പ്രതിക്കൂട്ടിൽ പോലീസോ? | Nenmara | Kerala Police | Chenthamara | Super Prime Time

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 171

  • @FaisalSabi-xv6st
    @FaisalSabi-xv6st День тому +10

    ചാനലുകളുടെ റേറ്റിംഗ് വേണ്ടി ഇത്രയും ക്രൂരത വേണ്ടായിരുന്നു മിസ്റ്റർ അഭിലാഷ് താങ്കളുടെ മേൽ ഒരു വ്യക്തിപരമായ നല്ലൊരു അഭിപ്രായം ഉണ്ടായിരുന്നു അതിനെ തകർക്കുന്ന രീതിയിലാണ് ഇപ്പോൾ നിങ്ങളുടെ ഈ വാർത്ത ചർച്ച ഇനി നഷ്ടപ്പെടാൻ അവരുടെ കുടുംബത്തിൽ ആരും ബാക്കിയില്ല അവരുടെ ദുഃഖം അടങ്ങുന്ന മുമ്പ് അവരുടെ മുമ്പിലേക്ക് ഈ മൈക്ക് വച്ച് നീട്ടുന്നത് എത്ര വലിയ ലജ്ജാകരമായ കാര്യം കഷ്ടമുണ്ട്

  • @shajis5901
    @shajis5901 День тому +40

    ഇതുപോലുള്ള ക്രിമിനലുകളെ വധശിക്ഷയ്ക്ക് തന്നെ വിധിക്കണം വിധിച്ചാൽ മാത്രം പോരാ നടപ്പിൽ വരുത്തുകയും വേണം

  • @smart123735
    @smart123735 День тому +28

    കോടതിയിൽ ഇരിക്കുന്ന ജഡ്ജിമാർ കേൾകുന്നുണ്ടല്ലോ ഈ കരച്ചിൽ അല്ലെ?

  • @madhusankaran8907
    @madhusankaran8907 День тому +17

    സത്യം പോലീസ് അണ് ഒന്നാം പ്രതി

    • @naseemam3029
      @naseemam3029 День тому

      അല്ല ജഡ്ജിയാണ് കോടതി ജാമ്യം അനുവദിച്ചത് കൊണ്ടല്ലേ ഇങ്ങനെ പ്രശ്നം വന്നത് ഇങ്ങനെയുള്ളവർക്ക് ഒരിക്കലും ജാമ്യം നൽകരുത്

  • @jtj9349
    @jtj9349 День тому +12

    നാണം ഇല്ലാത്ത പോലീസ് ഡിപ്പാർട്ട്മെൻ്റ്.ബോബി ചെമ്മണ്ണൂർ ഓടിച്ച് പിടിക്കാൻ മാത്രമേ അറിയുള്ളൂ.അതു കൊട്ടി ഘോഷികുന്ന മാപ്രകൾ.shame on Kerala government.. Very very bad ....😢

  • @shajis5901
    @shajis5901 День тому +24

    പിണറായി വാണിടും കാലം ജനങ്ങൾക്ക് കഷ്ടകാലം

    • @CreativeMind-v8i
      @CreativeMind-v8i День тому +2

      2021 ൽ pr വർക്ക് വിശ്വസിച്ചു കാരണഭൂതനെ വീണ്ടും അധികാരത്തിൽ എത്തിച്ച നമ്മളും കുറ്റക്കാർ ആണ്....😢😢😢

    • @MallikaRani-e9x
      @MallikaRani-e9x День тому

      കൊലയാളികൾക്കു നല്ല കാലം എന്നുoകൂടെ കൂട്ടിച്ചേർക്കണേ...

