ജെൻഡർ ന്യൂട്രൽ ടോയ്‌ലറ്റ് ഒക്കെ ലയോള കോളേജ് പണ്ടേ വിട്ടതാ...| Loyola college

Поділитися
Вставка
  • Опубліковано 6 лип 2024
  • 'ഞങ്ങൾക്കിതൊരു സാധാരണ കാര്യമാണ്. ഇവിടെയാർക്കും ഇതുകാരണം ഒരു ബുദ്ധിമുട്ടുമില്ല'; ജെൻഡർ ന്യൂട്രൽ ടോയ്‌ലറ്റ് ഒക്കെ ലയോള കോളേജ് പണ്ടേ വിട്ടതാ...
    Loyola college
    #LoyolaCollege #genderneutraltoilet
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 70

  • @sarathprakash4992
    @sarathprakash4992 23 дні тому +95

    🙏 എന്റ അഭിപ്രായം, ഞാൻ ഇതിനോട് യോജിക്കുന്നില്ല.

  • @hareeshkumar3660
    @hareeshkumar3660 23 дні тому +66

    കോളേജുകളിൽ ഇതൊരു പക്ഷേ വിജയിക്കും, കാരണം എല്ലാവരും പരസ്പരം അറിയാവുന്ന ക്യാമ്പസിനകത്തുള്ള കുട്ടികൾ മാത്രമേയുള്ളൂ... പക്ഷേ പുറത്ത് പബ്ലിക് ലൈഫിൽ ഇത് പ്രായോഗിക വിജയം നേടില്ല...🤔👍

    • @shaijulalm.s3160
      @shaijulalm.s3160 22 дні тому +1

      ആരുടെ കുഴപ്പം?????

    • @TheIvnil
      @TheIvnil 22 дні тому +2

      ചേട്ടൻ indian railway il യാത്ര ചെയ്തിട്ട് ഇല്ലെ

    • @athulkrishna6087
      @athulkrishna6087 20 днів тому +1

      Trainil pine enthuva

    • @hareeshkumar3660
      @hareeshkumar3660 20 днів тому

      @@TheIvnil Ok, Train നല്ലൊരു ഉദാഹരണമാണ്.. നിങ്ങൾക്ക് ഞാൻ ഇത്തരം ബാത്ത് റൂമുകൾക്ക് എതിരാണ് എന്ന ഒരു മുൻവിധിയുണ്ടോ എന്ന് സംശയം?🤔

    • @hareeshkumar3660
      @hareeshkumar3660 20 днів тому

      @@shaijulalm.s3160 ആരുടെ കുഴപ്പം???

  • @Vpnairk
    @Vpnairk 23 дні тому +42

    സമത്വം നല്ലതാണ്, പക്ഷെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും സ്വകാര്യ ഭാഗങ്ങൾ വ്യത്യാസം ഉള്ളതായിട്ടാണല്ലോ പിറന്നു വീഴുന്നത്. സ്ത്രീകളുടെ ടോയ്ലറ്റ് ൽ വേസ്റ്റ് പാഡ് ഡിസ്പോസ് ചെയ്യാനുള്ള സംവിധാനം വേണം ആണുങ്ങൾക്കു അതിന്റെ ആവശ്യം ഇല്ലല്ലോ. പിന്നെ സാധാരണ ആണുങ്ങൾക്കു മൂത്രം ഒഴിക്കാൻ ക്ലോസേറ്റ് ആവശ്യം ഇല്ല യൂറിനൽ ബൗൾമതി.മറിച്ചു സ്ത്രീകൾ ക്കു അത് പറ്റില്ല. ആണുങ്ങൾ പ്രത്യേകിച്ച് യൂറോപിയൻ ക്ലോസേറ്റ് ആണെങ്കിൽ തീർച്ചയായും അവർ മൂത്രം ഒഴിക്കുമ്പോൾ സാധാരണ തെറിച്ചു അവിടെ വൃത്തികെട് ആകും, അതിൽ ഇരുന്ന് പെണ്ണുങ്ങൾ കാര്യം സാധിക്കണം. ഇവിടെ പെണ്ണുങ്ങൾക്കു തന്നെ യാണ് ഇത്കൊണ്ടു ദോഷം. 🤣🤣🤣

    • @shaijulalm.s3160
      @shaijulalm.s3160 22 дні тому

      2 type ക്ലോസറ്റും വച്ചാൽ പ്രശ്നം തീരില്ലേ ??

