Very good car made in india by GM engineers and Fiat Automotive Main draw back engine oil consumption after 70000Kms Dont worry,after that never open the engine for overhaul by top up little quantity engine oil for your vehicle run up to 2 lakhs for your consumption. Replace fuel filter every 25000kms it is same as swift diesel type 3 new varient Replace PVC filter every 25000kms Replace Air filter.every.15000kms Replace engine oil and filter every 7500 kms Replace engine coolant fully every 3000kms Clean EGR every 40000kms Clean exaust fully and washing Cat convertor every 75000ks Replace transmission.fluid Fully every 75000kms Check the conditions of turbo every 25000kms Check steering rack boot,Axle boot etc if it damaged replace immediately Lubricate steering rack and pinion every 4000kms All other routine works done periodically it will run more than 2lakhs kms withou major repairs
രണ്ടു വർഷം ആയി ഞാൻ ബീറ്റ് ഡീസൽ ഉപയോഗിക്കുന്നു 😊വണ്ടിക്ക് നല്ല മൈലേജ് ഉണ്ട് എന്ന കാരണം കൊണ്ട് മാത്രം ഉപയോഗിക്കുന്നു 😊 ഞാൻ 8000km ആകുമ്പോ oil &ഫിൽറ്റർ മാറാറുണ്ട് അത് പോലെ 20000km ആകുമ്പോ pcv ഫിൽറ്റർ ഉം മാറുന്നുണ്ട് 👍🏻 അത് കൊണ്ട് വണ്ടിക്ക് ഇത് വരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല 👍🏻 ബീറ്റ് ഡീസൽ എടുക്കാൻ നിൽക്കുന്നവരോട് സിംഗിൾ ഓണർ വണ്ടി നോക്കുക അത് പോലെ നല്ല പോലെ ചെക്ക് ചെയ്ത് എടുക്കുക 👍🏻 പണി അറിയാത്ത പണിക്കാർ പണിതു ആണ് ബീറ്റ് ഡീസൽ ന് ഇത്രയും പേര് ദോഷം വരുത്തി വച്ചത് 👍🏻 ഇനി പെട്രോൾ ബീറ്റ് നല്ല വണ്ടി ആണ് എന്ന് പറയുന്നവരോട് നല്ലത് ആണ് പക്ഷെ റോഡിൽ ഇറക്കാൻ തോന്നില്ല കാരണം മൈലേജ് 10കിട്ടിയ ആയി 😂
ബിറ്റ് പെട്രോൾ ഉപയോഗിക്കുന്നു.. ലൊക്കൽ ഓടുമ്പോൾ താങ്കൾ പറഞ്ഞ പോലെ 11, 12 ഓക്കെയേ മൈലേജ് കിട്ടാറുള്ളൂ .. ലോങ്ങ് പോകുമ്പോൾ ഒരു 14,15 okey കിട്ടാറുണ്ട്.. മെയിൻ്റനസ് ചിലവ് വളരെ കുറവാണ് .. മൈലേജ് പ്രശ്നം കാരണം റോഡിൽ ഇറക്കാൻ കഴിയില്ല എന്ന് പറഞ്ഞത് 100%സത്യം ആണ്... എൻ്റെ വണ്ടി തന്നെ ആകെ ഓടിയത് 77k ആണ് അതും 13 വർഷങ്ങൾ കൊണ്ട്
Beat petrol 5 years aayi use aakunn enik normal city use nu 12-13 kittum pine highway 17 okke kittar und bhayi diesel vangi poi enn paranj petrol ne orumaathiri aaki paryathe ithrem nice petrol car refinement aayallum power aayallum smooth aayallum ee vilakk adi poli thanne anu❤
@@yellowbee5343 എന്റെ കയ്യിൽ പെട്രോൾ ബീറ്റ് ആണ്... ലോക്കൽ ഓട്ടത്തിന് 14 ഒക്കെ... ലോങ്ങ് ഡ്രൈവ് 17 oke😄 സുഖമായി കിട്ടും... പറയുന്നവർ പറയട്ടെ... സൈലന്റ് എഞ്ചിൻ.... ഓടിക്കാൻ സ്മൂത്ത്... Vere😄 ഒരു പണിയും ഇല്ല.... ഇഷ്ടം പോലെ സ്പെസും നല്ല യാത്രസുഖവും...
