BIG BREAKING | പാലക്കാട് നഗരസഭ ബിജെപിക്ക് നഷ്ടമായേക്കും, രാജിവെക്കാൻ കൌൺസിലർമാർ | Palakkad BJP

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 148

  • @achukp7187
    @achukp7187 20 годин тому +24

    സുഹൃത്തേ, ആരു ഭരിച്ചാലും കുഴപ്പമില്ല, പക്ഷേ വർഗീയത പറഞ്ഞു ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്ന പാർട്ടിക്കാരെ അക്ഷരാഭ്യാസം നേടിയ മലയാളികൾ ഒറ്റപ്പെടുത്തുക തന്നെ വേണം, അതാണ് ദൈവത്തിൻറെ സ്വന്തം നാടിനോട് നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ പുണ്യം, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @abdulgafoorpm8695
    @abdulgafoorpm8695 21 годину тому +47

    സന്ദീപ് വാര്യർ കി ജയ്

    • @gokuljay944
      @gokuljay944 19 годин тому

      വാര്യർ കീറി കോപ്പ്

  • @noufaltk9794
    @noufaltk9794 21 годину тому +21

    Crystal clear 👌👌

  • @amalsankar2579
    @amalsankar2579 21 годину тому +28

    രാജ്യം ഭരിക്കുന്ന പാർട്ടിയെ ഒരു മുനിസിപ്പാലിറ്റിയിൽ ഒതുക്കി ...അതുകൂടി പൊളിഞ്ഞാൽ നാട് നന്നാവും...ബിജെപി പകരം ആരുവന്നാലും ok ആണ്...
    😅

    • @bineeshkvayambil280
      @bineeshkvayambil280 21 годину тому +4

      സുഡാ പ്പി കള്‍ വന്നാൽ ഓക്കേ ആണോ 😂

    • @MuhammadAsgarKolakkattil
      @MuhammadAsgarKolakkattil 21 годину тому +3

      ​@@bineeshkvayambil280onnu po myresh g chirppikkathe😂😂😂

    • @JacobaniIsraeli
      @JacobaniIsraeli 18 годин тому +1

      Casa യുടെ സപ്പോർട്ട്ടെ പാലക്കാട് bjp നിലനിർത്തും. പോകുന്നവരുക്കെ പോടെ നിന്നെ ഒന്നും കണ്ടല്ല പാർട്ടി നിലനിൽക്കുന്നത്. തൃശൂർ കണ്ടില്ലേ ഞങ്ങൾ സപ്പോർട്ട് ചെയ്താൽ നിന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. CASA❤️ RSS

    • @haneefakk8032
      @haneefakk8032 17 годин тому +2

      ​@@JacobaniIsraeliകാസക് നലോണം കിട്ടിക്കോളും RSS ൽ നിന്ന് അപ്പോ റെഡിയാകും😂😂😂

    • @muhammadanasek69
      @muhammadanasek69 16 годин тому +1

      ​@@JacobaniIsraeliഎത്ര കൊണ്ടാലും നാണമില്ലാതെ വീണ്ടും പിന്നാലെ കൂടും 😂😂😂

  • @riyaskoduvali2094
    @riyaskoduvali2094 19 годин тому +15

    വാര്യരെ നിങ്ങൾ പൊളിയാണ്😂😂

    • @gokuljay944
      @gokuljay944 19 годин тому

      കോപ്പാണ് വാര്യർ

  • @alavialavi7824
    @alavialavi7824 21 годину тому +21

    സന്ദീപ് വാര്യർ കളി തുടങ്ങിയ മക്കളെ 😂👌👏👏😂👏❤️❤️❤️

  • @anilmathew3996
    @anilmathew3996 21 годину тому +47

    ഈ പ്രശ്നം സന്ദീപ് സാറിന്റെ കയ്യിൽ ഒതുങ്ങിയാൽ... രണ്ടു കോൺസിലർമാരെ കോൺഗ്രസിൽ എത്തിച്ചാൽ.. സന്ദീപ് ജിയുടെ കോൺഗ്രസിലെ ചിത്രം തന്നെ മാറും..... സങ്കടന തലപ്പത്തേക്ക് എത്തിപ്പെടാൻ ഒത്തിരി നേരം വേണ്ടി വരില്ല.....

