Ee Khalbitha (Video Song) | IDI (Malayalam Movie) | Jayasurya & Sshivada

Поділитися
Вставка
  • Опубліковано 6 сер 2016
  • Play Free Music back to back only on Eros Now - goo.gl/BEX4zD
    Check out the Official Trailer of Shubh Mangal Saavdhan here: bit.ly/ShubhMangalSaavdhanTrailer
    Fall in love all over again as you listen to this beautiful soothing
    song Ee Khalbitha from the movie IDI.
    Song Name: Eek Khalbita
    Singers: Suchith Sureshan
    Music Director: Rahul Raj
    Lyricists: Manu Manjith
    Mix and Mastered by : Joju Sebastian @ IndiaSoundZ & Abin Paul @ Mixwithabin Studios
    Programmed by : Rahul Raj & Pradeep Tom
    Movie: IDI
    Cast: Jayasurya, Sshivada, Joju George, Sunil Sukhada & others
    Directed by: Sajid Yahiya
    Music: Rahul Raj
    Story & Screenplay: Arouz Irfan & Sajid Yahiya
    Cinematography: Sujith Sarang
    Edited: Shameer Muhammed
    Release Date: August 12, 2016
    Produced by Eros International,Dr. Ajaz Ibrahim,Arun
    Eros International Presents a Magic Lantern production.
    Set "Eek Khalbita" as your caller tune 111.93.115.200/TZ/WEB/CallerTune.aspx?refID=EIIDI3 OR SMS EIIDI3 to 56060
    For Mobile Downloads Click : m.erosnow.com
    For all the updates on our movies and more:
    / erosnowsouth
    #!/ErosNowsouth
    To watch more log on to www.erosnow.com
    For all the updates on our movies and more:
    #!/ErosNow
    / erosnow
    plus.google.com/+erosentertai...
    www.dailymotion.com/ErosNow
    vine.co/ErosNow
    blog.erosnow.com

КОМЕНТАРІ • 1,3 тис.

  • @ErosNowMalayalam
    @ErosNowMalayalam  5 років тому +272

    Check out the latest and best movies out here: goo.gl/WqVmZ3

  • @Anacondasreejith
    @Anacondasreejith 2 роки тому +4612

    ഈ പാട്ട് എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്, ഒരു 3 വർഷം മുന്നേ supply അടിക്കാൻ എനിക്ക്കണ്ണൂരിൽ നിന്ന് ട്രെയിനിൽ ആലപ്പുഴ വരെ പോവേണ്ടി വന്നു. തലശ്ശേരി എത്തിയപ്പോഴേക്കും side സീറ്റ് കിട്ടി. ഹെഡ്സെറ്റ് പുറത്തെടുത്തു യൂട്യൂബിൽ കയറുമ്പോൾ ആദ്യം കാണുന്നത് ഈ പാട്ടാണ്.വെറുതെ കേൾക്കാം എന്ന് കരുതി play ചെയ്തു, പാട്ട് കഴിഞ്ഞപ്പോൾ തോന്നി കൊള്ളാം നല്ല പാട്ട് ഒന്ന് കൂടെ കേൾക്കാം.അങ്ങനെ പുലർച്ചെ 3 മണിക്ക് എനിക്കിറങ്ങേണ്ട ചേർത്തല stop എത്തും വരെ ഈ പാട്ട് repeat അടിച്ച് കേട്ടു.അത്രയ്ക്ക് addictive ആയിരുന്നു ഈ പാട്ട്

    • @hrshal5534
      @hrshal5534 2 роки тому +190

      Ennitt supply pass aayoo

    • @biyamathew8301
      @biyamathew8301 2 роки тому +33

      @@hrshal5534 😂

    • @Anacondasreejith
      @Anacondasreejith 2 роки тому +127

      @@hrshal5534 ഒന്ന് കൂടി കിട്ടാനുണ്ട്😅😅

    • @theerthanp3585
      @theerthanp3585 2 роки тому +19

      @@hrshal5534 🤣🤣

    • @theerthanp3585
      @theerthanp3585 2 роки тому +14

      @@Anacondasreejith 🤣

  • @akhilr7890
    @akhilr7890 4 роки тому +2120

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്ന്

  • @valeedsiddique4204
    @valeedsiddique4204 2 роки тому +1220

    ബാങ്കിൽ ലക്ഷങ്ങൾ കൊണ്ടുപോകുന്ന വഴിയിൽ ഭീഷണിയുണ്ടായിട്ടും തട്ടുകടയിൽ ചായകുടിക്കാനിറങ്ങിയ ഇവരാണ് എന്റെ ഹീറോസ്... ❤സോങ് ഒരു രക്ഷയും ഇല്ല.travel mood❤song

    • @sadhi4179
      @sadhi4179 2 роки тому +12

      😂😂

    • @sadhi4179
      @sadhi4179 2 роки тому +22

      Confidence 🙌🏻

    • @valeedsiddique4204
      @valeedsiddique4204 2 роки тому +4

      @@sadhi4179 😁

    • @_peaky_blinder_
      @_peaky_blinder_ 2 роки тому +78

      നി ആ പടം ലോജിക് വച്ചു കണ്ടാൽ ടീവി തല്ലി പൊളിക്കും 😂😂

    • @Varshanandhan1
      @Varshanandhan1 Рік тому +2

      😂

  • @beve2854
    @beve2854 2 роки тому +408

    ഈ ഗായകൻ അത്രമേൽ ആസ്വദിച്ചു പാടുന്ന പാട്ട്...

