കിരീടം വീണപ്പോള്‍ സുരേഷ് ഗോപി ഞെട്ടി.. പെട്ടെന്ന് രാധിക ചെയ്തത് കണ്ടോ..!! | Suresh Gopi | Thrissur

Поділитися
Вставка
  • Опубліковано 7 вер 2024
  • കിരീടം വീണപ്പോള്‍ ഞെട്ടിവിറച്ചു..!!
    പിന്നാലെ പള്ളിവിട്ടിറങ്ങി സുരേഷ് ഗോപി..!!
    പെട്ടെന്ന് രാധിക ചെയ്തത് കണ്ടോ..
    #sureshgopi #gokulsuresh #radhikasureshgopi #bhagyasureshgopi #actor #actorlife #malayalamactor #malayalamfilmindustry #bjp #wedding #daughterwedding #thrissur #bjp #haldi #haldiceremony #celebrations #guruvayoor #guruvayoorappan #guruvayoortemple #modi #narendramodi #thiruvananthapuram #sangeetfuntion #me006 #mm008

КОМЕНТАРІ • 652

  • @sheebakantony2805
    @sheebakantony2805 7 місяців тому +113

    ഇതൊന്നൂം ദൂഃശകുനമല്ല. ക്രിസ്ത്യ൯സിന് ഇതിലൊന്നും വിശ്വാസമില്ല. മനുഷ്യരുടെ മനസ്സ് കാണുന്ന ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകാനായ് പ്രാ൪ത്ഥിക്കുന്നു. ആ മോൾക്ക് നല്ലതേ വരു. 🙏🙏🙏🌹🌹🌹

    • @kannanpilla1897
      @kannanpilla1897 7 місяців тому

      Amma Agrahchathu Radhika chechi vakynamennayrkyum to b postive,,neercha kodukandathu a kuttiyude amma thanneyanu,,,amma Anugrahikyum...mathavinu orikyalum makkale vedanipikyan pattilyaloo,,,🙏

    • @PmMedia-oj8cz
      @PmMedia-oj8cz 7 місяців тому +1

      നീയൊക്കെ എന്ത് പറഞ്ഞാലും അതൊക്കെ ഒരു ശരിയല്ലാത്ത ഏർപ്പാടായി അത് അമ്മക്ക് മനസ്സിലായി ഇവൻ എന്നെ കബളിപ്പിക്കുകയാണ് എന്ന് കാരണം അവന്റെ ഹൃദയത്തിലുള്ളത് ബ്രഹ്മണനാണ് ബ്രഹ്മാനിസം ഒരു നിലക്കും അവൻ ശുദ്ധിയുള്ളവൻ അല്ല ജനിച്ച ജാതീയ പറ്റുന്നില്ല എന്നിട്ട് മറ്റുള്ളവരെ അമ്പലത്തിലോ ക്ഷേത്രത്തിലെ പോയി കോമാളിത്തരം കാണിക്കുന്നു

    • @vishnuprasad7955
      @vishnuprasad7955 7 місяців тому

      ​@@PmMedia-oj8czനന്നായി ഇളക്കുന്നുണ്ടല്ലോ...മാതാവിന് ഇല്ലാത്ത പ്രശ്നമാണ് ഇവിടെ എല്ലാത്തിലും രാഷ്ട്രീയം മാത്രം കാണുന്ന ചില വർഗ്ഗങ്ങൾക്ക്😊

  • @ligiroy253
    @ligiroy253 7 місяців тому +633

    നേരെ വെച്ചിലെയങ്കിൽ ചിലപ്പോൾ വീഴും. അത് ഒരു ദുശ്ശകുനവുമല്ല. വെറും അന്ധവിശ്വാസം , ഒരിക്കലും ഒരു ദോഷവും വരില്ല. GOD BLESS You

    • @indirasuresh3783
      @indirasuresh3783 7 місяців тому +7

      Yes

    • @amruthaAmmu.
      @amruthaAmmu. 7 місяців тому +5

      Sheriyaanu👍

    • @amruthaAmmu.
      @amruthaAmmu. 7 місяців тому +2

      Pinnee... Nere vekkand aa kireedam onnu marinju nilathu chadiyadhinu ethra vidhiyezhuthaan nthanullee aavooo. Kiredam vechadhu Amma maadhavinanel nthoke aayalum Amma avare kaanum.kuttam kndupidikkunnavarude dhushicha manassalla maadhavinuu❤

    • @jaisychacko9397
      @jaisychacko9397 7 місяців тому +1

      Yes

    • @vgjalaja5864
      @vgjalaja5864 7 місяців тому +8

      നല്ലതേ വരൂ

  • @user-sm6rk6tv7u
    @user-sm6rk6tv7u 7 місяців тому +183

    സ്വന്തം കുഞ്ഞുങ്ങൾ കൈയിൽ നിന്ന് വീഴാറില്ലേ അത്‌ അന്തവിശ്വാസമായി നമ്മൾ കാണാറില്ലല്ലോ... അത്‌ പോലെ കണ്ടാൽ തീരുന്ന പ്രശ്നമേ ഇതിനുള്ളൂ....

    • @BJ-ed1si
      @BJ-ed1si 7 місяців тому +1

      മാതാവ് കോപിക്കും എന്നു പറയുന്നത് തന്നെ എന്തു വിസ്സിത്തമാണ്.എളിമയുടെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അമ്മ ആ കുടുംബത്തെ അനുഗ്രഹിക്കുക തന്നെ ചെയ്യും. വ്യക്തമായ അടയാളം ഉടനെ തന്നെ മാതാവ് നല്കും. മാതാവിന്റെ രൂപത്തിനോ കിരീടത്തിനോ അല്ല പ്രസക്തി പിന്നെയോ ക്രിസ്തുവിനും അവിടത്തെ സുവിശേഷത്തിനും സാക്ഷ്യം വഹിക്കുക എന്നതിലാണ്. അലങ്കാരങ്ങൾക്കും കിരീടത്തിനുമാണ് പ്രസക്തിയെങ്കിൽ ഇശോയും മാതാവും കേപിക്കാനാണെങ്കിൽ ആദ്യം കോപിക്കേണ്ടത് റാഫേൽ പിതാവിനോടല്ലോ ? വലിയ പള്ളികൾ കെട്ടി അലങ്കാരങ്ങൾ വെച്ച് ആഘോഷങ്ങൾ വച്ച് ധൂർത്ത് കാണിക്കുന്നതിനെ വിമർശിച്ച് സുവിശേഷത്തിന്റെ പാഠങ്ങൾ വ്യക്തമായി പഠിപ്പിക്കുന്നത് അദ്ദേഹമല്ലേ?ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ലക്ഷണങ്ങളും നിമിത്തങ്ങളും ബാധകമല്ല .സ്നേഹം മാത്രം. അതു കൊണ്ട് സുരേഷ് ഗോപിയും കുടുംബവും ധൈര്യമായി വിശ്വസിക്കുക .നല്ലതേ വരൂ ഹൃദയത്തിൽ നന്മയുള്ളവർക്ക്.കാരണം കർത്താവ് ഹൃദയങ്ങളെ പരിശോധിക്കുന്നവനാണ്. നിമിത്തങ്ങളെയല്ല.🙏

