ഈ വീഡിയോ മൊത്തം ആണുങ്ങൾക്ക് തന്നെ അപമാനമാണ് ഒരു കാരണവശാലും നടക്കാത്ത കാര്യം. ഒരു ആണായി പിറന്നവൻ പറ്റാത്തതാണ് ആ പെൺകുട്ടി ഇവിടെ ചെയ്യുന്നത്.... Blundrrrr
ഈ വീഡിയോ ആണുങ്ങൾക്ക് മൊത്തം ആണുങ്ങൾക്ക് അപമാനം അല്ല. പെണ്ണിനെ കൊണ്ട് ഇതൊന്നും പറ്റില്ല എന്ന മണ്ടത്തരം വിശ്വസിച്ച് പെണ്ണിന്റെ തല്ല് ഇരന്ന് വാങ്ങുന്ന ചില ആണുങ്ങൾക്ക് കാണുമ്പോൾ അപമാനം ആയി തോന്നും. പിന്നെ ആണിന് സാധിക്കാത്ത കാര്യം പെണ്ണിന് സാധിക്കില്ല എന്ന് നിങ്ങൾ ഏത് സ്കൂളിൽ ആണ് പഠിച്ചത്? ആണിന് ഉള്ളതിനേക്കാൾ physical strength പെണ്ണിന് ഉണ്ടല്ലോ. ഒരു പുരുഷന് labor pain സഹിക്കാൻ ഉള്ള strength ഇല്ല but ഒരു പെണ്ണിന് മാത്രം അത് ഉണ്ട്.. എന്നുകരുതി അത് ആണുങ്ങൾക്ക് അപമാനം ആകുമോ
@@jannatzubairfangirl Labour Pain..... അതുമാത്രം മതി പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള പണിയും ഇതൊക്കെ തന്നെയാണ് ഭർത്താവിനെയും കുട്ടികളെയും പെറ്റു പോറ്റി വീട്ടിൽ ചോറും കറികളും ഉണ്ടാക്കി ഇരിക്കുക... ആണുങ്ങളെപ്പോലെ ചെയ്യാൻ ആണുങ്ങൾക്ക് പറ്റൂ.... അതിനെ വെല്ലുവിളിക്കാൻ വാക്കുകൾകൊണ്ട് മാത്രമേ സ്ത്രീകൾക്ക് സാധിക്കു So don't Imitate Men Attitude & Habits
സൂപ്പർ..... പെൺകുട്ടികൾ കരാട്ടെ പഠിച്ചിരിയ്ക്കണം ഇനിയുള്ള കാലം. അവസാനം കുളമാക്കികളഞ്ഞു. കാരണം സ്ത്രീയല്ലേ അവളെ അങ്ങനെ ജയിക്കാൻ വിടരുതല്ലോ അല്ലേ.... കഷ്ടം....
Etha കണ്ടിട്ട് enik chiriya varuna cheri oru kariyathina ethrayum kura villan maarum scene undakanayita chyithatha pola ethina kayi adikan kura avan maarum
@@achusachu1896 എന്ത് കാര്യം ഉണ്ടായാലും അതിലെ കുറ്റവും കുറവും കണ്ടെത്തി അവരെപ്പറ്റി അപരാധം പറഞ്ഞ് പരിഹസിച്ചു ചിരിക്കാൻ മലയാളികൾ മിടുക്കൻമാരാണ് അതില് ഒന്ന് നിങ്ങളും
നല്ല കോമഡി.. Fight ചെയ്യാൻ കരാട്ടെ ക്ലാസ്സ് പഠിച്ചതൊക്കെ കാണിക്കണോ ഇപ്പോഴത്തെ പെൺപിള്ളേർക്കു കരാട്ടെ വേണ്ട അവർ ഒറ്റയ്ക്ക് കൈകാര്യം ചെയ്യും ശല്യം ചെയ്യുന്നവനെ ഓടിച്ചിട് ഇടിക്കും കൊച്ചി girls
പ്രായോഗിക തലത്തിൽ ഒന്നും നടക്കില്ല എന്നത് നഗ്ന സത്യം
Ys
😅😅😅
Tengha. Njanum mumb angane vijarikunna oru aalayirunnu. But 1 mnth mumb neritt kanda smabavama. Tranil vech oru penninod moshamai samsaricha oruthane vere oru chechi vann idichu pizinju. Sathyam parayalo. Avarude idi kond avante bodam vare povaraayi. Aalukal idapett ozuvakiyillel avan chathene
Athu iyal martial arts padikatha konda
@@vini6115അപ്പോഴേക്കും സേട്ടൻ ഉറക്കത്തിൽ നിന്നും ഉണർന്ന് 🙏🙏😂😂😂
ഈ വീഡിയോ മൊത്തം ആണുങ്ങൾക്ക് തന്നെ അപമാനമാണ്
ഒരു കാരണവശാലും നടക്കാത്ത കാര്യം.