    • @shijukiriyath1410
      @shijukiriyath1410 21 годину тому +1

      NADAKKAAN NAMMUKKU PRAARTHIKKAAM INDIAN CONSTITUTION NILA NILKKENDATHU NAMMUDEY AVASHYAMAANU

    • @tiaspillai4558
      @tiaspillai4558 21 годину тому +1

      Adheham varanam

    • @SUNILKUMARN-w6d
      @SUNILKUMARN-w6d 20 годин тому

      ഒരു കസേര കൊടുക്കണേ പാവത്തിന് കൊണ്ടുപോടോ ഈ നാറികളെ

    • @anilmathew3996
      @anilmathew3996 20 годин тому

      @@shijukiriyath1410 ❤️

    • @anilmathew3996
      @anilmathew3996 20 годин тому

      @@tiaspillai4558 ❤️

  • @aboobackerpk8406
    @aboobackerpk8406 21 годину тому +18

    Sandeep varetar very clliyar🎉🎉🎉

  • @MujeebRahaman-g7g
    @MujeebRahaman-g7g 21 годину тому +10

    Satheeb👍👍👍👍👍👍👌❤️

  • @SUNILKUMARN-w6d
    @SUNILKUMARN-w6d 20 годин тому +7

    നന്നായി ഇവനൊക്കെ പോയിട്ട് വേണം ആ സീറ്റിൽ പുതിയ ആൾക്കാരെ നിർത്താൻ 😄

  • @SaeedTv-qg7lt
    @SaeedTv-qg7lt 16 годин тому +1

    സന്ദീപ് വാര്യർ ഇഫക്ട് ❤

  • @cppradish8742
    @cppradish8742 21 годину тому +10

    രാജ്യം ഭരിക്കുന്ന പാർട്ടി ഒരു നഗരസഭ വേണ്ട എന്നു തീരുമാനിക്കണം ,നേതാക്കേൽ പാർട്ടി വിട്ടു വേറെ പാർട്ടി പോകും എന്ന് ഭീഷണി നല്ലതു അല്ല😅😅

    • @shijukiriyath1410
      @shijukiriyath1410 21 годину тому

      INDIAYIL THANNEY BHARANAM VENDENNANGU THEERUMAANICHAAL POREY MITHRAME INDIAKAAR REKSHAPEDUM

    • @shafeekthayyil5432
      @shafeekthayyil5432 21 годину тому +1

      അപ്പോൾ mp mla മാരെ ബിജെപിക്ക് പൈസ കൊടുത്ത് കൊണ്ട് പോകുന്നത് നല്ല കാര്യം ആണോ 🤣🤣🤣

    • @cppradish8742
      @cppradish8742 21 годину тому

      @@shijukiriyath1410 അതു വിവരം ഇല്ലാത്ത ആൾക്കാർ പറയുന്നു ,ജനങ്ങൾക്ക് വിവരം വന്നു ,മോദി മൂനാം വട്ടം വന്നു,2029 ഇൽ ബിജെപി 300 സീറ്റ് വാങ്ങി വരും ,ഇപ്രവിശ്യം ഭരണഘടന മറ്റും എന്ന കോണ്ഗ്രസ്സ് കള്ള പ്രചാരണം യേറ്റു ,പക്ഷെ അടുത്ത തവണ ഒന്നും നടക്കില്ല

