നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് പാവപ്പെട്ട ആൾക്കാർക്ക് വിതരണം ചെയ്യുന്നത് മഹാപുണ്യമാണ് മഹാമനസ്സാണ് അതിന് നിങ്ങളെ എല്ലാവരെയും സർവ്വേശ്വരനായ ദൈവങ്ങൾ അനുഗ്രഹിക്കും ദൈവം രക്ഷിക്കട്ടെ 🙏🏻
@@shibilj.r96 കളിയാക്കിയതല്ല കാര്യമായിട്ട് പറഞ്ഞതാ ദൈവത്തിന് ഒരു കോപ്പും ചെയ്യാൻ , കൈയ്യിൽ കാശ് ഉണ്ടോ അവനാണ് രാജാവ് ഇവിടെ ഇല്ലാത്ത ദൈവത്തിന് ഒരു റോളും ഇല്ല
ചേട്ടാ സംഭവം അടിപൊളി ഇഷ്ടപ്പെട്ടു പിന്നെ എന്നെ കളി കാണിച്ചത് ഭക്ഷണം കഴിക്കുന്നു, ഫിറോസ് സംഭവാടി പോലീസ് ഒരുപാട് ഇഷ്ടപ്പെട്ടു അമ്മ ഒരുപാട് ടേസ്റ്റാണ് ഭയങ്കര അടിപൊളി സംഭവം❤ #fiftydreamsvlogs
നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് പാവപ്പെട്ട ആൾക്കാർക്ക് വിതരണം ചെയ്യുന്നത് മഹാപുണ്യമാണ് മഹാമനസ്സാണ് അതിന് നിങ്ങളെ എല്ലാവരെയും സർവ്വേശ്വരനായ ദൈവങ്ങൾ അനുഗ്രഹിക്കും ദൈവം രക്ഷിക്കട്ടെ 🙏🏻
ദൈവങ്ങൾ അല്ലാ
ദൈവം 1 ന്നൊള്ളു 😂👍👍
തമിഴ്ൻ ചാനലിൽ നടത്തുന്നത് കണ്ടിട്ട് ആണ്. അല്ലാതെ സ്നേഹം കൊണ്ടല്ല
Poo
എന്നും വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുന്ന ഫിറോസ്ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
പക്ഷെ മസാല മാത്രം സെയിം 😂😂😂😂
11:08 ഇതൊക്കെ തന്നെയാണ് ഫിറോസിക്കയോടുള്ള സ്നേഹത്തിൻ്റെ കാരണം......💯💗
ഏതൊക്കെ😮
😛🥳🥳😛😛😛🥳
യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ പകുതി അല്ലേൽ മുക്ക ഭാഗവും നാട്ടുകാർക്കും പാവങ്ങൽകുമൊക്കെ കൊടുക്കുന്ന ഫിറോസ് ഇക്കയാണ് അടിപൊളി.. 💯🔥🔥
Pinne 😂
നല്ല ഫ്രണ്ട്ഷിപ്പ് ആഗ്രഹമുള്ളവർക്ക് വരാം
@@Priya-anu-r7xhi
ഇവനൊക്കെ ഇങ്ങനെ വാരി കേറ്റിയാൽ വല്ല അജീർണവും പിടിച്ച് തട്ടിപ്പോകും
ആര് പറഞ്ഞു😂
ഏറ്റവും നല്ല ഫുഡ് പാവങ്ങൾക്ക് കൊടുക്കുന്ന ഫിറോസിനെ ദൈവം അനുഗ്രഹിക്കട്ടെ
എന്നാ പിന്നെ ദൈവത്തിന് ആ പാവങ്ങളെ അങ്ങ് അനുഗ്രഹിച്ചാൽ പോരെ🤧
@@ANONYMOUS-fu9hp ath oru vishvosam alle endhina kaliyakkunn3
@@shibilj.r96 കളിയാക്കിയതല്ല കാര്യമായിട്ട് പറഞ്ഞതാ ദൈവത്തിന് ഒരു കോപ്പും ചെയ്യാൻ , കൈയ്യിൽ കാശ് ഉണ്ടോ അവനാണ് രാജാവ് ഇവിടെ ഇല്ലാത്ത ദൈവത്തിന് ഒരു റോളും ഇല്ല
ഫിഷ് മന്തി ഇതുവരെ കഴിക്കാത്തവർ ഉണ്ടോ❤❤
Sreeja. S. Menon
Njan ithonnum sevikkilla. Njan full veg fruites angane ulla bakshanam sevikkum.
