ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ കനേഡിയൻ സർക്കാർ

Поділитися
Вставка
  • Опубліковано 15 жов 2024
  • ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ കനേഡിയൻ സർക്കാർ
    Canadian government to impose sanctions against India

КОМЕНТАРІ • 608

  • @sabinsabinlal5697
    @sabinsabinlal5697 7 годин тому +513

    തീവ്രവാദത്തിന് സപ്പോർട്ട് ചെയ്യുന്ന കാനഡയ്ക്കി വേണ്ടി നിലവിളിക്കേണ്ടതില്ല

    • @jinesh9273
      @jinesh9273 7 годин тому +4

      .

    • @AbdulRazikhM
      @AbdulRazikhM 7 годин тому +8

      Yes

    • @DVDHK
      @DVDHK 6 годин тому

      Ar support chaydad 😂

    • @cowubl
      @cowubl 6 годин тому

      Why 24 News Supporting Canada

    • @faisalshan3168
      @faisalshan3168 5 годин тому +1

      @@sabinsabinlal5697 അത് എപ്പോ..

  • @RajeshKumar-qo2vx
    @RajeshKumar-qo2vx 6 годин тому +214

    എന്തൊക്കെ പറഞ്ഞാലും രാജ്യത്തിനൊപ്പം 🇮🇳🇮🇳🇮🇳🇮🇳

  • @Don44449
    @Don44449 5 годин тому +250

    ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വച്ചവരോടും,ഉപേക്ഷിക്കാൻ കാത്തിരിക്കുന്നവരോടും അനുഭാവം കാണിക്കേണ്ട ആവശ്യം രാജ്യത്തിനില്ല.

    • @AbinLalu-k5y
      @AbinLalu-k5y 4 години тому

      Ivide oru myrum illathondanu pavangal reksha0esan pokunath .ivide nth myranu ollath

    • @aswinpv2617
      @aswinpv2617 4 години тому +9

      yojikkunnu
      palarum avide poi indiaye kuttam parayukayanu pathiv angana ulla alkarude karyam nammal nokkendathilla

    • @sajukunnam1822
      @sajukunnam1822 4 години тому +2

      അവിടെ ഒരു അമ്മായി ഉണ്ടല്ലോ

    • @world-e5s
      @world-e5s 4 години тому

      ഇന്ത്യയില് ജീവിക്കാൻ പ്രയാസം നേരിട്ട് അവിടെ ജോലി ചെയ്ത് പണം നാട്ടിലേക്ക് അയക്കുന്നു.

    • @xxxx4xyx
      @xxxx4xyx 3 години тому

      അതെ....

  • @paperdragon48
    @paperdragon48 8 годин тому +221

    പണ്ട്‌ atom bomb പൊട്ടിച്ച് സമയത്ത് കുറെ ഉപരോധം കണ്ടതാ

  • @DhanrajThankan
    @DhanrajThankan 6 годин тому +313

    ഗൾഫിൽ പോയി ജോലിചെയ്യുന്നവരെ പോലെ അല്ല കാനഡയിൽ പോയിജോലി ചെയ്യുന്നവർ നാടിന് യാതൊരു ഉപകാരം ഇല്ല

    • @cowubl
      @cowubl 6 годин тому +29

      Yes, INDIA IS FOR INDIANS LIVING IN INDIA NOT FOR PEOPLE WHO CHANGED INDIAN PASSPORT

    • @pimentofume
      @pimentofume 6 годин тому +5

      Nonsense

    • @111-s3v
      @111-s3v 5 годин тому +18

      അതും അല്ല ഇവിടുത്തെ വീട് എക്കെ vitta cash അവിടുത്തെ govt ണ് കൊടുക്കുന്നു. Ennittu അവിടെ തന്നെ താമസിക്കുന്നു. നഷ്ടം ഇന്ത്യ ക്ക്‌ മാത്രം

    • @salessales6287
      @salessales6287 5 годин тому +27

      ഗൾഫിൽ പോകുന്നവരാണ് നാട്ടിലേക്ക് പൈസ എത്തിക്കുന്നത്.
      കാനഡ പോകുന്നവർ ഇവിടെ നിന്നും കൊണ്ടുപോകുന്നതിന്റെ 1/200 തിരിച്ചു അയക്കുന്നില്ല.

    • @DIPINGEORGE9
      @DIPINGEORGE9 5 годин тому +3

      Podo

  • @111-s3v
    @111-s3v 5 годин тому +195

    Canada ഉപരോധിച്ചാൽ ഇന്ത്യ ക്ക്‌ പുല്ലാണ്

    • @syedalavi6421
      @syedalavi6421 5 годин тому +15

      Pull anu ennu adukkalayil irunnu parayam ...our people in Canada there people not in india

    • @NisNaas
      @NisNaas 4 години тому

      ഇപ്പോഴും അങ്ങനെ തന്നെ പറഞ്ഞിരുന്നോ അതേപോലെ പത്തു രാജ്യം ഉപരോധിച്ചാൽ തീർന്നു , കുറച് കൃഷിയും it സെർവ്വിസും മാത്രമേ ഈ രാജ്യത്തുള്ളൂ ബാക്കിയെല്ലാ ടെക്‌നോളജിയും പുറത്തുനിന്നാണ് , ഇറാന്റെയും റഷ്യയുടേയുമൊക്കെ അവസ്ഥകണ്ടില്ലേ

    • @JI_8999
      @JI_8999 4 години тому +27

      😂 ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവന് എന്തും പറയാം.

    • @coffeetableaudios6010
      @coffeetableaudios6010 4 години тому +13

      ​​@@syedalavi6421athu kond Canada kk laabhame ulloo koya

    • @Rekhare23
      @Rekhare23 4 години тому +9

      ​@@syedalavi6421Nation first ❤️

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz 6 годин тому +91

    ഉപരോധം ഇന്ത്യയിൽ ഏൽക്കുകില്ല, പക്ഷേ ചാനലുകളുടെ ഈ നിലവിളിയാണ് ഉപരോധിക്കണ്ടത്

  • @Is_True_False
    @Is_True_False 7 годин тому +57

    ജസ്റ്റിൻ ട്രൂഡോ യോട് തെളിവ് ചോദിച്ചു, ഇത് വരെ കൊടുത്തിട്ടില്ല. പിന്നെ എങ്ങനെ ഇന്ത്യ എന്ന രാജ്യം ചെയ്തു എന്ന് ഉറപ്പിച്ചു പറയാൻ പറ്റും. ഇപ്പോൾ വോട്ടിനു വേണ്ടി ഇന്ത്യ നടത്തി എന്ന് പറയുന്നു.

