'ചെന്താമര വീണ്ടും ഞങ്ങളുടെ കുടുംബത്തിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചില്ല' | Nenmara | Chenthamara
Вставка
- Опубліковано 4 лют 2025
- Watch Full Video - • ഒന്നാം പ്രതി പൊലീസോ? |...
'ചെന്താമര വീണ്ടും ഞങ്ങളുടെ കുടുംബത്തിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചില്ല'; സുധാകരൻ്റെ മക്കൾ അഖില, അതുല്യ
ഒന്നാം പ്രതി പൊലീസോ? | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: Where is Chenthamara? Police extend search for suspect
Guest Panel: Manu, Adv. K S Arun Kumar, P K Navas, Subash Babu, Dr Elsie Oommen
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikad #Nenmara #Chenthamara #KeralaPolice
-----------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
ആര് കൂടെ ഉണ്ടെന്ന് ആണ് സ്മൃതി പറയുന്നത്? 2 മാസം കഴിയുമ്പോൾ ഇവർ ബന്ധുക്കൾക്ക് വരെ ഭാരമാകും. ആരും നിൻ്റെ കൂടെ ഇല്ല കുട്ടീ. നീ നിൻ്റെ ജീവിതം സുരക്ഷിതമാക്കുക.
Seriya
Sathyam
Sathyam
Sathyam makale........... ningalke ningal mathram ulllu...
സത്യം 🥺
പാവം ആ പൊന്നു മോൾ 😭😭😭നമ്മുടെ നിയമം 😡😡😡
നമ്മുടെ നിയമത്തിനു അല്ല പ്രശ്നം നമ്മുടെ നിയമം നടപ്പില്ലാക്കുന്ന ആളുകൾ ആണ് പ്രശ്നം
@@NimmiPaliabsolutely 💯
മക്കളുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല 😭😭😭😭
എല്ലാവരും കൂടെ ഉണ്ടായിട്ടെന്താ. ഏറ്റവും പ്രിയപ്പെട്ടവരേ ഇല്ലാതക്കിയിട്ട് 😢😢😢
നടി ആണെങ്കിൽ പോലീസ് full സപ്പോർട്ട് ഉണ്ടാകും
Reporter TV ഇത്രക്കും തരംതാഴും എന്ന് കരുതിയില്ല
നാണം ഇല്ലേ നിങ്ങൾക്കു.... ആ ചിത കത്തി തീർന്ന പോലും ഇല്ല... ആ കുട്ടികളെ വിളിച്ചു ഇങ്ങനെ ചോദിക്കാൻ...
ഡാ ഡാഷ് മോനെ താമര ക്രിമിനൽ പുറത്ത് ഉണ്ട് അവർക്ക് ഇപ്പോൾ വേണം ഏങ്കിലും ജീവൻ നഷ്ടപ്പെട്ടാം അവർക്ക് പറയാൻ ഉള്ളത് പറയട്ടെ
@joandni561 ഡാഷ് മോൻ നിന്റെ തന്തേടെ തന്ത
Madhyama dharmam😮
അതിനു ആ നീല ഡ്രസ്സ് ഇട്ട കൊച്ചു അന്ന് മരിച്ച ദിവസം തന്നെ ക്യാമറ ക്കു മുന്നിൽ കാര്യം പറച്ചിൽ ആയിരുന്നു അല്ലോ... അന്ന് ഇത്രയും കരച്ചിൽ ഇല്ലായിരുന്നു... ഇപ്പോ ആണ് കരച്ചിൽ... പിന്നെ മറ്റേ മൈക്ക് വെച്ച കുട്ടി ഒരുപാട് കരച്ചിൽ ആയിരുന്നു അന്ന് നിലവിളി ആയിരുന്നു.. ഈ നീല ഉടുപ്പ് അയല്പക്കത്തെ കുട്ടിയെ പോലെ കാര്യം പറച്ചിൽ ആയിരുന്നു... ഇപ്പോഴും ആ മൈക്ക് വെച്ച കുട്ടിക്ക് നല്ല വിഷമം ഉണ്ട്.. അതിനു ഒന്ന് മിണ്ടാൻപോലും പറ്റുന്നില്ല... പക്ഷേ മറ്റേ കൊച്ചു അന്ന് മുതൽ കഥ പറയാൻ തുടങ്ങി യാ ആണ് ഒരു വിഷമം ഇല്ല.. മരിച്ച ദിവസം ആരും സഹിക്കില്ല അന്ന് നല്ലത് പോലെ കാര്യം പറച്ചിൽ ആയിരുന്നു... ഇപ്പോ ഇച്ചിരി കരചിൽ കാണിക്കുന്നു അത്ര തന്നെ
കഷ്ട്ടം തന്നെ നിങ്ങളുടെ കാര്യം@@kurumbans877
എന്ത് നീതി നമ്മുടെ നാട്ടിൽ
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ....