    • @jkivlogs8359
      @jkivlogs8359 День тому

      പിണറായി ആണ് ഈ കൊലക്ക് കാരണം എങ്കിൽ UDF ഭരണകാലത്ത് നടന്ന കൊലപാതകത്തിന്റെ എല്ലാം ഉത്തരവാദി അന്നത്തെ മുഖ്യമന്ത്രി ആയിരിക്കുമല്ലോ മലരേ. ഏതോ നീചനായ കൊലപാതകി നടത്തിയ കൊലപാതകത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന നീയൊക്കെ ആ കൊലപാതകിയെക്കാൾ സൈക്കോ ആണ്

    • @SEBASTIANCHIRAMAL-h8q
      @SEBASTIANCHIRAMAL-h8q День тому

      അന്റുമ്മാനെ ബിളി

    • @SEBASTIANCHIRAMAL-h8q
      @SEBASTIANCHIRAMAL-h8q День тому

      @@CreativeMind-v8i അന്റുമ്മ അബിടെ ഉണ്ടോ

  • @sajilpaapi5702
    @sajilpaapi5702 День тому +6

    സത്യം പറയാലോ ഇവിടത്തെ ആഭ്യന്തരം ഒരു വാഴയാണ്..

  • @KeshusVlogzzz
    @KeshusVlogzzz День тому +1

    ഇത്രയും നശിച്ച ഒരു നിയമം 🙏🏻🙏🏻

  • @JayakumarK-es4hz
    @JayakumarK-es4hz День тому +5

    ഇപ്പോൾ ഭരിക്കുന്ന സക്കാരിന്റെയും , ജുഡിഷ്യറിയുടെയും പോലീസിന്റെ യും കെടുകാര്യസ്ഥത ഇയാളെ ജനങ്ങൾക്ക്വിട്ടു കൊടുത്താൽ അവർ ശിക്ഷവിധി നടപ്പിലാക്കും

  • @sujithdas453
    @sujithdas453 День тому +4

    തിരുപ്പൂരിൽ പോയി വന്ന കൊലയാളിയെ നിരീക്ഷിക്കാതെ വിട്ട... ഇങ്ങനെ ഒക്കെ ക്രിമിനൽ പശ്ചാത്തലം ഉള്ള തുടർന്നു കൊണ്ടിരിക്കുന്ന പ്രതിയെ... ജമ്മ്യം നൽകിയ കോടതിക്കും പോലീസിനും ആണ് ഹീറോസ്

  • @hhddr4242
    @hhddr4242 День тому +1

    പോലീസ് റ്റേഷൻ പൊളിച്ചു നമുക്ക് കൃഷി തുടങ്ങിയാലോ പച്ചക്കറിക്ക് വിലകുറയും 😂😂😂

  • @KrishnaKumarKrishna-lg1uj
    @KrishnaKumarKrishna-lg1uj День тому +12

    കുഞ്ഞുങ്ങളോട് ഈ ടൈം ചോദ്യം ചെയ്തു... അവരെ കൂടി വേദനിപ്പിക്കണോ......

    • @jagalpoulose5633
      @jagalpoulose5633 День тому +4

      അവര് പറയാൻ തയ്യാറാണ്.. പറയട്ടെ... അവര് പറഞ്ഞില്ലെങ്കിൽ ഇതൊക്കെ ആര് പറയും... പോലീസ് ഒക്കെ comedy അല്ലെ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj День тому

      കൊലയാളികളെ നിങ്ങൾ ഇനിയെങ്കിലും കത്തി താഴെ വെക്കു ജനങ്ങൾ സ്വൈര്യമായി ജീവിക്കട്ടെ

  • @naseervty1488
    @naseervty1488 День тому +3

    പറവൂർ കൊലയും മറക്കണ്ട .മൂന്ന് പേരാണ്

  • @Grrrgrrrr
    @Grrrgrrrr День тому +3

    ആ സ്റ്റേഷൻ ലെ എല്ലാം പോലീസിനെയും സസ്പെൻസ്ഡ് ചെയ്യണം

  • @ShabeerSharurah
    @ShabeerSharurah День тому +6

    ചെങ്കൊടി +താമര =ചെന്താമര

  • @sarass1234
    @sarass1234 День тому +5

    പൊന്നഭിലാഷെ പിള്ളേരെ വരുത്തി കരയിക്കണോ....

  • @AbrahamBaby-n2q
    @AbrahamBaby-n2q День тому +2

    ആ ' മക്കളുടെ ചേദ്യം ചങ്കിൽ കുത്തുന്നു. 'രാഷ്ട്രീയത്തിൻ്റെ അതിപ്രസരം '😂

  • @ullaskumar5396
    @ullaskumar5396 День тому +5

    ഇതെ സമയം പറവൂർ സംഭവം കൂടി ഓർത്താൽ , പോലീസ് അവിടെയും പ്രതികൂട്ടിൽ alle

  • @abdulhameed9041
    @abdulhameed9041 День тому +4

    ഈ കുട്ടികളുടെ കരച്ചിൽ കണ്ടിട്ടെങ്കിലും പോലീസിനെ നിയന്ത്രിക്കുന്നവർ കണ്ണ് തുറക്കുമോ.

