ഞാനും ഒരു തൊഴിലാളിയാ എല്ലാവേലയും എനിക്കറിയാം -Anubhavangal Paalichakal | Movie Scene 10

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 109

  • @bhai9811
    @bhai9811 3 роки тому +23

    സ്വാഭാവികാഭിനയം.. സത്യൻ..ഒരു രക്ഷയുമില്ല

  • @bijumon3399
    @bijumon3399 3 роки тому +110

    "ഞാനും ഒരു തൊഴിലാളിയാണ്.
    എല്ലാ വേലയും എനിക്കറിയാം.
    പണിയെടുക്കാൻ എനിക്കൊരു മടിയും ഇല്ല!!"
    സത്യൻ മാസ്റ്റർ🙌👏👏👏👏!!!

    • @tomygeorge4626
      @tomygeorge4626 2 роки тому +5

      നോക്കുകൂലി വാങ്ങാത്ത യഥാർത്ഥ തൊഴിലാളി സഖാവ്.

    • @annievarghese6
      @annievarghese6 2 роки тому +3

      അന്നത്തെകാലത്തുനോക്കുകൂലിയും സംഘടനകളും ഉണ്ടായിരുന്നില്ല്‌

    • @singwithpramod2219
      @singwithpramod2219 Рік тому +3

      🙏🙏🙏ആ ഡയലോഗ് എത്ര നാച്ചുറലായി അദ്ദേഹം പറഞ്ഞിരിക്കുന്നു.

  • @sherlockholmes951
    @sherlockholmes951 3 роки тому +103

    ആ പഴയ കാലം കാണാൻ തന്നെ ഒരു സുഖമാണ്...

    • @sandhoopsandhoop1277
      @sandhoopsandhoop1277 3 роки тому

      സത്യം

    • @devdeeds
      @devdeeds 3 роки тому

      Correct

    • @thukaramashetty1155
      @thukaramashetty1155 3 роки тому +3

      കാണാനേ സുഖമുള്ളൂ...അനുഭവിക്കാൻ പ്രയാസമാണ്...

    • @pranavbinoy9707
      @pranavbinoy9707 3 роки тому +1

      @@thukaramashetty1155 than podo.Ippozhatha new gen pattikalude kaalathaanu anubhavikkaan paadu.

  • @user-ql7bi2rt7n
    @user-ql7bi2rt7n 3 роки тому +20

    ഇതൊക്കെ കളറാക്കിയിരുന്നെങ്കിൽ കണ്ണിനും മനസ്സിനും കുളിർമ തരുന്ന ഏറ്റവും നല്ല കാഴ്ചയായിരിക്കും .എന്ത് ഭംഗിയായിരുന്നു നമ്മുടെ നാടിനു .

  • @aniyanbavachettanbavavlog7599
    @aniyanbavachettanbavavlog7599 3 роки тому +58

    1995ൽ ജനിച്ച ഞാൻ സത്യൻ മാഷ് ,പ്രേംനസീർ,ജയൻ,മധു എന്നിവരുടെ പടങ്ങൾ കാണുന്നു. ഇതിന് ഉത്തരവാദികൾ എന്റെ കുടുംബക്കാരാ...

    • @Jay-iw1xw
      @Jay-iw1xw 3 роки тому +4

      Ninte Appanum Ammem Muthaadaa Machuu 👍😊🤗

    • @aniyanbavachettanbavavlog7599
      @aniyanbavachettanbavavlog7599 3 роки тому +4

      ഇപ്പോഴത്തെ സത്യൻമാഷും മധുവും മമ്മൂക്കയാണ്. അതുപോലെ ഇപ്പോഴത്തെ പ്രേംനസീറും ജയനും ലാലേട്ടനും

    • @tomygeorge4626
      @tomygeorge4626 2 роки тому +1

      @@aniyanbavachettanbavavlog7599 അനിയനും ചേട്ടനും "പാവ " തന്നെ.

    • @satheeshkumar6026
      @satheeshkumar6026 Рік тому

      😂😂😂❤

    • @sumeshkumar_b27
      @sumeshkumar_b27 Місяць тому

      njanum

  • @chandusurendran9001
    @chandusurendran9001 3 роки тому +37

    ശ്രീ.സത്യൻ മാസ്റ്റർ ഒരു സംഭവം ആയിരുന്നു

  • @abdullahkutty8050
    @abdullahkutty8050 2 роки тому +8

    എത്ര കണ്ടാലും കൊതി തീരുന്നില്ല

  • @kj.mathew6603
    @kj.mathew6603 9 місяців тому +7

    അനശ്വരനായ സത്യൻ മാഷിന്റെ കാലത്ത് ജീവിക്കുകയും അദ്ദേഹത്തിന്റെ മിക്കവാറും സിനിമകൾ കാണാൻ തീയറ്ററിൽ പോയിരുന്നതുംഭാഗ്യമായി കരുതുന്നു.

