ഗുരുവായൂരപ്പന് ചോക്ലേറ്റ് കൊടുക്കാമോ? | രസകരമായ ഉത്തരം | വ്യാസൻ പി എം | ഗുരുവായൂർ

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 212

  • @VijiP-tv4nj
    @VijiP-tv4nj Місяць тому +3

    എന്റെ കണ്ണാ നീ സത്യമാണ്. എനിക്കുണ്ടായ അനുഭവം പറയട്ടെ എനിക്ക് വീടുണ്ടായില്ല എന്റെ ബന്ധുവിന്റെ ഞങ്ങൾ താമസിക്കുന്നു അവിടെ ഇഷ്ടകേടു വന്നപ്പോൾ അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിൽ ചെന്ന് ഒരു പാട് കരഞ്ഞു ശേഷം പോകുന്ന വഴി ഒരു വീട്ടിൽ ഒന്നര വയസ്സുള്ള കുഞ്ഞും അമ്മുമ്മയും നിൽക്കുന്നു ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതിനിടെ ആ കുഞ്ഞിന് ഒരു മിഠായി കൊടുത്തു ചിരിച്ചു മിഠായി വാങ്ങിയ കുഞ്ഞ് ഉടനെ തന്നെ എനിക്ക് ഒരു പിടി മണ്ണ് വാരി തന്നു ഒരാഴച കഴിഞ് എന്റെ അമ്മയെ വീതം സ്ഥലം ആധാരം ചെയ്തു തന്നു. ഈ സ്ഥലം ഞാൻ പ്രതീക്ഷിച്ചതല്ലായിരുന്നു. കണ്ണാ🙏🏻

  • @kochi7559
    @kochi7559 4 місяці тому +6

    ഞാൻ കൊടുക്കാറുണ്ട്,,,,,, സ്നേഹത്തോടെ എന്ത് കൊടുത്തലും ഭഗവാൻ സ്വീകരിക്കും 🙏🏻🙏🏻🥰🥰🥰

    • @seethalsoori
      @seethalsoori 4 місяці тому

      ഹരേ കൃഷ്ണാ🙏🩵🙏

  • @jbsajeevsajeev4901
    @jbsajeevsajeev4901 4 місяці тому +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🥰❤️🙏🏻🙏🏻🙏🏻

  • @manjupvmanjupv6095
    @manjupvmanjupv6095 4 місяці тому +2

    ഇതാണ്‌ ശരിയായ മറുപടി കേട്ട പ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു

  • @bindhumadhu8955
    @bindhumadhu8955 4 місяці тому +1

    കൃഷ്ണ ഗുരുവായൂരപ്പാ ❤🙏

  • @valsalam.r9061
    @valsalam.r9061 4 місяці тому +1

    വളരെയധികം മനസ് നിറച്ച മറുപടി ❤... ഇതും ഗുരുവായൂരപ്പൻ പറയച്ചതല്ലേ... ഉണ്ണി കണ്ണാ... എല്ലാം അങ്ങയുടെ ഇഷ്ടം. 🙏🙏🙏

  • @athiras2547
    @athiras2547 3 місяці тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻. ഓട്ടോ കിട്ടി. ഞങ്ങൾക്ക് വേണ്ടി കണ്ണനോട് പ്രാർത്ഥിച്ച എല്ലാപേർക്കും നുറായിരം നന്ദി 🙏🏻🙏🏻🙏🏻.

  • @geethak4274
    @geethak4274 2 місяці тому

    സ്നേഹത്തോടെ എന്ത് കൊടുത്താലും സന്തോഷമല്ലേ.❤❤❤
    സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @shijipramod7856
    @shijipramod7856 4 місяці тому +2

    ഇന്ന് വ്യാഴാഴ്ച ആയിട്ടാണ് എനിക്ക് തുളസി മാല കിട്ടിയത് മാല മത്രേം അല്ല ഒരു കൊച്ചു ഉണ്ണികണ്ണനെയും കിട്ടി എനിക്ക് എന്റെ മനസ് നിറഞു മാല ഞാൻ അണിയുക യും ചെയ്തു നന്ദി സഹോദര മാല കിട്ടുന്ന സ്ഥലം പറഞു തന്നതിന് 🙏🏻

