kerala to ladakh all (ഓളെ )india trip /day39/12state punjab /wagaboarder

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 262

  • @lizyjaimon2668
    @lizyjaimon2668 3 роки тому +22

    എന്റെ പൊന്നു മോളെ.. നീ മുത്താണ്.. സ്ത്രീകൾ ക് അഭിമാനം 😍😍😍😍

  • @rasheedckambalavayal3749
    @rasheedckambalavayal3749 3 роки тому +36

    പരേഡ് രണ്ട് രാജ്യക്കാരും ഒരുപോലെ ചെയ്യുന്നു.... പിന്നെ എന്തിനാണ് ഈ ശത്രുത ഇരു രാജ്യങ്ങളും സ്നേഹത്തിൽ വർത്തിച്ചാൽ എന്തൊരു ആനന്തമായിരിക്കും 🥰🥰🥰👍👍👍

  • @rajumondevasya7517
    @rajumondevasya7517 3 роки тому +25

    നിങ്ങൾ രണ്ടാളും ഒരു സംഭവം ആണ് അതിലും വലിയ സംഭവമാണ്, വാഗ അതിർത്തിയിലെ, ആവേശമുണർത്തുന്ന ഈ കാഴ്ച ഒരായിരം അഭിനന്ദനങ്ങൾ

  • @AbdulAzeez-es7jg
    @AbdulAzeez-es7jg 3 роки тому +15

    നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിൽ ജനിച്ചതിനും ഇന്ത്യൻപൗരനായതിനും അഭിമാനം കൊള്ളുന്നു സഹോദര്യവും മതേതരത്വവും എന്നും നിലനിൽക്കട്ടെ വന്തേ മാതരം ജയ് ഭാരത് 👏🏻👍🏻👍🏻👍🏻👌👌👌

  • @sivambika1
    @sivambika1 3 роки тому +6

    ഈ പരേഡിനെക്കുറിച്ചു കെട്ടിട്ടുണ്ടായിരുന്നു. കാണണം എന്നു ആഗ്രഹിച്ചിരുന്നു. കാണിച്ചു തന്നതിന് ഒരുപാടു നന്ദി.

  • @ismailp458
    @ismailp458 3 роки тому +26

    അപൂർവ്വം ആളുകൾക്ക് എത്തിപ്പെടാൻ ഭാഗ്യം കിട്ടിയ വരിൽ നിങ്ങളും . അഭിനന്ദനങ്ങൾ.

  • @Gafoor_kc
    @Gafoor_kc 3 роки тому +10

    വീഡിയോ അടിപൊളി 👌👌👌രോമാഞ്ചിഫിക്കേഷൻ💪🏻💪🏻💪🏻😍😍😍

  • @sudhtcr3831
    @sudhtcr3831 3 роки тому +17

    നിങ്ങളുടെ മനോധയ്ര്യത്തെ
    അഭിനന്ദിക്കാതെ വയ്യ ❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍

  • @murshid2073
    @murshid2073 3 роки тому +13

    അടിപൊളി യാത്ര നിങ്ങൾ രണ്ടാളും ഏതായാലും അത്ഭുതങ്ങളുടെ കലവറയാണ് ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @gopigopi500
    @gopigopi500 3 роки тому +9

    വാഗ പരേഡ് എങ്ങനെയുണ്ട് ഞാനും ഒരു ex-army , ഗോപിനാഥൻ

  • @abhilashkk5028
    @abhilashkk5028 3 роки тому +6

    വേർതിരിക്കപ്പെട്ട മതിലിന്റെ അഴികൾക്കിടയിലൂടെ അവനെന്നോട് വിശക്കുന്നുവെന്നു പറഞ്ഞു.. ഞാൻ അവന്റെ വായയിലേക്ക് സ്നേഹത്തോടെ ഭക്ഷണം കൊടുത്തു... അവനെന്റെ സഹോദരനായിരുന്നു 🇮🇳✍️

