Це відео не доступне.
Перепрошуємо.

എമർജൻസി ലൈറ്റ് സ്വന്തമായി ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 8 сер 2024
  • / anchumukkil
    ഈ 2020 വെക്കേഷനിൽ ജനറൽ ടെക്നോളജി ഇനി എല്ലാവർക്കും പഠിക്കാം തികച്ചും സൗജന്യമയി,
    ഓൺലൈൻ ക്ലാസിലെ എല്ലാ വീഡിയോകളും എൻ്റെ ഈ ചാനലിലുണ്ട് കഴിഞ്ഞ 15 ദിവത്തെ വീഡിയോകൾ മാത്രം നോക്കിയാൽ കിട്ടും,
    പുതിയ ക്ലാസിൻ്റെ വീഡിയോ കാണാൻ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ ബട്ടൻ അമർത്താത്തവർ അമർത്തുക,
    എല്ലാ ദിവസങ്ങളിലും( ഇൻ ഷാ അള്ളാഹ് ഉച്ചക്ക് 2 മണിക്കും രാത്രി 8 മണിക്കും നിങ്ങളുടെ സംശയങ്ങൾ മലയാളത്തിൽ എഴുതി ഈ ടെലഗ്രാം ഗ്രൂപ്പിൽ ചോദിക്കാം,
    ക്ലാസിൻ്റെ സമയം ഗ്രൂപ്പിനെ തുറന്ന് വെക്കും ചോദ്യങ്ങൾ എഴുതി വെക്കുക അപ്പോൾ പോസ്റ്റ് ചെയ്യാം,
    അൽപസമയം മാത്രമെ തുറക്കൂ , എല്ലാ ചോദ്യങ്ങളും കേട്ടതിന്ന് ശേഷം മറുപടി നൽകുന്നതാണ്,
    മലയാളം ടൈപ് ചെയ്യാൻ പറ്റാത്തവർ ഒരു പേപറിൽ മലയാളത്തിൽ എഴുതി ഫോട്ടോ എടുത്ത് അയക്കാം,
    ഒരാൾക്ക് ഒരു സമയം ഒരു ചോദ്യം മാത്രമെ പറ്റൂ,
    *ചോദ്യങ്ങൾക്കുള്ള ഉത്തരം ഗ്രൂപ്പിലുണ്ടോ എന്ന് നോക്കിയതിന് ശേഷം ആവശ്യമെങ്കിൽ മാത്രം വീണ്ടും ചോദിക്കാം*,
    എൻ്റെ ചാനൽ കാണുന്നവർക്ക് മാത്രമാണീ ക്ലാസ് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വേണ്ടത്...
    ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ
    താഴെയുള്ള ലിങ്കിൽ അമർത്തുക,
    Telegram group Link
    t.me/joinchat/LZnycR1dfdJi-HM...
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
    Telegram Application Link
    play.google.com/store/apps/de...
    എന്ന് ഹംസ അഞ്ചുമുക്കിൽ' രണ്ടത്താണി,

КОМЕНТАРІ • 218

  • @kaumamathew9614
    @kaumamathew9614 4 роки тому +10

    ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ. അതിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോണിക്സ് കമ്പോണെന്റ്സ് rating and name താഴെ ലിസ്റ്റ് ചെയ്യുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും.

  • @malluanaloguemedia597
    @malluanaloguemedia597 4 роки тому +1

    Ikka, oru batteriyil work cheyyippikkavunna mini fridge undakkaan pattumo?? Pattumenkil athinte oru video cheyyumo?

