ഗുരുവായൂരപ്പന്റെ ഭക്തരുടെ മനസ്സ് നൊന്താൽ | കണ്ണന്റെ കഥ കേൾക്കാം | ഗുരുവായൂർ | വ്യാസൻ പി എം

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 584

  • @ushabalakrishnan342
    @ushabalakrishnan342 6 місяців тому +42

    സത്യം പരമമായ സത്യം.. എനിക്കു അനുഭവങ്ങൾ ദാരാളം ഉണ്ട്. നിമിഷ നേരം കൊണ്ട് ഭഗവാൻ നമ്മളെ മഹാ ആപത്തിൽ നിന്നു രക്ഷിക്കും വിളിക്കണം ഹൃദയം കൊണ്ട്... കൃഷ്ണാ............. എന്ന്......

  • @geethajayaram2967
    @geethajayaram2967 6 місяців тому +77

    ഗുരുവായൂർ പോയിട്ട് വന്ന് രണ്ടു ദിവസം കഴിഞ്ഞാണ് ഈ കഥ എനിക്ക് കേൾക്കാൻ കഴിഞ്ഞത്, അതുകൊണ്ട് ഒരുപാട് ഇഷ്ടത്തോടെയും, ആരാധനയോടെയും, ആണ് ഞാൻ ഇത് കേട്ടത്, ഭഗവാൻ എന്റെ വിഷമങ്ങളെല്ലാം ഒരു ദിവസം മാറ്റി തരും എന്നു ഞാനും പ്രത്യാശിക്കുന്നു, എന്നും പ്രാർഥനയോടെ ഗുരുവായൂരപ്പന്റെ ഒരു എളിയ ഭക്ത...... കണ്ണാ.... 🙏🙏🙏🙏🙏🙏

    • @RincyMohanan
      @RincyMohanan 6 місяців тому +4

      ഭാഗ്യമുള്ള ജന്മം കണ്ണനെ കാണാൻ പറ്റിയല്ലോ ഹരേ കൃഷ്ണ 🙏🙏🙏

    • @geethajayaram2967
      @geethajayaram2967 6 місяців тому

      Hare... Krishnaa.... ♥️

    • @SandhyaSarath19
      @SandhyaSarath19 6 місяців тому +3

      ഭഗവാനെ ഗുരുവായൂരപ്പാ ശരണം ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @greeshmagreeshma7775
      @greeshmagreeshma7775 6 місяців тому

      ഭഗവാനെ ഗുരുവായൂരപ്പാ 😢😢😢എനിക്ക് കൂട്ടാവണെ കണ്ണാ

    • @Minimini-w1l
      @Minimini-w1l 3 місяці тому +1

      Guruvayurappa saranam

  • @padmajamurali8576
    @padmajamurali8576 5 місяців тому +30

    ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായതിൽ ഗുരുവായൂരപ്പന് നന്ദി.അങ്ങേക്കും നന്മ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Priya-eh3gl
    @Priya-eh3gl 13 днів тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏🙏❤

  • @bunnygamer9645
    @bunnygamer9645 День тому +1

    Hare Krishna Guruvayoorappa ❤❤❤❤❤❤❤

  • @Sasi123-eq9pg
    @Sasi123-eq9pg 3 місяці тому +2

    ഭഗവാന്റെ ഭക്തൻ മാരോടുള്ള സ്നേഹം ഊ കഥക നിന്ന് മനസ 1ലായപ്പോൾ കണ്ണുകൾ നിറഞ്ഞു നന്ദി ഒരു പാട്

  • @Sakunthalakumari-s8r
    @Sakunthalakumari-s8r 6 місяців тому +30

    ഈ കഥ പറഞ്ഞ് തന്ന മോന് ഗുറുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ❤❤❤❤❤

  • @kkppbyreshma
    @kkppbyreshma 5 місяців тому +14

    ആകെ 2 തവണ ആണ് ഗുരുവായൂർ പോയത് ആദ്യത്തവണ കഥളി പഴം കാണാതെ പോയി കുറെ തിരഞ്ഞിട്ടും കാണാനായില്ല കഴിഞ്ഞ തവണ തുളസിമാല കാണാതെപോയി ഒളിഞ്ഞിരുന്നു എടുത്തോണ്ടുപോയതാവും അല്ലെ ❤️❤️❤️❤️