  • @abdulnazar9811
    @abdulnazar9811 3 роки тому +16

    പല യാത്രാ ചാനലിലും ഇതിന് മുമ്പും വാഗാ ബോർഡർ കണ്ടിട്ടുണ്ട്.എന്നാൽ ഇത്രയും വൃക്തമായി ബോർഡറും അവിടെ നടക്കുന്ന പരേഡൂം കാണുന്നത് ആദൃമായാണ്.അവിടെ പോയി നേരിട്ട് ഇതെല്ലാം കണ്ട ഒരു പ്രതീതി . അഭിനന്ദനങ്ങൾ 🌷🌷🌷

  • @musafir1139
    @musafir1139 3 роки тому +1

    ivide irunnu kaanumbol thanne enthoru rasam ,,engane galary yil irikkan aakum adangi ,,india ,,,

  • @mufisvlog2294
    @mufisvlog2294 3 роки тому +2

    ഞാൻ ആദ്യമായാണ് നിങ്ങളെ ചാനൽ കാണുന്നത് ഒറ്റ ഇരുപ്പിന് 3,4വ്ലോഗ് കണ്ടു

  • @phalgunankm5643
    @phalgunankm5643 3 роки тому +10

    ഒരായിരം അഭിനന്ദനങ്ങൾ ഷാജിറ 👍വാഗ ബോർഡർ കണ്ടിട്ടില്ലാത്തവർക്ക് നല്ല ഒരറിവ് കൊടുക്കാൻ കഴിഞ്ഞതിൽ 🌹

  • @Sammlp
    @Sammlp 3 роки тому +8

    ഈ പരേഡ് എന്നും ഉണ്ടോ അവിടെ
    ആദ്യം കാണുന്നു ഇതൊക്കെ
    നന്ദി നാജി for uploading

  • @traveladdictspalakadan7527
    @traveladdictspalakadan7527 3 роки тому +5

    സജിക് കയ്യിൽ എങ്കിലും ഫ്ലാഗ് ചെയ്യാമായിരുന്നു അവിടെ പോകുമ്പോൾ അത് വേറെ feel ആണ്

  • @shajimathew7652
    @shajimathew7652 3 роки тому +18

    Suuper ... നാജീ.. 4 വർഷം മുൻപ് വാഗാ ബോർഡറിൽ കുടുംബ സമേതം പോയിരുന്നു .. അന്നീ ഗാലറിയൊക്കെ ഫുൾ ആയിരുന്നു .. ഓരോ ഇന്ത്യ ക്കാരനും രോമാഞ്ചമുണ്ടാകുന്ന ഒരിടം അല്ലേ...

  • @bijunichoos624
    @bijunichoos624 3 роки тому +1

    Thank you Naajira Noushad
    for the video.
    Congratulations.
    Supper waga border programe.
    Thank you N N
    👍👍👍👍👍👍👍👍👍👍
    Thank you saaji 👍👍👍👍

  • @rishanatprichu7724
    @rishanatprichu7724 3 роки тому +4

    നാജി പൊളിക് മുത്തേ നിങ്ങൾ പൊളിയാ 👍👌

  • @bijup2595
    @bijup2595 3 роки тому +2

    മേജർ രവി സാറിന്റെ സിനിമ കണ്ട ഫീൽ..... very nice

  • @marymathews7075
    @marymathews7075 3 роки тому +3

    Happy to see u,thanks a lot for this vlog congrats

  • @cakemakerwayanad
    @cakemakerwayanad 3 роки тому +1

    Big salute indian Army🥰🥰🥰
    Kaanumbo thanne romancham

  • @orujathiorumatham1231
    @orujathiorumatham1231 3 роки тому

    Njan innu ravile oru chaya kudikan Pakistanil vera poyettu vannathe ullu makaale

  • @ibrahimck8851
    @ibrahimck8851 3 роки тому +2

    എന്തൊരു രസമുള്ള കാഴ്ച. ഒരു മിനിറ്റ് പോലും. വെറുതെ ആയില്ല. കണ്ണ് ചിമ്മാതെ നോക്കി കണ്ടു..... നമ്മൾക്ക് ഇങ്ങനെ തന്നെ പോരെ.. എന്തിനാണ് ഈ തമ്മിൽ തല്ല്.. എന്തിനാണ് ഈ... വിഭഗീയത..