ശക്തമായ നടപടി......
സ്വീകരിക്കൂ സർക്കാരെ ......
ഈ സമയത്ത് ആ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ ഒരു സ്ഥലം ഒരുക്കുന്നതിൽ ശ്രദ്ധ കൊടുക്കണതിന് പകരം എന്തിനാ അവരോട് ഈ ചരിത്രം ചോദിച്ചറിയുന്നത്😢😢 രേഖകളൊക്കെ പോലീസിൻ്റെ കയ്യിൽ ഉണ്ടാവില്ലേ കഷ്ട്ടം😢😢
പാവം കുഞ്ഞുങ്ങൾ. അവരുടെ നിസ്സഹായാവസ്ഥ
ഇവനെ പിടിക്കാതെ കേരളം ഉറങ്ങരുത്
ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലേ
ആ കുട്ടികളെ രണ്ട് ദിവസമായല്ലൊ ചാനലുകാർ ബുദ്ധിമുട്ടിക്കുന്നത് ഇത് ഒരു പുതിയ മന്ത്രവാദമാണല്ലൊ
പാവം മക്കൾ 🙏
ഇയാളെ കഷ്ണമായി അവയവം മുറിച്ച് മാറ്റണം നിയമപാലകരുടെ വീഴ്ച അനേഷിച്ച് ഇത്തരം നിയമപാലകരെ നമുക്ക് വേണ്ട
ആ കുഞ്ഞുങ്ങളെ കുറച്ചു വിശ്ര മിക്കാൻ വിട്.. ചോദ്യം ചോദിച്ചിട്ട് എന്തു കാര്യം? ബുദ്ധിയില്ലാത്ത പോലീസും.. ഒന്നിനും കൊള്ളാത്ത നിയമവും ഉള്ളപ്പോൾ എന്തു ചോദ്യം... റീച് കൂട്ടണം.. അത്രേയുള്ളൂ.. 😡.
Ee kuttykale sammadhikanam
Aa achanum ammakum ammummakum vendi samsarikaan pattunundalloo
Ellavarum ivare cherthu pidikanam❤️
ഹണി റോസിന് പരാതിപ്പെട്ടാൽ മില്യണയർ വരെ അഴിയെന്നുന്ന കാലം, പാവപ്പെട്ട വീട്ടിലെ കുട്ടികൾ കൊലപതികൾക്കെതിരെ ജീവന് ഭീഷണി ഉണ്ടെന്ന് പരാതിപ്പെട്ടപ്പോൾ പോലീസ് മേലോട്ട് നോക്കി കവടി നിരതിപ്പോയ്.
രണ്ടു കൂട്ടർക്കും 2 നിയമം
ഈ കൂടോത്രം ചെയ്ത ആ വ്യക്തിയെയും അറസ്റ്റ് ചെയ്യണം
God bless this children,be with them give them strength to overcome the situation.