  • @sadhugamer3105
    @sadhugamer3105 4 роки тому +1548

    Poli song. യാത്ര ചെയുമ്പോൾ head set use ചെയ്തു ഈ song കേൾക്കണം. Kidu feel ആണ്. ❤️❤️❤️❤️

    • @shinu.8124
      @shinu.8124 3 роки тому +5

      yes

    • @_Vicky._.boi_
      @_Vicky._.boi_ 3 роки тому +8

      Athe❤️

    • @adarshpramod1983
      @adarshpramod1983 3 роки тому +5

      Satyam 💯💕

    • @jabirfarhan5014
      @jabirfarhan5014 2 роки тому +5

      Sathim😻😻😻😻😻😊😊😊😊❤❤❤❤❤❤

    • @vineethvineethvini3419
      @vineethvineethvini3419 2 роки тому +7

      Rahul raj magic. B. Tech film song ' ആകാശവും ഭൂമിയും, പൊളി ഫീൽ തന്നെയാണ്.

  • @rahul-op2ek
    @rahul-op2ek 6 місяців тому +157

    2024 ഇൽ ആരെങ്കിലും കേൾക്കുന്നുണ്ടോ 😍

  • @joicejose86
    @joicejose86 2 роки тому +679

    "👉❣️😇0:26 അരികിൽ ആരൊരാൾ കനവായി 🌺🎶🍃" ആ വരി കേൾക്കാൻ വന്നവരാകും 90%..പേരും 😍😜

  • @jeesonjames3298
    @jeesonjames3298 4 роки тому +1044

    ഈ പാട്ട് എഴുതിയ ആളെ സമ്മതിക്കണം അതിനു tune കൊടുത്ത ആളെയും

  • @HKEntertainments
    @HKEntertainments 4 роки тому +295

    കൂളിംഗ് ഗ്ലാസ് വെച്ചുള്ള ഡ്രൈവിംഗ് കിടുവാണ്. ജയേട്ടാ....

  • @akkukichus5410
    @akkukichus5410 4 роки тому +687

    What a super song ഒരു പോസറ്റീവ് എനർജി നൽകുന്നു ഈ song.

    • @aiswaryajawahar4622
      @aiswaryajawahar4622 3 роки тому +3

      Nostu feeelll 🤩🤩

    • @shinu.8124
      @shinu.8124 3 роки тому +1

      yes

    • @randomguy8476
      @randomguy8476 2 роки тому +2

      Sathyam

    • @akshaykp7397
      @akshaykp7397 2 роки тому

      @@randomguy8476 ssnsnsnsnsnsnsdmsqmssqdnssnafsssfsgssagnsfssnssfsbsddssndnsddssssnmsgsssbfsssdmsbssnsfsnfsssssbsnsnssssgsgsnsssagsagsgsagsqnddsnsgddddanfsddsddsavsnsgsvssfsnsdsdnfnfmssgsgndsdgdnsgdnsdsnnanddnddagagmdnsgagagmssbm
      Sdnbs
      Snsvqdcbsnagdsdnsnsmdvsnssnssnsgavdsgdsfsvsgd
      Sfs
      Dn see sn SS snsf see sfsgsbafsgdsgvannfbvnmfmfnfnfnfnfnfanvdnddsanfsanssgsndsgddsdsg
      D
      D
      Fvmnavngssdnndn
      Dsnsgsnansgsnf
      Sbavsg
      Nnsngnsnsgsnbcsgmgdnnssssbssnmsagdbssgsgdd
      Gmnfancannnnfnasgvdnssnsfsgsgdnssg
      Fnbsn
      Snfssgndnssnsdagmsgdsnmsfdsmdd
      Ddgsvnfnvmfnnnnnnfnnfsnsndqnsanfsddsgdnsgdsgd
      B
      Bvsn
      F
      Sgsnvnfnsmfnnnsn
      Fdnsbsnsgsnsnssssdnds
      F
      Fcsgsgbbnmfnfnfbnfnfnnnnnnnßnnnbnnnnnnnmghdgk

  • @pradeepkm3039
    @pradeepkm3039 6 років тому +704

    കേള്‍ക്കാന്‍ സുഖമുള്ളൊരു ശബ്ദം.

  • @ABINSIBY90
    @ABINSIBY90 3 роки тому +665

    ഗായകന്റെ ശബ്ദത്തിനു നല്ല മാധുര്യം. മനസ് നല്ല ഫ്രഷാക്കുന്ന മനോഹര ഗാനം. ഋതുവിലെ രാഹുൽ രാജിന്റെ തന്നെ' വേനൽകാറ്റിൽ പൂക്കൾപോലെ ' ആ പാട്ടിനോട് നല്ല സാമ്യം...