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 День тому +7

    suspensio എന്ന നാടകം കളിക്കാതെ അവരെ സർവീസിൽ നിന്നും പിരിച്ചു വിട്ടുക. -

  • @Sillver1234
    @Sillver1234 День тому +3

    ഉത്ത്വരവാദിത്യമില്ലാത്ത ഒരു പറ്റം കേരളാ പോലീസ് 😢😢

  • @saraswathivimal3916
    @saraswathivimal3916 День тому +2

    😢😢😢😢😢😢😢ആ മക്കൾ പാവം 😢😢😢😢

  • @mishalmunna6845
    @mishalmunna6845 День тому

    പോലീസ് 100%തോൽവി. ..വകുപ്പ് മന്ത്രി പോലും ഇതിൽ കുറ്റകാരൻ ആണ് 👆👆👆👆

  • @codukarunila
    @codukarunila День тому +2

    ഇത്രയും ചെറിയ പ്രായത്തിൽ ഈ രണ്ട് പെൺകുട്ടികൾക്കും അവരുടെ അമ്മയും അച്ഛനും മാണ് നഷ്ടപ്പെട്ടിരിക്കുന്നത് അതിലേറെ ഇനി എന്താണ് അവർക്ക് നഷ്ടപ്പെടേണ്ടത് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള വിഷയങ്ങളാണ് ഇതൊക്കെ അതോടൊപ്പം അവരുടെ അച്ഛമ്മയുടേയും ജീവൻ അവൻ അപഹരിച്ചു , ഇക്കാര്യത്തിൽ ആ കാട്ടാളനെപ്പറ്റി ഒരു തുരുമ്പിന് പോലും ന്യായീകരിക്കാൻ പറ്റില്ല അവനെ ഇഞ്ച്ഇഞ്ചായി ചതച്ച് കൊന്നാൽ പോലും ഈ കുട്ടികൾക്ക് ഉണ്ടായ നഷ്ടം നികത്താൻ കഴിയില്ല ഈ കുട്ടികൾ ഇനി ആരുടെ തണലിൽ ജീവിക്കും അത് തന്നെയാണ് ഏറ്റവും വലിയ ചിന്താവിഷയം

  • @jafarkondotty7154
    @jafarkondotty7154 День тому +3

    😪😪😪😪 ആ മക്കൾ 😪😪😪

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 День тому +7

    ഈ പോലീസുകാർ എങ്ങനെ സർവീസിൽ കയറി പറ്റി എന്നു നികുതി കൊടുക്കുന്ന എനിക്കു ചോദിക്കാനുള്ള അവകാശമുണ്ട്.

  • @JayakumarK-es4hz
    @JayakumarK-es4hz День тому +2

    : എനിറ്റ് പോ പ്രഫസറ

  • @ullaskumar5396
    @ullaskumar5396 День тому +3

    എന്നു വെച്ചാൽ അവരുടെ പറച്ചിൽ വിഷമിപ്പിക്കുന്നു എങ്കിൽ പറയുന്നത്കേൾക്കുന്ന ഭരണാധികാരികൾ വിചാരിച്ചൊരുനെങ്കിൽ ഒഴിവാക്കാമായിരുന്നു

