Ritual Art : Parasinikadavu Sree Muthappan Vellattam | ശ്രീ മുത്തപ്പൻ വെള്ളാട്ടം.
Вставка
- Опубліковано 18 лис 2024
- Sree Muthappan, worshiped in the North Malabar region of Kerala and Coorg region of Karnataka, India.
Worship of Muthappan is unique in that it does not follow the Satvic Brahminical form of worship, as in other Hindu temples of Kerala. Worshipping system is according to Shakteyam where Panja-ma-kara are offered including Madhyam ( Toddy) and Mamsam (flesh) The main mode of worship is via a ritual enactment of Muthappan, performed daily at the Parassinikadavu temple. Fish and toddy is used as an offering to Muthappan, and people of all castes, religions and nationalities are permitted to enter the temple and take part in the worship.
താണോരൊടയില്ല, എകർന്നോരു മുടിയില്ല, കണ്ടാൽ കണ്ണിനിമ്പവും കേട്ടാൽ കർണത്തിന് പൊരുത്തവും കുറയും. എന്നെ കണ്ടാലാരും കൊള്ളൂല, കൊണ്ടവരോ മടങ്ങൂല.
കാട്ടിൽ കണ്ടാൽ കാട്ടാളവേഷം, വീട്ടിലോ ധർമ്മദൈവം.... കൈതമുണ്ടക്ക് തടവിയ പ്രകാരത്തിലാണ് മുത്തപ്പന്റെ അനുഭവം. മേലോട്ടും തടവിക്കൂട, തായോട്ടും തടവിക്കൂടാ...
വന്നവരെ മടക്കണ്ട, പോന്നവരെ വിളിക്കണ്ട, പോന്നു പോരാത്ത കാര്യം മനോദയം കൊണ്ട് ഞാൻ മുകളേറ്റം വരുത്തിത്തരാം...
പൊന്നുമുത്തപ്പൻ❤❤❤
Ponnambara
Parassini Deva Muthappa Saranam 🙏🙏
Lord Muthappan is my Lord and God , He never fails
Muthappan sarannam
125
sree muthappan saranam
പൊന്നു മുത്തപ്പൻ ശരണം
Bhagavaney....katholaney...
🙏🙏🙏🙏🙏
Vishawnatha, vasu, Nair, Coorg 👌 👃👃👃👃👃👃👃👃👃👃
Vishawnatha, vasu, Nair, Coorg 👌 👃👃👃👃👃👃👃👃👃👃 in
ശ്രീ മുത്തപ്പൻ ശരണം...
ശ്രീ മുത്തപ്പാ (വെള്ളാട്ടീശ്വരാ )ശരണം
Varshaaneesh
തിരുവപ്പന്റെ വീഡിയോസ് ഇടൂ...
Manikandan Menon fu7d0xidjdutzvyzbtsntdn
ശ്രീ മുത്തപ്പൻ എന്ന് പറഞ്ഞാൽ വെള്ളാട്ടം മാത്രമല്ലല്ലോ, തിരുവപ്പനും മുത്തപ്പൻ തന്നെ (വലിയ മുത്തപ്പനും ചെറിയ മുത്തപ്പനും
Manikandan Menon സാദാരണ മുത്തപ്പനും തിരുവപ്പനയും ഒരുമിച്ചു ഉണ്ടാകുന്നത് പറസിനി അമ്പലത്തിൽ ആണ്, ഇതു വീട്ടിൽ ഒരു പ്രാര്ഥനയായി കെട്ടിയാടിയതാണ്.
മുത്തപ്പൻ (തിരുവപ്പൻ ), പറശ്ശിനിക്കടവ് മടപ്പുരയിൽ നിന്നോ അല്ലെങ്കിൽ മറ്റുള്ള മടപ്പുരയിൽ നിന്നുള്ളതോ കിട്ടിയാൽ നന്നായിരുന്നു. മുത്തപ്പനും 'തിരുവപ്പനും ' എന്ന വേർതിരിവിനോട് യോജിപ്പില്ല. അയ്യങ്കര വാഴുന്നവർക്കും പാടിക്കുറ്റി അന്തർജ്ജനത്തിനും ലഭിച്ച മുത്തപ്പൻ ശ്രീ തിരുവപ്പൻ ആണ്. തിരുവപ്പന്റെ കണ്ണിൽ നിന്നും ജ്വലിച്ച അഗ്നി സഹിക്കാതെ വന്നപ്പോൾ പൊയ്യ് കണ്ണ് ധരിക്കാൻ ആവശ്യപ്പെടുകയും അപ്രകാരം ചെയ്ത ശേഷം കുന്നത്തൂരിലും പിന്നീട് പുരളി മലയിലെ ആയിരക്കൊമ്പൻ കോളി വൃക്ഷ ചുവട്ടിൽ തപസ്സു ചെയ്‌തിരുന്ന വെള്ളാട്ടത്തെ കിട്ടുന്നു. ചുരുക്കി പറഞ്ഞാൽ തിരുവപ്പൻ +വെള്ളാട്ടം =ശ്രീ മുത്തപ്പൻ എന്നാണല്ലോ ?
Stop this work