സിനിമയിലെ കാക്കനാട് ഒന്നാം ഭാഗം | CINEMAYILE KAKKANAD PART 1| Malayalam Film Based Programe

Поділитися
Вставка
  • Опубліковано 30 лип 2024
  • കൊച്ചിയുടെ ഹൃദയമായ തൃക്കാക്കരയിലും കാക്കനാടും വെച്ച് വർഷങ്ങൾക്കുമുൻപ് ചിത്രീകരിച്ച പഴയകാല സിനിമമകളെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു പ്രോഗ്രാം...
    ''സിനിമയിലെ കാക്കനാട്'' Part 1
    40 കൊല്ലം മുൻപുള്ള കാക്കനാട് പ്രദേശത്തിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകൾ കാണണോ!!!?
    കൗതുകമുണർത്തുന്ന ആ പ്രോഗ്രാമിന്റെ ഒന്നാം ഭാഗം ഇതാ...
    Cinemayile Kakkanad Part 1
    Concept : Abdulkhadar Kakkanad
    Additional Music Composing : Fahadh
    Sung By : Fahadh | Karthika Babu
    Camera : Sajeer
    Editing : Shahana Abdulkhadar
    Produced by : Musiland Audios
    Recording Studio : Media Lounge Kochi
    Based on
    ivide kattinu sugandham movie &
    ente mamattikkuttiyammakku movie
    location shooting
    filim shooting kakkanad
    film shooting kochi
    location shooting kakkanad
    location shooting smartcity
    vazhakkala junction
    ngo quarters kakkanad
    veegaland kochi
    pappali road
    kakkanad
    kakkanad movie

КОМЕНТАРІ • 58

  • @albinkx4027
    @albinkx4027 5 років тому +13

    അബ്ദുൾ ഖാദർ.. താങ്ങളുടെ ഈ ആശയം പലരും കാണാൻ നേരത്തെ ആഗ്രഹിച്ചതാണ്.. പഴയ സിനിമകൾ കാണുമ്പോൾ ഉണ്ടാവുന്നതിലും വലിയൊരു ഗൃഹാതുരുത്വം ആണ് അതിന്റെ ലൊക്കേഷൻ കാണുമ്പോൾ കിട്ടുന്നത്... എനിക്ക് 27വയസ്സ് ഉള്ളു. എങ്കിലും ജോലിക്ക് സ്ഥിരം പോവുന്ന ഈ കാക്കനാട്ടെ വഴികൾക്ക് ഇങ്ങിനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് മനസിലാക്കി തന്ന ഈ ആശയത്തിന് അഭിവാദ്യങ്ങൾ..

  • @jithumpa1
    @jithumpa1 5 років тому +18

    I don't understand why this video is not viral . Such a nice video

  • @mission9951
    @mission9951 3 роки тому +3

    എന്റെ വീട് ആലപ്പുഴ, ഞാൻ zomato യിൽ work ചെയ്‌ത ലൊക്കേഷൻ കാക്കനാട് ആയിരുന്നു. അവിടുത്തെ എല്ലാവഴികളും സ്ഥലങ്ങളും സുപരിചിതമാണ്.
    എന്റെ സ്വന്തം നാട് കഴിഞ്ഞാൽ ഏറ്റവും സുപരിചിതമാണ് എനിക്ക് കാക്കനാട്.

  • @manirathnam1985
    @manirathnam1985 5 років тому +1

    Amazinggggg. Adipoli work. Sooooo informative. Will be noted in history

  • @naushanausha187gmail.comna3
    @naushanausha187gmail.comna3 4 роки тому +2

    തീർച്ചയായും വളരെ നല്ല വീഡിയോ ! 85 ൽ ഞാൻ കണ്ട കാക്കനാട് അവിടുത്തെ ഹോട്ടലുകൾ ഹോസ്പിറ്റൽ, ഒക്കെയും വീണ്ടും കാണാനായി, നിലംപതിഞ്ഞ മുകൾ വെറും ചെമ്മണ്ണ് പാതകൾ

  • @manjeshjose4087
    @manjeshjose4087 4 роки тому +3

    എന്റെ നാട് ഒരിക്കലും കാക്കനാട് പോലെ ആകാതെ ഇരിക്കട്ടെ....