  • @mishalmunna6845
    @mishalmunna6845 День тому

    ആ കുട്ടികളുടെ കരച്ചിലിന് കോടതിയും, ജാമ്യം കൊടുക്കാൻ സാഹചര്യം ഒരുക്കിയ സർക്കാരും ഒരു പോലെ ഉത്തരവാദി 👆👆👆👆ഈ കരച്ചിൽ കേരളത്തിന്‌ മുന്നിൽ നില നിൽക്കും 👆👆👆ജനാഡിപത്യം തലകുനിച്ചു നിൽക്കേണ്ട അവസ്ഥ. ..മലയാളികളുടെ മൊത്തം ഹൃദയം തകർത്ത നെന്മാറ പോലീസ് സ്റ്റേഷൻ, എല്ലാ ഓഫീസർ മാരെയും പിരിച്ചു വിടുക 👆👆👆ഈ കുട്ടികളെ സർക്കാർ ഏറ്റടുക്കുക, പോലീസിന്റെ അനാസ്ഥക്ക് പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ആൾക്ക് ഒരു നിമിഷം പോലും സ്ഥാനത്തിരിക്കാൻ ധാർമിക അവകാശം ഇല്ല. ...നീതി പീഠം കോമാളി ആകരുത് 😕😔

  • @JoshyKavalam
    @JoshyKavalam День тому +2

    ഇത് പോലെയുള്ളവനെ ഒക്കെ കൊല്ലുന്ന ആൾക്കാരെ ഒക്കെ സിനിമയിൽ കണ്ടിട്ടില്ലേ... നിയമം ഒന്നും ചെയ്യില്ല... അങ്ങനെ ആരെങ്കിലും ഒന്ന് ചെയ്തിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു.. ഈ മക്കളുടെ കണ്ണീർ കണ്ടിട്ട്...

  • @ullaskumar5396
    @ullaskumar5396 День тому +1

    സ്ഥലം mla prayunnu ചേർത്ത് നിർത്തും ഇന്ന്, ഇനി കുട്ടികൾക്കു സെക്യൂരിറ്റി കൊടുക്കുമെന്ന് ഇതു നേരത്തെ പരാതി കിട്ടിയപ്പോൾ ചെയ്തു ഇരുന്നെങ്കിൽ ഇത് ഉണ്ടാകുമായിരുന്നു, പോലീസും, രാഷ്ട്രീയ നേതൃത്വയും, പരാജയപ്പെട്ടിരിക്കുന്നു,

  • @rosep3524
    @rosep3524 День тому +1

    ഈ സൈക്കോക് ജാമ്യം കൊടുത്ത ജഡ്ജിക്ക് ഈ കുട്ടികളുടെ ശാപം ഉണ്ടാവാതിരക്കിട്ടെ....

  • @noonu7
    @noonu7 День тому +1

    പിനുങ്ങാണ്ടി പോലീസ് താമര എന്ന് കേട്ടാൽ പിന്നെ ഒരു നടപടിയും ഇല്ല കേരളം കണ്ട ഏറ്റവും കഴിവ് കേട്ട ആഭ്യന്തരമന്ത്രി എന്ന അവാർഡ് പിനുങ്ങാണ്ടി സ്വന്തം ആക്കി

  • @kmn9030
    @kmn9030 23 години тому

    ആമക്കളെ രക്ഷിക്കൂ 🙏🙏🙏

  • @chackochanmathai45
    @chackochanmathai45 День тому +5

    ആ പാവം ആ കുഞ്ഞുങ്ങളെ ചാനൽ ചർച്ചകളിൽ കൊണ്ടിരുത്തി എന്തിനാണ് ഇങ്ങനെ കോപ്രായങ്ങൾ കാണിക്കുന്നത് ചാനലിന് റേറ്റിംഗ് കൂട്ടാൻ ആയിരിക്കും കാഷ്ടം

  • @ullaskumar5396
    @ullaskumar5396 День тому +2

    ഇയാൾ ഈ കമ്മി പറയുന്ന, മനസിക വിദ്യാഭ്യാസം പോലീസിന് നേരത്തെ കൊടുക്കാമായിരുന്നു, ഇവിടെ ഇപ്പോൾ വന്നു പറഞ്ഞിട്ട് എന്ത് കാര്യം തനിക് ഇതൊക്കെ അറിയാം എന്നു ജനത്തിനെ അറിയിക്കാം അത്രേയുള്ളൂ

  • @Byp-w9d
    @Byp-w9d День тому +3

    ഇവിടെയാണ് up മുഖ്യമന്ത്രി യോഗിയെ ഓർത്തു പോകുന്നത് ഒറ്റ ബുള്ളറ്റ്

  • @shabeerup8009
    @shabeerup8009 День тому

    ഇനിയും ആലോചിക്കേണ്ടിവരും.. 🙁.. ഈ നാട്ടിൽ വധശിക്ഷ വേണോ വേണ്ടയോ എന്ന്.. വല്ലാത്തൊരു അവസ്ഥ തന്നെ 🙏

