പലരും കാണേണ്ട video,16 minute ബോറഡിപ്പിക്കാതെ motivate ചെയ്തതിന്, തുടക്കം മുതൽ video skip ചെയ്യാതെ കണ്ടവർ അവസാനം ചേച്ചിയുടെ ഒപ്പം കരയാതിരിക്കയോ, അലെങ്കിൽ കണ്ണിൽ നിന്ന് ചെറുതായി വെള്ളം പൊടിയുകയോ ചെയ്തിട്ടുണ്ടാകാം.
Dear Lakshmi..... നമ്മൾ തമ്മിൽ ഒരു പരിചയവും ഇല്ല്ലെങ്കിലും ( just wats app text only) താൻ ഒരു സംഭവടോ.... തന്നെ കെട്ടിരിക്കan ൻ തന്നെ ഒരു സുഖടോ.... ഒന്ന് വിഷമിച്ചിച്ചിരികുമ്പോൾ തന്റെ ഒരു vedio ഒന്ന് കണ്ടാൽ തന്റെ ആഹ് ഒരു ചിരി തന്നെ ഒരു santhosham ആണു ... സച് an amazing peraonality....
Dear lachutty nidhin and kuduuuuu happy new year. Lachuvine njn kanunnathu e vlogiludeyanu. Njanum uk yilku varan nokkunnu.Edo lachu penkuttikal vicahrichalum family happyayittu pokan pattum koode nidhine pole oral undenkil. Eniku thanne personaly ariyilla. But i think now u r one of the happiest wife and also a mom. Keep going..... Lovingly from wayanad🥰🥰🥰
Evarde kayilnu veedu rentin edukuna students and family sookshikanam deposit oke cheriya karyam paranj deduct cheyum low quality house ahn evarde ithu ente mathram experience ala evde kore students anubhavichathanu patunathum evarde kayilnu veedu edkathe nokuka
ഞാൻ ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതാണ്.അവരുടെ rent deposit പോളിസികൾ കൃത്യമായി പറഞ്ഞു എഗ്രിമെന്റ് എഴുതി ആണ് വീട് കൊടുക്കുന്നത്.മൂന്ന് മാസത്തെ മിനിമം കോൺട്രാക്ട് ബ്രേക്ക് ചെയ്യുകയോ വീട്ടിൽ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ തീർച്ചയായും deposit പിടിക്കും എന്നുള്ളത് വ്യക്തമായി പറയുന്നതാണ്.വീട് എടുത്ത് കൊടുത്തു പോകുന്ന പോക്കിൽ അവിടെത്തെ പാത്രങ്ങളും സ്പൂണും ഫോർക്കും വരെ അടിച്ചുമാറ്റി കൊണ്ട് പോയിട്ടുണ്ട്.നേരത്തെ പോകുമ്പോ deposit തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞു വെച്ച് tv യുടെ കേബിൾ വരെ മുറിച്ചിട്ട വിധ്വനും ഉണ്ട് (പച്ച ഉടുപ്പിട്ട ചേട്ടൻ/ചേച്ചി അതല്ലല്ലോ അല്ലെ ).ഒപ്പം തന്നെ ആരെയും നിർബന്ധിച്ചോ പൈസ വാങ്ങി വീട് കൊടുക്കാതെ പറ്റിക്കുകയോ ഒന്നും ചെയ്യുന്നില്ല.കൃത്യമായി കാര്യങ്ങൾ പറഞ്ഞു വീട് കാണിച്ചു തന്നെ ആണ് നിങ്ങൾ ഓക്കേ പറയുന്നതും payment നടത്തുന്നതും.പൊതുവെ പാലം കടക്കും വരെ നാരായണ പറയുന്ന പലരും പാലം കടന്ന് കഴിഞ്ഞാൽ മറ്റ് പലതും പറയുന്നത് പ്രാചീന കാലം മുതലേ ഉള്ളതാണല്ലോ അല്ലെ!! പൊതുവെ മലയാളികൾ കണ്ടു വരുന്ന മറ്റൊരു പ്രധാന പ്രശ്‌നം വാടകക്കല്ലെ അവിടെ എന്തും കാണിക്കാം സ്വന്തം വീടൊന്നുമല്ലല്ലോ എന്ന മോശം ചിന്താഗതി ആണ്.അതിന്റെ അനന്തര ഫലം ആണ് നേരത്തെ കംമെന്റിൽ ചേട്ടൻ പറഞ്ഞത്.കള്ളുകുടിച്ച കുപ്പി പോലും എടുത്ത് കളയാതെ റൂം മാറിപ്പോയ വേറെ ചിലരെയും ഞാൻ കണ്ടതാണ് കൃത്യമായ പരാതി ഉണ്ടെങ്കിൽ കൃത്യമായ ഐഡിയിൽ വന്ന് സംസാരിക്കൂ സുഹൃത്തേ നിങ്ങളുടെ അനുഭവമാണെങ്കിൽ കൃത്യമായ വീട് നമ്പർ സഹിതം പറയൂ തെളിവുകളും കാരണങ്ങളുമായി ഞാൻ തിരിച്ചു വരാം! Thank you!
