ഷെൻഗെൻ വിസ സ്വയം നേടാം|| Schengen Visa Do it yourself || Priyanka's Vlog
Вставка
- Опубліковано 16 тра 2022
- Documents Needed for applying Schengen Visa from Dubai
1) Schengen Visa application form
2) Appointment with VFS
3) Round trip tickets
4) Accommodation bookings
5) Bank Statements
6) Travel insurance
7)Photographs
8) Noc letter from employer
9) Passport & Uae Visa copy
10) Emirates I'd copy
Very informative video. It would be highly helpful if you could do a video on how to fill the form.
Well explained santhosh
Thank u.
Thank you apreceated details
informative...tq
Thank you for the valuable information❤
Glad it was helpful!
Thanks for the detailed information
Thank u.
Thanks
Nice information.thanks
Very useful other than many blog
Thanks a lot
Supar bro
Well Explained 👍👍
Thank u.
Useful information 👍
Thank you
Very useful video🙏
Thank u.
Thank you brother
Uropiyan countriyilekun shengenvissaiel jobsinorungiyal bank balance kanikano bro
Bro, njmml schengen visa aplication fill cheythitt nxt procedure nthaan ticket room booking aano ? Ennitano pokunna countryyude official site keri account indaki pinne vfs date edukandath?
അപ്ലിക്കേഷനിൽ നമ്മൾ പോകുന്ന രാജ്യവും, ഫ്ലൈറ്റ് റൂം ഡീറ്റൈൽസും കൊടുക്കണം. അപ്പോൾ ആദ്യം രാജ്യം തീരുമാനിക്കുക, പിന്നെ വി എഫ് സിൽ അപ്പോയ്ന്റ്മെന്റ് എടുക്കുക. എന്നിട്ട് ഫ്ലൈറ്റും റൂമും ബുക്ക് ചെയ്യുക. ആ ഡീറ്റൈൽസ് വച്ചിട്ട് ഫോം ഫിൽ ചെയ്യുക.
പോർട്ടുഗൽ വെൽഡർ ജോബ് ആണ് apply cheythe. Ippo oru reply illa. Vfs chennai.
Kroresialottu vissa pettenu kittumo proofsenthoke venom
Hy cheta,
France vachu kodut. Schenvisa kitiyenu shesham vere schenhencountries pokan patumo?
Pinnentha, Ella rajyangalilekkum Ulla Otta visa anu Schengen Visa.
Duration of stay 2 year കിട്ടിയെന്നു പറഞ്ഞത് onetime stay time ആണോ അതോ multiple entry യായിട്ടാണോ
2 വർഷം, മൾട്ടിപ്പിൾ എൻട്രി, 90 ഡേയ്സ് സ്റ്റേ. അപ്പോൾ നമുക്ക് രണ്ടു വർഷത്തിനിടയിൽ എത്ര തവണ വേണമെങ്കിലും പോകാം. പക്ഷെ എല്ലാം കൂടി 90 ദിവസം മാത്രമേ ആകാവൂ .
2 year ൽ ഈ 26 countries visit ചെയ്യാൻ കഴിയുമോ... One time we go to France, next time Austria like that😊
Ente husband Francil aanu. Work visa aanu.Enikkum aviduthe visa und. Ippo 8 months aaya baby und. Kinjine angottu kondupokan njan ethu visa aanu apply cheyyendathennu onnu parayavo
ഫാമിലി വിസയുടെ കാര്യങ്ങൾ വിഡിയോയിൽ നിന്നും വളരെ വ്യത്യസ്തമാണ്. കൃത്യമായി ഡീറ്റെയിൽസ് അറിയില്ലെങ്കിലും ലോങ്സ്റ്റേ വിസ ഉള്ള മാതാപിതാക്കളുടെ കുട്ടികൾക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് തോന്നുന്നു. ഈ വെബ്സൈറ്റ് ഒന്ന് ചെക്ക് ചെയ്യൂ .
visaguide.world/europe/france-visa/long-stay/family/
Thank you
@@aswathivishnu3378 മിസ്സ് എനിക്ക് ഒരു visa റെഡി ആക്കി തരോ ഫ്രാൻസിലേക്ക്
Chetta njan ipo Tbilisi, georgia medical student aanu enik czech republicilek schengen visiting visa kittumo?