  • @damayanthiamma9597
    @damayanthiamma9597 3 місяці тому +10

    ഭക്തവത്സലനാണ് ഭഗവാൻ ...തെറ്റ് ചെയ്യാത്ത എന്നെ ദ്രോഹിച്ച പലർക്കും പെട്ടെന്നു തന്നെ ഭഗവാൻ ശിക്ഷ കൊടുത്തിട്ടുണ്ട് ..അത് അവർക്ക് മനസിലായിട്ടുമുണ്ട് ...കൃഷ്ണാ ഗുരുവായുരപ്പാ .കാരുണ്യ മൂർത്തെ എപ്പോഴും കൂടെ യുണ്ടാകണേ .എല്ലാർക്കും സന്മനസു കൊടുക്കണേ ഭഗവാനെ .❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @AjithKumar-hr8ii
    @AjithKumar-hr8ii Місяць тому

    കഥ വളരെ വളരെ വളരെ ഇഷ്ട്ടപ്പെട്ടു.... Brother.... അനന്തപുരിയിൽ നിന്ന് അച്ചുത ഗിരി ധാരി ദാസ് നാരായണ നാരായണ നാരായണ🙏

  • @vijayalakshmivs9253
    @vijayalakshmivs9253 3 місяці тому +9

    ഞാനിന്നാണ് ഈ കഥ കേട്ടത്. എല്ലാവർക്കും ഗുരുവായൂരപ്പൻ നല്ലത് വരുത്തട്ടെ ഹരി ഓം🙏

  • @sudhikd2125
    @sudhikd2125 6 місяців тому +3

    എന്റെ കണ്ണാ ഇന്നലെ ഞാൻ നിന്റെ അടുത്തേക്ക് വന്നപ്പോൾ ഉണ്ടായ ദുഖം ഇന്ന് രാവിലെ തന്നെ നീ മാറ്റി തന്നതിൽ നന്ദി🙏

  • @manjupvmanjupv6095
    @manjupvmanjupv6095 4 місяці тому +4

    ഭഗവാനെ കൃഷ്ണാ ഈ കഥ കേട്ട പ്പോൾ കണ്ണ് നിറഞ്ഞ് പോയി ഞാൻ ഇപ്പോൾ ആണു വീഡിയോ കണ്ടത് ഞാനും ഭഗവാ ന്റെ ചെറിയ ഭക്ത ആണ്

  • @sindhuamma1517
    @sindhuamma1517 3 місяці тому +5

    ഞാൻ ഇന്നാണ് ഈ കഥ കേൾക്കുന്നത് എന്റെ കണ്ണുകൾ നിറഞ്ഞു പോയി ഇനിയും ഇതുപോലെയുള്ള കണ്ണന്റെ കഥകൾ കേൾക്കാൻ കൊതിയാവുന്നു ഹരേ കൃഷ്ണ🙏🙏🙏

  • @adhul77
    @adhul77 4 місяці тому +21

    ഞാൻ ആദ്യമായിട്ടാണ് ഈ കഥ കേൾക്കുന്നത് . കണ്ണുനിറഞ്ഞു

  • @vijisasidharan9275
    @vijisasidharan9275 6 місяців тому +10

    ഈ കഥ ഞാൻ ആദ്യമായാണ് കേൾക്കുന്നത്.thanks here Krishna. സർവ്വം കൃഷ്ണർപ്പനമസ്തൂ. Radhe Radhe Shyam

  • @Preet-p7g
    @Preet-p7g 2 місяці тому +3

    ഞാൻ ആദ്യമായിട്ടാണ് ഈ കഥ കേൾക്കുന്നത് കരഞ്ഞു പോയി ൻ്റെ കൃഷ്ണാ എല്ലാ ഉപ്പു കുറ്റമാരോടും ക്ഷമിക്കണോ അവരെയും കൂടി സൽമാർഗികളാക്കണേ😭🙏🙏🙏🙏🙏 ഹരേ കൃഷ്ണാ......... അവസാന ശ്വാസത്തിലും ൻ്റെ കണ്ണനെ വിളിക്കാൻ പറ്റണേ😭🙏

  • @ramanimaruthur4264
    @ramanimaruthur4264 6 місяців тому +10

    ഹരേ കൃഷ്ണാ... നല്ല അവതരണ ശൈലി. കേട്ട കഥ ആണെങ്കിലും വളരെ നന്നായി പറഞ്ഞു. ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @geethakumary5232
    @geethakumary5232 17 днів тому

