ഷെങ്കൻ വിസ - ഫ്ലൈറ്റ് ടിക്കറ്റ് - ഏത് എടുക്കും ? ഡമ്മിയോ ഒറിജിനലോ ? & ടിപ്സ് For Schengen Visa ... 🙂

Поділитися
Вставка
  • Опубліковано 5 сер 2022
  • ഷെങ്കൻ വിസ - ഫ്ലൈറ്റ് ടിക്കറ്റ് - ഏത് എടുക്കും ? ഡമ്മിയോ ഒറിജിനലോ ? & ടിപ്സ് For Schengen Visa ... 🙂

КОМЕНТАРІ • 125

  • @ksprakasan6080
    @ksprakasan6080 Рік тому +3

    Ground reality ആണ് താങ്കൾ പറയുന്നത് .
    Good information

  • @abinsunny1233
    @abinsunny1233 2 роки тому +1

    👍👍

  • @shimmym.m5942
    @shimmym.m5942 2 роки тому

    Thank you for the informations🙏👍😄

  • @sarunchandran2457
    @sarunchandran2457 2 роки тому +2

    Hai chetta ,good information and keep going with smiles💫💫

  • @Euphonix245
    @Euphonix245 2 роки тому +1

    😊😊

  • @rajendl7072
    @rajendl7072 2 роки тому +1

    Thanks for information

  • @Ziyamob
    @Ziyamob 2 роки тому +1

    ❤️👍🏻

  • @francischalakkal340
    @francischalakkal340 2 роки тому +1

    👍👍👍👍..…Seriously valuable info...

  • @dileepvh2826
    @dileepvh2826 Рік тому +1

    നന്നായിട്ടുണ്ട് ബ്രോ ഈ വീഡിയോ നന്നായിട്ടുണ്ട്🥰🥰🥰🥰

  • @MJ-yi9tt
    @MJ-yi9tt 2 роки тому

    ❤️

  • @renjithkuttappan3936
    @renjithkuttappan3936 Рік тому +1

    Valuable information chetta👍
    Gd video👍

  • @abdulbasheer2181
    @abdulbasheer2181 2 роки тому +1

    👍🏾🌹🌹🌹

  • @travellife8663
    @travellife8663 2 роки тому +1

    Great

  • @moses468
    @moses468 Рік тому +2

    Great Insight Chetta..One thing to look for is to avoid self transfer between flights within short time... 👍

  • @gouridev2716
    @gouridev2716 Рік тому +1

    👌

  • @jaseemmonuttan7640
    @jaseemmonuttan7640 Рік тому +1

    Namaskaram sir❤️

  • @ramjithbalakrishnan1141
    @ramjithbalakrishnan1141 2 роки тому

    🥰🥰👏👏👏👍

  • @minibiju8324
    @minibiju8324 2 роки тому

    Hi

  • @pitbull1507
    @pitbull1507 Рік тому

    Agency 5lake rupees anu parayunne.5 year working permitt undennanu parayunne.nte aunty ippo italyil povanulla thayareduppilanu.plz clarify cheithu onnu parayaamo.ithinte actual cost ethravare kodukkam.

  • @dare2dream960
    @dare2dream960 2 роки тому +1

    Netherlands visa oru video പറയാമോ

  • @comadystarmagic3518
    @comadystarmagic3518 2 роки тому

    Bagalore to Delhi to France to napoil egnee varunathu safe ano domestic filght anuu

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 роки тому +1

      Banglore to Delhi domestic
      Delhi to Paris International
      Paris to Napoli again domestic
      Kuzhappamonnumillaa bro

  • @shafeekvk7111
    @shafeekvk7111 2 роки тому +1

    Chetta ...old passport il europ visa adikukayum passport renew cheithal travel cheyan valla papper veno...ithine kurichu oru video idamo...

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 роки тому

      Bro visa valid aano old passport ?

