കാവ്യാ മാധവന്റെ ദേവത ഊർജ്ജം | Kavya Madhavan's goddess energy | IIFA 2016

Поділитися
Вставка
  • Опубліковано 28 сер 2024
  • Watch Kavya Madhavan's dance and more from IIFA Utsavam.
    ----------------------------------------------------------------------------------------------------------
    Hit the Like button & subscribe.
    Do Like, Share, Comment, and Subscribe to Our Channel!
    And don't forget to hit the BELL ICON 🔔
    Follow us here for more Updates:
    Our Instagram - / iifautsavam
    Our Facebook - / iifautsavam
    Channel Managed by DEX
    Instagram: www.instagram....
    #mollywood #mollywoodexclusive #malayalam #malayalamsongs #malayalamdancehits #malayalamdancecover #malayalammovie #malyalamcinema #malayalamnews #malayalamcomedy #iifautsavam #iifautsavam2017 #iifautsavam2016 #kavyamadhavan

КОМЕНТАРІ • 86

  • @VYSHNAVINAIR-bs1wk
    @VYSHNAVINAIR-bs1wk 6 місяців тому +29

    there is no sound of the song if u can't add the song then why are u uploading such a video there is no use

  • @gayatriworld3379
    @gayatriworld3379 2 дні тому +1

    Manju is a more talented dancer, but Kaavya is more graceful, her movements and expressions are gracious. Born with grace.

  • @vkslife193
    @vkslife193 5 місяців тому +13

    Please add the song

  • @verticmight7752
    @verticmight7752 26 днів тому +21

    ദിലീപ് നെ കെട്ടിയില്ലായിരു ന്നെകിൽ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട നടി

    • @SuperAbebaby
      @SuperAbebaby 19 днів тому

      സന്തോഷ സമാദാനം വലുത്

    • @jollyjolly8035
      @jollyjolly8035 15 днів тому +1

      Yes

    • @reshmavalsan2280
      @reshmavalsan2280 12 днів тому

      Ayee.. kavyade carrier valare down aaya timila dileep ketiye.. alathe manjune pole carrierinte topil ninapol onum ala😂😂

  • @saraswathigopakumar7231
    @saraswathigopakumar7231 12 днів тому +12

    കാവ്യ മാധവൻ വളരെ വളരെ സുന്ദരി ആണ്. അവർ നല്ലൊരു നർത്തകിയാണ്.. മഞ്ജു, ശോഭന.. എന്നിവർ നല്ല dancers ആയത് കൊണ്ടോ ദിലീപ് കല്യാണം കഴിച്ചത് കൊണ്ട് അവരുടെ കഴിവ് കുറച്ച് കാണരുത്

    • @sukumaribabu6960
      @sukumaribabu6960 День тому +1

      ശരിയാണ്. മഞ്ജുവിനെക്കാൾ നല്ല നടിയാണ്. സൗധര്യവും കൂടുതൽ ഉണ്ട്. ഞാൻ കാവ്യയെയാണ് Super Star ആയി കാണുന്നത്.

    • @thankamappu6057
      @thankamappu6057 18 годин тому

      Thengayanu

  • @HaseenaHaseena-hs5vh
    @HaseenaHaseena-hs5vh Місяць тому +42

    എന്തൊരു ബംഗിയാണ് kaviye കാണാൻ 🥰

  • @user-zo4yg3uu5n
    @user-zo4yg3uu5n Місяць тому +20

    Congratulations Kavya and co. Very awesome.... fantastic.. The expression of Kavya is superb! ❤