  • @sujithdas453
    @sujithdas453 День тому +1

    നമ്മൾ ഇങ്ങനെ കുറെ msg ഉം അതേപോലെ കുറെ രോക്ഷം കൊണ്ടിട്ടും ന്തു കാര്യം.... ഞാനുൾപ്പടെ ഉള്ള സമൂഹത്തിനു ഇതേ പറഞ്ഞിട്ടുള്ളു... Msg ഇടുക 😢പോകുക.... ഈ നാട് ഇനി എന്ന് നാനാകുമോ ന്തോ??? 🙏🙏🙏

  • @prsabuktaci1645
    @prsabuktaci1645 День тому +2

    കേരളം ഭ്രാന്താലാ യം എത്ര ശരി 🥰🥰🥰

  • @njanorumalayali7032
    @njanorumalayali7032 День тому

    😢😢😢😢 നാണംകെട്ട മീഡിയക്കാർ. വി പാവങ്ങളെ വീണ്ടും വിചാരണ ചെയ്യുന്നു😮

  • @indhusvlog2161
    @indhusvlog2161 День тому

    നമ്മുടെ നിയമ സംവിധാനം ഇങ്ങനെയുള്ള ആൾക്കാരെ ഒന്നും ചെയ്യില്ല! അത് അവർക്ക് നന്നായി അറിയാം, ഒരു കുറ്റം ചെയത് ജാമ്യത്തിലിറങ്ങി അടുത്ത കൊടുംകുറ്റം ചെയ്യുന്ന ഇവനെ പോലെയുള്ളവരെ പിന്നെ ഭൂമിയുടെ മുകളിൽ വെക്കരുത്!

  • @sonypeter729
    @sonypeter729 День тому +1

    11.59..പോലീസ് എന്തിനാണ് എന്നൊന്നും ചോദിക്കരുത്.. ഹെൽമെറ്റ്‌ വെക്കാതെ വണ്ടി ഓടിക്കോന്നോരെ ഒളിച്ചിരുന്ന് ഫോട്ടോ എടുത്തു പെറ്റി അടിക്കാൻ അല്ലെ പോലീസ്..
    അതിൽ കൂടുതൽ എന്താ..

  • @wariskariyadan7536
    @wariskariyadan7536 День тому

    പോലീസിൽ മിക്കതും കോടതികളിൽ ചില ന്യായാധിപൻ മാരും സംഘി മയമായി മാറിയിരിക്കുന്നുവെന്നതു് വളരെയധികം വേദനിപ്പിക്കുന്ന ഒരു വസ്തുതയാണ് ' ഒരു സംഘി ക്കെ ഇങ്ങിനെ പ്രവർത്തിക്കാൻ കഴിയു എന്നിട്ട് അവരെ മാനസിക രോഗിയാക്കി ചിത്രീകരിക്കും

  • @anamikaambedkar7075
    @anamikaambedkar7075 День тому

    ഈ കുഞ്ഞുങ്ങളുടെ കരച്ചിൽ റിട്ട. ജസ്റ്റിസ് കമാൽ പാഷ കാണുന്നുണ്ടല്ലോ!!! അഭിലാഷും പൊളിച്ചു. സിഐയെ സസ്‌പെൻഡ് ചെയ്‌തു. തൃപ്‌തിയായോ?

  • @CreativeMind-v8i
    @CreativeMind-v8i День тому

    2021 ൽ pr വർക്ക് വിശ്വസിച്ചു കാരണഭൂതനെ വീണ്ടും അധികാരത്തിൽ എത്തിച്ച നമ്മളും കുറ്റക്കാർ ആണ്....😢😢😢