  • @jishnurj
    @jishnurj 4 роки тому

    Veetil orupaad bright light pole ulla torch unde but ellam onnu allegil onnu complaint anu... Ikkayude videos ellam kidu aanu... Nigal touch inte ullil ulla ella old spare um matiyittu nammal ayit oru new torch assembly cheyyan pattumo aa torch il tanne with charger and led driver

  • @VENUGPL1
    @VENUGPL1 4 роки тому +2

    ബാറ്ററി ഫുൾ ചാർജാകുമ്പോൾ ചാർജിംഗ് നിൽക്കുന്ന രീതിയിൽ ഒരു കട്ട് ഓഫ് സർക്യൂട്ട് കൂടി പിടിപ്പിച്ചാൽ നന്നായിരിക്കും .... അല്ലെങ്കിൽ ഫുൾ ചാർജ് ഇൻഡിക്കേറ്റർ എങ്കിലും .... കാരണം വീട്ടമ്മമാർ പലപ്പോഴും എമർജൻസി ലൈറ്റുകൾ പ്ലഗ്ഗിൽ കുത്തിയിട്ടിട്ട് പോകും .... പിന്നെ ചിലപ്പോൾ അടുത്ത മാസം വന്ന് നോക്കും... വില കുറഞ്ഞ ചൈനീസ് എമർജൻസി ലൈറ്റുകൾ ഇങ്ങനെ ഓവർ ചാർജായും മറ്റും കേടു വരുന്നുണ്ട്.

  • @jamsheeramigo3560
    @jamsheeramigo3560 4 роки тому

    Sir 6v battery alle use cheythad led kurach adikam neram kathichu vekkumbool battery over discharge aaville...ath battery life ne bathikille....pls reply....ithil over discharge protection koodi vekkamayirunnu...!!

  • @shabeerks06
    @shabeerks06 4 роки тому

    Charging section Corect Alla. 6.9volt oru diode vazi kerumpol 6.2volt matrame battariyil ethukayullu. Athu kondu charging volt 7.5or8v set cheyyuka. Annal matrame Corect avukayullu

  • @afsalpc
    @afsalpc 4 роки тому +1

    Masha allah ഒരുപാട് ഉപകരിച്ചു അൽഹംദുലില്ലാഹ്

  • @madhavankolathur4997
    @madhavankolathur4997 4 роки тому +12

    താങ്കളുടെ വീഡിയോ കാണാറുണ്ട്. ഉപകാരപ്രദം. പക്ഷേ താങ്കൾ സംസാരിക്കമ്പോൾ തന്നെ ബാക്ക് ഗ്രൗണ്ടിൽ ഒരു പാട് അപശബ്ദങ്ങൾ മിക്കവീഡിയോയിലും ഉണ്ടാകാറുണ്ട്. ശ്രദ്ധിക്കുമല്ലോ?

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 4 роки тому

      വീട്ടിൽ നിന്ന് ചെയ്യും ബോൾ കുട്ടികളുടെ യും പാകം ചെയ്യുന്ന ചട്ടിയും പത്രത്തിന്റെയു ശബ്ദം undakum2

  • @brunanpereira6867
    @brunanpereira6867 4 роки тому

    Sir, please tell me how to reduce the rpm of marble cutter. 1500watt- 16000rpm 8000rpm to be used as a wood cutter. Machine name is planet power.
    Thanks.

  • @sekar3211
    @sekar3211 4 роки тому

    Cool kakka !!! what a speech speed!!! good I love you

  • @c.veluelan6430
    @c.veluelan6430 2 роки тому

    sir , buck boooster input volt change output also volt changing

  • @anshad3760
    @anshad3760 4 роки тому +6

    ഇക്കാ. ഇത് പോലെ പവർ ബാങ്ക് നിര്മിക്കാവോ.. പ്ലീസ്

  • @muhammedsiraj1384
    @muhammedsiraj1384 Рік тому

    പല valuable information num കിട്ടി 🙏🙏

  • @rafipayyanurwindowscompute1391
    @rafipayyanurwindowscompute1391 4 роки тому +1

    Ella oru frame okke akki neet ayi chayyan sramikkuka idea okke super Anu ningalude keep it up

  • @anandunni5870
    @anandunni5870 3 роки тому

    ഓട്ടോയിൽ ഒരു 220 v കിട്ടാൻ ഏത് ബോർഡ് വെക്കണം മൊബൈൽ ഫോൺ ചാർജർ വർക്ക് ചെയ്യണം

  • @saleemkkl7873
    @saleemkkl7873 Рік тому

    24 v inveter 12 v 1 battery engine work cheyyikam

  • @physicsisawesome696
    @physicsisawesome696 4 роки тому

    3:34 Can I use 25 W iron instead of 50 w?

