Kerala Social Welfare Pension holders submit Income Certificate. ഇൻകം സർട്ടിഫിക്കറ്റ് ഹാജരാക്കണം

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 74

  • @rajamrajam3639
    @rajamrajam3639 2 роки тому +1

    I am not sure if you have any further information 2

  • @leelammaappukuttannairleel173
    @leelammaappukuttannairleel173 2 роки тому +3

    നല്ല അറിയിപ്പ്
    ലളിതമായി മനസിലാകുന്ന ഭാഷയിൽ

  • @angellawrance446
    @angellawrance446 2 роки тому +1

    Vithava pension vangunna
    Allanu njan pensionum Resanum
    Kondanu jeevikkunnathu 60
    Vayas kazhinju engane varumana
    Sartibicat vanganam

  • @rohinic3614
    @rohinic3614 2 роки тому +6

    പാവപെട്ടവനെ ഏ ങ്ങനെയെല്ലാംകുത്തി പുറത്തു ചാടിക്കാമോ എന്നു നോക്കിനിൽക്കുന്ന സർക്കാറ് ഇനിയും മാന്തികൊണ്ടിക്കാതെ ഉള്ളവന്റെ വരുമാനം തപ്പിക്കുടെ

  • @jameelajamu2504
    @jameelajamu2504 2 роки тому

    Ethra paisayannenno vandikum ottowykum kodukkunnathenno.dhivasam chellum thorum nadakkan polum pattatharku Ee sharttificet tharunnilla.kastam

  • @sudhakaranmukkam8527
    @sudhakaranmukkam8527 2 роки тому +10

    പെൻഷൻ വാങ്ങുന്ന ആളിന് വീടും വരുമാനവും ഇല്ല മകളെ റേഷൻ കാർഡിൽ ആണ് പെൻഷൻ വാങ്ങുന്ന വ്യക്തി ഉള്ളത് പക്ഷെ ആ വീട്ടിലല്ല ആള് താമസിക്കുന്നത് മകളെ മകന് നല്ല ജോലി ഉണ്ട് പക്ഷെ ഇത് ഏ വ്യക്തിയെ ബാധിക്കുമോ എന്താണ് ഇങ്ങനെ ഉള്ളവർ ചെയ്യുക ദയവായി മറുപടി തരണം 🙏🙏🙏

    • @ലത്തീഫ്മാഷ്
      @ലത്തീഫ്മാഷ് 2 роки тому +1

      ഇന്നത്തെ സാഹചര്യത്തിൽ ഇൻകം ടാക്സിന് അപേക്ഷിക്കാൻ റേഷൻ കാർഡ് അനിവാര്യമാണ്.പെൻഷണർ ഉൾപ്പെടുന്ന റേഷൻ കാർഡിലുള്ളവരുടെ എല്ലാവരുടേയും വരുമാനം കൂട്ടിയാണ് കുടുംബ വാർഷിക വരുമാനം. ഇത് ഒരു ലക്ഷത്തിന് മീതെയായാൽ പെൻഷൻ ലഭിക്കില്ല. ഇനി അമ്മയ്ക്ക് പെൻഷൻ ലഭിക്കണമെങ്കിൽ അമ്മയുടെ പേരിൽ വേറെ റേഷൻ കാർഡ് എടുക്കുകയേ നിവൃത്തിയുള്ളൂ...

  • @AshokKumar-ml7dk
    @AshokKumar-ml7dk Рік тому

    80 വയസ് കഴിഞ്ഞ എൻ്റെ അമ്മയുടെ പേരിൽ യാതൊരു വിധ സ്വത്തോ,വരുമാനമോ ഇല്ല. പെൻഷനായ എൻ്റെ കൂടെയാണ് താമസം. ഇത് വരെ കിട്ടിയിരുന്നു,.ഇനി കിട്ടുമോ. എൻ്റെ വരുമാനം 1 ലക്ഷത്തിൽ കൂടുതലാണ് ' കാർഡിൽ അത് ചേർത്തിട്ടുണ്ട്. അമ്മക്ക് സ്വന്തം പേരിൽ അപേക്ഷിക്കാമോ?