Second edukumpo noki eduthal , oru parudhi vare safe aan . Maintenance hungry ayitt olla oru engine aanu , correct service chyunnavare kand pidich 5k kmsil ellam service chyuvanel kozhapam illa . Risk aaanu . But nice ayitt maintain chyuvanel looks , power , build quality , mileage , space ❤
Pcv filteril ഒരു ഓയിൽ സീൽ വരുന്നുണ്ട് അത് കട്ട് ചെയ്ത് കളഞ്ഞാൽ മതി പിന്നെ ഒരിക്കലും പ്രോബ്ലം ഉണ്ടേവുകയില്ല്യാ. പിന്നീട് ഒരിക്കലും ആ ഫിൽറ്റർ മാറ്റേണ്ട ആവശ്യം വരില്ല
Sabin chetta...ente 2018 model dzire diedel LDI aanu....proper service aanu. 175km aaayi...nilavil issue oru heater plug work chaiyunnilla. 4nos heater plug and control module change chaithu ,ennitum heater plug orennam work aakunnilla...scan chaiyumbol error aanu kanikunnathu. Showroom service aaanu full. Next option ECM change chaithu nokanam ennu parayunnu,allathe complaint diagnosis chaiyan pattunnilla ennu parayunnu, ECM kittan padanu text chaiyan vendi....enthanu ini other option ullathu,ECM error aanel kandupidikan vere option undo.one number heater plug work aakunnilla ipolum... morning starting il car nu oru kudachilum,pukayum undu....next starting time il onnum puka onnum illa. Entharikum issue. Onnu paranju tharamo.
ഞാൻ ബീറ്റ് പെട്രോൾ ഉപയോഗിക്കുന്നു .. 11, 12 ഓക്കെയേ മൈലേജ് കിട്ടാറുള്ളൂ .. ലോങ്ങ് പോകുമ്പോൾ ഒരു 14,15 okey കിട്ടാറുണ്ട്.. മെയിൻ്റനസ് ചിലവ് വളരെ കുറവാണ് .. മൈലേജ് പ്രശ്നം കാരണം റോഡിൽ ഇറക്കാൻ കഴിയില്ല ... എൻ്റെ വണ്ടി തന്നെ ആകെ ഓടിയത് 77k ആണ് അതും 13 വർഷങ്ങൾ കൊണ്ട്
ബീറ്റ് ഡീസൽ 1.5 ലക്ഷം കിലോമീറ്റർ ഓടിയാൽ ലോട്ടറി ആണ്... അതിന് മുകളിൽ ഓടിയാൽ ബംബർ ലോട്ടറിയാണ്... കാരണം എഞ്ചിൻ ലൈഫ് കുറവാണ്...അതിപ്പോ നിങ്ങൾ എങ്ങനെ സർവീസ് ചെയ്ത് കൊണ്ട് നടന്നാലും
ചേട്ടാ alto lxi രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരു കുഴപ്പവുമില്ല പിന്നെ സ്റ്റാർട്ട് ചെയ്യുമ്പോൾ കുഴപ്പമില്ല പക്ഷേ വണ്ടി ഓടുമ്പോൾ പിന്നെ നിർത്തിയിട്ട് ഒരുവട്ടം സ്റ്റാർട്ട് ആകുമ്പോൾ ഒരു പിടുത്തം പോലെ വലിഞ്ഞു സ്റ്റാർട്ട് ആവുന്നതുപോലെ എന്താ കാരണം എന്ന് പറ യോ ബാറ്ററി ഒരു വർഷമായി വാങ്ങിച്ചിട്ട് ഒരു കുഴപ്പവുമില്ല എന്താ കാരണം എന്ന് പറ യോ
Sibin chetta beat petrol video ചെയ്യുമോ.. ബീറ്റ് പെട്രോൾ millege 9 ഒക്കെ കിട്ടുന്നുളൂ.. എന്താകും കാരണം. Spark plug, ഒക്കെ മാറിയിട്ട് ഉണ്ട്.. മറുപടി ലഭിക്കും എന്ന പ്രതീക്ഷയോടെ സ്ഥിരം സ്രോധവ്