കിട്ടേണ്ടതാണ്. പക്ഷെ നിങ്ങൾ ജോർജിയയിൽ താമസിക്കുന്നതിന്റെ പ്രിത്യേകപരിഗണകൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല. സാധാരണ ഇന്ത്യൻ പൗരൻ അപേക്ഷിക്കുന്നത് പോലെ ചെക്ക് ജോർജയിയൻ എംബസിയിൽ ട്രൈ ചെയ്യൂ
@@priyankasvlog6646 chetta tbilisi to prague train travel cheyyunnathinu nthoke documents kanikanm
Vfs chennai officil ella documentsum koduthu 3 months ayi. ഒരു വിവരവും ഇല്ല. പാസ്പോർട്ട് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം. കമ്പനി വഴി എല്ലാം ചെയ്തേ ആണ്. ഇപ്പൊ അത് നടക്കില്ല എന്നാണ് കമ്പനി പറഞ്ഞത്. പാസ്പോർട്ട് തിരിച്ചു കിട്ടുമെന്ന് പറഞ്ഞു അവർ ഓരോ ആഴ്ച പറയുകയാണ്. Ippo👍3 മാസം കഴിഞ്ഞു. പാസ്പോർട്ട് തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത്.ദൈവായി ഒരു മറുപടി തരണേ
സുഹൃത്തേ, VFSils ഒന്ന് അന്വേഷിച്ചിരുന്നു. അവർ പാസ്പോര്ട്ട് നെതെർലാൻഡ് എംബസ്സിയിൽ അയച്ചു കഴിഞ്ഞാൽ , തിരിച്ചു കിട്ടാൻ സാധാരണ അങ്ങേയറ്റം രണ്ടു മാസം മതി. പക്ഷെ മൂന്നു മാസം എന്നത്, തീർച്ചയായും സ്വാഭാവികമല്ല . റെസിപ്റ്റ് അറ്റാച്ച് ചെയ്ത് email vazhi നെതെർലാൻഡ് എംബസിയിലും, VFSil ninnum ഒരു മറുപടി കൈപ്പറ്റുക. പിന്നീട് പാസ്പോര്ട് നഷ്ടപെടുന്ന ഒരു സാഹചര്യം വന്നാൽ, പുതിയ പാസ്പ്പോർട് നേടാൻ ഇത് ഉപകാരപ്പെടും. എങ്കിലും അതൊന്നും വരാതെ താങ്കളുടെ പാസ്പോര്ട് ഉടനെ തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു.
Malta aano
Hi brother , maltelot oru workpermit kittytund but vfsill slots available alla enan kanikunath ....
Sorry, no idea. And sorry for late reply
Vfs ntha
Ee visa oru agency cheithu tharamennu paranju.5.50000lak anu paranjathu.ithrayum undo.5 year anu avar working permitt parayunne
5.5 ലാക് വലിയ തുകയാണ്. 5 വർഷം വർക്ക് ചെയ്താൽ പോലും ഈ തുക തിരികെ പിടിക്കാൻ പറ്റുന്ന ജോലി കിട്ടുമൊന്നും നോക്കണം. Please be careful 🤔
സ്വന്തമായി job ഇല്ലാത്ത ഒരാൾക്ക് വിസക്ക് വേണ്ടി bank സ്റ്റേറ്റ്മെന്റ് എങ്ങനെ തയ്യാറാക്കാം, മാസം 50k അടുത്ത് ഒരു തുക ബാങ്കിൽ ഇടുന്നുണ്ട് ഒരു 15 k ചിലവ് കാണിക്കുന്നുണ്ട്, ഇത് മതിയോ pls explain
ഏജന്റ് fake ചെയ്ത് തരാം പറഞ്ഞു ഞാൻ ok അല്ല
France rejection kooduthal anu..?