  • @charisvehicles3158
    @charisvehicles3158 2 роки тому

    മൂന്നാം ഭാഗവും കണ്ടു.നന്നായിട്ടുണ്ട്. നാലാം ഭാഗത്തിന് കട്ട കാത്തിരിപ്പ്.

  • @manirathnam1985
    @manirathnam1985 5 років тому +2

    Second part. Katta waiting

  • @sonyjosephraj3976
    @sonyjosephraj3976 4 роки тому +3

    I spent my school holidays at manakkakadavu near kakkanadu 30 years back.It was a paradise then, I hate to go to manakkakadavu now. I prefer to live with memories of my dear old manakkakadavu.

  • @pushkarantvelayudhan475
    @pushkarantvelayudhan475 4 роки тому +1

    Amazing...... Lots of memories.....

  • @albinkx4027
    @albinkx4027 5 років тому +2

    C. R. നീലകണ്ഠൻ സർ പറഞ്ഞത് ശരി തന്നെ.. പക്ഷെ വർഷങ്ങളായി കേൾക്കുന്ന ഈ പരിസ്ഥിതി വാദങ്ങൾ ഇനിയും ഇത് പോലെ തുടരും.. കാരണം മനുഷ്യനും മൃഗങ്ങളും തമ്മിൽ ഒറ്റ വ്യത്യാസമേ ഉള്ളു.. നമ്മൾ സ്കൂളിലും കോളേജിലും പോയി ഒരുപാട് സമയം വേസ്റ്റ് ആക്കുന്നവരാണ്..

  • @lyyyyyyy365
    @lyyyyyyy365 3 роки тому

    This video should be viral, such an outstanding utube channel. Hats off to u

  • @ravikumarnr.9881
    @ravikumarnr.9881 4 роки тому

    Ohh super pazhayakalathekula thirichupok enikishtamanu. Abinandhanangal..

  • @ajeshsasidharan9823
    @ajeshsasidharan9823 4 роки тому +3

    manasil vicharicha pole oru program👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍

  • @aneeshsaabs
    @aneeshsaabs 5 років тому +1

    very good program!!!

  • @rejeeshs4045
    @rejeeshs4045 4 роки тому +1

    Nice idea & video

  • @charisvehicles3158
    @charisvehicles3158 3 роки тому

    Adutha cenemyile visheshangal idu bro katta waiting...

  • @shibinthankachan111
    @shibinthankachan111 4 роки тому

    Kidukkiii

  • @bigworldinspire8022
    @bigworldinspire8022 5 років тому +6

    Kusumagiri eppozhum engane thanne... inside no changes

  • @renjithmattappilly
    @renjithmattappilly 5 років тому +6

    Nalla video...ithupole Ernakulam cityile video koodi vanal kollamayirunu...

  • @shanalcv255
    @shanalcv255 2 роки тому

    കൊള്ളാം

  • @DhaneshSNair
    @DhaneshSNair 5 років тому +1

    Super

  • @rajeevk5574
    @rajeevk5574 4 роки тому

    Super 👍👍👍👍

  • @VeettileCurriyumNavileRujiyum

    Rajan Vaidhyarum, pandathe pappali parambum okke kaanichu thannathil orupaadu Thanks.oru AKB Theatre undayirunnu avide.Nostalgea

  • @vijaykishor8850
    @vijaykishor8850 4 роки тому +1

    Ente mashe ningal polichu!!!!!!!!!
    Ippazhathe Kakkanad kanda parayo Ann Angane okke aayirunnu enn?

  • @neenamanoj8054
    @neenamanoj8054 Рік тому

    Plz upload more and more waiting

  • @anjanamenon5908
    @anjanamenon5908 3 роки тому +2

    Back ground song ഒഴിച്ചാൽ ബാക്കി അടിപൊളി

  • @shebeerchinchu4032
    @shebeerchinchu4032 5 років тому +2

    Athane congress partty

  • @npd9758
    @npd9758 4 роки тому +2

    If I am not wrong,
    There used to be lake or pond in the present info park land.
    Over the years it has vanished.

