Це відео не доступне.
Перепрошуємо.

ദിവസവും വാഹനം നല്ല വെയിലത്ത് കിടന്നാൽ കുഴപ്പമുണ്ടോ |Car in direct Sunlight for hours|how to maintain

Поділитися
Вставка
  • Опубліковано 24 лют 2023
  • #sunlight #polishing #comment #mgtips #mgatexplore
    Is it good to keep our vehicle in direct Sunlight for hour's
    what all problems occure if we keep our car in direct sun light
    do paint fade in our car
    how to maintain our car paint quality
    is wash our vehicle daily good for it
    washing everday
    Join this channel to get access to perks:
    / @mgatexplore

КОМЕНТАРІ • 115

  • @adithya2215
    @adithya2215 Рік тому +8

    Hi Sir, Car Body cover kond cover cheyd vekkunnad nalladaano?

  • @MSLifeTips
    @MSLifeTips Рік тому +5

    Weekly 1 കഴുകും. വെയിലത്തു 3 ദിവസം ഇടണ്ടി വരും അപ്പോൾ wind ഷിൽഡ് കവർ ചെയ്യും എങ്കിലും ഉള്ളിൽ ചൂട് വരും. എന്നും വെയിലത്തിടാനുള്ള ബുദ്ധിമുട്ടുകൊണ്ട് മൂന്ന് ദിവസമേ ജോലിക്ക് വണ്ടി കൊണ്ടുവരാറുള്ളൂ

  • @nothing.......5582
    @nothing.......5582 Рік тому +9

    അധികം പോളിഷ് ചെയ്താലും കുഴപ്പമല്ലേ

  • @akroviper6054
    @akroviper6054 Рік тому +2

    Car nta viper pokki vekkunnathhh viper bladenta life kootumoo.. Athhh nallathanoo.. Athoo angana cheythillelumm kuzhapamille??

  • @sreedharana560
    @sreedharana560 Рік тому +1

    എവിടെ പോയാലും long route, , വാഷ് ചെയ്യാറുണ്ട്.
    ചിലർ കളിയാക്കാറുണ്ട്. വാഷ് ചെയ്ത വാഹനം തിരിച്ചു വന്നാൽ പക്ഷിയോ മറ്റോ കാഷ്ടിച്ചാൽ വാഷ് ചെയ്യാറുണ്ട്. ഇതിന് കുഴപ്പമില്ലെന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി.
    Thanks.

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Pinala...yapolum car Nalla near ayitu use cheyunathe ane nallathe..

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Pinala...yapolum car Nalla near ayitu use cheyunathe ane nallathe..

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Рік тому +3

    Can i give the car to the showroom for. Interior cleaning. How much rupees for that.

  • @krishnankuttypg702
    @krishnankuttypg702 Рік тому +1

    Bro, I parked my brezza open parking and covered with body cover.I wash my car twice in a month, and polished twice in a month.I am ok.i live in chennai.

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Рік тому +2

    How much rupees for polishing cars. In showroom. Can you please say.

  • @fishingzone8835
    @fishingzone8835 Місяць тому

    എന്റെ alto car red പെയിന്റ് ആണ് മഴ നനയുമ്പോൾ ഒരു doorintey പുറത്ത് പെയിന്റ്റിൽ കൊറച്ചു വെളുത്ത പാടുകൾ വരുന്നു വെള്ളം unagiyaal അത്‌ കാണുന്നില്ല എന്താണ് ആ problms

  • @dinup84
    @dinup84 Рік тому +1

    കാർ പെയിന്റ് എപ്പോഴും പോളിഷ് ചെയ്താൽ... പ്ലോഷ് ചെയുക എന്ന് പറഞ്ഞാൽ ഔറ്റർ ലേയർ ക്ലിയർ കട്ട്‌ ചെയ്ത് സ്മൂത്ത്‌ ചെയ്യുകയല്ലേ. ഓരോ 6 months polish cheympol clear coat poville. Wash cheyth wax idunnath alle nallath. Wax paint നെ sun light ഇൽ നിന്നും പ്രൊട്ടക്ട് ചെയ്യും ennu prayunnu..