    • @cppradish8742
      @cppradish8742 20 годин тому

      @@shafeekthayyil5432 ഇപ്പോൾ സന്ദിപ് വാര്യർ ചെയ്യാൻ ശ്രമിക്കുന്നത് പുണ്യം

  • @beeranvadakkangara3268
    @beeranvadakkangara3268 22 години тому +16

    സന്ദീപ് ജി സിന്ദാബാദ്

  • @akkunusukl13
    @akkunusukl13 20 годин тому +5

    ഇതിനെ എതിർക്കാൻ akg ഓഫീസിൽ യോഗം ചേരുന്നു

    • @aarocks328
      @aarocks328 19 годин тому +2

      നിന്റെ അമ്മയും ഉണ്ട് യോഗത്തിൽ 😀

    • @KANNAN-um5wx
      @KANNAN-um5wx 17 годин тому

      😂

  • @mahshoommahshoom1783
    @mahshoommahshoom1783 20 годин тому +2

    സന്ദീപ് വാര്യർ എഫക്ട് ❤️

  • @AsokGopalannair
    @AsokGopalannair 21 годину тому +8

    നോക്കിയിരുന്നോ. ഇപ്പോൾ വീഴും

  • @sabareesank3782
    @sabareesank3782 21 годину тому +6

    😄😄😄എല്ലാ രാഷ്ട്രീയ കാർക്കും വേണ്ടത് 😄😄😄😄അധികാരം 😂😂😂അണികൾ തല്ലു കൊള്ളണം

  • @codukarunila
    @codukarunila 20 годин тому +2

    നഗരസഭാ ബിജെപി കോൺസിലേർസ് കൂട്ടത്തോടെ ബിജെപിയിൽ രാജി വച്ച് കോൺഗ്രസിലേക്ക് ചേരുന്നു

  • @sabareesank3782
    @sabareesank3782 21 годину тому +4

    ആ കിളവൻ മാർക്ക് ഇന്നും അധികാര മോഹം

    • @Abdulworld1
      @Abdulworld1 21 годину тому

      ആർക്ക് ബിജെപി കാർക്കോ

  • @sanjukp2953
    @sanjukp2953 16 годин тому

    കോൺഗ്രെസ്സിന്റെ കൗൺസിലർമാർ എല്ലാവരും ഒരുമിച്ചുനിൽക്കും ചിരിപ്പിക്കരുത് നല്ല സമയത്തു മറുകണ്ടം ചാടും 😂😂😂😂

  • @sivananduprc4276
    @sivananduprc4276 22 години тому +8

    പന്തളം നഗരസഭ നഷ്ടം ആകും എന്ന് പറഞ്ഞ കൊറേ മാപ്രകൾ ഇറങ്ങിയിരുന്നു 😹

  • @girishtk4588
    @girishtk4588 15 годин тому

    ഇക ടി പിടിയാണ് പാലക്കാട് സിറ്റ് നഷ്ട്ടമായത്

  • @satheeshkumarpadasseri2912
    @satheeshkumarpadasseri2912 19 годин тому +1

    കൃഷ്ണകുമാർ പാലക്കാട്ടെ ബിജെപിയുടെ അന്തകനാകുന്നുവോ?

  • @sajeeshktchandran4752
    @sajeeshktchandran4752 21 годину тому +1

    ഇത് പറയുന്ന (S P )ന്റെ സന്തോഷം സഹിക്കാൻ പറ്റുന്നില്ല ആ കൊച്ചു ഉണ്ണി യെയും ഒന്നു വിളിച്ചു ഒരു അടുപ് കൂട്ടി ചർച്ച പ്രതീക്ഷിക്കുന്നു

    • @alavialavi7824
      @alavialavi7824 21 годину тому

      കേരളത്തിൽ പൂജെപി വട്ടപ്പൂജ്യം ആവും 😂👌👏👏👏😄

  • @Josemathew123-l9p
    @Josemathew123-l9p 22 години тому +10

    രണ്ടും ഒന്ന് പിന്നെ എന്താ ബിജെപിക്ക് പ്രശ്നം സിപിഎമ്മിൽ പോയാൽ ബിജെപിക്ക് പ്രശ്നം ഉള്ളൂ

