The Thriller Movie Scenes | Siddique turns against Prithviraj | Lalu Alex | API Malayalam Movies

Поділитися
Вставка
  • Опубліковано 29 вер 2024
  • Watch thrilling scenes from the movie #thethriller starring #prithvirajsukumaran, #siddique, #lalualex, Catherine Tresa, Prajin, Riyaz Khan, Anand, Sampath Raj and Vijayaraghavan. The Thriller was directed by B.Unnikrishnan and produced by Ananda Bhairavi. Music Composed by Dharan Kumar and Background Score-Ishaan Dev. The Thriller was released in the year 2010.
    #catherinetresa #apimalayalam #api
    Directed by
    B. Unnikrishnan
    Written by
    B. Unnikrishnan
    Based on
    Murder Case of Paul Muthoot George
    Produced by
    Sabu Cherian
    Starring
    Prithviraj Sukumaran
    Siddique
    Lalu Alex
    Catherine Tresa
    Sampath Raj
    Cinematography
    Bharani K. Dharan
    Edited by
    Manoj
    Music by
    Dharan Kumar
    Background Score-Ishaan Dev
    Production
    company
    Ananda Bhairavi
    For more entertainment :
    Subscribe - goo.gl/udhCV1
    Like - / apinternational
    Online Purchase - www.apinternati...
    Blog - apinternational...
    Website - www.apinternati...

КОМЕНТАРІ • 141

  • @vijayakumarkurupath6417
    @vijayakumarkurupath6417 6 місяців тому +6

    ദയവായി ഈ പടം വളരെ നന്നായിട്ടുണ്ട്. പക്ഷേ ഇതു മുഴുവൻ തുടർച്ചയായി കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് ദയവായി പടം തുടർച്ചയായി പ്റക്ഷേപണം ചെയ്യുമല്ലോ.

  • @nasilnp4427
    @nasilnp4427 Рік тому +36

    Ejjathi climax theere pratheekshichilla😮

  • @jinojustin2588
    @jinojustin2588 2 роки тому +22

    9:56 twist twist twist

  • @rolex1447
    @rolex1447 2 роки тому +22

    ഇപ്പോൾ ട്രോൾ ഏറ്റു വാങ്ങുവാ ഈ മൂവി 🤪🤣

  • @sudheeshsudheeshshivaya3204
    @sudheeshsudheeshshivaya3204 9 місяців тому +5

    അടിപൊളി സൂപ്പർ 👌👌👌👍👌👍👌👌👍

  • @jishnupradeep3079
    @jishnupradeep3079 6 місяців тому +2

    RDX

  • @sasidharanmr2562
    @sasidharanmr2562 6 днів тому

    Namaste

  • @sreekanthiyer1133
    @sreekanthiyer1133 Рік тому +4

    Ukriii universe daaaa

  • @aleyammaleema4658
    @aleyammaleema4658 6 місяців тому

    Movie. Name. Plz

  • @AhmedAfham-l1q
    @AhmedAfham-l1q 9 місяців тому +1

    Rdx anil😂

  • @kareemshine4548
    @kareemshine4548 Рік тому +4

    ചങ്ങനാശ്ശേരി അഭിനയ തീയറ്ററിൽ റിലിസിനു അന്ന് കാണികൾ എഴുന്നേറ്റ് നിന്ന് കൂവിയ ക്ലൈമാക്സ്‌

    • @WALKER81989
      @WALKER81989 Рік тому +1

      😂

    • @arijit176
      @arijit176 10 місяців тому +5

      Kovalji fans aayirikkum

    • @arijit176
      @arijit176 10 місяців тому

      ​@@WALKER81989ayye onnu poyeda

  • @RamachandranIyer-t6s
    @RamachandranIyer-t6s Місяць тому

    Paatta padam paats vandi

  • @achushams
    @achushams 3 місяці тому +4

    മുള്ളാണി ബിജു
    പാറമട സുഭാഷ്..
    പറി 🤣🤣

  • @azikaranchery1221
    @azikaranchery1221 Місяць тому +3

    രാജുവിന്റെ ഫൈറ്റ് ഒരു ഒന്ന് ഒന്നര ഫൈറ്റ് ആണ്

  • @bibinantony2152
    @bibinantony2152 19 днів тому +1

    John Varghese thirumbi vanthach 💥💥same dialogue... Vishayam.. 💥💥Tiger💥💥

  • @Oppenheimer287
    @Oppenheimer287 6 місяців тому +18

    Siddique: he is damn frustrated 😂

  • @mymoviechoices
    @mymoviechoices Рік тому +27

    This is a B. UKRI magic

  • @ajaysanker3175
    @ajaysanker3175 Рік тому +16

    awzm muviiiiiiii...rajuettaaaa.....ithoru semharathandavam thanne.....