  • @santhammasanthamma8253
    @santhammasanthamma8253 7 місяців тому +100

    പേടിക്കേണ്ട എല്ലാം മാതാവ് കാത്ത് കൊള്ളും ❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @paulabraham8218
    @paulabraham8218 7 місяців тому +52

    എന്ത് ദുശകുനം. മാതാവ് ആ കുടുംമ്പത്തെ അനുഗ്രഹിക്കും.

  • @reynolddcosta1267
    @reynolddcosta1267 7 місяців тому +157

    സുരേഷ് ഗോപിക്കും കുടുംബത്തിനും മാതാവിന്റെ അനുഗ്രഹം ലഭിക്കുക തന്നെ ചെയ്യും.

    • @Jesssco
      @Jesssco 7 місяців тому

      Endinu? She is not a god. And second of all. That is not mathavu. Its a cement idol. And bible does not recommend praying to idols. 😂

    • @thomasutube1
      @thomasutube1 7 місяців тому

      ഇത് ഒരു മാതൃക ആയി കണ്ടു ഇനി മുതൽ അമ്പലത്തിൽ കാണിക്യ ഇടുന്നതിനു പകരം ഏതെങ്കിലും ക്രിസ്ത്യൻ ദേവാലയത്തിൽ പോയി കാണിക്ക ഇടുന്നതിനു suresh Gopi യെ സ്നേഹിക്കുന്നവർ തയ്യാറാകണം.
      സർവശക്തൻ ആയ ദൈവം എല്ലാവർക്കും സമൃദ്ധമായി അനുഗ്രഹങ്ങൾ വാർഷിക്യട്ടെ.
      കർത്താവിനു അസാധ്യമായതു ഒന്നും തന്നെ ഇല്ല.
      പണ്ട് തോമസ്‌ലീഹ കേരളത്തിൽ വന്ന് നമ്പൂതിരിമാരെ മതം മാറ്റി എന്ന് പറയുന്ന ചരിത്രം, സത്യം തന്നെ ആണെന്ന് വിശ്വസിക്യാനേ നിവൃത്തി ഉളളൂ.
      ഗണപതികയു തെങ്ങാ ഉടക്കയുന്നതിനു മുൻപ് ക്രിസ്ത്യൻ ദേവാലയത്തിൽ പോയി കാണിക്ക ഇടുന്നതു വളരെ നല്ലതാണ്.
      ഇത് ഒരു തുടക്കം ആകട്ടെ.
      മുസ്ലിം സഹോദരങ്ങൾക്കും ഇത് ഒരു മാതൃക ആയി സ്വീകരിക്കാം.

  • @jessyjoseph511
    @jessyjoseph511 7 місяців тому +47

    ഭാഗ്യമോളെ മാതാവ് നോക്കി കൊള്ളും. God bless you 🙏🙏🙏

    • @PmMedia-oj8cz
      @PmMedia-oj8cz 7 місяців тому

      അത് അവിടുന്ന് നേരെ ഒന്ന് നോക്കിയതാ

    • @ashkarakku9329
      @ashkarakku9329 7 місяців тому

      😂😂😂

  • @Ammal-zv8lb
    @Ammal-zv8lb 7 місяців тому +162

    ആവസിയം ഇല്ലാത്ത കാരിയങ്ങൾ പറഞ്ഞു മലയാളി സംതൃപ്തി കാണുന്ന മനുഷ്യർ 🙏🙏🙏🙏🙏🙏

  • @lissypaul2295
    @lissypaul2295 7 місяців тому +289

    ക്രിസ്തു മതത്തിൽ ദുശകുനം എന്നൊന്ന് ഇല്ലാ...❤❤❤❤❤❤❤

    • @PmMedia-oj8cz
      @PmMedia-oj8cz 7 місяців тому +1

      കൂടോത്രം സജീവം

    • @psk1410
      @psk1410 7 місяців тому

      കുഷ്ഠരോഗികൾക്ക് അങ്ങിനെ തോനും

    • @sana2578
      @sana2578 7 місяців тому +1

      മറിയത്തിനു കിരീടം ഉണ്ടോ? Bible ൽ എവിടെ എങ്കിലും?

