Arikil Pathiye | Lyrical Video | Oru Murai Vanthu Paarthaya | Unni Mukundan | Prayaga Martin

Поділитися
Вставка
  • Опубліковано 8 лип 2022
  • Film: Oru Murai Vanthu Paarthaya
    Directed by: Sajan K Mathew
    Producer: Siyad Koker
    Lyrics: Abhilash Sreedharan
    Music: Vinu Thomas
    Singer: Najeem Arshad, Sangeetha Sreekanth
    #arikilpathiye #orumuraivanthupaarthaya
    Subscribe Now
    Satyam Music: / @satyammusics
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 965

  • @Anandhu600
    @Anandhu600 2 роки тому +4783

    2024 kanunvar ivda COMMON 😘😍😍🙈🙈

  • @deepa_unnithan
    @deepa_unnithan 5 місяців тому +76

    എത്ര സുന്ദരി ആയിരുന്നു പ്രയാഗ ഈ look il.... വലിയോരു നഷ്ടം ആണ്... പ്രയാഗ അന്നെ ഇത്തരം വേഷങ്ങൾ ചെയ്തിരുന്നെങ്കിൽ... ഇവർ നല്ല ജോഡി ആയിരുന്നു....her look,her smile...superb... ഒരു ഐശ്വര്യം ഉള്ള മുഖം....❤

  • @leninbabu9258
    @leninbabu9258 2 роки тому +292

    Ivare randu pereyum ithilum bhangi aayi vere oru cinemayilum kanditila..prethekichu prayaga

    • @AngelsDesigns
      @AngelsDesigns 10 місяців тому +5

      2:16

    • @sarcasm.bot666
      @sarcasm.bot666 10 місяців тому +4

      @@AngelsDesignsnirthi pode

    • @vineethcm5150
      @vineethcm5150 10 місяців тому

      Currect....

    • @jeweldon6068
      @jeweldon6068 6 місяців тому +6

      Unnimukundan mallusingil itilum bettera😍. Bt preyaga itila bttr

  • @kaladevi659
    @kaladevi659 Рік тому +413

    എത്ര കേട്ടാലും മതിവരില്ല ഈ song. നജീബ് പാട്ടിനെ ഒരു ഫീൽ കൊടുത്തു പാടിയ പോലെ. ഉണ്ണിമുകുന്ദൻ സുന്ദരൻ ആയിട്ടുണ്ട്

  • @bhanumathi429
    @bhanumathi429 Рік тому +197

    Unnimukundan and prayaga chemistry oru rakshayilla so super 😍💗👌

  • @SmartSwag_KL8
    @SmartSwag_KL8 Рік тому +373

    *💫❣️2016 മുതൽ ഒരു മുടക്കവും വരാതെ കേൾക്കുന്ന എന്റെ പ്രിയ ഗാനം🎶🥺❤️✨️*
    *Najim's voice is so mesmerizing!... Such a magical voice..🗣️🥰🔥*

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 Рік тому +8

      തള്ള് 😉

    • @Max-xx9li
      @Max-xx9li Рік тому +4

      E pattokke 8 varsham ayo 😊

    • @Nil_zz
      @Nil_zz Рік тому +3

      2016 film❤

    • @SmartSwag_KL8
      @SmartSwag_KL8 Рік тому +3

      @@ibrugabrutrivandrum3819അത് അന്വേഷിക്കാൻ നിന്നെ ഞാൻ kshenichilla

    • @SmartSwag_KL8
      @SmartSwag_KL8 Рік тому +3

      @@Max-xx9li
      2016ൽ ഇറങ്ങിയതാണ് 🤣

  • @nandu854
    @nandu854 Рік тому +133

    സൂപ്പർ ജോഡി ❤️❤️
    ഈ സിനിമയ്ക്കു വലിയ കഥ ഒന്നും ഇല്ലെങ്കിലും എന്തോ വലിയ ഇഷ്ടം ആണ് ❤️ഗ്രാമീണ ഭംഗി, പാർവതി - പ്രകാശൻ പ്രണയം ഒക്കെ ഉള്ളത് കൊണ്ട് ആയിരിക്കും.