  • @naseervty1488
    @naseervty1488 День тому +3

    ഇത് താൻടാ പോലീസ്.പിണറായി പോലീസ്

  • @t.chandrasekharan728
    @t.chandrasekharan728 День тому +1

    പോലീസ് ഇതിന് സമാധാനം പറയേണ്ടി വരും

  • @Grrrgrrrr
    @Grrrgrrrr День тому

    പോലിസ് ബോച്ചേ യെ അന്വഷിക്കാൻ പോയ്‌ കാണും, ഹണി റോസിനെ തൃപ്തി പെടുത്താൻ

  • @ashokkumar-wk2tf
    @ashokkumar-wk2tf День тому

    ഇത്,ഒരു യാദൃശ്ചികമായി സംബവിച്ചതല്ലാ,കൊലപാതകത്തിന് അവസരം ഉണ്ടാക്കിക്കൊടുത്തതാ,സോ പ്രതിക്ക് തൂക്കുകയർ കൊണ്ടു അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യം മാത്രം ആയുള്ള കേസ് ആണോ ഇത്?വിശ്വാസ വഞ്ചന കാണിച്ച ഉദ്യോഗസ്ഥർക്കും ഉചിതമായ ശിക്ഷ കൊടുക്കണം... സഹിക്കുന്നില്ല....

  • @sumuks7510
    @sumuks7510 День тому +1

    പ്രതിയെ പിടിക്കും വരെ കുട്ടികൾക്ക് പോലീസ് സുരക്ഷ ഒരുക്കണം നാട്ടിലെ നല്ല ചുണകുട്ടികൾ ഉണ്ടാവും അവരെ കൂടെ കൂട്ടിക്കോ

  • @Grrrgrrrr
    @Grrrgrrrr День тому

    ജയരാജ്‌ sir പറഞ്ഞ രോഗം ഉള്ള ആൾക്ക് എന്തിനാ ജാമ്യം കൊടുത്തത്

  • @mohamedmannilthodi8081
    @mohamedmannilthodi8081 День тому

    ഇത്തരം ഉദ്യോഗസ്ഥരെ ആദ്യം പിരിവിട്ുക പിന്നെ കോടതിപറയട്ടെ തിരിച്ചെട്ടക്കാൻ

  • @praveepravee8338
    @praveepravee8338 День тому

    എന്തിനാടാ ആ പിള്ളേരെ ഇങ്ങനെ ഇരുത്തി കരയിപ്പിക്കണേ. അല്പം കരുണ കാണിക്കടോ

  • @shajinair2587
    @shajinair2587 День тому

    പിണറായി വിജയൻ അഭിയന്ദിരം സ്ഥാനം ഒഴിയണം പകരം ഗണേഷ്‌കുമാർ വരണം എന്നാൽ പോലീസ് കാര്യഷമം ആയി പ്രവൃത്തിക്കുക

  • @RajeshKayammadam-v3d
    @RajeshKayammadam-v3d День тому +2

    😢😢😮😢😅😊ജയരാജ്‌ പുമോനെ പോടാ

  • @bennyrobert3998
    @bennyrobert3998 День тому

    ചെന്താമര ഏതു നാട്ടുകാരൻ ആണ് 😭😭😭😭

  • @sandeepmeethalveedu8605
    @sandeepmeethalveedu8605 День тому

    Pavagalk Arum Ella sathiyam .... ethoke Arum kanillla 😢

  • @lostkeys2867
    @lostkeys2867 День тому

    Normal case aayitt nammude system pareyum..Full support by the judge clowns

  • @jaisyjames210
    @jaisyjames210 День тому +1

    Pavam makkal

  • @RafeequeKA-o9n
    @RafeequeKA-o9n День тому

    Ee kuttikalkku oru rest kodukkooo... please

  • @akhil9795
    @akhil9795 День тому +1

    Police & Judiciary both are responsible for this.

  • @lineeshkv2606
    @lineeshkv2606 День тому

    പിണറായി പോലീസ് വൻ പരാജയം ആണല്ലോ, എന്തരു നാട ഇത് എന്ധോക്കെയാ നടക്കുന്നെ

  • @aliasvarghese4619
    @aliasvarghese4619 День тому

    മാതു ഞങ്ങൾ എന്ത് ക്ഷമിക്കാൻ. ഞങ്ങൾ ഒരു താമസ അല്ലെങ്കിൽ തല്ലു സിനിമ കാണുന്നതുപോലെയെ ഇതൊക്കെ കാണുന്നത്. വെറുതെ നേരം പോക്ക്. അന്തി ചർച്ചകളിൽ പരസ്പരം ചെളി വാരി എറിഞ്ഞു എല്ലാ രാഷ്ട്രീയയക്കാരും നെറിവില്ലാത്തവരാണെന്നു സമ്മതിക്കുന്നു. ഇവന്മാരെ ഒക്കെ പൊക്കിക്കൊണ്ട് നടക്കുന്ന സാദാരണക്കാരെ പറഞ്ഞാൽ മതിയല്ലോ .

