Sancharam | By Santhosh George Kulangara | Timor 03 | Safari TV

Поділитися
Вставка
  • Опубліковано 20 тра 2024
  • Santhosh George Kulangara | Sancharam | Malayalam | Timor | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #timor #timorindonesia #bali #indonesia #asia
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 67

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 24 дні тому +18

    എസ് കെ പൊറ്റെക്കാടിൻ്റെ ബാലിദ്വീപ് എന്ന എന്ന യാത്രാവിവണ ഗ്രന്ഥത്തിൽ ബാലിക്കാരുടെ പുതുവൽസരാഘോഷത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്

  • @Somu-ev3wy
    @Somu-ev3wy 24 дні тому +18

    ബാലീ മനോഹരമായ രാജ്യം നല്ലവരായ ജനങ്ങൾ

  • @travelingismydestiny4029
    @travelingismydestiny4029 23 дні тому +2

    Thanks for coming to Bali… plz visit again … words said by the driver …. This is what tourism is all about….

  • @harikrishnankg77
    @harikrishnankg77 24 дні тому +24

    ഈ കാഴ്ചകൾ കാണുമ്പോൾ ഒരു കാര്യം വ്യക്തം, ഇന്ത്യ ഒഴികെ ലോകത്ത് ബാക്കി രാജ്യങ്ങളിൽ പൊതുസ്ഥലങ്ങൾ എല്ലാം വളരെ വൃത്തി ഉള്ളത്.

    • @nasarktl1162
      @nasarktl1162 24 дні тому +4

      അത് ശരിയാണ്

    • @STORYTaylorXx
      @STORYTaylorXx 24 дні тому +4

      ഇപ്പോഴും മാറ്റമില്ലാതെ കുടിച്ച കുപ്പി തെരുവിൽ ഇട്ടിട്ട് പോകുന്നു

    • @abdulazeezn
      @abdulazeezn 24 дні тому +2

      💯💯💯💯💯💯

    • @narayanannk8969
      @narayanannk8969 23 дні тому +2

      ജനങ്ങൾ നന്നാവണം.

  • @arunnjose8123
    @arunnjose8123 23 дні тому +3

    സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️

  • @sanilmadhav3916
    @sanilmadhav3916 24 дні тому +17

    സംസാര ശൈലിയിൽ ഒരു വ്യത്യാസം

    • @jishu7836
      @jishu7836 24 дні тому +1

      Njanum sradhichu.

    • @vishnua2426
      @vishnua2426 19 днів тому +1

      Sathyam

    • @jayachandran.a
      @jayachandran.a 2 дні тому +1

      Punnen has been trained to inject some energy into his narration.

  • @madhavant9516
    @madhavant9516 24 дні тому +4

    Beautiful place, beautiful people and beautiful culture.

  • @tonyjohn2529
    @tonyjohn2529 3 дні тому

    Thanks dear SGK and Team Safari T.V.👍🌻✌🌸🙏

  • @kumarvasudevan3831
    @kumarvasudevan3831 24 дні тому +8

    ഖേരളത്തിൽ ഡയിവറ്മാര് ചിരിച്ചോണ്ട് ആളെ സ്വീകരിക്കണമെങ്കിൽ ബാലിയിൽ നിന്ന് ആളെ ഇറക്കണ്ടി വരും😅

  • @Karthi87898
    @Karthi87898 24 дні тому +3

    സഞ്ചാരം ❤️🙏🏻

  • @B_lux
    @B_lux 24 дні тому +6

    🤨 ith pole oru Beer cycle aannu njan kanda swapnam 🫤 athil oru all kerala trip

  • @mm.creations33
    @mm.creations33 24 дні тому

    Sancharam❤❤

  • @chandranaa7359
    @chandranaa7359 24 дні тому

    Beautiful place

  • @Indiaworldpower436
    @Indiaworldpower436 24 дні тому

    Beautiful

  • @user-tc4pz5yq5c
    @user-tc4pz5yq5c 24 дні тому

    👍 nice

  • @rajeevanrajeev6723
    @rajeevanrajeev6723 24 дні тому

    Nice

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 24 дні тому +2

    ഫസ്റ്റ് ഞാൻ 👍👍👍🎉🎉

  • @geethanambudri5886
    @geethanambudri5886 22 дні тому

    ബാലി വളരെ നല്ല സ്ഥലം, നല്ല ആൾകാർ, നല്ല കാഴ്ച്ച കൾ

  • @indian6346
    @indian6346 24 дні тому

    good

  • @TalibTalib-xt9wy
    @TalibTalib-xt9wy 24 дні тому

    🎉🎉

  • @jayachandran.a
    @jayachandran.a 2 дні тому +1

    SGK had used a mobile camera for his Zimbabwe - Zambia trips and ruined those episodes. Now he is using a good compact camera. The difference is evident in this latest series.