Ee കൂടോത്തരം പാലക്കാട് ഒരുപാട് പേരുടെ ഫാമിലിയിൽ നടക്കുന്നുണ്ട് പുറത്ത് ആരും അറിയുന്നില്ല
നിങ്ങളുടെ നേട്ടങ്ങൾക്ക് വേണ്ടി പാവം കുട്ടികളെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാണ് വേണ്ടത് അതും മാതാപിതാക്കളെ നഷ്ടപ്പെട്ട് വേദനിച്ചിരിക്കുന്ന ആ കുട്ടികളോട് 😇🙏
കോടതി ഇതു കാണട്ടെ
പാവം മക്കൾ😢
Charcha.. kastam 😢
Pavam.kuttygal.😭😭😭😭
ഒരു മര്യാദ ഇല്ലാത്ത അവതാരക ആയി പോയി........😡
എന്തൊരു പോലീസ്😡😡
Greeshma love chendhamara 🩷🤟Greeshma love chendhamara 🩷🤟Greeshma love chendhamara 🩷🤟Greeshma love chendhamara 🩷🤟Greeshma love chendhamara 🩷🤟Greeshma love chendhamara 🩷🤟
പാവം മക്കൾ എല്ലാവരും നിങ്ങളുട കൂടെ ഉണ്ട്
God bless you
ഏത് എല്ലാവരും?? കുറച്ച് ദിവസങ്ങൾക്ക് ശേഷം കുഞ്ഞുങ്ങളെ തിരിഞ്ഞ് നോക്കാൻ പോലും ആരുമുണ്ടാവില്ല
അയാളുടെ ജോത്സ്യൻ ആരാണ് അയാളെയും പ്രതി ചേർക്കു
ചനൽകാ ർ ഷോ കാണിക്കുന്നു കൊച്ചിങ്ങളെ വെച്ച് നാണ മില്ലാത്ത വർഗ്ഗം❤😅
ആ മക്കളുടെ കരച്ചിൽ എന്റെ മനസ്സിൽ നിന്നും പോകുന്നില്ല 😢😢😢😢
ഏതാണ് ആ ദൈവം സനാതന ലിസ്റ്റിൽ ഉള്ളത് ആണോ 😂
ഈ സംഭവം പോലീസ് നു മാത്രമല്ല ഞാൻ ഉൾപ്പെടെ ഉള്ള എല്ലാവർക്കും അപമാനം
എന്തൊരു കഷ്ടം. ആ കുട്ടികളെ കുറച്ചു ദിവസം വെറുതെ വിട്ടുകൂടെ. നമുക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമ്പോഴേ അവരുടെ മാനസിക അവസ്ഥ മനസ്സിലാകൂ
പാവം മക്കൾ
Ini എന്ത് നീതി 😢
,Can Srriti Believe?
ഇതും കടന്നു പോകും അടുത്ത കൊലപാതകം റെഡി കേരളം no 1111111
വേറെ ആർക്കെങ്കിലും വേണ്ടി ആണോ ഇയാൾ ഈ കുടുംബത്തെ ഇല്ലാതാക്കാൻ നോക്കിയത്❤😅
നാട്ടുകാർ ക്ക് വിട്ടു കൊടുക്ക് പോലിസ് ബിരിയാണി വാഗി കോഡ് ക്കാൻ പറ്റും
😢
😢😢😢😢😢😢ponnu makkal😢😢
നാണം ഇല്ലേ ഈ മാധ്യമങ്ങൾക്ക്
Enthoru chodhyam.theere vivaram ille?
ആ മക്കളെ നമ്മൾ സംരക്ഷിക്കും ഇവിടുത്തെ ഭരണത്തിന് ഒന്നും ചെയ്യാൻ കഴിയില്ല
Pinaray sir idokke kanundooo
ഇങ്ങനെയൊരാവസ്ഥയിൽ ഇതുപോലെ നൂറു ചോദ്യങ്ങൾ ചോദിക്കാൻ എങ്ങിനെ പറ്റുന്നു?
Pavam.kuttikal
എന്താണ്. നമ്മുടേ. നാട്ടിലെ. അവസ്ഥ.
