ഹെവി ഡിസൈനർ ഹക്കോബ ജക്കറ്റ് Kurtis വെറും 599 രൂപക്ക്😱🥳🥳

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 84

  • @daffodils8282
    @daffodils8282 Місяць тому +1

    Chechi wearchytha dress super🎉🎉🎉 adipoli model ennu kanicha ellam beautiful eniyum uyaranghalil ethatty🎉🎉🎉🎉 adutha varsham nalla sale nadakkan daivam anughrahikkatte 🎉🎉🎉

  • @anvianu2020
    @anvianu2020 Місяць тому

    Super collection.oru rakhashayum illa athrak adi powli.super❤ super ❤ super ❤ super ❤❤❤

  • @jesvina68
    @jesvina68 Місяць тому

    Super collection ellam super ayittund ❤❤❤

  • @ponnusworld5588
    @ponnusworld5588 Місяць тому +1

    VRS വരുന്നതേ നല്ല അടിപൊളി കളക്ഷന്‍സുമായിട്ടാണല്ലോ ❤️ എന്തു പറയാനാ VRS പൊളിയല്ലേ 🥰🥰🥰🥰 സൂപ്പർ🥰🥰🥰

  • @Sunila-k8p
    @Sunila-k8p Місяць тому

    Embroidery hakoba kondu varane waiting ❤❤

  • @_craftangel
    @_craftangel Місяць тому

    ഇന്നത്തെ എല്ലാ കലക്ഷൻസും സൂപ്പർ ❤❤❤❤

  • @neenujosephneenu9317
    @neenujosephneenu9317 Місяць тому

    എല്ലാം സൂപ്പർ ചേച്ചി 🥰🥰😘😘❤️

  • @UshaUsha-ft2fv
    @UshaUsha-ft2fv Місяць тому +1

    Hacobayil embroidery varuna tops kondu varumo

  • @Creationwitharadhya
    @Creationwitharadhya Місяць тому +1

    First collection very beautiful ❤❤❤❤❤❤.ennum variety anallllo

  • @diyadayas5975
    @diyadayas5975 Місяць тому +3

    എല്ലാവരും രക്ഷ പെടട്ടെ എന്ന് ചിന്തിക്കുന്ന ആ നല്ല മനസ്സിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്❤❤❤

  • @jijigeorge-ct2um
    @jijigeorge-ct2um Місяць тому +2

    ഒന്നും പറയാനില്ല എല്ലാം super ❤

  • @JessySojan-d5g
    @JessySojan-d5g Місяць тому

    Dresses ellam super. Running materials super. God bless you❤❤❤❤

  • @thecapricorn1495
    @thecapricorn1495 Місяць тому

    Super collection
    Daily variety adipoli
    Affordable ❤❤❤

  • @meghoosdavis2886
    @meghoosdavis2886 Місяць тому

    Running materialsum jacket kurthis okke adipoli ayittunde.
    600 nu thazhe okke ethrakkum nalla
    Kurthi kittanchal ❤❤😍😍🤗🤗 luck anu

  • @bijibinu7872
    @bijibinu7872 Місяць тому

    എല്ലാം നല്ല prodect. മിതമായ വിലയില്‍ നല്ല quality❤

  • @Shalo-m4b
    @Shalo-m4b Місяць тому

    Nthu bhangiyanu..... ❤️❤️❤️

  • @santhoshkumareg4848
    @santhoshkumareg4848 Місяць тому +1

    നിങ്ങളുടെ എല്ലാ മെറ്റീരിയൽ കളും അടിപൊളിയാണ്

  • @princygeorge1180
    @princygeorge1180 Місяць тому +1

    ❤ സൂപ്പർ കലക്ഷൻസ് ഡിയർ. ഒന്നും ഇതുവരെ വാങ്ങാൻ പറ്റിയിട്ടില്ല.But watching daily.❤