  • @alanmatthew1314
    @alanmatthew1314 День тому

    Chematharana verutha vidaruthae😡😡judge evana thookkan vithikanam🙏

  • @rajeshp.d9957
    @rajeshp.d9957 День тому

    KarchilKelkubolManasuthskarunnu😢

  • @nikhilvarghesenvk
    @nikhilvarghesenvk День тому

    6ആ കമാൽ പാഷാണ ത്തോടൊന്നും ചോദിക്കല്ലേ കേട്ടോ ഇത് അസ്വാഭാവികമാണെന്ന് പുള്ളി പറയും

  • @kkkk-zo8li
    @kkkk-zo8li 16 годин тому

    സാർ എന്താണ് സാറേ ഇത് പറയുന്നത്??!! ഈ പോലീസുകാർക്ക് എന്ത് യോഗ്യതയാണ് പകുതി ശമ്പളം വാങ്ങിക്ക്യൻ ഉള്ളത്? എല്ലാ ആനുകൂല്യങ്ങളും റദ്ദ് ചെയ്യണം.... അല്ലെങ്കിൽ പ്രധിക്ക് നല്ല ഫുഡും മെഡിക്കൽ ചെക്കപ്പും നൽകി കോടതി വിധി സൈക്കോ അല്ലെങ്കിൽ മെൻ്റൽ എന്ന് വിധി എഴുതി ജാമ്യം അനുവദിച്ച് നെന്മാറ ഡമ്മി പോലീസ് സ്റ്റേഷനിൽ താമസിക്കാൻ ഒരു സൗകരിയവും നൽകിയാൽ ഇനി ബാക്കിയുള്ള കുട്ടികളും , ഭാര്യയും , അളിയനെയും തിർത്തിട്ടു ചെത്ത് താമര തിരുമ്മി വരും. നെന്മാറയുടെ പോക്ക് കണ്ടാൽ തോന്നിപ്പോകുന്നത് പഴയ കാല ( കരിമ്പനയും യക്ഷികളും ഉള്ള) നെന്മാറയിലേക്കണോ പോകുന്നതെന്ന് തോന്നിപ്പോകുന്നു!!!!!,

  • @Art-ne7rh
    @Art-ne7rh День тому

    Kerala police aake ariyam helmat vekathe pokunnavark peti adikkan😂🤣🤣 Kappa chumathiya ellarum thale poki nadakkuva 😅😅

  • @nikhiljohn2130
    @nikhiljohn2130 День тому

    Abilash Chetta pattumekel aaa kuttikalea eje chachak vilikyaruthe pls

  • @arshadkarakkadan5784
    @arshadkarakkadan5784 День тому

    സിപിഎം വരും എല്ലാം ശെരിയാകും 🫡

  • @ashokkumar-wk2tf
    @ashokkumar-wk2tf День тому

    ഡോ അരവിന്ദ് aah,മനസികരോഗിയെ ശിക്ഷിക്കുമോ ,നിൻ്റെ പൂർവ്വ തമ്പുരാക്കന്മാർ എഴുതി പാസ് ആക്കിയ നിയമം സമ്മതിക്കുമോ ഡാ

  • @ullaskumar5396
    @ullaskumar5396 День тому

    ഇനി ചേർത്ത് പിടിച്ചാൽ മാതാ പിതാക്കളെ ഒപ്പം തിരിച്ചു കൊടുക്കുമോ

  • @ratheeshkumar8148
    @ratheeshkumar8148 День тому

    Athe...enthinaaa Police... helmet pidikkkaan matram aano

  • @ratheeshkumar8148
    @ratheeshkumar8148 День тому

    Shame on Kerala Police

  • @ShajiPandalam-q2o
    @ShajiPandalam-q2o День тому

    😭😭😭

  • @Art-ne7rh
    @Art-ne7rh День тому

    Eenkula sindhabadha😅😅😅

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q День тому

    പോലീസ് സ്റ്റേഷൻ ൽ നിന്ന് മണൽ കൊള്ളാരെ ഇറക്കിയ സുധാകരന്റെ പാർട്ടിക്കാരൻ വേദം ഓതുന്നു

