I have Taigun 1.5L 4 cylinder. Driving experience very super. Especially long highways mileage above 16 and city 8 to 12. Negatives: suspension hard. Many body parts are made of soft material to reduce the impact inside. So anywhere u hit the car damage is more. Overall safety is good. Stability at high speed above 120km.
Mileage noki വണ്ടി എടുക്കാൻ ആണെകിൽ വല്ല മാരുതി xpro ഓർ ആൾട്ടോ 100 etc നോക് . Volkswagen taigun പൊളി perfomance ആണ് one month aayi use cheyunnu over all വണ്ടി ഒരു കിടിലൻ ആണ് . സാധാരന്ന കാരുടെ ഓഡി ആണ് taigun
mileage kittunnathanu between 7 to 12 km. manual gear traffic il down cheythu marikkum... engine sound: diesel engine mari nikkum.. you tube review , ready avilabilty ok nooki kushaq vangi moonjiya hatha bagyan ... note. test drive: traffic il koode try cheythu nookkuka before buying .
Enikkum ishtamulla vandi ayirunnu..but oru divasam ente veedinte munnil oru taigun oru aal kond vann thirichu, engine sound bhayankara irritating + Drive, reverse idumbo vallatha oru noisem. Annathoode veruthu poi😢
Chetta oru video ചെയ്യാമോ clutch പെടലിൽ എങ്ങനെ കാല് വെക്കാം (proper position) ❤❤❤ pls ചേട്ടാ ഒരു short video ആയിട്ട് ഇട്ടാലും മതി കാരണം ഞാൻ clutchil കാല് വെക്കുന്നത് പല പൊസിഷൻ ആയിട്ട് ആണ് traffic situation il half clutch edukkannath ചിലപ്പോ തെറ്റി പോകും പിന്നെ വണ്ടി ഓഫ് ആക്കും 😢😢😢 ചേട്ടൻ follow ചെയ്യുന്ന അല്ലേൽ clutch pedal position proper ആയിട്ട് egane വെക്കണം എന്ന് മതി pls chetta
Polo സെക്കൻഡ് എടുക്കുമ്പോൾ രണ്ടു വട്ടം ആലോചിക്കുക. എൻ്റെ ബ്രദർ കുറെ മിനക്കെട്ടത് ആണ് പോളോ കൊണ്ട്. സസ്പെൻഷൻ പണി ഒക്കെ നല്ല കോസ്റ്റ് ആണ്. Abs sensor complaint ഒരുപാട് ഉണ്ട്
@@KERALAMECHANIC Ippozhathe bs6 NA enginum same an feel avunnad (Amaze 2021 code6 tuned), 95 adikumpo nalla powerum feel und mileage also is there! Normal petrol adikumpo it seems rough and noisy. enthavum karanam? i can bring my car to you
Njan 1 L TSI AT kushaq eduthu and nalla pani kitti. Sold after using for 6000 km and mileage and performance poor annu If you want to buy pls go only for 1.5 TSI
IL TSI you can’t use it with eco mode in highways and you need to use sports mode for overtake and it will spoil your mileage. They have compromised quality in several aspects and you can’t compare current outgoing cars with thier older models like Rapid and vento. But 1.5 TSI is real charm but expensive
@@sachusunny234 i think you might have got a faulty car or else you have not used the car. 1 L TSI has very good amount of torque and power nd once its on the highways it is a perfect car. i've a vento 1 liter which has lower power and it gives me 18+ kmpl in highways with me flooring the vehicle. kushaq has more power and more mileagr
I was owning 1L TSI AT ambition model and paid around 16.3 laks . Whatever I have mentioned above is my experience and I have used multiple car but kushaq was not my taste and so I sold it. The mistake I have made is I could have gone for 1.5 TSI if so kushaq will be with me.