  • @noogamer81
    @noogamer81 4 роки тому +1

    Battery പകരം capacitor use chayamooo

  • @dinil_TCR
    @dinil_TCR 4 роки тому +2

    Old Tube Emergency to Led Emergency 💡
    Simple aayi cheydu kanikoo?

    • @cibilsunny
      @cibilsunny 4 роки тому

      Led is better for better visibility and battery backup

  • @nasy410
    @nasy410 4 роки тому +2

    Please make a video about how to convert an old ups into invertor

  • @smstest2282
    @smstest2282 3 роки тому

    ബക് ബുസ്റ്റർ ഉപയോഗിച്ച് car ബാറ്ററി ചാർ ജർ ഉണ്ടാക്കാമോ?

  • @JacobTJ1
    @JacobTJ1 4 роки тому +1

    Thank you Sir

  • @indiamylife2215
    @indiamylife2215 4 роки тому

    Very nice info ഇക്ക. Thank you

    • @aiwa680
      @aiwa680 4 роки тому

      India Mylife പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ua-cam.com/video/SUMP0lgIsPw/v-deo.html

  • @AbdulKareem-fr7ud
    @AbdulKareem-fr7ud 3 роки тому

    വളരെ ഉപകാരപെട്ട വീഡിയോ .സർ

  • @naushada9262
    @naushada9262 4 роки тому

    EXCELLENT HAMZA....

  • @nmcreation8614
    @nmcreation8614 3 роки тому

    How to charge 4v 2Ah battery please riplay 🙏🏼

  • @Hari-cg3iv
    @Hari-cg3iv 4 роки тому

    Good, useful idea sir.thanks sir

  • @roshinlalck6456
    @roshinlalck6456 4 роки тому +1

    5v 2.1 amp aaakanavumo

  • @muhammednaijun
    @muhammednaijun 4 роки тому

    Sir, 2:00 output 5V x 2A kittum , thats ok,
    But my smartphone require 5V x 4A.
    How to set 5V with 4A in this systemm

  • @razi4944
    @razi4944 4 роки тому

    Ethil 6v led matre work cheyullo

  • @Abdurahmannalakath
    @Abdurahmannalakath 4 роки тому

    Very good very nice 👍

  • @cjayaramcheruvakkodan6939
    @cjayaramcheruvakkodan6939 4 роки тому

    good presentation sir...congrats

  • @techmotors1981
    @techmotors1981 3 роки тому

    Supper class ikka

  • @iphonefixing8643
    @iphonefixing8643 3 роки тому

    Bro emargancy bordil battaryilekkulla out put ethrayanu

  • @sreepuramshaji2562
    @sreepuramshaji2562 3 роки тому

    Super..Super...

  • @sayedkoriyad3261
    @sayedkoriyad3261 3 роки тому

    Mottorwinding.kannikkumo.

  • @abhijith3041
    @abhijith3041 4 роки тому

    battery full charge aayo ennu engane manasilavum

  • @jaisonjames7187
    @jaisonjames7187 4 роки тому

    Pollichu boss super 👍🏻

  • @Ansil4422
    @Ansil4422 4 роки тому

    Current povumbo thanne light kathan entha cheyya

  • @cibilsunny
    @cibilsunny 4 роки тому +1

    Buck boost convertor വളരെ മികച്ച ,heat loss കുറവുള്ള ഒരു voltage regulator മാത്രമാണ്.... വീഡിയോയിൽ ചാർജിംഗിന് ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല
    Led ക്ക് ഒരു heat sink and led driver റും കൂടി ഉപയോഗിക്കുക. കൂടുതൽ life കിട്ടും

    • @binoopjoseph8881
      @binoopjoseph8881 4 роки тому

      Ith buck boost converter aan. Ith work cheyyunnat buck modil(step down mode) aan

  • @noogamer81
    @noogamer81 4 роки тому

    Capacitor long time change nikkoo

  • @WilliamKerala
    @WilliamKerala 4 роки тому

    Nice project but requires good heat sink for lED.