ഇതുപോലെ ഇതുവരെ ഒന്നും കഴിക്കാത്ത ഈ ഞാൻ 😭😭😭
@@gopakumarachary5653 sreeja. S. Menon
Njanum kunju naalile illa.ente hasband kshethra poojariya. Ente hasbandum kunju nalile ithonnum illa
@@sujithsuji6344 dude, you missed major sources of protein
ഞാൻ
എന്നും വ്യത്യസ്തയുള്ള ഭക്ഷണവിഭവങ്ങൾ അവതരിപ്പിക്കുന്ന ഇക്കയാണ് ഉയിർ ❤❤
Firoz kaade cooking nekal orupad ishtam paavangalk ithpole food kodukkunnath kaanan aanu more than a great cook u r a great lovable person❤❤❤
എന്റെ ജന്മദിനം ആണ് ഒരു ലൈക് തരുമോ 🥰
Happy birthday 🎂🎂allah bles you
Thanks
@@shaibashaiba5889thanks 🥰
ജന്മദിനാശംസകൾ മച്ചാനെ ❤🎉🎉
Hbd but like tharoola😂
സാധനം ഉണ്ടാക്കിക്കഴിഞ്ഞു എല്ലാവരും ഒന്നിച്ച്
കഴിക്കുന്നതാണ് അടിപൊളി.
Mallu"s Village Cooking Channel...❤ Love from Tamil Nadu... Keep Feed Elder🙏🏽👌🏽
ഇവിടത്തെ സ്ഥിരം ആളുകൾ ഹാജർ തന്നോളി 😂👇
Ninakk enthina njangal haajer tharunne 😏😏😏
Illenki nee oomboo😮💨
😂@@noufalnafzzz2743
ivade schoollill hajar idan time illaaa appozha antendth comment cheyynath pinne ithra chrikkan mathram prethyegich onnullallo ithil main aavan vannathaano?
@@noufalnafzzz2743oombum 😅
9:54 legendary dialogue 😂😂
💥
ഫിറോസ് ഇക്കയുടെ വിഭവങ്ങൾ ഇല്ലാതെ എന്ത് ഓണം 🌚❤🔥
Oru bgm um music um edathe eppozhum trending aayi nilkunna firoz ikka✔️✔️👏
First view da
Nan thanda first view muttapayale....
Nigalude manasin salute❤❤❤..verum oralku allathe pala aalkum kazhikan akunath.verum video purpose thonunila.❤❤❤.
ഫിറോസ്ക എതിരാളികളില്ലാത്ത ഒരേയൊരു രാജാവ് ❤❤❤😍😍😍🙏🙏🙏
Hello to all fishermen 😍😍😍
9:47 Peacock Sound❤
പാലക്കാട് ഇതൊക്കെ സ്ഥിരം കാഴ്ചയാണ് ചങ്ങായീ.. 😊
😂peacock alla mayil annu bro
@@broothx2458randum onnale🙄
India is number one food tamil village channel bro 👑👑 but ur channel also good 👍
Camera man ആണ് എന്റെ hero❤️😇
വിശന്നു പണ്ടാരം അടങ്ങി ഇരിക്കുമ്പോൾ ഇങ്ങേരുടെ vdo കണ്ടാൽ കൊതിപ്പിച്ചു മെന്റൽ ആക്കാനുള്ള ആ കഴിവുണ്ടല്ലോ 🤦♂️🤦♂️🤦♂️പൊന്നളിയ 👌👌👌👌😄😄
സത്യം വിശന്ന് ഇരിക്കുമ്പോ ഇക്കടെ വീഡിയോ കണ്ട തീരുമാനവും 😂
In kerala one and only UA-cam channel ❤❤❤
ഇക്ക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...🎉🎉🎉🎉
ഓർഫനേജ് വിശപ്പ് മാറ്റൽ ആണ് ഞങ്ങളെയൊക്കെ നിങ്ങളുടെ സസ്ക്രൈബർ ആക്കിയത്.... ❤️❤️❤️❤️❤️
ഇക്കാ വീഡിയോ ചെയ്ത സ്ഥലം പുറകിൽ ഫോറെസ്റ്റ് ആണോ നല്ല മയിൽ കരയുന്ന ശബ്ദം പിന്നെ ചീവീടും ശബ്ദം സൂപ്പർ വീഡിയോ ❤❤
ഇങ്ങേരുടെ കൂട്ടത്തിലുള്ളവനായിരുന്നെങ്കിൽ 😋😋
Love From Tamilnadu ❤
മീൻ കുഴിമന്തി കഴിക്കാൻ തോന്നുന്നു 🥰
Mandi Biriyani Rice pole ayipoyallo ikka.