Porchugal tourist വിസയ്ക്ക് slot കിട്ടിയത് മുംബൈയിൽ ആണ് അടുത്ത മാസം ഏജൻസി ഇല്ലാതെ ആണ് slot എടുത്തേ ഇനി നമുക്ക് ഏജൻസിയുടെ ആവശ്യം ഉണ്ടോ?
വിസ ചാൻസ് എങ്ങനാ?
പ്ലീസ് റിപ്ലൈ 🙏
Ippol pothuve Schengen Visa relaxed anu. Portugal easy listing anu. Kittum, all the best 👍
Chetta, Malta ku work visa ano students visa ano visa approval avan chance kooduthal
സ്റ്റുഡൻറ് വിസയ്ക്കാണ് ചാൻസ് കൂടുതൽ, പക്ഷെ പ്രായം ഒരു ഫാക്റ്റർ ആണ്. വയസ് കൂടുംതോറും സ്റ്റുഡൻറ് വിസയുടെ സാധ്യത കുറയും.
@@priyankasvlog6646 age 29 ane, age undenkilum college il ninnu offer letter ellam kittiyal pinne visa approval akan chance undo
@@outlaws6178 ndhayii
ഞാൻ December last ഒരു 1 week trip Paris lek plan ചെയ്യുന്നുണ്ട്....
ഞാൻ വേറെ countries il ഒന്നും ഇതുവരെ travel ചെയ്തിട്ടില്ല.....
എനിക് Schengen visa kittan ulla chance എങ്ങനെയാ?..
പിന്നെ ബാങ്ക് ബാലൻസ് ലാസ്റ്റ് 2 months Required fund hold മതിയോ...?
അതോ 6 months fund hold ചെയ്തിട്ടുള്ള statement വേണം എന്ന് നിർബന്ധം ഉണ്ടോ?
3 months enkilum hold cheyyanam bro
Enthayi bro?
Extended My travel plan bro....
Some financial issues came across....
So i had to ...
But I am definitely going in next year
@@nandusunilkumar Enik germanyl pokan plan und....Same situation
Okay set aaki povam pattum enni viswasikunnu....
Bro kk karyangal oke set aavate..
Germany study kk aano pogunnathu?
Payment, online appointment എടുക്കുമ്പോൾ തന്നെ അടക്കണോ?
Appointment cost adyame pay cheyyanam. Visa fees Appointmentinte annum. Visa kittunnathinu munpe ee randu paymentum cheyyanam, ithu refundable alla.
U can apply directly through concerned consulate/embassy without VFS. but appointment will be given after 2 or 3 weeks. Because i succeed it while i am in Saudi Arabia. Got Greece & France visa.
U r number plz
Brother original ticket no need for minimum 15 days to 21days live flight available.
Thanks for the info bro.
How to book dummy ticket ? Any idea
Salary 6k aed ok aano?
Wifenu employment visa aanu, but salary 2K .
Visa kittumo?
Total 8k ille ? Kittendathanu. Kids undo yathrayil koode ?
No.
Husband and wife
ചുരുക്കി പറഞ്ഞാൽ നന്നായിരിക്കും
Tourist ayi poyitt convert cheyan pattumoo?? France 🙏
TRC edukkan pattum
Employment viasyude documentation enthokeyanu at VFS apart from work permits
ക്ഷമിക്കണം, അറിവില്ല.. എംപ്ലോയ്മെന്റ് വിസ വ്യത്യസ്തമാണ്. ❤
Shengen vissa chargethra
Ticket dummy thanneyanu edukendathu visa kittiyillenkil valiyaoru cash povum
ഡമ്മി ടിക്കറ്റുകൾ ഈയടുത്ത കാലത്തായി ( 2021 മുതൽ) പണി തരാറുണ്ട്, പ്രത്യേകിച്ചും ഫാമിലി അപ്ലിക്കേഷനുകളിൽ. ഒന്ന് രണ്ട് അനുഭവസ്ഥർ പറഞ്ഞറിവാണ്. പിന്നെ ടിക്കറ്റിങ് ഏജൻസി വഴി എടുത്ത ടിക്കറ്റാണെങ്കിൽ ( ഓൺലൈൻ അല്ലാതെ) വിസ കിട്ടാത്ത പക്ഷം റീഫണ്ട് കിട്ടാൻ പ്രയാസമില്ല, തീർച്ചയായും കുറച്ചു ഡിഡക്ഷൻ ഉണ്ടാവും.