    • @aiwa680
      @aiwa680 4 роки тому

      William Kerala പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ua-cam.com/video/SUMP0lgIsPw/v-deo.html

  • @shihab3459
    @shihab3459 4 роки тому

    സൂപ്പർ ഒരു രക്ഷയും ഇല്ല

  • @kttraveler8026
    @kttraveler8026 4 роки тому

    മാഷാഅല്ലാഹ് അടിപൊളി

  • @satharputhucode7161
    @satharputhucode7161 3 роки тому

    Electronics lover aaya Accountaya njan Really enjoyed this 😀

  • @deva.p7174
    @deva.p7174 4 роки тому +1

    താങ്ക്സ് ഉഗ്രൻ പ്രൊജക്റ്റ്‌

  • @afraniyavlog8659
    @afraniyavlog8659 4 роки тому

    ബാറ്ററി പകരം capacitor ഉപയോഗിച്ച് ഒരു വീഡിയോ കണ്ടിരുന്നു.
    സോളാര്‍ പാനല്‍ chargingin ഈ capasitor ഉപയോഗിച്ച് കൂടെ

  • @roopamstudiopta6035
    @roopamstudiopta6035 3 роки тому

    very very good

  • @TravellingSoldier
    @TravellingSoldier 4 роки тому

    ഈ എമർജൻസി ചാർജ് ചെയ്തോണ്ടിരിക്കുമ്പോൾ യൂസ് ചെയ്യാൻ പറ്റുമോ? ചാർജ് ഫുൾ ആയാൽ ഇൻഡിക്കേറ്റർ ഉണ്ടോ?

    • @aiwa680
      @aiwa680 4 роки тому

      PSCINFO പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ua-cam.com/video/SUMP0lgIsPw/v-deo.html

  • @babum4191
    @babum4191 3 роки тому

    ഇത് ഉണ്ടാക്കി നോക്കി എല്ലാം റെഡി പക്ഷെ സ്പീഡ് സാദാ ചാർജ്ജറിൻ്റെ ഇരട്ടി സമയം വേണം എന്തുകൊണ്ട്?'

  • @stephinbabu8145
    @stephinbabu8145 4 роки тому

    ikka room temperature control cheyyan ac pole enthelum method undo??

    • @MK-pf3sk
      @MK-pf3sk 4 роки тому +1

      Peltare ac undakiko..

    • @samjidas6748
      @samjidas6748 4 роки тому

      Ss pelter .nallathaanu

  • @jamshadhm9579
    @jamshadhm9579 4 роки тому

    Buck Boost തിരൂരിൽ ലഭിക്കുമോ

  • @abudulsalam9643
    @abudulsalam9643 4 роки тому

    ഹംസക. ഇദു. പോളി ച്ചു. അടി പൊളി ചെറീയ. പയിസക്. ഉണ്ടാക്കി. എമർജൻസി. 👍👍👍

  • @rakeshthekkath2118
    @rakeshthekkath2118 4 роки тому +1

    Over charge protection undo ithil?

  • @ajithprathap883
    @ajithprathap883 4 роки тому

    പൊളി സാദനം🥰🥰🥰
    ഇത് 24 മണിക്കൂറും കുത്തിയിട്ടു കൊണ്ട് ഒരു മോഡത്തിന്റെ back Up UPS ആയിട്ട് ഉപയോഗിക്കുമോ

    • @LORRYKKARAN
      @LORRYKKARAN 4 роки тому

      മോഡം അഡാപ്റ്റർ 12 volt അല്ലേ...? ഇത് 6 volt ഉള്ളൂ.

    • @ajithprathap883
      @ajithprathap883 4 роки тому

      @@LORRYKKARAN step up use cheith 12v akkunnudallo

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 4 роки тому

    ഞാൻ അ റിയാൻ ആഗ്രഹിച്ച അറിവ് താങ്ക്സ്

  • @deepakjayamohanan3529
    @deepakjayamohanan3529 4 роки тому

    use socket connect chypol 7805ic connect chythal mathiyo sir

    • @binoopjoseph8881
      @binoopjoseph8881 4 роки тому

      7805 ic use cheytal 1A vare mathrame current valikkan pattu. But buck boost regulator upayogichal 2A vare pattum.