  • @satheeshankr7823
    @satheeshankr7823 Рік тому +2

    അനശ്വര നടൻ്റെ അവസാന ചിത്രങ്ങളിൽ , ഉജ്ജ്വലമായ അഭിനയമുഹൂർത്തങ്ങളുള്ള ജീവിതഗന്ധിയായ ചിത്രം !♥️🙏🙏🙏

  • @biker9374
    @biker9374 3 роки тому +162

    ഈ കാലത്ത് എങ്ങാനും ജനിച്ചാ മതിയായിരുന്നു..... Atleast മനസമാധാനം എങ്കിലും കിട്ടുമായിരുന്നു....

    • @naseemnaseem7211
      @naseemnaseem7211 3 роки тому +12

      Angane anengil ningal ippol kuziyil kidannene 😅😅😅

    • @lifeisbeautiful6329
      @lifeisbeautiful6329 3 роки тому +26

      സമാധാനം ഒട്ടുമില്ലാത്ത കാലമായിരുന്നു അത്...വൈദ്യുതിയില്ല , രോഗത്തിന് മരുന്നില്ല, ഭക്ഷണമില്ല , സുരക്ഷയില്ലാ , വാഹന സൗകര്യമില്ല , വിനോദോപാധികൾ കുറവ്.. സമ്പന്നർ പോലും ബുദ്ധിമുട്ടിയിരുന്ന കാലം..

    • @spritualindianbutterfly149
      @spritualindianbutterfly149 3 роки тому +12

      @@lifeisbeautiful6329 epo alam ondolo ... bhankara samadanam anolo..

    • @rahulh7747
      @rahulh7747 3 роки тому +5

      @@spritualindianbutterfly149 pinne pandolorokke Bhayankara manasamadanam aanallo...

    • @arunkp9086
      @arunkp9086 3 роки тому

      Sathyam

  • @SeaHawk79
    @SeaHawk79 3 роки тому +17

    സത്യൻ
    ദി മോസ്റ്റ്‌ അണ്ടർറേറ്റഡ് ടാലന്റ്.
    ഈ കാലത്തൊക്കെ ജീവിക്കേണ്ടിയിരുന്നു.

    • @chuttus6022
      @chuttus6022 3 місяці тому

      He was and an accepted legend. Never underrated

  • @satheesh2241
    @satheesh2241 3 роки тому +21

    Sathyan mash acting king

  • @anukumar449
    @anukumar449 3 роки тому +93

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടനുള്ള അവാർഡ് കിട്ടേണ്ടത് സത്യൻ മാഷ് നു ആണ്

  • @vijayanjoshy9707
    @vijayanjoshy9707 3 роки тому +20

    Sathyan world great actor

  • @saneerms369
    @saneerms369 3 роки тому +9

    അത്ഭുതകരം

  • @aromalkalathil5125
    @aromalkalathil5125 3 роки тому +14

    This film turned 50 years!!!!

  • @rajagopathikrishna5110
    @rajagopathikrishna5110 2 роки тому +9

    സൂര്യനെ രാഹു എന്നപോലെ സത്യൻ്റെ കീർത്തിയെ മിമിക്രി വിഴുങ്ങുന്നു.

  • @mathachanouseph2726
    @mathachanouseph2726 3 роки тому +11

    Good movie all time classic

  • @iloveyou-rl5yg
    @iloveyou-rl5yg 3 роки тому +10

    Ithu Thanne Ano Ente Keralam💘

  • @sivadassahadev7606
    @sivadassahadev7606 3 роки тому +8

    Satyan mash greatest

  • @pmtenson7155
    @pmtenson7155 4 місяці тому +2

    55.കൊല്ലത്തിനു മുബും ശങ്കരാടി..പടു വയസനായിരുന്നോ.....ഗോവിന്ദൻ കുട്ടിയുംടെ നേച്ചുരൽ അഭിനയം..