    • @shaijulalm.s3160
      @shaijulalm.s3160 22 дні тому +1

      ടോയ്ലറ്റ് Pads ഇടാനുള്ള ബക്കറ്റ് വച്ചാൽ പോരേ??? Toilet ൽ ആ സാധനം ഇരുന്നതുകൊണ്ട് പുരുഷന് എന്താ കുഴപ്പം ... കുറ്റം കണ്ടെത്താതെ സ്വയം നന്നാവാൻ ശ്രമിക്കൂ സുഹൃത്തേ.....

    • @Gangze1xff
      @Gangze1xff 22 дні тому

      ​@@shaijulalm.s3160 🤢

    • @ForGood-lq5ci
      @ForGood-lq5ci 22 дні тому

      ​@@shaijulalm.s3160 ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ഇങ്ങനല്ല gender neutrality. അത് വീടുകളിൽ പോരെ. ഒരു ക്യാമ്പസ്സിൽ എല്ലാരും അങ്ങ് പരിചിതരാണോ. കോളേജിൽ ഇങ്ങനെയുള്ള toilets വെച്ചോ but മറ്റെയതും വേണം

    • @Mazha3773
      @Mazha3773 14 днів тому

      Gender neutral toilet ൽ അതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്...gender തീര്ച്ച് toilet ഇല്ലാ എന്നതെ ഉള്ളൂ...എല്ലാവർക്കും ഉപയോഗികാൻ separate toilet കൾ ഉണ്ട്...

  • @vazhipokka
    @vazhipokka 23 дні тому +18

    ഒന്നും രണ്ടും കാര്യങ്ങൾ നടത്താൻ മാത്രമല്ല ടോയ്ലറ്റ് യൂസ് ചെയ്യുന്നത് നമ്മുടെ വസ്ത്രം ഒന്നു അലങ്കോലമായാൽ അതൊന്നു വൃത്തിക്ക് മാറിയിടാൻ പലപ്പോഴും ടോയ്‌ലറ്റിൽ കയറാറുണ്ട് സ്ത്രീകൾ ആണെങ്കിൽ അവരുടെ ആർത്തവ സമയത്തുള്ള പാടുകൾ മാറ്റാനും മറ്റും ഇതേ പോലെ ടോയ്‌ലറ്റിൽ കയറാറുണ്ട് ഇത് പണ്ട് വനത്തിന്റെ നടുക്കുള്ള ശബരിമല ക്ഷേത്രത്തിൽ പെണ്ണുങ്ങളെ കേറ്റിയാൽ നാട്ടിലും മുഴുവൻ സ്ത്രീകൾക്കും സ്ത്രീസമത്വം ലഭിക്കും എന്നു പറഞ്ഞ് ചിലർ ചുളുവിൽ നവോത്ഥാന നായകന്മാരും നായികമാരും ആവാൻ നോക്കിയത് പോലെയുണ്ട്...

    • @shaijulalm.s3160
      @shaijulalm.s3160 22 дні тому

      ടോയ്ലറ്റ് Pads ഇടാനുള്ള ബക്കറ്റ് വച്ചാൽ പോരേ??? Toilet ൽ ആ സാധനം ഇരുന്നതുകൊണ്ട് പുരുഷന് എന്താ കുഴപ്പം ... കുറ്റം കണ്ടെത്താതെ സ്വയം നന്നാവാൻ ശ്രമിക്കൂ സുഹൃത്തേ.....

    • @vazhipokka
      @vazhipokka 22 дні тому

      @@shaijulalm.s3160 ഞാൻ ഇട്ട കമന്റിൽ അതുമാത്രമല്ലല്ലോ മനുഷ്യൻ ചെയ്തത് ചേട്ടൻ മുഴുവൻ വായിക്കാത്തത് എന്റെ കുറ്റമല്ല...

  • @UserDevice-di9ke
    @UserDevice-di9ke 23 дні тому +33

    മഴവില്‍ ആകാശത്ത് മതി 🌈

    • @shaijulalm.s3160
      @shaijulalm.s3160 22 дні тому +4

      താഴെ വന്നാൽ?????

