17,999 രൂപക്ക് TECNO POVA 6 PRO 5G| AMOLED 120Hz | 6000mah Battery| 70W Charging| 108MP Camera 🔥

Поділитися
Вставка
  • Опубліковано 25 сер 2024
  • #tecnopova6pro #tecno
    Tecno Pova 6 Pro Unboxing and hands on in Malayalam.

КОМЕНТАРІ • 88

  • @user-ie1mf1bb7e
    @user-ie1mf1bb7e 5 місяців тому +9

    Performance priority ellathavarkke vaangam good phone

  • @ajayakumar.j.v4070
    @ajayakumar.j.v4070 5 місяців тому +6

    Battery drain text video venam🙏

  • @sreyasalsharafunited
    @sreyasalsharafunited 3 місяці тому +1

    I am using Tecno Camon 20 premier 5g for past 8 months. Best phone no issues with dimensity 8050 and 8 GB ram and 512 GB internal it's a beast..... With a lot of features. That cant be seen in any other android phone under 25k

  • @eapenjohn10
    @eapenjohn10 4 місяці тому +2

    I think Techno Is far better than Xiaomi, the bugs in Mi phones are really high and even they don’t provide a basic proximity sensor also. I don’t know why people support Xiaomi or Poco or Redmi for their phones, other products are good though

  • @WinTechMalayalam
    @WinTechMalayalam 5 місяців тому +2

    30000 ന്റെ താഴെ മികച്ച camera ഉള്ള phone ഏതാ . please replay

  • @FahimOfficialYTx
    @FahimOfficialYTx 5 місяців тому +3

    Infinix tecno ❤️❤️

  • @user-ch3rg3bm1e
    @user-ch3rg3bm1e 5 місяців тому +4

    Infinix GT 10 pro yude Oru look und.

    • @MR-bi6tg
      @MR-bi6tg 4 місяці тому +1

      Same thing🙌

  • @user-og3zb6zj3r
    @user-og3zb6zj3r 2 місяці тому

    എന്തിനാണ് ഈ ബ്ലോഗർമാരും കമ്പനിയും ബാക്ക് ന് important കൊടുക്കുന്നത് നമ്മുക്ക് അറിയേണ്ടത് ഫുൾ curved ഡിസ്പ്ലേ 5 g,+68W മൊബൈൽ 15999 ന് കിട്ടുമോ എന്നാണ്

  • @user-og3zb6zj3r
    @user-og3zb6zj3r 2 місяці тому

    ഒരേറ്റ വ്ലോഗർ മാർ പോലും ഡിസ്‌പ്ലൈ full edge (full curved ) ആണോ അല്ലയോ എന്ന് പറയത്തില്ല

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 5 місяців тому +2

    ലുക് പൊളി .ക്യാമറ കൊള്ളാം

  • @BahrainBh-o4e
    @BahrainBh-o4e 24 дні тому

    Ecide 30k indallo

  • @babubai3916
    @babubai3916 3 місяці тому

    Tecno phone ൻ്റെ hidden ഫക്ഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമൊ ?

  • @Thimothyshamsudeen2000
    @Thimothyshamsudeen2000 5 місяців тому +1

    Dm 7200 ultra kodukayirinnu

  • @vishnudas301
    @vishnudas301 2 місяці тому

    Tecno ude camera engane und

  • @user-iv8ry9cw8u
    @user-iv8ry9cw8u Місяць тому

    ആ കവറിൽ Hi Res Audio കണ്ടു താങ്കൾ മനഃപൂർവ്വം അത് പറഞ്ഞില്ല കുറച്ചു ക്യാമറ പിന്നെ അത് ഇത് ഒക്കെ പറയും ആരും ഓഡിയോ ക്വാളിറ്റി യെ പറ്റി പറയില്ല അറിയാഞ്ഞിട്ടാണോ പറയാത്തത് 😢😮

    • @TechniquedMalayalam
      @TechniquedMalayalam  Місяць тому

      Enthinanu saho njan manapoorvam parayathathu, oru video aakumbol kuravukal undakkum,