    • @BJ-ed1si
      @BJ-ed1si 7 місяців тому +2

      മാതാവ് കോപിക്കും എന്നു പറയുന്നത് തന്നെ എന്തു വിസ്സിത്തമാണ്.എളിമയുടെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അമ്മ ആ കുടുംബത്തെ അനുഗ്രഹിക്കുക തന്നെ ചെയ്യും. വ്യക്തമായ അടയാളം ഉടനെ തന്നെ മാതാവ് നല്കും. മാതാവിന്റെ രൂപത്തിനോ കിരീടത്തിനോ അല്ല പ്രസക്തി പിന്നെയോ ക്രിസ്തുവിനും അവിടത്തെ സുവിശേഷത്തിനും സാക്ഷ്യം വഹിക്കുക എന്നതിലാണ്. അലങ്കാരങ്ങൾക്കും കിരീടത്തിനുമാണ് പ്രസക്തിയെങ്കിൽ ഇശോയും മാതാവും കേപിക്കാനാണെങ്കിൽ ആദ്യം കോപിക്കേണ്ടത് റാഫേൽ പിതാവിനോടല്ലോ ? വലിയ പള്ളികൾ കെട്ടി അലങ്കാരങ്ങൾ വെച്ച് ആഘോഷങ്ങൾ വച്ച് ധൂർത്ത് കാണിക്കുന്നതിനെ വിമർശിച്ച് സുവിശേഷത്തിന്റെ പാഠങ്ങൾ വ്യക്തമായി പഠിപ്പിക്കുന്നത് അദ്ദേഹമല്ലേ?ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ലക്ഷണങ്ങളും നിമിത്തങ്ങളും ബാധകമല്ല .സ്നേഹം മാത്രം. അതു കൊണ്ട് സുരേഷ് ഗോപിയും കുടുംബവും ധൈര്യമായി വിശ്വസിക്കുക .നല്ലതേ വരൂ ഹൃദയത്തിൽ നന്മയുള്ളവർക്ക്.കാരണം കർത്താവ് ഹൃദയങ്ങളെ പരിശോധിക്കുന്നവനാണ്. നിമിത്തങ്ങളെയല്ല.🙏

    • @bijoypillai8696
      @bijoypillai8696 7 місяців тому +1

      ക്രിസ്തു മതത്തിൽ പ്രതിമ സ്വർണ്ണം ധരിക്കാറില്ല . 😌

  • @premalathadamodaran7285
    @premalathadamodaran7285 7 місяців тому +33

    മാതാവ് എപ്പോഴും മക്കൾക്ക് നല്ലത് വരണം enne prarthikku 😊 സുരേഷ് ഗോപി ക്കും Familikkum എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ മാതാവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ അഡ്വാൻസ്ഡ് marriage Wishes മോളേ 😊❤God Bless You Always Abundantly 😊

  • @thankarajanutharayanam7852
    @thankarajanutharayanam7852 7 місяців тому +34

    കിരീടം നല്ലതുപോലെ ഉറപ്പിച്ചുവെച്ചില്ല
    ഒരു ദുർ ശകുനവും മില്ല ഉള്ളത് മാറി ഇനി നല്ലതു മാത്രമേ വരുകയുള്ളു മാതാവ് അനുഗ്രഹിക്കട്ടെ 🙏

    • @sujaphilip3632
      @sujaphilip3632 7 місяців тому

      Yes correct. രണ്ടാമത് വെക്കുമ്പോൾ അറിയാം അത് loose ആയിരുന്നു എന്ന്.
      Measurement എടുക്കാതെ അണ് ഉണ്ടാക്കിയത് എന്ന് തോന്നുന്നു

  • @sunithapradeep8200
    @sunithapradeep8200 7 місяців тому +39

    അളവ് എടുത്ത ആളിന്റെ തെറ്റാണ് മാതാവിനെയും ആ കുടുംബത്തെയും വെറുതെവിട് ദൈവം കൂടെയുണ്ട്🙏🥰🥰🥰

    • @Sagn123
      @Sagn123 7 місяців тому

      Correct

  • @saji.a.sanjiliayet7518
    @saji.a.sanjiliayet7518 7 місяців тому +89

    എന്തെങ്കിലും കിട്ടാൻ നോക്കിയിരിക്കു കയാണ് വിമർശകർ ഇതൊന്നും കാര്യമാക്കേണ്ട ദൈവം ഉണ്ട് കൂടെ 🙏🙏🙏

  • @jancyphilip8626
    @jancyphilip8626 7 місяців тому +15

    ഒന്നും വിപരീതമായി നടക്കുകയില്ല, എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻👏🏻👏🏻

  • @saayvarthirumeni4326
    @saayvarthirumeni4326 7 місяців тому +310

    പേടിക്കണ്ട, ഞങ്ങൾ ക്രിസ്ത്യാനികൾ അന്ധ വിശ്വാസത്തിൽ പെടുന്നവരല്ല.. മാതാവിന്റെ കിരീടം നിലത്തു വീണതും ഒരു കുഴപ്പവുമില്ല...മാതാവ് അങ്ങേരെയും കുടുംബത്തെയും നോക്കിക്കോളും..

    • @user-xf2ge1on1z
      @user-xf2ge1on1z 7 місяців тому +3

      ബിംബരാധന ക്രിസ്ത്യൻസിലും ഉണ്ടായിരുന്നോ പുതിയ അറിവാണ് 🥸

    • @sam.t.kolethkoleth99
      @sam.t.kolethkoleth99 7 місяців тому +2

      If it is done with good heart . God will bless you.dont worry Suresh Gopi.

    • @rajeevrajeev2493
      @rajeevrajeev2493 7 місяців тому

      ഇത് ഒരു അന്തവിശ്വസം ആണലോ കിരിടബും ചെഗോലും 😅.

    • @Usersudhirak
      @Usersudhirak 7 місяців тому +4

      എന്ന്....സ്വന്തം സംഘീ

    • @saayvarthirumeni4326
      @saayvarthirumeni4326 7 місяців тому +1

      @@Usersudhirak ninte thantha aavum sanghi.. Hey kammi

  • @Binu0505
    @Binu0505 7 місяців тому +48

    Suresh Gopi സാർ ...all the prayers with you..

  • @marysfrancis3192
    @marysfrancis3192 7 місяців тому +21

    നല്ലതു ചെയ്യുന്നവർക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല. ശരിക്കും. God bless🙏🙏