  • @mohammedrafeeq8937
    @mohammedrafeeq8937 3 роки тому +7

    ഖോടി ജനങ്ങളുടെ ഹൃദയമാണ് lndia😍😍😍love my lndia

  • @aboobackersidiq2830
    @aboobackersidiq2830 3 роки тому +10

    എന്തൊരു ആവേശമാണ്,ഇന്ത്യ ❤❤❤🌹🌹🌹

  • @askaraskarali1411
    @askaraskarali1411 2 роки тому +1

    ഒരു ബിഗ് salute ❤️❤️

  • @roadacross0
    @roadacross0 3 роки тому +1

    Thank you for the detailed view Wagha border ceremonies..

  • @safiyasalam1083
    @safiyasalam1083 3 роки тому +3

    വന്ദേമാതരം ആദ്യമേ പറയട്ടെ

  • @vareechanmathew2099
    @vareechanmathew2099 3 роки тому

    Nice travelogue. Have you visited Azerbaijan? if so, can you give briefing about your trip.

  • @klsvlog2364
    @klsvlog2364 3 роки тому +2

    Hai KLS vlog sapot nigal poli poliya 😁😁❤️❤️❤️👍👍👍👍👍👍👍👍

  • @sharafudheensharafu9252
    @sharafudheensharafu9252 3 роки тому +9

    നാജി. നിങ്ങൾ പൊളിയാണയാണ്😘👌👌💪👍👍

  • @faisalerath9875
    @faisalerath9875 3 роки тому +3

    നിങ്ങൾക്ക് കിട്ടിയത് VIP ഗ്യാലറി അതിന്റെ എതിർവശം സാധാരണക്കാർക്ക് ഉണ്ട് അതിൽ സാധാരണ മുന്ന് മണിക്ക് ശേഷം ആ സമയത്ത് വന്ന എല്ലാവർക്കും പ്രവേശനമുണ്ട് മുഖത്ത് കളർ വരയാൻ താൽപര്യമുള്ളവർക്ക് വരയാം അവർക്ക് ( പുറത്ത് നിന്ന് അത് വരഞ്ഞു തരുന്നവർക്ക്)അത് ഒരു വരുമാനം

  • @pelefans6549
    @pelefans6549 3 роки тому

    Avide thanne erruno engottu varanda

  • @reshmisatheesh8554
    @reshmisatheesh8554 3 роки тому +1

    big salut sisterട..
    really like you...

  • @jafarvvm7103
    @jafarvvm7103 3 роки тому +2

    പെങ്ങന്മാരെ big സല്യൂട്ട് 🌹🌹🌹🌹🌹

  • @sheejanazer4586
    @sheejanazer4586 3 роки тому

    Avide open ayo
    Njangal poyitu keran pattiyilla

  • @shabeershabi2558
    @shabeershabi2558 3 роки тому +14

    ഇത് പൊളിച്ചു ♥️
    ഭാരത് മാതാ കി ജയ് 🇮🇳🇮🇳

  • @jaleelmattathodi2280
    @jaleelmattathodi2280 3 роки тому

    Polichu, is this beating the treat ceremony?

  • @ukkumbalakasaragod706
    @ukkumbalakasaragod706 3 роки тому +3

    ഈ രണ്ട് ദരിദ്ര രാജ്യവും എന്തിന് ശത്രുതയിൽ കഴിയുന്നു ? എത്ര പണം, ജീവൻ, രാഷ്ട്ര സമ്പത്ത് അതിർത്തിക്ക് വേണ്ടി ചിലവിടുന്നു,ഇതിൻ്റെയൊക്കെ ആവശ്യം ഉണ്ടോ? ഭരണാധികാരികൾ അവരുടെ നിൽനിൽപിന്ന് വേണ്ടി എത്ര ജീവനുകളെ കുരുതികൊടുക്കുന്ന്

  • @sivasankaranpu2526
    @sivasankaranpu2526 3 роки тому

    Best video very good congratulations

  • @ajithamahesh9583
    @ajithamahesh9583 2 роки тому

    ഭാരത് മാതാ കി ജയ് 💪🇮🇳നാജിക്ക് ഒരായിരം അഭിനന്ദനങ്ങൾ...നിങ്ങളെ കൂടാൻ എനിക്കും ഒരുപാട് ആശ ഇണ്ട്... ഞാൻ തലശ്ശേരി ആണ്... ബാംഗ്ലൂർ settled... ഇനി എവിടെക്കാ യാത്ര?