Maruti ecco സ്റ്റാർട്ട് ചെയ്യുമ്പോൾ 2-3 മിനിറ്റ് എന്തോ ഉരയുന്ന പൊലെ ഉള്ള സൗണ്ട്... പിന്നെ അതങ്ങു മാറും... എന്താണ് പ്രോബ്ലം... ഇപ്പോൾ ഒരു വർഷം കൊണ്ട് ഉണ്ട്... പഴയ വണ്ടി ആണ് 2012... ഇത് കോമൺ പ്രോബ്ലം ആണോ.. ചിലർ അങ്ങനെ പറയുന്നു... സ്റ്റാർട്ടിങ് ടൈമിൽ ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ ഉള്ളു.. Aa സൗണ്ട്
Very good car made in india by GM engineers and Fiat Automotive
Main draw back engine oil consumption after 70000Kms
Dont worry,after that never open the engine for overhaul
by top up little quantity engine oil for your vehicle run up to 2 lakhs for your consumption.
Replace fuel filter every 25000kms it is same as swift diesel type 3 new varient
Replace PVC filter every 25000kms
Replace Air filter.every.15000kms
Replace engine oil and filter every 7500 kms
Replace engine coolant fully every 3000kms
Clean EGR every 40000kms
Clean exaust fully and washing
Cat convertor every 75000ks
Replace transmission.fluid
Fully every 75000kms
Check the conditions of turbo every 25000kms
Check steering rack boot,Axle boot etc if it damaged replace immediately
Lubricate steering rack and pinion every 4000kms
All other routine works done periodically it will run more than 2lakhs kms withou major repairs
രണ്ടു വർഷം ആയി ഞാൻ ബീറ്റ് ഡീസൽ ഉപയോഗിക്കുന്നു 😊വണ്ടിക്ക് നല്ല മൈലേജ് ഉണ്ട് എന്ന കാരണം കൊണ്ട് മാത്രം ഉപയോഗിക്കുന്നു 😊 ഞാൻ 8000km ആകുമ്പോ oil &ഫിൽറ്റർ മാറാറുണ്ട് അത് പോലെ 20000km ആകുമ്പോ pcv ഫിൽറ്റർ ഉം മാറുന്നുണ്ട് 👍🏻 അത് കൊണ്ട് വണ്ടിക്ക് ഇത് വരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല 👍🏻 ബീറ്റ് ഡീസൽ എടുക്കാൻ നിൽക്കുന്നവരോട് സിംഗിൾ ഓണർ വണ്ടി നോക്കുക അത് പോലെ നല്ല പോലെ ചെക്ക് ചെയ്ത് എടുക്കുക 👍🏻 പണി അറിയാത്ത പണിക്കാർ പണിതു ആണ് ബീറ്റ് ഡീസൽ ന് ഇത്രയും പേര് ദോഷം വരുത്തി വച്ചത് 👍🏻 ഇനി പെട്രോൾ ബീറ്റ് നല്ല വണ്ടി ആണ് എന്ന് പറയുന്നവരോട് നല്ലത് ആണ് പക്ഷെ റോഡിൽ ഇറക്കാൻ തോന്നില്ല കാരണം മൈലേജ് 10കിട്ടിയ ആയി 😂
ബിറ്റ് പെട്രോൾ ഉപയോഗിക്കുന്നു.. ലൊക്കൽ ഓടുമ്പോൾ താങ്കൾ പറഞ്ഞ പോലെ 11, 12 ഓക്കെയേ മൈലേജ് കിട്ടാറുള്ളൂ .. ലോങ്ങ് പോകുമ്പോൾ ഒരു 14,15 okey കിട്ടാറുണ്ട്.. മെയിൻ്റനസ് ചിലവ് വളരെ കുറവാണ് ..