  • @muhammedraashidmv6723
    @muhammedraashidmv6723 4 роки тому +1

    Telegram link work aavunilla

  • @ijasikku1706
    @ijasikku1706 4 роки тому +3

    *💪BREAK THE CHAIN💪*
    ..stay home..stay safe
    We will survive..
    ..കമന്റോളികൾക്ക്..............ജയ്
    8493

  • @arshadnm2984
    @arshadnm2984 4 роки тому

    Telegram link kittunilllaaa

  • @shazuworld9389
    @shazuworld9389 4 роки тому +1

    Enikku oru emergency undu athinta bord poddipoyi pakaram vakkubooster vechal mathiyaakumo reply plzzz

  • @Valakkodan
    @Valakkodan 3 роки тому

    ചാർജ്ഫുൾ ആയാൽ കട്ടോഫാകുമൊ.ഇക്കാ

  • @denny651
    @denny651 Рік тому +1

    Ithoke short avum karande bill koodum

  • @ahamedmanjeri8318
    @ahamedmanjeri8318 4 роки тому

    super good

  • @rohanjoytech1885
    @rohanjoytech1885 4 роки тому

    👍

  • @sharafupng
    @sharafupng 4 роки тому +2

    Bukboostarinde parches link oke ettude

  • @physicsisawesome696
    @physicsisawesome696 4 роки тому

    ഇത് ഒരു പവർ ബാങ്ക് ആയി യൂസ് ചെയ്യാൻ ഒരു 7805 റെഗുലേറ്റർ ic കണക്ട് ചെയ്താൽ പോരേ?

    • @sajidpk01
      @sajidpk01 4 роки тому +1

      For 7805 , Input voltage should be in the range of 7V to 35V.

    • @cibilsunny
      @cibilsunny 4 роки тому

      It's very risky for Mobile charging

    • @mithunj.s799
      @mithunj.s799 4 роки тому

      7805 കൊണ്ട് സ്മാർട്ട് ഫോൺ ചാർജ് ചെയ്യാൻ പറ്റില്ല... 7805 ന് മില്ലി amp മാത്രമേ ഒള്ളു ഫോൺ ചാർജ് കേറാൻ 1 amp ഏലും വേണം

  • @xs8664
    @xs8664 4 роки тому

    ഉള്ളത് ശെരിയാക്കാൻ പറഞ്ഞു തരുമോ

  • @lifeisspecial7664
    @lifeisspecial7664 4 роки тому

    Good information

  • @Sunny_yt586
    @Sunny_yt586 4 роки тому

    Super iteam annu

  • @sirajudheennm
    @sirajudheennm 4 роки тому

    Good

  • @ztohvlogs4732
    @ztohvlogs4732 4 роки тому +17

    ഞാൻ പറഞ്ഞില്ലേ നിങ്ങള് അടിപൊളിയാണ് 'എനിക്ക് ഇലക്ട്രോണിക്സ് ഒരു പാട് ഇഷ്ടമാണ്. Butസാഹചര്യം എന്നെ ഒരു ഇലക്ട്രീഷൻ അക്കി

    • @theagrilife8896
      @theagrilife8896 4 роки тому

      എന്നെ ഒരു അക്കൗണ്ടന്റ് ആക്കി.. എന്നോടോ ബാലാ

    • @aiwa680
      @aiwa680 4 роки тому +2

      പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ua-cam.com/video/SUMP0lgIsPw/v-deo.html

    • @ztohvlogs4732
      @ztohvlogs4732 4 роки тому

      @@aiwa680 ഞൻ Subscrib അടിച്ചിട്ടുണ്ട് ട്ടോ.കട്ട സപ്പോർട്ട്

    • @tr3018
      @tr3018 4 роки тому

      Eppolum avam

    • @johnny_9633
      @johnny_9633 4 роки тому

      @@theagrilife8896 എന്നെ ഒരു പുല്ലും ആക്കിയില്ല.....