Enthayalum Super👍
ഈ സമയത്തു അല്ലല്ലോ വാന്നോണ്ടിരുന്നത്... ഏതായാലും പൊളിച്ചു....
നൻമ്മ മരം മായ FIROZKA AND TEAM ❤❤😁😊
🥰🥰🔥🔥🔥ഫിറോസിക്ക ഇങ്ങള് പുലിയാട്ടോ 🙏🙏🙏
ഇക്ക: മീൻ പല്ല് തേച്ചിട്ടില്ലട്ട..
രതീഷ്: അതേ.... എന്നാ തേപ്പിക്ക് 😂🤣
Hello
Inn nhan first 🎉
Ith vare mandhi kazhikatha njnn😔😔😔😔 oru mandhiyum kazhichittila njn
Ayisheri
@@luffy-om3sd 😂😂
എത്ര മന്തി കട നാട്ടിലുണ്ട്
130roopa avollu
nee vaa njan vangi tharam ❤
Ente ikkaaa ee uuuummm onna matti pidich , thanne undaki super aan enna pareyano😂😂😂😂😂
നോട്ടിഫിക്കേഷൻ വന്നു ഓടി എത്തി 😸😸😸
കഴിക്കുന്നവരുടെ വയറും കാണുന്നവരുടെ മനസും നിറക്കാൻ ഫിറോസ് ഇക്കാക്ക് മാത്രേ പറ്റുള്ളൂ 🥰❤️
Wooow fish mandi has not making saudi first time namma kerlala bro cooking awsome❤🤤
രതീഷ് ഈ ചാനലിന്റ ഐശ്വര്യം 👍
Unniyettan First😂😂
ബാക്ഗ്രൗണ്ടിൽ മയിൽ കരയുന്നത് കേൾക്കാം. നല്ല സ്ഥലം.. അടിപൊളി ഫുഡ്
Firoz ikka: meen pallu thechitilla
Ratheesh:enna theppichu kodukku😹 0:48
😂😂⚡
Athu camera eduthu ninnavana paranje....
😍😍😍❤❤
You great brother Allah all time you have, Give good fud power family ❤❤❤
First view me🎉❤
ഇക്ക കേരളത്തിന്റെ നന്മ 🫂
Very nice fish recipe super coonking ❤🎉
ഫിറോസ് ഇക്കയെ ഇഷ്ടമുള്ളവർ ഇവിടെ കമോൺ.. 🥰
Firozkkaaa Biggg Salute...
ഫിറോസ് ഖാന്റെ വീഡിയോ മുടങ്ങാത്ത കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ🤔😊
വേണ്ടവർക്ക് ഇങ്ങോട്ട് വരാം 👍
ഉണ്ടെ
ഞാൻ ഉണ്ട്
അതേത് ഖാ൯🤔 🤔
ഖാൻ ഇല്ലാ.. ഇദ്ദേഹം പാലക്കാട്ടുകാരൻ ആണ്. നോർത്ത് ഇന്ത്യൻ അല്ല 😅
ഇതാണ് നന്മ മരം നമ്മുടെ feroose ❤❤❤❤❤❤❤❤❤❤👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏💜💜💜💜💜💜💜💜💜💜💜💜💜💜
Correct ചോർ ഉണ്ണുന്ന സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യുന്ന ഇക്കയുടെ മനസ്സ് 😋♥️
God bless you brother❤
51:00
Firoz:meen pallu thechilla🤣
Ratheesh:enna thepikk😂😂🔥
ഫുഡ് കഴിച്ചതിനുശേഷം അടിപൊളി എന്ന് ആദ്യം തന്നെ പറയണം
എല്ലാവിധ അനുഗ്രഹങ്ങളും അള്ളാഹു നൽകുമാറാവട്ടെ ആമീൻ 🤲🤲🤲
Ikka god bless you always ❤
ഫിറോസ് അടിപൊളി മന്തി നാവിൽ വെള്ളം വരുന്നു, ഞാൻ കഞ്ചിക്കോട് ആണ്, ഇപ്പോൾ ദുബായിൽ... ഒരു ദിവസം എനിക്കും നിങ്ങളുടെ ഫുഡ് കഴിക്കണം 🤣🤣🤣👌🏼👍🏼👏🏼🥰🥰🥰
Ikkaaaa😍😍❤❤👌🏻👌🏻👏🏻👏🏻
❤❤❤എന്തിനും ഏതിനും മൂളൽ Support കൊടുക്കുന്ന രതീഷ് അണ്ണൻ ഇഷ്ടം❤❤❤
Mmm
🤣🤣🤣🤣🤣👌🏻❤️❤️❤️🤗🤗🤗
Firste❤
Hamoor chumma pwoliyanu.