മൈലേജ് പ്രശ്നം കാരണം റോഡിൽ ഇറക്കാൻ കഴിയില്ല എന്ന് പറഞ്ഞത് 100%സത്യം ആണ്... എൻ്റെ വണ്ടി തന്നെ ആകെ ഓടിയത് 77k ആണ് അതും 13 വർഷങ്ങൾ കൊണ്ട്
Beat petrol 5 years aayi use aakunn enik normal city use nu 12-13 kittum pine highway 17 okke kittar und bhayi diesel vangi poi enn paranj petrol ne orumaathiri aaki paryathe ithrem nice petrol car refinement aayallum power aayallum smooth aayallum ee vilakk adi poli thanne anu❤
@@yellowbee5343 എന്റെ കയ്യിൽ പെട്രോൾ ബീറ്റ് ആണ്... ലോക്കൽ ഓട്ടത്തിന് 14 ഒക്കെ... ലോങ്ങ് ഡ്രൈവ് 17 oke😄 സുഖമായി കിട്ടും... പറയുന്നവർ പറയട്ടെ... സൈലന്റ് എഞ്ചിൻ.... ഓടിക്കാൻ സ്മൂത്ത്... Vere😄 ഒരു പണിയും ഇല്ല.... ഇഷ്ടം പോലെ സ്പെസും നല്ല യാത്രസുഖവും...
യാഥാർത്ഥം
@@yellowbee5343 sry bro ഒരിക്കലും പെട്രോൾ ബീറ്റ് നെ കുറ്റം പറഞ്ഞത് അല്ല 🙏🏻
Beat diesel എടുക്കാൻ നിക്കുന്നവരോട് ഒന്നേ പറയാൻ ഒള്ളു.നിങ്ങൾ നാശത്തിലേക്കാണ് പോകുന്നത് 🙂അനുഭവം ഗുരു.
Correct
എത്ര ചിലവായി 😂
Enteponno ormipikkalle
@@kkfan-u9x kayyin cash pottithin oru kanakkum illa😑
Second edukumpo noki eduthal , oru parudhi vare safe aan . Maintenance hungry ayitt olla oru engine aanu , correct service chyunnavare kand pidich 5k kmsil ellam service chyuvanel kozhapam illa . Risk aaanu . But nice ayitt maintain chyuvanel looks , power , build quality , mileage , space ❤
വളരെ informative... pcv വാൽവ് അറിയാൻ കഴിഞ്ഞു...
Pcv filteril ഒരു ഓയിൽ സീൽ വരുന്നുണ്ട് അത് കട്ട് ചെയ്ത് കളഞ്ഞാൽ മതി പിന്നെ ഒരിക്കലും പ്രോബ്ലം ഉണ്ടേവുകയില്ല്യാ. പിന്നീട് ഒരിക്കലും ആ ഫിൽറ്റർ മാറ്റേണ്ട ആവശ്യം വരില്ല
Ente kayil swift vdi ani ullathu type 1 no complaints. Diesel engine ellam kuzhapakaralla nalla mileage kittunum undu
Nalla diesel beat kodukkanundo
Steering rack and pinion lubrication every 40000kms
If rack bush worn out replace immediately
Beat 1.3 mjd engine ayirunnel😢😢
Ini beat petrol edukamo Spair kittumo
Bro Ritz diesel edukkumbo shreddikkenda karyangale kurich oru video cheyyoo
Correct paranju ellam. ❤
Spark beat pole issue varuooo
Bro work shop location evdea
Sabin chetta...ente 2018 model dzire diedel LDI aanu....proper service aanu. 175km aaayi...nilavil issue oru heater plug work chaiyunnilla. 4nos heater plug and control module change chaithu ,ennitum heater plug orennam work aakunnilla...scan chaiyumbol error aanu kanikunnathu. Showroom service aaanu full. Next option ECM change chaithu nokanam ennu parayunnu,allathe complaint diagnosis chaiyan pattunnilla ennu parayunnu, ECM kittan padanu text chaiyan vendi....enthanu ini other option ullathu,ECM error aanel kandupidikan vere option undo.one number heater plug work aakunnilla ipolum... morning starting il car nu oru kudachilum,pukayum undu....next starting time il onnum puka onnum illa. Entharikum issue. Onnu paranju tharamo.