  • @saifunnisa1876
    @saifunnisa1876 3 роки тому

    ഹലോ അടിപൊളി എന്തായാലും 👌നിങ്ങൾ ഇനി പോവുബോൾ എന്നെയും വിളിക്കണേ

  • @saifunnisa1876
    @saifunnisa1876 3 роки тому

    Naaji adipol avide etthi

  • @ShafeeqChina
    @ShafeeqChina 3 роки тому +1

    Permission എങ്ങിനെ എടുക്കും, ഞങ്ങൾ All India Trip ലാണ് ഇപ്പോൾ കാശ്മീരിലണ്ട്

    • @naajinoushisolomomtravelle9237
      @naajinoushisolomomtravelle9237  3 роки тому +1

      നമുക്കു അവിടെ ഉള്ള ആർമിക്കാരുടെ കയ്യും കാലും പിടിച്ചു കിട്ടിയത് ...ഒൺലി ആർമി ഫാമിലിയെ മാത്രം കയറ്റും ..300ആൾക്ക് മാത്രം ഒരു ദിവസം പ്രവേശനം .ഇപ്പോൾ മാറി എന്ന് അറിയുന്നു .അവിടെ പോയി അനേഷിക്കണം

  • @dheepsujith9097
    @dheepsujith9097 3 роки тому

    Chechi voice super enik ishttam

  • @baburaj1902
    @baburaj1902 2 роки тому

    Congrats 🌹

  • @safiyasalam1083
    @safiyasalam1083 3 роки тому +3

    വന്ദേമാതരം ഭയങ്കര സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം വീഡിയോ കണ്ടപ്പോൾ കാണാൻ കൊതിച്ചിരുന്ന സ്ഥലമായിരുന്നു അത് കാണാൻ

  • @rasheedasamad1641
    @rasheedasamad1641 3 роки тому

    Naji innathe vediokk oru 💯 👌👌thannalum mathiyavilla parayan vakukal illa

  • @anilpa4028
    @anilpa4028 3 роки тому +2

    ഇങ്ങടെ ചാനൽ പെരുത്തു ഇഷ്ട്ടായി പടച്ചോൻ അനുഗ്രഹിക്കട്ടെ.

  • @shemeerapa5870
    @shemeerapa5870 3 роки тому

    Naji next trip nu enikkum varanam najide kude

  • @hamsahk4576
    @hamsahk4576 3 роки тому +3

    ഞാനും കൂടിട്ടോ നിങ്ങളോടൊപ്പം 😍🌹🌹🌹💪

  • @razakk743
    @razakk743 2 роки тому +1

    Koode.ullad
    Chirikkatha aalano
    Pottyano

  • @mohammedrafeeq8937
    @mohammedrafeeq8937 3 роки тому +1

    എനിക് lndia kekkumbo romnjam varum athrak estha nammude lndiane🙋‍♂️

  • @reshmisatheesh8554
    @reshmisatheesh8554 3 роки тому +26

    ശരിക്കും എൻ്റെ പെങ്ങളൂട്ടികളെ നമിക്കുന്നു..
    നമുക്ക് ഇങ്ങനൊക്കെ സന്തോഷായിട്ട് കഴിഞ്ഞാൽ പോരേ.. എന്തിനാ നമ്മളെയെല്ലാം ഹിന്ദ്, മുസ്ലിം, ക്രിസ്റ്റൻ, പാഴ്സിയെന്നൊക്കെ വേർതിരിച്ചത്.. ആരാണ് അതിനുത്തരവാദികൾ..
    ഒന്നും അറിയത്തില്ല പെങ്ങളേ...