@@sachusunny234 it could have been an issue with the car. bcoz with my vento i can easily cruise at 120kmph without stressing the engine and the car could reach 160-170kmph without much drama
1 ltr taigun owner ആണ്. ആവറേജ് 15 ആണ് എന്റെ കണക്ക്. ഹൈവേ ആണെങ്കിൽ 17 to 20 ഒക്കെ കിട്ടും full ലോഡ്. സിംഗിൾ അല്ലെങ്കിൽ 2 പെരുമാത്രമേണെങ്കിൽ ഹൈവേ 23.4 വരെ കിട്ടിയിട്ടുണ്ട്. City ട്രാഫിക്കിൽ 10 to 13 ഒക്കെയാണ്. എന്തായാലും വണ്ടി നല്ല ഡ്രൈവിംഗ് ഫീലാണ്. 1.2 tdi polo കൊടുത്ത് വാങ്ങിയതാണ്. Worth of money ❤️👍🏻
സൂപ്പർ ടർബോ ആണ് ബ്രോ...പിന്നെ ബ്ലൂലൈൻ ടെക്നോളജി എന്ന് പറയുന്ന സിസ്റ്റവും ഉണ്ട്. ഞാൻ അയർലൻഡിൽ ഇപ്പൊ ഉപയോഗിക്കുന്നത് 4 cyllindre 2litre TDI ulla Volkswagen Tiguan ആണ്. മുൻപ് ഉണ്ടായിരുന്ന volvo v40 d 2 കൊടുത്തിട്ടാണ് എടുത്തത്. പക്ഷേ പെർഫോർമൻസ്, സിറ്റിംഗ് സുഖം ഒക്കെ നോക്കുമ്പോൾ നഷ്ടം തോന്നുന്നില്ല
പരമാവധി ആരും 3 സിലിണ്ടർ കറുകൾ എടുക്കരുത് പണ്ടൊക്കെ പരീക്ഷണം നടത്തി കഴിഞ്ഞത് ആണ് ആ നാട് പെടും കമ്പനി പെറും!!!! Utter ശോകം ആണ് അവസസ്ഥ ഞാൻ ഒരു kuv 100 ഉപയോഗിക്കുന്നുണ്ട് ഉള്ള mileage പോയാലും വേണ്ടില്ല ഒരു 4 സിലിണ്ടർ ആക്കി കിട്ടിയിരുന്നു എങ്കിൽ പൊളിച്ചേനെ
ഈ ചോദ്യത്തിന് ഉത്തരം ഇല്ലെങ്കിൽ 1.2ലിറ്റർ ആണ് kuv 100 പെട്രോൾ 82 hp 115 nm nice torque engine not quicker but after 3000 it 🔥🔥🔥🔥on highway അതാണോ നല്ലത് അല്ലാത്തത്???? ഒക്കെ പോട്ടെ 4സിലിണ്ടർ എൻജിനിൽ നിന്ന് പോരായ്മ അല്ലാണ്ട് എന്ത് മികവ് ആണ് 3 സിലിണ്ടറിനു ഉള്ളത്?????? അതാണ് ചോദ്യം??? Mileage?? Price?? Smooth?? Power?? Maintainanace??? ഒരു പിണ്ണാക്കും ഇല്ലാ!!!!!!!
അപാര പവറാണ് അഞ്ചുപേരെവെച്ചു ഈസിയായി യാത്രചെയ്യാം ❤
Entel 1.0 Ltr Topline automatic. Enik highway il 18 km and city il 10 to 13 km kittarund. Super powerful and very comfort family car
Oru vandi retest cheyan akunna cost allam include akki video cheyyamopaint,engine pani etc
I have Taigun 1.5L 4 cylinder. Driving experience very super. Especially long highways mileage above 16 and city 8 to 12. Negatives: suspension hard. Many body parts are made of soft material to reduce the impact inside. So anywhere u hit the car damage is more. Overall safety is good. Stability at high speed above 120km.
adippan vandi aanu ❤❤❤ kollam adipoli aanu
Mileage nte karyathil Thangal paranjath Valare correct. I am using Virtus in one year I covered more than 20k getting mileage of 19-20 km/l .