  • @heartzbeats9335
    @heartzbeats9335 4 місяці тому +13

    ഇപ്പോഴത്തെ പ്രയാഗയെ കാണുമ്പോൾ സങ്കടം വെർന്ന് 🥹

  • @IsThatAbhay
    @IsThatAbhay Рік тому +216

    Lyrics..
    അരികിൽ പതിയെ ഇടനെഞ്ചിൽ
    ആരോ മൂളും രാഗം ...
    മിഴികൾ മൊഴിയും മധുരം കിനിയും
    നീയെന്നിൽ ഈണം..
    മഴയേ ...മഴയേ ...
    എൻ കനവിൽ അവളറിയാതെ
    തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി മെല്ലെ
    മെല്ലെ... ഞാൻ മെല്ലെ ..മെല്ലെ ആ... .
    പുതുമഴയെ നീ പുണരും പൂവിൻ മൗനം
    ഇതൾ വിരിയും ഈ രാവിൻ നിറമോഹം..
    മനമറിയാതെ തിരയുകയോ.. നീയെന്റെ ഉള്ളം
    നിന്നിൽ ഞാൻ മൗനമായ് അലിയും അനുരാഗം
    നിൻ മെയ് തൊട്ടു പൂമേട് തോറും കാറ്റായ് നീളെ
    നിന്നോടൊന്നു ചേരാൻ തുടിക്കും മോഹം..
    മഴയേ.. പൂമഴയേ..
    അരികിൽ പതിയെ ഇടനെഞ്ചിൽ
    ആരോ മൂളും രാഗം ...
    മിഴികൾ മൊഴിയും മധുരം കിനിയും
    നീയെന്നിൽ ഈണം ..ഓഹോ ..ഓ ....
    രാവിൽ പൊൻ കനവായ് ചാരെ ഓടിയണയും
    നേരിൽ നീ വരവായാൽ എന്നിൽ പൂക്കാലം
    നീയും ഞാനുമെന്നും മറുതീരങ്ങൾ തേടി
    ഒന്നായ് ചേർന്ന് പാറും തേൻകിളികൾ
    നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ
    നിന്നിലേക്കെത്തുവാൻ മോഹമോടെ..
    അരികിൽ പതിയെ ഇടനെഞ്ചിൽ
    ആരോ മൂളും രാഗം ...
    മിഴികൾ മൊഴിയും മധുരം കിനിയും
    നീയെന്നിൽ ഈണം ..
    മഴയേ ..മഴയേ ..
    എൻ കനവിൽ അവളറിയാതെ
    തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി
    മെല്ലെ... ഞാൻ മെല്ലെ ..മെല്ലെ ആ...

    • @vrindavrinda2243
      @vrindavrinda2243 Рік тому +5

      ❤️❤️❤️❤️

    • @kavya2569
      @kavya2569 Рік тому +2

      ❤️❤️❤️❤️❤️❤️😍❤️❤️❤️

    • @manojvk7909
      @manojvk7909 Рік тому +6

      ❤️❤️❤️❤️ ഒത്തിരി ഇഷ്ടം ഈ പാട്ടും സിനിമയും എന്തോ.. വല്ലാത്ത ഫീൽ.. പ്രണയം മാത്രം❤️❤️❤️