  • @ശല്യർ
    @ശല്യർ 6 годин тому +101

    ❤❤❤❤❤ പരമാവധി ആൾക്കാർ കനേഡിയയിൽ പോകണം. എന്നിട പൗരത്വം എടുക്കണം. അങ്ങനെ കാനഡയെ ഇന്ത്യയുടെ ഒരു സംസ്ഥാനമാക്കി മാറ്റണം. 💪💪💪💪💪💪💪💪💪💪💪

    • @haroonsuresh2326
      @haroonsuresh2326 6 годин тому +1

      Yes 🎉

    • @Kannur392
      @Kannur392 6 годин тому +1

      ഹഹഹഹഹ

    • @denjivarghese8421
      @denjivarghese8421 6 годин тому

      😂😂

    • @111-s3v
      @111-s3v 5 годин тому +1

      നല്ല ചിന്ത. വല്ലോരെയും ഉപദ്രവിക്കാം അല്ലേ. ഇങ്ങോട്ട് ഒന്നും പാടില്ല

    • @linovsyra6889
      @linovsyra6889 5 годин тому

      Candaa yil ullavre kk ingottu vidana avru nokunnea

  • @AnitaDevi-tw4dl
    @AnitaDevi-tw4dl 7 годин тому +51

    നമ്മുടെ നാട്ടിലെ കുട്ടികളെ തിരിച്ചുവിടാനുള്ള അവന്മാരുടെ തന്ത്രമാണ്.. വെള്ളക്കാരെ ഒരു കാരണവശാലും വിശ്വസിക്കാൻ പാടില്ല

    • @muralidharan2560
      @muralidharan2560 6 годин тому +11

      അവിടെ election വരുന്നുണ്ട് . ജസ്റ്റിൻ ട്രൂഡോ തോൽക്കാൻ ചാൻസ് ഉണ്ട്, ആ നാട്ടുകാരുടെ പ്രീതി നേടാൻ വേണ്ടി നടത്തുന്ന സ്റ്റണ്ട് ആണിതെന്നു കേൾക്കുന്നു . പൊളിറ്റിക്കൽ issues ആൾകാരെ തിരിച്ചയക്കാൻ കരണമാകാറില്ല .

    • @nannu3703
      @nannu3703 3 години тому

      @@AnitaDevi-tw4dl angane thirich vidaanonnum pattilla.

  • @V-pr9jy
    @V-pr9jy 8 годин тому +120

    In the future we can see Kanadistan😂😂😂😂

    • @SuryaKiran-e2g
      @SuryaKiran-e2g 8 годин тому +5

      Very true

    • @herculiskingcyrus6270
      @herculiskingcyrus6270 7 годин тому +14

      എന്നാലും കുഴപ്പം ഇല്ല, sangistan ന്റെ 100 ഇരട്ടി ഭേദം

    • @SuryaKiran-e2g
      @SuryaKiran-e2g 7 годин тому +17

      @@herculiskingcyrus6270 thuran olikalude kazhappu.🤣

    • @ahambhramasmii
      @ahambhramasmii 5 годин тому +2

      ​@@herculiskingcyrus6270appo neere vitto canadaku
      Ithu ini sankistan avan ponu😊

    • @herculiskingcyrus6270
      @herculiskingcyrus6270 5 годин тому +1

      @@ahambhramasmii ഉറപ്പിക്കാമോ?

  • @juvelpbaiju7561
    @juvelpbaiju7561 8 годин тому +42

    ഇന്ത്യ വിരുദ്ധ പ്രവർത്തങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിട്ടു ഇപ്പോൾ മുറു മുറുപ്പോ.

  • @SrutiTravelvlogs
    @SrutiTravelvlogs 8 годин тому +163

    🇨🇦യിൽ ഉള്ള NRI കളെ 🇮🇳തിരിച്ചു വിളിക്കണം. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരെ തിരിഞ്ഞു നോക്കരുത്.

    • @mssuccespoint
      @mssuccespoint 8 годин тому +5

      😂

    • @Patrick___watson
      @Patrick___watson 8 годин тому +73

      കാനഡയിൽ നിന്ന് ഈ അവിഞ്ഞ രാജ്യത്ത് തിരിച് വരും നോക്കി ഇരുന്നോ 😂

    • @SuryaKiran-e2g
      @SuryaKiran-e2g 8 годин тому +53

      ​@@Patrick___watsonninte thadaun thallaum okke avinja rajyathu ninnu ada ninne konachu undakki ithuvare athiche thalla Oli.

    • @Govinda-Mamukoya
      @Govinda-Mamukoya 8 годин тому

      കനിഷ്ക ബോംബ് സ്ഫോടനത്തിൽ കാനഡക്ക്പങ്കുണ്ടെന്ന്ഇന്ത്യഅന്താരാഷ്ട്ര വേദികളിൽഉന്നയിക്കണം

    • @Patrick___watson
      @Patrick___watson 8 годин тому

      @@SuryaKiran-e2g nint thandhayum thallakkum ninakkun jeevitha kalam muzhuvan north Indian cheriyil kazhiyan ayirikkum istam pakshe ellavarkkum angane alla nattukarkku undaya thaa yoli

  • @aadidas9533
    @aadidas9533 8 годин тому +77

    ഉപരോധം എന്ന് കേട്ടപ്പോൾ അതും ഇന്ത്യക്കെതിരെ .24 ന്റെ സന്തോഷം .................?

  • @VineeshVelayudhan-my3rg
    @VineeshVelayudhan-my3rg 7 годин тому +103

    കാനഡ ഉപരോധിക്കുകയോ ഇന്ത്യ ഉപരോധിക്കുകയോ എന്തേലും ആയിക്കോട്ടെ ഞാൻ എന്റെ പണിക്കു പോണു ഇതൊന്നും എന്നേ ബാധിക്കുന്ന കാര്യം അല്ല..... വണ്ടികൾ ഉള്ളടത്തോളം കാലം വർക്ഷോപ്പിൽ വണ്ടിയും വരും പണിയും കാണും.. അന്നൊക്കെ ഈ പണിക്കു പോകുമ്പോൾ നല്ല വിഷമം ആയിരുന്നു ഇപ്പോ മനസിലാക്കുന്നു അത് ശരിയായ തീരുമാനം ആയിരുന്നു......