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 роки тому

      Old passport visa valid aanel puthiya passport nu oppam old passport visa kaanichaal mathii

    • @shafeekvk7111
      @shafeekvk7111 2 роки тому +1

      Enik ee masam 23 nu vfs date anu

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 роки тому

      @@shafeekvk7111 bro onnu clear aayii parayu ... Passport at least six months validity venam visa adikkan ... Pinne minimum 2 blank pages um venam ...
      Minimum 6 months validity illenkil visa adikkilla

    • @shafeekvk7111
      @shafeekvk7111 2 роки тому +1

      1 year undu passport thiran ini visa kittiyal avide ninnu renew cheyendi varumbol problem undakumo ennanu

  • @muhammadbasheer9272
    @muhammadbasheer9272 Рік тому +1

    Sir ഞാൻ ഒരു ഏജൻസി വഴി വർക് പെർമിറ്റ് നു വേണ്ടി അപേക്ഷിച്ച് 2മാസമായി അവർ പറയുന്നതു ഈ month റെഡി ആകും എന്നാ എനിക്കിപ്പോൾ അതിൽ പോകുവാൻ താൽപര്യമില. എനിക്ക് വേറെ ഏജൻ്റ് വഴി വർക് പെർമിറ്റ് എടുക്കാൻ പറ്റുമോ truck driver ആയിട്ടാണ് പോകുവാൻ ഉദ്ദേശിക്കുന്നത് മുൻപേ വർക് permitnu apekshichath കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ വിസ rijection വരുമോ please reply

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +2

      No problem ... Advance cash koduthittundenkil avanmaar athu Taran sadhyatha illa

  • @shafeequest7553
    @shafeequest7553 Рік тому +1

    Indial kke Airindia 😀

  • @manjumartin5350
    @manjumartin5350 Рік тому +1

    Switzerland l ninnum ittaly Ku varan sadhikumo

  • @josesamuel136
    @josesamuel136 2 роки тому +1

    Sir കൊച്ചി മാൾട്ട ദുബായ് touch ഇല്ലാതെ വേറെ റൂട്ട് ഉണ്ടൊ

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 роки тому +1

      Direct flight illa bro ... Dubai allenkil vere airport touch cheyyanam ...
      India to Malta no direct flight
      Malta oru kochu country alle ...

    • @josesamuel136
      @josesamuel136 2 роки тому

      @@berlin2balibyKishorelal gcc. Touch allathe counection flight undo pls.

  • @sirajmaliyekkal7515
    @sirajmaliyekkal7515 2 роки тому +1

    Italy schengen visak vannal avide job cheyyan patumo

  • @ansalva646
    @ansalva646 2 роки тому +1

    Care giver. Job.epol. Kittunundo chetta?

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 роки тому

      Undu .. pakshe vacancies kurava... chilappo one Month okke jobless aayii nikkendii varum... Language padikkuka

    • @ansalva646
      @ansalva646 2 роки тому +1

      @@berlin2balibyKishorelal Language. Padichu vannal. Job. Kittan. Chance kooduthal aanalle?

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 роки тому

      @@ansalva646 yes bro

  • @farsanfarsan07
    @farsanfarsan07 Рік тому +1

    Work permit varan Ethra month pidikkum

  • @praveenprabhu1117
    @praveenprabhu1117 2 роки тому +1

    യൂറോപ്പിലോട്ട് വിസിറ്റിംഗ് വിസയിൽ പോകാൻ നിൽക്കുന്ന ആളാണ് ഞാൻ. ഗ്രൂപ്പ്‌ ആയി പോകാൻ try ചെയ്താൽ വിസ കിട്ടാൻ chance കൂടുതൽ ആണോ?

  • @rahulsasi6036
    @rahulsasi6036 2 роки тому +1

    ഷെങ്കൻ വിസ എടുത്തുകൊടുക്കുന്ന ഏതെങ്കിലും നല്ല ട്രാവൽസ് പരിചയമുണ്ടോ കൊച്ചിയിൽ

  • @aryavarghese8953
    @aryavarghese8953 2 роки тому

    ചേട്ടാ എന്റെ നാട് കോട്ടയം ആണ് ഞാൻ ഇവിടുന്നു ഇറ്റലി പോവ്വാൻ നെടുമ്പാശ്ശേരിൽ എങ്ങനെ ആ ഫ്ലൈറ്റ് നേരിട്ട് ഇറ്റലി പോവ്വാൻ പറ്റുമോ??????

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 роки тому

      Arya visa Kittiyo ?
      No neritttu flight illa ...
      Onnu Wattsapp cheyyumo 7594906336 ...