  • @user-mp1zf5th1j
    @user-mp1zf5th1j 7 місяців тому +30

    Don' t worry SG Sir, God Always supporting ur family

  • @mallikamallika7505
    @mallikamallika7505 7 місяців тому +146

    പേടിക്കേണ്ട --- എല്ലാവരുടേയും പ്രാർത്ഥന ഉണ്ട് 🙏🙏🙏🙏 കൈവിടില്ല

    • @NishaJoy-qp6eq
      @NishaJoy-qp6eq 7 місяців тому

      😂😂

    • @BJ-ed1si
      @BJ-ed1si 7 місяців тому +1

      മാതാവ് കോപിക്കും എന്നു പറയുന്നത് തന്നെ എന്തു വിസ്സിത്തമാണ്.എളിമയുടെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അമ്മ ആ കുടുംബത്തെ അനുഗ്രഹിക്കുക തന്നെ ചെയ്യും. വ്യക്തമായ അടയാളം ഉടനെ തന്നെ മാതാവ് നല്കും. മാതാവിന്റെ രൂപത്തിനോ കിരീടത്തിനോ അല്ല പ്രസക്തി പിന്നെയോ ക്രിസ്തുവിനും അവിടത്തെ സുവിശേഷത്തിനും സാക്ഷ്യം വഹിക്കുക എന്നതിലാണ്. അലങ്കാരങ്ങൾക്കും കിരീടത്തിനുമാണ് പ്രസക്തിയെങ്കിൽ ഇശോയും മാതാവും കേപിക്കാനാണെങ്കിൽ ആദ്യം കോപിക്കേണ്ടത് റാഫേൽ പിതാവിനോടല്ലോ ? വലിയ പള്ളികൾ കെട്ടി അലങ്കാരങ്ങൾ വെച്ച് ആഘോഷങ്ങൾ വച്ച് ധൂർത്ത് കാണിക്കുന്നതിനെ വിമർശിച്ച് സുവിശേഷത്തിന്റെ പാഠങ്ങൾ വ്യക്തമായി പഠിപ്പിക്കുന്നത് അദ്ദേഹമല്ലേ?ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ലക്ഷണങ്ങളും നിമിത്തങ്ങളും ബാധകമല്ല .സ്നേഹം മാത്രം. അതു കൊണ്ട് സുരേഷ് ഗോപിയും കുടുംബവും ധൈര്യമായി വിശ്വസിക്കുക .നല്ലതേ വരൂ ഹൃദയത്തിൽ നന്മയുള്ളവർക്ക്.കാരണം കർത്താവ് ഹൃദയങ്ങളെ പരിശോധിക്കുന്നവനാണ്. നിമിത്തങ്ങളെയല്ല.🙏

  • @anandaarjunabhakthan8015
    @anandaarjunabhakthan8015 7 місяців тому +33

    കിരീടം താഴെ വീണത് കാര്യം ഇതൊക്കെ ആക്കാം
    1. ഉണ്ടാക്കിയത് correct സൈസ് measure ചെയ്തിട്ടില്ല
    2. അത് fix ചെയ്തപ്പോൾ തന്നെ അറിയാം..വീഡിയോ ശ്രദ്ധിക്കുക.
    3..മാതാവിനെ ഇരുത്തിയ ടേബിൾ, ഒരു തട്ട് കൊണ്ട് കുലുങ്ങുന്നത് കണ്ടാൽ അറിയാം അത് നന്നായി കുലുങ്ങി..
    വേറെ പ്രശ്നം ഒന്നും ഇല്ല.😊😊

    • @kannanpilla1897
      @kannanpilla1897 7 місяців тому

      athu oru nimithavum avam something hapening for something ,,,radikacheachi kereedam aniyakanm ennavum apozhathe avashyam,,angane kanda mathyaloo..mathavanu ammyanu orikyalum makkale kaividilyaa,,

    • @vishnuprasad7955
      @vishnuprasad7955 7 місяців тому +1

      മാതാവിന് പ്രശ്നമിലെങ്കിലും എതിരാളികൾക്ക് ഇത് ഭയങ്കര പ്രശ്നമാണ്...നന്നായി ഇളക്കി വിടുന്നുണ്ട് ചിലർ

  • @manikuttymanikutty4553
    @manikuttymanikutty4553 7 місяців тому +30

    ഗോഡ് ബ്ലെസ് യു gobi sir❤❤🙏🙏🙏🙏❤

  • @manoorbabu
    @manoorbabu 7 місяців тому +33

    ദൈവം അനുഗ്രഹിക്കട്ടെ

  • @maheswarvijay147
    @maheswarvijay147 7 місяців тому +38

    ആശംസകൾ സഹോദരി , എല്ലാ മംഗളങ്ങളും നേരുന്നു

  • @A-V-A321
    @A-V-A321 7 місяців тому +63

    ഭാഗ്യയ്ക്ക് എല്ലാവിധ ആശംസകളും

  • @antonyp.k5917
    @antonyp.k5917 7 місяців тому +46

    എന്തെങ്കിലും ചെറിയ പിഴവുകൾക്ക് കോപിക്കുന്നവളല്ല പരിശുദ്ധ അമ്മ... വിശ്വാസത്തോടെയുള്ള പ്രാർത്ഥന നിറവേറിയിരിക്കും....

    • @PmMedia-oj8cz
      @PmMedia-oj8cz 7 місяців тому

      ഇവിടെ ചെറിയ തെറ്റല്ല കോപ്പി ചെയ്തത് അയാളൊക്കെ വിശ്വാസമില്ലാത്ത അയാൾ ആരാധിക്കുന്ന ദൈവം അല്ലാതെ എന്തിന് ഈ തരികള് ചെയ്യുന്നു സകല ആരാധനാ കേന്ദ്രങ്ങളിൽ എത്തി ഇങ്ങനെ ഉടായിപ്പ് കാട്ടിന്റെ ആവശ്യം ഒന്നുമില്ല

    • @user-ye8el7wz5e
      @user-ye8el7wz5e 7 місяців тому

      Correct മാതാവ് അനുഗ്രഹിക്കും നന്മ ചെയ്യുന്നവനെ മാതാവ്മറക്കില്ല 🙏

  • @suseendrankp8493
    @suseendrankp8493 7 місяців тому +22

    ❤Don't worry God bless you SG sir & family ❤

  • @anandvasudev1048
    @anandvasudev1048 7 місяців тому +69

    അമ്മേ ദേവി.... മാതാവ് നമ്മുടെ ദേവിയാണ്... 🌹🌹🌹🌹

    • @thenestnicholas3504
      @thenestnicholas3504 7 місяців тому +1

      ദേവി അല്ല ദൈവ പുത്രന്റെ മാതാവേ
      സഹ രക്ഷക
      ❤ 'അമ്മ
      യേശു തന്റെ അമ്മയും താന്‍ സ്‌നേഹി ച്ചശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട്‌ അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകന്‍ .
      അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.
      യോഹന്നാന്‍ 19 : 26-27