    • @nitantkarthik7852
      @nitantkarthik7852 7 годин тому +7

      God bless you

    • @aboobackersiddique1864
      @aboobackersiddique1864 7 годин тому +1

      പണി അറിയില്ലെങ്കിൽ വണ്ടി ഉള്ള കാലത്തോളം എന്നതിന്ന് അർത്ഥം ഉണ്ടാവില്ല

    • @muhamedriyaskavil2179
      @muhamedriyaskavil2179 7 годин тому +1

    • @maheshchemmery1116
      @maheshchemmery1116 6 годин тому +13

      ഈയൊരു കമന്റ് ഇട്ടത് കൊണ്ട് ഒരു പൗരൻ എന്ന നിലയിൽ നിങ്ങൾ പരാജയം ആണ്, സ്വന്തം രാജ്യത്തെ ബാധിക്കുന്ന പ്രാധാന് വിഷയം തനിക് ബാധകം അല്ലെന്ന് പരസ്യമായി പറയാൻ കാരണം അറിവില്ലാഴ്മ ആണ്, ഉപരോധം ഒകെ വന്നാൽ ഇന്ത്യക്കും കാനഡ യ്ക്കും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവും അത് ഇരു രാജ്യത്തെയും ജനങ്ങളെ ബാധിക്കും അതിൽ നിങ്ങളും പെടും

    • @clubkeralabysreejesh
      @clubkeralabysreejesh 6 годин тому +1

      അയ്ശെരി...😤
      അപ്പിയിടാൻ നേരത്ത് ചന്തി അന്വേഷിക്കുന്ന ബുദ്ധിമാൻ...😕

  • @mohan02
    @mohan02 3 години тому +7

    കാനഡാ എന്നാ മാങ്ങാത്തൊലി ഉപരോദിക്കാനാ, ഇൻഡൃയും-കാനഡയും തമ്മിലുള്ള ആകെ മൊത്തം ബിസിനസ് 7.84 ബില്ലൃൻ ഡൊളറെ ഉള്ളു, കാനഡയുടെ വല്ലൃതന്ത (അമേരിക്ക) പണ്ടൊന്നു ഉപരോദിച്ചതാ പിന്നെല്ലേ ജോക്കർ നാടക വാദ്ധ്യാർ ജസ്റ്റിൻ ട്രൂഡോയുടെ കാനഡ.

  • @denjivarghese8421
    @denjivarghese8421 6 годин тому +11

    ട്രൂഡോക്കു..വോട്ട് കിട്ടാൻ കണ്ടു പിടിച്ച നാടക o... 🙏

  • @ais1076
    @ais1076 9 годин тому +50

    ഇതെല്ലാം അമേരിക്കയുടെ നിർദ്ദേശപ്രകാരം ചെയ്യുന്നതാണ് അതുകൊണ്ട് ട്രോഡോ മാറി വന്നാലും ഇതിലൊന്നും ഒരു മാറ്റവും ഉണ്ടാവില്ല

    • @cradbycruizer7434
      @cradbycruizer7434 8 годин тому +4

      Venda😂

    • @prasadkgnair5552
      @prasadkgnair5552 8 годин тому +5

      കറക്റ്റ്. അമേരിക്ക

    • @Sabith_muhammed
      @Sabith_muhammed 7 годин тому

      അമേരിക്ക ജി യുടെ കൂട്ടുകാരൻ അല്ലായിരുന്നോ 😢

    • @vvvvv880
      @vvvvv880 6 годин тому +3

      Thrump returns

    • @clubkeralabysreejesh
      @clubkeralabysreejesh 6 годин тому +1

      ​@@Sabith_muhammed
      കൂട്ടുകാരൻ ആണെന്ന് കരുതി കുടുംബകാര്യത്തിൽ ഇടപെട്ടാൽ കുനിഞ്ഞ് നിന്ന് മിണ്ടാതിരിക്കാൻ നീ പഠിച്ച നയമല്ല ഹിന്ദുസ്ഥാന്റെ...☝️🔥🔥🔥

  • @Anikoodathumannil
    @Anikoodathumannil 7 годин тому +79

    ഇന്ത്യ ഉപേക്ഷിച്ചു പോകുന്നവരെ ഇന്ത്യയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് ആണ് ഇന്ത്യ എന്ന രാജ്യത്തിന് നല്ലത്

    • @jinesh9273
      @jinesh9273 7 годин тому

      .

    • @clubkeralabysreejesh
      @clubkeralabysreejesh 6 годин тому

      സത്യം... 💯%
      ഇന്നല്ലെങ്കിൽ നാളെ അവർ നമ്മളെ ഒറ്റുകൊടുക്കാൻ സാധ്യതയുണ്ട്...!

    • @haroonsuresh2326
      @haroonsuresh2326 6 годин тому +7

      അവരുടെ കാശ് മാത്രം മതി. അവരെ വേണ്ട 😅

    • @cowubl
      @cowubl 6 годин тому +16

      @@haroonsuresh2326 From Canada they are not sending any single money to India. if they are canadians citizens why we need to bother. india is for indians

    • @Anikoodathumannil
      @Anikoodathumannil 5 годин тому

      @@haroonsuresh2326 താങ്കൾക്ക് ഒരുപാട് കിട്ടുന്നുണ്ടോ കാശ് ഗൾഫ് country ഉള്ളവര്‍ ആണ് നാടിനു വേണ്ടി kaഷ്ടപ്പെടുന്നവര്‍ കാനഡ ഉള്ളവര്‍ അപ്പനും ammakum ഉള്ളതു അവരുടെ ചിലവിനു അയച്ചു കൊടുക്കും അവരുടെ കാലം കഴിഞ്ഞു അവർ അയക്കില്ല

  • @salupkd4450
    @salupkd4450 7 годин тому +9

    പീ പി വിചാരിച്ചാൽ തീരാത്ത എന്ത് പ്രശ്നമാണ് ഇന്ന് കാനഡയിൽ ഉള്ളത്

  • @rrassociates8711
    @rrassociates8711 38 хвилин тому +1

    കേരളവും ഇന്ത്യക്കെതിരെ ശക്തമായ നിലപാടെടുത്ത് കാനഡക്കൊപ്പം നിൽക്കണം. കേരളത്തിൻ്റെ കാനഡ അമ്മായി അവിടെയുണ്ട് മറക്കണ്ട

  • @Travelmute
    @Travelmute Годину тому +1

    ഖത്തർ കയ്യോടെ പൊക്കിയിരുന്നു മുൻ ഇന്ത്യൻ നേവികളെ എന്നിട്ട് എന്തായി

  • @benmaruthanal581
    @benmaruthanal581 8 годин тому +18

    Nothing is going to happen to India, only affects the people who works in their.

    • @StartreckTu
      @StartreckTu 8 годин тому +5

      nothing will happen to those who work there also, they will try to impose some financial restrictions athae visa issues onum undavilaaa, Kids studying there can continue and those who work will continue to work as long as they have valid visa, new visas may take time , visa extensions may be an issue . ithoke verum stunt ale valaykum odikilaaa coz India ye piss cheythu oru nation um munootu povan patilaaa , With Isreal Russia fighting wars China going rouge world needs India.