    • @ihsanzaman4318
      @ihsanzaman4318 Рік тому +7

      Same മൈൻഡ് ആണല്ലോ brother 🤗🤗

    • @redcloudfilmstation7419
      @redcloudfilmstation7419 10 місяців тому +2

      Poonjillayil from chekavar movie also.!

    • @PrA28560
      @PrA28560 День тому +1

      Rithu film ile pularumo song paadiyathum ee singer aanu😍

  • @harikuttan7370
    @harikuttan7370 2 роки тому +513

    💞അരികിൽ ആരോരാൾ കനാവായി 🎵🎼പകരും നേർത്ത പുഞ്ചിരികളോ💞feeling that line🥰🥰ufff🥰🥰

  • @malluvlog5475
    @malluvlog5475 3 роки тому +197

    Eee pattum vachu long drive poganam uff ejjathi feel annu😲😉

  • @anakhaanil1563
    @anakhaanil1563 5 місяців тому +58

    2024il ee pattu kelkkunnavar undo

  • @nithyakrishna5565
    @nithyakrishna5565 2 роки тому +75

    ജയസൂര്യ & ശിവദ നല്ല comboആണ്‌ ... കുറച്ചു കൂടി സിനിമകളിൽ അവർ ഒരുമിച്ചു കാണാൻ ആഗ്രഹിച്ചു ... ❤️

  • @anjanapa2225
    @anjanapa2225 Рік тому +109

    ആറു വർഷങ്ങൾക്ക് ശേഷം ആണ് ഈ പാട്ട് കേൾക്കുന്നത് ആദ്യമായ്... ഇഷ്ട്ടമായി ♥️

  • @saranraj1502
    @saranraj1502 3 роки тому +551

    2021ൽ കേൾക്കുന്നവർ ഉണ്ടോ 😇
    Still 2022💕

  • @musicvlog7290
    @musicvlog7290 3 роки тому +165

    ആ പാട്ട് പാടിയ ഏട്ടൻ അടിപൊളി സൗണ്ട് ആണ് അടിപൊളി

  • @aryababu9339
    @aryababu9339 5 років тому +213

    rahul raj oru raksha ilatha manushyan annu😍

  • @jasmirjazu5281
    @jasmirjazu5281 2 роки тому +57

    ഉറങ്ങി പോകും നമ്മൾ 😍😍ഗൾഫിൽ ഇരിന്നു കേൾക്കുന്ന ഞാൻ നാട് മിസ്സ് ചെയ്യുന്നു

  • @josnimoljoseph
    @josnimoljoseph 3 роки тому +166

    വീണ്ടും വീണ്ടും കേൾക്കാൻ വരുന്നു. സൂപ്പർ വോയിസ്‌ സുജിത് ചേട്ടാ... 💓💓👌👌👌

  • @rehanapranav320
    @rehanapranav320 3 роки тому +80

    തുടങ്ങി കഴിഞ്ഞാൽ മാറ്റാൻ തോന്നുന്നേ ഇല്ല അത്ര ഫീൽ..❤❤❤

  • @samuelmathew3179
    @samuelmathew3179 2 роки тому +55

    00:41 This part is just a different vibe ❤️

  • @rahul_krishna_1432
    @rahul_krishna_1432 2 роки тому +39

    കാറിൽ ഡ്രൈവ് ചെയ്യുമ്പോൾ FM ഇലാണ് ഈ പാട്ട് കേട്ടത്.. Uff എന്താ feel 🎶🎶🎶🎶♥️♥️

  • @sanjayc.u2573
    @sanjayc.u2573 8 років тому +514

    മിന്നാരം വെയിലിൽ...
    കണ്ണാടിച്ചിറകിൽ...
    ഇന്നോളം കാണാതീരം തേടുകയായ്..
    മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും കാറ്റുപോലെ..
    അരികിൽ ആരൊരാൾ കനവായ്..
    പകരും നേർത്ത പുഞ്ചിരികളോ
    നീലരാവിൻ പൂനിലാവായ് പെയ്യുന്നുവോ...
    ഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്‌കിലെ തേനൂറവേ
    ഒരു കിസ്സ മൂളിയും.. കെസ്സു പാടിയും നീ അരികെ
    കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂതത്തകൾ
    അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ
    ഇഷ്ക് ഹേ.. പ്യാർ ഹേ.. ഇഷ്ക് ഹേ.. പ്യാർ ഹേ..
    തെന്നലിൻ തളിരിളം വിരൽമുനകൾ
    നെഞ്ചിലെ കണിമലരിലായ്.. ഇതാദ്യമായ്
    തലോടവേ ...( തെന്നലിൻ ..)
    പറന്നുവോ തുമ്പികൾ
    നിനവായ് നെയ്തിരുന്നതെല്ലാം
    നിഴലായ് കൂടെയിന്നു വരവേ
    നമ്മളേതോ വീണമൂളും ഈണങ്ങളായ്..
    ഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്‌കിലെ തേനൂറവേ
    ഒരു കിസ്സ മൂളിയും കെസ്സു പാടിയും നീ അരികെ
    കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂതത്തകൾ
    അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ
    മിന്നാരം വെയിലിൽ...
    കണ്ണാടിച്ചിറകിൽ...
    ഇന്നോളം കാണാതീരം തേടുകയായ്
    മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും കാറ്റുപോലെ
    അരികിൽ ആരൊരാൾ കനവായ്..
    പകരും നേർത്ത പുഞ്ചിരികളോ
    നീലരാവിൻ പൂനിലാവായ് പെയ്യുന്നുവോ...
    ഇഷ്ക് ഹേ.....
    ഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്‌കിലെ തേനൂറവേ
    ഒരു കിസ്സ മൂളിയും.. കെസ്സു പാടിയും നീ അരികെ
    കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂതത്തകൾ
    അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ...