    നല്ല കഥ
    ഇനിയും ഇതുപോലത്തെ കഥകൾ കേൾക്കാൻ എനിക്ക് ഭാഗ്യം തരണേ കണ്ണാ

  • @mayapnair9710
    @mayapnair9710 6 місяців тому +25

    ഓരോ ദിവസവും ഗുരുവായൂർ കണ്ണന്റെ കഥ പറയു കേൾക്കാൻ കൊതിയാകുന്നു

    • @sugu811
      @sugu811 3 місяці тому

      yes it should be nityam bhagavatha sevaya ...daily , all time , Krishna katha

    • @Sadhuhridyam969
      @Sadhuhridyam969 2 місяці тому

      കഥ കേൾക്കണമെങ്കിൽ ശ്രീമദ് ഭഗവതം, gita govidam, അങ്ങനെയുള്ള ബുക്സ് വായിക്കു... ഇദ്ദേഹം പറയുന്നത് ഉള്ളത് ആണോ scripted ആണോ views ne വേണ്ടി ആണോ അന്ന് ആർക് അറിയാം

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 9 днів тому

      ​@@Sadhuhridyam969🤦🏻‍♀️😕🥲😟

  • @retnammagopal1579
    @retnammagopal1579 6 місяців тому +6

    ഹരേ കൃഷ്ണ 🙏🙏🙏🙏 നല്ല കഥ. ഉപ്പുകൂറ്റൻ എന്നു കേട്ടിട്ടുണ്ട് പറയി പെറ്റ പന്തിരുകുലത്തിലെ ഒരാൾ അല്ലേ അച്ഛൻ വരരുചി അമ്മപഞ്ചമി ഇവരുടെ 12 മക്കളിൽ ഒരാൾപക്ഷേ ഈ കഥ കേട്ടിട്ടില്ല ഈ കഥ പറഞ്ഞു തന്ന മോന് നന്ദി🙏🙏🙏.

  • @sreesree4056
    @sreesree4056 4 місяці тому +13

    ഇതുവരേം ഗുരുവായൂർ വരാൻ ഭാഗ്യം ഉണ്ടായിട്ടില്ല ന്റെ ഗുരുവായൂരപ്പാ ആ സന്നിധിയിൽ എത്തിച്ചേരാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @aashadileeptn1051
    @aashadileeptn1051 6 місяців тому +9

    ഭഗവാന്റെ കഥ എത്ര കേട്ടാല മതി വരുക 🎊ഓരോത്തരും ഓരോ ഭാവത്തിൽ പറയുന്നു. ഇനിയും പറയണം. 👍

  • @layana.s5100
    @layana.s5100 6 місяців тому +14

    ഹരേ കൃഷ്ണ 🙏🙏🙏🌿🌿🌿🌿ഈ കഥ കേട്ടു കണ്ണുകൾ നിറഞ്ഞുപോയി...കണ്ണാ 🙏🙏🙏❤❤❤❤🌿🌿🌿അതാണ് നമ്മുടെ കണ്ണൻ. ഭക്തന്റെ മനസ് നോവിച്ചാൽ ഭഗവാൻ സഹിക്കില്ല 😭😭😭അതു വളരെ സത്യമുള്ള കാര്യമാണ്.. കണ്ണാ.... കാരുണ്യ സിന്ധോ 🙏🙏🙏🌿🌿🌿🌿🌿🌿എന്റെ എല്ലാമെല്ലാം ആണ് ഭഗവാൻ 🙏🙏🙏🌿🌿🌿🙏🙏🙏❤❤❤🌿🌿മനസ് നിറയെ ഭഗവാൻ ആണ് 🙏🙏🙏🌿🌿🌿

  • @suchithraps2640
    @suchithraps2640 3 місяці тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ...നല്ല കഥ ...ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ...🌹

