TOP 5 | മഹാഭാരതത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളും അവ കൈവശം ഉണ്ടായിരുന്ന യോദ്ധാക്കളും

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 16

  • @unnirjstockmarket2506
    @unnirjstockmarket2506 5 років тому +242

    കർണ്ണന്റെ kavacha കുണ്ഡലത്തിനു നേരെ പാശുപാദസ്ത്രം പ്രയോഗിച്ചാലോ🤔🤔🤔

  • @sreejithsa8887
    @sreejithsa8887 5 років тому +146

    ഉപമന്യു മഹർഷിയുടെ വാക്കുകൾ ഇങ്ങനെയാണ് . ശിവന് പിനാകം എന്ന് പേരോടുകൂടിയ ഒരു ചാപമുണ്ട് . ഇതാകട്ടെ മഴവില്ലുപോലെ ശോഭയുള്ളതും ഏഴു തലകൾ ഉള്ളതുമായ ഒരു മഹാസർപ്പമാണ് . ഉഗ്രമായ ദംഷ്ട്രകളോട് കൂടിയ ഈ ഏഴു തലകളിൽ നിന്നും സദാസമയവും കൊടും വിഷം വമിക്കുന്നുണ്ട് . ഈ മഹാചാപത്തിന്റെ ഞാണായ വാസുകീസർപ്പത്തെ ശിവൻ തന്റെ ഗളത്തിൽ അണിഞ്ഞിരിക്കുന്നു . ഈ ചാപത്തിൽ വച്ച് പ്രയോഗിക്കുന്ന ശിവന്റെ അസ്ത്രമാണ് മഹത്തായ പാശുപതം . ഈ അസ്ത്രം സൂര്യപ്രഭയോടും കാലാഗ്നി തുല്യവുമായതാണ് . ഈ അസ്ത്രമേറ്റാൽ സർവ്വബ്രഹ്മാണ്ഡവും ഭസ്മമായിപ്പോകും . ബ്രഹ്മാസ്ത്രമോ നാരായണാസ്ത്രമോഐന്ദ്രാസ്ത്രമോ ആഗ്നേയവാരുണങ്ങളോ ഈ അസ്ത്രത്തിന് തുല്യമാവുകയില്ല . മുൻപ് ഭഗവാൻ പരമശിവൻ ത്രിപുരത്തെ നശിപ്പിച്ചത് ഈ അസ്ത്രത്താലാണ് . ബ്രഹ്‌മാവും വിഷ്ണുവും ഉൾപ്പെടെയുള്ള ദേവന്മാരിൽ ആരും ഈ അസ്ത്രമേറ്റാൽ വധിക്കപ്പെടുന്നതാണ് . ഈ അസ്ത്രത്തിനു മേലായി മറ്റൊരസ്ത്രവുമില്ല .[ മഹാഭാരതം അനുശാസനപർവ്വം അദ്ധ്യായം 14 ].

  • @ajithaj736
    @ajithaj736 5 років тому +48

    പാശുപതാസ്ത്രം വീഡിയോ ചെയ്തതിനു thangh ചേട്ടാ

  • @vyshakh6952
    @vyshakh6952 5 років тому +131

    ദയവായി ഇതുപോലുള്ള വീഡിയോ ഇടുമ്പോൾ നമ്മൾ ഹിന്ദുക്കളിൽ തന്നെ, വിശ്വാസം ഇല്ലാത്ത പലരും ഈ വീഡിയോ ദുരുപയോഗം ചെയ്തു, നമ്മുടെ പുരാണങ്ങളെ വിമർശിക്കുകയും അധർമികളെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഉത്തരവാദിത്വമാണ് പുരാണങ്ങൾ അവതരിപ്പിക്കുമ്പോൾ അതിനെ വിമർശിക്കാൻ അവസരം ഒരുക്കി കൊടുക്കരുത്, ഇതൊരു അപേക്ഷ ആണ്.

  • @sarangsajeev3360
    @sarangsajeev3360 5 років тому +46

    ബ്രമാണ്ടസ്ത്രം പരശുരാമന് ഉണ്ടെന്ന് പറഞ്ഞില്ല... പിന്നെ കര്ണന് അത് എങ്ങനെ കിട്ടി??? പിന്നെ ദ്രോണർക്ക് ഉള്ള അറിവെല്ലാം അര്ജുനന് പകർന്നു കൊടുത്തിട്ടും അർജ്ജുനന്‌ അത് ഇല്ലാത്തതെന്ത് കൊണ്ടാണ്?

  • @sreejithsa8887
    @sreejithsa8887 5 років тому +45

    ദേവാസുരയുദ്ധത്തിൽ ജാംഭാസുരൻ ഇന്ദ്രനുനേരെ നാരായണാസ്ത്രം പ്രയോഗിച്ചു . ഇന്ദ്രൻ, വിഷ്ണുവിന്റെ ഉപദേശപ്രകാരം പാശുപതാസ്ത്രം പ്രയോഗിക്കുകയും , ജംഭന്റെ നാരായണാസ്ത്രം വിഫലമായിത്തീരുകയും ചെയ്തു . തുടർന്ന് കലിയടങ്ങാത്ത പാശുപതാസ്ത്രം ജംഭന്റെ ശിരസ്സറുത്ത് വീഴ്ത്തി .[സ്കന്ദപുരാണം , കൗമാരകാഖണ്ഡം , അദ്ധ്യായം 21 )

  • @captain3572
    @captain3572 5 років тому +85

    ഭാർഗവസ്ത്രവും അർജ്ജുനന് ഇല്ല.. കർണനു മാത്രമേ ഉള്ളതായി പറയുന്നുള്ളൂ.. എന്നാൽ അതിനെ ബ്രഹ്‌മസ്ത്രം കൊണ്ട് നിർവീര്യമാക്കാം..

  • @blackhawk8753
    @blackhawk8753 5 років тому +27

    രാമ ബാണതെ പറ്റി ഒരു video cheyyo

  • @visakhbs5540
    @visakhbs5540 5 років тому +41

    ഭീമനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ankcreations7029
    @ankcreations7029 5 років тому +44

    വൈഷ്ണവസ്ത്രം
    പിന്നെ ദേവേന്ദ്രൻ കര്ണന് നൽകിയ ആസ്ത്രം

  • @jobinm4648
    @jobinm4648 5 років тому +69

    അധര്മത്തിലൂടെ പിതാവിനെ കൊന്നവരെ അതേ രീതിയിൽ തന്നെ വകവരുത്തിയ അശ്വത്ഥാമാ ❤

  • @shinufitnesslover7212
    @shinufitnesslover7212 5 років тому +27

    അശ്വത്ഥാമാവ് കൃപർ കൃതവർമാവ് ഇവർ മൂന്നുപേരും പാണ്ഡവ പുത്രന്മാരേ കൊള്ളുന്ന കഥ ഒന്ന് പറയാമോ

  • @akshaikallada9162
    @akshaikallada9162 5 років тому +33

    ബ്രഹ്മശീർഷം അല്ല ബ്രഹ്മശിരസ്

  • @subinfx5426
    @subinfx5426 5 років тому +31

    ബ്രോ നിങ്ങൾ ഈ വീഡിയോ ലെങ്ത് കൂട്ടുന്നതിന് പകരം രണ്ട് പാർട്ട് ആയിട്ട് ഇട് പ്ലീസ് കാണുന്ന ഞങ്ങൾക്കും അതാ എളുപ്പം

  • @cowboy8441
    @cowboy8441 5 років тому +18

    background musiq kollam 😂😂😂😂😂