പാഞ്ചാലിയും പാണ്ഡവരും നരകത്തിൽ പോയ കഥ | ദുര്യോധനൻ എങ്ങനെ സ്വർഗ്ഗം നേടി | STORY

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 28

  • @nostalgicworldwithme9990
    @nostalgicworldwithme9990 5 років тому +102

    ഒരു മനുഷ്യൻ എങ്ങനെയാവണമെന്നതിൻറെ ഉത്തമ ഉദാഹരണമാണ് യുധിഷ്ഠിരൻ .

  • @EbinBabujiPM
    @EbinBabujiPM 5 років тому +32

    കേട്ടിട്ടുള്ള, എന്നാൽ മറ്റൊരു രീതിയിലുള്ള ആഖ്യാനം.
    അതിൽ തന്നെ കേട്ടിട്ടില്ലാത്ത കുറെ ഭാഗവും.
    നന്നായിട്ടുണ്ട്.

  • @akhiljames8680
    @akhiljames8680 5 років тому +80

    ബ്രോ കർണ്ണന്റെ വിജയ ധനുസ്സ് നെ കുറിച് വീഡിയോ ചെയുബ്രോ

  • @ARcreationTimes
    @ARcreationTimes 5 років тому +12

    Nice

  • @tropid_dusty_gaming3898
    @tropid_dusty_gaming3898 5 років тому +51

    Dude fans like അടിക്ക് 👍

  • @sudhimavunkal1242
    @sudhimavunkal1242 5 років тому +7

    👏👏👏

  • @georgekuttyv8085
    @georgekuttyv8085 5 років тому +24

    കൊള്ളാം ഇഷ്ടപ്പെട്ടു.. മൈ നാക പർവതം, ത്രിശങ്കു സ്വർഗം , ഈ കഥ കൾ കൂടി പറഞ്ഞു തരാമോ..

  • @akhilparameswar9350
    @akhilparameswar9350 5 років тому +5

    First firsteeeeey

  • @പടവാൾ777
    @പടവാൾ777 5 років тому +13

    മഹാഭാരതം ആരാ രചിച്ചത്?

  • @ExploringWonders
    @ExploringWonders 5 років тому +11

    PCD 2 Subscribed 😊😊

  • @karthikam.b3703
    @karthikam.b3703 5 років тому +4

    Njn 1st😃😎

  • @nostalgicworldwithme9990
    @nostalgicworldwithme9990 5 років тому +32

    കർത്താവിൻറെ മണവാട്ടിമാർ എന്ന് പറയുന്പോൾ എന്താണോ ഉദ്ദേശിക്കുന്നത് ..അതേ അർത്ഥമാണ് കൃഷ്ണൻറെ ഭാര്യമാർ എന്ന് പറഞ്ഞാലും . രുക്മീണിദേവി (ലക്ഷ്മി അവതാരം )യിലുണ്ടായത് പ്രദ്യുമ്നൻ എന്ന മകനാണ് . രണ്ടാം ഭാര്യ സത്യഭാമ മുൻ ജൻമത്തില് രാമനെ മോഹിച്ചിരുന്നു . അടുത്ത ജൻമത്തിൽ താൻ കൃഷ്ണനായി ജനിക്കുമെന്നും അപ്പോൾ വിവാഹം ചെയ്യാമെന്നും ഈ ജൻമത്തിൽ താൻ ഏകപത്നീവ്രതനാണെന്നും രാമൻ പറഞ്ഞിരുന്നു . അങ്ങനെ കൃഷ്ണൻ ആ വാക്ക് പാലിക്കാനായി സത്യഭാമയെകൂടി വിവാഹം ചെയ്തിരുന്നു, അതിലുള്ള മകനാണ് സാംബൻ. ഒരു തവണ രുക്മിണിയോടൊപ്പവും ഒരു തവണ സത്യഭാമയോടൊപ്പവും ഇണചേർന്നാൽ പിന്നെ ജീവിതാവസാനം വരെയും വീണ്ടും ബന്ധപെടില്ല എന്ന പ്രതിജ്ഞയോടെയാണ് വിവാഹം . പാഞ്ചാലിയുടെ കാര്യവും ഇങ്ങനെ തന്നെ . അല്ലായിരുന്നേല് ഇവരുടെ കുടുംബം ഇപ്പോഴും ഉണ്ടായേനേ അല്ലോ

  • @clastrix
    @clastrix 5 років тому +6

    Nice 🎥 bro

  • @jyothiljayaprakash7379
    @jyothiljayaprakash7379 5 років тому +14

    Bro Hercules ne kurich oru video cheyyo

  • @rahulremesh5350
    @rahulremesh5350 5 років тому +8

    ❤️🖤

  • @arathy4558
    @arathy4558 5 років тому +8

    ♡Jude♡

  • @arunchand4160
    @arunchand4160 5 років тому +15

    അര്ജുനന് ഗാണ്ഡീവം വില്ല് കൊടുത്തതാര് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @jishnutp3947
      @jishnutp3947 5 років тому +4

      അന്ഗിദേവൻ വരുന് കടം ആയി koduthatha

  • @anoop6301
    @anoop6301 5 років тому +21

    വേദവ്യാസ മഹർഷിയെ കുറിച്ച് ഒരു വീഡിയോ

  • @Akhilppillai
    @Akhilppillai 5 років тому +6

    perfecto

  • @gojoooog00
    @gojoooog00 5 років тому +8

    *FIRST* *DA*❣️❣️

  • @bineeshbaby118
    @bineeshbaby118 5 років тому +18

    കർണ്ണൻ മോക്ഷം നേടിയതല്ലേ. വിഷ്ണു നേരിട്ടു അവതരിച്ചല്ലേ അതു കൊടുത്തത്

  • @rajeeshkr7714
    @rajeeshkr7714 5 років тому +7

    ജോൺ ടൈറ്റർ എന്നാ ടൈം ട്രാവലർ നേ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @vaisakhskashinathan9204
    @vaisakhskashinathan9204 5 років тому +11

    PCD fans like addeee

  • @annmariyadaniel9633
    @annmariyadaniel9633 5 років тому +10

    Hello dude

  • @aneeshpm7868
    @aneeshpm7868 5 років тому +4

    Frstey

  • @ajithjith8116
    @ajithjith8116 5 років тому +12

    Karnan moksham nediyille

  • @SAITAMA-100hp
    @SAITAMA-100hp 5 років тому +12

    വിമാനമോ...... 🤣🎈🎈🎈🎈