    • @benmaruthanal581
      @benmaruthanal581 8 годин тому +3

      @@StartreckTu it’s just show off in parliament for them and for votes otherwise it’s not a issue.

  • @dfh7803
    @dfh7803 6 годин тому +9

    കാനഡ പോയാൽ ഇന്ത്യക്ക് പുല്ല്,

  • @signaturedesignsolutions3259
    @signaturedesignsolutions3259 2 години тому +2

    ഇൻഡ്യ ഉപേക്ഷിച്ചു പോയവർക്കു വേണ്ടി നിലവിളി വേണ്ട

    • @jigsaw5371
      @jigsaw5371 Годину тому

      അവർക്കു നീ ജോലി കൊടുക്കുമോ

  • @ajmalazees4140
    @ajmalazees4140 3 години тому +4

    നമ്മുടെ നാട്ടിലെ റിക്രൂട്ടേഴ്‌സിനോട് പറയണം, മേലാൽ Study in Canada എന്ന് promote ചെയ്തു വരരുതെന്ന്... ശരിക്കും അതിൻ്റെ benifits ഒരു ബിസിനസിലൂടെ canadakaanu കിട്ടുന്നത് ബുദ്ധിമുട്ടുന്നതോ കടം എടുത്ത സാധാരണക്കാരനായ പാവങ്ങളും

  • @praveenchandranchandran8449
    @praveenchandranchandran8449 8 годин тому +34

    കാനഡയോട് പോയി പണി നോക്കാൻ പറ

  • @Kondottimoosa
    @Kondottimoosa 7 годин тому +6

    ജെയിംസ് എത്രയും വേഗം ഇടപെടണം.
    ഉടനെ ഇതിനൊരു തീരുമാനം ഉണ്ടാകും 😄

  • @bindusaji1292
    @bindusaji1292 3 години тому +2

    സാലറിക്ക് ജോലി ചെയ്യുക സ്വന്തം രാജ്യത്തിനും കുടുംബത്തിനും അല്ലാതെ സിറ്റിസൺ ഷിപ്പിനുവേണ്ടി പോകാതിരിക്കുക. Citizenship എടുത്തവരെ രാജ്യം ഉപരോധിക്കണം.

  • @o-k7b
    @o-k7b 8 годин тому +28

    അവിടെ ജീവിതകാലം മുഴുവൻ താങ്ങാൻ പോകുന്നവരുടെ കാര്യം ഭാരതത്തെ ബാധിക്കുന്ന പ്രശ്നം അല്ല 😄😄

  • @sayedalibava8768
    @sayedalibava8768 4 години тому +14

    എൻ്റെ രാജ്യം
    എൻ്റെ മാതൃ രാജ്യം
    ഞാൻ ജനിച്ച നാടെനിക്ക് സ്വർഗ രാജ്യം
    ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳

  • @teklogicM
    @teklogicM 7 годин тому +15

    ഓരോ രാജ്യവും അവിടെയുള്ള പൗരൻമാർക്ക് നൽകുന്ന വില വ്യത്യസ്ഥമാണ് .അത് അറിഞ്ഞു വേണം വിദേശ നയങ്ങൾ

    • @AbdulRazikhM
      @AbdulRazikhM 7 годин тому +7

      സർദാർജിമാർക്ക് വേറെ സിക്ക് രാജ്യം വേണമെങ്കിൽ. കാനഡയിൽ അവർ സ്ഥലം കൊടുക്കട്ടെ ഒരുപാട് ഉണ്ടല്ലോ. മ്യാൻമർ വിഭജനം മുതൽ ബംഗ്ലാദേശ് പാക്കിസ്ഥാൻ വിഭജനം വരെ എന്തെല്ലാം നമ്മുടെ ഇന്ത്യ സഹിച്ചു.

    • @user-to3nv9hc9q
      @user-to3nv9hc9q 2 години тому

      ഇന്ത്യയ്ക്ക് എതിരെ കളിക്കുന്ന ആര് ആയാലും അവരുടെ രാജ്യത്ത് വെച്ച് തന്നെ തീർക്കും😅😅

    • @Nnss-yb6vb
      @Nnss-yb6vb 2 години тому

      ​@@AbdulRazikhMathe bro
      Indian government pala thavana canadian governmentinodu parannatha avare othukkan appol avar kettilla

    • @AbdulRazikhM
      @AbdulRazikhM Годину тому

      @@teklogicM. അവിടുത്തെ പൗരത്വം സ്വീകരിച്ചാൽ അവിടുത്തെ പൗരനായി സമാധാനമായി ജീവിച്ചു പോകുക അല്ലാതെ ഇന്ത്യയിൽ വിഘടന വാദം വളർത്തി ഖലിസ്ഥാൻ എന്നൊരു രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുകയല്ല വേണ്ടത്. അയാളെ കൊന്നിട്ടുണ്ടെങ്കിൽ നന്നായി പോയി. പാക്കിസ്ഥാൻ വിഭജിച്ചു ബംഗ്ലാദേശ് വിഭജിച്ചു മ്യാൻമർ വിഭജിച്ചു എന്തൊക്കെ സഹിക്കണം ഇന്ത്യ എന്ന നമ്മുടെ രാജ്യം..

  • @sagar5ag
    @sagar5ag Годину тому +1

    അവിടെ പോയ പലരും ഇന്ത്യയെ തള്ളി കളയാൻ ഒരു അവസരം നോക്കി നടക്കുനവർ ആണ് അവർക്ക് വേണ്ടി ഇവിടെ ഉള്ള 140 കോടിയുടെ അഭിമാനം അടിയറവ് വെക്കണ്ടത്തില്ല....ഇങ്ങോട്ട് ഇല്ലാത്ത കൂറ് നമ്മൾക്ക് അവരോട് വേണ്ടല്ലോ...

  • @ItsAK1990
    @ItsAK1990 6 годин тому +5

    കാനഡയിൽ ആഭ്യന്തര ഇഷ്യൂ നടക്കുന്നുണ്ട്.... അതെന്താ റിപ്പോർട്ട്‌ ചെയ്യാത്തത്....

    • @raghunathraghunath7913
      @raghunathraghunath7913 3 години тому

      അതിന് ഇവിടെ ഇങ്ങനെ പറയണം അതാണ് മീഡിയ അജഢ.😂

  • @SAT-og4ge
    @SAT-og4ge 7 годин тому +8

    ഇന്ത്യയെ ഉപരോധിക്കല്ലേ,
    ഇന്ത്യ യുടെ ഇപ്പോഴത്തെ
    വളർച്ച ഇല്ലാതാകും.