  • @noblevarghese9545
    @noblevarghese9545 5 років тому +5

    സി. ആർ. നീലകണ്ഠൻ സർ 👍👌♥️🔥

  • @shahbasiqbal2795
    @shahbasiqbal2795 4 роки тому +2

    ഞാനും രാജൻ വൈദ്യന്റെ അടുത്ത് നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ട് ..... ചെറുപ്പത്തിൽ.....

  • @rasheedk2936
    @rasheedk2936 4 роки тому +2

    1979ൽ ഇവിടെ കാറ്റിന്ന് സുഗന്ധം റിലീസായ കാലത്ത് എനിക്ക് ഒൻപത് വയസ്സ് പിന്നീട് എന്റെ പന്ത്രണ്ടാം വയസ്സിൽ ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് സിനിമ കാണാൻ തുടങ്ങിയത് അപ്പോൾ ജയൻ മരിച്ചു ഒന്നര വർഷം ആയിട്ടുണ്ടാകും

  • @riyasparengal4809
    @riyasparengal4809 4 роки тому +6

    വികസനം പിന്നെ എങ്ങനെയാണ് വേണ്ടത് എന്ന് പറയാമോ? ബിൽഡിംഗ് ഇല്ലാതെ എങ്ങനെ വികസനം വരും?

    • @manjeshjose4087
      @manjeshjose4087 3 роки тому +1

      ഇതിനെ വികസനം എന്നല്ല പറയണേ.. മനുഷ്യന്റെ ആർത്തി... അതാണ് പ്രകൃതി ഇപ്പോൾ തിരിച്ചു തന്നൊണ്ട് ഇരിക്കുന്നത്.. ഇനിയും നശിപ്പിച്ചാൽ നമ്മൾക്കു സുഹമായി ജീവിക്കാം.. എന്നാൽ നമ്മുടെ മക്കൾ അനുഭവിക്കും... അത്രയേ ഒള്ളു

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 2 роки тому

      @@manjeshjose4087 അന്നത്തെ ജനസംഖ്യ അല്ല ഇന്ന്. അന്നത്തെ ആളുകൾ വിവരം ഇല്ലാതെ 5 ഉം 10 ഉം കുട്ടികളെ ഉണ്ടാക്കി. ആളുകൾ കൂടി നിരവധി പേർക്ക് ജോലി ആവശ്യം ആയി വന്നു. ഇന്ന് ഇത്രയും ആളുകൾ പട്ടിണി കിടക്കാതെ ജോലി കിട്ടി ഇരിക്കുന്നത് ഇത്രേം വികസനം ഇവിടെ വന്നത് കൊണ്ട് ആണ്. വീട് വെക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് ചുരുങ്ങിയ സ്ഥലത്ത് flat ഉണ്ടാക്കി പരിഹാരം കണ്ട്. ഇന്ന് ഇന്ത്യിൽ ജോലി കിട്ടാത്തത് കൊണ്ട് പല രാജ്യത്തോടും ജോലി തേടി പോകേണ്ട അവസ്ഥ ആയി. ഇത്രേം വികസനം വന്നില്ലായിരുന്നുവെങ്കിൽ ഇത്രേം ആളുകൾ എന്ത് ചെയ്യും വിദ്യാഭ്യാസത്തിൻ്റെ ഗുണങ്ങൾ കേരളത്തിന് ലഭിക്കാതെ ആളുകൾ വേറെ നാടുകളിലേക്ക് പോയേനെ. കാക്കനാട് കുറേ വൻകിട കമ്പനികൾ ഉള്ളത് കൊണ്ട് കുറേ പേർക്ക് ജോലി കിട്ടി കുടുംബം നോക്കുന്നു.

  • @vidyap5358
    @vidyap5358 4 роки тому +1

    Ente veedu kakkanad aanu.

