Tecno Pova 5 Pro 5G Malayalam Review- ഇത് വാങ്ങണോ?
Вставка
- Опубліковано 22 вер 2023
- Looking for a new phone? Check out the Tecno Pova 5 Pro 5g! This phone has a lot of features that make it a great choice for anyone looking for a phone that's both stylish and functional.Tecno Pova 5 Pro 5g is the latest low-cost smartphone that offers great features at a low price. In this review, we will take a closer look at this phone and its features.
Thank you for watching our Video
For Free Non Copyrighted Music
share.epidemicsound.com/13fhi9
Subscribe Us : bit.ly/3Ohn1vu
Follow us on
Facebook : bit.ly/3HGpLQq
Instagram : bit.ly/39JwE6X
Twitter :bit.ly/3y4y4SR
For Business - gadgetsonemalayalam@gmail.com
Buy
Benq EX3210R Monitor : amzn.to/3N3QBTL
Zebronics Keyboard : amzn.to/3Ow96Bm
Mouse : amzn.to/3O9xE3h
Oneplus Buds : amzn.to/3O94txa
UA-cam Gear
Table : amzn.to/3asYTUw
Standing Desk : www.ergoyou.in/collections/he...
Main Camera : amzn.to/3I239Kj
Camera Canon 200D : amzn.to/3n7sDLP
Prime Lens : amzn.to/3atwSfI
Zoom Lens : amzn.to/3ehKnAh
Primary Light : amzn.to/3atRF2z
Softbox : amzn.to/3n8hdHy
Secondary Light : amzn.to/3sAV3Pt
Main Mic : amzn.to/3riHXZs
2nd Microphone : amzn.to/2QMMTWT
Budget Mic : amzn.to/2QirQvu ( used for 3 years )
Vlogging Mic : amzn.to/3sC47Uq
Main Tripod : amzn.to/3aKCSkv
Heavy Tripod : sharpi.in/product/kodak-t550-...
Primary Laptop :amzn.to/3arLlsD
Macbook Pro : amzn.to/2PcJdxs
Headphone : amzn.to/3sCrpJQ
Daily Drivers
Iphone 11 : amzn.to/3n80MLJ
One Plus 9 : amzn.to/3v5kAlu
Earbuds : amzn.to/3aKVaSH
Airpod : amzn.to/32yLzK1
Video Editor : Adobe Premiere Pro
Audio Edited : Adobe Audition , Logic X pro
For Business - gadgetsonemalayalam@gmail.com
എല്ലാരും iphone pinnale പോയപ്പോ bro budget friendly phone കൊണ്ട് vannu ❤
ഞാൻ എടുത്തു പൊളി ഫോൺ ആണ് ബാറ്ററി ആയാലും ചാർജിങ് ആയാലും എല്ലാംകൊണ്ടും ഈ പൈസക്ക് ഇതിന്റെ അടുത്ത് വെക്കാൻ വേറെ ഫോൺ ഇല്ല 🫰🏻
ഞാൻ എടുത്തു techno 5pro അടിപൊളി ഫോൺ ആണ് ഇ പൈസക്ക് ഇത്ര അതികം ഫങ്ഷൻ വരുന്ന ഫോൺ വേറെ ഇല്ല
സാധാരണക്കർക്ക് സഹായകരമാകുന്ന വീഡിയോ ചെയ്യാൻ മച്ചാനെങ്കിലും ഉണ്ടല്ലോ ബാക്കി എല്ലാവരും പ്രിമിയം ഫോണിന്റെ പിറകിൽ ആണ് 💕💕💕
Moonjal ane 😢😢😢 use less phone ane bro odukatha heat um charge nikkunilla light kandu vagiyal pettu enna pola backlight ittu use cheyyanagill pocket ittal sound verilla changing time ozhukey veraaa onnum illa ithill labam Amazon replacement therilla nokki vagiyal mathii😢😢😢😢
Techno വാങ്ങരുത് ഡിസ്പ്ലേ ഒന്നു തട്ടിയാൽ പൊട്ടും സർവ്വീസ് സെൻററുകൾ തേടി നടക്കേണ്ടി വരും ഒരിക്കലും ടെക്നോ വാങ്ങരുത്
ഞാന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന ഫോണ്‍ ആണ് pova 5pro
ഞാൻ 2 കൊല്ലാമായി Tecno Spark go ഉപയോഗിക്കുന്നു. ഇതുവരെ എനിക്ക് complaint ഒന്നും വന്നിട്ടില്ല. പിന്നെ Ram കുറഞ്ഞ ഫോൺ ആയതു കൊണ്ട് Lag വരുന്നുണ്ടെന്നല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല. എന്റെ കാഴ്ചപാടിൽ redmi 9 A യുമായി compare ചെയ്യുമ്പോൾ Price കുറവില്ലും ക്യാമറവച്ചും സൗണ്ട് Quality കൊണ്ടും ഏറ്റവും നല്ലത് Tecno Spark go യാണ്.
Meditek processor nalla performance um battery backupum nalkununde...i like meaditek than snapdragon
Vaangichalo?
Ivarkk ettavum koodiya upayogichittulla chipset dm 8050 anu.. But ivaru nallareethiyilu ee chipsetile optimaze cheyyunnu
BRO INFINIX NOTE 30 VS TECHNO POVA AYITULLA COMPARISON VIDEO CHEYYAMO [PLEASE
Bro ips water-resistant rating nganea und??
Randum same aayittan erakiyathengilum valiya mattangal und ,first,prize, pova 5 pro budjet phone aayittan erakkiyath,but infinix gt 10 pro oru gaming like ,aayittan irakkiyath,pinna prize and performance,prize, pova:15k,gt10pro:20k,pinna pova 5 pro : 6080, gt 10 pro : 8050😊
ഒരു തെറ്റ് ഉണ്ട്. പെട്ടെന്ന് ചാർജ് ഫുൾ ആകുന്ന ഫോൺ ഇതല്ല. അത് നിലവിൽ infinix zero ultra ആണ്.12 min കൊണ്ട് 100% ആവും.
Bro best laptop under 45000 ee segment il oru vdo cheyyamo
Infinix, Tecno, Itel ❤️❤️❤️by Transsion😂
Good information
Bro. Acer extensa 15 cheyyumo?..
Gaming il 120 refresh rate kittan performance mod on cheyyanam ennale wrk avollu