പിന്നെ കേരളം മുഴുവൻ നിങ്ങളുടെ കൂടെ ഉണ്ട് പോലും.......... അടുത്ത കൊല നടക്കുമ്പോൾ ഇത് തന്നെ പറയുന്ന മീഡിയകാര്
😢😢😢
😌
Real Heros Kerala police 😆
Best , oru maranam nadanna veetil konothile reporting , enthonu madhymadharamamanontho , kashtam enthonanontho
Ee samayathu chodhikkan pattiya chodyangal soooper
ചാനലുകാരെ നിങ്ങൾ ഈ മക്കളെ വിടൂ ദയനീയ അവസ്ഥ കാണുമ്പോൾ നമ്മുടെ നിയമവും Police സംവിധാനങ്ങളും സർക്കാരും കേരളം എങ്ങോട്ടാണ് എന്താണ് ഈ സർക്കാർ എന്താണ് കേരളം ഇന്നലെ ഒരു മനുഷ്യ സ്ത്രീയുടെ പകുതിയോളം കടുവ തിന്നു ഇതൊക്കെ കേരളത്തിലാണോ നടക്കുന്നത് ഇതൊക്കെ ഈ സർക്കാരിന്റെ ബലഹീനത അല്ലാതെ എന്താണ്.
ഈ ചോദ്യംഎന്തിന് അയ്യേ മന്ത്രവാദം
പഷ്ട് ആഭ്യന്തര മന്ത്രി.
Accused number 2 should be the court
Ente mole sahikan pattunnilla
ആ പറഞ്ഞ മന്ത്രവാദി കാട്ടാക്കുസുവിനെ നാട്ടുകാർ കൈകാര്യം ചെയ്യുന്നില്ലേ
Shame on reporter tv
ആദ്യം പിടിക്കേണ്ടത് ത്രീശ്ശൂരിലുള്ള മന്ത്രവാദിയൊണ്
മരിക്കുന്നതിനുമുമ്പ് ഇതിന് പരിഹാരം കണ്ടാൽ നീയൊരു അവസ്ഥയിൽ എത്തുകയും ഇല്ലല്ലോ മരിച്ചു കഴിഞ്ഞാൽ പിന്നെ കുറേ വാഗ്ദാനങ്ങളും കാര്യങ്ങൾ ഇനിയൊരു കുടുംബങ്ങൾക്ക് ഒന്നും വരാതെ സർക്കാർ ഒന്ന് നീതി പ്രവർത്തി
Ayalk vadhashiksha nadapilakanam👍
Thukki kollu please 🙏 😢
Grishmadae polae eni aganae venam keralam choorayil annu pokunaeee nallae ningalkum verum 😢 pedi annu news epol kannan thuki kollu please thuki kollu 👏🥺makaldae oru vakku annu athu ningal cheythilaekil ithupolae eniyum vannu thukki konnikaekilae nashichuu pokum eee nadu satyam annaram manasilkum karanam epol jail pokan annu ishtam food nallavanam kittum pedi illa soo athu venda cm pinnae onnum care illa he is medical treatmentil annu epol venaekilum chakkum so next cm akananum treatmentil annu so 🙏 nammal sukshikukaa 😢
ആ കുട്ടികൾ വിശമിക്കുന്ന അവതാരിക
Kashtm shame on u news reporter
Such an insensitive reporter. Shame.
Vishamikaanda molu oppam ude
ആ കുട്ടികൾ പറയുന്നത് തന്നെ അല്ലെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാ അവരോടു വീണ്ടും വീണ്ടും ഈ കാര്യം തന്നെ ചോദിച്ചു വിശപ്പിപ്പിക്കുന്നത് അവരുടെ സങ്കടങ്ങൾ ഇനി ആരോടാ പറയുക.. അവനെ അങ്ങ് തൂക്കി കൊന്ന തീരെവുന്ന പ്രശ്നമല്ലേ ഉള്ളു കുട്ടികളെങ്കിലും രക്ഷപെടും
ക്കു ല ക് ക്കു ല സി സ സത്യം
Andavishvaasam paranju koduthavareyum pokkanam
Kuttighal.pavam
Avanekayilkittiyalappotirkanam
മരണത്തെ പോലും കച്ചവടം ആക്കുന്ന ചാനലുകൾ ആണ് നമ്മുടെ ശാപം
Anattil
Kayyukulla.arumille
Avaneodukan
Cheta kodathi niyamuvum athu Karanama ingne sambhavikunath
മാപ്ര k🌹പോ
🙊🙊🙊🙊🙊👺👺👺👺👺👽👾💯👽👽
കരച്ചിൽ കേൾക്കാൻ പോലും സാധിക്കുന്നില്ല
ഒരു ഭ്രന്തനെ 'രാഷ്ടിയക്കാർ സംരക്ഷിച്ച് 'മൂന്ന് ജീവനും കളഞ്ഞു.രണ്ട് കുട്ടികളെയും അനാഥരാക്കി.😂
Arjune vittu korechu ondaki..Ini ee family koodi valichu keeruka..Madhyama Dharmam
Avare onnu samadanikan vido😢
Nigal mattu ullavarill ninum varatha arinjile inm aa kunjugale veruthe vitude😢
Iver pryunth serynu kochunglm kolln verum avne purth vidruth
Plz first eyale thukikollu jail chadan sadyathaund . Seniority nokalle kunjugalum nattukarum bhayathila . Varshagal adukathe udane thukukayar koduku plz
Ee naariye okke aanu aadhyam kazhumarathil kayattendathu.