  • @ichayan123
    @ichayan123 Рік тому +18

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @BlackAngel-bf7vl
    @BlackAngel-bf7vl 3 роки тому +134

    കിടു പാട്ട്..... ഈ പട്ട് ഞങ്ങൾക്ക് സമ്മാനിച്ച എല്ലാർക്കും നന്ദി
    ഇതിന്റെ വരികൾ, ഈണം, ശബ്ദം, എല്ലാം vere level❤❤❤

  • @muhammedsajid6700
    @muhammedsajid6700 4 роки тому +201

    One of my favourite songs💞💞

  • @anandanand8764
    @anandanand8764 10 місяців тому +10

    ഈ പാട്ട് ഞാൻ കേൾക്കുന്നത് ഒരു 2 വർഷം മുന്നേ ആണ്... എന്റെ കസിന്റെ വീട്ടിൽ (എറണാകുളം ) നിന്ന് എന്റെ വീട്ടിലേക്ക് (തിരൂർ )വരുന്ന വഴിയാണ് ആദ്യമായി ഈ പാട്ട് കേക്കുന്നത്... അന്ന് ആ സോങ് ഒരു random ആയി വന്നത്... അപ്പോൾ തന്നെ ആ പാട്ട് കേട്ടപ്പോ മനസ്സിൽ വല്ലാത്തൊരു ഫീൽ ആണ് വന്നേ.. 🥹❤ പിന്നെ ഞാൻ തിരൂർ എത്തുന്ന വരെ ഈ പാട്ട് റിപീറ്റ് അടിച്ചു കേട്ട്... 😍 മറ്റുള്ള പാട്ടുകളെ പോലെ ഒരു മടുപ്പ് പോലും തോന്നില്ല എന്നത് വേറെ ഒരു പ്രിത്യകത... ❤ ഈ പാട്ടിന്റെ വരികളുടെ ഭംഗി എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ പറ്റുന്നില്ല 💖😍

  • @samuelmathew3179
    @samuelmathew3179 2 роки тому +67

    02:10 The Bassline playing as arpeggios is just exceptional ❤️

  • @vysakhbabu4749
    @vysakhbabu4749 8 років тому +257

    നല്ല അടിപ്പൻ സോങ്. ജയേട്ടൻ & ശിവദ സൂപ്പർ

    • @sunithakk2284
      @sunithakk2284 3 роки тому

      Super നായകൻ super നായിക

  • @sudeeshsuresh7371
    @sudeeshsuresh7371 Рік тому +18

    ഉച്ച ആകുമ്പോൾ ഈ പാട്ട് കേൾക്കണം എന്റെ മോനെ എന്താ ഫിൽ ആണ് 💥💥

  • @nidhiad2101
    @nidhiad2101 2 роки тому +27

    എൻ്റെ കല്യാണ വീഡിയോയിൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. അന്നുതൊട്ട് addicted.. 4 years and still going....
    നമ്മൾ ഏതോ വീണ മൂളും ഈണങ്ങളായ്..
    that line uff..... Brings back memories...

  • @NaiveExplorer
    @NaiveExplorer 4 роки тому +193

    Love the rhythm! As a Bengali, I am not able to understand the meaning of the language. But that incredible music indulge me and i am addicted to that song! Love from Canada.

  • @vishnups2831
    @vishnups2831 2 роки тому +17

    Suchith suresan... Most underrated singer in industry 😟.... His voice 😍😍😍😍😍.... Rahuljiii u tooooooo.....

  • @ARDcreations46333
    @ARDcreations46333 8 місяців тому +6

    Reelsil song കേട്ടിട്ട് വന്നതാ💙 കേൾക്കാൻ ഒരുപാട് വൈകി പോയി 💔 Really Stress Relief ❣️❣️ 2016il ഇറങ്ങിയ പാട്ടാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല 🥰 അന്ന് 7th std 😢 ഇന്ന് 2024il ആണ് ആദ്യമായി കേൾക്കുന്നത് 💞