    • @Hadhiabdu295
      @Hadhiabdu295 21 годину тому +2

      Agott mari ninn karayu

    • @nabeelpk3904
      @nabeelpk3904 21 годину тому +3

      Cjpkku vishamam kaanum

    • @shamspayyoli
      @shamspayyoli 21 годину тому

      Moonji 😂😂😂

    • @JacobaniIsraeli
      @JacobaniIsraeli 18 годин тому

      Casa യുടെ സപ്പോർട്ട്ടെ പാലക്കാട് bjp നിലനിർത്തും. പോകുന്നവരുക്കെ പോടെ നിന്നെ ഒന്നും കണ്ടല്ല പാർട്ടി നിലനിൽക്കുന്നത്. തൃശൂർ കണ്ടില്ലേ ഞങ്ങൾ സപ്പോർട്ട് ചെയ്താൽ നിന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. CASA❤️ RSS

  • @SureshBabu-nc8lk
    @SureshBabu-nc8lk 21 годину тому +2

    ഈ മാപ്രകൾ പത്തനംതിട്ട യിൽ പറഞ്ഞത് നമ്മൾ കണ്ടതാ

  • @VivekN-n7r
    @VivekN-n7r 21 годину тому +4

    ഇതാണല്ലേ ഇപ്പൊ കേരളത്തിലെ ഭയങ്കര പ്രശ്നം വേറെ ഒന്നും ഇല്ലേ കഷ്ടം തന്നെ 😂😂😂😂

  • @Truth_teller_indian
    @Truth_teller_indian 20 годин тому +1

    UDF🇮🇳🔥

  • @ayush-e9z7u
    @ayush-e9z7u 19 годин тому

    മണിപ്പൂർ ആവർത്തനം അവസാനം ബിജെപി ❤😂😂😂

  • @comment6567
    @comment6567 20 годин тому +1

    ആ പൂതി തൽക്കാലം അവിടെ മനസ്സിൽ വച്ചാൽ മതി

  • @alexkurian3580
    @alexkurian3580 15 годин тому

    Wash out Bjp - Gujarat party from Kerala

  • @lovemykeralam8722
    @lovemykeralam8722 19 годин тому

    👍👍👍

  • @SilanmanuSilanmanu
    @SilanmanuSilanmanu 22 години тому +2

    🤩

  • @JacobaniIsraeli
    @JacobaniIsraeli 18 годин тому

    Casa യുടെ സപ്പോർട്ട്ടെ പാലക്കാട് bjp നിലനിർത്തും. പോകുന്നവരുക്കെ പോടെ നിന്നെ ഒന്നും കണ്ടല്ല പാർട്ടി നിലനിൽക്കുന്നത്. തൃശൂർ കണ്ടില്ലേ ഞങ്ങൾ സപ്പോർട്ട് ചെയ്താൽ നിന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. CASA❤️ RSS

  • @KANNAN-um5wx
    @KANNAN-um5wx 17 годин тому

    Santheep❤

  • @Future-z8y
    @Future-z8y 15 годин тому

    Now, 'Congress Party with SDPI, Jamate Islami, Waqf,..... Administration?😇😇

  • @gokuljay944
    @gokuljay944 19 годин тому +1

    നീയാണോ അതിന് അവിടുത്തെ കൗൺസിലർ

  • @winfeather6675
    @winfeather6675 19 годин тому

    Adipoli

  • @NasarNasar-fr9xw
    @NasarNasar-fr9xw 21 годину тому +2

    നല്ല കാര്യം 😂😂😂

  • @vishnuvichu1849
    @vishnuvichu1849 19 годин тому

    👍

  • @johnabraham1008
    @johnabraham1008 12 годин тому

    Corruption in Palakkadu too much.

  • @umasankarmenon4730
    @umasankarmenon4730 17 годин тому +1

    Sandeep varyar utharam thangunna palli

  • @kisram-c8y
    @kisram-c8y 18 годин тому +1

    Palakkad kicha party poliyunnu.