  • @sreehari.l.s9544
    @sreehari.l.s9544 4 місяці тому +2

    ❤Krishna guruvayoorappa katholane ❤govindha ❤govindha ❤govindha ❤

  • @sreejithasreejitha2371
    @sreejithasreejitha2371 4 місяці тому +8

    എന്റെ ഗുരുവായൂരപ്പന് ഞാൻ ചോക്ലേയ്റ്റ് കൊടുത്തിട്ടുണ്ട്❤

  • @swarnaviswan349
    @swarnaviswan349 4 місяці тому

    ഹരേ കൃഷ്ണ 🙏❤️🙏❤️🙏🙏❤️എന്റെ ഗുരുവായൂരപ്പാ ശരണം 🙏❤️🙏❤️🙏

  • @devanarayanan9934
    @devanarayanan9934 4 місяці тому +1

    🙏എന്റെ കണ്ണന് ഞാൻ ചോക്ലറ്റ് കൊടുക്കാറുണ്ട് 🥰🥰എന്റെ കണ്ണൻ ഒരുപാട് ഇഷ്ടം 🥰🥰🥰🥰♥️♥️ഹരേ കൃഷ്ണ 🙏🙏

  • @malavikapk7435
    @malavikapk7435 4 місяці тому +4

    Njan aanu aa chodyam choyichath❤

  • @SuchithraPs-uc2tk
    @SuchithraPs-uc2tk 4 місяці тому +3

    Njan kazhija month guruvayoor povan njan prarthichu 2 days kazhijapol chettan enteduthu paraju namuk guruvayoor povamennu. Agane noyamp eduthu guruvayoor poyi. Ente 2 mathe kuttiye aadhymayit kondupoyatha bhagavante aduthu chennu prarthichu. Nalla thirakayathu kondu enik chandhanam vagan sadhichilla enik ake vishamam ayi. Avide ninnu eragi kodimarathinte aduthu chennu prethishanam vechapol. Oru party vannu kochine chothichu avark kochine kalipikkanayirunnu. Njangal kochine koduthu. Enik ake tension ayirunnu kochine koduthapol. Avare thammil nattukare ayirunnu Pinne guruvayoor appante nadayil ninnum chothichapol koduthathane . Pinne kochine konde pradhishanam cheythapol enne oral vilichit. Kannane charthiya chandham ane thottolu ennu paraju agane ayal kochine chandham thodichu enikum thannu. Enik thonniyath guruvayoor appan thanna presadham ayittane thonniyathu oru pad peru undayittum. Athil ninnum Enikum kochinum thannathu guruvayoor appan thanne ane . Guruvayoor vannit ente jeevithathile adhythe anubhavamane. Hare krishna hare Krishna Krishna Krishna hare hare

  • @sathesatheesh3475
    @sathesatheesh3475 4 місяці тому +1

    Hare Krishna 🙏🙏🙏

  • @DheeranPonnarasery
    @DheeranPonnarasery 3 місяці тому +1

    HARE KRISHNA GURUVAYOORAPPA SARANAM 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelathaomanakuttan6858
    @sreelathaomanakuttan6858 4 місяці тому +4

    മോന്എനിക്ക് വലിയ ഇഷ്ടം ആണ് ഈ ചെറു പ്രായത്തിൽ ഭഗവന്കുറിച്ച് പറയുവാനുള്ള അറിവ് ഉണ്ടല്ലോ

  • @jalajasasidharan9217
    @jalajasasidharan9217 4 місяці тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏

  • @harijithu
    @harijithu 4 місяці тому +1

    Hare Krishna......❤❤❤

  • @remasudhi
    @remasudhi 4 місяці тому +26

    ഞാൻ ദുബായ് വന്നപ്പോ ഗുരുവായൂർ വന്നിട്ട് ആണ് വീട്ടിൽ പോയത് ക്ലോക്ക് റൂമിൽ എന്റെ ലേഖജ് വെയ്ക്കുവാൻ ചെന്നപ്പോ അവിടെ ഉള്ള സ്റ്റാഫ് എന്നോട് ചോദിച്ചു എവിടെ നിന്നാണ് വരുന്നത് ഞാൻ പറഞ്ഞു ദുബായ് അപ്പോൾ മിട്ടായി ഉണ്ടാകും അല്ലെ ഞാൻ പറഞ്ഞു ഉണ്ട് തൊഴുതു വന്ന് കഴിഞ്ഞിട്ട് തരാംപക്ഷെ തൊഴുതു കഴിഞ്ഞു തിരിച്ചു ചെന്നപ്പോ ആ കുട്ടിയെ ഞാൻ നോക്കി പക്ഷെ എനിക്ക് ആ കുട്ടിയെ കാണാൻ സാധിച്ചില്ല എനിക്ക് കൊടുക്കാൻ പറ്റാത്ത ഒരു വിഷമം ഉണ്ടായിരുന്നു..... ഞാൻ. ഇനി വരുമ്പോൾ എന്റെ ഭാഗവാന് കൊടുക്കണം എന്ന് ആഗ്രഹം.... അതിനുള്ള അനുഗ്രഹം എനിക്ക് തരണേ ഭഗവാനെ 🙏🙏🙏🙏ഞാൻ കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കാണുന്നതും msge ഇടുന്നതും.. ഒരുപാട് സന്തോഷം മോനെ 🙏🙏🙏🙏

    • @aanayumambalavum
      @aanayumambalavum  4 місяці тому +1

      💚🙏

    • @seethalsoori
      @seethalsoori 4 місяці тому

      ഹരേ കൃഷ്ണാ🙏🩵🙏

    • @jalajashylesh891
      @jalajashylesh891 4 місяці тому +1

      ഒരു പെട്ടി ചോക്ലേറ്റ് കൊടുത്തോളു ഇനി വരുമ്പോൾ പറഞ്ഞിട്ടുണ്ടെങ്കിൽ കൊടുത്തേ പറ്റു അല്ലെങ്കിൽ പണി പാളും അനുഭവം ഉള്ളത് കൊണ്ടാ പറയുന്നത് ഗുരുവായൂർ പുറത്ത് സമർപ്പിച്ച മതി ഭഗവാൻ നിറഞ്ഞ ആടുകയല്ലേ ഗുരുവായൂരിൽ 🙏🙏🙏🙏🙏

    • @lalithambikaachuarun90
      @lalithambikaachuarun90 4 місяці тому

      ഗൾഫിലെ ചോകേലറ്റ് തിന്നാൻ കൊതിക്കുന്ന ഞാൻ...😢😢😢😢😢😢😢😢😢

    • @remasudhi
      @remasudhi 3 місяці тому

      അതെ അതെ ഇനി വരുമ്പോൾ കൊടുക്കണം 🙏🏼🙏🏼🙏🏼🙏🏼​@@jalajashylesh891

  • @sudarsananp1765
    @sudarsananp1765 4 місяці тому

    ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌿🍍🍌🥥🍇🍈🍓🍅🌹🌹🌹💙🖤💛💚💜🧡💟

  • @jagadaambika5254
    @jagadaambika5254 4 місяці тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @Neethu319
    @Neethu319 4 місяці тому

    പറഞ്ഞത് എത്ര ശെരി യാ..ഹരേ കൃഷ്ണ 🙏🙏🙏

  • @GirijaAjayan123
    @GirijaAjayan123 3 місяці тому

    നിറഞ്ഞ മനസ്സോടെ എന്ത് കൊടുത്താലും നമ്മുടെ ഉണ്ണിക്കണ്ണൻ അത് സ്വീകരിക്കും🙏❤️🤗

  • @rahulb1307
    @rahulb1307 4 місяці тому

    ഓം നമോ നാരായണായ. ഹരേ കൃഷ്ണ... രാധേ രാധേ ശ്യാം.. ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുന്നു. ഹരേ കൃഷ്ണ ഹരി ഓം

  • @suryanarayansundaram2282
    @suryanarayansundaram2282 4 місяці тому

    Hare Krishna! Such a Divine message. I was able to relate to this Long time back, when Anjam Madhavan Namboodri used to have Nama Japam in the first floor of the temple and then in Narayanalayam, many children used to attend the Nama Japam. Once the Nama Japam was done, he used to give chocolates, Biscuits and fruits to all the children. These were first offered to LITTLE KRISHNA’s idol in the stage, and then to all the children. The children used to be so happy and one could see the happiness and joy in their faces.