Most awaited review
Mileage noki വണ്ടി എടുക്കാൻ ആണെകിൽ വല്ല മാരുതി xpro ഓർ ആൾട്ടോ 100 etc നോക് . Volkswagen taigun പൊളി perfomance ആണ് one month aayi use cheyunnu over all വണ്ടി ഒരു കിടിലൻ ആണ് . സാധാരന്ന കാരുടെ ഓഡി ആണ് taigun
mileage kittunnathanu between 7 to 12 km. manual gear traffic il down cheythu marikkum... engine sound: diesel engine mari nikkum.. you tube review , ready avilabilty ok nooki kushaq vangi moonjiya hatha bagyan ... note. test drive: traffic il koode try cheythu nookkuka before buying .
Noise and vibration undavum 3 cylinder ale ..shud have gone for 1.5 tsi...Alle vere ethelm normal NA engine...1 L TP Ella vandiyilm etha avastha 😢
@@aneeshnavaikulam ravile the starting sound aanu bhikaram 🫤🫤
Oh sad to hear it.
my thar rwd diesel getting 12-15 in city and 15-17 in highway
Enikkum ishtamulla vandi ayirunnu..but oru divasam ente veedinte munnil oru taigun oru aal kond vann thirichu, engine sound bhayankara irritating + Drive, reverse idumbo vallatha oru noisem. Annathoode veruthu poi😢
Adipoli vandi annu odikan.
Hi, can anyone in kerala fix a engine splash guard for taigun/kushaq ??
Need to go for drive to hills,construction and bad roads twice in a month..!
Tata Nexon review cheyamo?
1 litre tsi 1 year aayi use cheyunnu... Long ride pokan superb aaanu...
1.5 engine also need
I felt good amount of turbo lag below 1800 rpm.
👍❤
should had gone for 1.5 l,since there is act millage drop isnt significant
Puthya seltos oke kanumpazhanu Volkswagen design blunt anen thonunath.ride and handling pidikan patoola ennariyam,but still , aggressive akkarunn
Facelift lifted nothing😮💨
❤
👍
💞
🖤
ഹായ് ❤❤❤
Mahindra nuvosport നെ പറ്റി ഒരു റിവ്യൂ വിഡിയോ ചെയ്യാമോ? ഇത് വാങ്ങാൻ കൊള്ളുമോ?
Edukkanda
Chetta oru video ചെയ്യാമോ clutch പെടലിൽ എങ്ങനെ കാല് വെക്കാം (proper position) ❤❤❤ pls ചേട്ടാ ഒരു short video ആയിട്ട് ഇട്ടാലും മതി കാരണം ഞാൻ clutchil കാല് വെക്കുന്നത് പല പൊസിഷൻ ആയിട്ട് ആണ് traffic situation il half clutch edukkannath ചിലപ്പോ തെറ്റി പോകും പിന്നെ വണ്ടി ഓഫ് ആക്കും 😢😢😢 ചേട്ടൻ follow ചെയ്യുന്ന അല്ലേൽ clutch pedal position proper ആയിട്ട് egane വെക്കണം എന്ന് മതി pls chetta
Ningalk comfortable ayitolla position pulli engana parayuka?cherupitt ano idathe ano odikune,vandi etha, pine ningalde padathinte size ithokke prashnam akille?
Ettom nalla margam vandi eduth valya therakilatha roadilo maidanatho poi ningalde comfort ningal thanne kandu pidik man. Alland veroralk orikalum ath sheriyakkam patulla ningalk vendi🙂
1.5 engine is better also have cylinder deactivation.