    • @thasnimolumolu8868
      @thasnimolumolu8868 Рік тому +7

      Itrayum pattu type nnatu engana sadhikkunnu

    • @world-hi9rc
      @world-hi9rc Рік тому

      🤍

  • @Suji-pb4mn
    @Suji-pb4mn Рік тому +975

    പ്രെയാകയെ ഇതിലും സുന്ദരി ആയി എവിടേം കണ്ടിട്ടില്ല 😊

  • @karunyavorkady7346
    @karunyavorkady7346 Рік тому +53

    Iam Big Fan of Unni Mukundan.
    Love From Karnataka 🥰🥰😍

  • @vineedvidyadharan1742
    @vineedvidyadharan1742 Рік тому +73

    പ്രണയത്തിന്റെ പീക്ക് level ഏൽ മനസിനെ നിർത്തുന്ന പാട്ട്..❤❤❤

  • @kashcorner7259
    @kashcorner7259 Рік тому +31

    God, she’s so beautiful! That smile & those super expressive eyes!! Who’s this lovely actress?? Unni Mukundan as always is the best, always loved him & his talent! Mesmerizing song❤️❤️❤️

  • @unnimarayamangalam1947
    @unnimarayamangalam1947 Рік тому +89

    My favorite song... ഇതു പാട്ട് കേൾക്കുമ്പോൾ വേറൊരു feel anu 🥰🥰🥰🥰

  • @hannafidha3050
    @hannafidha3050 2 місяці тому +30

    anyone in 2024??

  • @seethalakshmiab7263
    @seethalakshmiab7263 Рік тому +26

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്. വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട്

  • @zayniemagar8106
    @zayniemagar8106 Рік тому +211

    I'm Nepalese from Sikkim i don't understand the lyrics but i really love this song 🥺❤️ Idk why this song really touched my 💓 Whenever i listen this song it gives me goosebumps 🔥 I use to listen this song in my working place and I've fallen love with this song 😍 But i was curious to know about the song's name and finally today my client played this song and i asked her what's the name of this song..? I love this song so much ❤️ And she shared me the link and finally i found this beautiful song 😍❤️ Thank you 🙏
    Big fan of South Indian 🤗❤️

  • @yourstruly1234
    @yourstruly1234 Рік тому +55

    Unni and Prayaga both look at their best in this song .

  • @BijuBiju-oi5cs
    @BijuBiju-oi5cs Рік тому +7

    ഉണ്ണിയേട്ടൻ ഈ മൂവിയും സോങ്ങും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഇത് കേൾക്കുമ്പോൾ ഒരു feel തനയാണ് ❤️❤️❤️

  • @antonystephen539
    @antonystephen539 2 роки тому +300

    This Song is timeless ❤ 🔥..

    • @sugujas1299
      @sugujas1299 Рік тому +5

      Absolutely
      Unmai
      S❤️J
      ❣️❤️❣️

  • @khadeejathkubra381
    @khadeejathkubra381 2 роки тому +26

    Smile Killer✨✨✨🌠Unnichettan......Ufff

  • @akshayaravi1628
    @akshayaravi1628 Рік тому +40

    Yes I am unni mukundhan fan 💞💞🥰🥰

  • @nikhilsanalkumarnikhil7764
    @nikhilsanalkumarnikhil7764 7 місяців тому +17

    2024 kanunnavar undo ❤️

  • @clintcharles4051
    @clintcharles4051 2 роки тому +65

    സിനിമ: ഒരു മുറൈ വന്ത് പാർത്തയെ (2016)
    ഗാനഠ.അരികിൽ പതിയെ ഇടനെഞ്ചിൽ
    ഗാനരചന.അഭിലാഷ് ശ്രീധരൻ
    സഠഗീതഠ.വിനു തോമസ്
    പാടിയത് നജിഠ അർഷാദ്, സഠഗീത ശ്രീകാന്ത്

  • @Manojalappey
    @Manojalappey 2 роки тому +227

    നിന്നിൽ ഞാൻ മൗനമായി
    അലിയും അനുരാഗം
    നിൻ മെയ്‌ തൊട്ട് പൂമേട് തോറും കറ്റായ് നീളെ
    നിന്നോടൊന്നു ചേരാൻ തുടിക്കും മോഹം
    മഴയെ.. പൂമഴയെ...🥰🥰🥰