  • @abdumaash806
    @abdumaash806 2 роки тому +9

    6 വർഷമായി പെൻഷൻ കിട്ടുന്ന വയസ്സൻ ആണ് ഞാൻ . എന്റെ വരുമാനം ഒരു ലക്ഷത്തിൽ കുറവാണ്.. നാല് ചക്രവാഹനം ഇല്ല . പഴയ വീട് ഓട് വീട് ആയിരുന്നു. പുതിയ വീട് കോൺക്രീറ്റ് മേൽക്കൂരയും ടൈൽസ് ഇട്ട ഉമ്മറവും ആയതിനാൽ പെൻഷൻ തുടർന്ന് കിട്ടുമോ ?

    • @malayalamvazhikatty802
      @malayalamvazhikatty802  2 роки тому +2

      Kittum, പുതിയ വരുമാന സർട്ടിഫിക്കറ്റെന് അപേക്ഷിക്കുമ്പോൾ ഇതൊക്കെ കാണിച്ചു ഒരു സാക്ഷ്യ പത്രം കൂടി അപ്‌ലോഡ് ചെയ്യുക.

    • @abdumaash806
      @abdumaash806 2 роки тому

      @@malayalamvazhikatty802 പഞ്ചായത്ത് ഓഫീസിലും അക്ഷയ കേന്ദ്രത്തിലും അന്വേഷിച്ചപ്പോൾ കിട്ടുകയില്ല എന്നാണ് അറിയാൻ കഴിഞ്ഞത് !

    • @abharahamkk2843
      @abharahamkk2843 2 роки тому

      @@abdumaash806 .

    • @abharahamkk2843
      @abharahamkk2843 2 роки тому

      @@abdumaash806 x

    • @purushothaman2806
      @purushothaman2806 2 роки тому

      8

  • @shabeervp7393
    @shabeervp7393 2 роки тому

    കർഷക തൊഴിലാളി പെൻഷൻ ഇതിൽ പെടുമോ

  • @ashasanthosh4476
    @ashasanthosh4476 2 роки тому +3

    ഒരു വീട്ടിൽ രണ്ടു പേർക്ക് പെൻഷൻ വേണ്ടി രണ്ട് വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കണോ

    • @malayalamvazhikatty802
      @malayalamvazhikatty802  2 роки тому +1

      ഡീറ്റെയിൽസ് കൊടുത്തു രണ്ടു പേരുടെയും പ്രതേകം അപേക്ഷിക്കാം.

    • @ashasanthosh4476
      @ashasanthosh4476 2 роки тому

      @@malayalamvazhikatty802
      Ok, thankyou

  • @jibinaachu8711
    @jibinaachu8711 2 роки тому +1

    Income certificate aduthit village officil koduthal mathiyoi athoo akshayayil poganamo

    • @malayalamvazhikatty802
      @malayalamvazhikatty802  2 роки тому

      അക്ഷയിൽ പോയി ഇൻകം സർട്ടിഫിക്കറ്റ് നു അ പേക്ഷിക്കുക. അത് വില്ലേജ് ഓഫീസർ ഓൺലൈനിൽ കൂടി അപ്പ്രൂവ് ചെയ്യും. മൂന്നു ദിവസം കഴിഞ്ഞു അത് അക്ഷയിൽ കൂടി നിങ്ങള്ക്ക് വാങ്ങാവുന്നതാണ്. അത് വാങ്ങി നിങ്ങളുടെ ആധാറിന്റെ കോപ്പി സഹിതം പഞ്ചായത്തിൽ കൊടുക്കുക. ഇൻകം സർട്ടിഫിക്കേറ്റന്റെ കോപ്പി ആവശ്യത്തിന് എടുത്തു വെയ്ക്കുക കാരണം ഇതിനു ഒരു വർഷത്തെ കാലാവധി ഉണ്ട്.

  • @rakeshds4331
    @rakeshds4331 2 роки тому

    കോർപറേഷൻ പരിധിയിൽ നിന്നും പഞ്ചായത്ത് പരിധിയിൽ പെൻഷൻ മാറ്റാൻ എന്ത് ചെയ്യണം

  • @leegyjob1616
    @leegyjob1616 2 роки тому +1

    വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കി ആണ് പെൻഷൻ ഇപ്പോൾ കിട്ടുന്നത്.2015മുതൽ കിട്ടുന്നു. ഇനി ഈ സെപ്റ്റംബർ മുതൽ 6മാസത്തെ കാലയളവിൽ വീണ്ടും വരുമാന സർട്ടിഫിക്കറ്റ് വേണമോ എന്താ എന്ന് മറുപടി തരുമോ.

