Mahabharatham I മഹാഭാരതം - Episode 142 24-04-14 HD
Вставка
- Опубліковано 23 кві 2014
- Mahabharatham I മഹാഭാരതം Episode 142 24-04-14 HD
In episode 142 of Mahabharat, aired on 24th April 2014, Krishna kills Shishupal
Shishupal insults Bhishma. Krishna becomes furious at Shishupal, and kills him for insulting his and Draupadi's relationship. Duryodhan blames Krishna for killing Shishupal, to avenge his insult. He challenges Krishna to a fight. Vidur becomes enraged at Duryodhan, and informs him that he will order Bhishma to fight against him, if he tries to fight against the Pandavas. On Krishna and Draupadi's suggestion, Yudhishthir orders Duryodhan to sacrifice his weapon. What will Duryodhan's next move against the Pandavas be? To know more, keep watching Mahabharat...
Mahabharata is a high-octane drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations, this is the most awaited and ambitious project of Indian television, the legendary -- Mahabharata.
Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
Visit Our Site: www.asianetglobal.com
Subscribe to Asianet Official UA-cam Channel for more videos:
ua-cam.com/users/subscription_c...
For Asianet News and Updates LIKE our Facebook Page:
/ asianet
and follow us on Twitter:
/ asianet - Розваги
ശ്രീ കൃഷ്ണ വേഷം ഇത്ര perfect ആയി അഭിനയിക്കാൻ കഴിയുന്നത് sourabh ന് മാത്രമാണ് 👏👏
Angane parayan pattilla... കണ്ണൻ്റെ രാധ കണ്ടിട്ടുണ്ടോ...
Cuteness alla ivide vendath.@@anandu.m242
@@anandu.m242eth aaa azha kozhanjane sourabh inte 7 ayalath varilla. Allenkil thanne kannante Radha oru painkily kadayum. Hindu mythology il polum kanatha Kure anavasya story 😏
Right 👍
No
ലെ കംസൻ ശിശു പാലനോട് : കിട്ടിയോ??
ഇല്ല ചോദിച്ചു മേടിച്ചു. 🙂
🤣
😂😂
😂😂
🤣🤣
🤣😂
ശകുനി ആയി അഭിനയിക്കുന്ന ആളുടെ അഭിനയം അടിപൊളിയാണ് 👌 വോയ്സ് മോഡ്ലേഷനും 👍 ഹിന്ദിയിലും 👍
പ്രനീത് ഭട്ട്. കാശ്മീരി പണ്ഡിറ്റാണ്
ഒരു രക്ഷേം ഇല്ല.. ഇവരെങ്ങനെ കണ്ടെത്തി എന്നറിയില്ല ഇത്രയും അനുയോജ്യമായ ആക്ടർസിനെ...
അദ്ദേഹത്തിനു ഇതിനു അവാർഡും കിട്ടി.. മികച്ച അഭിനയം ആണ്.. മുഖത്തെ സൂക്ഷ്മ ഭാവങ്ങൾ കണ്ടിരിക്കണം അതിശയം തോന്നും. ഭയങ്കര കഴിവ് ഉള്ള മനുഷ്യൻ 👍🏻
Dubb ചെയ്ത ആൾ നല്ല പോലെ പാടുപെട്ടിട്ടുണ്ട്. നല്ല പോലെ ചെയ്തു
ഈ സീരിയലിൽ ഏറ്റവും നന്നായത് ശകുനിയാണ്
നമ്മുടെ പുത്ര പൊട്ടാ ചാവണ്ടെങ്കി ഓടിക്കോ 😂😂
😂
😂
😂😂😂
😂😂
ഇഷ്ടപെട്ട episode ആണ്. കൃഷ്ണന് ദേഷ്യം പിടിക്കുന്നത് കാണാൻ രസമാണ്, ശിശുപാലന്റെ കോമഡിയും😄
അർജുനണ് ദേഷ്യം പിടിച്ചാൽ കഥകൾ കാര്യം ആകും 🤣🤣
Krishnan ayin orikalum deshyam pidikilalo?
രാവണൻ്റെ പുനർജന്മം ആൺ ഈ ശിശുപാലൻ 😂
Athe❤
@@Abhiraaamm Ivan രാവണൻ്റെ villa kallaju
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആണ് ഈ മഹാഭാരതം 👍👍💞💞💞💞
Same bro 🥰🥰🙏
Same
The look on Krishna's face when Shishupal runs out of peacock feathers... Sourabh is perfect as Lord Krishna.