ഒരു ആണായി പിറന്നവൻ പറ്റാത്തതാണ് ആ പെൺകുട്ടി ഇവിടെ ചെയ്യുന്നത്.... Blundrrrr
Ithine kurich dharanayillathathu konda.nadakum 💯✔️😊
@@Sharon-xu1xb
എന്നാൽ നടന്നോളൂ....😂😂
@@dhilrajcd5861 njan nerathaye nadakan thudangi 😅😅
ഈ വീഡിയോ ആണുങ്ങൾക്ക് മൊത്തം ആണുങ്ങൾക്ക് അപമാനം അല്ല. പെണ്ണിനെ കൊണ്ട് ഇതൊന്നും പറ്റില്ല എന്ന മണ്ടത്തരം വിശ്വസിച്ച് പെണ്ണിന്റെ തല്ല് ഇരന്ന് വാങ്ങുന്ന ചില ആണുങ്ങൾക്ക് കാണുമ്പോൾ അപമാനം ആയി തോന്നും. പിന്നെ ആണിന് സാധിക്കാത്ത കാര്യം പെണ്ണിന് സാധിക്കില്ല എന്ന് നിങ്ങൾ ഏത് സ്കൂളിൽ ആണ് പഠിച്ചത്? ആണിന് ഉള്ളതിനേക്കാൾ physical strength പെണ്ണിന് ഉണ്ടല്ലോ. ഒരു പുരുഷന് labor pain സഹിക്കാൻ ഉള്ള strength ഇല്ല but ഒരു പെണ്ണിന് മാത്രം അത് ഉണ്ട്.. എന്നുകരുതി അത് ആണുങ്ങൾക്ക് അപമാനം ആകുമോ
@@jannatzubairfangirl
Labour Pain..... അതുമാത്രം മതി
പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള പണിയും ഇതൊക്കെ തന്നെയാണ്
ഭർത്താവിനെയും കുട്ടികളെയും പെറ്റു പോറ്റി വീട്ടിൽ ചോറും കറികളും ഉണ്ടാക്കി ഇരിക്കുക...
ആണുങ്ങളെപ്പോലെ ചെയ്യാൻ ആണുങ്ങൾക്ക് പറ്റൂ....
അതിനെ വെല്ലുവിളിക്കാൻ വാക്കുകൾകൊണ്ട് മാത്രമേ സ്ത്രീകൾക്ക് സാധിക്കു
So don't Imitate Men Attitude & Habits
നാല്ലും മുന്ന് ഏഴ് പേര് മാത്രം ഉള്ള കോളജ് അടിപൊളി ഞായറാഴ്ച ആയിരുന്നോ
College vekkation aayirunnu
അന്ന് ബസ് പണിമുടക്ക് ആയിരുന്നു സിനിമയിൽ
@viveks6614
@@viveks6614❤
പരിഹസിക്കുന്നവർക്ക് പരിഹസിക്കാം അവരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിലാണ് അവർ ക്രിയേറ്റ് ചെയ്തിട്ടുള്ളത്
സൂപ്പർ..... പെൺകുട്ടികൾ കരാട്ടെ പഠിച്ചിരിയ്ക്കണം ഇനിയുള്ള കാലം. അവസാനം കുളമാക്കികളഞ്ഞു. കാരണം സ്ത്രീയല്ലേ അവളെ അങ്ങനെ ജയിക്കാൻ വിടരുതല്ലോ അല്ലേ.... കഷ്ടം....