Dummy ticket..avark manasilakuvvarn.. sweden okke reject ayavare ariyaam
Salary slip nirbantham ano? onu paranu tharumo
Slip, certificate or bank statement is must
Oru country il apply chythitt vere country il pookaan patumo ?
Pokam. Njan poyittund, udaharanathin. Enikk eethavana Visa kittiyath Nederlandinteyanu, pakshe njan land cheythathu Polandil anu. Thirichu vannathu Austriyayil ninnum. All OK ayirunnu !
10:40 minitil visa aano insurance aano
Sorry Insurance. Athayathu, visa rejection Insurance covered anu. Visa reject aayal, visa fee thirike kittum.
Visa reject ayal flight ticket paisa poville
Cancellation fee waiver ulla ticket options use cheyyam.
Netherlandil Ethiyo
Poyi vannu !
എനിക്കും പോണം
Nan April 27nu apply chythuu epoll may 20 ayi Germanyku epoll visa enthanuu delay akunathuu?
അപ്ലൈ ചെയ്തത് ദുബായിൽ നിന്നാണെങ്കിൽ സാധാരണ 14 വർക്കിങ് ഡേയ്സ് ആണ് വിസ കിട്ടാൻ വേണ്ടത്.
പക്ഷെ ഈദ് അവധി, ഷെയ്ഖ് നഹ്യാന്റെ മരണം ഇതൊക്കെ കാരണം വർക്കിംഗ് ഡേയ്സ് കുറവായിരുന്നല്ലോ. അപ്പോൾ മിക്കവാറും 26 മെയ്ക്കുള്ളിൽ റിപ്ലൈ കിട്ടണം. All the best 👍 ❤
Nan baglore anuu vachathuu
@@comadystarmagic3518 ബ്രൊ നമ്പർ തരോ
@@josepalamattam5221 entha bro karyam
@@josepalamattam5221 same nigalum waiting ano
Croatian visa processing 3 month edukkumo..
ക്രൊയേഷ്യ ഷെങ്കൻ രാജ്യമല്ലെങ്കെലും, മറ്റു ഷെങ്കൻ രാജ്യങ്ങളുടെ മൾട്ടിപ്പിൾ എൻട്രി വിസ (സി ) ഉണ്ടെങ്കിൽ അവിടെ പ്രവേശിക്കാം. കാരണം ക്രൊയേഷ്യൻ വിസ കൊണ്ട് ക്രൊയേഷ്യ മാത്രമേ പോകാൻ കഴിയൂ, ഷെങ്കൻ മൾട്ടിപ്പിൾ എൻട്രി വിസ കൊണ്ട് പിന്നെയും രാജ്യങ്ങൾ കാണാം.
ക്രൊയേഷ്യൻ വിസ മാത്രമേ വേണ്ടു എങ്കിലും മൂന്നു മാസം പ്രോസസ്സിങ്ങിനു വേണ്ടി വരില്ല. 🙏
@@priyankasvlog6646 bro..enikkoru agency mukena oru choice vannitnd unskilled category Anu (Croatia) . 3.5 Lakh Anu amount varunnath 30000 advance kudukkanam offer letter vannathinushesham. Baki amount after visa....3 month ill ready aakumenna parayunnath....bro..ithill enthegilum fake kanumo.....