    • @malayalamvazhikatty802
      @malayalamvazhikatty802  2 роки тому +1

      അതേയ്, ഇനി മുതൽ വർഷം തോറും വരുമാന സർട്ടിഫിക്കറ്റ് കൊടുക്കണം എന്നാണ് പറയുന്നത്. അതിന്റെ മുന്നോടിയായി 2019 ഡിസംബറിനു 31 മുൻപ് മുതൽ പെൻഷൻ ലഭ്ക്കുന്നവർ ആണ് ഇപ്പോൾ ഈ ആറ് മാസത്തിനുള്ളിൽ വീണ്ടും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്

  • @SebastianKonnackal
    @SebastianKonnackal Місяць тому

    Allavareyum....Konnukalnjaal...Arkkum...Kodukkenda.

  • @jameelajamu2504
    @jameelajamu2504 2 роки тому

    Ellatharathilulla varumana certificate+ Residantal Apeksha koduthittu kurachu nallayi .palavattam poyi thirakki.Akshaya vazhi Apeksha vechu.oru rakshayumilla.Apekshichittu Kure dhivasamayi.Apeksha kondu chennappoll Akshaya vazhiye Apekshikkan paranju

  • @deepa.kkallada7779
    @deepa.kkallada7779 2 роки тому +3

    Bhinnaseshikarak varumana certificate veno

  • @endeavoracademy7984
    @endeavoracademy7984 2 роки тому +2

    2022ൽ ആണ് വിധവ പെൻഷൻ കൈപറ്റി തുടെങ്ങിയത് അപ്പോൾ വരുമാനസർട്ടിഫിക്കറ്റ് കൊടുക്കണോ

  • @harinarayanan8170
    @harinarayanan8170 2 роки тому

    2020 നവംബർ മുതൽ വാർദ്ധക്യകാല പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണോ.

  • @pmcnair5184
    @pmcnair5184 2 роки тому +1

    വരുമാന സിർട്ടിഫിക്കറ്റ് എവിടെ ആണ്‌ കൊടുക്കണം

  • @abdumaash806
    @abdumaash806 2 роки тому +3

    പെൻഷൻ നിയന്ത്രണങ്ങൾ പെൻഷൻകാരുടെ വരുമാനം കുറക്കാനും സർക്കാരിന്റെ വരുമാനം കൂട്ടാനും സഹായിക്കും.

    • @vmjrajan
      @vmjrajan 2 роки тому

      പെൻഷൻകാരുടെ വരുമാനം കുറക്കാൻ വേണ്ടിയല്ല, അർഹതയില്ലാത്തവർ പെൻഷൻ വാങ്ങുന്നത് ഒഴിവാക്കാൻ വേണ്ടിയുള്ള നടപടിക്രമം മാത്രമാണ്.

  • @shabeervp7393
    @shabeervp7393 2 роки тому

    കാർഡിൽ ഗവൺമെൻറ് ജോലിയുള്ള ഒരാളുണ്ടെങ്കിൽ കിട്ടോ അവർക്

  • @chackokj3303
    @chackokj3303 2 роки тому +5

    സ്വന്തമായി ഭൂമി ഇല്ല, വാടകക്ക് താമസിക്കുന്നു, കരം അടച്ച റസീത് ചോദിച്ചാൽ, മറ്റു ബെതൽ മാർഗം മറ്റു വലതു മുണ്ടോ? അറിയിക്കുക...

  • @suryajacob7425
    @suryajacob7425 2 роки тому

    Kayar thozhilali pension vanghunnavar kodukkano

  • @mohammedsibily7661
    @mohammedsibily7661 2 роки тому

    Enikku 22 age undu njan disability pension vangikkunnunu appo ente peril ano income certificate edukkendathu

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 2 роки тому +1

    Vadakaveetil engine nikuthisheet kittum

  • @anjanavinodanjanavinod7703
    @anjanavinodanjanavinod7703 2 роки тому

    Income cer tificate le post office and pincode change aanu ea certificate nalkunnatukond kuzhappamudo

    • @malayalamvazhikatty802
      @malayalamvazhikatty802  2 роки тому

      അതിനു കുഴപ്പമൊന്നുമില്ല. ഇതിന്റെ കാലാവധി 1 വർഷം മാത്രമേ ഉള്ളു

  • @sameerkk8430
    @sameerkk8430 2 роки тому

    ർ എന്ന അക്ഷരം പറയാൻ ബുദ്ധിമുട്ടുണ്ടോ??