  • @muraleedharankizhakkekara4509
    @muraleedharankizhakkekara4509 4 роки тому

    Super

  • @asharafvly9927
    @asharafvly9927 4 роки тому +2

    😢👌👌👌valere ubagaarm ulla chaanal

  • @muhammedsinan4580
    @muhammedsinan4580 4 роки тому +1

    Link not AvaiLabel ന്നാണ് കാണിക്കുന്നത്

  • @haseenavc1387
    @haseenavc1387 4 роки тому

    Led യിൽ ഹീറ്റ് സിംഘ് ആവശ്യമില്ലേ

  • @MohamedAshraf-bt3vc
    @MohamedAshraf-bt3vc 2 роки тому

    ഹംസക്ക ഇതിൽ ചാർജ് controler കണ്ടില്ല അതില്ലാതെ ബാറ്ററി കേടാവില്ലേ. അറിയാൻ വേണ്ടി ചോദിക്കുന്നതാ

  • @binoopjoseph8881
    @binoopjoseph8881 4 роки тому

    Ithinu over charge and over discharge protection illalo

    • @edathittayilvlogs4244
      @edathittayilvlogs4244 3 роки тому

      എടൊ അതിനാണ് ബാക് ബൂസ്റ്റർ വച്ചിരിക്കുന്നത്
      നീ മണ്ടൻ ആണോ
      വീഡിയോ ഫൂൾ കാണു അപ്പോൾ മനസ്സിലാകും

  • @jkj1459
    @jkj1459 4 роки тому

    NICE LEARNING MATERIALS

  • @mbshmsph6738
    @mbshmsph6738 4 роки тому

    Converter ൽ 12 v DC യെ 14 v DC ആക്കാൻ പറ്റുമോ

    • @yasiyasir8545
      @yasiyasir8545 4 роки тому

      32 dc വരെ ചാർജ് ചെയാം

  • @balakrishnant9367
    @balakrishnant9367 4 роки тому +1

    ഇക്ക 6 വേൽട്ട് ബറ്ററിക്ക് എത്ര വില ഇതിന്റെ ഭോഡ് എവിടെ നിന്ന് കിട്ടു എത്ര വില

    • @aiwa680
      @aiwa680 4 роки тому

      Balakrishnan T പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ua-cam.com/video/SUMP0lgIsPw/v-deo.html

  • @sreejithraghavan5258
    @sreejithraghavan5258 3 роки тому

    വീഡിയോയിൽ എന്തി ശബ്ദകോലാഹലങ്ങൾ

  • @aravindjr652
    @aravindjr652 4 роки тому

    Group msg ayakan patnilaa

  • @jineshms989
    @jineshms989 4 роки тому

    Camera man poraaato... Correct aayi parayuna sthalathu focus cheythu edukan para...

  • @shameemvembayam
    @shameemvembayam 4 роки тому

    Suppar

  • @brighttech3875
    @brighttech3875 4 роки тому

    Buck convertor dc to dc convertor ആണുച്ചേട്ടാ ഓട്ടോ കട്ട്‌ ഓഫ്‌ കിട്ടില്ല. ഷോർട് circuit
    പ്രൊട്ടക്ഷൻ മാത്രം കിട്ടും ചേട്ടൻ കാണിച്ച ബോർഡ് .

  • @darbulibil8079
    @darbulibil8079 4 роки тому

    ഫ്‌ളോട്ടിങ് കട്ട് ഓഫ്‌ ചാർജർ എന്നാണോ പേര്

  • @CPTECH735
    @CPTECH735 4 роки тому

    4diode മതിയല്ലോ റിക്ടിഫിരിന് പകരം

  • @veerankutty987
    @veerankutty987 4 роки тому +1

    when 🔋 is full. How cut the power. Diode is there?