  • @sreejabaiju9295
    @sreejabaiju9295 3 роки тому +52

    Ee song istamullavar like adikku

  • @369sreelakshmikg
    @369sreelakshmikg 3 роки тому +64

    Music director 👌
    Singer👌
    Adipoli feel 🔥😍

  • @hasanh7040
    @hasanh7040 Місяць тому +20

    2024 il kelkunavar undo

  • @veena4940
    @veena4940 2 роки тому +67

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. Adi poli song❤❤❤

  • @bijibraj1495
    @bijibraj1495 6 років тому +132

    ജയേട്ടൻ ലുക്ക് പൊളിച്ച്😍😍

  • @mr.__.f0xx
    @mr.__.f0xx 2 роки тому +9

    ഇപ്പ ഒരു കാര്യം മനസ്സിലായി ഒരു മൂവിയുടേം song ഓടിച്ചു കളയരുത് ഈ മൂവി ഞാൻ ഒരുപാട് തവണ കണ്ടു ബട്ട്‌ ഈ song Instayil kandu. Uff poli song

  • @miriiam21
    @miriiam21 7 років тому +259

    Such a beautiful song...........Suchith Sureshan you have an amazing voice!

  • @vichu9408
    @vichu9408 4 роки тому +77

    സിനിമ കൊള്ളില്ലേലും ഈ പാട്ട് 👌

  • @jishnu4774
    @jishnu4774 2 роки тому +15

    എന്റെ പൊന്നോ പാട്ട് എത്ര തവണ കേട്ട് എന്നറിയില്ല അത്രക്ക് ഇഷ്ടപ്പെട്ടു ഈ... മ്യൂസിക് @ രാഹുൽ രാജ് 😘😘😘😘😘😘😘. ♥️♥️♥️♥️😘😘😘😘😘😰

  • @fairoozkhan6465
    @fairoozkhan6465 4 роки тому +34

    Underrated song of mollywood

  • @ameensha6416
    @ameensha6416 5 років тому +373

    Any one in 2020☝️

  • @vishnukkm9728
    @vishnukkm9728 Рік тому +10

    കണ്മുന്നിൽ ഉണ്ടായിട്ടും കേൾക്കാൻ കുറേ വൈകിപ്പോയി 😊
    അതുകൊണ്ടാവും കേട്ടപ്പോൾ ഇടക്കിടക്ക് തേടിവരുന്നത് 💕❤🥰

  • @jsk__ad__345__uzr
    @jsk__ad__345__uzr 4 роки тому +102

    *4 years of this beautiful movie....and this beautiful song*
    ❣️❤️💓💞🎶💖💟💯💌
    *4th Anniversary of Inspector Dawood Ibrahim(IDI)*

    • @stevegeorge4580
      @stevegeorge4580 3 роки тому +2

      valiiip padam cleishe story

    • @jsk__ad__345__uzr
      @jsk__ad__345__uzr 3 роки тому +4

      @@stevegeorge4580 aa song enkilum nallathanenn parayanee

    • @martinsam8787
      @martinsam8787 2 роки тому

      @@stevegeorge4580 ee padam inspiration inspector balram anno

  • @jimiv9347
    @jimiv9347 3 роки тому +50

    Underrated singer with good voice

  • @anoopvargheseabraham1356
    @anoopvargheseabraham1356 Рік тому +18

    കേട്ടാൽ വീണ്ടും വീണ്ടും പുതുമയേറുന്ന സോങ് ❤ ഒരിക്കൽ കേട്ടാൽ വീണ്ടും ഇതു കേൾക്കാൻ തോന്നും ❤❤

  • @Foodiecouples21
    @Foodiecouples21 3 роки тому +45

    Ee song ipolum kelkunavr undo???

  • @vineeshvj2400
    @vineeshvj2400 2 роки тому +2

    രാവിലെ മുതൽ ഈ സോങ്ങിന്റെ ഒരു line മനസ്സിൽ കേറി വന്നു... എത്രനോക്കിയിട്ടും കിട്ടുന്നില്ല
    ഗോപി സുന്ദർ ഷൻ റഹ്മാൻ songs full നോക്കി...
    ഒടുവിൽ "ഇഷ്‌കിലെ തേനുറവേ" എന്നൊക്കെ അടിച്ചു നോക്കി ലാസ്റ്റ് കിട്ടി
    രാഹുൽ രാജ് അണ്ണാ കിടു song....
    😍😍😍😍😍
    ഇത് കിട്ടിയപ്പോൾ അയ്യോ ഇതാരുന്നോ എന്ന് ഓർത്ത് പോയി.. 1st day സെക്കന്റ്‌ show കണ്ട പടം " ഇടി"
    ധന്യ theatre ചങ്ങനാശ്ശേരി
    ഇതും പ്രേതവും ഒരുമിച്ചു ഇറങ്ങിയായതാ same day
    പിന്നെ ജയേട്ടൻ കോട്ടയം ആനന്ദ് തീയേറ്ററിൽ വന്ന day പ്രേതവും കണ്ടു.....
    എന്നാലും ഈ പാട്ട് എന്നെ കുഴപ്പിച്ചു കളഞ്ഞു
    കണ്ടുപിടിച്ചപ്പോൾ ഒരു സന്തോഷം
    അതാ ഇത്ര വലിയ ഒരു കമെന്റ് 😍😍

  • @nikitharose7514
    @nikitharose7514 4 роки тому +14

    Ivrude randuperudeyum pairing nku istaaaa su su sudhi valmeekam muthal njn sredichatha sooper