    • @nithinjoseph5159
      @nithinjoseph5159 2 роки тому +12

      ഈ ഒരു പാട്ടിന്റെ ഫീൽ അതൊന്നു വേറെ തന്നെയാ ❤❤🥰🥰

    • @reshmadileep883
      @reshmadileep883 2 роки тому +5

      Lovely

    • @PriyankaPNair02
      @PriyankaPNair02 Рік тому +1

      Hi i have Translated This Song
      ua-cam.com/video/HPxSwqdhQzA/v-deo.html

    • @Yaseenizm
      @Yaseenizm Рік тому

      Ok❤❤❤

    • @Yaseenizm
      @Yaseenizm Рік тому

      Ok ❤❤❤

  • @gopika93
    @gopika93 Рік тому +18

    നിന്നെ ഞാൻ ഏകയായ്
    തേടുമീ സന്ധ്യയിൽ
    നിന്നിലേക്കെത്തുവാൻ
    മോഹമോടെ..❤️🦋

  • @4-u_media
    @4-u_media Рік тому +8

    എത്ര കേട്ടാലും മതി വരില്ല ഹൃദയം തൊടുന്ന സോങ് ❤

  • @ananyabiju9881
    @ananyabiju9881 2 роки тому +151

    I feel my love in this song❤

  • @prasanthps4480
    @prasanthps4480 Рік тому +10

    Najim ikka adipoli voice. Caril pokumpol e song kure vattam replay kelkkum fe mail singarum nalla voice. Enna voice👍

  • @George-zf1gz
    @George-zf1gz Рік тому +18

    Smile killer unni chettan❤️❤️

  • @akm6051
    @akm6051 Рік тому +48

    Najeem arshad 🥰😍 voice onnum parayanilla😘

  • @Dhundus
    @Dhundus 2 роки тому +151

    I love this Song!! 🥺❤️😭

  • @Exclbr23
    @Exclbr23 Рік тому +55

    These kind of songs gave me lots of memories that can't be forgotten

  • @anusreeanu115
    @anusreeanu115 Рік тому +88

    എനിക്ക് ഇഷ്ടമുള്ള ആളെ ഓർത്തു ഇരിക്കുമ്പോ ഈ song recommendations വന്നപ്പോൾ കാണാനായി വന്ന ഞാൻ.. 🙂♥️

    • @Sunil-zm8gi
      @Sunil-zm8gi Рік тому +3

      സത്യം 😌

    • @sreevidyadieheartfan881
      @sreevidyadieheartfan881 Рік тому

      Yes bro 💝🌟

    • @aswathyachu-py9jk
      @aswathyachu-py9jk Рік тому +1

      🥰🤔🤔👀💕😘💪❤️❤️❤️🥰🥰

    • @_Albert_fx_
      @_Albert_fx_ 6 місяців тому

      😍❤️ but njan enikku ishtam ulla aley orthappol Eee song search vannathu anu kelkkan vendi 🥰

  • @evangelsworld
    @evangelsworld Рік тому +19

    This song is like wine ... Wine improves with age..🍷the older i get, better i like it....

  • @shyamilic.s6178
    @shyamilic.s6178 2 роки тому +28

    Ee song,lyrics,music super aane.pinne prayaga ithil nala look anne.unnimukundan munde uduth oru kuri tottal always poli

  • @riswanapmriswanapm5294
    @riswanapmriswanapm5294 Рік тому +12

    എന്തൊരു feela ഈ song i realy adicted😍🥰🥰🥰💖💖

  • @MuhammedAli-tr6cu
    @MuhammedAli-tr6cu Рік тому +13

    നജീം അർഷാദ്, താങ്കൾ കരിയറിലെ മികച്ച ഒരു സോങ് ഇത്രയും അസാധ്യമായി പഠിയിരിക്കുന്നു 😍❤️