  • @raesmohd3927
    @raesmohd3927 Місяць тому

    Villainmaarkk unda illaatha thokk koduth pattichu thonnnu....main villane adikkumbalum baakki ullol thokk choondi nikknnathallaathe pottikkunnillaaa😂😂😂😂

  • @ashiquek1893
    @ashiquek1893 2 роки тому +11

    Avesh khan ennuparayumbole... Perilenkilum oru thriller undallo

  • @akshaym4699
    @akshaym4699 2 роки тому +193

    ഇതിൽ ലാസ്റ്റ് വരെ നമ്മൾ മുസാഫിർ നേ സംശയിക്കും but 😂

  • @sreeharir937
    @sreeharir937 Рік тому +22

    8:26 to 13:59 🔥🔥

  • @MS-fi3sb
    @MS-fi3sb 5 місяців тому +2

    എന്നാലും മുസാഫിർ നെ ഒരു സംശയം 😂😂😂

  • @ganeshagopal1552
    @ganeshagopal1552 9 місяців тому +3

    The Thriller
    Prithviraj Sukumaran Catherine Tresa Siddique Sampath Raj Lalu Alex

  • @achushams
    @achushams 3 місяці тому +2

    മുസാഫർ പാവാടാ

  • @viviankx8155
    @viviankx8155 5 днів тому

    സിദ്ദിഖ് is tomin j തച്ചങ്കരി😂😂😂😂😂😂😂😂😂

  • @Positiveviber9025
    @Positiveviber9025 Рік тому +17

    Meeras spa
    Meera’s spa 😂😂😂😂

  • @ganeshagopal1552
    @ganeshagopal1552 9 місяців тому +1

    The Thriller
    Prithviraj Sukumaran Catherine Tresa Siddique Sampath Raj Lalu Alex

  • @jestinrajanjestinrajan5411
    @jestinrajanjestinrajan5411 Рік тому +16

    Nice movie

  • @ThomasJoseph-p5x
    @ThomasJoseph-p5x 9 місяців тому +4

    ലാലു അലക്സ്‌ സർ ആൻഡ് പ്രിദ്വി രാജ് ഗ്രേറ്റ്‌

  • @jacobrenoj3388
    @jacobrenoj3388 Рік тому +4

    nala bestu villanmaru 🤣🤣 oralu vedi kondu chanthu mattethu iddi kittti rekshapedunu

    • @akshaym4699
      @akshaym4699 Рік тому

      ഇതിൽ എല്ലാ വില്ലൻമാരും ( തുടക്കത്തിൽ ആ 2 ഗുണ്ടകൾ , റിയാസ് ഖാൻ അവൻ്റെ കൂട്ടുകാരൻ, main വില്ലൻ സിദ്ധിഖ് ) ഇങ്ങനെ തന്നാ നായകനെ കാണുമ്പോഴേക്ക് ഓടും 😂😂😂😂 ആകെ ഓടാതിരുന്ന ഒരേ ഒരു വില്ലൻ ആണേൽ ഒറ്റവെടിക്ക് തീർന്നും പോയി 🤣🤣🤣🤣

  • @salilprabhakaran
    @salilprabhakaran 2 роки тому +5

    ഒരു ഉലക്ക കിട്ടുമോ?