    • @Devil00066
      @Devil00066 6 годин тому +2

      Enth വളർച്ച നിലവിൽ inr value 84 ayi 😂😂😂

    • @godsowncountry491
      @godsowncountry491 6 годин тому +1

      Aagola pattini induxil 105sthanam ,langayum nepalum ethrayo munpil

    • @111-s3v
      @111-s3v 5 годин тому +3

      Canada ഉപരോധിച്ചാൽ എന്ത് വരാൻ പോകുന്നു. Asia ആണ് market അവമ്മർക്കു. അതിൽ main ഇന്ത്യ

  • @martinkvarghese
    @martinkvarghese 7 годин тому +31

    സ്റ്റുഡന്റ് വിസ യിൽ ഇനി ആരും കാനഡയിലേക്ക് പോകാതിരിക്കുക. സാഹചര്യം വളരെ മോശം ആണ്.

    • @salessales6287
      @salessales6287 5 годин тому

      ട്രൂഡോ മാറുന്ന വരെ പോകേണ്ട

  • @GK-pe9jz
    @GK-pe9jz 6 годин тому +35

    മോദിയെ കൊണ്ട് അങ്ങനെ ഒരു ഉപകാരം ഭാരതത്തിനു കിട്ടി. നന്ദിയുണ്ട് മോദി.🙏🙏🙏👍👍👍💐💐💐

    • @AbdulRazikhM
      @AbdulRazikhM 6 годин тому +30

      @@GK-pe9jz. പിന്നെ ഖലിസ്ഥാൻ വാദികളോട് എന്ത് ചെയ്യണം

    • @akhilps4108
      @akhilps4108 5 годин тому

      @@GK-pe9jz allelum Congress bharikunat Italian mafia analo...ninakoke angane thonu

    • @G-X-7
      @G-X-7 5 годин тому +3

      Khalistanikle support akunth ale

    • @crazywoodmalayalam
      @crazywoodmalayalam 3 години тому

      Indira Gandhiku sambhavichath orma ille

  • @midhunaryan794
    @midhunaryan794 8 годин тому +8

    India needs more Bishnoi group's

  • @Asthra_op
    @Asthra_op 7 годин тому +20

    Caneda പേര് മാറ്റി canedisthan എന്നാക്കാൻ പോകുന്നതിനെ പറ്റി ആരും ഒന്നും പറയുന്നില്ല

  • @abdulrasak6308
    @abdulrasak6308 9 годин тому +12

    രണ്ട് കൂട്ടക്കും രമ്യ ദയിൽ പോകണം അല്ലാതെ വാഷി കി ണ്ട് ഒന്നം നേടുകയും ഇല്ല

    • @maxverstapanfromkerala
      @maxverstapanfromkerala 37 хвилин тому

      അതിൻ്റെ ആവശ്യമില്ല. ഭാരതം വിശ്വഗുരുവാണ്. നമുക്ക് സ്വയം പര്യാപ്തത ഉണ്ട്. ഒരു വിദേശിയുടെയും സഹായം നമുക്ക് ആവശ്യമില്ല

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 7 годин тому +5

    India kku pullanu Canada!
    ❤❤❤❤ Jai Modiji ❤❤❤
    ❤❤❤❤🇮🇳🇮🇳🇮🇳🇮🇳❤❤❤
    ❤❤❤❤ Jai Bharat ❤❤❤🙏

    • @maxverstapanfromkerala
      @maxverstapanfromkerala 33 хвилини тому

      ഇന്ത്യ എല്ലാവരെയും തിരികെ കൊണ്ട് വരണം. ഇന്ത്യക്കരില്ലാതെ കാനഡക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല

  • @witnessofeverything16
    @witnessofeverything16 50 хвилин тому

    ഈ കാനഡ പപ്പുവിന്റെ ഓരോരോ തമാശകൾ.

  • @Nowfiwhite
    @Nowfiwhite 4 години тому +2

    ഞങ്ങൾ രാജ്യത്തിനൊപ്പം തന്നെ നിൽക്കുകയുള്ളൂ ഞങ്ങൾ ആ നാടുവിട്ട് പോരുകയാണെങ്കിൽ ശരി ഞങ്ങളുടെ രാജ്യത്തിനെതിരെ നിൽക്കുന്ന രാജ്യത്തിൽ ഞങ്ങൾക്ക് നിൽക്കാൻ താല്പര്യം ഇല്ല ഞങ്ങൾ നമ്മുടെ നാട്ടിൽ തന്നെ പഠിക്കും 🥰🥰🥰

    • @maxverstapanfromkerala
      @maxverstapanfromkerala 36 хвилин тому

      തിരികേ വരൂ, ഈ രാജ്യം അതിൻ്റെ പ്രൗഢിയിലേക്ക് നിങ്ങളെ സ്വീകരിക്കുന്നു.

  • @shahulhameedkmshahulhameed3622
    @shahulhameedkmshahulhameed3622 2 години тому

    ഇന്ത്യയിൽ ഉള്ളവർക്കെന്നെ പണിയില്ല പിന്നെ ഇന്ത്യ ഉപരോധിച്ചിട്ടു അവർക്കെ നഷ്ടം നഷ്ടമായ കുറെ പാവം വിദ്യാർത്ഥികൾക്ക് മാത്രം😮😮

  • @HM-jcjjfjf4567
    @HM-jcjjfjf4567 4 години тому +1

    എന്ത് കുട്ടികൾ? കാനഡ യിൽ എത്തിയാൽ ഇന്ത്യൻ സിറ്റിസൺഷിപ് വലിച്ചെറിയുന്നവരാ മിക്കവരും.അവരെ പറ്റി ആർക്കാ പേടി?

  • @abhiabhi-u7t
    @abhiabhi-u7t 8 годин тому +17

    ഇന്ത്യൻ പൗരത്യം ഉപേക്സിച്ചു പോണവരെ ഒന്നും നോക്കണ്ട

    • @josephvadakkan9263
      @josephvadakkan9263 4 години тому

      ഉപേക്ഷിച്ച പോയവർക്ക് സപ്പോർട്ട് എന്തിനാ 🤣🤣 അവർ കാനഡ സിറ്റിസൺ ആണ് 🤣

  • @ecreviews2568
    @ecreviews2568 3 години тому +1

    Always with India. ✅

  • @varghesemk2999
    @varghesemk2999 33 хвилини тому

    ചൊറിഞ്ഞു ചൊറിഞ്ഞു കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പണി കളയും.ഇവിടെ ജോലിയില്ലാതെ മറ്റു രാജ്യങ്ങളിൽ ജോലിക്ക് പോയാലും ശല്യം ചെയ്യുന്ന ഭരണകൂടം. ഇന്ത്യ കാനഡയെ എന്തെടുത്തിട്ടു ഉപരോധിക്കാനാ. നഷ്ടം ഇന്ത്യക്കാർക്ക് തന്നെ.