9526329591
2015 to 2019 model grand i10 video eduvo ?
Ac il ninn bad smell varunund wdak kaal kodukumbam...enthamu reason enn paraymao
Second cheap ratinu kittum ennu paranj aarum kond thala vakkanda paninj ooppad varum 😇😇 anubhavam guru.. Labham nokkiya pocket keerum... Durantham vandi anu ith.. Paninj paninj ente ooppad ilaki
Renault Duster nteee video cheiiyoo.
Kuree vandigalll kathunudalloo eppooo
എൻ്റ്റെ കൂട്ടുകാരൻ്റെ വണ്ടിയും കത്തി
Useful video thanks ikka ❤
Location evdea?
Njan diesel edukkan poyi dealer nirbandichond diesel inu pakaram petrol vangich. Happy user
ഏതാ മോഡൽ എത്ര മൈലേജ് കിട്ടുന്നുണ്ട്
@@rolsonvlogs6543 2011 model. 16 avg kittunond. Max 20 vare kittiyitond
ഞാൻ ബീറ്റ് പെട്രോൾ ഉപയോഗിക്കുന്നു .. 11, 12 ഓക്കെയേ മൈലേജ് കിട്ടാറുള്ളൂ .. ലോങ്ങ് പോകുമ്പോൾ ഒരു 14,15 okey കിട്ടാറുണ്ട്.. മെയിൻ്റനസ് ചിലവ് വളരെ കുറവാണ് ..
മൈലേജ് പ്രശ്നം കാരണം റോഡിൽ ഇറക്കാൻ കഴിയില്ല ... എൻ്റെ വണ്ടി തന്നെ ആകെ ഓടിയത് 77k ആണ് അതും 13 വർഷങ്ങൾ കൊണ്ട്
Beat petrol edutholim vndi vere level aan
Anna njan petrol beat edukkan irikkuvanu mileag kuravanu ennu ellavarum parayunnu ethucheyyum
ബീറ്റ് ഡീസൽ 1.5 ലക്ഷം കിലോമീറ്റർ ഓടിയാൽ ലോട്ടറി ആണ്... അതിന് മുകളിൽ ഓടിയാൽ ബംബർ ലോട്ടറിയാണ്... കാരണം എഞ്ചിൻ ലൈഫ് കുറവാണ്...അതിപ്പോ നിങ്ങൾ എങ്ങനെ സർവീസ് ചെയ്ത് കൊണ്ട് നടന്നാലും
തോന്നൽ ആണ് ഒരുപ്രശ്നവും ഇല്ല
Sabin chetta ഒന്നു റ്റാറ്റാ indica quatrajet vista oru video cheyamo
Ook
സ്റ്റീൽ റിം മാറ്റി അലോയ് ഇട്ടപ്പോൾ വീൽ stud നീളം കുറവാണ് nut മുഴുവൻ കയറുന്നില്ല. നീളം കൂടിയ stud ഇടാൻ പറ്റുമോ ???