    • @JamesMathews-th5ku
      @JamesMathews-th5ku 7 місяців тому

      God help undakum😅

    • @BJ-ed1si
      @BJ-ed1si 7 місяців тому

      മാതാവ് കോപിക്കും എന്നു പറയുന്നത് തന്നെ എന്തു വിസ്സിത്തമാണ്.എളിമയുടെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അമ്മ ആ കുടുംബത്തെ അനുഗ്രഹിക്കുക തന്നെ ചെയ്യും. വ്യക്തമായ അടയാളം ഉടനെ തന്നെ മാതാവ് നല്കും. മാതാവിന്റെ രൂപത്തിനോ കിരീടത്തിനോ അല്ല പ്രസക്തി പിന്നെയോ ക്രിസ്തുവിനും അവിടത്തെ സുവിശേഷത്തിനും സാക്ഷ്യം വഹിക്കുക എന്നതിലാണ്. അലങ്കാരങ്ങൾക്കും കിരീടത്തിനുമാണ് പ്രസക്തിയെങ്കിൽ ഇശോയും മാതാവും കേപിക്കാനാണെങ്കിൽ ആദ്യം കോപിക്കേണ്ടത് റാഫേൽ പിതാവിനോടല്ലോ ? വലിയ പള്ളികൾ കെട്ടി അലങ്കാരങ്ങൾ വെച്ച് ആഘോഷങ്ങൾ വച്ച് ധൂർത്ത് കാണിക്കുന്നതിനെ വിമർശിച്ച് സുവിശേഷത്തിന്റെ പാഠങ്ങൾ വ്യക്തമായി പഠിപ്പിക്കുന്നത് അദ്ദേഹമല്ലേ?ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ലക്ഷണങ്ങളും നിമിത്തങ്ങളും ബാധകമല്ല .സ്നേഹം മാത്രം. അതു കൊണ്ട് സുരേഷ് ഗോപിയും കുടുംബവും ധൈര്യമായി വിശ്വസിക്കുക .നല്ലതേ വരൂ ഹൃദയത്തിൽ നന്മയുള്ളവർക്ക്.കാരണം കർത്താവ് ഹൃദയങ്ങളെ പരിശോധിക്കുന്നവനാണ്. നിമിത്തങ്ങളെയല്ല.🙏

    • @Sanalks123
      @Sanalks123 7 місяців тому

      മാതാവിനെയും ദേവിയെയും ഒരു പോലെ കാണുന്നത് തന്നെ താങ്കളുടെ നല്ല മനസ്സിന്റെ ലക്ഷണമാണ്.

  • @ravinarayanan8984
    @ravinarayanan8984 7 місяців тому +19

    പ്രേക്ഷകർക്ക് അല്ല ഇതിൽ ചൊറിച്ചിൽ ഉള്ളവർക്കാണ്
    ദുശ്ശകുനം 😂😂😂

  • @harekrishna6497
    @harekrishna6497 7 місяців тому +14

    അതും വിവാദം ആക്കി പൈസ ഉണ്ടാക്കാൻ കുറെ സംസ്‍കാരശൂന്യർ കഷ്ട്ടം പ്രബുദ്ധ കേരളം

  • @bujjikallamparambil1428
    @bujjikallamparambil1428 7 місяців тому +9

    Oh mother ! shower your blessings on this good man and family.

  • @saliniradhakrishnansalinir4204
    @saliniradhakrishnansalinir4204 7 місяців тому +8

    മോളെ ആശംസകൾ ഒരുപാട് ഒരുപാട് ആശംസകൾ മോളെ....

  • @pushpkaran771
    @pushpkaran771 7 місяців тому +7

    Don't worry SG sir God is with you. Nothing to worry our prayers are with you and family

  • @cherianca7478
    @cherianca7478 7 місяців тому +5

    Suresh Gopi is blessed.

  • @anithaeby2014
    @anithaeby2014 7 місяців тому +7

    ഞാനല്ല എന്റെ മകനാണ് ദൈവം എന്ന് പറഞ്ഞതാണ് അമ്മ

  • @rejipnair9762
    @rejipnair9762 7 місяців тому +14

    വച്ചത് ശെരി ആയില്ല.....അതാ അത് veene....eswaran nigale anugrahichalla enkil മറ്റാരെയും കാണില്ല sureshetta ❤❤❤

    • @user-lp9sd5uz7w
      @user-lp9sd5uz7w 7 місяців тому

      അത് തന്നെയാണ് കാര്യം

  • @mmmichael2299
    @mmmichael2299 7 місяців тому +5

    God bless our Suresh gopi 🌹🌹

  • @davisushausha2090
    @davisushausha2090 7 місяців тому +9

    God bless your family.

  • @muralimb-ld6ni
    @muralimb-ld6ni 7 місяців тому +11

    ഇതിന് വിമർശിക്കേണ്ട കാര്യമില്ല അളവിൽ വിത്യാസം വന്നാൽ സംഭവിക്കാം മാതാവിന് കിരിടം കൊടുക്കുവാനുള്ള മനസ്സ് വന്നല്ലോ നമ്മുക്ക് നമിക്കാം❤

  • @kishorsathya7525
    @kishorsathya7525 7 місяців тому +6

    My sincere prayers for your good health and prosperity 🙏

  • @sandhyam2594
    @sandhyam2594 7 місяців тому +1

    മാതാവ് അനുഗ്രഹിച്ചതാണ്.നന്ദിപ്പൂർവം നമിച്ചതാവാം. സാറിന്റെ കുടുംബത്തിന് എന്നും നന്മയെ ഉണ്ടാകു കയുള്ളു.