  • @sabithamohan51
    @sabithamohan51 3 роки тому +1

    I love my indiaaa.. 💜💙💙💚💚💛💛🧡❤❤❣️

  • @sanojkuriakose6787
    @sanojkuriakose6787 3 роки тому

    ഇവിടെ എന്നും ഉണ്ടോ പരേഡ്

  • @Sammlp
    @Sammlp 3 роки тому

    Anyone can explain about this

  • @zs349
    @zs349 3 роки тому

    ithra free aayi nadakkunne kandit kothiyakunnu.ottak evidem pokaan dairyamillatha njan😌

  • @4k_vlogs123
    @4k_vlogs123 3 роки тому +4

    ഇവിടെ അല്ലെ പരേഡ് നടക്ക. അപ്പുറത് പാകിസ്ഥാനും നമ്മളും ഒരുമിച്ച് സ്വതന്ത്ര ദിന ആഘോഷം ആഹാ. ആഹാ spr

  • @nassarwayanad4552
    @nassarwayanad4552 3 роки тому +2

    സുന്ദരി മോളാണ് ട്ടോ

  • @naseeranaseera4737
    @naseeranaseera4737 3 роки тому +1

    നിന്നേഒരുപാട്ഇഷ്ടം😘😘😘😘😘😘😘,,നസീറ മേലാറ്റൂർ

  • @manaf626
    @manaf626 3 роки тому

    എങ്ങനെ കമന്റാതിരിക്കും😎🎉

  • @zerobalance656
    @zerobalance656 3 роки тому +1

    അടിപൊളി സൗദി ദിൽ നിന്നും

  • @rasiyat5654
    @rasiyat5654 3 роки тому +1

    Najii masha allah super mole

  • @shibumeppadam
    @shibumeppadam 3 роки тому

    Please put seat belt always otherwise warning sound will come it is awkward

  • @klsvlog2364
    @klsvlog2364 3 роки тому +2

    Hai poli poli KLS vlog sapot😁😁😁❤️❤️❤️❤️❤️👍👍👍👍👍👍👍

  • @nisarhasan2128
    @nisarhasan2128 3 роки тому

    വാഗാ ബോർഡർ പാസ്സ് eganaya എടുക്കുക

    • @naajinoushisolomomtravelle9237
      @naajinoushisolomomtravelle9237  3 роки тому

      നമ്മൾ പോകുമ്പോൾ .ഒൺലി ആർമി ഫാമിലി ആയിരുന്നു പെർമിഷൻ ..ഇപ്പോൾ മാറിയെന്നു കേട്ടു

  • @shibili.1yt20
    @shibili.1yt20 3 роки тому +2

    ഇങ്ങനെ വേണം പുലി കുട്ടികൾ

  • @koyakoya227
    @koyakoya227 3 роки тому

    Congratulations

  • @nbrvoicemusicbandclt7458
    @nbrvoicemusicbandclt7458 3 роки тому +1

    🙏🏻🙏🏻🙏🏻സല്യൂട്ട് 👍👍👍

  • @ashrafashrafpullara7708
    @ashrafashrafpullara7708 3 роки тому

    വണ്ടി എല്ലാം നന്നാക്കി പാകിസ്ഥാനിൽ എത്തിയോ

    • @reshmisatheesh8554
      @reshmisatheesh8554 3 роки тому +1

      അയ്യോ അപ്പുറം പാകിസ്താനിൽ പോവാനും കഴിയുമോ..?
      ശരിക്കും അത്ഭുതം തോന്നുന്നു.. ശരിക്കും ഇവിടെയും അവിടെയുമുള്ള രാഷ്ട്രീയക്കാരാണ് നമ്മൾ പൗരന്മാർ തമ്മിൽ തെറ്റിപ്പിക്കുന്നത് എന്ന് തോന്നുന്നു.. ശരിക്കും സഹോദിമാരെ ഈശ്വരൻ്റെ അള്ളാഹു വിൻ്റെ, കർത്താവിൻ്റെ ഇനി ഏതൊക്കെ ലോക നന്മക്കായിട്ടുള്ള മതങ്ങളുണ്ടോ അതിൻ്റെയൊക്കെ ശരിക്കും അവകാശികളാണ് നിങ്ങൾ...