പലരും കാണേണ്ട video,16 minute ബോറഡിപ്പിക്കാതെ motivate ചെയ്തതിന്, തുടക്കം മുതൽ video skip ചെയ്യാതെ കണ്ടവർ അവസാനം ചേച്ചിയുടെ ഒപ്പം കരയാതിരിക്കയോ, അലെങ്കിൽ കണ്ണിൽ നിന്ന് ചെറുതായി വെള്ളം പൊടിയുകയോ ചെയ്തിട്ടുണ്ടാകാം.
Dear Lakshmi..... നമ്മൾ തമ്മിൽ ഒരു പരിചയവും ഇല്ല്ലെങ്കിലും ( just wats app text only)
താൻ ഒരു സംഭവടോ.... തന്നെ കെട്ടിരിക്കan ൻ തന്നെ ഒരു സുഖടോ.... ഒന്ന് വിഷമിച്ചിച്ചിരികുമ്പോൾ തന്റെ ഒരു vedio ഒന്ന് കണ്ടാൽ തന്റെ ആഹ് ഒരു ചിരി തന്നെ ഒരു santhosham ആണു ... സച് an amazing peraonality....
Sheriyato
EttANum ettathikum vavakum ella vidu anugrahangalum undavate
@@milkyway369mikyway ❤❤❤
Thankyou for share your beautifull memories❤️ love you chechi😍
❤
❤
Dear lachutty nidhin and kuduuuuu happy new year. Lachuvine njn kanunnathu e vlogiludeyanu. Njanum uk yilku varan nokkunnu.Edo lachu penkuttikal vicahrichalum family happyayittu pokan pattum koode nidhine pole oral undenkil. Eniku thanne personaly ariyilla. But i think now u r one of the happiest wife and also a mom. Keep going..... Lovingly from wayanad🥰🥰🥰
Thank you so much for this love❤it’s really means alot🥰
@@meemivlog8217 can I get your mailid to clear some doubts
@@visiongl 07442690983
All the best 💕
Good mole ,ninte words vallathe touch cheythu,lekshmiyude confidance athanu vendathe ella penkuttikalkkum,inim lifil othiri uyarankalil ethatte ennu prarthikkunnu mole,molkum nidhinum,kunji molkum ,oru nalla puthu valsaram aashamsikunnu, daivam anugrahikatte,a nalla varthaikayi kathirikunnu 😘😘👍
❤❤
Ettante kunjum kidubabyde ammayumayii irunnal mathi ennu chechi kannuniranju paranjappol enteyum kannuniranjupoyii..God bless u..thuzhanju thuzhanju njagaludem karakaanan prarthikkanee
🥰
Hi dr....karachil vanepoye da.... happy new year to u all dr god bless you...
Love❤
Chechi chettantaum chechidaum job enthanu
He is working in Samworth brothers company
And I am working in a real estate agency
Happy new year chechiii.... 😍😍❤️❤️❤️🌷 entha surprise 😅
Just wait 21 days ❤😅
May b house😊
@@jincysuresh4759 😂അല്ല
Happy new year ❤️❤️❤️
❤🎉
Innanu janu 22... Waiting for your video.... 😘
Video is on the way!!
Happy new year❤️
Keep going guys 🥰 wishing a pretty good New Year ☺️
Thank you! You too!
Happy new year dear 🥰💐
Happy New year ❣️❣️
Happy new year!!