  • @Udaya_prabha
    @Udaya_prabha 4 місяці тому +1

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏🙏❤

  • @sindhunair9356
    @sindhunair9356 4 місяці тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @rejanisreevalsom8818
    @rejanisreevalsom8818 4 місяці тому

    ഹരേ ഗുരുവയുരപ്പാ💖🙏🌷

  • @smitha2441
    @smitha2441 4 місяці тому

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏❤️

  • @anjukcpunam
    @anjukcpunam 4 місяці тому +2

    ആ ചോക്ലേറ്റ് ഗുരുവായൂരപ്പന് സ്വീകരിച്ചു കഴിഞു 🙏🏻🙏🏻

  • @Prema-yu6qx
    @Prema-yu6qx 4 місяці тому

    ഹരേ കൃഷ്ണ ഭഗവാനെ 🙏🙏🙏🙏

  • @nishasajesh2810
    @nishasajesh2810 4 місяці тому

    കൃഷ്ണ ഗുരുവായൂരപ്പാ😘😘😘

  • @preethyprakash
    @preethyprakash 4 місяці тому

    Om നമോ നാരായണായ
    ഓം നമോ ഭഗവത് വാസുദേവായ ❤

  • @krishnathulasi-oz8il
    @krishnathulasi-oz8il 4 місяці тому +3

    സത്യം എൻ്റെ അനുഭവം ആണ്
    കണ്ണന് കൊടുക്കാൻ തീരുമാനിച്ചെങ്കിൽ അത് ആളിന് തന്നെ വേണം നാലമ്പലത്തിൽ ഉള്ളിൽ വെക്കാം ശ്രീകോവിലിനു പുറത്ത്
    ചോക്ലേറ്റ് കണ്ണന് വലിയ ഇഷ്ട്ടമാണ് ,പിന്നെ ഹൽവ ,ലഡു,പഴുത്തമാങ്ങ, ഇഷ്ടമുള്ളത് കണ്ണന് മുന്നിൽ വെക്കുക കണ്ണൻ അത് അർഹതപ്പെട്ടവർക്ക് കൊടുക്കും , ❤❤❤❤

    • @remasudhi
      @remasudhi 3 місяці тому

      🙏🏼🙏🏼

  • @sruthirajasekharan3425
    @sruthirajasekharan3425 4 місяці тому

    കണ്ണാ ❤thanks bro😊good information 🥰

  • @S.Sooryanarayan
    @S.Sooryanarayan 4 місяці тому

    സത്യം നമ്മുടെ മനസ്സ് നിറഞ്ഞു ഒരു അനുഭവം ഹരേ കൃഷ്ണ

  • @jalajashylesh891
    @jalajashylesh891 4 місяці тому +2

    ഭഗവാന്റെ ഏതു കഥ എടുത്താലും ജാതിയിൽ താണവരോടാണ് ഭാഗവാന് ഒരു പടി സ്നേഹം കൂടുതൽ ഉള്ളത് 🙏🙏🙏🙏🙏🙏🙏🙏

    • @krishnathulasi-oz8il
      @krishnathulasi-oz8il 4 місяці тому

      കണ്ണന് അങ്ങനെ ഒന്നും ഇല്ല ജാതിയോ മതമോ രൂപമോ പൈസയുള്ളവരന്നോ പാവങ്ങൾ എന്നോ ഒന്നും ഇല്ല ആത്മാർത്ഥമായ കുറച്ച് സ്നേഹം മാത്രം മതി , നമ്മുടെ സ്വന്തം എന്ന ഉറപ്പ് ഉള്ളവരോട് ഉള്ള ഒരു ഇഷ്ട്ടം ഇല്ലേ അത് ,അങ്ങോട്ട് എത്ര കൊടുക്കുന്നോ അതിൻ്റെ എത്രയോ ഇരട്ടി തിരിച്ച് തരും അത് എന്തായാലും ,