@@darkworld2547 കൃത്യമായി അറിയില്ല എങ്കിലും, ക്രൊയേഷ്യ സാധാരണ യൂറോപ്യൻ രാജ്യങ്ങളുടെ അത്ര സാമ്പത്തിക സ്ഥിതി ഉള്ള സ്ഥലമല്ല. ഫേസ്ബുക്കിലോ ഗൂഗിളിൽ നിന്നോ അവിടുത്തെ മലയാളികളെ കണക്ട് ചെയ്യാൻ ശ്രമിക്കൂ അവർക്കു കൂടുതൽ അറിയാൻ പറ്റുമല്ലോ. ഉദാഹരണം .. facebook.com/biju.raveendran.9862
@@darkworld2547 brook ndhayii pleaee replyy
Job visa kk povumbam account le cash kaanikkano
No, avashysmilla
Job visakk rejection korave ullath aeth country aahn ariyaamo
Student visa
അറിയില്ല. അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതല്ലേ നല്ലത് :) !
@@priyankasvlog6646 ok brother. Thank for replying genuinely 💯
Oru rejection ഉണ്ടെങ്കില് പിന്നെ കിട്ടാൻ risk ആണോ?
Risk onnumilla. Pakshe enthanu reason ennu manassilakkanam. Avar onnum parayilla, athukond nammulude documents swayam nokki weak areas manassilakki improve cheythitt veendum submit cheyyam
@@priyankasvlog6646 ആദ്യം കാണിച്ച Job കുറച്ച് weak ആയിരുന്നു ഇനി job മാറ്റി നല്ല job വച്ച് vere country വച്ചാൽ അവര്ക്ക് പഴേ details കിട്ടുമോ?
@@jinuvkd2000 hlo same situation,ndhayi brok kityo visa
@@mallus342 visit visa ഇപ്പോൾ കിട്ടുന്നില്ല bro, വച്ച് വെറുതെ പൈസ കളയണ്ട genuine ആയവർക്ക് മാത്രമേ വിസ കിട്ടുന്നൊള്ളു വർക്ക് വിസ നോക്കുന്നത് ആണ് നല്ലത്
@@jinuvkd2000 work visa kittann eluppm eth County ahnu broo
Bro 30 age inte under il ullavark schengen visak apply cheyythal visa kittumo
Fresh passport ane visa adiken chance undagumo
Age is not a problem generally. Fresh passport, vere oru visayum munp adichitillenkil oru pakshe, avarkk doubts varan sadhyatha undu. But Job, salary, statement okke kuzhappamillenkil.. kittum. Athu pole ottaykk apply cheythal better anu, ithe statusilulla friendsinte koode apply cheyyathirikkukayavum nallath.
Bro angane submit cheyumpol nammude job avare nokkile njan ore normal shopil work cheyunna ale ane
Minimum ethe job vayikunnatha nallathe
Evide ninnanu apply cheyyunnath? India or UAE ?
Online aye apply chythal ethra time edukum. Visa kettan?
Dubayil appointment dail ninnum 4 week mathi . Nattil randu masam vare neenda cases undu
US citizen don’t need this visa.all European countries can allow US citizen on arrival visa
Yes, many citizens are exempted that way. For eg most GCC citizens don't need it.
adoke pandu 😂
travel with US passport no one will deny your entry.I am a US resident .cent percent sure
How to get an appointment at VFS for the visa interview?
ഇപ്പൊ ജർമനിക്കു പോകാൻ germanvisavfs എന്ന് ഗൂഗിൾ ചെയ്യുക. അപ്പോൾ VFS ന്റെ ജർമൻ വിസ പേജിൽ എത്തും. ഒരു അക്കൗണ്ട് ഉണ്ടാക്കണം, പിന്നെ കുറച്ചു ഡീറ്റൈൽസും കൊടുക്കണം. എന്നിട്ടു അവൈലബിൾ datesil നിന്നും ഒരു തീയതി എടുക്കുക പേയ്മെന്റ് ചെയ്യുക. അത്ര മാത്രം.