  • @mv2552
    @mv2552 22 години тому +11

    പാലക്കാട് C J P ( കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി ) തന്നെ ഭരിക്കും 😊

    • @alfredsunny800
      @alfredsunny800 22 години тому

      Cjp congress jana tha party😂😂

    • @rakeshjohn4585
      @rakeshjohn4585 22 години тому

      ​@@alfredsunny800 communist Janata party cjp മൂഞ്ചി 🤣😂😂

    • @milanstholath5154
      @milanstholath5154 22 години тому

      So funny 🙏​@@alfredsunny800

    • @NasarN-tb4sy
      @NasarN-tb4sy 21 годину тому

      കമ്യൂണിസിറ്റ് + ജനതാ പാർട്ടി പേര് നൽകിയത് രാഹുൽ മാക്കൂട്ടം 😄

    • @sureshbabu9118
      @sureshbabu9118 21 годину тому +1

      കോൺഗ്രസ് ജനതാ പാർട്ടി -cjp😂

  • @NarayananN-pd6fz
    @NarayananN-pd6fz 17 годин тому

    ഭരണം പോയാലും തീരുമാനം മാറ്റരുത്

  • @shijukiriyath1410
    @shijukiriyath1410 21 годину тому +1

    INDIA MOTHAM ITHU POLEY NADAKKATTEY HAPPY REPUBLIC DAY

  • @Ktmusthafa
    @Ktmusthafa 17 годин тому

    സകകൾ കരയുന്നു പാവങ്ങൾ അവസ്ഥ നോക്കു

  • @AmsankunjuAmsan
    @AmsankunjuAmsan 21 годину тому +1

    😢

  • @manojck9205
    @manojck9205 20 годин тому +2

    ഡൽഹി നിയമസഭയിൽ കോൺഗ്രസ്‌ പുജ്യം.. 😆

  • @sreeramankr3223
    @sreeramankr3223 21 годину тому +1

    Manappayasam ഉണ്ണാൻ arkkumavam

  • @anishmay
    @anishmay 21 годину тому +4

    മാപ്രകളുടെ സ്വപ്നം

  • @UmmerkoyakoyaKoyakoya
    @UmmerkoyakoyaKoyakoya 21 годину тому

    വാർത്ത വായിക്കുമ്പോൾ എന്തോ ഒരു ഇത്

  • @BasheerBasheer-z7m
    @BasheerBasheer-z7m 21 годину тому +1

    രണ്ടും ഒന്ന് തന്നെ 😂😂

  • @SivakumarSivakumar-e3h
    @SivakumarSivakumar-e3h 18 годин тому

    ഇതിലും വലുത് ഉണ്ടായിട്ട് . rss. ചലിച്ചിട്ടില്ല. പോയി പണിനോക്

  • @drshadowoftrivandrum6450
    @drshadowoftrivandrum6450 21 годину тому

    Kelavanmare eduthu thottil kalanjittu yuvavaya Preshanth bro ye thanne palakadu nu venam👍👍👍

  • @ganga585
    @ganga585 13 годин тому

    Congress sakthippedendathu Keralathinte mathramalla, Bharatharhinte aavasyamanu. Allenkil, Indiayude swathu muzhuvan kurachu Buissinessukarum Rashtreeya nethakkalum swanthamakkum. Afghanikalum Britishukarum cheythathu pole.

  • @umasankarmenon4730
    @umasankarmenon4730 17 годин тому

    Chayakoppayile kodungattu BJP thanne palakkad bharikum

  • @zubishvadakkevila7157
    @zubishvadakkevila7157 21 годину тому +4

    കോൺഗ്രസിലെ കാവിവൽകരം പുതിയ കാര്യമൊന്നും അല്ലല്ലോ

    • @BaburajNambiar-n6r
      @BaburajNambiar-n6r 21 годину тому +1

      Cjp

    • @hassanareekkal1321
      @hassanareekkal1321 20 годин тому

      ആണോ കുഞ്ഞു

    • @SibuSibu-v4t
      @SibuSibu-v4t 19 годин тому

      Cjp കരയുന്നു ok വാസു ആരായിരുന്നെടാ നാറി

    • @zubishvadakkevila7157
      @zubishvadakkevila7157 16 годин тому +1

      @@BaburajNambiar-n6r ഈ മണ്ടന്മാരായ അണികളാണ് കോൺഗ്രസിന്റെ ഐശ്വര്യം 😂😂

  • @lulunezerlulunezer2868
    @lulunezerlulunezer2868 21 годину тому

    😂😂😂🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Sree-ft8tx
    @Sree-ft8tx 20 годин тому