  • @kannananand3655
    @kannananand3655 5 місяців тому +2

    Vivo t35 g or iqoo z9 is best at this price powerful mtk d 7200 procesor sony camera sensor ind 😂😂😂😂🔥🔥🔥

    • @rdxtrilok
      @rdxtrilok 5 місяців тому

      sathyam bro😂

  • @vishnukizhikithara7774
    @vishnukizhikithara7774 5 місяців тому +5

    എത്ര വർഷത്തെ സോഫ്റ്റ്വെയർ അപ്ഡേറ്റ് കിട്ടും. അത് പറയാതെ വിഴുങ്ങി

    • @TechniquedMalayalam
      @TechniquedMalayalam  5 місяців тому +5

      Brand parayathu karyam enikku parayan pattilla, vizhingan pattilla

    • @uservyds
      @uservyds 4 місяці тому

      ​​@@TechniquedMalayalamബാക്കി എല്ലാരും പറയുന്നുണ്ടല്ലോ നിനക്ക് മാത്രം എന്താ @##%&.. മാസ്സ് റിപ്പോർട്ട്‌ അടിക്കാനോ?

    • @shakirjamal7587
      @shakirjamal7587 4 місяці тому

      ​@@uservyds athra year software update kittum

  • @kingkhan-ur6sc
    @kingkhan-ur6sc 4 місяці тому

    Broo Good review 💯

  • @GFX7gamer
    @GFX7gamer 5 місяців тому +1

    12 gb Ram Ee Phonin Karyamundo 8gb Pore

  • @arunpj4454
    @arunpj4454 5 місяців тому +5

    179999😂

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 4 місяці тому

    Good phone, good റിവ്യൂ.... 👍

  • @akkiibacker
    @akkiibacker 5 місяців тому +5

    18K over priced😢😮 ...Tecno pole ulla oru brand ..poco x6 neo 15K kittumboo...😅😊

    • @asarafmoidu9879
      @asarafmoidu9879 5 місяців тому +3

      ഈ പറയുന്ന ഫോണിൽ ഒക്കെ ചാർജ് കുത്തി വെച്ച് game കളിക്കാൻ പറ്റില്ല പക്ഷെ tecno യിൽ പട്ടും കമ്പനി പറയുന്നുണ്ട് 13 houre screen time കിട്ടുന്നുണ്ട് camera average game NFC എല്ലാം പോളി ആൻ

    • @shabeerkp9372
      @shabeerkp9372 4 місяці тому +2

      Poco complaint ratio vs tecno complaint ratio onnu anweshik

    • @akkiibacker
      @akkiibacker 4 місяці тому

      @@shabeerkp9372 appo samsung yenthu parayum M series yennaa mother board adichu pokal yennaa..1+... screen bleeding .....poco correct aa mother board issues mumbu undayirinnu eppo angane ellaa ok annu compare cheyyan infinix sale n mi sale nokiyal mathy manasilavum...

    • @bvnhome
      @bvnhome 4 місяці тому

      ellam same company alle

    • @pramods3933
      @pramods3933 3 місяці тому

      ​@@akkiibackerഇന്ത്യയിൽ അവരുടെ മാർക്കറ്റിങ്ങിന്റെ പോരായ്മ ആണ് sale കുറയാൻ കാരണം. ലോകത്തെ നാലാമത്തെ വലിയ ഫോൺ നിർമാതാക്കൾ ആണ് ഇവർ ഇപ്പോൾ. അപ്പോൾ തീരെ മോശക്കാരല്ല എന്നു സാരം

  • @naturecallsrob
    @naturecallsrob 5 місяців тому +4

    Over priced 🙄....6080 processor for 17999

    • @Adone224
      @Adone224 5 місяців тому +3

      Athe ithilum nallath gt 10 pro aanu

    • @Odimaga-Game_9086
      @Odimaga-Game_9086 5 місяців тому +2

      Avar oru 8 gen 1 enkilum tharande

    • @Judanmappila
      @Judanmappila 5 місяців тому +1

      ​@@Odimaga-Game_9086 ninakk praanth indo 😂😂😂 8 gen 1 18000 evada kittum 😂😂

    • @Odimaga-Game_9086
      @Odimaga-Game_9086 5 місяців тому

      @@Judanmappila eda potta njn @naturecallscrobin replay koduthatha

  • @ONE-id8zs
    @ONE-id8zs 3 місяці тому

    Ith gaming phone anoo

  • @JRM1984
    @JRM1984 4 місяці тому +1

    ഇതിൽ NFC ഉണ്ടോ?