  • @Krishna-bp6qg
    @Krishna-bp6qg 6 місяців тому +10

    പാട്ട് ഇറങ്ങിയ സമയത്തേക്കാൾ hit aayath ഇപ്പോഴാണ്. ❤

  • @athiralijuathiraliju4464
    @athiralijuathiraliju4464 Рік тому +8

    Unniyettante romantic look 😍

  • @abdulrasikt7739
    @abdulrasikt7739 Рік тому +27

    ഉണ്ണി മുകുന്ദൻ പ്രയാക മാർട്ടിൻ ♥️♥️♥️

  • @_Albert_fx_
    @_Albert_fx_ 6 місяців тому +4

    😍❤️🥰 entha oru lyrics ☺️ singers voice 👌🥰 2024il ennay pole Eee song kelkkan vendi ithu vayi vannavar arelum undo 🙂

  • @unnitk2936
    @unnitk2936 2 роки тому +11

    Unni was young star fighting waiting

  • @marymitcy2082
    @marymitcy2082 Рік тому +16

    2023 il ee pattu calkunnavar undoo. Then come on

  • @aamisworld2387
    @aamisworld2387 Рік тому +7

    Businte side seat um headset um ee songum pwoliyaanu ❤️❤️

  • @shyhafathima1732
    @shyhafathima1732 2 роки тому +21

    Fvrt film and most fvrt actors ❤️‍🔥and song too...... 💓

  • @mohanchandra9001
    @mohanchandra9001 7 місяців тому +3

    Arikil pathiye ❤

  • @PreetSingh-jq2py
    @PreetSingh-jq2py Рік тому +33

    Omg such a beautiful and peaceful song I can listen to it whole day😍 didn't understand a word but I am in love with it 😍 Love from Mumbai 💖

  • @lonewolfff1458
    @lonewolfff1458 Рік тому +11

    Exelent feeling💥 headset with bus window seat+small rainfall🥰

  • @gnanaleelareddy8872
    @gnanaleelareddy8872 Рік тому +3

    Unni mukundan expression is superb in the song evn heroine is beautiful looking singer nazim arshad sir hattsoff fr ur voice lady singer voice is also good we thank god fr u all having in film industry and we evn expect more upcoming movies to be more awesome and rocking

  • @sarathlal1398
    @sarathlal1398 Рік тому +2

    തനി നാടൻ ലുക്ക്‌ UM 💚💚... എജ്ജാതി ഫീൽ ആണ് ഈ സോങ് 💜💜💜💜💜💜

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 роки тому +52

    സുന്ദരമായ ഗാനം

  • @aswathymizhimanumanu8181
    @aswathymizhimanumanu8181 2 роки тому +15

    Our wedding memories ee pattayirunnu post wedding shootinnu

  • @wilsonvarkey56
    @wilsonvarkey56 2 роки тому +58

    Beautiful song...!

  • @Anandhu600
    @Anandhu600 2 роки тому +17

    3:23 🙈🙈🥰🥰😘😘🙌🙌

  • @___biyaa_____
    @___biyaa_____ 3 місяці тому +1

    ഈ 2024 ലും ഇതിനെ വെല്ലാൻ ഒരു Song ഇല്ല 🔥👌 എന്താ ഒരു feel👌🥰🥰..... എത്ര കേട്ടാലും മതിയാവില്ല❤❤❤Headset vech aannenkil parayukayye vendaa🤩🤩😍😍 ...Yaaa mowne😌

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju 2 роки тому +15

    Wow 🔥♥️🎶♥️🔥
    My LOVE 🔐 💕
    Aval Nanayum Ninavukalay,...🥰🥰
    Ente Pranayame... ♥️ AadhiManjusha ♥️
    🔥💖💖🎶💖💖🔥

  • @divyanair4297
    @divyanair4297 11 місяців тому +4

    സംഗീത നല്ലോണം പാടി...എന്തൊരു ഫീൽ❤

  • @monishamottu6573
    @monishamottu6573 11 місяців тому +2

    Ei oru song thanichu irunu kelekuppo oru vellatha fill aa🥰🥰

  • @user-ni9jx9gu5t
    @user-ni9jx9gu5t 3 місяці тому +1

    headset +this.....awwww❤❤❤

  • @Shameer2.1
    @Shameer2.1 Місяць тому +5

    2025 kaanasn pokunnavar ivda common... ✌😁

  • @udayakrishnan.v.u.6935
    @udayakrishnan.v.u.6935 Рік тому +4

    Unniettan uyir❤️.