@@priyankasvlog6646 ipol interview indo
ചേട്ടാ ഞാൻ നെതെര്ലാന്ഡ് വിസക്ക് കൊടുത്തു bfs പോയി ഇന്നു 20 ഡേയ്സ് ആയി ആദിയം വന്ന മെയിൽ msg ഉള്ളു പിന്നെ ഒരു ഡീറ്റെയിൽസ് ഇല്ല എത്ര ദിവസം എടുക്കും ഡീറ്റെയിൽസ് അറിയാൻ ഒന്ന് പറയാമോ
എവിടാണ് കൊടുത്തത് ? നാട്ടിലാണെങ്കിൽ 25 വർക്കിംഗ് ഡേയ്സ് മിനിമം എടുക്കാറുണ്ട് ( ശനി, ഞായർ കൂടാതെ) പക്ഷെ ദുബായിയാണെങ്കിൽ 14 വർക്കിങ് ഡേയ്സ് മതി.
വരുമെന്നെ ..സമാധാനമായിരിക്ക് !
Kk chetta
Hello bro njanm koduth Anikm kittiyila
എത്ര നാളായി
@@ajeeshatmcd93chothy46 hlo bro kityoo
വിസ കിട്ടുമെന്ന് ഉറപ്പില്ലാതെ flight ticket എടുക്കുന്നത് Risk അല്ലെ
Dummyum risk anu, vere option illenkil dummy edukkuka
@@priyankasvlog6646 ഇതിൻറെ കൂടെ ഇൻകം ടാക്സ് റിട്ടേൺ മെൻറ് അങ്ങനെയെന്തെങ്കിലും ഫയൽ വെക്കേണ്ടതുണ്ടോ നാട്ടിൽനിന്ന് അപേക്ഷിക്കുമ്പോൾ അത് വേണ്ടി വരും എന്ന് ആരു പറഞ്ഞു കേട്ടു
Income tax vende???
Vendallo, sufficient income proof - bank statement & pay slips mathi
Income tax proof ,Uae ninnum venda ennano, nattil ninnum aply cheyumpol chodikumo
4000 aed aan salary , visa apply cheydhal kittuo?
Difficult Bro 😟..മറ്റു രാജ്യങ്ങളിൽ യാത്ര ചെയ്തത് ഒരു നല്ല ടൂറിസ്ററ് ആണെന്ന്, പാസ്പോർട്ട് കണ്ടാൽ മനസ്സിലാക്കിയെടുപ്പിക്കന്നതാണ് ..അടുത്ത വഴി
@@priyankasvlog6646 Georgia,armenia,serbia travel history und
@@shanidshanu bro you got Visa? Please reply
Bank balance or salary ethra venm?
UAE anenkil 3500 dhs and from India 25,000 rs - depends on the profession & company you work for.
Thank u for your information
Ith apply cheyumboo 4k aed okke bank balanceoo, ath alla monthly salary anno 3500aed enn ullath
@@muhammadkaruvarappoyill7711 ninte accountil 15000 aed last six month ayit balance venm ennanu travelsil chodchappol ariyan kaznjath
UAE യിൽ വിസിറ്റ് വിസക്കാർക്ക് ഷെൻഗൻ വിസ ലഭിക്കുമോ?
Illa. Residentsinu mathrame apply cheyyanakoo.
ചേട്ടാ വാട്ട്സാപ്പ് no tharo
Number idoo, njan contact cheyyam
ചേട്ടാ വാട്സ്ആപ്പ് നമ്പർ തരുമോ
Instayil va ... id santhoshkumar_dxb
Very useful brooo ❤️
Can i get your contact??
ദുബായിലാണോ നമ്പർ ഇട്ടോ വിളിക്കാം.
Hello, I am from Doha, planning to travel Italy… first time… is there any issues to get visa with italy embassy… I heard that very strict… can u explain
Can u provide WhatsApp number if possible..
Thanks
Thanks
Thank you