  • @PreethiManoj-tv5tf
    @PreethiManoj-tv5tf 2 місяці тому

    ഞാൻ പ്രതീക്ഷിച്ചു 😂😂😂 ആദ്യം ലാലു അലക്സിനെ തെറ്റിധരിച്ചു.😢😢

  • @SivaSankar-sc5eq
    @SivaSankar-sc5eq 5 місяців тому +3

    Move name please

    • @ajithsudheer
      @ajithsudheer 5 місяців тому

      Thriller..based on a true story..Paul muthoot

  • @vikingsfc6615
    @vikingsfc6615 7 місяців тому +1

    സിദ്ദിഖ് എല്ലാ പടത്തിലും ഇങ്ങനെ മൂഞ്ചും 😮 meeras spa UKRI EFFECT

  • @ajujacob7759
    @ajujacob7759 2 роки тому +27

    മീരാസ് പാ cult ട്വിസ്റ്റ്‌ ഓഫ് the സെഞ്ച്വറി

  • @Ajmalrajrs
    @Ajmalrajrs 8 місяців тому +11

    7:21 twist twisteeee 🔥

  • @4love333
    @4love333 Місяць тому

    After hema😂

  • @ismailcp8122
    @ismailcp8122 2 роки тому +17

    മുളാണി.ബിജൂ.😂😂😂😂😂

  • @stephennedumpilli8059
    @stephennedumpilli8059 6 місяців тому +1

    Dont pufs 😂🤣pufs ഒന്നും ഇല്ലെടാ ഉവ്വേ

  • @georgen9755
    @georgen9755 6 місяців тому +1

    Anil joseph
    Anil joseph
    Anil joseph
    Anil joseph
    REC
    IIT
    NDA

  • @vishnuvishnu3129
    @vishnuvishnu3129 Рік тому +4

    മൂവി U tube ൽ ഉണ്ടോ

    • @kvs2014
      @kvs2014 Рік тому

      ...ഉണ്ട്.50 രൂപ കൊടുക്കണം ഒരു ദിവസത്തേക്ക്...

  • @rahoofpalakkal435
    @rahoofpalakkal435 2 роки тому +21

    തിയേറ്ററിൽ നിന്ന് കണ്ട film 🔥🔥

    • @lander7199
      @lander7199 2 роки тому +7

      കസേര ഇല്ലാത്ത തിയേറ്ററിൽ കണ്ടതാണോ

    • @janfuuuu
      @janfuuuu 2 роки тому

      @@lander7199 😂🤚

    • @ajmalwdz
      @ajmalwdz 2 роки тому

      @@lander7199 😹😹😹

    • @sreejithgpillai5481
      @sreejithgpillai5481 Рік тому +3

      അയ്യോ രണ്ടര മണിക്കൂർ നിന്ന് കണ്ടോ

  • @akshaym4699
    @akshaym4699 6 місяців тому +1

    Meera Spa ❌
    Meera's Pa ✅

  • @dcrismasdcrismas1273
    @dcrismasdcrismas1273 2 роки тому +13

    ഏതാ പടം???????

  • @KRP856
    @KRP856 Рік тому

    Disopointing movie; Screenplay Writting Ekjucation Bahat kamzor he, story ke saath Charector Emotionaly connected nahi karpaya 👎👎👎

  • @RamachandranIyer-t6s
    @RamachandranIyer-t6s Місяць тому

    Director also don't know zhe fil

  • @susminsuresh8040
    @susminsuresh8040 2 роки тому +39

    Super fight scene and mass climax 👌👏👏👏👏👍

    • @harikrishnank1312
      @harikrishnank1312 Рік тому +2

      Prithvi looks so handsome in police uniform though he is clean shaved🥰👌👌

    • @susminsuresh8040
      @susminsuresh8040 10 місяців тому

      ​@@harikrishnank1312 thadi ullathu aano illiyathathu aano bangi?

  • @abhijithmv9937
    @abhijithmv9937 Місяць тому

    Raju Bhai da unnam ellam correct aanu.

  • @salmanulfaris9607
    @salmanulfaris9607 8 місяців тому

    ഇത് പക്കാ തല്ലിപ്പൊളി പടം കഥയുമില്ല kambumilla

  • @vinodvijayan1628
    @vinodvijayan1628 Рік тому +3

    നൈസ്

  • @marietgeorge3510
    @marietgeorge3510 2 роки тому +11

    Can you upload the Thriller full movie?