    • @suhailthaj2796
      @suhailthaj2796 2 роки тому +1

      Connected flight only

    • @jobyanto5864
      @jobyanto5864 2 роки тому +1

      ഞാനും കോട്ടയം, ഇറ്റലിക്കു വരുന്നു

    • @aryavarghese8953
      @aryavarghese8953 2 роки тому

      @@jobyanto5864 എന്നാ

    • @jobyanto5864
      @jobyanto5864 2 роки тому

      @@aryavarghese8953 ചേച്ചി, എന്നാ ജോലി കു പോകുവാ

  • @shaijuasher1845
    @shaijuasher1845 2 роки тому +1

    ഏജന്റ് പറയുന്നു ഫ്രാൻസ് ഇപ്പൊ ഓപ്പൺ അല്ലെന്നു,, ഓപ്പൺ ആയിട്ട് vfs date എടുക്കാം എന്ന്,, ഇത് സത്യമാണോ നമുക്ക് ഫ്രാൻസ് vfs date ഉണ്ടോ എന്ന് ഗൂഗിൾ ചെയ്താൽ അറിയാമോ?

    • @ryanxavi3866
      @ryanxavi3866 2 роки тому +1

      France VFS date October vare closed aanu. Iniyum delay aakan chance . Ente cousin apply cheythu 7 months wait cheythu , ennittu reject aayi . Avan ippo Qatar il happy aayi joli cheyyuva.

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 роки тому

      Google cheytaal kittilla ....
      Ethayalum wait cheyyu... October kazhiyumbo ready aakum ...

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 роки тому

      Allenkil vere ethelum country opt cheyyu ...
      Sprain okke chilappo kittum

    • @shaijuasher1845
      @shaijuasher1845 2 роки тому

      @@ryanxavi3866 അയ്യോ, date open ആവുമെന്ന് പറഞ്ഞു ഏജന്റ്

    • @ryanxavi3866
      @ryanxavi3866 2 роки тому +1

      @@berlin2balibyKishorelal Few days മുമ്പേ പല പ്രമുഖ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു യൂറോപ്പിലേക്കുള്ള Schengen Visa കാല തമാസത്തെ പറ്റി . ഒരുപാട് പേർക്ക് ധനനഷ്ടം ( ഫ്ലൈറ്റ് ടിക്കറ്റ് ഹോട്ടൽ ബുക്കിംഗ് , മറ്റ് ചിലവുകൾ എല്ലാം ) വന്നിട്ട് അത് വലിയൊരു വിവാദമായിരുന്നു. അതിൽ കുറെ ഡോക്ടർമാരുടെ സംഘം ഉണ്ടായിരുന്നു പിന്നെ പ്രൊഫഷണലുകൾ ഉണ്ടായിരുന്നു. ഒക്ടോബർ വരെ ഒട്ടുമിക്ക Schengen രാജ്യങ്ങളിലും ഡേറ്റ് ഇല്ല എന്നാണ് വാർത്തകളിൽ വന്നത്.കാരണം ലക്ഷക്കണക്കിന് വിസ ആപ്ലിക്കേഷനുകൾ ഇപ്പോഴും വെയിറ്റിംഗ് ലിസ്റ്റിൽ കിടക്കുകയാണ്. ആർക്കെങ്കിലും വിസ കിട്ടിയാൽ ഭാഗ്യം. ടൂർ പോകാൻ നിൽക്കുന്നവർക്ക് കുഴപ്പമില്ല , കുറെ ആഴ്ചകളോ കുറെ മാസങ്ങളോ കാത്തിരുന്നാലും കുഴപ്പമില്ല. പക്ഷേ ജോലിയാണ് നോക്കുന്നതെങ്കിൽ യൂറോപ്പ് നോക്കാതിരിക്കുന്നത് ആയിരിക്കും നല്ലത്. ഗൾഫ് ആണ് കുറച്ചുകൂടി നല്ലത്. എളുപ്പത്തിൽ വിസയും കിട്ടും എളുപ്പത്തിൽ ജോലിയും കിട്ടും.

  • @dolly4345
    @dolly4345 2 роки тому +1

    Puthiya ഒരാൾ സിസിലിയയിൽ ജോലിക്ക് വന്നാൽ എത്രയാണ് സാലറി ഒന്ന് പറയാവോ??

  • @jyothish8378
    @jyothish8378 2 роки тому

    ❤️

  • @shincysibi3782
    @shincysibi3782 2 роки тому

    👍👍