  • @babymathew4943
    @babymathew4943 7 місяців тому +1

    No problem,all the best dear Suresh Gopi🎉❤

  • @gree907
    @gree907 7 місяців тому +4

    ഒരു ദുശ്ശകുനവും ഇല്ല എല്ലാം മംഗളമായി നടക്കും

  • @peterkc6620
    @peterkc6620 7 місяців тому +9

    അമ്മ അനുഗ്രഹിക്കട്ടെ

    • @user-xf2ge1on1z
      @user-xf2ge1on1z 7 місяців тому

      ഇത് ഏത് അമ്മയാണ് മർയം ആണോ

  • @sudhasubramanian7818
    @sudhasubramanian7818 7 місяців тому +7

    God bless 🙏

  • @seekeroftruth3150
    @seekeroftruth3150 7 місяців тому +1

    ആവശ്യമില്ലാത്ത അർത്ഥം കാണണ്ട സുരേഷ്ഗോപിയുടെ കുടുംബത്തെ വീഴാതെ മാതാവു നോക്കും മാതാവിനോടുള്ള ഭക്തി തുടരണം.👍🙏

  • @mithinmathew9139
    @mithinmathew9139 7 місяців тому +5

    God bless you and your family 🙏🙏

  • @ranipailo1574
    @ranipailo1574 7 місяців тому +9

    ഒരു ദു ശകുനവും ഇല്ലാ.... അത്.... ഭാഗ്യയുടെ നേരെ ആണ് വീണത്. മാതാവിന്റെ കൈ ആണത്.. ആരോ പീഠം കുലുക്കി... മനഃപൂർവം ആണെങ്കിൽ ശാപം അയാൾക് 🙏🏼അമ്മേ കാത്തോണേ 🌹🌹🌹🥹🌹

  • @jayasatheeshan4214
    @jayasatheeshan4214 7 місяців тому +5

    🙏🙏🙏💥 Mathaavee.....vishamikkunna ellavareyum aaswasippikkanee......😒

  • @user-md1yt9ug6d
    @user-md1yt9ug6d 7 місяців тому +3

    നിങ്ങളുടെ രാഷ്ട്രീയം ഏതുമാകട്ടെ...മനസ്സിൽ നന്മയും സ്നേഹവും മനുഷ്യത്വവും ഉള്ള മലയാളികൾ ചാണകത്തിൽ ചവിട്ടരുത്.... ❤️😍🥰 #malayali ❤️😍🥰
    #Keralam

  • @mattgamixmatgamix7114
    @mattgamixmatgamix7114 7 місяців тому +1

    മാതാവ് കൂടെ ഉണ്ടാകും ഒന്നും സംഭവിക്കില്ല 🙏🏻🙏🏻🙏🏻

  • @justinjustin6019
    @justinjustin6019 7 місяців тому +1

    🙏🙏🙏

  • @vineshpv446
    @vineshpv446 7 місяців тому +3

    കിരീടം ആകുമ്പോൾ ചിലപ്പോൾ നിലത്തു വീഴും. കറക്റ്റ് അളവിൽ അത് തലയിൽ ഇറങ്ങി ഇരുന്നില്ലെങ്കിൽ ഇനിയും നിലത്തുവീഴും അല്ലെങ്കിൽ ഒട്ടിച്ചു വയ്ക്കണം.

  • @ssp7480
    @ssp7480 7 місяців тому +1

    വിഷമിക്കണ്ട അത് തെന്നിവീണതാ സുരേഷ് ഗോപി സർ വിഷമിക്കണ്ട അളവിൽ അല്പം ചെറുതായ് പൊയ്ക്കാണും എല്ലാവരും താങ്കളുടെ കുടുംബത്തിനായ് പ്രാർത്ഥനയുണ്ട്❤❤❤

  • @user-zy7zm7oz5m
    @user-zy7zm7oz5m 7 місяців тому

    എന്റെ വിവാഹം കഴിഞ്ഞിട്ട് 33 വർഷമായി. ഞാൻ കാത്തലിക് ആണ്. എന്നെ താലികെട്ടിയപ്പോൾ husband ന്റെ കയ്യിൽ നിന്നും കൊളുത്തു ഇടുന്ന സമയത്ത് മാലയുടെ ഒരറ്റം വിട്ടുപോയി വീണ്ടും രണ്ടാമത് മാല എടുത്തു കെട്ടി. അതുമൂലം ഒരു കുന്ദവും സംഭവിചില്ല. God is Great 🙏🙏🙏

  • @SreejaRajan-in3oy
    @SreejaRajan-in3oy 7 місяців тому +1

    മാതാവ് അനുഗ്രഹിച്ചതായാ ണ് എനിക്ക് കണ്ടപ്പോൾ തോന്നിയത് Prethybhivadhanam ചെയ്യും പോലെ❤

  • @RejiPaul-xk9mm
    @RejiPaul-xk9mm 7 місяців тому +2

    രൂപം അനഞുന്നത് കാണാം മീഡിയ തിരക്ക് കൂട്ടിയപ്പോൾ പറ്റിയതാ സകുന്നo ഒന്നും അല്ല ദൈവം അനുഗ്രഹിക്കട്ടെ. S. G. & family. 👍👍👍. 🙏🙏🙏. 🌹🌹🌹

  • @mdkutty5952
    @mdkutty5952 7 місяців тому +4

    😂എന്തു ദുശ് ശകുനം എന്റെ ഇരട്ട പിറന്ന മക്കളുടെ വിവാഹത്തിന് ഞാൻ നേർന്ന മാല ഇട്ടപ്പോൾ പൊട്ടി വീണു ഒന്നും സംഭവിച്ചില്ല അവർ നല്ല നിലയിൽ പക്ഷേ അന്ന് കുരു പൊട്ടിയവർ ഇന്ന് എന്റെ കൽക്കൽ വന്നു ❤❤❤❤big salut SG❤❤❤

    • @sujathasugunan4999
      @sujathasugunan4999 7 місяців тому

      കിരീടം വെച്ചപ്പോൾ ഇഴുകി വീണത് ആണ് അതിന് ഒരു കുഴപ്പം വും ഇല്ല God bless you and family ❤❤❤❤❤❤❤

  • @beenajose3942
    @beenajose3942 7 місяців тому +2

    Take it easy.. Good God wil bless u.