  • @sreekumar_06
    @sreekumar_06 3 місяці тому

    Service centre indo??

  • @user-og3zb6zj3r
    @user-og3zb6zj3r 2 місяці тому

    മോനെ എനിക്ക് വേണ്ടത് ഇതാണ് full edged curved display മൊബൈൽ ഫോൺ അല്പം പോലും ബ്ലാക്ക് ലൈൻ screen നിന്റെ 4 ഭാഗത്തും വരാൻ പാടില്ല അതായതു പൂർണമായും 4 വശങ്ങളും സ്ക്രീൻ ആയിരിക്കണം, 5g ഫോൺ ആയിരിക്കണം, 5000 mah കുറയാത്ത ബാറ്ററി, 68W കുറയത്ത fast ചാർജിങ്, എനിക്ക് ഇത്രേം മതി മോനെ വില 15000 താഴെ ആയിരിക്കണം അതായതു കൃത്യമായി പറഞ്ഞാൽ 14999 രൂപയ്ക്ക് മുകളിൽ ഒറ്റ രൂപ കുടരുത്, പിന്നെ RAM 12 GB ആയിക്കോട്ടെ ROM 256 ആയിക്കോട്ടെ സാരമില്ല ഇങ്ങനെ ഒരു മൊബൈൽ ഈ വിലയിൽ ഇറക്കാൻ ത്രാണി ഉള്ള WILL POWER ഉള്ള രണ്ട് കമ്പനിയെ ഇന്ന് ലോകത്തു ഉള്ളു ഒന്ന് ITEL ഉം 😄😄😄😄രണ്ട് INFINIX ഉം 😜😜😜 മാത്രം ആണ് എനിച് വേണം FULL EDGE CURVED DISPLAY 5g MOBILE 15000 രൂപയിൽ താഴെ വിലയിക്ക് പുതിയത്

    • @user-og3zb6zj3r
      @user-og3zb6zj3r 2 місяці тому

      എനിച്ചു വേണം 😭😭😭😭😭full edged curved display 5g mobile +5000mah battary +68W fast charging എനിക്ക് വേണം ഇങ്ങനെ ഒരു ഫോൺ ഏകദേശം ഇങ്ങനെ ഒരു ഫോൺ ഉണ്ട് LAVA AGNI 2 എന്നാൽ ചില പോരായിമകൾ ഉണ്ട് ബാറ്ററി 4700MAH ഉള്ളു, വില 17000 ആണ് 😔😔😔😔എനിക്ക് 15000 താഴെ വിലയിക്ക് വേണം

  • @user-og3zb6zj3r
    @user-og3zb6zj3r 2 місяці тому

    ഇവന്മാർ എന്തിനാണ്ട് ബോർഡർ ലൈൻ ബ്ലാക്ക് കൊടുക്കുന്നത്,full curved ഡിസ്പ്ലേ ആക്കിക്കൂടെ

  • @ashikea3275
    @ashikea3275 5 місяців тому

    Ippo light's onnum gimmick ella

  • @devasiamangalath4961
    @devasiamangalath4961 4 місяці тому

    🥰❤️

  • @B2K__1
    @B2K__1 5 місяців тому

    Watching in tecno pova 5 pro 5 G

    • @Footballhut123
      @Footballhut123 4 місяці тому +1

      Phone nkna und. ?

    • @B2K__1
      @B2K__1 4 місяці тому

      @@Footballhut123 Powli

  • @firosepk4843
    @firosepk4843 5 місяців тому +1

    എന്ത് കോപ്പ് ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം ? ഓഞ്ഞ ഡിസ്പ്ലേയും Look ഉം 😂😂😂😂

    • @TechniquedMalayalam
      @TechniquedMalayalam  5 місяців тому +1

      What’s the problem in the display??