    Akg center nnu capsule vanno.... Kootakarachil avde avum 😂😂😂😂

  • @saneeshkumar9695
    @saneeshkumar9695 21 годину тому

    Athinu reporterinu enthegilum prasnamundoo

  • @aromala3181
    @aromala3181 21 годину тому +1

    Khangress, che p m, mapra, sudappi, happy news
    😂

  • @ganga585
    @ganga585 13 годин тому

    Mathathineyum dhaivathineyum upayogichu oru partikkum Keralathil bharanam pidikkanavilla. Karanam simple. Malayalikal vidhyasambannaranu.

  • @muralit2809
    @muralit2809 20 годин тому

    നല്ലത്... ഇനിയും bjp പാഠം പഠിക്കില്ല..

  • @Makri123-j2x
    @Makri123-j2x 12 годин тому

    Prashanthinte oru ahangaram kanendathayrnnu😂
    Swantham partyil ullavarkk thanne verupp ulla aal

  • @muhammeddanishak6688
    @muhammeddanishak6688 19 годин тому

    സന്ദീപ് വാര്യർ 🔥

  • @hari0738
    @hari0738 21 годину тому

    Cash koduthu pidich nirthum

  • @rinoostech6758
    @rinoostech6758 20 годин тому

    Republic dayil Kelkkkkan Thanne nallla sugam,,,, Keralathile Sanghikal Kootathode Up yilekkk🤣

  • @muralikrishnan6400
    @muralikrishnan6400 21 годину тому

    അതൃപ്തർ അല്ല. Sandeepwarrior വഴി പണം കിട്ടിയ നേതാക്കൾ.

    • @hakkeemkanniparambil6847
      @hakkeemkanniparambil6847 20 годин тому

      പൈസ കൊടുക്കുമ്പോൾ നീ ഉണ്ടായിരുന്നോ മൂർളി

  • @alfredsunny800
    @alfredsunny800 22 години тому +1

    Congress😂vattano ee action cheytha 6 months kazhinju nadakuna local epections congress pani kittum

  • @abdulsameehparokkotkvtm2184
    @abdulsameehparokkotkvtm2184 21 годину тому

    2025

  • @chisar-yg8zy
    @chisar-yg8zy 22 години тому +6

    Poda maprakale

    • @Parethan
      @Parethan 22 години тому +5

      നിനക്ക് വെഷമായോ 😅😅

    • @krishnadasank5336
      @krishnadasank5336 21 годину тому +2

      വെള്ളമിറക്കാതെ മാപ്രകളെ

    • @chandrapalan
      @chandrapalan 21 годину тому +1

      വായിൽ വന്നത് കോതക്കു പാട്ട്... ഇപ്പോഴത്തെ അധ്യക്ഷ രാജി വെക്കുമെന്നത് സ്വപ്നം...

  • @vysakhnair9868
    @vysakhnair9868 20 годин тому

    Raji vakunathinu munp ningale vote chytha janagalk road kudi ettu tharanam

  • @Ican369
    @Ican369 21 годину тому

    Congress nashathilekkk😂

  • @nasarwayanad7052
    @nasarwayanad7052 18 годин тому

    എല്ലാം ഉബിയല്ലോ ഭഗവാനെ

  • @aarocks328
    @aarocks328 19 годин тому

    സിപിഎം പിന്തുണ ഉറപ്പാണ്

  • @shafeekthayyil5432
    @shafeekthayyil5432 21 годину тому

    🤣🤣🤣🤣 അങ്ങനെ അതിനും തീരുമാനം ആയി 🤣🤣🤣🤣

  • @shajkumar.v.v2387
    @shajkumar.v.v2387 22 години тому +8

    ഒരു ആളും പോകില്ല. സന്ധിവ് അവനു കഷ്ട്ട കാലം വരുന്നു

  • @Karthik12hg
    @Karthik12hg 18 годин тому

    🤣🤣🤣🤣🤣🤣

  • @Namotv123
    @Namotv123 21 годину тому

    𝙲𝚓𝚙.