കിട്ടിയോ ഇല്ല ചോയിച്ചു വാങ്ങിച്ചു
ശിശു 😅😅
ഇപ്പൊ ദുര്യധൊനനും രാവണനും വരെ ഫാൻസ് കാലത്തിന്റെ ഓരോ പോക്കേ. ഭഗവാനെ നീ തന്നെ തുണ ഹരേ കൃഷ്ണ🙏🙏🙏 രാധേ രാധേ...
കലിയുഗം ആണ്. ഇങ്ങനെയൊക്കെയുണ്ടാവും
അയിന്
സീരിയൽ കണ്ടു ആരെയും വിലയിരുത്തി
കലിയുഗം.... രക്ഷസിയ ഗുണമുള്ള വർക്കാണ് ഈ യുഗത്തിൽ മേൽക്കോയ്മ 🙏
(ജയം )മഹാഭാരതത്തിൽ എല്ലാവർക്കും ഗ്രെ shade ആണ്
സീരിയൽ കാർ ആണ് അർജുനൻ vs കർണൻ ഫാൻസ് വരെ ഉണ്ടാക്കിയത്
ഇതിപ്പോൾ വെട്ടം സിനിമയിൽ മാമുക്കോയും ജഗതിയും സംസാരിക്കുന്നത് പോലെ നരകത്തിൽ ചെന്ന് ശിശുപാലനും കംസനും ഭൂമിയിലെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ കംസൻ. നിങ്ങൾ ഭൂമിയിൽ എന്തു ചെയ്തിട്ടാണ് മരിച്ചത് അപ്പോൾ ശിശുപാലൻ. ഞാൻ ആ കൃഷ്ണനെ ഇട്ട് പണി കൊടുക്കാൻ പോയിട്ട് പടമായി നിങ്ങൾ ഏ ങ്ങനെ പടമായി കംസൻ. ഞാനും അങ്ങനെ പടമായി
Polichu ♥️🤣🤣🤣🤣
😮
വിദുരർ nte dialog..🔥🔥🔥
മര്യാദ രാമൻ സിനിമ ഇലെ first seen ഓർമ്മ വന്നവരുണ്ടോ 😹
I remember it now 😂
Varshangal ithra kazhinjittum 10illeare thavana kandittum oro seen ippo kanumbozhum aah feel ippozhum varum🔥🔥
💯
Same 👍🏻
Le njan :kittiyo
Le ശിശുപാലൻ : illa chothichu vangi
🤣🤣🤣🤣🤣🤣
കൊല മാസ്സ്.. മൗനം പാലിക്കേണ്ട സമയം ആഗതം ആയിരിക്കുന്നു,.... ശിശു... ഹി.. ഹിഹി 😂
മരിച്ചാലും എന്താ ശിശു പാലൻ ശരിക്കും സ്കോർ ചെയ്തു 😂😂
സകുനി :നമ്മുടെ പുത്രാ 😂
കൃഷ്ണൻ സൂപ്പർ 😘😘😘😘😘
മന്ത്രി വിതുരർ 🔥🔥🔥
വിദുരർ
ശിശുപാലൻ കോമഡി ആണല്ലോ 😂😂
😄
Pullaamkuzhal oothi oothi...😂🤣
Podaaaa sudappiiiiii nammale daivathe kaliyakkunno 🥵🥵🥵🥵
@@Malayalam_news_Express ദൈവമോ😂😂
ആര് ശിശുപാലനോ😅
@@navyapb2323 satyam ,athu kettu njan chirichu poyi 🤣🤣
ശിശു പാലന്റെ തല പോയത് കണ്ടോ അതുപോലെ ഇവിടേയും സംഭവിക്കണം അപ്പോൾ കേരളം രക്ഷപെടും
Modiyudeyum
@@sivaprasad5077😢ചൈനീസ് ചാരൻ പപ്പുനെയും 😜
@@sivaprasad5077അധർമ്മികളുടെ കാര്യമാ പറഞ്ഞത് 😅
@@sreeparvana6901അത് തന്നെയാ ഇവിടെ പറഞ്ഞത്..മോദി എന്ന്
@@sreeparvana6901ath thanne alle paranjhathe modiyude thala theripikanam kootathil yogi , amit .... Enkil india rekshapettane
ദുര്യോധനന്റെ വോയിസ് ഒരു രക്ഷയും ഇല്ല, ആരാണ് ഡബ്ബ് ചെയ്തിരിക്കുന്നത്..