  • @user-hw1nu5nk8m
    @user-hw1nu5nk8m 7 місяців тому +44

    Kavya❤

  • @anishas1450
    @anishas1450 13 днів тому +4

    Kavya's dance is very nice

  • @BindhuJiju-s6r
    @BindhuJiju-s6r 12 днів тому +8

    കാവ്യ 😍കാവ്യ 👌👌👌👌👌👌👌👌👌👌👌👌👌🙏😍🙏

  • @smithapp00
    @smithapp00 14 днів тому +5

    Supper kavya ❤️

  • @lovelys7300
    @lovelys7300 Місяць тому +12

    Fantastic performance kavya🌹💞

  • @SafiyaSafi-qk9fb
    @SafiyaSafi-qk9fb Місяць тому +18

    Kavya 👍

  • @oommenkmathew1877
    @oommenkmathew1877 13 днів тому +4

    Super kavya

  • @sreelathaharsh4099
    @sreelathaharsh4099 Місяць тому +16

    Love you kavya. ❤

  • @shabanaasmi-9538
    @shabanaasmi-9538 Місяць тому +18

    Kavya fantastic 🔥🔥🔥🔥🔥

  • @EzzaBella-z5n
    @EzzaBella-z5n 13 днів тому +4

    Kavya chechi ishttam❤️🫂

  • @user-km2ez6nl7k
    @user-km2ez6nl7k 19 днів тому +6

    Super ❤

  • @smithaor8777
    @smithaor8777 Місяць тому +26

    സൂപ്പർ കാവ്യ ❤❤❤

  • @minicheriankalayil2335
    @minicheriankalayil2335 14 днів тому +4

    ❤❤❤❤❤❤❤

  • @srividyasubramanian6107
    @srividyasubramanian6107 15 днів тому +2

    Eyes are awesome ❤❤❤

  • @beenavs9968
    @beenavs9968 Місяць тому +9

    ഡാകിനി ഡാൻസും കളിക്കുമോ

  • @michaeljoseph7592
    @michaeljoseph7592 2 дні тому

    Super 👍🏻

  • @ShantyJoseph-li9tb
    @ShantyJoseph-li9tb Місяць тому +12

    കാവു❤️❣️💞💞💞

  • @yamunarj5594
    @yamunarj5594 29 днів тому +6

    Same like bombay circus

  • @rajagopalanc7486
    @rajagopalanc7486 15 днів тому +2

    ❤❤

  • @minijoshy924
    @minijoshy924 Місяць тому +26

    ദേവത എന്നല്ല വേറെ പേരാ ചേരുന്നത്

    • @seejojose1532
      @seejojose1532 24 дні тому +1

      കുടുംബം നശിപ്പിച്ചവളെ ആ പേര് വിളിക്കാൻ എങ്ങനെ തോന്നി 😁😁

    • @SuperAbebaby
      @SuperAbebaby 19 днів тому

      ആരും നശിപ്പിച്ചില്ല. ഇട്ടിട്ടു പോയി.

  • @user-xl7ws8ry2t
    @user-xl7ws8ry2t Місяць тому +27

    പിശാച്ക്കൾക്ക് എങ്ങനെയാ ദേവത ഊർജം ഉണ്ടാവുക,?

  • @tssumeshsumesh5529
    @tssumeshsumesh5529 23 дні тому +6

    കാവ്യാ എങ്ങനെ പഠിച്ചു അടിപൊളി 💖👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @SuperAbebaby
    @SuperAbebaby 19 днів тому +12

    Media പൊക്കുമ്പോൾ അറിയാം സത്യം. സമാദാനത്തോടെ കുടുംബിനി ആയി കഴിയാൻ കാവ്യാ ക്കു സാധിച്ചു. രണ്ടുപേൺകുട്ടികളുടെ അമ്മയായി. മഞ്ജു കേരള പെൺകുട്ടികളെ ഫെമിനിച്ചയാക്കാൻ influencer. എന്തുനേടി. ചെറുപ്പം മുതലേ ഒരുകാര്യം മൂത്തവർ പറഞ്ഞാൽ അതിന്റെ എതിര് ചെയ്യും.. .മനം പോലെ താന്നെ മംഗലല്യം

    • @anishas1450
      @anishas1450 13 днів тому

      True

    • @user-fl9hw9bt1o
      @user-fl9hw9bt1o 10 днів тому +1

      പിന്നെ... ശരിക്കും കുടുംബിനി ആയി.. ഇങ്ങനെ വേണo സ്ത്രീകൾ കുടുംബിനികളാവാൻ...