German vangikkunnavar Maruti, hulyundai kondu nadakannu vicharickallu German is different ❤️
Hi ikka ka ❤
Hiiii
Taigun turbo oodichitund, mileage below 10 aanu. Power ✅ mileage ❌
Polo petrol aano diesel aano nallath
പവർ ഡീസൽ. തലവേദന കുറവ് പെട്രോൾ
Polo സെക്കൻഡ് എടുക്കുമ്പോൾ രണ്ടു വട്ടം ആലോചിക്കുക. എൻ്റെ ബ്രദർ കുറെ മിനക്കെട്ടത് ആണ് പോളോ കൊണ്ട്. സസ്പെൻഷൻ പണി ഒക്കെ നല്ല കോസ്റ്റ് ആണ്. Abs sensor complaint ഒരുപാട് ഉണ്ട്
സ്റ്റാർട്ട് ചെയ്ത് ഒരു 2 മിനുറ്റ് കഴിഞ്ഞാൽ കിരു കിരു മാറും.
ithilu octane koodiya petrol adichal engine silent akum
ഒരിക്കലും ഇല്ല
@@KERALAMECHANIC petrol adikunna lid il 95 octane an reccomended, one of my relative have this car, he said he felt more smoothness on 95
@@KERALAMECHANIC Ippozhathe bs6 NA enginum same an feel avunnad (Amaze 2021 code6 tuned), 95 adikumpo nalla powerum feel und mileage also is there!
Normal petrol adikumpo it seems rough and noisy.
enthavum karanam?
i can bring my car to you
yes mileagum powerum koodunnund. highway mileage valare eluppam 18 + kittum octane kuravullath adichal mothathil oru vallayka und vandikk
Hi
Hii
Njan 1 L TSI AT kushaq eduthu and nalla pani kitti.
Sold after using for 6000 km and mileage and performance poor annu
If you want to buy pls go only for 1.5 TSI
performance poor?? 🤔
IL TSI you can’t use it with eco mode in highways and you need to use sports mode for overtake and it will spoil your mileage.
They have compromised quality in several aspects and you can’t compare current outgoing cars with thier older models like Rapid and vento.
But 1.5 TSI is real charm but expensive
@@sachusunny234 i think you might have got a faulty car or else you have not used the car. 1 L TSI has very good amount of torque and power nd once its on the highways it is a perfect car. i've a vento 1 liter which has lower power and it gives me 18+ kmpl in highways with me flooring the vehicle. kushaq has more power and more mileagr
I was owning 1L TSI AT ambition model and paid around 16.3 laks .
Whatever I have mentioned above is my experience and I have used multiple car but kushaq was not my taste and so I sold it.
The mistake I have made is I could have gone for 1.5 TSI if so kushaq will be with me.
@@sachusunny234 it could have been an issue with the car. bcoz with my vento i can easily cruise at 120kmph without stressing the engine and the car could reach 160-170kmph without much drama
10:17
കയറ്റം കയറില്ല...
Taigun ne patti thanno anodey parayunne.. ? angane oru preshanme illa
ever driven a Taigun? Do you know what is the legacy of TSI? Just a village boy?
@@Tutelage810 nadeshaa... Kollendaa
Bro ath clutch aim aavathond ulla problem aan, kayatathil nirthi edukumbol mathram onn sredhichal mathi
Nalla best mileage aanu .... Purath parayaan kollilla😂... Town use aanenkil milage single digit aanu
അതെ.
@george mileage enikku average 16 to 17km/l kittunnundu
Mileage city 13 kitund
city l 8,9
highway 14
bangalore okke poy vannaal 20 okke kittitund
Virtus 1L AT owner 😅
1 ltr taigun owner ആണ്. ആവറേജ് 15 ആണ് എന്റെ കണക്ക്. ഹൈവേ ആണെങ്കിൽ 17 to 20 ഒക്കെ കിട്ടും full ലോഡ്. സിംഗിൾ അല്ലെങ്കിൽ 2 പെരുമാത്രമേണെങ്കിൽ ഹൈവേ 23.4 വരെ കിട്ടിയിട്ടുണ്ട്. City ട്രാഫിക്കിൽ 10 to 13 ഒക്കെയാണ്.