  • @dhanudhanu2158
    @dhanudhanu2158 Місяць тому

    Superb... Sleev floral koduthit padi hakkoba mathiyarunnu ❤❤❤

  • @FousiyaFousi-bq2zu
    @FousiyaFousi-bq2zu Місяць тому

    സൂപ്പർ 😍😍👍🏼👍🏼👍🏼👍🏼👍🏼 ഞാൻ ഫസ്റ്റ് ആണ് കാണുന്നെ 😍😍

  • @gopikagopz6135
    @gopikagopz6135 Місяць тому +1

    Ellam 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🥰🥰👌🥰

  • @Ranjinirahul259
    @Ranjinirahul259 Місяць тому

    Hii chechii... Innathe collections ellaam superb, onnum parayanilla. Hakoba material engane chechik ithra worth aay sale cheyyan pattunnu, 😮... Innathe kurti um adipoli aanu chechii.... Chechiye daivam sahaykattee.. All the very best❤❤❤❤❤

  • @sojababu9680
    @sojababu9680 Місяць тому

    ഞാൻ ഒരു മെറ്റീരിയൽ മേടിച്ചു ❤❤❤.

  • @smithaSre-gq2gh
    @smithaSre-gq2gh Місяць тому

    Thankyou renjitha. ഇന്നത്തെ വിന്നർ ഞാൻ ആയതിൽ വളരെയധികം സന്തോഷം. ❤❤❤❤

  • @Murshidasajil
    @Murshidasajil Місяць тому

    ❤സൂപ്പർ 😍😍😍supper❤️supper😘😘😘😘😘

  • @karthikakochumon4822
    @karthikakochumon4822 Місяць тому +1

    Super model...... എല്ലാ ദിവസവും വെറൈറ്റി models designs colour നമുക്കു VRS യില് മാത്രമെ കാണാൻ കഴിയൂ......Really beautiful collections with affordable price ❤❤❤❤🎉🎉🎉

  • @jishababuraj429
    @jishababuraj429 Місяць тому

    സൂപ്പർ 👍👍🥰🥰

  • @aflahkp6122
    @aflahkp6122 Місяць тому

    ചേച്ചി supeer ❤❤

  • @sreenishasreedharan2000
    @sreenishasreedharan2000 Місяць тому

    Collecrions ellam thanne ishttapettu❤️❤️wear cheytha jacket model ishttapettu... But jacket and inner thammil colour match aavatha pole...
    Congrats winner🎉🎉 XMas gift ellavarkkum kittate🙏🙏🙏

  • @PramithaBaiju-wu8qs
    @PramithaBaiju-wu8qs Місяць тому +1

    നിങ്ങളുടെ ഡ്രസ്സ്‌ എല്ലാം അടിപൊളി ❤🎉. പിന്നെ റണ്ണിംഗ് മെറ്റ്റീരിയൽ ഒന്നും പറയാൻ ഇല്ല സൂപ്പർ സൂപ്പർ ❤❤❤ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്

  • @Subeesha-z6w
    @Subeesha-z6w Місяць тому

    Hii chechii.material ellamm adipoli . material ithilum rate kuranju kittilla.kittiyavar ellam happy ayirikum❤❤

  • @Sheela.jayasingh11
    @Sheela.jayasingh11 Місяць тому

    സൂപ്പർ സൂപ്പർ ആയിട്ടുണ്ട്. ഇന്നത്തെ കളക്ഷൻ ഒരുപാട് ഇഷ്ടമായി. ഞാൻ എന്നും ഈ വീഡിയോസ് കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് ee channel💞💞🥰ഇന്നത്തെ കളക്ഷൻ ഇട്ടിട്ട് ചേച്ചിക്ക് നല്ല രസമുണ്ട് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @snehaprasad2633
    @snehaprasad2633 Місяць тому

    Ethu pole vilayil hakkoba mtril kandittilla chechi, eallam nalla clrs , chevhiyano clr svlt cheyunnathu, eanthayalum ❤❤❤