  • @Lechuvelaudhan
    @Lechuvelaudhan 7 місяців тому +3

    ആ കുട്ടിക്ക് അറിയില്ല വെക്കാൻ ഇത് അത്ര വലിയ കാര്യം ആകേണ്ട 🙏🙏

  • @tvrajan2214
    @tvrajan2214 7 місяців тому +1

    സുരേഷ് ഗോപി സാറേ അത് സാരമില്ല വലിയത് എന്തോ വരാനിരിക്കുന്ന അതായിരുന്നു അത് ഇതിലൂടെ മാറി നല്ലതെന്ന് തോന്നുന്നു നല്ല ദൈവാനുഗ്രഹം ഉണ്ട് പ്രാർത്ഥിക്കുക മാതാവ് നല്ലതു മാത്രമേ ഉണ്ടാവുകയുള്ളൂ🎉🎉🎉

  • @sreeja.p9671
    @sreeja.p9671 7 місяців тому +3

    Don't worry Sir 👍🏻👍🏻

  • @sudeeshnath
    @sudeeshnath 7 місяців тому +2

    ❤❤❤❤. Pls. Don't worry god bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @jaiseypt5303
    @jaiseypt5303 7 місяців тому +13

    Christians nu enghine oru dhoshavum ella ❤❤❤ don't worry suresh family

    • @kannanpilla1897
      @kannanpilla1897 7 місяців тому

      anganalla hidava samskarthilu nimithnagal pradhanm anu,,pakshe eivide mathavanu ammyanu orkyalum makkalku dosham varunathaytonnum idavarthilyya ennu matryolla oru doshavum varuthilyaa,,,angane sambhavichathu radhika cheachi keeridam aniykanm ennathavum niyogam,,atreyoluu..

  • @babychanka9013
    @babychanka9013 7 місяців тому +2

    വേഷമിക്കേണ്ട ദുഷ്ഹ് ശകുണം ഇല്ല ക്രൈസ്തവ ർക്ക് മാതാവ് കാവൽ ഉണ്ടാകും സുരേഷ് ഗോപിക്ക് നിങ്ങൾ നിഷ് കളങ്കൻ ആണ് ക്രൈസ്തവ ർ നിങ്ങൾ ക്കൊപ്പം ഉണ്ട് ❤️👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍❤️❤️

  • @johnsongeorge9189
    @johnsongeorge9189 7 місяців тому +4

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @96prem
    @96prem 7 місяців тому +1

    മാർബിൾ പ്രതിമ ആയതു കൊണ്ട് smooth ആണ്.
    സ്വാഭാവികം ആയി friction കുറവ് ആയിരിക്കും.

  • @sajanlazar5590
    @sajanlazar5590 7 місяців тому +1

    We will pray. God bless you.

  • @kiran.b.30
    @kiran.b.30 7 місяців тому +15

    അങ്ങനെ യൊന്നു മല്ല.ആദ്യം വച്ചത് ശെരിയായില്ല. പിന്നീട് നേരെ വച്ചു. അത്രേ ഉള്ളു

  • @merinabraham6517
    @merinabraham6517 7 місяців тому +1

    Mother mary may bless you and your family , I love suresh gopisir❤❤

  • @teddymendez6508
    @teddymendez6508 7 місяців тому

    God has shown to others that through this act that mrs suresh Gopi is a lady of innocence and humbleness
    Mother mary bless this family in abundance

  • @PrasadKuruppath-hx2du
    @PrasadKuruppath-hx2du 7 місяців тому +2

    കിരീടം വീണപ്പോൾ ഉണ്ടായ സംശയത്തെയാണ് യഥാർത്ഥത്തിൽ അന്ധവിശ്വാസം എന്ന് പറയേണ്ടത്...!!! ഇതുതന്നെയാണ് മനുഷ്യനെ ഭീരുവാക്കുന്നതും...!!! സ്വാമി വിവേകാനന്ദൻ...!!!

    • @kannanpilla1897
      @kannanpilla1897 7 місяців тому

      adha viswasm ennonnulyaa viswasam athtreyollu atho orroutharilum palareethiyilanennu matram,,nashtapedunathu varyollu ella viswasgaludeyum ayus,,,appo viswasm angnathanne nilanilkum arkum doshamonuilyaloo,,,njan nalla daiva viswasiyanu nimithagalilum insidentkalilum njan viswasikyunindu,,viswasm adviswasmaneli,,nammalku areyum onnineam viswasikyan pattilyaa,,athoru fact anu,,

  • @saraswathymg7419
    @saraswathymg7419 7 місяців тому +3

    God bless u🙏

  • @user-qo3rj6vt7l
    @user-qo3rj6vt7l 7 місяців тому +7

    അത് ഇപ്പോ ആരു വച്ചാൽ വീഴേണ്ടത് ആണെങ്കിൽ വീഴും അല്ലാതെ അവരുടെ കുറ്റം പറയുന്നത് എന്തിനാണ് അവർ എന്തായാലും നല്ല മനുഷ്യർ തന്നെയാണ്

  • @pradeepk9394
    @pradeepk9394 7 місяців тому +4

    Nothing to worry, smooth surface ayatukond slip ayadanu.

  • @sophiammathomas9981
    @sophiammathomas9981 7 місяців тому +1

    Don't worry. IT'S natural only.Mathave will bless them.Athu thennipoyatha.Don't worry Suresh chetta.God bless.

  • @ambikadevi8226
    @ambikadevi8226 7 місяців тому +1

    ഉറപ്പിച്ച വെച്ചില്ലെങ്കിൽ താഴെ പോകും
    ഇഷ്‌ടപ്പെടാത്തവർ കുറ്റം പറയും

  • @jayadevanmv9234
    @jayadevanmv9234 7 місяців тому +2

    വിഗ്രഹം മോഷ്ടിച്ചു വിറ്റ് കള്ളുകുടിക്കുന്ന നാട്ടിലാണ് ഇത്തരം ദുശ്ശകുനം' നല്ല മനുഷ്യരുടെ പ്രാർഥനയുണ്ട്. മാതാവിന് രാധികയുടെ കൈ കൊണ്ട് കൊടുക്കുന്നതായിരുന്നു ഇഷ്ടം:

  • @s.bernardfernandez4328
    @s.bernardfernandez4328 7 місяців тому

    Suresh Gopi family is great man ,
    His daughter re fixed crown 👑 to mother Mary, This is his daughter prooved her believe
    She all ready got blessings from mother Mary,
    I am a Original Christian family in Fort Cochin,
    Mr Suresh Gopi and family a blessed family only,
    My self and my family wishing you happy wedding ceremony
    GOD BLESS YOU AND YOUR FAMILY

  • @user-yo4ki8te1i
    @user-yo4ki8te1i 7 місяців тому +1

    Don't worry May the good God bless you

  • @cynderllacynderlla3571
    @cynderllacynderlla3571 7 місяців тому +1

    God bless you and family

  • @anonymous-ds4ix
    @anonymous-ds4ix 7 місяців тому +1

    Sureh gopi sir you are Avery good human being .. you will always be blessed .. it is not an omen ..all our prayers with you

