പ്രിയങ്കയുടെ പാലസ്തീന്‍ ബാഗും ചാണ്ടി ഉമ്മന്റെ ഇരുമുടിക്കെട്ടും ഇവര്‍ എന്തിനുള്ള പുറപ്പാട്?

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 25

  • @jogi1910
    @jogi1910 3 години тому +3

    ചാണ്ടിയുടെ ഹാഗിയ സോഫിയ പരാമർശവും മറക്കുവാൻ പറ്റിയില്ലലോ

  • @joshygeorge4705
    @joshygeorge4705 3 години тому +4

    BJP ക്ക് വോട്ട് ചെയ്യാതെ എല്ലവരും പ്രിയങ്കക്ക് വോട്ടുചെയ്ത് കയറ്റി വിട്ടിപ്പോൾ ഓർക്കണമായിരുന്നു

  • @kurianm.m.1900
    @kurianm.m.1900 6 годин тому +10

    അധികാരം പിടിക്കാൻ ഏതു വേഷവും കെട്ടും.ഇനി കോൺഗ്രസിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട.

  • @mattgamixmatgamix7114
    @mattgamixmatgamix7114 6 годин тому +2

    നല്ല അവതരണം ❤❤

  • @sherlyjoseph4805
    @sherlyjoseph4805 3 години тому +2

    ഒന്നാം പ്രമാണ ലംഘനം ചെയ്ത ചാണ്ടി ഉമ്മൻ ക്രൈസ്തവനല്ല

  • @marykuttymathew8102
    @marykuttymathew8102 3 години тому +1

    മക്കളിൽ വലിയ പ്രതീക്ഷ വേണ്ട (രാഷ്ട്രീയം/ സിനിമ/ profession etc.)
    വ്യക്തിയെ പരിഗണിക്കുക. സമൂഹം അവരോടൊപ്പം വളരും.
    മക്കളെ / dependant നെ പരിഗണിച്ചാൽ അവർ സ്വയം വളരും സമൂഹം താഴോട്ടും.
    നമ്മുടെ ഇന്നത്തെ ചിന്തയും പ്രവർത്തിയുമാണ് ഭാവി തലമുറയെ നയിക്കുക.
    എല്ലാവർക്കും നന്മ വരട്ടെ.

  • @elizabethsunny8436
    @elizabethsunny8436 5 годин тому +2

    Chandy’s future become same like Jose k mani

  • @kathygeorge2372
    @kathygeorge2372 3 години тому

    Your sound and presentation is very good

  • @paule.l5878
    @paule.l5878 3 години тому

    അനാവശ്യമായി പോയി .ഇവർക്ക് സുബോധം ഉണ്ടാകേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ് .

  • @icsgroups1061
    @icsgroups1061 6 годин тому +2

    super.......... sister

  • @georgebabu2949
    @georgebabu2949 6 годин тому +2

    കുടുബത്തിൽ പിള്ളേരുണ്ടോ? പണം അല്ല... മക്കൾ ഉണ്ടോന്നു?
    ഉണ്ടേൽ നാളത്തെ നാട്ടിൽ ഉണർന്നു നിക്കാം... അല്ലെ ഒക്കെ മുടിയാൻ അതികം കാലമില്ല.. പണ്ടൊക്കെ അമ്മച്ചി മാർക്ക് കൊച്ചുമക്കൾ ഒത്തിരി ഉണ്ടാരുന്നു.. ഇന്നോ? എറിയാൻ ഒന്ന് അല്ലെ രണ്ടു... ശരി എന്നാൽ

  • @moncy156
    @moncy156 5 годин тому +3

    Oolan chandy.

  • @Toms-jc7xl
    @Toms-jc7xl 2 години тому

    മാണ്ടി ഉമ്മനെ യൊന്നും ചാട്ടവാറിനടിക്കാൻ ഇവിടാരുമില്ലേ

  • @JobyDevasia-kn3ie
    @JobyDevasia-kn3ie 6 годин тому +1

    അപപൻ റ മാതൃക പാലിച്ചില്ല ഗതി പിടിക്കാൻ പാടാ

  • @susannajohn5227
    @susannajohn5227 3 години тому +1

    Ivante karyam kastam thanne

  • @aneymathew1464
    @aneymathew1464 4 години тому

    തലയ്ക്കു ഭ്രാന്ത് പിടിച്ചോ?

  • @rejeeshr2741
    @rejeeshr2741 2 години тому

    Enthokke paranjalum shari kunjadukal khangress inu thanne vote cheyyum