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Yapolum yanu parajal oru 6 months kodumbol cheyunathe nallathe ane...athu hard ayi means cut cheythu polish cheyathe just oru smooth polish cheyuga apol clear cut akilla athe polish ayi tane nilkum

  • @philipmathew3442
    @philipmathew3442 Рік тому +2

    Hi Ragesh cheta. Please share your thoughts and comments about the various paint protection methods available these days, like ceramic coating etc etc. Is it very necessary or keeping the car clean, tidy will be enough to keep the paint glowing and shining ? Will wait to hear from you. Thanks and best regards.

    • @MGATEXPLORE
      @MGATEXPLORE  Рік тому +3

      Sure i will surely do a video on it..

    • @philipmathew3442
      @philipmathew3442 Рік тому

      @@MGATEXPLORE Thank you dear cheta. 🙏❤️

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Рік тому +3

    Any guarantee of your side. Because if the car polishes the colour will not be dull after 6 months. Or the original car colour will not be shaded .

    • @MGATEXPLORE
      @MGATEXPLORE  Рік тому

      I can ..but you should do polishing but a perfect side not the person who is about to study what polishing is.ok

  • @vgvlogs1969
    @vgvlogs1969 Рік тому +1

    എന്റെ astar zxi 2014 മുതൽ 2023 ഇന്നുവരേയും, രാവിലെ 9 മുതൽ വൈകിട്ട് സൂരൃൻ അസ്തമിക്കുന്നതുവരെ. വെയിലത്താണ് ആഴ്ചയിൽ ആറു ദിവസവും full time , ഒന്നും സംഭവിച്ചിട്ടില്ല

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Nalla kariyam 👍 but ini onu polish cheythu nokiyal nanayi veriyasam ariyam

    • @akhilnavanya748
      @akhilnavanya748 Рік тому

      Headlight yellow color aakumo?

  • @maniac_devil
    @maniac_devil 5 місяців тому +1

    0:35 headlight, tail lights villal varum..
    Ullil ulla disply damage varum..
    Beedings dull aavum
    Black fibre parts dull aakum😢😢

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Mm varum but daily wash anel ee problem varilla

  • @GeekyMsN
    @GeekyMsN Рік тому +2

    Ys njn oru 2 ,3 days gap il wash cheyyarund bike & car 😊
    It keeps the vehicle looks brand new 😍

  • @JTJ7933
    @JTJ7933 Рік тому +1

    ആദ്യമൊക്കെ എല്ലാ ദിവസവും കഴുകിക്കൊണ്ടിരുന്നതാണ് പക്ഷേ എല്ലാ ദിവസവും കഴിഞ്ഞാൽ വണ്ടി തുരുമ്പ് പിടിക്കാൻ സാധ്യത കൂടും എന്നുള്ളതുകൊണ്ട് ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ മാത്രമാണ് ഇപ്പോൾ കഴിയാറ്

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Orikalum ellam divasam wash cheythal thurumbe adukum yanu pareyathe thettu ane... nanayi vahanam nokanam tanu ullaver ellam diavsam kazhukum...

  • @abdulvzm3771
    @abdulvzm3771 Рік тому +1

    Do video on alternator

  • @hadhil4607
    @hadhil4607 Рік тому

    Hi, എൻ്റെ വണ്ടി 2017 wagonr amt ആണ്. Cold starting ചെയ്ത് ac ഇട്ടാൽ ഒരു 5 miniute ന് ac yil നിന്ന് ഒരു കത്തുന്ന പോലത്തെ smell വരുന്നു. എന്തായിരിക്കും കാരണം??

  • @arjunk.a7575
    @arjunk.a7575 Рік тому +1

    Chetah caril ceramic coating polulla coating adikunnonde glittering effect ine apurathe carine enthenkilum gunam indoo??

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Gunam unde depends on which coating you're doing..

  • @gopal_nair
    @gopal_nair Рік тому +2

    UV Cut glass ulla vandiyil glassil shade vekkano ?

    • @MGATEXPLORE
      @MGATEXPLORE  Рік тому

      UV cut anelum vezhilu adikum athinde harmful rais cut akum anu olu..

  • @sreelekshmianil1231
    @sreelekshmianil1231 8 місяців тому

    Chetta oru doubt chodhichotte. Bike veyilath kidakkuvanel vandiyile petrol kurayumo. Plz reply

  • @midhunrajagopal1524
    @midhunrajagopal1524 Рік тому +1

    Purathanu parkcheyyarullathu but body cover idarundu.2week aavumbol wash cheyyarundu.