  • @NusaibaPc-fx1io
    @NusaibaPc-fx1io Місяць тому

    Wow super 🥰👍👍❤

  • @Harsha.vHarsha.V-q2i
    @Harsha.vHarsha.V-q2i Місяць тому

    ഇന്നത്തെ collections super. ഇനി open kurties collection konduvarane❤❤❤

  • @ShabnaShabnaShahir
    @ShabnaShabnaShahir Місяць тому

    Hi chechi
    Ennum comment idanamnnu vijarikum
    Collections superrrr❤

  • @ajeenashiju1753
    @ajeenashiju1753 Місяць тому

    കൊള്ളാം നല്ല മെറ്റീരിയൽസ്

  • @lailaantony1412
    @lailaantony1412 Місяць тому

    Ennathe hakoba jacket kurti super ayittund. Hakoba material adipoli ayittund affordable priceum. E vilaykk mattoridathum kittilla.

  • @kraji4809
    @kraji4809 Місяць тому

    Materials എല്ലാം വളരെ നന്നായിട്ടുണ്ട്. നല്ല വിലക്കുറവും ഉണ്ട്

  • @beenakrishnan9654
    @beenakrishnan9654 Місяць тому

    Adipoli collection ❤❤❤

  • @sinisrecipe8059
    @sinisrecipe8059 Місяць тому

    Your words are really an inspiration to all.🙏.and materials are also not bad @ affordable rates.. 👍I pray God give you more n more strength to fulfill all your dreams❤

  • @minik2160
    @minik2160 Місяць тому

    എന്തൊരു ഭംഗിയാണ് നിങ്ങളുടെ കളക്ഷൻ കാണാൻ. നല്ല വെറൈറ്റി ആയിട്ടുണ്ട് ഞാൻ ഇതുവരെ വേറെ എവിടെയും inganae ഒരു ഡിസൈൻ കണ്ടിട്ടില്ല ..ഇതിൽ ആണ് ആദ്യമായിട്ട് കാണുന്നത് നന്നായിട്ടുണ്ട്

  • @HaseenaAK
    @HaseenaAK Місяць тому

    അടിപൊളി ❤

  • @RadhikaVinod-n7b
    @RadhikaVinod-n7b Місяць тому

    എല്ലാം നല്ല ക്വാളിറ്റിയുള്ള മെറ്റീരിയലുകൾ - ഓരോന്നും കാണുമ്പോൾ വാങ്ങണമെന്നുണ്ട് സാഹചര്യം മൂലം നടക്കുന്നില്ല ഇത് കാണുന്നതു തന്നെ വളരെയധികം സന്തോഷം തരും ആകാശത്തോളം ഉയരട്ടെ ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാകും❤❤❤

  • @sindhukunjumon6999
    @sindhukunjumon6999 Місяць тому

    കിട്ടുന്നവർ ലക്കി ❤❤❤

  • @Santhumol.R
    @Santhumol.R Місяць тому

    Pwoli collections chechi ❤

  • @AmusedFoliage-fc5qg
    @AmusedFoliage-fc5qg Місяць тому

    Nalla effort edknund renju

  • @manjulapv1508
    @manjulapv1508 Місяць тому

    നിങ്ങളുടെ running മെറ്റീരിയൽസ് ellam അടിപൊളി

  • @archana_sathi_8086
    @archana_sathi_8086 Місяць тому +1

    Chechi adipoli കളക്ഷൻസ് 🥰എനിക്ക് ഒത്തിരി ഇഷ്ടമായി....
    ഫാബ്രിക്സ് അടിപൊളി ആണ്. വാങ്ങണം എന്നുണ്ട് പക്ഷെ എനിക്ക് 5 മീറ്റർ ഒന്നും
    ആവിശ്യം വരില്ല അതുകൊണ്ട് വാങ്ങുന്നില്ല.
    ഓപ്പൺ ടോപ്സിന്റെ കള്ളക്ഷൻസ് കൊണ്ടുവരണേ.... 🥰