  • @jalajakumari2006
    @jalajakumari2006 4 місяці тому

    ഹരേ കൃഷ്ണാ 🙏🌹

  • @remasudhi
    @remasudhi 4 місяці тому +1

    ഭഗവാനെ 🙏🙏🙏🙏.. ഞാൻ ദുബായ് വന്നപ്പോ കുറച്ചു മിട്ടായി കൊടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ എനിക്ക് സാധിച്ചില്ല എപ്പോ വരുമ്പോൾ ഞാൻ വിചാരിക്കും ഭാഗവാന് എന്തെങ്കിലും സ്വീറ്റ് ഭാഗവാന് കൊടുക്കണം പക്ഷെ എന്തോ സാധിക്കുന്നില്ല.... അതുകൊണ്ട് ആണെന്ന് തോന്നുന്നു തിരിച്ചു ദുബായ് പോകാൻ പറ്റുന്നില്ല. വേറെ ജോലിക്ക് പുറത്തു പോകാൻ നോക്കിയിട്ട് സാധിക്കുന്നില്ല തടസ്സം ആണ് ഞാൻ എന്ത് ചെയ്യും മനസ്സിൽ തോന്നാറുണ്ട് അപ്പോൾ ആണ് മോന്റെ ഈ വീഡിയോ ഭഗവാൻ എനിക്ക് കാണിച്ചു തന്നത് 🙏🙏🙏🙏ഭഗവാനെ പ്രണാമം 🙏🙏🙏🙏

  • @Shibikp-sf7hh
    @Shibikp-sf7hh 4 місяці тому

    ഹരേ കൃഷ്ണ, ഞാനും മഞ്ചാടി മണികൾ എടുത്തു കാത്തിരിക്കുകയാ, എന്റെ കണ്ണനെ കാണാൻ ♥️♥️♥️

  • @PetalPath24
    @PetalPath24 4 місяці тому +1

    ഹരേ കൃഷ്ണ അവിടെ വന്ന് തൊഴാനുള്ള ഭാഗ്യം ഉണ്ടാകണേ ❤❤

  • @Kavyah641
    @Kavyah641 3 місяці тому +1

    Om namonarayanaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @miniomanakuttan8949
    @miniomanakuttan8949 3 місяці тому

    രസകരമായിട്ടുണ്ട് അവതരണം....🙏

  • @vilasinivilasini3518
    @vilasinivilasini3518 4 місяці тому

    നാരായണ കൃഷ്ണ ഗുരുവായൂരപ്പാ

  • @bindukt1920
    @bindukt1920 4 місяці тому

    Good post ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @SajithaSatheesh-u8k
    @SajithaSatheesh-u8k 4 місяці тому

    🙏🏼🙏🏼🙏🏼ഹരേ ഗുരുവായൂരപ്പാ 🙏🏼🙏🏼😭😭

  • @libisajeevan6088
    @libisajeevan6088 4 місяці тому

    ഭഗവാനെ 🙏🏼🙏🏼

  • @anithacheekkottu3484
    @anithacheekkottu3484 4 місяці тому

    Krishna guruvayoorappa 🙏

  • @athira-anu
    @athira-anu 4 місяці тому

    Njanum koduthitund. Diarymilk. Naranga muttayim. Enik kadayil kayariyapo thonni bhagavanu ath kodukkanam nnu. Njn kannanu koduthu. Akathu namaskara mandapathil🙏🙏🙏😍😍😍sarvam sree radha krishnarppanmasthu🙏🙏🙏

  • @preethak7440
    @preethak7440 4 місяці тому

    കൃഷ്ണ ഗുരുവായൂരപ്പാ......

  • @shobhanakesavan9200
    @shobhanakesavan9200 3 місяці тому

    🙏🙏എൻ്റെ കണ്ണാ ♥️♥️

  • @RamaRama-k4c
    @RamaRama-k4c 3 місяці тому

    ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏

  • @Saritha-e4e
    @Saritha-e4e 3 місяці тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @letsmakeiteasy9218
    @letsmakeiteasy9218 4 місяці тому +5

    Ith kannan Enik thanna soochanayan ..... Last week guruvayoor poyi Nannai thozhuthu varan patti bhagavante anugrahathal.... Veetin 4 pothi chor kond ann poyath ... Vandi side aki food eduthapo avide nalla aged aya oral... Oru bhandakett ayi vannu irunnu. Kandapo Njan chodichu food kazhicho enn... ? Aaa enn marupadi... Avar pine njgale nokiyathe illa... Ente pothi eduth neeteet Njan paranju food und venenkil kazhikam enn.... Apo thane vegam Ath vangi avar kazhichu... Bhaki Njan hus makalum share cheythu Njan kazhichu. Ath kazhinj 2 pazhyam koduthu. Njgal thozyan poyi... Apolk ucha pooja kazhinju nada adachu... Pine 2.30 to 4.30 varyil..... Ullil Keri kanane Njan almost 1 mt kandu... Munnil ninenkilum security pidich matiyila back in arum thalliyilla.... Njanum molum angane chuvanna pattu udutha ponunnikannane kandu madhi marannu ninnu... Viswasikan pateeela... Etrayo kalam ayi ipo kannane oru minnayam pole kanare ulluairunu....2 days mune bhagavane swapnam kanditum undairunnu. Ithinum munum etrayo anubhavam und... Bhagavane arinjit und. Ennum koode und.... Ellam maya... Bhavante leela... Sarvam krishna mayam.