  • @Therajasreekr
    @Therajasreekr 2 роки тому +20

    ഉണ്ണിമുകുന്ദൻ അടുത്ത movie waiting...

  • @FarisCkra
    @FarisCkra 7 місяців тому +3

    Still watching

  • @azhakiyatamilmakan9921
    @azhakiyatamilmakan9921 2 роки тому +12

    Unnichettan 😘

  • @ajipan19
    @ajipan19 7 місяців тому +17

    2024 ലും ഏറെ പ്രിയപ്പെട്ട ഗാനം. കൊഴിഞ്ഞു പോയ ഒരു പ്രണയകാലത്തിന്റെ ഓർമ്മകൾ മാത്രം ബാക്കിയാകുന്ന ഗാനം.

    • @divyad1782
      @divyad1782 6 місяців тому +2

    • @_Albert_fx_
      @_Albert_fx_ 6 місяців тому +2

      ❤️🙂 ittechu poyavar veedum namme thedi vannalu Eee song kelkkan poli Aaa 🥰😌

    • @ajipan19
      @ajipan19 6 місяців тому

      ആണോ ബ്രോ ❤️ എന്റെ ജീവിതത്തിൽ ഇട്ടേച്ചു പോയവൾ ഇനി ഒരിക്കലും വരില്ല 🍂​@@_Albert_fx_

    • @ajipan19
      @ajipan19 6 місяців тому

      ​@@divyad1782❤

  • @aiswaryarsreelekha4195
    @aiswaryarsreelekha4195 Рік тому +6

    2022ഓണത്തിന് പാടാൻ ഇഷ്ടപ്പെടുന്ന song. ഓർക്കസ്ട്രാ by പോലീസ്

  • @mohanchandra9001
    @mohanchandra9001 3 місяці тому +2

    Arikil pathiye❣️

  • @meenakshirenganathan3198
    @meenakshirenganathan3198 Рік тому +3

    WITH THIS ONE DUET SONG NAJEEM JYOTSANA UNNIKUTTA AND PRAYAGA BOWLED EVERY LISTENERS HEART

  • @unniyetan2432
    @unniyetan2432 Рік тому +4

    Unniyetaa 😍🥰😘❤️ love you super song favourite

  • @prasanthps4480
    @prasanthps4480 Рік тому +3

    🥰🥰🥰👍👍👍🌹🌹🌹സൂപ്പർ സോങ്. സൂപ്പർസൂപ്പർ സോങ്. എത്ര കേട്ടാലും. മതിയാവില്ല 🙏🙏🙏

  • @user-cr3cj2yq5q
    @user-cr3cj2yq5q 10 днів тому

    Ethra kettalum mathivarilla ee paatu ❤❤ heart touching song 😊😊😊😊❤❤

  • @safwanroshan9674
    @safwanroshan9674 11 місяців тому +8

    പുല്ലിങ്ങോ നല്ല കാലം 😅

  • @peakyyybvz
    @peakyyybvz 4 місяці тому +10

    Shazaam ntee videokkk shesham😂😂😂

    • @abinreji7093
      @abinreji7093 4 місяці тому +2

      Nerthe kettitt ond but ippo shazzz nte vdo kanditt 😂

  • @humanbeingo
    @humanbeingo Рік тому +6

    ഫീൽ... ഹോ.. 🔥🔥🔥

  • @user-kr6cv8wf8r
    @user-kr6cv8wf8r Рік тому +5

    2:55 My favorite lyrics😍

  • @shajivs8483
    @shajivs8483 Рік тому +8

    Exactly beautiful
    I get special mood when I hear this song

  • @gayu_edits4694
    @gayu_edits4694 Рік тому +26

    பாவாடை,தாவணி அழகு,கிராமத்து இயற்கை அழகு,இந்த பாடல் இசை அழகு,குரல் அழகு மொத்தத்தில் அழகோ,அழகு❤