അടിപൊളി ലാസ്റ്റ് സൂപ്പർ
ബാക്കി എപ്പോ ഇടും bro കട്ട വെയ്റ്റിംഗ് 😁👌
ഒരു രക്ഷയും എല്ലാ അടിപൊളി
നന്നായിട്ടുണ്ട് നവ്യാനായരും കരീന കപൂറും ചേർന്നബിയയിച്ച ആദ്യ സിനിമ.. 👌👌
😂
Avalu Cheytha Sheri oraley thalunath Kandal,Avarey Sahahikanam,Alathu Kayyium ketti nokki irikadathu Ala,Thirichu Adikanam ,Agane Vannal,Aa Madam Vanilarunakil Aa payyan Chathu poyathu Thaney,Ithu Cinema Aayalum Sheri ,Jeevitham Anakil Sheri Thirichu Adikanam 🤗😊👊🙌👏👏
സംഭാഷണം നേരത്തെ.... ചുണ്ടിന്റെ ചലനം പിന്നീട് 😊
Sthreekaluday സ്വപ്നം സൂപ്പർ എഡിറ്റ്
സ്ത്രീകളുടെ സ്വപ്നം അല്ല. സ്ത്രീകളുടെ Reality. ഇതൊന്നും സ്ത്രീകളെക്കൊണ്ട് പറ്റില്ല എന്നത് പുരുഷന്മാരുടെ സ്വപ്നം 😂
S@@jannatzubairfangirlസ്ത്രീകൾ ഒലത്തും ഇതുപോലെ
പെണ്ണാണ് 🙂പവർ ആണ് 💪💪
അടി പൊളി. ഇങ്ങനെ വേണം penkuttikal
Etha കണ്ടിട്ട് enik chiriya varuna cheri oru kariyathina ethrayum kura villan maarum scene undakanayita chyithatha pola ethina kayi adikan kura avan maarum
തകർപ്പൻ...സീൻ
Wow Super Super Super 👍👍👍👍👍👌👌👌👌👌
Uff Kalipathi kantharimon🔥🔥
ഇതു പോലുള്ള - എല്ലാ കലാരൂപങ്ങളിലും - ശക്തികൊണ്ടോ, ബുദ്ധികൊണ്ടോ, സ്ത്രീ ജയിക്കുന്നത് ചിത്രീകരിക്കണം - നമ്മുടെ കഥ മാറും😅
❤❤Q❤❤❤`❤❤
❤❤qqq+1❤q❤
Q
ethinte full movie edathath entha
നല്ല എഡിറ്റിംഗ്....
Super mole
പൊളിച്ചു പണ്ടാരടക്കി....
ഇതിന്റെ ഡയറക്ട്ടർ എന്നുപറഞ്ഞവനെ ഓടിച്ചിട്ട് അടിക്കണം 🤣🤣🤣🤣🤣🤣
അപ്പൊ നിന്നെ ഞാൻ ചങ്ങലക്കിടും
ഒന്നും അറിയില്ലെങ്കിലും മണ്ടത്തരം മാത്രമേ വിളിച്ചുകൂവൂലെ
@@vivamixmedia2136 പാഴ് 😄😄😄
Bobby👍🏻👍🏻😂😂 നല്ല കഥ ഈ മലരുകൾക് ഇതൊക്കെ എവിടുന്ന് കിട്ടുന്നു 😌
😆😆
Congratulations 👏 sister everyone lady should be like this
അങ്ങനെ വളരെ നാളുകൾക്കു ശേഷം ഒരു വിജയശാന്തി അവതരിച്ചു
Supper adi
Nalla comedy aayittundu🤣🤣🤣
ഈ സ്ക്രിപ്റ്റ് റെഡിയാക്കിയവൻ എന്ത് .... സന്ദേശമാണ് നൽകുന്നത്
ഞാനും അത് തന്നെയാണ് ചിന്തിച്ചത്
വരും തലമുറ കാത്തിരിക്കുന്ന തീപ്പൊരി മുതലാണ് ഈ പെൺകുട്ടി അഭിവാദ്യങ്ങൾ 😘😆👍
ഇതൊക്കെ ആക്റ്റിങ് ആണ് ഹേ 😀
@@achusachu1896 ഇത് എങ്കിലും കാണിച്ചുകൊടുക്കാൻ ഉള്ള ധൈര്യം കാണിച്ചുവല്ലോ അതിനാണ് 👍
@@vivamixmedia2136
അയിനാണ് എന്നാൽ ok
@@achusachu1896 എന്ത് കാര്യം ഉണ്ടായാലും അതിലെ കുറ്റവും കുറവും കണ്ടെത്തി അവരെപ്പറ്റി അപരാധം പറഞ്ഞ് പരിഹസിച്ചു ചിരിക്കാൻ മലയാളികൾ മിടുക്കൻമാരാണ് അതില് ഒന്ന് നിങ്ങളും
@@vivamixmedia2136 തമാശ പറഞ്ഞത് ആണ് ഹേ പിണങ്ങല്ലേ 😀😂
ചിരി വരുന്നു 😁😁😁😁
സത്യം ഓരോ ചളി
😂😂
യാഥാർത്ഥ്യബോധത്തോടെ ഉള്ളത് അവസാനത്തെ സീൻ മാത്രമാണ്
സൂപ്പർ ഡയറക്ടർ സമ്മതിക്കണം നിനക്കെങ്ങനെ സാധിക്കുന്നു......
concept കൊള്ളാം ......direction and screenplay കുറച്ചു കൂടി മികവ് വരുത്താമായിരുന്നു
സൂപ്പർ
Trk school കണ്ടപ്പോ കാണാൻ kyariyatha
Ith റിലീസ് ayikanoo
Super wow
❤❤❤good wrk
Supper
Malayaali poli yelle♥️♥️♥️♥️♥️
Jenna mole adi poli
Malayalam update cheyyu
Full Movie Upload....