    • @seethalsoori
      @seethalsoori 4 місяці тому +1

      ഹരേ കൃഷ്ണാ🙏🩵🙏

  • @haripreethack7337
    @haripreethack7337 4 місяці тому

    ഹരേ കൃഷ്ണ

  • @somakumaran5875
    @somakumaran5875 4 місяці тому

    Harekrishna Harerama 🙏🙏🙏

  • @NeeenaManoj-bv6gj
    @NeeenaManoj-bv6gj 4 місяці тому

    🙏🙏🙏lovely truth, Hare Krishna 🙏🙏🙏

  • @haripriyash9663
    @haripriyash9663 4 місяці тому

    Hare krishna 🙏🙏🙏🙏🙏🙏

  • @SumeshSumu-w6h
    @SumeshSumu-w6h 4 місяці тому

    Hare Krishna ❤❤❤❤

  • @sudhajayaprakash8327
    @sudhajayaprakash8327 4 місяці тому

    Correct,illathvark kodukumbol Bhagavan theerchayayum santhoshikum......❤❤❤

  • @jayamanohar2505
    @jayamanohar2505 4 місяці тому

    Hare Krishna hare Krishna hare Krishna

  • @vineethaanil1491
    @vineethaanil1491 4 місяці тому

    ഹരേ കൃഷ്ണ 🥰

  • @DineshDinesh-ug5mt
    @DineshDinesh-ug5mt 4 місяці тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @lishal5795
    @lishal5795 3 місяці тому +1

    ഞാൻ ഗുരുവായൂരിൽ തോഴൻ പോയപ്പോ കഴിക്കാനായ് വയണയപ്പം ഉണ്ടാക്കി കൊണ്ട് പോയി അവിടെ ചെന്നപ്പോ ബഗവുണെ് കൊടുക്കാൻ ഒന്നുമില്ലല്ലോ എന്നോർത്തപ്പോ കൊണ്ടുവന്ന് വയണയപ്പം ഒരെണം കൈയില് വെച്ച് രാത്രി ശീവേലി തോഴൻ കേറി അപ്പോ അകത്തെ നേർ ച്ച കുലകളും സദ്ധങ്ങളും കൂട്ടീവെച്ചതിനടുത്തുള്ള കണിക്കവഞ്ചിടെ പുറത്ത് വെച്ച് ആരേലും വഴക്കുപറയുമൊന്നെ പേടിച്ച വെച്ച് ഒന്ന് വക്തുവെച്ചു വന്നപ്പോ അതവിടെ ഇല്ല ആരേലും മറ്റിയതവും പക്ഷേ അതു കണ്ണൻ എടുത്തതായിട്ട് വിശ്വസിക്കാനാണ് എനിക്കിഷ്ടം
    പിന്നീടും ഇതുപോലെ ഒരു പ്രാവശ്യം കപ്പലണ്ടി മിഠായിയും വെച്ചിട്ടുണ്ട് വെക്കമൊന്നു അറിയില്ലായിരുന്നു പക്ഷേ എനിക്കപ്പോ തോന്നി ഭഗവാനും orennem കൊടുത്തലിന്നു

  • @shijithedavalath3690
    @shijithedavalath3690 4 місяці тому

    🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @sindhuev4624
    @sindhuev4624 4 місяці тому

    എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @aamalathykottassery5723
    @aamalathykottassery5723 4 місяці тому

    ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ.