  • @lakshmichandran4889
    @lakshmichandran4889 6 місяців тому +6

    ഇന്നാണ് ഈ വീഡിയോ കാണാൻ പറ്റിയത്. അപ്പോൾ തന്നെ കഥ കേട്ടു. ശരിക്കും കണ്ണ് നിറഞ്ഞു പോയി. അതങ്ങനെയല്ലേ വരൂ, നമ്മൾ ഗുരുവായൂരപ്പനെ മനസ്സിൽ ഓർത്തു കേട്ടാൽ അറിയാത്ത കണ്ണ് നിറഞ്ഞു പോകും. അങ്ങയോടു ഒരു അഭിയർത്ഥന ഇനിയും ഇങ്ങനയൂള്ള നല്ല, നല്ല കഥകൾ ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തരണം. ഇത്തരം കഥകളൊന്നും ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾക്ക് ഇതൊക്കെ കേൾക്കാൻ വളരെ ഇഷ്ട്ടമാണ്. അങ്ങയുടെ ആരോഗ്യത്തിന് വേണ്ടി ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു

  • @ambilysuresh8731
    @ambilysuresh8731 3 місяці тому +3

    കഥ ഒരു പാടിഷ്ടമായി ഗുരുവായൂരപ്പാ ശരണം🙏🙏🙏♥️♥️♥️

  • @sharathkrishnan379
    @sharathkrishnan379 3 місяці тому +3

    പ്രണാമം ...ഇത്തരം ചെറിയ ഭഗവദ് കഥകൾ പറയുന്നതും അറിയുന്നതും വളരെ നല്ലതാണ് ചെറിയ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനും അവരിൽ ഭക്തിയുണർത്തുന്നതിനും ഉതകുന്ന നല്ല അനുഭവകഥകൾ മഹത്തരമാണ് .അങ്ങയുടെ അവതരണ രീതിയും ലളിതവും ഭക്തിസാന്ദ്രവുമാണ് ....ഗുരുവായൂരപ്പൻ്റെ അനുഗ്രഹം നിറഞ്ഞ് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @valsalam.r9061
    @valsalam.r9061 19 днів тому

    കൃഷ്ണ ഗുരുവായൂരപ്പാ പൊറുക്കണേ ഭഗവാനെ 🙏

  • @jalajakumari3016
    @jalajakumari3016 6 місяців тому +6

    എന്റെ കണ്ണാ 🙏❤️ഇന്ന് ഒരിക്കൽ എടുത്തു. ഈ കഥ കേൾക്കാൻ കഴിഞ്ഞു. സന്തോഷം 🙏❤️🙏❤️😍🌷

  • @jalajasuresh4578
    @jalajasuresh4578 4 місяці тому +1

    ഇത് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായതിന് ഗുരുവായൂരപ്പന് നന്ദി കൃഷ്ണാ ഗുരുവായൂരപ്പ🙏❤❤❤

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 9 днів тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @sajithajayan7823
    @sajithajayan7823 7 годин тому

    എന്റെകണ്ണാ ഗുരുവായൂപ്പ 🙏❤️

  • @bindupr3855
    @bindupr3855 6 місяців тому +5

    കഥ കേട്ട് കണ്ണ് നിറഞ്ഞു ട്ടോ ❤🙏🏻🙏🏻🙏🏻❤️❤️❤️.. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @raseswarims4842
    @raseswarims4842 3 місяці тому +3

    🙏🙏🙏ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണാർപ്പണ നമസ്തു 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @sheejasanthosh9280
    @sheejasanthosh9280 2 місяці тому +1

    സത്യം ആണ് ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @sreehari.l.s9544
    @sreehari.l.s9544 6 місяців тому +3

    ❤ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ❤️ഗോവിന്ദ 💕ഗോവിന്ദ 💕ഗോവിന്ദ 💕ചേർത്ത് പിടിക്കണേ കണ്ണാ 💕കൈവിട്ടു കളയല്ലേ 💕

  • @ranjanaranju6892
    @ranjanaranju6892 Місяць тому

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ സങ്കടം മാറ്റി തരണ മേ

  • @shailaja6963
    @shailaja6963 3 місяці тому +1

    സത്യമാണ് ഈ കഥ, ❤️🥰 കഥ പറഞ്ഞു തന്നതിൽ അങ്ങേക്കും നന്ദി പറയുന്നു, ഭഗവാൻ എപ്പോഴും കൂടെ ഉണ്ട് 🙏🙏🙏