Indica 2006 model. Nalla reethiyil white smoke undu. Engine issue aano
നോക്കണം
Background il ഉള്ള altroz എന്താ പണി 😅
Gear
Ikka Honda mobilio review cheyyamo😁❤️
Ook
Corolla altis diesel ithupole dipstic kayikkumbol pukayum airum varunnund ithin pcv filter undo
Slight smoke scene illa bro
@@chieftaintriberpower mileage kurach kuravund
njan 95 nu eduthu 50 Rupa chilavakki... last 40nu vittu .... nalla vandiya. 😅
ചേട്ടാ alto lxi രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരു കുഴപ്പവുമില്ല പിന്നെ സ്റ്റാർട്ട് ചെയ്യുമ്പോൾ കുഴപ്പമില്ല പക്ഷേ വണ്ടി ഓടുമ്പോൾ പിന്നെ നിർത്തിയിട്ട് ഒരുവട്ടം സ്റ്റാർട്ട് ആകുമ്പോൾ ഒരു പിടുത്തം പോലെ വലിഞ്ഞു സ്റ്റാർട്ട് ആവുന്നതുപോലെ എന്താ കാരണം എന്ന് പറ യോ ബാറ്ററി ഒരു വർഷമായി വാങ്ങിച്ചിട്ട് ഒരു കുഴപ്പവുമില്ല എന്താ കാരണം എന്ന് പറ യോ
Starter motor or battery
Indica Vista Quatrajet diesel 2010 model വണ്ടിയ്ക്ക് ഏത് Grade എൻജിൻ ഓയിൽ ആണ് ഒഴിക്കേണ്ടത്??
10w-30 ആണ് കമ്പനി പറയുന്നത്... കാലാവസ്ഥ ചൂട് ആണെങ്കിൽ 15w -40 ആണ് നല്ലത്...
Ikka Verna 2009-2010 diesel review cheyo?
എടുത്തിട്ട് എൻജിൻ ഓയിൽ മാറി ഡീസൽ അടിച്ചു ഓടമെന്നു വിചാരിച്ചാൽ പണി കിട്ടും.. എന്നിട്ടു കുറ്റം മുഴുവൻ വണ്ടിക്കും
Informative👍
Sabin ika please reply
-Beat petrol ntha abhiprayam edukan plan indayirunnu..ariyavunnar use cheyunnavar pros and cons paranjal help ayurunnu.😮
Good aanu
9526329591
Honda brio യൂസ്ഡ് വീഡിയോ ചെയ്യാമോ
എനിക്കുണ്ട് ❤
Chaverlet epol undo
ഇക്കാ, Chevrolet spark AC compressor പോയി, അത് repair ചെയ്യാണോ അതോ പുതിയത് വാങ്ങണോ? Repair കൊല്ലത്തുണ്ടോ?
Replace cheyyu
@@KERALAMECHANIC ❤️
ഇത് Maruthy ddis engine അല്ലേ? പിന്നെ ഇതിൽ മാത്രം എന്താണ് complaint വരാൻ കാരണം?
Smart teck
Old I10 review cheyyo
ചെയ്തിട്ടുണ്ട്
Kazhivathum beat diesel ozhivakkuka, mileage ill kittunna labathinde eratti engine panith theerrum, Anubavam guru😢
💯
Serum nashamalla valya naashamm... Matoru anbhavastan
Bro... Backile aah marazzo enth pattiyatah
Axil boot
Bro kuv100 ഡീസൽ വണ്ടിയുടെ വീഡിയോ ചെയ്യുമോ?..
ritz diesel PCV filter undo undakele ethra km kudumbol mattanam ?
Petrol ഹോണ്ടടെ വണ്ടികൾ പോലെ ആണ് സിൽക്ക് സ്മൂത്ത്...
Honda eduthal ..oil polum venel mariya mathi...0 maintenance ❤
Workshop avida anu
Kollam kottiyam
ഞാൻ കൊല്ലം കല്ലുങ്താഴം വിളിച്ചിട്ടു വരാം thanks
കൊട്ടിയത് എവിടെ?