  • @abcdiwiehehehdudidhddudhddjhd
    @abcdiwiehehehdudidhddudhddjhd Рік тому +1

    Bro ippo nammal sthiramyi service cheyyunne showroomil ninn maruthide thanne vere showroomil service cheyyan patto
    Sarathiyil ninn edutha vahanam indusil service cheyyan patooo??

  • @mohammedswalihk.b9677
    @mohammedswalihk.b9677 5 місяців тому +1

    Nte vandi accident ayi 1month showroom kidakunn sun light adich paint vellaa issue vareo?

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Ayi illa neh ankane issue onnum varilla...

  • @Sreelalk365
    @Sreelalk365 Рік тому +2

    പുറത്തു നമ്മൾ വണ്ടി പാർക്ക്‌ ചെയ്താൽ ഏറ്റവും വലിയ പ്രശ്നം എനിക്കു തോന്നിയത് ചില പക്ഷികളുടെ കാഷ്ടങ്ങൾ ആണ്.... ഒരു ഡാർക്ക്‌ ബ്ലു കളർ കാഷ്ടം ഉണ്ട്.... അതു അന്നുതന്നെ കഴുകിയില്ലെങ്കിൽ പണി കിട്ടും.... പിന്നെ പോളിഷ് ചെയ്യുമ്പോഴേ പോവൂ

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Yes you're right...annu tane ithe wash cheythu kalajilengil ithe oru spot ayi tane aa paintil irikum..oru chemical pole somthing ane...do wash it when you see

    • @sudheernsathyan2486
      @sudheernsathyan2486 Рік тому

      എന്നാൽ പെയിന്റ് ഡാർക്ക്‌ ബ്ലൂ akikolu🤔

  • @muhammedthasbeer8114
    @muhammedthasbeer8114 Рік тому +1

    Polishing ella monthum chytha kozyapam undo

  • @davidjoffinsofty71
    @davidjoffinsofty71 4 місяці тому

    Tiago EV സ്ഥിരമായി വെയിലത്തു പാർക്ക്‌ ചെയ്താൽ പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ടോ റിപ്ലൈ തരണേ

  • @kiranlal7142
    @kiranlal7142 Рік тому

    njanu m wash chayum ....chetta batterik chuttum salt pola kanunnu problem undo

  • @mubashir4228
    @mubashir4228 Рік тому +1

    Hello brow.. ഞാൻ നിങ്ങളുടെ വീഡിയോ റെഗുലർ ആയി കാണുന്ന ഒരു വ്യക്തിയാണ് വളരെയധികം ഇൻഫർമേറ്ററി ആണ് നിങ്ങളുടെ വീഡിയോസ് അപ്പോൾ എനിക്കൊരു ഡൗട്ട് നിങ്ങളോട് ഷെയർ ആകണം തോന്നി പറ്റുമെങ്കിൽ ഒന്നു വീഡിയോ ചെയ്യാമോ
    കേരളത്തിലെ ടാക്സി നെ കുറിച്ച് ഒന്നു വിവരിക്കാമോ
    ഷോ റൂമിൽ നിന്നും ഒരു പുതിയ വണ്ടി എടുക്കുമ്പോൾ 20 ശതമാനത്തോളം ടാക്സ് അടക്കണം എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട് അപ്പോൾ ഒരു കോടിയുടെ വണ്ടി എടുക്കുമ്പോൾ 20 ലക്ഷത്തോളം രൂപ എക്സ്ട്രാ ടാക്സ് അടക്കണം എന്നല്ലേ ..
    എന്തുകൊണ്ടാണ് ഇത്രയും അധികം ഇങ്ങനെ ഒരു ഇതു വരാൻ കാരണം..? അത് ന്യായീകരിക്കാൻ പറ്റുന്നതാണോ …?അതോ ? നിങ്ങളുടെ അഭിപ്രായം എന്താണ് …മറ്റു സംസ്ഥാനങ്ങളിൽ ഒക്കെ എങ്ങനെയാണ്..?