Thinnal veruthe fan aayi pokum.
U are such a goodperson... Keep on moving ikkaaa
Who's is kerala tourist place addicted,,,...like mee
Firos ikka namale Oru divasam viliko 😀😻
'Welcome to Poly garden, Don't forget us, we pray for your good health and happy life' 😍🌺
അന്നും ഇന്നും ഫിറോസ്ക ഉയിര് ❤❤❤🥰🥰
Firoskkaaaaaaa fan button 💥💥💥
Ikka ithanu santhosham. Orupad ishttam
ഫിറോസ് ഇക്കാ എന്തൊക്കെ ഉണ്ട് 😊
അല്ലങ്കിലും ഹമൂർ അടിപൊളി മീൻ ആണ്.. ഹമൂർ ഗ്രില്ലിട് &റൈസ് 😋😋😋
Ninga pwoliyaanu ikka❤❤❤
kuziyel eragi nennu tee katti karu th ❤❤❤❤
Ustad Hotel Scene in real life ❤
One like for cameraman ❤
Jazakallahukhair 👍🌹👌
Froz ikka enth choichaalum.... ratheesh Annan: Hmmmm😅❤
Love _From_Netharland_❤
Nalla super mandhii like button >>>>>>>>>>>
Vella panikkum poda button>>>
😍😍first comment😍😍😍
Make a full pork chuttath😋
Hi Firozikka and Ratheesh ikka im your big fan ikka........ 😍
College students assemble
Karayipikelle
Akm kannanaloor
Supply students assemble😅
Ormipikkale ponnee😂
Enthin
ചേട്ടാ സംഭവം അടിപൊളി ഇഷ്ടപ്പെട്ടു പിന്നെ എന്നെ കളി കാണിച്ചത് ഭക്ഷണം കഴിക്കുന്നു, ഫിറോസ് സംഭവാടി പോലീസ് ഒരുപാട് ഇഷ്ടപ്പെട്ടു അമ്മ ഒരുപാട് ടേസ്റ്റാണ് ഭയങ്കര അടിപൊളി സംഭവം❤ #fiftydreamsvlogs
Mandi 🎉🎉🎉
ഹോ അടിപൊളി റൈസ് 😍😍😍
മന്തി ആയാലും ബിരിയാണി ആയാലും ആയ റൈസ് വെക്കുന്ന സീൻ മാത്രം ഇഷ്ടമുള്ളവർ ❤
ഫിറോസ് ഇക്കയ്ക്കു ദൈവം നല്ലത് മാത്രം വരുത്തട്ടെ 🙏
രതീഷ് ബ്രോ താടി ക്ലീൻ ഷേവ് ആണ് താങ്കൾക്കു അല്പം കൂടെ നല്ലത് എന്ന് തോന്നുന്നു 👍
But I like chicken Mandi❤
Allahu അനുഗ്രഹിക്കട്ടെ 🤲🏾🤲🏾
Tamil nadu fan yaru லைக் பன்னுங்க 🎉❤
ജിത്തു ::നല്ല ടെസ്റ്റുണ്ട്.... മാറ്റിപിടിക്ക് അളിയാ 😄😄😄
ഫിറോസ് ഭായി.. അമൂർമീനെ ഒന്നു ചെറുതായിവരഞ്ഞ് അതിൽ മസാല പുരട്ടിയാൽ ഒന്നുകൂടി അടിപൊളിയായിരിക്കും..
😢മല്ലി ഇല ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ
Ond brohh😮😂
Ond ond 😂😂😂
ചേർപത്ത് ഇഷ്‌ടല്ല ഇപ്പൊ ഒടുക്കത്തെ ഇഷ്ടം ആണ്.. ഹെൽത്തി ആണ് ഗെയ്‌സ്
@@eionvlogs enkum
ഉണ്ട് ഉണ്ട് വല്ലാത്ത ജാതി ടേസ്റ്റ് ആണ് 🤦🏻♂️🤣🤣🤣
Bro u stays in Kerala and do videos or Dubai
Sunday nalla mazhayath.. sit out il kidannukond kanunnavar undoo
🤣🤣🤣🤣🤣🤣❤️❤️❤️❤️❤️👍🏻🤗🤗🤗🤗
Full quality yill nigally videos kanan verry vibean ......❤❤
7:45 main part