  • @rgopakumarkumar699
    @rgopakumarkumar699 День тому

    ദയവുചെയ്ത് ആ കുട്ടികളെ വെറുതെ വിട്ടുകൂടെ

  • @dudegaming9721
    @dudegaming9721 День тому

    Sathyamparanjal pc jorjineyum pedikanam. Ayal laisansullathokulla pakka kremenalanu ayal

  • @sebastianmathew156
    @sebastianmathew156 День тому

    😢😢

  • @abdulsamad9885
    @abdulsamad9885 22 години тому

    മുഘ്യന് ആഭ്യന്തരാവകുപ്പ് ozhiyanam

  • @HiHello-jo2ni
    @HiHello-jo2ni День тому

    Karanabhoothante ellavarum .. SEAF ANALLO ALLE NANAM KETTA BHARANAM THOOOOF nanam ketta pi..... Yi 😡😡😡😡😡😡

  • @thresiaabraham2518
    @thresiaabraham2518 День тому

    Ayyo policente manoveeriyam kalayaruthe

  • @thomasjoseph3360
    @thomasjoseph3360 День тому

    Jayaraje, thaan ethu doctor aanedo. Abhilashe, jayaraj enna aalude munpilulla dr enna vaakku eduthuaattu. Ee jayaraj doctor onnum alla.

  • @allkeralaadimaform970
    @allkeralaadimaform970 День тому

    അഭിമാനം കേരളം വൗ

  • @Rakesh-q4i7u
    @Rakesh-q4i7u День тому

    Nariya Chanel Aaa pillere engilum veruthe vid

  • @BijuVarghese-x5u
    @BijuVarghese-x5u День тому

    Policenarrikalm

  • @thresiaabraham2518
    @thresiaabraham2518 День тому

    Is there DJP in kerala

  • @Nzaus-r1u
    @Nzaus-r1u День тому

    Ah police kaare dismiss chyudhu vidanam. Mr pinarayivijayan

  • @najiyaa5660
    @najiyaa5660 День тому +1

    Ponnu makkale map makkale

  • @anishmannoor25
    @anishmannoor25 День тому

    Abyandaram ennu pinarayiyude kayyil ninnu marilla ith pole thanne avasta

  • @HiHello-jo2ni
    @HiHello-jo2ni День тому

    Thanthayillatha policese ninte makkalku thantha yundallo alle ?

  • @BabyPv-ji2lf
    @BabyPv-ji2lf День тому

    Mara
    Pottan.jayraj

  • @alphonsegaming6975
    @alphonsegaming6975 День тому

    Poorimon oompan pinu

  • @Praveenkumar-ly1gb
    @Praveenkumar-ly1gb День тому

    Ponnu makkalee

  • @gafoorkottilil7089
    @gafoorkottilil7089 День тому

    ഒരു ഇടത് നിരീക്ഷകൻ ഉണ്ട് ഹസ്‌കർ ദയവ് ചെയ്ത് ആ ചങ്ങായിയെ ഒരു ചർച്കകെജെഎം കൊണ്ടുവെരരുത് കാരണം ഒരു മുൻ‌കൂർ ജാമ്യം ആദ്യം എടുക്കും എന്നിട്ട് വീടു പണി ചെയ്യും അത് കാണുമ്പോൾ കാണുന്നവർക്ക് ലജാ ആകും

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q День тому

    Mathu kalli അഭിലാഷ് കൊള്ളാം

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q День тому

    കോടതി not പൂവങ്കോഴി അല്ല

  • @gafoorkottilil7089
    @gafoorkottilil7089 День тому

    എന്താ അഭിലാഷ് അനക്ക് എന്താ തീരെ തലചോറില്ലെ കഷ്ടം
    കാണുന്നവർക്ക് സഹിക്കാൻ കഴിയുന്നില്ല