Aa ponnu molk oru government job koduka nigal plz arumilla . merriage kazhija kunjinalla nannai samsaricha molk job koduka
സത്യത്തിൽ എന്തെങ്കിലും കാര്യം ഇല്ലാതെ അയാൾ അത് ചെയ്യില്ല..... എന്തായാലും ഈ നാട്ടുകാർ പലതും പറയും സത്യം ആ ചെന്തമാരക്കും ഈ മരിച്ച വ്യക്തി കളുടെ വീട്ടിൽ ഉള്ളോർക്കും അറിയാം...... കൊന്നത് ശരി അല്ല ന്യായീകരിക്കാൻ നിൽക്കുന്നു മില്ല... ഇങ്ങനെ ഒരാൾ ഇത്രയും ക്രൂരത ആവാൻ എന്തെങ്കിലും കാര്യം ഈ കുടുംബം അയാളോട് ചെയ്തു കാണും... എന്നിട്ട് ചുമ്മാ ജ്യോൽസ്യൻ പറഞ്ഞു അവർ പറഞ്ഞു അയല്പക്കത്തെ വീട്ടുകാർ പറഞ്ഞു എന്നൊക്കെ പറയും സത്യം... ദൈവതിന്നു അറിയാം... ഒരു സമൂഹം മൊത്തം കാര്യം അറിയാതെ അയാൾക് മേലെ തിരിയുന്ന മുന്നേ എന്താണ് സംഭവം എന്ന് അറിയട്ടെ.... അയാൾക് ഇത്രയും വൈരാഗ്യം വരാൻ കാരണം എന്തെന്ന് അറിയട്ടെ... എന്തായാലും ചുമ്മാ ആരും ചെയ്യില്ല... അതും ഒരു വീട്ടിൽ തന്നെ....
Ee pillarem tamara tattum😢
ഇത് എന്ത് മാധ്യമ പ്രവർത്തനം ആണ് അച്ഛനും അമ്മുമയും അമ്മയും നഷ്ടപ്പെട്ട മക്കളെ വിളിച്ചിരുത്തി എന്താ ചോദിക്കാൻ ഉള്ളത് പൈസ ഉണ്ടാകാൻ ആണെങ്കിൽ നിങ്ങളുടെ വീട്ടുകാരെ കുട്ടികൊടുത്തു പൈസ ഉണ്ടാക്കണം ഇത് മാധ്യമ പ്രവർത്തനം അല്ല
എല്ലാം പിണറായി ശെരിയാക്കും... 🤬
അയാളെ ഇനി ജയിലിൽ കിടത്തിയിട്ടും കാര്യമില്ല അയാൾ വീണ്ടും വന്നു ഇതുതന്നെ തുടങ്ങും അയാളീ ലോകത്തുനിന്ന് തന്നെ ഇനിയൊരു കൊലപാതകത്തിന് കൂടി അയാളെ വിട്ടുകൊടുക്കരുത്
ഇന്ത്യൻ നിയമം ആണ് ഉത്തരവാദി
😢😢😢
Greeshma love chendhamara 🩷🤟Greeshma love chendhamara 🩷🤟Greeshma love chendhamara 🩷🤟Greeshma love chendhamara 🩷🤟Greeshma love chendhamara 🩷🤟Greeshma love chendhamara 🩷🤟