  • @ashrafashraf6774
    @ashrafashraf6774 4 години тому +3

    A Beautiful Dream That Never Came True Mr: Justin

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 33 хвилини тому

    ഇനി എന്തൊക്കെ ആയാലും രാജ്യത്തിനു ഒപ്പം

  • @isacmathew9244
    @isacmathew9244 8 годин тому +7

    5 lakhs students are in water

    • @vpvgarden345
      @vpvgarden345 8 годин тому +1

      Ethu students ne bhaadhikkilla.

  • @signaturedesignsolutions3259
    @signaturedesignsolutions3259 2 години тому

    ആർക്കു വേണ്ടിയും ഭാരതത്തിന്റെ പരമാധികാരം അടിയറ വയ്ക്കാൻ പറ്റില്ല..ഭീകരരെ വധിച്ചതിൽ തെറ്റില്ല..

  • @rafeeqpk692
    @rafeeqpk692 7 годин тому +4

    കാനഡ ഉണ്ടോ ഇതിന്റെ പിന്നിൽ അമേരിക്കയും യൂറോപ്പും ഉണ്ടാകാം,

    • @cowubl
      @cowubl 6 годин тому

      Thats western alliance. They hate Asia and India

  • @VishayamBro
    @VishayamBro Годину тому

    അവർ മോദിജിയെ CAA/NRC പോലെ നടപ്പിലാക്കി എന്ന് കരുതിയാൽ പോരെ

  • @Fendrimel4827
    @Fendrimel4827 6 годин тому

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂🤣😂😂😅

  • @sivan8224
    @sivan8224 8 годин тому +16

    ഇന്നലത്തെ NDTV റിപ്പോർട്ട്‌ പ്രകാരം ഗുജറാത്തിലെ സബർമതി ജയിലിൽ തടവിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയെ സിദ്ദു മൂസാവാല കൊലപാതകാവുയി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ പഞ്ചാബ് പോലീസിന്റെ കസ്റ്റഡിയിൽ വിട്ട് നൽകാനോ, NCP നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകാവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലീസിന്റെ കസ്റ്റഡിയിലോ വിട്ട് നല്കുന്നത് സുരക്ഷാ കാരണം പറഞ്ഞ് കേന്ദ്ര സർക്കാർ തടഞ്ഞിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈ നിലപാടും കാനഡ പൗരന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ട് എന്നും നിജ്ജറിന്റെ കൊലപാതകം ലോറൻസ് ബിഷ്ണോയ് സംഘം ആണ് നിർവഹിച്ചത് എന്നും ഉള്ള കാനഡ സർക്കാർ ആരോപണം വാസ്തവം ആണെങ്കിൽ ലോറൻസ് ബൈഷ്ണോയിയെ മോദി സർക്കാർ ഉപയോഗിക്കുന്നു എന്നും അതുകൊണ്ടാണ് അയാളെ മറ്റ് സംസ്ഥാനങ്ങളിൽ കസ്റ്റഡിയിൽ വിടാത്തത് എന്നും ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

    • @RajeshKumar-qo2vx
      @RajeshKumar-qo2vx 6 годин тому

      ഒരു കോപ്പും അല്ല

    • @sivan8224
      @sivan8224 6 годин тому

      @@RajeshKumar-qo2vx എന്ത് കോപ്പ് അല്ല എന്ന്. ഗുജറാത്തിലെ ജയിലിൽ സുഖ ജീവിതം നയിച്ചുകൊണ്ട് ഗുജറാത്തിന് പുറത്തുള്ള ഒരു സംസ്ഥാനത്തെ പോലീസിനും തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കിട്ടില്ല എന്ന ഉറപ്പോടെ അവൻ രാജ്യത്തിന് അകത്തും പുറത്തും കൊലപാതകം ചെയ്യുന്നത് ബിജെപിയിലെ ഗുജറാത്ത് ലോബിയുടെ സംരക്ഷണത്തിൽ തന്നെ ആണ്. അല്ലെങ്കിൽ മൊട്ട ഷാജി എന്താണ് അയാളെ പഞ്ചാബ് പോലീസിന്റെയോ മഹാരാഷ്ട്ര പോലീസിന്റെയോ കസ്റ്റഡിയിൽ വിട്ടുനൽകുന്നത് തടയുന്നത്?

    • @sivan8224
      @sivan8224 6 годин тому

      @@RajeshKumar-qo2vx ബിജെപി ഗുജറാത്ത് ലോബിയുടെ സംരക്ഷണം ഉള്ളതുകൊണ്ടാ ഗുജറാത്തിന് പുറത്ത് ഒരു പോലീസിനും അവനെ കസ്റ്റഡിയിൽ വിട്ടുകൊടുക്കാത്തത്.

    • @sivan8224
      @sivan8224 6 годин тому +2

      @@RajeshKumar-qo2vx ഒരു കോപ്പും അല്ലാത്തത് കൊണ്ടാണ് ഗുജറാത്തിന് പുറത്തുള്ള ഒരു പോലീസിനും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകൊടുക്കാതെ അവനെ ബിജെപി ഗുജറാത്ത് ലോബി സംരക്ഷിക്കുന്നത്.

    • @shrinikasalu663
      @shrinikasalu663 5 годин тому +1

      ​@@sivan8224അത് പോയിന്റ് 👍🏻

  • @Shaji-x4q
    @Shaji-x4q 7 годин тому +6

    If the Indian Christan and Hindu citizens of Canada vote against Trudeau can solve the problem for certain extent . If these communities show the power like khalistan there will be a twist you can see.

  • @sajimg1407
    @sajimg1407 3 години тому +1

    രാജ്യത്തിന് ഒപ്പം

  • @ronyjose100
    @ronyjose100 Годину тому

    I live in Canada , I only heard this news by malayalam media . In Canada no one noticed this issue

  • @surendranathp1244
    @surendranathp1244 8 годин тому +15

    We don't want canada

    • @HuskyElaine
      @HuskyElaine 7 годин тому +1

      😂
      അല്ലേൽ ഇപ്പൊ തന്നെ എടുക്കും

    • @jinesh9273
      @jinesh9273 7 годин тому

      .