  • @divya.mmankuzhivalappil9477
    @divya.mmankuzhivalappil9477 Місяць тому

    Super super 🎉

  • @angelancy7239
    @angelancy7239 Місяць тому

    ഹായ് ഇന്നും അടിപൊളി കളക്ഷൻസ് ആണല്ലോ നമ്മൾ എന്താണോ മനസ്സിൽ ആഗ്രഹിക്കുന്നത് അപ്പൊ കൊണ്ടുവന്നിരിക്കും vrs. 👍👍👍👍👍👍 അതാണ് രഞ്ജിതആനിൽ 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️ വിലയും ഒരുപാടു കുറവാണു 👌👌👌👌👌👌👌👌👌👌👌 ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @daffodils8282
    @daffodils8282 Місяць тому +1

    Second like🎉🎉🎉

  • @rosnac4815
    @rosnac4815 Місяць тому

    Ningalude collections supper idhuvare edukan patiyittilla

  • @bijisudheerap3525
    @bijisudheerap3525 Місяць тому

    എല്ലാം അടിപൊളി

  • @sinimolmahesh7241
    @sinimolmahesh7241 Місяць тому

    Chechii small size kondu varumo

  • @Ashokan.O
    @Ashokan.O Місяць тому

    Kanan kurach vaikippoyi. Saturday order cheytha hakkoba meterial ayacho

  • @sandhyapradeep1982
    @sandhyapradeep1982 Місяць тому

    എന്നും 5 മണി ആകാൻ നോക്കിയിരിക്കും വീഡിയോ കാണാൻ. വാങ്ങാൻ പറ്റിയില്ലെങ്കിലും കണ്ടിരിക്കുമ്പോൾ എല്ലാം വാങ്ങിയതു പോലെ തോന്നും. അത്ര നല്ല അവതരണ ശൈലിയാണ്. ഏറ്റവും ഇഷ്ടം അവയിലബിലിറ്റി കേൾക്കാൻ❤

  • @swapnareji8854
    @swapnareji8854 Місяць тому

    Super cpllection

  • @vykhasikhak6720
    @vykhasikhak6720 Місяць тому

    Ellam adipoli

  • @manjushans4897
    @manjushans4897 Місяць тому +1

    നമ്മൾ ആഗ്രഹിച്ച ചോദിക്കുന്ന മേറ്റീരിയൽ എല്ലാം സ്റ്റോക്ക്ഔട്ട് കിട്ടിയവർ ഭാഗ്യവാൻ ❤❤❤❤

  • @annsoni2448
    @annsoni2448 Місяць тому

    Super collections

  • @ramyasatheesh583
    @ramyasatheesh583 Місяць тому

    Please restock hakkoba material

  • @renukats3200
    @renukats3200 Місяць тому

    material order ചെയ്തു കിട്ടിയില്ല

  • @sajeenasabu9804
    @sajeenasabu9804 Місяць тому

    മെറ്റീരിയൽ ചോദിച്ചപ്പോ എല്ലാം തീർന്നു..😢😢😢..സാരമില്ല..കിട്ടിയവർ സന്തോഷിക്കട്ടെ..നമുക് കാത്തിരിക്കാം..❤❤..