    • @susammababu3489
      @susammababu3489 7 днів тому

      ​@@anishas1450❤

  • @sujathak.k652
    @sujathak.k652 Місяць тому +23

    ചിരി പിശാചിന്റെ തന്നെ 😂

  • @sajitha7394
    @sajitha7394 11 днів тому +1

    എല്ലാത്തിനും. നല്ല.. ഊർജം.. ആണ്.. പാവം. ഒരു. പെൺകുട്ടിയുടെ കണ്ണീർ.. ഉണ്ട്... അതുകൊണ്ട്... ഒരു പാട് ഉയരത്തിൽ എത്തും 😡😡

  • @bindubindu1527
    @bindubindu1527 Місяць тому +21

    എന്തിനാണ് ഇവളെ താങ്ങുന്നത്. ഒരു കുടുംബം തുലച്ചവൾ.

  • @beenatg568
    @beenatg568 28 днів тому +10

    കൈ കൾ കൊണ്ട് കുറച്ചു വേലകൾ കാണിച്ചു ഇവൾ പക്ഷെ കൂടെ ഉണ്ടായിരുന്നവർ നല്ല ഡാൻസ് ചെയ്തു 👍👍

    • @jollyjolly8035
      @jollyjolly8035 15 днів тому +4

      ഇല്ലെങ്കിലും നിനക്കൊക്കെ കണ്ണിനു തിമിരം നല്ലത് നല്ലതെന്ന് പറയാനുള്ള.നല്ലമനസ് വേണം.

    • @ramachandranpillai2397
      @ramachandranpillai2397 12 днів тому

      നീ നിൻ്റെ പൂട്ടിയിലും വേല കാണിച്ചൂ ല്ലേ...?

  • @jansijou8040
    @jansijou8040 Місяць тому +15

    ഓ പിന്നെ ഭയങ്കരം കുടുംബം കലക്കി കാവ്യ

  • @manu-zx8vr
    @manu-zx8vr 11 днів тому +1

    Dance mathramlla kudumbam kalakkanum ariyam

  • @sajitha7394
    @sajitha7394 11 днів тому +2

    എനിക്ക്.. ലോകത്തു വെറുക്കുന്നു എങ്കിൽ.... ഇവളെ... മാത്രം.... പാവം. മഞ്ജു....

  • @geraldinesasirekaheusabius3859
    @geraldinesasirekaheusabius3859 Місяць тому +15

    not talented like Manju warier. Manju is the best

    • @christybexinbexin384
      @christybexinbexin384 Місяць тому +7

      Niglk kusumb ullonda ithil etalum nigale konde pattuvo cheyan

    • @seejojose1532
      @seejojose1532 24 дні тому

      അവൾ ദേവദാസി യുടെ കൂട്ട ത്തിലുള്ളവൾ. ആണ്മയക്കി. ഇതിലും വലിയ നാട്യം അവൾ കാണിക്കും. ദുഷ്ട.. സ്ത്രീ

  • @karthikas7642
    @karthikas7642 15 годин тому

    School drill pole unde

  • @ranjininair3894
    @ranjininair3894 6 місяців тому +9

    ❤❤❤❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋

  • @jessyjijo1007
    @jessyjijo1007 19 днів тому +5

    ഒരു കുടുംബം കുളം ആ കൊച്ചിന്റെ അമ്മയെ നഷ്ടപ്പെട്ടു ആ കുടുംബത്തിന് അടിത്തറ ഇളക്കി

    • @SuperAbebaby
      @SuperAbebaby 19 днів тому

      കള്ളം. കുഞ്ഞിനെ ഉപേക്ഷിച്ചു. വേറെ അബോർഷൻ ചെയ്തോ ആവോ, മതിലു ചാടി. കേരളത്തിലെ പെൺകുട്ടികളെ മതിലുചാടാൻ

  • @ajithamolepk2846
    @ajithamolepk2846 18 днів тому +2

    Super

  • @Thanksalot24
    @Thanksalot24 20 днів тому +1

    ❤️👍🌹👌👍😊

  • @craftblossoms1415
    @craftblossoms1415 7 днів тому

    🥰🥰❤️❤️👍👍👍👍

  • @vijireji2940
    @vijireji2940 Місяць тому +2

    Negattiv comment idunna ninteyikke kudumbam nannakkan nokk.

    • @prasithakv1529
      @prasithakv1529 27 днів тому

      @@vijireji2940 nallathine അല്ലേ നല്ലത എന്നു പറയുക.

  • @jessyjijo1007
    @jessyjijo1007 19 днів тому +8

    മഞ്ജുവാര്യരുടെ ഡാൻസ് ആണ് ഡാൻസ് കാവ്യാമാധവൻ ഒരു ചുക്കും അറിയില്ല

    • @SuperAbebaby
      @SuperAbebaby 19 днів тому +5

      അവൾ മഞ്ജു മൂദേവീ, കാവ്യ ശാലീന

    • @ramachandranpillai2397
      @ramachandranpillai2397 12 днів тому +1

      നീ എന്തിനാ കാണാൻ പോയെ?

  • @roshink4598
    @roshink4598 7 днів тому

    മഞ്ജു പാവം എത്ര വേദനിച്ചിട്ട് ഉണ്ട്

  • @karthikas7642
    @karthikas7642 15 годин тому

    Ithenthu Danes. Goshti😂

  • @meeeeeeanu
    @meeeeeeanu 17 днів тому +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @prasithakv1529
    @prasithakv1529 Місяць тому +4

    Average only.

    • @anishan5516
      @anishan5516 27 днів тому +1

      Correct. An average performance

  • @rajis7089
    @rajis7089 Місяць тому +7

    Manjunte purake varanpolum kollilla epolumuntu oru thalavettikkalum nottavum

  • @shivapriya5l179
    @shivapriya5l179 26 днів тому +2

    Ninenda oru dance 😅😅

  • @sanus7071
    @sanus7071 2 місяці тому +7

    This is Waste.. Instead u can watch same performance in vanitha awards with music

  • @sumaaravind6029
    @sumaaravind6029 Місяць тому +10

    Kudumbam kalakkiya pisachu

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 11 днів тому +2

    ഇവളെ കാണുമ്പോൾ മഞ്ജു എന്ന ഒരു പെണ്ണിനെ, അവളുടെ കണ്ണീരിനെ അവളുടെ മോളെ ഓർമ വരുന്നു.

    • @sukumaribabu6960
      @sukumaribabu6960 День тому

      ഒരു കണ്ണീരിന്റെയും ആവശ്യം ഇല്ല. മഞ്ജുവും അത്ര നല്ലവൾ അല്ല. പഴയ കഥകൾ ഇപ്പോൾ ഇറങ്ങി തുടങ്ങി. കാവ്യാ അത്ര വലിയ തെറ്റൊന്നും ചെയ്തില്ല. ഇതിന്റെ പിന്നിലുള്ള കഥകൾ കൂടി കണ്ടിട്ട് കുറ്റം പറഞ്ഞാൽ മതി.

  • @user-sm4wk6pv4f
    @user-sm4wk6pv4f 10 днів тому

    ശൂർപ്പണഖ യെയും കാണാൻ എത്തി സുന്ദരി ആയിരുന്നെന്ന് കേട്ടിട്ടുണ്ട്..😢😢

  • @Lekshmi-ep8tq
    @Lekshmi-ep8tq 12 днів тому +1

    Kavya ❤️❤️❤️❤️❤️❤️❤️❤️

  • @redskullmini5107
    @redskullmini5107 27 днів тому +2

    ❤❤