  • @geogieantony7318
    @geogieantony7318 4 години тому +1

    കുട്ടിമാമ ഞാൻ ഞെട്ടി മാമാ

  • @jamsheerpp7702
    @jamsheerpp7702 Годину тому

    അടിച്ചു കേറി വാ മോനെ 😂😂😂🎉

  • @ah7tech59
    @ah7tech59 8 годин тому +52

    കാനഡയെ ഉപരോധിക്കല്ലേ അവർ പട്ടിണി ആവും 😂

    • @alan.broken
      @alan.broken 8 годин тому +2

      😹😹

    • @vpvgarden345
      @vpvgarden345 8 годин тому +15

      Angottekku vitto

    • @lee-yo6iw
      @lee-yo6iw 8 годин тому +26

      കാനഡ ഉപരോധിച്ചാൽ ഇന്ത്യ പട്ടിണിയാകുമോ

    • @joyeltom1774
      @joyeltom1774 8 годин тому +1

      Edo manda nammalaan pattini aavunnath 🙂.

    • @alan.broken
      @alan.broken 8 годин тому +6

      @@lee-yo6iw അവൻ chance ഉണ്ട് കാരണം ഇതിന്റെ പിന്നിൽ അമേരിക്ക ഒകെ ഉണ്ട് അമേരിക്ക ഉണ്ടെങ്കിൽ യൂറോപ്പും ഉണ്ട്

  • @Hopecommant
    @Hopecommant Годину тому

    Indian rss bjp superstar ഉണ്ടല്ലോ അക്ഷയികുമാർ മുൻപ് indian പൗരത്യ പുല്ലുപോലെ എടുത്ത് കളഞ്ഞു കാനടിയൻ പൗരത്യ സീകരിച്ച rss star

  • @anglico08
    @anglico08 3 години тому

    Great news, good canada

  • @rajp7361
    @rajp7361 2 години тому +1

    യുദ്ധവീരൻ ജെയിമസന്നൻ അടിച്ചു കയറീ വാ

  • @santhoshgeorge1916
    @santhoshgeorge1916 9 годин тому +2

    നല്ലത് വരുന്നു❤❤❤

  • @TheEnforcersVlog
    @TheEnforcersVlog 8 годин тому +6

    Good decision. Welcome

  • @iwindias152
    @iwindias152 7 годин тому +1

    നല്ല കാര്യം

  • @insidewaves91
    @insidewaves91 6 годин тому +2

    നിന്റെ ഉപരോധം ഒടിച്ചു മടക്കി അണ്ണാക്കിൽ തിരിക്കിക്കോ

  • @saidumuhammed4300
    @saidumuhammed4300 3 години тому

    ഇത്രയും കാലം ശത്രുപക്ഷത്ത് രണ്ട് രാജ്യങ്ങളെ സഹിച്ചാൽ മതിയായിരുന്നു ഇപ്പോൾ ഒന്നു കൂടി ആയി🤦

  • @abdul.basheer
    @abdul.basheer 4 години тому

    ഒരു രാജ്യത്തിനും ഒരു ഉപരോധം പ്രശ്നമല്ല ഖത്തറിനെ കണ്ടില്ലേ ദുരന്തം ഉള്ള സമയത്ത് തന്നെയാണ് അവർ ഫിഫ വേൾഡ് കപ്പ് നടത്തിയത് കാനഡ ഇന്ത്യയ്ക്കെതിരെ ഉപരോധം നടത്തി എന്ന് കരുതി ഇന്ത്യക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല ഇന്ത്യയിൽ നിന്ന് വിദ്യാർഥികൾ വന്നില്ല എന്ന് കരുതി കാനഡയിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം

  • @Aaajjx123
    @Aaajjx123 4 години тому

    ട്രൂടോ പൊതുവെ ഇലക്ഷന് വരാറാകുമ്പോൾ നമ്മുടെ നാട്ടിൽ കാണിക്കാറുള്ള ഒരു ന്യുന പക്ഷ പ്രീണനം കാണിക്കുന്നയാ ട്രൂടോ എന്തായലും തോൽക്കും അയാൾക്കു വേറെ വഴിയില്ല. ജാഗ്മീറ്റ് സിംഗ് പിന്തുണ പിൻവലിക്കും എന്ന് നേരത്തെ പറഞ്ഞു അത് കൊണ്ട് ട്രൂടോ ഒന്ന് പയറ്റി നോക്കുന്നയാ

  • @AJESH651
    @AJESH651 3 години тому

    Every action has an equal reaction

  • @safhas1699
    @safhas1699 7 годин тому +1

    കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് പഠിക്കാനും ജോലി ചെയ്യാനും വന്ന പാവം കുടിയേറ്റക്കാർ ക്യാനഡക്കാർ പ്രതിസന്ധിയിൽ ആകുമല്ലോ 🙄

    • @clubkeralabysreejesh
      @clubkeralabysreejesh 6 годин тому

      ഏത് വേഷമിട്ടാലും എത്ര മറച്ച് പിടിച്ചാലും തീവ്രവാദികളെ കണ്ടെത്താൻ പ്രയാസമില്ല എന്നതാണ് ഒരു സത്യം...!

  • @thnameisaakash
    @thnameisaakash 2 години тому

    ഇനി കാനഡയിൽ നിന്ന് വരുന്ന മലയാളികൾ കേരളത്തിൽ എന്ത് ജോലിയും ചെയ്യും

  • @ashokankk4849
    @ashokankk4849 7 годин тому +3

    India super, Kanada nothing

  • @mimi123-x3s
    @mimi123-x3s 14 хвилин тому

    Weldone Canada

  • @softhyphen7510
    @softhyphen7510 3 години тому

    😂 നല്ല കാര്യം... സത്യം പറഞ്ഞാല് അത നല്ലത്... അംഗഡും ഇങ്ങാടും വെക്കു ഉപരോധം...

  • @deebupb9192
    @deebupb9192 3 години тому

    ഖലീസ്താൻ വാതികളെ support ചെയ്യന്ന ഇന്ത്യൻ ഇവിടെ comnt box ൽ ee നയത്തെ അംഗീകരിക്കില്ല 🤣🤣🤣🤣

  • @chakkullathil
    @chakkullathil 3 години тому

    എനിക്കു അമേരിക്കൻ ആപ്പിൾ തിന്നാൻ കഴിയില്ല 😢😢

  • @സത്യവുംനീതിയും

    അവിടെ പോയി പൂരനാകാൻ ആണെകിൽ പോകട്ടെ 😤
    അവിടെ വിദ്യാഭ്യാസം അത്ര ഉഷാറാണോ.
    അങ്ങോട്ട് ചേകേറുന്നത്.
    പോകുന്ന ടീംസ് ഏതാണ്😂 🤔

  • @vidyapillai7609
    @vidyapillai7609 3 години тому

    2019 il ente husband kore nokki canada kku migrate cheyyan.njan enthu cheythalum sammadikkilla ennu paranju.appurathe grass kandu ente kannu msnjalichilla and i am so proud of my decision till day

  • @vineevijay143
    @vineevijay143 4 години тому

    ഇന്ത്യയ്ക്കൊപ്പം 💪🏻

  • @user-dy7ym1jy3z
    @user-dy7ym1jy3z 3 години тому

    വിവരം ഇല്ലാത്തവൻ നാട് ഭരി ഹൽ നാട് മുടിയും😂

  • @francisalphonse2134
    @francisalphonse2134 7 годин тому +6

    ഹലോ പി പി ജയിംസ് അവിടെയും കുട്ടികൾ ഗർഭിണികൾ സ്ത്രീകൾ

    • @Carbonfootprint.5685
      @Carbonfootprint.5685 7 годин тому +2

      കുട്ടികളും ഗർഭിണികളും ഉള്ളതുകൊണ്ടാണ് ജയിംസ് ജീവിച്ചു പോകുന്നത്.