Land mark@@KERALAMECHANIC
ഹായ് 👍
Sumo gold onnu eduthu bro ❤❤❤❤❤
💯
👍🥰😍
❤❤️❤️
❤❤❤
Mileagil kittunna labham injector medich theerkkam😂
Every 50000km hi pressure pump pokum 80000 km turbo pokum after 1lakh enginum pokum😅
Petrol vandi kollam
👍
Beat petrol❤
Sibin chetta beat petrol video ചെയ്യുമോ.. ബീറ്റ് പെട്രോൾ millege 9 ഒക്കെ കിട്ടുന്നുളൂ.. എന്താകും കാരണം. Spark plug, ഒക്കെ മാറിയിട്ട് ഉണ്ട്.. മറുപടി ലഭിക്കും എന്ന പ്രതീക്ഷയോടെ സ്ഥിരം സ്രോധവ്
Ook dear
Beat petrol oru video cheyyamo
🖤
തവേര പമ്പ് പണിയാൻ എത്ര ചിലവ് വരും
12 to 17
@@KERALAMECHANIC 👍
Hi saleem ikka.
നമ്മുടെ വണ്ടി എങ്ങനുണ്ട്
@@KERALAMECHANIC kodukkananu plan.
13:43 13:43
ഡീസൽ ബീറ്റ് എടുക്കാം എന്ന് വിചാരിച്ചേയ പോയി മൂഡ് പോയി 😢
😂
ഓർമിപ്പിക്കല്ലെ ഭായ്😅😅 കിട്ടിയ വിലക്ക് കൊടുത്
🙌🏻🙌🏻🙌🏻
13:44 13:44 13:44
Hai
Petrol കൊള്ളാം. വളരെ silent ആണ് വാഹനം .
മൈലേജ് എത്ര കിട്ടുന്നുണ്ട്
@@rolsonvlogs6543എനിക്ക് 16,17 ഒക്കെ ഉണ്ട്
@@mahinmurali4883 beat petrol nice ahno?
15- 16 കിട്ടും. നല്ല quality വാഹനമാണ്. Spare parts ൻ്റെ ലഭ്യതയാണ് ഒരു പ്രശ്നം.
Enthu nimishavum 15 വർഷം കഴിഞ്ഞു വരുന്ന വാഹനങ്ങൾ പൊളിക്കാൻ സാധ്യത ഉള്ളതുകൊണ്ട് എടുക്കാതിരിക്കുക 👌
Athe athe😂
Anganeyane ivduthe vintage culture okke pinne uppil edananallo😂
Beat diesel എടുക്കാതെ ഇരിക്കുക. അനുഭവിച്ചവർക് അറിയാം 👍🏼
ഡീസൽ ബീറ്റ് ഞാനൊരെണ്ണം പോയി നോക്കിയതാ. വിട്ടിട്ട് സാൻട്രോ എടുത്തു.
Right decision 😅@@sajeevvenjaramood3244
Petrol mileage valare kuravanu🥲
ചുമ്മാ കിട്ടിയാലും എടുക്കരുത്
എടുത്തവർ എന്തായാലും കുടുങ്ങി.... ഇനി ആരും പെടാതിരിക്കുക 🙏🏼🙏🏼🙏🏼
Pettenn aavatt. 😅
Maruti ecco സ്റ്റാർട്ട് ചെയ്യുമ്പോൾ 2-3 മിനിറ്റ് എന്തോ ഉരയുന്ന പൊലെ ഉള്ള സൗണ്ട്... പിന്നെ അതങ്ങു മാറും... എന്താണ് പ്രോബ്ലം... ഇപ്പോൾ ഒരു വർഷം കൊണ്ട് ഉണ്ട്... പഴയ വണ്ടി ആണ് 2012... ഇത് കോമൺ പ്രോബ്ലം ആണോ.. ചിലർ അങ്ങനെ പറയുന്നു... സ്റ്റാർട്ടിങ് ടൈമിൽ ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ ഉള്ളു.. Aa സൗണ്ട്
9526329591 sound what's up cheyyu
മോശം വണ്ടിയാണ് . 60000 കി.മീ എൻജിൻ പണി മിക്കവാറും വരും
Sir where is ur workshop? Please give me ur contact number
നിങ്ങളുടെ വാട്സപ്പ് നമ്പർ തരുമോ
9526329591
Thanks
എടുക്കാതിരുന്നാൽ നല്ലത് ഞാൻ അനുഭവം
Mandrake car😂 diesel beat