എന്തായാലും വണ്ടി നല്ല ഡ്രൈവിംഗ് ഫീലാണ്. 1.2 tdi polo കൊടുത്ത് വാങ്ങിയതാണ്. Worth of money ❤️👍🏻
1.5 പെട്ടന് ആയിക്കോട്ടെ
ഓകെ
IL എഞ്ചിനിൻ എങ്ങനെ ഇത്രം പവർ ഉണ്ടാക്കുന്നു.
ആ എഞ്ചിൻ ഊറ്റി പിഴിയും
Gdi tsi
സൂപ്പർ ടർബോ ആണ് ബ്രോ...പിന്നെ ബ്ലൂലൈൻ ടെക്നോളജി എന്ന് പറയുന്ന സിസ്റ്റവും ഉണ്ട്. ഞാൻ അയർലൻഡിൽ ഇപ്പൊ ഉപയോഗിക്കുന്നത് 4 cyllindre 2litre TDI ulla Volkswagen Tiguan ആണ്. മുൻപ് ഉണ്ടായിരുന്ന volvo v40 d 2 കൊടുത്തിട്ടാണ് എടുത്തത്. പക്ഷേ പെർഫോർമൻസ്, സിറ്റിംഗ് സുഖം ഒക്കെ നോക്കുമ്പോൾ നഷ്ടം തോന്നുന്നില്ല
TSI - GERMAN ENGINEERING.
പരമാവധി ആരും 3 സിലിണ്ടർ കറുകൾ എടുക്കരുത് പണ്ടൊക്കെ പരീക്ഷണം നടത്തി കഴിഞ്ഞത് ആണ് ആ നാട് പെടും കമ്പനി പെറും!!!! Utter ശോകം ആണ് അവസസ്ഥ ഞാൻ ഒരു kuv 100 ഉപയോഗിക്കുന്നുണ്ട് ഉള്ള mileage പോയാലും വേണ്ടില്ല ഒരു 4 സിലിണ്ടർ ആക്കി കിട്ടിയിരുന്നു എങ്കിൽ പൊളിച്ചേനെ
Ath chettan nalla 3 cylinder otikathathinte prblm anu....
@@akashmadhusoodanan1388 അതേത് ആണ് ആ സിലിണ്ടർ???
@@akashmadhusoodanan1388 അത് ശെരിയായിരിക്കാം പക്ഷെ 4 സിലിണ്ടർ പകരം 3 സിലിണ്ടർ ൽ എന്താണ് മികച്ചത് ഉള്ളത്????????
ഈ ചോദ്യത്തിന് ഉത്തരം ഇല്ലെങ്കിൽ 1.2ലിറ്റർ ആണ് kuv 100 പെട്രോൾ 82 hp 115 nm nice torque engine not quicker but after 3000 it 🔥🔥🔥🔥on highway അതാണോ നല്ലത് അല്ലാത്തത്???? ഒക്കെ പോട്ടെ 4സിലിണ്ടർ എൻജിനിൽ നിന്ന് പോരായ്മ അല്ലാണ്ട് എന്ത് മികവ് ആണ് 3 സിലിണ്ടറിനു ഉള്ളത്?????? അതാണ് ചോദ്യം???
Mileage??
Price??
Smooth??
Power??
Maintainanace???
ഒരു പിണ്ണാക്കും ഇല്ലാ!!!!!!!
kuv k mathram ulla prasanm aano parayunne?
maintenance okke sokam kuv k allle?
motham 3 cylinder engine nte prsnm aano?
ee vdo l ullath 3 cylinder turbo petrol aanu
engine smooth aanu huge power ond
mileage sokam aanu
njan virtus 1L owner aanu
KUV pole flop aayi poya oru vandide engine vach motham 3 cylinder engane aanu compare cheyunath??