  • @ramarajendran9228
    @ramarajendran9228 3 місяці тому

    നല്ല മെസ്സേജ് ഹരേ കൃഷ്ണാ 🙏

  • @nithinkrishnan7034
    @nithinkrishnan7034 4 місяці тому +1

    Njanum ente unnikann chocolate koduthittund enik kittunna cheriya mittayi ayalum valliya mittayi ayalum ente unnikannu koduthitte njan kazhikku😍

  • @ReshmaKJ-fv3qn
    @ReshmaKJ-fv3qn 4 місяці тому

    Hare Krishna

  • @mayanair70
    @mayanair70 3 місяці тому

    Hare Krishna🙏🙏🙏❤

  • @vasalini1122
    @vasalini1122 4 місяці тому

    ഹരേ കൃഷ്ണാ ❤❤

  • @geetharajgopi3092
    @geetharajgopi3092 4 місяці тому

    Hare krishna❤

  • @MiniKumari-xv7jz
    @MiniKumari-xv7jz 4 місяці тому

    Om namo narayana 🙏🙏🙏🙏

  • @ushapremkumar7324
    @ushapremkumar7324 4 місяці тому

    ഹരേ കൃഷ്ണ 🙏🙏🥰

  • @sabithavidyan9321
    @sabithavidyan9321 4 місяці тому

    Ente guruvayoor Ponnunnikanna..............🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minibiju-dt4pe
    @minibiju-dt4pe 4 місяці тому +1

    Harekrishnaratharemana❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ArdraCY-go2ke
    @ArdraCY-go2ke 4 місяці тому

    ഓം നമോ നാരായണായ നമഃ❤❤

  • @ChandniCs-qe3yt
    @ChandniCs-qe3yt 4 місяці тому

    Hare guruvayoorappa 🦚❤

  • @Androytster2
    @Androytster2 3 місяці тому

    Narayana narayana narayana narayana narayana narayana narayana narayana narayana narayana narayana hare hare

  • @s.sindhumallikarjunan.9808
    @s.sindhumallikarjunan.9808 4 місяці тому

    Om Namo Narayanaya Namaha

  • @sruthidibin843
    @sruthidibin843 4 місяці тому

    Njan kodukkarundu. Purath pokumbol kannanum ,Radha kuttikyum chocolate vagum. Agane vagilengil oru samadhanam undavilla 🙏Hare Krishna 🌹jai shree Radhe Radhe Krishna 🙏🙏

  • @AthiraKm-z1u
    @AthiraKm-z1u 4 місяці тому

    Om namo narayanaya

  • @krishnamurukan9520
    @krishnamurukan9520 4 місяці тому

    Hare krishnaaa Radhesyam 🙏 ❤

  • @nehacm8044
    @nehacm8044 4 місяці тому +7

    ശനിയാഴ്ച വൈകുന്നേരം 8മണി ആയി എത്തുമ്പോൾ അപ്പോഴ്കും വയ്കുനേരത്തെn ദർശനസമയത്തിന്റെ വരി കഴിഞ്ഞു പിന്നെ നിർമ്മാല്യം തൊഴാനുള്ള വരിയിxലാണ് നിന്നത് ഇന്ന കണ്ണനെ കാണാൻ പറ്റില്ലാലോ എന്നു മനസ്സിൽ വിചാരിച്ചു ഇരിക്കുബോഴേണേ ഒരു അമ്മാമയും മോളും കൊച്ചു കുട്ടിയേയും കൊണ്ടുവന്നത് കുറച്ചുകഴ്ഞ്ഞപ്പോൾ രണ്ടു ചേട്ടന്മാർ അവിടേക്കു വന്നു എന്റെ അടുത്ത് വയസായ അമ്മാമയെ കണ്ടപ്പോൾ അവർ ചോദിച്ചു രാത്രി മുഴുവൻ ഇവിടെ ഇരിക്കാൻ ആണോ നിങ്ങൾ അതെ എന്നെ അവർ പറഞ്ഞു അപ്പോൾ ആ ചേട്ടൻ പറഞ്ഞു എന്റെ കയ്യിൽ മൂന്നാൾകുള്ള പാസ്സ് ഉണ്ട് നിങ്ങൾ പോയി തൊഴുത്തോളൂ എന്നുപറഞ്ഞു അവർ പാസ്സ് തന്നു അപ്പോൾ അമ്മമ്മയുടെ മോൻ പറഞ്ഞു ഞാൻ നിർമ്മാല്യം തൊഴാം നിങ്ങൾ പോയി കണ്ണനെ കണ്ടിട്ടുവരു എന്നുപറഞ്ഞു അമ്മാമയും മോളും കുട്ടിയുംകുടി പോകൻ നിക്കുബോൾ പാസ്സ് തന്നവർ പറഞ്ഞു മൂന്നാൾക്കു പോകാം കുട്ടിയും കുടി പൊക്കൊളു എന്ന് പറഞ്ഞു അവരോടൊപ്പം ഞാനും പോയി അപ്പോഴാണ് അമ്മാമ parayunath ഞങൾ ഇന്നലെ വന്നതാ നിർമ്മാല്യം തൊഴാൻ പോയിട്ട് തിരക്ക് കാരണം കണ്ണനെ കാണാൻ പറ്റിയില്ല അതുകൊണ്ട് ഇന്നും കുടി നിർമ്മാല്യം കണ്ടിട്ടേ പോകുകയുള്ളു കണ്ണാ എന്നു പറഞ്ഞു ഇരിക്കുകയിരുന്നു ആ അമ്മാമക്കു വേണ്ടി കണ്ണൻ പാസ്സ് കൊടുത്തു വിട്ടതായിരിക്കും കണ്ണൻ ആ അമ്മമ്മയെ കണ്ണന്റെ അടുത്തേക്ക് കൊണ്ട് പോയി കാണിക്കാൻ എനിക്കും ഭാഗ്യം കിട്ടി കണ്ണന്റെ മായ ലീലകൾ കാണാൻ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 പാസ്സ് തന്ന വരെ ഞങൾ അവിടെ എല്ലാം നോക്കി കണ്ടില്ല ഹരേ കൃഷ്ണ എന്റെ കണ്ണാ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sreelakshmi___12368
    @Sreelakshmi___12368 4 місяці тому