  • @criticview
    @criticview Рік тому

    Dear, രാഗേഷ് Ji, മാരുതി തന്ന cover ittu വെയിലത്ത്, കിടക്കുക ആണെങ്കിൽ problem ഉണ്ടോ....🤔🤔🤔

  • @jtsays1003
    @jtsays1003 Рік тому +1

    മരത്തിന്റെ അടിയിൽ ഇട്ടാൽ പക്ഷികൾ പണിതരും, വെയിലത്ത്‌ ഇട്ടാൽ അതും കുഴപ്പം😌

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Aha nallathe vezhilathu ittalum kuzhapamilla

  • @midhunbaby1402
    @midhunbaby1402 Рік тому +1

    Chetta engine bay clean cheyyenda karyamundoo???athupole engine nu adiyil cheli pattipidichu irikkan chance ille

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Yes cheyanam...sondham ayi cheyam...
      Watch this video
      ua-cam.com/video/l3Dbd9URAQA/v-deo.html

  • @vaisaksaseendran9399
    @vaisaksaseendran9399 Рік тому +1

    Very correct bro 👍😊👍😊

  • @san_kriz
    @san_kriz Рік тому

    Thnks for the video cheta....👍🏻

  • @thomasvj007
    @thomasvj007 Рік тому +2

    ചേട്ടൻ ഞാൻ ദിവസവും വണ്ടി കഴുകാറുണ്ട്

  • @arunmulloli1821
    @arunmulloli1821 Рік тому +1

    Direct sunlight il vachal break light elam lines varumo? Crack pole kannunu

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Aniku illa pine plastic ayathe kondu orupade nale inkane kidanal varam keto

  • @ydhu.....
    @ydhu..... Рік тому

    Bro waganor 2022 mdl. Hill assist correct utilise cheyyan pattunilla...
    Kore per ee problem parayunnu
    Chilappol vandi pirakilekke... Pokum

    • @anupmanohar3762
      @anupmanohar3762 Рік тому

      ബ്രേക്കിൽ നിന്ന് കാലെടുത്താൽ ഉടനെ accelarator കൊടുക്കണം... ഒരു 3 സെക്കന്റ്നുള്ളിൽ... അങ്ങനെ ആണോ ചെയ്യാറ്. എനിക്കും wagonr 2022 zxi ags ആണ് ഉള്ളത്. ഇപ്പോൾ ഒരു മാസം ആയി. ഇതു വരെ ഇങ്ങനെ ഒരു പ്രോബ്ലം വന്നിട്ടില്ല.

  • @rahulrajur5305
    @rahulrajur5305 Рік тому

    Thank you❤👍👍

  • @sajithkumar6045
    @sajithkumar6045 Рік тому

    എന്റെ കാർ വെയിലത്തു cover കൊണ്ട് മൂടിയിടരാണ്. അത് കൊണ്ട് പെയിന്റ് നു എന്തെങ്കിലും problem ഉണ്ടോ..

  • @sajin3107
    @sajin3107 Рік тому

    ഹായ്‌ ഞാൻ സജിൻ തൃശൂർ പേരാമംഗലം ആണ് സ്ഥലം എന്റെ കാർ 2017 മോഡൽ ഗ്രാൻഡ് i 10 ആണ് ഏകദേശം 19-20 മൈലേജ് കിട്ടിക്കൊണ്ടിരുന്നു 17000 km ഓടിയിട്ടുണ്ട് എന്നാൽ പെട്ടന്ന് മൈലേജ് 10 നു താഴേക്കു വന്നു ഒരാഴ്ച ആയി ഇങ്ങനെ ആയിട്ട് ഇത് എന്തു കൊണ്ടാവും ഞാൻ കമ്പനിയിൽ അല്ല സർവീസ് ചെയ്യാറ് പുറത്തു വർക്ഷോപ്പിൽ ആണ് മാർച്ചിൽ ആണ് സർവീസ് ഡേറ്റ് വരുന്നത് കൊല്ലത്തിൽ ഒരു തവണ ആണ് സർവീസ് ചെയ്യാറ് ഇങ്ങനെ മൈലേജ് കുറഞ്ഞത് കൊണ്ടു കമ്പനി സർവീസ് ചെയ്യണോ ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @anandmani9699
    @anandmani9699 Рік тому +1

    Chetto' oru 250 above nirthand vandi odichittu' pettannu car nirthi off cheythaal enthelum issues undo?

