്റുമോ?
എന്തുകൊണ്ടാണ് ഗൂഗിൾ മാപ്പ് ഓപ്പോസിറ്റ് ഡയറക്ഷനിൽ കാണിക്കുന്നത്. എങ്ങനെ അത് കറക്റ്റ് ചെയ്യാം
അതെ
Thanks brother 🔔👍🏻
കുറുക്കു വഴികൾ ഒഴിവാക്കാൻ എന്തു ചെയ്യണം? പിന്നെ നല്ല ഒരു മാപ് അപ്പ്ലിക്കേഷൻ ലിങ്കും സെന്റ് ചെയ്യാമോ
റൂട്ട് സെറ്റ് ചെയ്യുബോൾ മെയിൻ റൂട്ട് സെലക്ട് ചെയ്താൽ കുറുക്കു വഴികളിൽ കൂടി പോകില്ല നല്ല റൂട്ട് മാപ്പ് ഇപ്പോളും ഗൂഫിൽ മാപ്പ് തന്നെ ആണ്
@@ArkTalks main root അതിന്റ ഓപ്ഷൻ എങ്ങനെ edukkam onnu parayumo ഞാൻ ലോറി driver ആണ് അത് കൊണ്ട
ബ്രോ എന്തേലും idea കിട്ടിയോ ഞാനും ഹൈവേ ഡ്രൈവറാണ്@@muhammedshihab7255
6 വീൽ വണ്ടിക്കൾക്ക് ഗൂഗിൾ മാപ്പ് ഉപയോഗിച്ചട്ടു പല തവണ പണികിട്ടി ഇതിനൊരു പരിഹാരം ഉണ്ടോ ഇല്ലക്കിൽ അതിന് വേണ്ടി വേറെ ജിപിസ് ആപ്പ് ഉണ്ടോ
ഞാൻ ബാംഗ്ലൂർ ഒരു ഡ്രൈവ് പോയി പക്ഷെ അതിൽ എനിക്ക് ഫാസ്റ്ടെസ്റ്റ് റൂട്ട് ആയി കൊറേ കുഗ്രാമത്തിലൂടെയാണ് യാത്ര ചെയ്യാൻ പറ്റിയത്... അത് ഒഴിവാക്കി ഹൈവേയെ മാത്രം ഡിപെൻറ്റ് ചെയ്ത് പോവാൻ എന്താണ് ചെയ്യേണ്ടത്
ആപ്പ് update ചെയണം അതുപോലെ നമ്മൾ റൂട്ട് ഇടുബോൾ പല റൂട്ടും കാണിക്കും അതിൽ നോക്കിയാൽ മനസിലാകും ഏറ്റവും ബെറ്റർ റൂട്ട് ഏതാണ് എന്നെ
ഇടക്ക് gps signal ലോസ്റ്റ്, searching എന്നു കാണിച്ചോണ്ടിരിക്കുന്നു.. അപ്പോൾ route തെറ്റുന്നുണ്ട്.. ഇതെങ്ങനെ പരിഹരിക്കാം
ഡാറ്റാ കൂടി ഓൺ ചെയ്തിടുക. അല്ലഗിൽ onne മാപ് update ചെയുക
@@ArkTalks Data ഓൺ ചെയ്ത ഇടാറ്, update ചെയ്തിരുന്നു.. Range പ്രോബ്ലം കൊണ്ടവൻ chance ഉണ്ടോ
Offline map download chythu vkkuka
Hai 👍
10ൽ കൂടുതൽ ലൊക്കേഷൻ സെറ്റ് ചെയ്യാൻ എന്തു ചെയ്യണം,,
Very thanks
💥
Google map ഉപയോഗിച്ച് പോകുമ്പോൾ ഒരേ ഡയറക്ഷനിൽ രണ്ടു വഴികൾ ഉണ്ടായാൽ നാം എങ്ങിനെ correct വഴി തെരഞ്ഞെടുക്കും. ഉദാ: നേരെ overbridge ഉം അതിനു സമാന്തരമായി സർവീസ് റോഡും ഉണ്ടാകുമ്പോൾ മാപ്പിലെ ഡയറക്ഷൻ പോയിൻ്റർ ഒരേ ദിശ മാത്രമേ കാണിക്കൂ.
നടന്നു പോകുന്നതിന് ഇത് എങ്ങിനെ ഉപയോഗിക്കാമെന്ന് പറയാമോ.
ഇതൊന്നും ഇല്ലാതിരുന്ന കാലത്തും ആളുകൾ യാത്ര ചൈയ്തിരുന്നല്ലോ എന്നോർക്കുമ്പോൾ
ഒരു സുഖം,സമാധാനം.
സത്യം
ഫോൺ പോലും ഇല്ലാതിരുന്ന കാലം. ഇവിടന്നു പോയാൽ അവിടെ എത്തി എന്നു കത്ത് വരണം. എല്ലാം കൂടി ഒരാഴ്ച പിടിക്കും..
Choich chiichhh ippayum povaaam😁
തുണി കണ്ടുപിടിക്കുന്നതിന് മുന്‍പ് മരവുരി ഉടുത്തും ആളുകള്‍ ജീവിച്ചിരുന്നതും ,യൂറോപ്യന്‍ ക്ളോസറ്റ് വരുന്നതിന് മുന്‍പ് വഴിവക്കില്‍ തീട്ടത്തില്‍ ചവിട്ടാതെ സൂക്ഷിച്ച് നടന്നിരുന്നതും രസകരമായ ഓര്‍മകളല്ലേ..
@@ArkTalksഎങ്ങനെ ഫോൺ ൽ timeline ഗൂഗിൾ set ആക്കല്
നമ്മൾ നിൽക്കുന്ന സ്ഥലത്തിന്റെ അടുത്ത് സൂ,പാർക്ക്, ഹോട്ടൽ, ഉണ്ടോ എന്ന് എങ്ങനെ ചെക്ക് ചെയ്യാൻ പറ്റും..??
Search along route enna optionil എന്താണ് നമുക്ക് ആവശ്യം ഉള്ളത് അത് സെർച്ച് ചെയ്താൽ മതി. ഉദാഹരണം പെട്രോൾ പമ്പ് സെർച്ച് ചെയ്താൽ പോകുന്ന റൂട്ടിന്റ അടുത്ത് ഉള്ള പെട്രോൾ പമ്പ് ഒക്കെ കാണിക്കും
Offline Map എങ്ങനെയാണ് download ചെയ്യുന്നതും ,ചയൊഗിക്കുന്നതിനെപറ്റി ഒരു Video ചെയ്യാമൊ?
Cheyam
അവതരണം ഇത്തിരി സ്പീഡ് കൂടിപ്പോയി. സ്റ്റാർട്ടേഴ്സിന് ഫോളോ ചെയ്യാൻ അല്പം ബുദ്ധിമുട്ടുണ്ട്.
മാപ്പ്സെറ്റ്ചൈത്എടുത്തശേഷം മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നതെങ്ങനെയാണ്.
Aychu kodukkan sadikilla location aychu kodukkam sadikkum
@@ArkTalks Athu eghane Location share cheyyal
വടക്ക് പടിഞ്ഞാറ് എന്ന് പറയാതെ ഇടത്തോട്ട് വലത്തോട്ട് എന്ന് പറയാൻ എന്താണ് ചെയേണ്ടത്
ലാംഗ്വേജ് സെറ്റിംഗ്സ് kandilla
Thank you Sir