  • @premalathaumashankar2570
    @premalathaumashankar2570 3 місяці тому +2

    ഈ കഥ ഞാൻ ആദ്യമായ് കേൾക്കുകയാണ് ഭഗവാനെ 🙏🙏🙏 സർവം കൃഷ്ണർപ്പണമാസ്തു

  • @bijiajith6329
    @bijiajith6329 3 місяці тому +2

    ❤❤❤❤❤❤❤❤orupad നന്ദി അറിയിക്കുന്നു ഇതുപോലെ കുറെ ഭഗവാൻ്റെ കഥകൾ കേൾക്കാൻ അതിയായ് മോഹം ഉണ്ട്

  • @reejamohandas7124
    @reejamohandas7124 2 місяці тому

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഇതുപോലേയുള്ള കഥകൾ ഇനിയും പറഞ്ഞുതരണേ എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @jmtech4200
    @jmtech4200 2 місяці тому +1

    സത്യം തന്നെയാണ് എനിക്ക് ഒത്തിരി അനുഭവം ഉണ്ടായിട്ടുണ്ട് 🙏

  • @Savithrib-p2x
    @Savithrib-p2x 2 місяці тому +2

    ഹരേ കൃഷ്ണാ ശ്രീഗുരുവായൂരപ്പാ saranam🙏🙏🌹❤️

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 2 місяці тому +1

    പൊന്നു ഗുരുവായൂരപ്പ🙏🏻 കഥ കേൾക്കാൻ സാധിച്ചതിന് നന്ദി🙏🏻🙏🏻

  • @achuammuR
    @achuammuR 3 місяці тому +3

    Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏 ♥️

  • @lathasunil5907
    @lathasunil5907 2 місяці тому

    ഹരേ കൃഷ്ണ എന്റെ സങ്കടം കേൾക്കണേ 🙏🙏സർവം കൃഷ്ണ അർപ്പണ മാസ്തു 🙏🙏🌿🌿🌿

  • @minianilkumarmini1592
    @minianilkumarmini1592 6 місяців тому +2

    ഒരുപാട് ഇഷ്ട്ട മായി ഭഗവാന്റെ കഥ ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿🙏🏿

  • @rock23754
    @rock23754 3 місяці тому +1

    ഞാൻ ആദ്യമായി കേൾക്കുകയാണ്. ഒരുപാടു നന്ദി.
    കൃഷ്ണ ഗുരുവായൂരപ്പാ❤

  • @durgaunnikrishnan7149
    @durgaunnikrishnan7149 2 місяці тому

    Eniku kure anubhavangal undayitund... Krishnaa guruvayoorappaa🙏🏻🙏🏻🙏🏻

  • @miniashok7430
    @miniashok7430 2 місяці тому

    ഞാൻ ആദ്യമായിട്ടാണ് ഈ കഥ കേൾക്കുന്നത്. വളരെ ഉപകാരം ഇത് കേൾക്കാൻ കഴിഞ്ഞതിൽ 'ഹരേ കൃഷ്ണാ.

  • @SureshKumar-sg5kz
    @SureshKumar-sg5kz 3 місяці тому +2

    ഹരേ കൃഷ്ണ.. ഗുരുവായൂരപ്പാ 🙏🙏🙏🙏🥰🥰🥰🥰

  • @shanthashantha7489
    @shanthashantha7489 29 днів тому

    ഹരേ കൃഷ്ണ, സത്യം അതാണ് എന്റെ കൃഷ്ണൻ

  • @saranyakp2440
    @saranyakp2440 6 місяців тому +7

    ഈ മാസം ഭഗവനെ കാണാൻ പോകാൻ ഇരിക്കുന്ന ഞാൻ നല്ല ദർശനം കിട്ടാനും പോകാനും സാധിക്കണേ കണ്ണ ഹരേ കൃഷ്ണ