    • @MGATEXPLORE
      @MGATEXPLORE  Рік тому

      250 km oditu udaney off chayaley.. just oru 1-2min ideal ittitu matram off cheyuga

    • @anupmanohar3762
      @anupmanohar3762 Рік тому

      @@MGATEXPLORE 😍

  • @shajialingal
    @shajialingal Рік тому +1

    Iam Daily washing car

  • @alphingeomathew9975
    @alphingeomathew9975 Рік тому +1

    Car back taillight work cheyunillegil agne ariyan pattum?

    • @njansanjaristreaming
      @njansanjaristreaming Рік тому

      രാത്രിയിൽ breake ചവിട്ടി പുറകിലേക്ക് onnu nokiyal മതി.. പകലാണെൽ no രെക്ഷ...

  • @vinumoolayil4575
    @vinumoolayil4575 Рік тому +1

    Njan aazhchayil one time wash cheyyarundu....

  • @akhilnavanya748
    @akhilnavanya748 Рік тому

    Veyilath nirthi ittal headlight yellow color aakumo?

  • @rstech1991
    @rstech1991 Рік тому

    Bro fire extinguisher in car related videos please

  • @aneeshnv7136
    @aneeshnv7136 Рік тому +1

    3 divasam continues veyilathu kidannu ente vandi de gear liver il potti poyi

  • @Civicc
    @Civicc Рік тому

    പുതിയ വണ്ടിക്ക് vinyl flooring വേണോ വേണ്ടയോ ?

  • @sajeedshameem302
    @sajeedshameem302 Рік тому +1

    Can we use normal shampoo for for washing glass

    • @MGATEXPLORE
      @MGATEXPLORE  Рік тому

      It's just ok ..but not recommended it's good to wash the glass with a good glass cleaner

    • @sajeedshameem302
      @sajeedshameem302 Рік тому

      @@MGATEXPLORE can you please mention good glass cleaner

  • @arun8623
    @arun8623 Рік тому +1

    Same situation here. i'm using a nexa premium body cover but still interior is getting hot like burning.

  • @binus7048
    @binus7048 Рік тому +1

    Good

  • @myresponse1965
    @myresponse1965 Рік тому +1

    Nice

  • @jayakrishnanr4482
    @jayakrishnanr4482 Рік тому

    Njn kazhuki idaar ond 2days koodumbo

  • @statuscorner4062
    @statuscorner4062 Рік тому +1

    Car nn sun scream itt koduthaall mathiii😅

  • @jerin456789
    @jerin456789 Рік тому +1

    👍👍

  • @akashchandradas1143
    @akashchandradas1143 Рік тому +1

    Repaint chaiyatha vandi polish chaiyatha finish kitule?

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Yes nalla painting ayirikanam..👍

  • @Sabarish_as
    @Sabarish_as Рік тому +1

    Every Week wash cheyum

  • @muhammadameenam1416
    @muhammadameenam1416 Рік тому +1

    👍

  • @najeebmuhammed2145
    @najeebmuhammed2145 Рік тому +1

    ഞാൻ മാസത്തിൽ 1പ്രാവശ്യം car wash ചെയ്യും

  • @PKpk-or2oe
    @PKpk-or2oe Рік тому +1

    Dissek wash issue undavumo

  • @bobbyvarghese7492
    @bobbyvarghese7492 Рік тому

    👏👏

  • @akosan1
    @akosan1 Рік тому +2

    Wash ചെയ്യാൻ ഏത് കാർ വാഷ് ആണ് നല്ലത്?

    • @JTJ7933
      @JTJ7933 Рік тому

      Lakarol

    • @akosan1
      @akosan1 Рік тому

      @@JTJ7933 Thanks. Bought 3M two days back. Is it good? Any idea?

  • @athul1040
    @athul1040 Рік тому +1

    *Ceramic cheythaalo?*

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Nallathe ane..but maintain cheyanam..

  • @aadhyaabhilash5584
    @aadhyaabhilash5584 Рік тому

    👏👏👏👍👍👍

  • @PKpk-or2oe
    @PKpk-or2oe Рік тому +1

    Chodikkan udesicha questions.

  • @user-uh7md7ub3q
    @user-uh7md7ub3q Рік тому +1

    👍👍👍🥰👍🥰

  • @harikrishnanpc
    @harikrishnanpc Рік тому +1

    വണ്ടി കഴുകി കഴിഞു തുടച്ചിലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ?