വീട് കെട്ടുമ്പോൾ എനിക്ക് കിട്ടിയ 8 ന്റെ പണി

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 22

  • @binupattazhy8770
    @binupattazhy8770 13 днів тому +1

    എനിക്ക് ഇത്രയും ഇല്ലെങ്കിലും കുറച്ചു പണികിട്ടി...താങ്കൾ പറഞ്ഞതും,താങ്കളുടെ മാനസിക അവസ്ഥയും എനിക്ക് 100% മനസിലാകും..

  • @ASHRAFbinHYDER
    @ASHRAFbinHYDER 10 днів тому +1

    നമ്മൾക്ക് വിവരം ഉണ്ടായിട്ട് മാത്രം പോര. നമ്മുടെ ചുറ്റുവട്ടം സമൂഹം നാട്ടു നടപ്പ് എല്ലാം അറിയണം

  • @shibu4331
    @shibu4331 19 днів тому +5

    ഇത് അവരുടെ ആരുടെയും കുഴപ്പമല്ല.... നിന്റെ മാത്രം കുഴപ്പമാണ്.

  • @nayeemvapputty8925
    @nayeemvapputty8925 19 днів тому +3

    ഇപ്പോഴത്തെ കാലത്ത് യൂട്യൂബിൽ നോക്കി തന്നെ സുഖമായി വീടിൻറെ പ്ലാനും അതിൻറെ രീതികളും മനസ്സിലാക്കാം എന്നിട്ടും ഇങ്ങനെ സംഭവിച്ചു എന്ന് പറയുന്നത് നിങ്ങൾക്ക് അതിനെക്കുറിച്ച് ഒരു ധാരണയുമില്ല അതുകൊണ്ടാവും

  • @SajeevKr-t4h
    @SajeevKr-t4h 20 днів тому +4

    പലരോടും ചോദിച്ചു മനസിലാക്കി ചെയ്യുക

  • @vinodc156
    @vinodc156 19 днів тому +1

    Better to invest in foundation and structure
    Rather than interior decoration
    Will give you safety feeling
    If budget is an issue

  • @royra4554
    @royra4554 19 днів тому +2

    Contractor aranu ennu parayan kazhiyilla...swantham aniyan anu eduthathu..😂😂😂😂

  • @SujithEV-em4ip
    @SujithEV-em4ip 19 днів тому +2

    Oru veedu eduthall ellam padikkam

  • @rktrade-r3o
    @rktrade-r3o 19 днів тому +1

    ഇപ്പോൾ സിമെന്റ് കമ്പി പ്രൈസ് എത്രയാ വിത്ത്‌ gst. 320 $ 72 വിത്ത്‌ gst ano

  • @SadasivanPkeshavan
    @SadasivanPkeshavan 19 днів тому +1

    Work edutha aalude peru parayu ith ariyatha pattiyathalla manapoorvam pattikkunnathaan.

  • @AnasK-f8n
    @AnasK-f8n 19 днів тому +1

    ചേട്ടാ വീടിന്റെ ഏത് സ്റ്റേജിൽ ആയാലും നാലാളോട് ചോദിക്കുന്നത് നല്ലതാണ്

  • @ASHRAFbinHYDER
    @ASHRAFbinHYDER 10 днів тому

    കോൺട്രാക്റ്റ് പണിക്കർക്ക് ആദ്യം പണം നൽകരുത്. പണി നടക്കുന്ന അനുസരിച്ച് ആഴ്ചയിൽ പണം നൽകുക

  • @shaijushalom3950
    @shaijushalom3950 20 днів тому +1

    very sad😌

  • @SadasivanPkeshavan
    @SadasivanPkeshavan 19 днів тому

    Work edutha aalude peru parayu ith ariyatha pattiyathalla manapoorvam pattikkkunathaan.

  • @MariyamTVC
    @MariyamTVC 19 днів тому

    15000 പോരെ plan

  • @globelwing
    @globelwing 19 днів тому

    ഞാൻ ഇത് പോലെ തന്നെ ആണ് വീട് വെച്ചത് പക്ഷെ ഇതിൽ ഫൌണ്ടേഷൻ ആണ് സ്‌ട്രോങ് വേണ്ടത്

  • @RajeevanPs-pp2ig
    @RajeevanPs-pp2ig 19 днів тому +2

    തറയ്ക്ക് 3 ലക്ഷം വലിയ ചെലവല്ല

    • @publicreporterpc5361
      @publicreporterpc5361 19 днів тому

      ഈ തറ ലോഡ് പിടിക്കൂല ,
      കാരണം ഭൂമി നിരപ്പിൽ നിന്ന് വിടിൻ്റെ എല്ലാം ചുവരുകളും വരുന്ന ഭാഗത്ത് ഒന്നര അടിയിൽ ഫൗഡേഷൻ ഇടണം ,
      അല്ലെങ്കിൽ ഫ്ലോർ പൊട്ടൽ വീഴും