Telegramil undo...??
Comedy ayittund 😂😂😂
Ok bie ithinum nalle keeriya jetty edth meen pidikan ponatha
Sheriya 😂😂😂
Ithu oru mathiri mattedathe adiyayippoyi😊
Ayooooo kollalleeee
Vaniyamkulam..T. R. K school alle idhu😳😇
Filim etha?
E film full kandavar undo nallathano
😂😂😂😂 സൂപ്പർ കോമഡി വീഡിയോ
😂😂😂😂
Ival kollalo 😂
Enikum fight cheyyanam ivalumayitt 👊😂
എന്ത് തരം ഫൈറ്റ്...
Poliii
Poli ❤
സൂപ്പർ എഡിറ്റിംഗ്😂🤣 അവസാനം കുളമാക്കി 😭😭😭😄
👍
മൊത്തത്തിൽ കൊളം ആക്കി
idh direct cheydhavan ippol eevdeyaa?
Super action...
kollaam
കരാട്ടെ കാരി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മൊഞ്ചത്തി 💕
Movie name entuva
Ya mone🌚❤️
4പേര് മാത്രം പഠിക്കുന്ന കോളേജ് ഒ 😂
Class time only
Class room kanichapozhum arumila@@kishoreravi9482
😂😂😂
അടിപൊളി ഫൈറ്റ് ചെയ്ത കുട്ടി സൂപ്പർ
Etha ee kaattavaratham?
ഹിറ്റ് പടം തന്നെ 😂
നല്ല ചംവിധാനം ......😢
Super
നട്ടെല്ലുള്ള പെണ്ണ് 👍👍👍💪💪💪💪💪
Unbiya oru video verthe kurach net poi kitti
5❤
കയാത്തദുരത്തിലെ thullasiyale
Which movie?
ഓളെ കണ്ട നാൾ
അവസാനം അത് വേണമായിരുന്നോ
കുറച്ചു നേരം ഒരു തെലുങ്ക് സിനിമ കണ്ട പോലെ....
🤪🤪
😂
Ithokke kurachu overalle?
കുറച്ച് ബാക്കി ആർക്കാ 😂😂
Super 🥵🥵🥵
ഇത് നമ്മുടെ കയ്യെത്തും ദൂരത്ത് കുട്ടി അല്ലെ..
Nta kayyethunnilla athukond ariyilla🤪
@@151in ഞാൻ ആരാണെന്ന് അറിയുമോ.. .......6 ആം.......തമ്പുരാൻ
@@robythomas3645 ഞാൻ ആരാണെന്ന് അറിയാമോ ......വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് .
@@151in കൊച്ചു കുഞ്ഞു... ഹഹ്ഹഹ്ഹ തമ്പുരാനോട് ആണോ കളി...
@@robythomas3645 കൊച്ച് കുഞ്ഞിന് തമ്പുരാനെന്നോ രാജാവെന്നോ ഒന്നുമില്ല.
He movie name enedhaa
TRK ❤❤️🔥
penpuli kollallo
Etha movi
എന്തൊരു പരിപാടി
ചിരിയാ വരുന്നത്
Good
Movie?
Life is not fair always
Full movie pls
മട്ടാഞ്ചേരി മാഫിയയുടെ കുത്സിതങ്ങൾ പലതുമുണ്ട്. അതുകൊണ്ട് ഞമ്മൾക്കെല്ലാം പെരുത്ത് ഇസ്ടപ്പെഴും !
ഈ മൂവി yedha
Eval,Ara,Karatte,Black beltano
നല്ല കോമഡി.. Fight ചെയ്യാൻ കരാട്ടെ ക്ലാസ്സ് പഠിച്ചതൊക്കെ കാണിക്കണോ ഇപ്പോഴത്തെ പെൺപിള്ളേർക്കു കരാട്ടെ വേണ്ട അവർ ഒറ്റയ്ക്ക് കൈകാര്യം ചെയ്യും ശല്യം ചെയ്യുന്നവനെ ഓടിച്ചിട് ഇടിക്കും കൊച്ചി girls
Drean lover ennitano kochi il daily penungalk peedanam. Onu podey
Good comedy
അറിയാതെ വച്ച് പോയതാ ക്ഷെമിക്കണം..ഇത് കണ്ടിട്ട് കാണണ്ട എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ guyss
Sambavam comedy aanelum oru romanjification indayi
തിയറ്ററിൽ കണ്ടപ്പോൾ ശെരിക്കും.. ഞെട്ടിയിരുന്നു
പടം ഏതാ
സിരിച്ചു സത്തു 😂😂😂😂😂
Hoooo dhurantham...
.
Ith iragikkinooo
Poli