  • @vineethasunil5626
    @vineethasunil5626 11 місяців тому +5

    ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല you tube എടുത്താൽ ആദ്യം കേൾക്കുന്നത് ഈ പാട്ട് ആണ്

  • @abhishaabhi8801
    @abhishaabhi8801 3 роки тому +49

    Poli song ...😍
    Tune...👌
    Lines...❤
    Totally...Adipoli ...poli feel
    One of my favarite...😘

  • @lekhabaiju7861
    @lekhabaiju7861 5 років тому +14

    Karthik & Vijay Yesudas nte combo aaya voice😍😋

  • @vankudayan6146
    @vankudayan6146 3 роки тому +9

    Lyrics ☺️
    Minnaram Veyilil Kannadi Chirakil
    Innolam Kaana Theeram Thedukayaayi
    Mekhangal Thilangum Kaathangal Kadannum
    Kaattupole
    Arikil Aanoraal Kanavaayi
    Pakarum Nertha Punchirikalo
    Neelaraavin Poonnilaavaay
    Peyyunnuvo
    Ee Khalbitha Ven Thinkalaayi
    Nin Ishkile Thenoorave
    Oru Kessu Mooliyum
    Kessu Paadiyum Nee Arike
    Kai Kottiyum Chiri Kaattiyum
    Jannathile Poonthathakal
    Nallatharekuvan Poothorungedee
    Poovithaley
    Ishq Dha Pyaar Hain
    Ishq Dha Pyaar Hain
    Thennalin Thalirilam Viral Munakal
    Nenjchile Kanimalarilay
    Ithadyamay Thalodavey
    Aahaha Aahaha Aahahaaaaaa
    Thennalin Thalirilam Viral Munakal
    Nenjchile Kanimalarilay
    Ithadyamay Thalodavey
    Parannuvo Thumpikal
    Ninavay Neythirunnathellam
    Nizhalay Koode Innu Varavey
    Nammaletho Veena Moolum Eenangalay
    Ee Khalbitha Ven Thinkalaayi
    Nin…
    ഇഷ്ട്ടായാൽ കമന്റ്‌ ലൈക്ക് ചെയ്യുക 🙂👇
    കാരണം ലൈക്ക് അനുസരിച്ചായിരിക്കും കമന്റ്‌ എല്ലാവർക്കും കാണാൻ തരത്തിൽ മുകളിൽ നിൽക്കുക 🙂

  • @aslahproductions1621
    @aslahproductions1621 6 місяців тому +3

    ഇത് ഈ പടം ൽ പാട്ട് ആണെന്ന് ഇപ്പോഴാണ് അറിയുന്നത് പടമൊക്കെ എന്നോ കണ്ടത് ഇപ്പോൾ insta ഈ song നല്ല ട്രെൻഡാണ് ❤️

  • @glendcruz4261
    @glendcruz4261 7 років тому +84

    super singing.. what a romantic voice!!!

  • @vs6892
    @vs6892 Рік тому +5

    ജൂലൈ ഇരുപത്തിയഞ്ച് 2023 ചൊവ്വാഴ്ചയിൽ ശാരംഗ് എന്ന ഞാൻ ഈ പാട്ടിന് ലൈക്ക് കൊടുത്തിട്ടുണ്ട്.

  • @athirashaibu3207
    @athirashaibu3207 Рік тому +2

    ഞാൻ ഊട്ടി trip പോകും വഴി ഏതോ statusnte വീഡിയോയിൽ കേട്ടതാണ് ഈ പാട്ട്....പിന്നെ ഗൂഗിൾ serchakki പാട്ടിൻ്റെ റൂട്ട് കിട്ടി...ഇപ്പോ.3 day trip കഴിഞ്ഞു madanguva...എത്രവട്ടം കേട്ട് എന്ന് അറിയില്ല ...addict ayipoyi...പെട്ടന്ന് terunnapolw 🥰

  • @aradhanamidhun8421
    @aradhanamidhun8421 2 роки тому +5

    Ee singer paadumbol edakk oru chiri pass aakanind 😍

  • @mksshyam7296
    @mksshyam7296 2 роки тому +41

    This song just Special😍.... Listening again & again gives awesome feeling.... Something lovely for someone ♥️🎼🎧Love from Bareilly 🎸.ഹൃദയം ആനന്ദം😘