  • @josejacob4192
    @josejacob4192 11 місяців тому

    Shahana ee video de aishwaryam 🌚

  • @ZoombaTechtravel
    @ZoombaTechtravel 3 роки тому +1

    Background song very bored... don't use that again

  • @npd9758
    @npd9758 4 роки тому

    Sad to see the concrete jungle that kakkanad has become

  • @anooprenganr7576
    @anooprenganr7576 3 роки тому

    ലേലം സിനിമയിലെ ചില രംഗങ്ങൾ ചിത്രീകരിച്ചതും കാക്കനാട് ആണ്......ചാക്കോച്ചി രാത്രിയിൽ സ്പിരിറ്റ് കയറ്റി വരുന്ന കടയാടികളുടെ വണ്ടി വെടി വച്ച് പൊട്ടിത്തെറിപ്പിക്കുന്ന സീൻ, കാക്കനാട് ഇന്നത്തെ sunrise hospital ന് മുൻവശമാണ്.......RDO മാഡത്തിന്റെ കാർ attack ചെയ്യുന്ന സീൻ ഇന്നത്തെ വണ്ടർലാ യ്ക്കടുത്തുള്ള ഒരു ലൊക്കേഷൻ ആണ്.....സഫാരി ചാനലിലെ location hunt എന്ന പ്രോഗ്രാമിൽ പറഞ്ഞിരുന്നു ഇതൊക്കെ........

  • @sreekuttan2004
    @sreekuttan2004 11 місяців тому

    Annathe edachira oke engane aayiruno aavo

  • @ravikumarnr.9881
    @ravikumarnr.9881 4 роки тому

    19:55valarchayalla. Nasipichukalanju. Pine climax pushpagiri hospitalanu kanikunnath. Bt e video il ezhuthikanikunnath kusumagiriyennanu. Enthanu karanam ipol hospitalinte peru matiyathano?

    • @MusilandAudioJukebox
      @MusilandAudioJukebox  3 роки тому

      cinemakku vendi annu pushapagiri ennu bord vechenne yullu.. real name kusumagiri

  • @TRAVELFAM.VLOG.
    @TRAVELFAM.VLOG. 5 місяців тому +1

    ചേട്ടാ ഇതിൽ compare ചെയ്യുമ്പോൾ, ഇപ്പോ എങ്ങനെ ഇരിക്കുന്നു എന്ന് കാട്ടാനുള്ള വീഡിയോ വളരെ പരിതാപകരം ചെറിയ കൊച്ചുങ്ങൾ അതിലും വൃത്തിയായി എടുക്കും ഒരു ടോപ്പിക്ക് കിട്ടുമ്പോൾ വ്യൂ ആക്കാൻ എന്തേലും കാണിച്ചു വയ്ക്കുന്നതിനു പകരം കുറച്ചു എങ്കിലും ഒന്ന് ഇൻവോൾവ് ചെയ്യുവാണെങ്കിൽ കാഴ്ചകമാർക്ക് aswadhanamekum

  • @sskkvatakara5828
    @sskkvatakara5828 4 роки тому

    Vatakataaka2 cinimayla ullu
    1985 ilpuratirangya pram nazir movi oyvukalam
    1997 malabarilnimmorumaninaran

  • @SureshBabu-nu2bg
    @SureshBabu-nu2bg 4 роки тому +2

    ആ ചേട്ടൻ നുണ പറഞ്ഞു സത്താറിന്റെ പ്രായം അയാൾ ക്കുണ്ട് .പിന്നെ എങ്ങിനെ11. വയസ്സാന്ന് പറയുന്നത്

    • @shajithemmayath3526
      @shajithemmayath3526 4 роки тому +1

      Nunayalla mone nyanum avanum orumichu padichathanu shaji irinjalakuda

  • @navneeths6204
    @navneeths6204 Рік тому

    അബ്ദുൾ ഖാദർ സാർ 🙏 നമ്പർ ഒന്ന് തരുമോ

  • @shibinps6574
    @shibinps6574 4 роки тому +1

    തൃക്കാക്കര കാക്കനാട് അല്ല. രണ്ടും രണ്ട് ആണ്

    • @shajithemmayath3526
      @shajithemmayath3526 4 роки тому +1

      Randum onnuthannayanu ande veedu kakkanad

    • @living_360
      @living_360 3 роки тому +1

      Kakkanad is part of Thrikkakara Municipality