    • @Gangze1xff
      @Gangze1xff 22 дні тому

      ​@@shaijulalm.s3160 arum kanila

    • @MuhammedRasin-j1s
      @MuhammedRasin-j1s 22 дні тому

      ​@@shaijulalm.s3160 എല്ലാത്തിനും കത്തിക്കണം✊🏻🔥🔥

    • @UserDevice-di9ke
      @UserDevice-di9ke 21 день тому

      @@shaijulalm.s3160 താഴെ മണ്ണിന്‌ അടിയില്‍ കിടക്കട്ടെ ☠️⚰️🪦

    • @Vaishnav003
      @Vaishnav003 21 день тому

      ​@@shaijulalm.s3160 manniladiyil 🌈

  • @ForGood-lq5ci
    @ForGood-lq5ci 22 дні тому +8

    ഇങ്ങനെ അല്ല gender neutrality. ആണുങ്ങളുടെ dress പെണ്ണുങ്ങൾ ഇടുക. Bathroom common ആക്കുക, ഒന്നിച്ചിരിക്കുക ഇതൊക്ക ആണ് new generation gender neutrality 🤣

  • @Uchiha_clan_77
    @Uchiha_clan_77 22 дні тому +11

    Ee 🏳‍🌈 kodi pidikunnavanmar💩 ellam onn chath poyenkil🥰💝

    • @SSS20025
      @SSS20025 21 день тому +3

      Swantham karyam nokki nadanna pore setta 🙃

  • @pradeepb7495
    @pradeepb7495 23 дні тому +3

    Samuhikamayi bodhamulla students ellam foreignilum keralathinu purathulla colledmgukalilum padhikkan poyikkazhinju??

  • @MuhammedRasin-j1s
    @MuhammedRasin-j1s 22 дні тому +6

    ഏതെങ്കിലും ഒരുത്തൻ അവിടെ വന്ന് സ്ത്രീകളുടെ നഗ്ന ഭംഗം കണ്ടു അത് ഫോട്ടോയും എടുത്ത് രാത്രി വീട്ടിലോ ഹോസ്റ്റലിലോ അവന്റെ വികാരം സ്വയംഭോഗം ചെയ്യുമ്പോൾ നീയൊക്കെ ചിരിക്കണം അതിന് സപ്പോർട്ട് ചെയ്യാനും കുറെ റിപ്പോർട്ടർ ഇപ്പോൾ കോളേജുകൾ റെഡ് സ്ട്രീറ്റ് ആയി മാറി

    • @arunvg19
      @arunvg19 21 день тому +3

      മമ്മദേ തിരിച്ച് ഒരു ചോദ്യം ചോദിക്കട്ടെ. ഏതെങ്കിലും ഒരുത്തൻ പർദ്ദ ഇട്ട് മുഖം മറച്ച് സ്ത്രീകളുടെ ടോയ്‌ലറ്റിൽ കയറി ഇതേ പണി കാണിച്ചാലോ? അതുകൊണ്ട് പൊതു സ്ഥലങ്ങളിൽ പർദ്ദ നിരോധിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?

    • @tl-ph1yp
      @tl-ph1yp 20 днів тому

      Ayyo pavam koyede annackil adich kodth😂

    • @MuhammedRasin-j1s
      @MuhammedRasin-j1s 20 днів тому

      @@arunvg19 ഫർദാ എന്തിനു നിരോധിക്കണം അവനെ കണ്ടുപിടിച്ചു തല്ലിയാൽ പോരെ?? 🤣

    • @arunvg19
      @arunvg19 20 днів тому

      @@MuhammedRasin-j1s മുഖം മറച്ചാൽ എങ്ങനെയാടോ ആളെ മനസ്സിലാകുന്നത്?
      ജെൻഡർ ന്യൂട്രൽ ടോയ്‌ലറ്റിൽ കയറി ആ പണി കാണിക്കുന്നവനെയും അതുപോലെ കണ്ട് പിടിച്ച് തല്ലിയാൽ പോരെ.

    • @arunvg19
      @arunvg19 20 днів тому

      @@MuhammedRasin-j1s ഇവിടെയും അങ്ങനെ ചെയ്താൽ പോരെ.