  • @shreelakshmisjyotishi6563
    @shreelakshmisjyotishi6563 4 роки тому +27

    Enthu rasamanu e pattu kelkkan special feel😘

  • @pwoli_man
    @pwoli_man 11 місяців тому +5

    Lyrics
    Minnaram Veyilil
    Kannadi Chirakil
    Innolam Kaana Theeram Thedukayaayi
    Mekhangal Thilangum
    Kaathangal Kadannum
    Kaattupole
    Arikil Njaanoraalkanavaayi
    Pakarum Nertha Punchirikalo
    Neelaraavin Poonnilaavayi
    Peyyunnuvo
    Ee Khalbitha Thinkalaayi
    Ishkile Thenoorave
    Oru Kissumooliyum
    Kissupaadiyum Nee Arike
    Kaikottiyum Chirikaattiyum Changathile
    Poomthathakal Naru Atharekuvan
    Poothorukki Ee Povithale
    Thennalin Thalirinam Munakal
    Nenjile Kanimalarinal Ithadhyamayi
    Thalodave
    Thennalin Thalirinam Munakal
    Nenjile Kanimalarinal Ithadhyamayi
    Thalodave
    Parannuvo Thumbikal
    Nilaval Neythirunnathellam
    Nilavayi Koodeyinnuvarave
    Nammaletho Veenamoolum Inamukalayi
    Ee Khalbitha Thinkalaayi
    Ishkile Thenoorave
    Oru Kissumooliyum
    Kissupaadiyum Nee Arike
    Kaikottiyum Chirikaattiyum Changathile
    Poomthathakal Naru Atharekuvan
    Poothorukki Ee Povithale
    Minnaram Veyilil
    Kannadi Chirakil
    Innolam Kaana Theeram Thedukayaayi
    Mekhangal Thilangum
    Kaathangal Kadannum
    Kaattupole
    Arikil Njaanoraalkanavaayi
    Pakarum Nertha Punchirikalo
    Neelaraavin Poonnilaavayi
    Peyyunnuvo
    Ee Khalbitha Thinkalaayi
    Ishkile Thenoorave
    Oru Kissumooliyum
    Kissupaadiyum Nee Arike
    Kaikottiyum Chirikaattiyum Changathile
    Poomthathakal Naru Atharekuvan
    Poothorukki Ee Povithale

  • @dayvlogs6631
    @dayvlogs6631 2 роки тому +20

    Late night... Earph plugged...ഒരുമിച്ചുള്ള moments.... Memories.... This song.... 🙌🙌perfect combo

  • @rahulnair7621
    @rahulnair7621 8 років тому +33

    Super Song, Yet Another Hit From Rahul Raj
    Jayettan & Sshivada Super Jodi

  • @preethisabari21
    @preethisabari21 7 років тому +92

    adipoli song and lyrics. magical voice of suchith 😘

  • @indiansportsgallery5552
    @indiansportsgallery5552 2 роки тому +10

    Only one singer completed this song.Without taking help.This is ößm ❤️.Love from Andhra i think i listend this one 500 times around.

  • @GokulRajParippallyOfficial
    @GokulRajParippallyOfficial Рік тому +3

    മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ ദിവസം ഒരു മലയാളി നടന്റെ രണ്ട് ചിത്രം തീയേറ്റർ റിലീസ് ആയി.. ഇടി & പ്രേതം - Aug 12

    • @aravindb1905
      @aravindb1905 Рік тому +2

      പണ്ട് മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും ഒരുപാട് പsങ്ങൾ അങ്ങനെ ഇറങ്ങിയിട്ടുണ്ട്.
      2015ൽ നിവിൻ പോളിയുടെ പ്രേമവും ഇവിടെയും ഒരു ദിവസം റിലീസ് ആയി.

    • @GokulRajParippallyOfficial
      @GokulRajParippallyOfficial Рік тому

      @@aravindb1905 വേറെ ഏതൊക്കെ പടങ്ങൾ.. അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ്..

  • @hashim1217
    @hashim1217 2 роки тому +7

    യാത്ര ചെയ്യുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേട്ട് പോവാ അന്തസ്സ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @rufaidarufi2909
    @rufaidarufi2909 2 роки тому +7

    Chumma verutheyonnu play cheythatha 🤩ippo ente fav song itha
    Waw super voice 😍😍😍🤩🤩🤩

  • @sreejuvs2994
    @sreejuvs2994 Рік тому +4

    നിനവായ് നെയ്തിരുന്നതെല്ലാം..
    കനവായ് കൂടെയിന്ന് വരവേ..
    നമ്മളെതോ വീണ മൂളും ഈണങ്ങളായ്...❤❤❤

  • @abhilashajay1978
    @abhilashajay1978 8 місяців тому +5

    I really miss 😢😢😢😢❤❤❤❤2023Ormakal

  • @vipinvenu6805
    @vipinvenu6805 8 років тому +15

    ജയേട്ടൻ & ശിവദ സൂപ്പർ

  • @athulravichandran5409
    @athulravichandran5409 7 місяців тому +2

    Ee song erangiya thott kekkunnathaan iplum kettond irikkunnu always my fav one ❤️

  • @Zahvioh7
    @Zahvioh7 9 місяців тому +2

    ഈ സിനിമ കൊണ്ട് ഉണ്ടായ ആകെ ഉപകാരം നല്ലൊരു പാട്ട് കിട്ടി ❤️

    • @ajaidwaraka6254
      @ajaidwaraka6254 8 місяців тому +1

      Spoof padamanu bro. Spoof enthanenu adhyam ariyu

  • @sumeshofficial8481
    @sumeshofficial8481 5 років тому +39

    Super lyrics👌
    Heavy voice👌
    Music director,,,👌
    Visuals is good,👌

  • @nazarbinyusaf6797
    @nazarbinyusaf6797 2 роки тому +4

    October 1 nu kelkunnor undooo Pwoli song ethra kettalum adipoli♥️♥️

  • @zeelogic1009
    @zeelogic1009 8 років тому +51

    AWESOMME SONG....PERFECT SINGING AND MUSIC..WITH THE HINDUSTAANI OUTPOUR.....KEEP THE GOOD WORK ALIVE....