    • @yourloveratfirstsight1037
      @yourloveratfirstsight1037 2 роки тому +2

      അതെ എനിക്കും ഈ മൂവി full കാണണം എന്ന് ഉണ്ട്... Super movie

    • @salinivinod229
      @salinivinod229 4 місяці тому

      Telegramil und

  • @dileepbroo7856
    @dileepbroo7856 6 місяців тому

    Oombiya meeraspa 😢😢😂😂😂😂😂😂😂😂😂😂

  • @arulsanthosh4051
    @arulsanthosh4051 Рік тому +3

    The tiger

  • @kaduk225
    @kaduk225 3 місяці тому +1

    Muthoot paul Case inspired

  • @PreethiManoj-tv5tf
    @PreethiManoj-tv5tf 2 місяці тому

    Upload more crime thriller movies in Malayalam

  • @alamthuruth_boys
    @alamthuruth_boys 2 роки тому +13

    🔥🔥🔥

  • @trendingmallu3078
    @trendingmallu3078 11 днів тому

    Muthoot paul m jorge murder case

  • @chnkz
    @chnkz 7 місяців тому

    ഇത് ഏതാ പടം എന്ന് പറ ആരേലും 🤦🏽‍♂️

  • @deepus7712
    @deepus7712 Рік тому +4

    Twist director b unni Krishnan

  • @blackcats192
    @blackcats192 3 місяці тому

    Siddique charrector ❤❤

  • @bijumonkuttanpillai8501
    @bijumonkuttanpillai8501 2 роки тому +6

    Good film

  • @siyadlalu4908
    @siyadlalu4908 9 місяців тому

    നല്ല പവറുള്ള ഇടി

  • @averagestudent4358
    @averagestudent4358 5 місяців тому +2

    നമ്മൾ വിചാരിക്കും ലാലു അലക്സ് അല്ലെങ്കിൽ നമ്മുടെ ഡ്രോപ്പ് യുവർ ഗൺ ബേബി, ആ പുള്ളി ആയിരിക്കുമെന്ന്.
    പക്ഷേ പിന്നെയല്ലേ ട്വിസ്റ്റ്, മീരാസ് പാ ആയിരിന്നു യഥാർത്ഥ ആളെന്ന്.

  • @musthafacp2833
    @musthafacp2833 3 місяці тому

    Super goodpictur

  • @rajappanak4299
    @rajappanak4299 Рік тому +1

    It's

  • @DranzerGig
    @DranzerGig 2 роки тому +3

    Don bullshit thomas :Mass Kool Siddiqui Ikka

  • @averagestudent4358
    @averagestudent4358 5 місяців тому +6

    വർഷങ്ങൾക്കു മുമ്പ് കണ്ടതാണ് , പക്ഷേ ഇപ്പോൾ കാണുമ്പോഴും ആ ഫൈറ്റ് സീക്വൻസ് വളരെ അടിപൊളിയായിട്ടുണ്ട്.
    മലയാളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാണുന്ന പ്രകൃതി പടങ്ങളൊക്കെ കുറച്ച് ആക്ഷൻ മൂവീസ് ഇനിയും വരണം.

  • @kv6255
    @kv6255 Рік тому +6

    ഈ ത്രില്ലർ സിനിമകൾ ഭൂമിയിൽ നിന്ന് നശി പ്പിച്ചാൽ തന്നെമാത്രമേ എ വിടെയും സ മാധാനം പ്രതീക്ഷിക്കാൻ വകയുള്ളു

  • @manjushas6086
    @manjushas6086 Рік тому +3

    8:34 🥳🔥9:04 ,15:03😌

  • @stephennedumpilli8059
    @stephennedumpilli8059 Рік тому +3

    Meeras poo Ennu allallo

  • @vinuabdulsathar7477
    @vinuabdulsathar7477 3 місяці тому +2

    Sukumaran chettante athrayonnum vannittilla Prthwi.that'all

  • @ismailcp8122
    @ismailcp8122 2 роки тому +9

    ചവറ്. പടം. ഞാന്‍. ഇസ്മായില്‍. സി പി. മയ്യിൽ

    • @ben_dover33
      @ben_dover33 2 роки тому +3

      ayuinu?

    • @cedarhash
      @cedarhash 2 роки тому +2

      അയിന്....

    • @cedarhash
      @cedarhash 2 роки тому +1

      ആറാട്ട് ഫാൻസ്‌ സ്പോട്ടെഡ്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 роки тому +2

      @@cedarhash ഇത് ആറാട്ട് എടുത്തവന്റ പടമാണ് bro 😂😂😂 മീരാസ് സ്പാ 😂😂

    • @muhammadizaan1181
      @muhammadizaan1181 Рік тому +2

      അതിനു നിന്നോടാരെങ്കിൽ അഡ്രസ് ചോദിച്ചോ 😂😂

  • @thinkalraj1343
    @thinkalraj1343 2 роки тому +1

    Hoo bhayanakam