  • @shyleshnair9962
    @shyleshnair9962 Рік тому +5

    Next superstar.. 😊

  • @AaBb-cp4qw
    @AaBb-cp4qw Рік тому +2

    Etra kettalum mathi varatha song aanu ...najeem your vioce ..enth rasamanenno..
    Nan oru pad pravashyam kettu.
    Super song👍👍👌👌..sherin

  • @prasanthps4480
    @prasanthps4480 Рік тому +3

    Entha oru feelings e songinu

  • @VijayaLakshmi-zq5tf
    @VijayaLakshmi-zq5tf Рік тому +4

    IAM FROM.ANDHRA BUT SINGINIG SONGS IN Malayalam,kannada Tamil in Starmaker I enjoyed very much ❤

  • @tomkjoseph5744
    @tomkjoseph5744 Рік тому +5

    എത്ര മനോഹരം💖

  • @anjanaanjanasuresh5023
    @anjanaanjanasuresh5023 2 роки тому +5

    My Fav song❤️❤️ 😍😍 unniyettan ❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘

  • @jishnukdb5050
    @jishnukdb5050 Рік тому +3

    Ettavum kooduthal snehikkapedan agrhikkunne girls nte yum fav song aayirikum ee oru song avrude pranyathinte aazhan mansilakkii kodukkunna oru Song sathyam allee 😅😁

  • @shymappshyma4235
    @shymappshyma4235 Рік тому +8

    Supper actor in Malayalam movie

  • @_Albert_fx_
    @_Albert_fx_ 6 місяців тому +1

    😍❤️ Eee songil Unni mukundane kanan enna cute 🥰 Aa ☺️

  • @shebinpp4604
    @shebinpp4604 2 роки тому +11

    My best song

  • @namithakini8134
    @namithakini8134 2 роки тому +17

    Beautiful ❣️

  • @DrSharuMaria
    @DrSharuMaria 4 місяці тому +2

    Love Unni mughundan ❤

  • @rosemariabenny6321
    @rosemariabenny6321 8 місяців тому +7

    ഇപ്പോഴത്തെ പ്രയാഗയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @suryal8891
    @suryal8891 Рік тому +3

    Ennaku romba pedicha song

  • @user-pi3wo5le9w
    @user-pi3wo5le9w 3 місяці тому +1

    നിന്നെ ഞാൻ ഏകയായ് തേടുമി സന്ധ്യയിൽ നിന്നിലേക്കെത്തുവാൻ മോഹമോടെ♥️♥️♥️♥️

  • @shahana2724
    @shahana2724 2 роки тому +10

    സൂപ്പർ🥰🥰

  • @user-oj5pd9xg4v
    @user-oj5pd9xg4v Рік тому +3

    Luvhh this song🤌🏻🫀🌍🤍😩📌💋❤️‍🔥

  • @AaBb-cp4qw
    @AaBb-cp4qw Рік тому +2

    E songl randu perum adipoliya👍👍👌👌💓💔💔sherin

  • @AbhilashAbhi-ns2pz
    @AbhilashAbhi-ns2pz Місяць тому +1

    വയലിൻ ഒരു രക്ഷയും ഇല്ല❤

  • @nidhiyabiju5420
    @nidhiyabiju5420 Рік тому +8

    2023 kanunavarr....ivide varii...😜😌

  • @yaminandruafathima3666
    @yaminandruafathima3666 Рік тому +5

    Najim arshad...❤❤

  • @sreekalakrishna3209
    @sreekalakrishna3209 7 місяців тому +1

    Music --vinu thomas,,,,, what a music❤❤❤very blessed 🙏🙏❤❤❤