  • @deepadinesh1586
    @deepadinesh1586 6 місяців тому +2

    ഹരേ കൃഷ്ണ❤ കണ്ണുകൾ നിറഞ്ഞു പോയി🙏 കൃഷ്ണാ , പൊന്നുണ്ണികണ്ണാ🙏🙏🙏🙏🙏

  • @prasannachungath1481
    @prasannachungath1481 6 місяців тому +2

    വളരെ ഭക്തി പൂർവ്വമുള്ള അവതരണം, അവസാനം വരെ ക്ഷമയോടെ കേട്ടു 🙏ഹാറ്റ് കൃഷ്ണ 🙏

  • @UshaMadhavan-b6k
    @UshaMadhavan-b6k 6 місяців тому +3

    ഹരേകൃഷ്ണ ആചാഞ്ചലമായ ഭക്തി തന്ന് എപ്പോഴും ഭഗവാൻ കൂടെ ഉണ്ടാകാൻ അനുഗ്രഹിക്കണേ

  • @beenaanand8267
    @beenaanand8267 2 місяці тому +1

    നല്ല കഥ. 🙏ഗുരുവായൂരപ്പ അനുഗ്രഹിക്കണേ 🙏🙏

  • @bindupr3855
    @bindupr3855 6 місяців тому +2

    ശ്രീ ഗുരുവായൂരപ്പാ ശരണം ❤❤❤🙏🏻🙏🏻🙏🏻🙏🏻സർവ്വം കൃഷ്ണമയം 🥰❤️❤️🙏🏻🙏🏻🙏🏻

  • @UmamaheswariB-yd2yo
    @UmamaheswariB-yd2yo 6 місяців тому +4

    Kadha nannaayi avatharippichathil valare santhoshamund. Iniyum ithupolulla kadhakal paranj tharanam. Ellaam thikanjavaraayi aarum illallo. Ishttamaanu kadhakal sredhdhayode kelkkaanum athil santhoshappedaanum Sakshal Guruvayoorappan angraham thannu.... Ente kanna...... Ella preyasangaleyum njan bagavaante thrippadhangalil arppikkunnu..... Sirassumuthal padhamvareyum namikkunnu krishna.... Govindha ramarama gopalakrishna nin meyy kanumarakenam gopala.....

  • @rajeshsanitha9277
    @rajeshsanitha9277 2 місяці тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ ♥️🙏🙏🙏🙏🙏🙏🙏🙏🙏🙏♥️💞💞💞

  • @vijayalakshmiprabhu6785
    @vijayalakshmiprabhu6785 3 місяці тому +1

    ഞാനും ആദ്യമായിട്ടാണ് കേള്കുന്നതെ .....
    ഹരേ കൃഷ്ണ

  • @HarijaMohan
    @HarijaMohan 2 місяці тому +1

    🙏🙏🙏🙏ഹരേ ഗുരുവായൂർ യപ്പാ സത്യം സത്യം ജി

  • @sugunaambat221
    @sugunaambat221 3 місяці тому +1

    Happy to hear this story. Hare krishna Guruvayoorappa 🪷🌿🪷🌿🪷🙏

  • @RemaSajeevan-er8fy
    @RemaSajeevan-er8fy 2 місяці тому

    ഭഗവാൻറെ ഈ കഥ കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി... എൻറെ ജീവിതത്തിൽ ഭഗവാൻ തന്നെ പരീക്ഷണങ്ങളും അനുഗ്രഹങ്ങളും അനവധിയാണ് ഭക്തരെ ഭഗവാൻ ഒരിക്കലും കൈവിടില്ല സത്യം...

  • @touristbus1329
    @touristbus1329 Місяць тому

    നല്ല കഥ ആദ്യമായിട്ടാണ് ഈ കഥ കേൾക്കുന്നത്

  • @bindhudamubhindhudamu8190
    @bindhudamubhindhudamu8190 6 місяців тому +3

    ഹരേ കൃഷ്ണ 🖐🏻🖐🏻കഥ കേട്ടുകണ്ണ് നിറഞ്ഞു കണ്ണൻ കൂടെ ഉള്ളത് പോലെ തോന്നി കൃഷ്ണ 🖐🏻

  • @leenanair6667
    @leenanair6667 3 місяці тому +1

    Hare Krishna... Guruvayuappa... Saranam 🙏🏻🙏🏻🙏🏻

  • @valsalamurali6378
    @valsalamurali6378 6 місяців тому

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 ഇങ്ങനെയുള്ള കഥകൾ ഇനിയും കേൾക്കുവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കണേ 🙏

  • @Shibikp-sf7hh
    @Shibikp-sf7hh 3 місяці тому +22

    ഗുരുവായൂർ സന്നിധിയിൽ ജോലി കിട്ടിയിട്ടും ആ മഹത്വം മനസിലാക്കാത്ത ഉപ്പു കൂറ്റന്മാർ ഇപ്പോഴും ഗുരുവായൂർ ഇല്ലേ. ചില ജീവനക്കാരുടെ ഭക്ത ജനങ്ങളോടുള്ള പെരുമാറ്റം കാണുമ്പോൾ അങ്ങനെ തോന്നും. ഹരേ കൃഷ്ണ അതിനൊക്കെയുള്ള ശിക്ഷ ഭഗവാൻ തന്നെ കൊടുക്കട്ടെ. ഹരേ കൃഷ്ണ 🙏🙏🙏