Could you please tell me which agency helped u to get student visa
Happy new year... 2023 surprise permanent job aano... Guess aanutto... ☺☺
No never😂 I don’t think that’s a achievement for me
@@meemivlog8217 katta waiting.... For that surprise video☺☺☺☺
Ammaye uk lek konduvaraano 😊
@@Hanoon-y2y ❤
Jan 22 nu video itilallo.. Njgalum excitement il anu
It wll upload today❤️
@@meemivlog8217 🤔
Nithinettanum ettathiyeyum oru day kanannam
❤️
Sure ayit kanum
Happy new year
Happy new year
Evarde kayilnu veedu rentin edukuna students and family sookshikanam deposit oke cheriya karyam paranj deduct cheyum low quality house ahn evarde ithu ente mathram experience ala evde kore students anubhavichathanu patunathum evarde kayilnu veedu edkathe nokuka
ഞാൻ ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതാണ്.അവരുടെ rent deposit പോളിസികൾ കൃത്യമായി പറഞ്ഞു എഗ്രിമെന്റ് എഴുതി ആണ് വീട് കൊടുക്കുന്നത്.മൂന്ന് മാസത്തെ മിനിമം കോൺട്രാക്ട് ബ്രേക്ക് ചെയ്യുകയോ വീട്ടിൽ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ തീർച്ചയായും deposit പിടിക്കും എന്നുള്ളത്
വ്യക്തമായി പറയുന്നതാണ്.വീട് എടുത്ത് കൊടുത്തു പോകുന്ന പോക്കിൽ അവിടെത്തെ പാത്രങ്ങളും സ്പൂണും ഫോർക്കും വരെ അടിച്ചുമാറ്റി കൊണ്ട് പോയിട്ടുണ്ട്.നേരത്തെ പോകുമ്പോ deposit തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞു വെച്ച് tv യുടെ കേബിൾ വരെ മുറിച്ചിട്ട വിധ്വനും ഉണ്ട് (പച്ച ഉടുപ്പിട്ട ചേട്ടൻ/ചേച്ചി അതല്ലല്ലോ അല്ലെ ).ഒപ്പം തന്നെ ആരെയും നിർബന്ധിച്ചോ പൈസ വാങ്ങി വീട് കൊടുക്കാതെ പറ്റിക്കുകയോ ഒന്നും ചെയ്യുന്നില്ല.കൃത്യമായി കാര്യങ്ങൾ പറഞ്ഞു വീട് കാണിച്ചു തന്നെ ആണ് നിങ്ങൾ ഓക്കേ പറയുന്നതും payment നടത്തുന്നതും.പൊതുവെ പാലം കടക്കും വരെ നാരായണ പറയുന്ന പലരും പാലം കടന്ന് കഴിഞ്ഞാൽ മറ്റ് പലതും പറയുന്നത് പ്രാചീന കാലം മുതലേ ഉള്ളതാണല്ലോ അല്ലെ!!
പൊതുവെ മലയാളികൾ കണ്ടു വരുന്ന മറ്റൊരു പ്രധാന പ്രശ്‌നം വാടകക്കല്ലെ അവിടെ എന്തും കാണിക്കാം സ്വന്തം വീടൊന്നുമല്ലല്ലോ എന്ന മോശം ചിന്താഗതി ആണ്.അതിന്റെ അനന്തര ഫലം ആണ് നേരത്തെ കംമെന്റിൽ ചേട്ടൻ പറഞ്ഞത്.കള്ളുകുടിച്ച കുപ്പി പോലും എടുത്ത് കളയാതെ റൂം മാറിപ്പോയ വേറെ ചിലരെയും ഞാൻ കണ്ടതാണ്
കൃത്യമായ പരാതി ഉണ്ടെങ്കിൽ കൃത്യമായ ഐഡിയിൽ വന്ന് സംസാരിക്കൂ സുഹൃത്തേ
നിങ്ങളുടെ അനുഭവമാണെങ്കിൽ കൃത്യമായ വീട് നമ്പർ സഹിതം പറയൂ
തെളിവുകളും കാരണങ്ങളുമായി ഞാൻ തിരിച്ചു വരാം!
Thank you!
Thuzhanj thuzhanju oru Kara land thudangenu paranjapo nte kannu niranju poi,njngalum ipo thuzhayuvanu,oru Kara kanumarikum ,alle
❤തീർച്ചയായും...അവനവനിൽ വിശ്വാസമുള്ള ഒരു മനുഷ്യനും വിജയിക്കാതെ പോയിട്ടില്ല
Could you please help us find an accomodation in leeds
Kittiyo
❤️❤️❤️❤️❤️❤️❤️
Jan 22nd graduation day ano
Video is on the way❤️
😍😍😍
Egarly waiting for the video
Hiii Rent house nokkanulla App enthokkaya
Oasis Living · Rightmove · Zoopla · OnTheMarket
@@meemivlog8217 thank u....
Where are you working now
M working in a real estate agency as a administrative staff
✨️❤️
Entha ningal love marriage ayirunno ethrayum struggle cheyyan
Yes😂
❤️
😃🥰
❤
Hai happy new year
Happy new year ❤🎉
നിങ്ങൾ student അല്ലെ ,
video ചെയ്യാൻ പാടുമോ , uk govt അറിഞ്ഞാൽ സീൻ അല്ലെ
പണി വരുന്നുണ്ടാവറാച്ചാ
Da whatsApp number onnu tharavo.. Stunt visa nokkunnund njn... Engana ennokkae ariyan aairunni
+447442690983
Happy new year
Same to you
❤❤❤❤❤❤❤
🥰
👏❤️