  • @sayyidnoufal786
    @sayyidnoufal786 4 роки тому

    ഹംസക്ക അസ്സലാമുഅലൈക്കും ഇതിനൊരു ഓട്ടോമാറ്റിക് സിസ്റ്റം കൊടുക്കാമായിരുന്നു അതായത് അത് ചാർജിങ് സമയത്ത് ലൈറ്റ് ഓഫ് ആവുകയും കറണ്ട് പോകുന്ന സമയത്ത് അത് ഓട്ടോമാറ്റിക് തെളിയുകയും ചെയ്യുന്നു അങ്ങനെ ഒരു സിസ്റ്റം

  • @kannanms8179
    @kannanms8179 4 роки тому

    Sir 5 Amp എന്നുവച്ചാൽ
    എത്ര milli Amp കാണും
    4000 m amp മൊബൈൽ എത്ര തവണ ചാർജ് ചെയ്യാൻ പറ്റും...

  • @abdulrahimanmohammed7970
    @abdulrahimanmohammed7970 2 роки тому

    Assalamualikkum

  • @zomatoboy7940
    @zomatoboy7940 4 роки тому

    good

  • @sreejith510i
    @sreejith510i 4 роки тому +4

    Current regulation illa..... Battery valare vegam dead akum

    • @sreejith510i
      @sreejith510i 4 роки тому

      Current limiting illathe orikkalum battery charge cheiyaruth...... Battery can take more amps while charging . So over current flow ayal battery will blow...... And also it will reduce the battery life and damage the battery very quickly!

    • @786islamfact
      @786islamfact 3 роки тому

      മുറി വൈദ്യൻ ആണ് അല്ലേ..... ബക്ക്‌ ബൂസ്റ്റ് converter ആഡ് ചെയ്തിട്ടുണ്ട്

  • @sanjayan1526
    @sanjayan1526 4 роки тому

    നിങ്ങളുടെ മനസിലെ ആ നിഷ്കളങ്കത ബഹുമാനിക്കുന്നു നാട്ടിൽ വരുമ്പോൾ കാണണം കുറച്ചു സാധനം വേണം

  • @noushunoushar9003
    @noushunoushar9003 4 роки тому

    ഇക്ക ഇലക്ട്രോണിക്സ് ബെയ്സിക് പഠിക്കണം... ഒന്നുHelp ചെയ്യുമോ

    • @aiwa680
      @aiwa680 4 роки тому

      Noushu Noushar പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ua-cam.com/video/SUMP0lgIsPw/v-deo.html

  • @Arunanjanam
    @Arunanjanam 4 роки тому

    E buk boost 12 volt 7 ah battery charge cheyyan upayogikkamo ? 7 ah battery ku ethra ampier transformer venam sir.... Onnu paranju tharamo

    • @cibilsunny
      @cibilsunny 4 роки тому

      But boost convertor വളരെ മികച്ച ,heat loss കുറവുള്ള ഒരു voltage regulator മാത്രമാണ്.... വീഡിയോയിൽ ചാർജിംഗിന് ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല
      12v 7ah battery ക്ക് 14 volt or 12volt 1 Aampire transformer മതിയാകും, series ആയി ഒരുdiode or resistor ഉപയോഗിക്കുക

    • @Arunanjanam
      @Arunanjanam 4 роки тому

      @@cibilsunny thanks bro..... Battery charging voltage um battery charge aayal cut off aakanum ullla soukaryam engane cheyyan pattum... Bro?

  • @shameerahmed66
    @shameerahmed66 4 роки тому +1

    Teligram link kittunilla

    • @HamzaAnchumukkil
      @HamzaAnchumukkil  4 роки тому

      ആദ്യം ടെലഗ്രാം ആപ് ഇൻസ്റ്റാൾ ചെയ്യുക ശേഷം ഈ ഗ്രൂപിലൂടെ മെമ്പറാകാം

  • @shinesa9199
    @shinesa9199 4 роки тому +1

    Current limit /cut off ഈ ബോർഡിൽ ഉണ്ടൊ???

  • @nasapvr
    @nasapvr 4 роки тому +1

    ചോദ്യങ്ങൾ ഒരുപാടു ഉണ്ട്‌... ഒരു റിപ്ലൈ പോലും കൊടുകുന്നില്ലല്ലോ..