    • @meenakshimurukesh4075
      @meenakshimurukesh4075 3 місяці тому +1

      സത്യം എന്റെ മകൾ വരെ കരഞ്ഞിട്ടുണ്ട് അവരുടെ സ്വഭാവം കാരണം

    • @krishnathulasi-oz8il
      @krishnathulasi-oz8il 2 місяці тому

      ഉണ്ട് എല്ലാവരും അങ്ങനെ അല്ല കുറച്ച് ആളുകൾ മാത്രമേ ഉള്ളൂ

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 9 днів тому

      ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @LathaSreekumar-g3g
    @LathaSreekumar-g3g 4 місяці тому +1

    🙏🌹❤️ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤️🌹🙏

  • @Sreelekha-ld7rj
    @Sreelekha-ld7rj 10 днів тому

    Enik angaye kanan aagrahamund oro vivaranangal kelkumnbolum guruvayoor vach kanane enn prarthikarund athrakku aiswaryamaanu. Iniyum Njangalkk ithupolulla orupaad kadhakalbparanjutharan guruvayoorappan aunugrahikkatte ❤🙏🏻

  • @anjalivrindha8755
    @anjalivrindha8755 6 місяців тому +2

    🙏🏻നല്ല കഥ 🙏🏻🙏🏻ഇനിയും കണ്ണന്റെ കുഞ്ഞി കഥകൾ പ്രതിഷിക്കുന്നു.. 🙏🏻🙏🏻🙏🏻😊ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @saifullap7645
    @saifullap7645 3 місяці тому

    രാധേ രാധേ. Thank you ഏട്ടാ 🙏🙏കണ്ണന്റെ കഥ അതിമധുരം ഒരുപാട് ഇഷ്ടമായി 🙏🙏🙏🙏

  • @valsalaa454
    @valsalaa454 6 місяців тому +4

    വളരെ നല്ല കഥ

  • @sreehari.l.s9544
    @sreehari.l.s9544 6 місяців тому +4

    എന്റെ എല്ലാം സങ്കടങ്ങളും ഞാൻ ഉണ്ണികണ്ണനെ ഏല്പിക്കുന്നു 🙏ഗോവിന്ദ 🙏ഗോവിന്ദ 🙏ഗോവിന്ദ 🙏എല്ലാം കാര്യങ്ങളും അറിയുന്ന കണ്ണനോട് ഒന്നും പറയേണ്ടല്ലോ അല്ലെടോ 💕💕🥰🙏എന്ത് അത്ഭുതം ആണ് ഭഗവാനെ എന്റെ ജീവിതത്തിൽകാണിക്കാൻ പോകുന്നത് എല്ലാത്തിന്റെയും അവസാനം ആയില്ലേ എല്ലാം അറിഞ്ഞുടെ കണ്ണൻ കുട്ടി 💕💕🙏🙏🙏

  • @Akvlogs8680
    @Akvlogs8680 6 місяців тому +1

    ഹരേ കൃഷ്ണ ഭഗവാനെ കണ്ണ>.എ ന്റെ ഗുരുവായൂരപ്പാ🙏🙏🙏🙏❤️

  • @syamgnair3829
    @syamgnair3829 2 місяці тому

    Nte Krishna...Guruvayoorappa.........Bhagavan..............🙏🙏🙏🙏

  • @sruthiswinter9248
    @sruthiswinter9248 2 місяці тому

    എനിക്ക് അറിവില്ലാത്ത
    കഥയാണ് thank you hare krishna

  • @yamunas-w8e
    @yamunas-w8e 3 місяці тому

    ഗയൂവായൂരപ്പന്റെ കഥകൾ ഇനിയും കേൾക്കാൻ ഇഷ്ടമാണ് വീണ്ടും പ്രതീക്ഷിക്കുന്നു കൃഷ്ണ ഗുരുകയൂരപ്പ ആ ❤️❤️❤️❤️

  • @sujathababu8074
    @sujathababu8074 2 місяці тому

    Kannnte kadhakal eathra keettalum mathy varilla santhosham thonni eniyum bhagavante kadhakal kelkkan bhagyam undakane kanna Mon nannai avatharippichu guruvayooru poypole thonny 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @sureshkamath708
    @sureshkamath708 6 місяців тому +1

    Hare Krishna Guruvayoorappa Baghavane Sharanam 🙏🙏🙏🙏🙏

  • @ShylajaJohnsor
    @ShylajaJohnsor 6 місяців тому +1

    Hare Krishna. Guruvayurappa saranam.