  • @baneer3032
    @baneer3032 4 години тому

    1947 ന് ശേഷം ഇന്നുവരെ ആരും ഇന്ത്യയെ ഉപരോധിച്ചിട്ടില്ല ഇനി അതിന് കഴിയുകയുമില്ല

    • @haroonsuresh2326
      @haroonsuresh2326 3 години тому

      @@baneer3032 അമേരിക്ക ഉപരോധിച്ചിട്ടുണ്ട്

  • @Vpr2255
    @Vpr2255 3 години тому

    ഇന്ത്യ ക് ആണ് നഷ്ടം 🙄 ഒരുപാട് ആൾകാർ കാനഡ പോവാൻ നില്കുന്നു 😮

  • @shefeekekka1588
    @shefeekekka1588 8 годин тому +19

    കുറച്ച് പാവങ്ങളുടെ കഞ്ഞി കുടി മുട്ടും……അത്രേ ഉള്ളൂ

    • @jishnujishjish
      @jishnujishjish 8 годин тому +18

      ലക്ഷങ്ങൾ ചിലവാക്കി കാനഡയിൽ പഠിക്കാനും/ജോലിക്കും പോകുന്നവൻ പാവപ്പെട്ടവർ ആണോ..

    • @AnjRoshan
      @AnjRoshan 8 годин тому +7

      Avar pizza 🍕 kazikuvanu poyathu . Kanji marannu poyi

    • @nanduk9394
      @nanduk9394 7 годин тому +11

      @@shefeekekka1588 അവടെ സ്ഥിര താമസത്തിന് പോയവര് അല്ലേ.. ഇന്ത്യയ് ക്ക് അവരുടെ കാര്യം നോക്കണ്ട ആവിഷയം ഇല്ലാ

    • @clubkeralabysreejesh
      @clubkeralabysreejesh 6 годин тому +2

      വീടും. കുടുംബവും വേണ്ടെന്ന് വെച്ചവർക്ക് എല്ലാം ഇതാണ് ഗതി...!

    • @clubkeralabysreejesh
      @clubkeralabysreejesh 6 годин тому

      ​@@nanduk9394
      പിന്നല്ലാതെ...

  • @royalkamar8343
    @royalkamar8343 8 годин тому +8

    നമുക്ക് ഉപകരിക്കുന്ന രാജ്യങ്ങളെ വേദനിപ്പിച്ചാൽ നമുക്കാണ് നഷ്ട്ടം നിരവധി പേരാണ് അവിടെയും ഗൾഫ് രാജ്യങ്ങളും ജോലിയൊക്കെ ചെയ്യുന്നത്

    • @Govinda-Mamukoya
      @Govinda-Mamukoya 8 годин тому +13

      അയിന്

    • @k.p3033
      @k.p3033 7 годин тому

      Ellathineyum thirichu konduvannu kure vargeeyatha yum puzhungi annakkilek thalli ivide irutthatte... Appo samadhanam aavum..

    • @RajeshKumar-qo2vx
      @RajeshKumar-qo2vx 6 годин тому +2

      ഒന്നും ഇല്ല

    • @user-to3nv9hc9q
      @user-to3nv9hc9q 2 години тому

      😅😅😅 ജോലി ഇവിടെ ഉണ്ട് ചെയ്യാൻ മടിയാണ്

  • @abdul.basheer
    @abdul.basheer 4 години тому

    ഒരു വലിയ രാജ്യമായ ഇന്ത്യയെക്കാൾ സിക്കുകാർക്കു അവിടെ പ്രാധാന്യം ലഭിക്കുന്നുണ്ട് എങ്കിൽ അത് എന്തുകൊണ്ടാണെന്ന് ഇന്ത്യ ചിന്തിക്കേണ്ടത് ജി 20 ഉച്ചകോടിയിൽ ഒക്കെ ഇവരുടെയൊക്കെ കളി ലോകം കണ്ടത് അല്ലേ അവിടെനിന്നാണ് കാനഡയും ഇന്ത്യ ഉടക്കൽ തുടങ്ങിയത്

  • @umeshmanim1534
    @umeshmanim1534 Годину тому +1

    SANTA MONICA AGENCYE VISWASICHU CANADAYIL POYAVAR 3G

  • @iabinthomas
    @iabinthomas 2 години тому

    Athenikk isthapettu: അവര് പിൻവലിച്ചു എന്ന് പറയുന്നു 01:24 😂

  • @Niku-w9v
    @Niku-w9v 5 годин тому

    Enikum venam oru pr..😢uae il oru pr kittivanel...jeevitham rakshpettene

  • @hamsa0123
    @hamsa0123 7 годин тому

    അവിടെപ്പോയ കുറെ ഇന്ത്യക്കാരുടെ കാര്യം കഷ്ടത്തിലായി.

  • @Citizen435
    @Citizen435 2 години тому

    Best, sanki work enjoy

  • @mymelody3242
    @mymelody3242 2 години тому

    The loss is only for Indian people who want to migrate 😢

  • @62342019
    @62342019 4 години тому

    മോദി നല്ലൊരു നയതന്ത്രജ്ഞൻ ആണ്.
    നേപ്പാൾ ചൈന പാകിസ്താൻ ശ്രീലങ്ക ബംഗ്ലാദേശ് മാലിദിവ്സ്
    എല്ലാ അയൽ രാജ്യങ്ങളും നല്ല ബന്ധത്തിലാണ്

  • @davists7104
    @davists7104 4 години тому

    Strong evidence they have.

  • @siyadQatar
    @siyadQatar 3 години тому +1

    ലോണെടുത്തു അവിടേക്കു പോയിട്ടുള്ള എല്ലാവർക്കും പണി കിട്ടും,