Beena Antony husband
@@ethanabramtomcruise9582 Alla. Manojettan alla. Aa muzhakkam similar aayi thonnumengilum pulli enthayalum alla. Vereyaro aanu
Njan
@@ethanabramtomcruise9582 ശ്രീകുമാർ എന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു, നിർഭാഗ്യം അദ്ദേഹം കൊറോണ സമയത്ത് മരണപ്പെട്ടു 😭😭
@@aneeshbijuaneeshbiju9735Really? That's so sad.
Pullankuzhal oothi oothi..... Ente ammachiiiiiii 😘😘😘
. കൃഷ്ണന്റ ദേഷ്യം എന്റമ്മോ
cant handle vishnu s anger he wont get anger so easily but deshyapettal onnu onnara deshyam aavum
ഏകലവ്യൻ കാര്യം പറഞ്ഞു അർജുനൻറ വായും അടച്ചു...കുറച്ച് ഉള്ളൂ എങ്കിലും എല്ലാവന്മാരുടെയും കള്ളങ്ങൾ ശിശുപാലൻ വിളിച്ചു പറഞ്ഞു 😂😂😂😂
Ха-ха-ха.
Athinu arjun paranjittallallo viralu vaangiyathu
SDPI ജിഹാദി തീട്ട കമ്മി SPOTTED
അറിയില്ലെങ്കിൽ മിണ്ടാതിരി
@@lowpriceshopping9073 സീരിയൽ ആണ്..
നിങ്ങൾക്ക് അറിയാവുന്നത് പറഞ്ഞിട്ട് പോ
ശിശുപാലൻ acting ❤️❤️❤️❤️
ഈ സുദർശന ചക്രം ഒന്ന് കിട്ടിയിരുന്നെങ്കിൽ നന്മയുടെ നാട് ഒന്ന് നന്നാക്കി എടുക്കാമായിരുന്നു
മാറി കുനിഞ്ഞു നിക്ക് എന്തൊക്കെ ആഗ്രഹങ്ങളാണ് വാണമേ 🤣🤣
കൈയിൽ ഒരു cd വെച്ച് കറക്കി എറി ആഗ്രഹം തീരട്ടെ 👍🤣🤣
😂@@fayiskarunagappally7322
12;41 - Goosbumpsss n BADASSS scene.... MAHAMANTHRI.... Wat a creation,, bgm ,,performance.. Wowwww
❤😊
Mahamantri Vidurar😊❤️
4:25 at that moment he knew he f@#ed up😂😂😂
ശിശുപാലൻ ഇപ്പൊ ബിഗ്ഗ് ബോസ്സ് ലു വരേണ്ട ആളു ആണ് 😂😂😂
പുല്ലാൻകുഴൽ ഊതി ഊതി എന്തര് കോമഡി 😂😂🤣🤣🤣🤣🤣
ജഗതി
😂😂
ശിശുപാലൻ എല്ലാവരെയും ഇരുത്തി അപമാനിച്ചു 😁😁😁😁😁😁😆😆😀😀😀😀🥴🥴
അവസാനം കിട്ടേണ്ടത് കിട്ടുകയും ചെയ്തു😂😂
@@whaleblue833ഒരിക്കലും അല്ല... ശിശുപാലൻ സ്ത്രീകളെ ഉപദ്രവികുന്നവനും അസൂയലും വും അഹംകാരിയും... നിച്ഛ വാക്കുകൾ പറയുന്ന വ്യക്തിയും ആയിരുന്നു....
Alaraniju kalikanam
Thala poyi avasanam
Ath kond thala matram alle poyollu...
Krishnane duryodhanan velluvilichapol sakuniyude expression😂
കൃഷ്ണന്റെ ഉറച്ച മനസും ഭാവവും. ദുർയോദാനന്റെ ക്രോധം, കൊള്ളാം. കണ്ടിരിക്കാൻ വിഷമം.