  • @Sreehari2121
    @Sreehari2121 3 місяці тому +2

    Harekrishna🙏❤️❤️❤️❤️❤️❤️❤️❤️

  • @Prabha-n7z
    @Prabha-n7z 3 місяці тому +1

    Harekrishna 🙏guruvayoorappa saranam 🙏🙏❤️

  • @tpvlogs2559
    @tpvlogs2559 3 місяці тому +3

    ❤കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤❤❤❤❤🙏

  • @RejaniM-z5w
    @RejaniM-z5w 2 місяці тому

    മോനേ കാണുന്നതും കേൾക്കുന്നതും ഒത്തിരി ഇഷ്ട്ടവാ ❤❤❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sobhav390
    @sobhav390 3 місяці тому +1

    Om Ante ponnu Unni Kanna guruvayoorappa saranam Rakshikkane Swami pahimam pahimam pahimam 🙏🙏🙏

  • @Mullaschandran
    @Mullaschandran 6 місяців тому +3

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @sinduarackal8827
    @sinduarackal8827 6 місяців тому +1

    ഹരേകൃഷ്ണ 🙏🙏 നമുക്ക് എല്ലാവർക്കും ഗുരുവായൂരപ്പന്റെ നിർല്ലോഭ ഭക്തരാവാം, നാരായണനാരായണനാരായണ 🌹🙏🌿🌿 ഇനിയും ഭഗവാന്റെ അടുത്ത കഥക്കായി കാത്തിരിക്കുന്നു 👣👣

  • @savithrip2082
    @savithrip2082 3 місяці тому

    ഗുരുവായൂരപ്പൻ്റെ കഥകൾ ഇഷ്ടമാണ് വീണ്ടും പ്രതീക്ഷിക്കുന്നു. ഹരേ കൃഷ്ണാ🙏🙏❤️❤️

  • @abhirupaabhi9316
    @abhirupaabhi9316 2 місяці тому

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണെ.

  • @indirasudheer4734
    @indirasudheer4734 4 місяці тому +3

    എൻ്റെ കണ്ണാ ❤❤❤❤❤

  • @himamohan5517
    @himamohan5517 2 місяці тому +1

    Hare Guruvayoorappa ❤

  • @resmigopinath9205
    @resmigopinath9205 2 місяці тому

    Krishna guruvayoorappa❤❤saranam🙏🙏
    Bhakthavalsala🙏🙏
    Ponnunnikanna kaathurakshikkane🙏🙏
    Gurupavanapuresha❤❤🙏🙏

  • @HemaB-fu9vf
    @HemaB-fu9vf 3 місяці тому

    Orupad estamayi bhgavante story❤❤❤❤❤🙏🙏🙏

  • @omanaramachandran4726
    @omanaramachandran4726 2 місяці тому

    ഹരേ കൃഷ്ണ ഓം ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sreehari.l.s9544
    @sreehari.l.s9544 6 місяців тому +16

    ഹരേ കൃഷ്ണ സത്യം കണ്ണാ എന്നെ അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചവർക്ക് ഭഗവാൻ ശിക്ഷ കൊടുത്തു ഞാൻ kure നാളുകൾക്കു ശേഷം ആണ് ആ കാര്യം അറിയുന്നത് 🌷🌷എന്റെ ഉണ്ണികണ്ണാ ❤️

    • @sugu811
      @sugu811 3 місяці тому +1

      forgive all ....then only we can advance in Bhakthi

    • @prasadsreedharan2037
      @prasadsreedharan2037 3 місяці тому

      Hare Rama hare krishna

  • @SubhaSubha-v1l
    @SubhaSubha-v1l 2 місяці тому +1

    🙏ഇത്‌ പോലുള്ള കഥകൾ ഇനിയും പറയണം 🙏👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏👏

  • @Shobhaunnikrishnan-fb3ij
    @Shobhaunnikrishnan-fb3ij 3 місяці тому +1

    എന്റെ ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