  • @sayanthkcsayanth1695
    @sayanthkcsayanth1695 11 місяців тому +1

    1:32 1:43 2:05 2:10 good actor💖💖💖❤️❤️

  • @yadukrishna6530
    @yadukrishna6530 3 роки тому +9

    കള്ളൻറ്റെടുത്തു താക്കോല് കൊടുത്തിട്ടു പോയി....mmm ഇന്നത്തേക്കാൾ ഭേദമായിരുന്നു

  • @venugopalk3874
    @venugopalk3874 2 місяці тому

    അനുഭവങ്ങൾ പാളിച്ചകൾ എന്ന ഈ ചിത്രത്തിൽ ഗോവിന്ദൻകുട്ടിയുടെ വേഷം കർഷക തൊഴിലാളി നേതാവായ സഖാവ് രാഘവൻ്റേതായിരുന്നു. അത് എത്ര തന്മയത്വത്തോടു കൂടിയാണ് അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചത്.
    അതേപോലെ തന്നെ ഇതിലെ നായകനായ സത്യൻ മാസ്റ്ററേയും ശങ്കരാടിയേയും മറ്റുമൊക്കെ
    എങ്ങനെ മറക്കാനാവും.

  • @Nature_scenes55
    @Nature_scenes55 3 роки тому +5

    Veetilay penkochnay oru paruvam akum

  • @bibinkunjumon
    @bibinkunjumon 3 роки тому +11

    2021

  • @userag
    @userag 3 роки тому +7

    Sathyan etre fluid aayanu act cheyunnnee

  • @engvedaenglish9379
    @engvedaenglish9379 3 роки тому +7

    Nostalgic

  • @somasenanvaruvil6558
    @somasenanvaruvil6558 3 роки тому +2

    Akg yude olivile ormakal ethanu story

  • @SasiMalakulangara123-pz8jt
    @SasiMalakulangara123-pz8jt Рік тому

    ഈ കാലത്ത് ജനിച്ചാൽ മതി എല്ലാ കിട്ടം

  • @billgoldberg1314
    @billgoldberg1314 3 роки тому +3

    Bruce lee era 😢😢

  • @binoyk3186
    @binoyk3186 2 роки тому +1

    Njan karayunnu ee sathiyan maash

  • @രാജാകണ്ണ്
    @രാജാകണ്ണ് 3 роки тому +7

    Ith ഏതാ സിനിമ

  • @nahsinnixan
    @nahsinnixan 3 роки тому +3

    മമ്മൂട്ടിയുടെ ആദ്യത്തെ പടം.

  • @Justin-vy8pc
    @Justin-vy8pc 3 роки тому +25

    സ്വന്തം മകളെയും ഒരു അന്യ പുരുഷനെയും തനിച്ചാക്കി ജോലിക്ക് പോകുന്ന മാതാപിതാക്കൾ...... അടിപൊളി.

    • @r.a.a.m.
      @r.a.a.m. 3 роки тому +16

      അതായിരുന്നു സമൂഹത്തിൽ ഉള്ള പരസ്പര വിശ്വാസവും ബഹുമാനവും. അത് പുതിയ തലമുറയ്ക്ക് ചിലപ്പോൾ.മനസ്സിലാക്കാനും ഉൾക്കൊള്ളാനും ബുദ്ധിമുട്ട് ഉണ്ടാകും.

    • @Justin-vy8pc
      @Justin-vy8pc 3 роки тому +4

      @@r.a.a.m. ശെരിയാണ്, ഞാൻ ഉൾപ്പെടെ ഉള്ള ഇപ്പോഴത്തെ സമൂഹത്തിന് ചിന്തിക്കാൻ പോലും സാധിക്കാത്ത സംഗതി ആണ് അത്.

    • @Go-on3rf
      @Go-on3rf 3 роки тому

      That's why Pinarai say he is a special genus. He was born during this period.

    • @Iornman-x2q
      @Iornman-x2q 3 роки тому

      @@r.a.a.m. sathyam🙏👍

    • @tomygeorge4626
      @tomygeorge4626 2 роки тому +10

      ഇന്നത്തെ പോലെ അല്ല. അന്നത്തേ സഖാക്കൾ സതൃസന്ധരും വിശ്വസ്തരും ആയിരുന്നു.

  • @augustinevincent743
    @augustinevincent743 3 роки тому +5

    Film eatha

    • @abhilashkbhaskaran2463
      @abhilashkbhaskaran2463 3 роки тому

      അനുഭവങ്ങൾ പാളിച്ചകൾ, ശ്രീ നസീർ also in this movie

  • @sid8288
    @sid8288 3 роки тому +2

    Philomena ano ath? 🤔

  • @binoyk3186
    @binoyk3186 2 роки тому

    Sathiyan maashinu kutumba love ellayirunnu oro filimilum

  • @shebinsebastian7842
    @shebinsebastian7842 3 роки тому +21

    Natural actor sathyan master