  • @Tramptraveller
    @Tramptraveller 23 дні тому

    ❤❤❤❤

  • @jeenas8115
    @jeenas8115 24 дні тому

    ❤❤❤❤❤

  • @adarshasokansindhya
    @adarshasokansindhya 24 дні тому

    Samsara shayli manoharam❤

  • @deepumurukesh5909
    @deepumurukesh5909 24 дні тому

    Good morning

  • @MoosakuttyThandthulan
    @MoosakuttyThandthulan 23 дні тому

    സന്തോഷ്‌ ജോർജ് 👏👏👏👏👍👍👍👍👌👌👌👌🥰🥰🥰🥰💞💞💞💞

  • @saleeshsunny2951
    @saleeshsunny2951 24 дні тому

    🥰👍

  • @lekshmiappukuttan108
    @lekshmiappukuttan108 24 дні тому

    👍👌👏👏👏

  • @Praveenhdnthfdidjsbsgdhjxgehbd
    @Praveenhdnthfdidjsbsgdhjxgehbd 24 дні тому +1

    SAFARI ❤❤❤❤ ഞാൻ എന്റെ
    എന്നും കാണും

  • @aneesh6108
    @aneesh6108 23 дні тому

  • @sanjaypp3844
    @sanjaypp3844 23 дні тому

    💖💖💖💖

  • @remadevi359
    @remadevi359 24 дні тому

    🥰🥰

  • @augustinekj9765
    @augustinekj9765 24 дні тому

    👍✋

  • @B_lux
    @B_lux 24 дні тому +2

    Adicha beer okke pokan rideil kayarunnu veendum kick aavan beer adikkunnu😂 Mmm business simhame

  • @deepubalan3061
    @deepubalan3061 15 днів тому

    ♥️♥️♥️♥️♥️❤️❤️❤️♥️♥️♥️

  • @35vigil
    @35vigil 24 дні тому

    In Bali Beercycle there are footpedals just like that of a cycle

  • @lalyamz4714
    @lalyamz4714 24 дні тому

    😂❤👍👍👍

  • @dianamoses7835
    @dianamoses7835 24 дні тому +9

    Strict hinduism ulla bali kerala hindus kandu padikkanam

  • @sureshv2150
    @sureshv2150 24 дні тому

    Hai

  • @prpkurup2599
    @prpkurup2599 24 дні тому +2

    കേരളത്തിൽ പണ്ട് കളിതട്ടുഉണ്ടായിരുന്നു ചില അമ്പലങ്ങളിൽ ഇപ്പോഴും കാണാം അതുപോലെ ഒക്കെ ബലിയിലെ തട്ടുകൾ

  • @mohammedashruf3642
    @mohammedashruf3642 24 дні тому +4

    അനീഷിൻ്റെ ശബ്ദം ഇടക്ക് ആകാശ വാണിയിൽ കൗതുക വാർത്തകൾ വായിച്ചിരുന്ന രാമചന്ദ്രൻ സാറിൻ്റെ ശൈലിയോട് ഒരു ചെറിയ സാമ്യം ......
    അദ്ദേഹം 24 ന്യൂ സിലും വന്നിരുന്നു.
    കൗതുക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ ........

  • @manumanoharan9952
    @manumanoharan9952 17 днів тому +1

    രാമായണത്തിലെ ബാലിയുമായി ഈ രാജ്യത്തിനു ബന്ധമുണ്ടോ

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 24 дні тому +2

    ബാലിയിലെ കുട്ടാ ബീച്ചും കർണാടക യിലെ കുട്ടാ ഫോറസ്റ്റും വല്ല ബന്ധവും ഉണ്ടോ ആവോ

  • @user-zz7ql2bw9l
    @user-zz7ql2bw9l 24 дні тому

    വിചിത്രമായ സംസ്കാരം

    • @s9ka972
      @s9ka972 24 дні тому +1

      Real Hindu Culture

  • @kuriakosemathew6946
    @kuriakosemathew6946 22 дні тому +1

    Samsarthil entho changes vannitundu..pazhyathu anu better

  • @user-cm8dr7vm1o
    @user-cm8dr7vm1o 14 днів тому

    നമ്മുടെ കേരളം ഒരിക്കലും നന്നാവില്ല
    മാലിന്യക്കൂമ്പാരം ടാക്സി ഓട്ടോ ഡ്രൈവർ പിടിച്ചു പറിക്കാരും
    പിന്നെങ്ങനാ ചിരിക്കുന്നത്

  • @dreamslife4326
    @dreamslife4326 24 дні тому +1

    😠

  • @Stardust_26
    @Stardust_26 23 дні тому

    കേരളത്തിൽ ലിക്യർ പോളിസി ചേഞ്ച് ചെയ്യാൻ പദ്ധതി വരുമ്പോൾ
    80's വസന്തം now മലർനാടൻ മഞ്ഞ:
    "ബിയറും കള്ളും നാട് നീളെ വിളമ്പി നാടിൻ്റെ സംസ്കാരം നശിപ്പിക്കും"
    പുറം രാജ്യങ്ങളിൽ ആളുകൾ സന്തോഷത്തോടെയും സമാധാനത്തോടെയും പബ്ലിക് place കളിൽ ലിക്കർ ഒക്കെ കഴിച്ച് സന്തോഷിക്കുന്നത് കാണുന്ന le same മഞ്ഞ:
    " ഇത്തരം നല്ല ശീലങ്ങൾ നമ്മൾ ഇവരെ കണ്ടു് പഠിക്കണം. ഇവിടുത്തെ അടിമ രാഷ്ട്രീയക്കാർ നാട് നന്നാക്കാൻ സമ്മതിക്കില്ല. ഉമ്പിയ സര്ക്കാര് #&₹###@".
    Most of the 80's vasantham's are fake moralists and political idiots.

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 24 дні тому +1

    ❤❤❤❤❤❤.sgk

  • @coldstart4795
    @coldstart4795 24 дні тому

    Script vere aanoo

  • @diyasmks8869
    @diyasmks8869 19 днів тому +1

    ഹോട്ടൽ അകത്തു.. മണി ആശാൻ പറഞ്ഞ...... മറ്റേ പണിയ നടക്കുന്നത് 😅