  • @AlexX-vy3wx
    @AlexX-vy3wx 23 дні тому +7

    ഇതിനൊക്കെ ചർച്ച കഷ്ടം

  • @user-qc8ht2em6w
    @user-qc8ht2em6w 23 дні тому +11

    Sfi🏳‍🌈🏳‍🌈🏳‍🌈

  • @jayaraj6047
    @jayaraj6047 23 дні тому +3

    പക്ച്ചേ, ചില, പുരോഗമനക്കാർ എന്ന് നടിക്കുന്നവർക്ക് ഇപ്പോഴും ദഹിക്കുന്നില്ല..
    അവർ അനാശാസ്യ കേന്ദ്രം, എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്.
    ഇന്നലെപോലും ഒരു യു ട്യൂബർ, അങ്ങനെ വിശേഷിപ്പിച്ച ഒരാളെ, സാകച്യ പെടുത്തുന്നത് കണ്ടു.
    അവർ അവിടെ പഠിച്ചു ആ, കേന്ദ്രത്തിന്റെ, ഭാഗമായ ഒരാളാണോ, എന്നറിയില്ല..
    അത്രയും ഉറപ്പൊടുകൂടിയാണ്, അവരുടെ സാക്ഷ്യം..

  • @shajijohn5388
    @shajijohn5388 23 дні тому +2

    What is gender neutral toilet

  • @Talk_To_The_Hand
    @Talk_To_The_Hand 23 дні тому +2

    പൊറത്തെ ആളുകൾക്ക് ചൊറിയാൻ മീഡിയ ഇട്ടു കൊടുത്തിട്ടുണ്ട്.. ഇനി വന്നോളും...

  • @nithinbabu637
    @nithinbabu637 19 днів тому

    ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് പഠിക്കാൻ പാടില്ല ആപത്ത് ആണ്

  • @nn9282
    @nn9282 23 дні тому +4

    Bayankara botham

  • @nithinbabu637
    @nithinbabu637 19 днів тому

    Mixed Schools Mixed Colleges Stop Cheyikaan Rule വരണം

  • @madxusb1560
    @madxusb1560 23 дні тому +1

    ചിലവ് ചുരുക്കാം👍👍👍

  • @nithinbabu637
    @nithinbabu637 19 днів тому

    Asianet news channel തെറ്റായ കാര്യമാണ് പറയുന്നത്

  • @RiyasRiyas-h9u
    @RiyasRiyas-h9u 23 дні тому +2

    Manushyane mrigamaayi kaanunnu

  • @akhilaadhi8919
    @akhilaadhi8919 20 днів тому +2

    Support cheyunilla

  • @sjc898
    @sjc898 19 днів тому

    ഒറ്റ ടാങ്ക് മതി 🔥

  • @rockeybai200
    @rockeybai200 23 дні тому

  • @RiyasRiyas-h9u
    @RiyasRiyas-h9u 23 дні тому +1

    Manushyan mrigamaayi kaanunn teems

  • @sabiquet7571
    @sabiquet7571 21 день тому

    ലജ്ജ..........😢

  • @rockeybai200
    @rockeybai200 23 дні тому

    മനുഷ്യൻ ❤ അത്രയൊള്ളു 🙌 മതയോളികൾക്ക് മാത്രമേ പ്രശ്നമൊള്ളു

  • @Rijgguuiii
    @Rijgguuiii 21 день тому

    അവന്റെ ഫോൺ ഒന്ന് എടുത്തു നോക്കി അറിയാം അവന്റെ ഒറിജിനൽ സ്വഭാവം മനസ്സിലാക്കാം

  • @shibilin6972
    @shibilin6972 20 днів тому

    Hara hara maharajas 😂

    • @Mazha3773
      @Mazha3773 14 днів тому

      Ith athin aa clg alaa

  • @nithinbabu637
    @nithinbabu637 19 днів тому

    പുതിയ തലമുറയിലെ പെൺകുട്ടികൾ ശരിയല്ല

    • @Mazha3773
      @Mazha3773 14 днів тому

      തനിക്ക് പെണ്ണിനോട് ഇത്ര ചൊറിച്ചിൽ എന്താണ്... എല്ലായിടത്തും ഇതേ കാര്യങ്ങൾ പറഞ്ഞ് കാണാലോ...പെണ്ണ് അല്ല നന്നാവണ്ടത് ആണു ആണ്.... കോളജുകളിൽ നിന്നും സ്കൂളിൽ നിന്നും എല്ലാവരും നല്ലത് പഠിച്ച് വളരട്ടെ... ഒരു ആണും പെണ്ണും ഒന്നിച്ചു പഠിച്ചത് കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകാൻ പോകുന്നില്ല...

  • @Alj555
    @Alj555 20 днів тому +1

    മഴവിൽ ആകാശത്ത് മതി 😂

  • @graamavasi
    @graamavasi 22 дні тому +3

    Ariyatha pulla choriyumbol ariyam