  • @പത്തനംതിട്ടകാരൻ-ഫ1യ

    Orginal incom certificate ano panchaayathil kodukkendathu

    • @malayalamvazhikatty802
      @malayalamvazhikatty802  2 роки тому +1

      ഇൻകം സർട്ടിഫിക്കറ്റെന് ഒറിജിനൽ ഡ്യൂപ്ലിക്കേറ്റ് എന്നൊന്നില്ല. അതിന്റെ കോപ്പിയും ഒറിജിനൽ തന്നേയ് എല്ലാം ഓൺലൈൻ പ്രിന്റ് അല്ലേ.

  • @vkarthikeyan5239
    @vkarthikeyan5239 2 роки тому +2

    Very good decision

  • @jayakumarc1198
    @jayakumarc1198 2 роки тому

    ഈ മാസത്തെ എന്നു കിട്ടും

  • @arshadn9938
    @arshadn9938 2 роки тому

    എന്തെല്ലാം കൊണ്ട് പോവണം വരുമാനസർട്ടിഫിക്കറ്റ് എടുക്കാൻ

  • @lejinraj4345
    @lejinraj4345 2 роки тому

    എടുത്തിട്ട് direct പഞ്ചായത്തിൽ കൊണ്ട് കൊടുത്താൽ മതിയോ

    • @malayalamvazhikatty802
      @malayalamvazhikatty802  2 роки тому

      അതേയ് കൂടെ ആധാർ കാർഡ് കോപ്പിയും

  • @shajieedathil4005
    @shajieedathil4005 2 роки тому

    വരുമാനം മാസത്തിലെയോ വർഷത്തിലെയോ എന്ന് കൂടി പറയൂ

    • @Vaavapr
      @Vaavapr 2 роки тому

      Varshathil 1lakh il thaazhe venam

  • @jyothikrishnan8206
    @jyothikrishnan8206 2 роки тому

    ക്ഷീരകർഷകപെൻഷൻ വാങ്ങിക്കുന്നവർക്കു ബാധകമാണോ

    • @malayalamvazhikatty802
      @malayalamvazhikatty802  2 роки тому +1

      അല്ല, ഇപ്പോൾ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നവർ കൊടുത്താൽ മതി

  • @Adhil-w3o
    @Adhil-w3o Місяць тому

    😊😅

  • @chackokj3303
    @chackokj3303 2 роки тому +1

    വാടകക്കുതാമസിക്കുന്നവർ കരം അടച്ച റസീത് എവിടെ നിന്ന് കൊടുക്കും, അവർക്കു സ്വന്തമായി ഭൂമി ഇല്ല, ഇതിനു മറ്റു സംവിധാനം വലതു മുണ്ടോ, അറിയിക്കുക..

  • @SasiKumar-me3ex
    @SasiKumar-me3ex 2 роки тому +4

    Arkkum,onnum, kodukkanda ja naghalanu,madayan mmar iniElection,udaneundayal,Namakku kanam , ieeparttikal, Athappathikkunnathu

  • @nppottyomkaram1781
    @nppottyomkaram1781 2 роки тому

    വലിച്ചു നീട്ടാതിരിക്കുക

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 2 роки тому +1

    വികലാംഗപെ൯ഷ൯ വാങ്ങുന്നവ൪ക് വരുമാനസ൪ട്ടിഫിക്കറ്റ് വാങ്ങണോ

    • @malayalamvazhikatty802
      @malayalamvazhikatty802  2 роки тому

      വേണം. അവരുടെയും മാനദണ്ഡം അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത് എന്നാണോല്ലോ.

    • @abdurahimchenganakkattil9785
      @abdurahimchenganakkattil9785 2 роки тому

      മാനസിക വെല്ലുവിളി നേരിടുന്ന വെക്തികൾക്ക് കുടുമ്പ നാഥാന്റെ പേരിലാണാ? അതല്ല വെല്ലുവിളി നേരിടുന്ന വരുടെ പേരിലാ േണാ വരുമാന സർ ഫികറ്റ് വാങ്ങേണ്ടത്?

  • @pmcnair5184
    @pmcnair5184 2 роки тому

    ഈ വരുമാന സിർട്ടിഫിക്കറ്റ് എവിടെ ആണ്‌ കൊടുക്കണം