    നാരായണാ ഹരേ

  • @thulasisivan4949
    @thulasisivan4949 4 місяці тому

    ഹരേ കൃഷ്ണ... ഞാനും chokkalite കൊടുക്കാറുണ്ട് 🙏🙏🙏

  • @anjusangeethanjujp2175
    @anjusangeethanjujp2175 4 місяці тому

    Enikkum chocolate kodukkan agraham undu.... Eni pokumbo kodukkum njan ❤️❤️❤️ hare krishnaaaaaa❤️❤️❤️❤️

  • @shijik.s8648
    @shijik.s8648 4 місяці тому

    ഹരേകൃഷ്ണ 🥰❤️😍എന്റെ frnd എപ്പോഴും ചോക്ലേറ്റ് കൊണ്ട് കൊടുക്കും ❤️ ഞാൻ വീട്ടിൽ കൊടുക്കാറുണ്ട് ❤️

  • @archana.s.s3725
    @archana.s.s3725 4 місяці тому

    Enta ponnunnikkuu njan eppozhum chocolate 🍫 kodukarund❤kunjinu Ferrero Rocher, dairymilk oke ishtam anu ❤

  • @sheebasanthosh5686
    @sheebasanthosh5686 4 місяці тому

    Njanum koduthottund❤❤❤❤ hare krishna❤❤

  • @Ammunandhanam-ze5me
    @Ammunandhanam-ze5me Місяць тому +1

    Njan innu poyapol unnik pappam chocolate koduthu ❤❤❤❤

  • @RahulDas-xv9bx
    @RahulDas-xv9bx 4 місяці тому +2

    ഞാൻ കണ്ണനെ കാണുമ്പോൾ, കൊടുക്കുന്നത് :kit-kat anu🎉❤❤

  • @smithal7486
    @smithal7486 4 місяці тому

    Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE ♥️

  • @adityaashokan6243
    @adityaashokan6243 4 місяці тому

    Ohm namo baghavathe vasudhevaya

  • @KarthikTp-mw8uh
    @KarthikTp-mw8uh 4 місяці тому

    Oom namo narayanaya..🙏

  • @subairacm9828
    @subairacm9828 4 місяці тому +1

    എന്റെ വീട്ടിൽ ഉള്ള കണ്ണന് 🙏🙏ഞാൻ.. മഞ്ച്, ജെംസ്, കിറ്റ് കാറ്റ്.. ഒക്കെ ഉണ്ണിക്കണ്ണന് കൊടുക്കാറുണ്ട് 🙏🙏🙏

  • @VrindaCg-lo9be
    @VrindaCg-lo9be 4 місяці тому

    ഓം നമോ നാരായണായ...