  • @sajitha787
    @sajitha787 Місяць тому

    👍🏻👍🏻👍🏻👍🏻😍

  • @lalareeckal1748
    @lalareeckal1748 Місяць тому

    Kandutheerum munpe out of stock akunnu.God blessyou

  • @sidharthm.r6664
    @sidharthm.r6664 Місяць тому

    എന്നെങ്കിലും എനിക്കും ഗിഫ്റ്റ കിട്ടും😊

  • @rathijanardhanan7256
    @rathijanardhanan7256 Місяць тому

    🎉🎉🎉🎉🎉🎉

  • @Bindu-i9z
    @Bindu-i9z 29 днів тому

    Supetb. Superb

  • @daffodils8282
    @daffodils8282 Місяць тому +1

    Oru gift enikum

  • @ankitalakshmi4947
    @ankitalakshmi4947 Місяць тому

    ❤❤❤🎉🎉🎉😊

  • @soniyageorge2121
    @soniyageorge2121 Місяць тому

    Njan chodichathokke stock out🥹

  • @liyafrancis1949
    @liyafrancis1949 Місяць тому

    🥰🥰🥰🥰🥰🥰🥰

  • @smithaanoop447
    @smithaanoop447 Місяць тому

    Super 👍👍😊😊njanorthu winner njanayirikkum nnuu😅😅😅 l am Smitha anoop😢😢

  • @shinydavis5300
    @shinydavis5300 Місяць тому

    ഷർട്ട്‌ കോളേർ ലോങ്ങ്‌ ടോപ് കൊണ്ടുവരുമോ, എനിക്ക് ഒന്ന് വേണം 🙏

  • @prasannadevi8295
    @prasannadevi8295 Місяць тому

    Ellam nalla മേറ്റീരിയൽ... രഞ്ജിത... ഞാൻ ഓഡർ ചെയ്തു ഫാസ്റ്റ് ആയിട്ടു കിട്ടി.... Very നൈസ് കുത്തി ..... ഗോഡ് ബ്ലെസ് യു. രഞ്ജിത എങ്ങനെ യാ ഇത്ര റേറ്റ് കുറച്ചു കൊടുക്കാൻ കഴിക്കുന്നത്.... എല്ലാം സാധാരണ കാർക്കും വാങ്ങാൻ പറ്റുന്ന റേറ്റ്.... ഇന്നത്തെ കാലത്തു എല്ലാം റേറ്റ് കൂട്ടുമ്പോൾ രഞ്ജിത മാത്രം സാധാരണ കാർക്ക് ഒപ്പം.... യു are great keep going❤️❤️❤️❤️🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @rakhisajith3848
    @rakhisajith3848 Місяць тому

    ചേച്ചി ഇന്നലത്തെ വെസ്റ്റേൺ ഡ്രസ് മൊൾക്ക് ഒരെണ്ണം ഓർഡർ ചെയ്തിട്ടുണ്ട്. . വന്നിട്ട് അഭിപ്രായം പറയാം കേട്ടോ. ഇന്ന് കൊണ്ടുവന്ന ഹാക്കോബ മീറ്ററിയൽ വച്ച് സൈഡ് slited kurthi യും frockum കൂടി കൊണ്ടുവരാമോ ചേച്ചി. Fullset ചുരിദാർ കൂടി ulpeduthane ചേച്ചി xmas collectionsil ❤❤❤❤

  • @sajeenasabu9804
    @sajeenasabu9804 Місяць тому

    ഫസ്റ്റ് കണ്ടിട്ട് വരാം..എന്നിട്ട് വീണ്ടും ഒരു കമന്റ്‌ കൂടെ ഇടാം ❤❤

  • @Minezone-y1d
    @Minezone-y1d Місяць тому

    Super എല്ലാം നല്ല കളക്ഷൻ എല്ലാം വേണമെന്നുണ്ട് പക്ഷേ എന്തു ചെയ്യാനാ

  • @ashanair4517
    @ashanair4517 Місяць тому

    No reply

  • @lucyvarghese3963
    @lucyvarghese3963 Місяць тому

    Ellam onninonnu mikachathu

  • @Lekshmip-w4u
    @Lekshmip-w4u Місяць тому

    Super collection❤

  • @renukats3200
    @renukats3200 Місяць тому

    material order ചെയ്തു കിട്ടിയില്ല

  • @beenanikhil906
    @beenanikhil906 Місяць тому

    Super collections ❤