  • @aparnakeerthi5789
    @aparnakeerthi5789 2 роки тому +3

    Sathiyam paranjal eeeee patt kelkumbol oru pratheka sukama athupolea tanna padumbolum🤗🤗🤗❤❤❤

  • @pranavk9676
    @pranavk9676 8 місяців тому +5

    Rahul Raj is really underrated !!! what a song!!

  • @sijigeorge5495
    @sijigeorge5495 5 місяців тому +3

    ചായ കുടിച്ചുകൊണ്ട് ജയസൂര്യ യെ നോക്കുന്ന സീൻ...❤❤❤❤

  • @albeyshibujohn738
    @albeyshibujohn738 3 роки тому +31

    I think I will hear this song until my death because this song gives me lot of memories..🙂🙂🙂

  • @__-dd1ge
    @__-dd1ge 2 роки тому +5

    sudhi vaathmeekam combo🥰🥰😍
    song✨✨✨✨

  • @devikamenon4759
    @devikamenon4759 8 років тому +60

    Suchith Sureshan..I loved your voice and good song .. :)

  • @dhurgasvlogs
    @dhurgasvlogs 2 роки тому +8

    2021 കേൾക്കുന്നവർ ഉണ്ടോ

  • @harshat37
    @harshat37 2 роки тому +2

    Sathyam paranja nammal eee malayalikku oru kuzhppam ondu 🤔entha ennu ariyo🤞🏻🤞🏻 nallathu thirichu ariyan pettanu pattarilla.... Angane thiricharinjal thanne athu angott samathichu tharan valiya budhi mutta athinu nalla oru udaharanam anu eee paattu 🎶💖 kariyam varshanglku munbu orupattu perude kashttapadinnu shesham eee song release cheyithappo ippo eee songinu kittiya oru responding ondallo gabiram arunnu 👏🏻👏🏻athu parayathirikkan pattilla..... Pakshe 2021 le kurachu masagal kondu eee song million akkunu eee songinu thazhe pala rithiyil ulla mentions 🤭enthalle pakshe engane aavan onnum athikamayi cheyendi vanilla oru 30
    second video akki mathi appo eee paranja song ellavarudeyum istta song enna pattam nedi 🤭🎶🥰💖
    " nammal eppozhangilum allochichittundo enna malayalikal keralam vitt purathu pokkubol nammal meet cheyunnavar nammal ethu language samsarichallum pettanu chothikkum are you malayali 😎🤙🏻 " eee chodhyathinu kariyam nammude kazhivu kondu matram allaa chila samayangalil nammude ullil ulla the real malayali purathu varum athaa kariyam😂😎🤙🏻athu vere onnum alla nallathu angott angikarikan ichira pada atre ullu 😉🤫😂

  • @salukdytravelvlogs155
    @salukdytravelvlogs155 10 днів тому +1

    2024ൽ❤ റിയൽ കണ്ടു വന്നപ്പോഴാണ് അറിഞ്ഞത് ഏഴു കൊല്ലം മുന്നേയുള്ള പടമാണെന്ന്❤

  • @aswathyanu8795
    @aswathyanu8795 Рік тому +3

    സൂപ്പർ പാട്ടും അതിനു പറ്റിയ സൗണ്ടും... ഒരു രക്ഷയും ഇല്ല പൊളി..👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @breaktym9029
    @breaktym9029 4 роки тому +19

    I'm tamil i don't understand this but song supper chetta😆

  • @snehasjayan9335
    @snehasjayan9335 3 роки тому +20

    I'm really like this song... it's deeply into our hearts ♥️♥️♥️♥️♥️

  • @johnsr-sr111kz
    @johnsr-sr111kz 6 місяців тому +4

    Ettavum repeat value ulla pattu . Malayalathil angane ulla pattu kuravu aanu💙

  • @syamjithbabu
    @syamjithbabu 3 роки тому +7

    Rahul Raj...❤️ Ningl oru sambhavam aanu...🔥

  • @devikadasan5328
    @devikadasan5328 5 років тому +41

    In love with this voice....😍

  • @midhunmsms3980
    @midhunmsms3980 7 років тому +1

    super songs. adipoli lyric

  • @All_kerala_tourist_bus
    @All_kerala_tourist_bus 2 роки тому +3

    മച്ചാനെ കിടു പാട്ട് യാത്ര ചെയ്യുമ്പോൾ കേൾക്കാൻ പറ്റിയ ഞാൻ കേട്ടതിൽ ആദ്യത്തെ നല്ല പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ head set വെച്ച് കേൾക്കണം എന്നാൽ ആണ് കുറച്ചുകൂടി feel വേറെ കിട്ടു 👌👌👌👌😘😘😘😘😘😘😘best song