    • @naturecallsrob
      @naturecallsrob 5 місяців тому +1

      Disply kollam but look🥲

    • @swami-prahalanandhaa-vanayaha
      @swami-prahalanandhaa-vanayaha 4 місяці тому +1

      ടെക്നോ പിടിച്ചു നിന്നെ പണ്ണിയോ എത്ര നെഗറ്റീവ് കമന്റ്സ് ... 🤧🤧

  • @Das2876
    @Das2876 5 місяців тому

    ഓസി ക്ക് കിട്ടിയത് ആയത് കൊണ്ടാവും തള്ളി മറിക്കുന്നത് . subscribers നോട് ഒരു minimum commitment ആവാം .

    • @TechniquedMalayalam
      @TechniquedMalayalam  5 місяців тому +8

      Oosinu tharan is your daddy working there? Chumma oola comment idaruthu bro, we review all brand and phones, if you don’t like a device doesn’t mean it is oosinu kittiyathu, this phone isn’t that bad in my opinion you can disagree as always but make some sense while commenting

    • @AnoopKumar-ot4ve
      @AnoopKumar-ot4ve 5 місяців тому +2

      നിനക്കൊക്കെ പിന്നെ ചാംചങ്ങ് I phone alle pattu...😏😏😏

  • @firosepk4843
    @firosepk4843 5 місяців тому +15

    ഇത് പോലെ ചെലവാകാത്ത ഫോൺ ചെലവാക്കാൻ vlogers ന് എത്ര കമ്മീഷൻ കൊടുക്കും ? 😂😂😂😂

    • @TechniquedMalayalam
      @TechniquedMalayalam  5 місяців тому +18

      Our job is to review the phone, we don’t get any commissions, it is up the viewers to decide if they want to buy or not

    • @dp-og9zr
      @dp-og9zr 5 місяців тому +12

      ഞാൻ ടെക്നോ പോവ 5 പ്രൊ യാണ് ഉപയോഗിക്കുന്നത് വളരെ നല്ല ഫോണാണ്

    • @ajayakumar.j.v4070
      @ajayakumar.j.v4070 5 місяців тому +1

      ​@@TechniquedMalayalam❤🔥

    • @vishnuks3083
      @vishnuks3083 5 місяців тому +12

      Tecno, infinix ഫോണ്‍ ഉപയോഗിച്ച് നോക്കിയിട്ട് പറയുക നിലവിൽ 20k താഴേ ഏറ്റവും മികച്ച ഫോൺ കൊടുക്കുന്ന രണ്ട് brand ഉണ്ടെങ്കിൽ അത് ഇതാണ്

    • @asarafmoidu9879
      @asarafmoidu9879 5 місяців тому +8

      Don't underestimate the power of tecno pova
      ഫോണിനെ പറ്റി വല്ല ധാരണ ഇല്ലെങ്കിൽ ചുമ്മാ ഇരുന്നൂടെ

  • @ShamnadHamsa
    @ShamnadHamsa 4 місяці тому

    ഞാൻ വാങ്ങി കൊള്ളില്ല പെട്ടു

  • @firosepk4843
    @firosepk4843 5 місяців тому +1

    തലച്ചോറ് നായ തിന്നാത്തവർ ഇത് വാങ്ങില്ല | 😂😂😂😂😂

    • @AnoopKumar-ot4ve
      @AnoopKumar-ot4ve 5 місяців тому

      നിൻ്റെ തല നമുക്ക് വെയിലത്ത് വച്ച് സൂക്ഷിച്ചു വെക്കണം

  • @sajeevvenjaramood3244
    @sajeevvenjaramood3244 5 місяців тому

    HD Display, 6080 processor,20000 രൂപ! വട്ടുണ്ടോ ഈ കോപ്പ് വാങ്ങാൻ ?

    • @TechniquedMalayalam
      @TechniquedMalayalam  5 місяців тому +7

      Full HD display

    • @pramods3933
      @pramods3933 3 місяці тому

      ആ വക ഉടായിപ്പ് oppo ആണ് സാധാരണ എടുക്കാറുള്ളത്.ചില വില കൂടിയ ഫോണിലും hd display