  • @athi3731
    @athi3731 7 місяців тому +4

    ഈ. ഭൂമിയിൽ... നല്ലത്.. ചെയുന്ന. സാറിന്. ഒരു. ദുശക്കുനം. ഉണ്ടാവില്ല... എല്ലാ ദൈവങ്ങളും... സാറിന്റെ. കുടുംബത്തെയും. അനുഗ്രഹിക്കും. എല്ലാവരുടെ. പ്രാർത്ഥന ഉണ്ടാവും...എവിടെയും. വിജയം ഉണ്ടാവും. സാർ.. ഞാൻ പറഞ്ഞാൽ.. ഇത് സത്യം🙏🙏🙏

  • @alexcleetus6771
    @alexcleetus6771 7 місяців тому +2

    Athu no problem madavu shamikkum 🙏

  • @yffuufudjeydu2831
    @yffuufudjeydu2831 7 місяців тому +2

    Ettanum kudumbathinum ennum nallath varatte🙏🙏❤️❤️🥰🥰🔥🔥

  • @anjanabindhu2896
    @anjanabindhu2896 7 місяців тому

    അതിന്ഒരു കുയപവു൦ഇല അത്നലപോലേഇരികാതതുകോണ്തായ്പോയത് അതിന് വിഷമിക്കേണ്ട എല്ലാകാര്യങളു൦ മാതാവ് നല്ല വണ്ണം നടത്തി തരു൦❤❤❤❤❤

  • @prasadkumar2864
    @prasadkumar2864 7 місяців тому +2

    God bless your familly🙏

  • @emmanueljoseph506
    @emmanueljoseph506 7 місяців тому +1

    It's not any bad omen....not at all.
    God's blessings will be upon Sri Suresh Gopi and family.Mother Mary is a mother to all humanity and when we honour Mother Mary we honour the Lord.

  • @jancybiju9045
    @jancybiju9045 7 місяців тому +1

    Prayer's Sir definitely win after come back again

  • @gpalthoroppala178
    @gpalthoroppala178 7 місяців тому +1

    Take it is easy,fell DOWN,it may happen, only thing, Remember,do things properly, go ahead behind you, there is a helping hand then WHY worry, OKAY

  • @cgbabybaby4384
    @cgbabybaby4384 7 місяців тому +1

    It was loosely kept .but second time kept properly .nothing to worry.god bless you.

  • @rajeevmenon1157
    @rajeevmenon1157 7 місяців тому

    ശെരിയായി ഉറപ്പിച്ചു വെക്കാത്തതിനാൽ കിരീടം വീണു. അത്ര തന്നെ. തന്നിലേക്ക് വരുന്നവരെ ഇരു കയ്യും നീട്ടിവിരിച്ചു സ്വീകരിക്കുന്ന ഈശോ തമ്പുരാന്റെ മാതാവ് അവരെ അനുഗ്രഹിക്കുകയെയുള്ളു. മനുഷ്യന്മാരുരുടെ സ്വഭാവത്തിൽ ദേവമാതാവിനെ അളക്കരുത്. വിദ്വേഷം പറയാതെ ഒരു നല്ല മനുഷ്യനെ ആശംസിക്കുക. "May God Bless Everybody" 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijusukumaran4732
    @bijusukumaran4732 7 місяців тому +5

    മുകൾ ഭാഗം ഭാരം കൂടുതല് ആണ്

  • @rajukurian5938
    @rajukurian5938 7 місяців тому

    അങ്ങനെ ദുസ്സഹനം എന്ന് ഒന്ന് ഇല്ല.രാധികക്ക് നല്ല ഒരു മനസ്സുണ്ട്.God bless..

  • @pauljacob6980
    @pauljacob6980 7 місяців тому +2

    Don't worry Mr. Suresh Gopi and family.... Mother Mary will definitely BLESS your beloved daughter...
    You might have not fixed the CROWN properly....that may be the reason....
    Once again, please don't worry, Mother MARY will definitely bless your beloved daughter abundantly...

  • @VijayakumariVijayakumari-yd4yz
    @VijayakumariVijayakumari-yd4yz 7 місяців тому +1

    സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @Syamala_Nair
    @Syamala_Nair 7 місяців тому

    വെറും അന്ധവിശ്വാസം.
    അതിൻറെ അളവും മാതാവിൻറെ തലയുടെ
    അളവും തമ്മിൽ മാറ്റമുണ്ട
    നേരത്തെ അളവ് എടുക്കാത്തതു കൊണ്ടാണ്
    അങ്ങനെ സംഭവിച്ചത്
    അത് സ്വാഭാവികം മാത്രം
    Like and love him and his
    Family❤❤❤❤❤❤❤

  • @athul3318
    @athul3318 7 місяців тому +2

    Ameen🧡🙏
    Bharat🧡🙏

  • @merlin3515
    @merlin3515 7 місяців тому +1

    മീഡിയ ആണ് ഓരോന്നും പറഞ്ഞുണ്ടാക്കുന്നത് നിറുത്തി പ്പോ😢😢😢

  • @user-em6fv4gk7q
    @user-em6fv4gk7q 7 місяців тому +1

    God bless you 🙏🙏🙏🙏🙏🙏

  • @joyaugustine2690
    @joyaugustine2690 7 місяців тому +2

    "ദുശ്ശകുനം" "ദുശ്ശകുനം" എന്ന് എന്തിനാണ് അവർത്തിച്ച് പറയുന്നത്? ഇത് ദുശ്ശകുനം അല്ല. സ്വഭാവികമായി സംഭവിക്കുന്നതാണ്. പിന്നീട് ഉറപ്പിച്ച് വയ്ക്കുകയാണ് പതിവ്. ഇത് ശുഭസൂചനയാണ്.😂😂😂❤

    • @vishnuprasad7955
      @vishnuprasad7955 7 місяців тому

      ദുശകുനം എന്ന് ആവർത്തിച്ച് പറയുന്നതിന്റ്റെ പിന്നിൽ രാഷ്ട്രീയ വൈരമാണ്