  • @mappilapattukalfaizan575
    @mappilapattukalfaizan575 3 роки тому +1

    അടുത്ത് പോകുമ്പോൾ എന്നെ കൊണ്ട് പോകണം

  • @rasiyasaleem981
    @rasiyasaleem981 2 роки тому +4

    ഒരുകോടി കണ്ടിട്ട് വന്നവരുണ്ടോ

  • @BBNaseem9104
    @BBNaseem9104 3 роки тому

    👍powli powli

  • @sunithak8019
    @sunithak8019 3 роки тому +2

    Super 💕😘😚

  • @rasheedvarikkodan1134
    @rasheedvarikkodan1134 3 роки тому

    Wonderful......great experience

  • @saneesh3295
    @saneesh3295 3 роки тому +1

    Gd video ji hind tnx

  • @shihabkp6009
    @shihabkp6009 3 роки тому +2

    പാകിസ്ഥാനിലേക്കുള്ള വഴി കണ്ടുവെച്ചു ല്ലേ... 😜

  • @abdunasar2638
    @abdunasar2638 3 роки тому

    അഭിനന്ദനങ്ങൾ ഇത്താത്താസ്

  • @driway2816
    @driway2816 2 роки тому

    👍സൂപ്പർ

  • @phalgunankm5643
    @phalgunankm5643 3 роки тому +2

    Ok അടിപൊളി 👍

  • @renganathanpk6607
    @renganathanpk6607 3 роки тому +16

    ഇതൊക്കെ കാണാൻ പറ്റിയത് മഹാഭാഗ്യം. നിങ്ങളെ വിട്ടുപോയവർക്ക് ഭാഗ്യം ഇല്ല. പാവങ്ങൾ. 😄😄😄

  • @santhoshvk2059
    @santhoshvk2059 3 роки тому +1

    Super🌹🌹🌹🌹🌹❤️❤️❤️

  • @yousafp3425
    @yousafp3425 3 роки тому

    Super ❤️👍

  • @HerbalBeauty
    @HerbalBeauty 3 роки тому

    Antammo bayankara daiyram

  • @jinshadmk6163
    @jinshadmk6163 3 роки тому

    Ittakku avarude koode avidattanne koodarnnu avarelalum dhairyam ninkalkundu

  • @ashiquekpashiquekp1432
    @ashiquekpashiquekp1432 3 роки тому +1

    Moosakkante pathunte athe samsaram

  • @rajupodiyan3147
    @rajupodiyan3147 2 роки тому

    Allah Gyan rashapadtto.

  • @manojdubai2474
    @manojdubai2474 2 роки тому +1

    I love my india

  • @bijucmd2012
    @bijucmd2012 3 роки тому +1

    വന്ദേ മാതരം ഭാരത് മാതാക്കി ജയ്

  • @prabhavathipalakkal
    @prabhavathipalakkal 3 роки тому

    Wonderfull experie nce

  • @nandhustravelvlog
    @nandhustravelvlog 3 роки тому +1

    Hai....

  • @youssefsulaimanyoussef597
    @youssefsulaimanyoussef597 3 роки тому

    Suppar🤝🤝🤝

  • @saifunnisa1876
    @saifunnisa1876 3 роки тому

    Naaji 👌enikum bsf povanam ennu thounni

  • @baijusivadasan7748
    @baijusivadasan7748 3 роки тому

    നന്നായിട്ടുണ്ട് 👌🙏

  • @naslarahimannasla952
    @naslarahimannasla952 3 роки тому

    Naji thaa super we proun an indain

  • @shibumeppadam
    @shibumeppadam 3 роки тому +1

    Super

  • @abdulkalammampad8654
    @abdulkalammampad8654 2 роки тому

    ധൈര്യം സമ്മതിച്ചു.