ഹാഹാഹാ ശിശുപാലന് ഇരന്നു വാങ്ങി 😂😂😂😂😂😅😅😅😅
ഒരു ദഥക്ക് വേണ്ടിയാണ് ദുര്യോധനവും ജീവനും തമ്മിൽ കടുംപിടുത്തം നടത്തുന്നത് 🤣😂
13:18 Nammude puthra.....Thazhe vennukidannkond ulla aa villi😂
ശിശുപാലൻ ആറാടുകയാണ് 🤣🤣
വിദുരർ നല്ല ബുദ്ധിയുടെ പര്യായമാണെങ്കിൽ ശകുനി ദുഷ്ടബുദ്ധിയുടെയും പര്യായം
Adehathinde janmanadanu ennathe IRAN
Saguni Voice 😂😂
Avasanam Duryodhanan thalliyittappol Shakuniyude voice😂😂
ശിശുപാലനെ ഡബ്ബ് ചെയ്തത് ജഗതിയാണെന്ന് നമുക്ക് തോന്നുന്നു. 😁
😂😂😂
Duryodanan pedi olla ore oraal bheeshmar aaanu,,,,,
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു
Thanks asianet for great series for the human kind🙏
4:59 wowww!!nte krishnaaa🔥🔥🔥
ഈ മഹാവീരനായ കർണ്ണൻ ദുഃര്യധനന്റെ കൂട്ടായി 😂😂ദുഷ്ടതയ്ക്കു० ചതിക്കു० ആയുധമെടുത്ത് പുറപ്പെടു०! വ്യക്തിത്വ० എന്നൊന്നുണ്ട് !ശകുനിയുടെ വിവേകം പോലും കർണ്ണനില്ലേ....?😂😂😂 നല്ലൊരു സുഹൃത്താണെങ്കിൽ തെറ്റ് തിരുത്തി നേർവഴിയ്ക്ക് നടത്താൻ ശ്രമിക്കുകയാണ് വേണ്ടത്!
ദ്രുപദി കർണനെ ജാതിയുടെ പേരിൽ അപമാനിച്ചതിനെ പറ്റി താങ്കള്ക്ക് എന്താണ് പറയാനുള്ളത്??
@@AswinEripparaഅത് മഹാഭാരതo ത്തിൽ ഇല്ല. അത് serial മാത്രമേ ഒള്ളു
@@giyutomioka3637
എന്താണ് അല്ലെങ്കിൽ ഏതാണ് താങ്കൾ ഉദേശിക്കുന്ന മഹാഭാരതം?? 3000 വര്ഷം മുമ്പ് എഴുതപ്പെട്ട കൃതി.. കാലത്തിനു അനുസരിച്ച് ഒരുപാട് മാറ്റങ്ങളും കൂട്ടിച്ചേര്ക്കലുകളും തിരുത്തലുകളും ഉണ്ടായി.. അതിൽ ഭക്തി base ചെയ്തുള്ള മഹാഭാരതം കൂടുതൽ സ്വീകരിക്കപ്പെട്ടു... എന്നുവെച്ച് അത് മാത്രമാണോ മഹാഭാരതം?? ... ഈ കാലത്ത് കൂടുതൽ പേര് കാണുന്ന സീരിയൽ തന്നെ അല്ലെ ഇന്നത്തെ മഹാഭാരതം?? ...
@@AswinErippara ഒർജിനൽ വ്യാസമഹാഭാരതമാണ് എല്ലാവരും ക്ലാസിക്കായി കാണുന്നത്. അതില് കർണനും സ്വയംവരത്തിൽ മത്സരിച്ചിരുന്നു വില്ലെടുത്ത് ഞാണ് കെട്ടി പക്ഷേ ലക്ഷ്യം ഭേദിച്ചില്ല
@@AswinEripparaകർണൻ fan girl 😂. നിങ്ങൾക്ക് ഒരു കാര്യം അറിയാമോ. കർണൻ and ദുരിയോടനാണ് കുഞ്ഞിലേ മുതൽ ഒള്ള സുഹൃത് കൾ ആണ്. കർണൻ ന്റെ ബാലിയം ചിലവിട്ടത് ഏറെയും കൊട്ടാരത്തിൽ ആണ്
Le ravanan to duryodanan : ente ponnu cherukka alaraninju kalaikkanam ellel pani kittum 😂
രാവണന്റെ അടുത്ത ജന്മമാണ് ശിശുപാലൻ😂😂
5:50-5:55😂👌🏻
Kidannu kaanan kaanicha shakuniyude manass 😂😂😂
Hare krishna❤️
Hare krishna pranamam
Great vidura
Krishnan ithe pole indiayil ulla chila raaatriyakare theerthal india rekshapettane 😂😂😂 vaikathe raamante kayyil ninne kittikolum 😂
Ook enn paranja ithaanu😂 shishubalan rocked 😅 but dead
Hare Krishna pranamam
Sourab is born to play the role sri krishna. :)
കംസൻ. വാ മോനെ വാ നിനക്ക് വേണ്ടി ഞാൻ നരകത്തിൽ നേരത്തെ ബുക്ക് ചെയ്തു വച്ചിട്ടുണ്ട് ഇല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ വന്നു അ ബുദ്ധിമാനായ ശകുനി അതുകൊണ്ട് പോകും
Maha mandhri🔥🔥🔥
Hare Krishnaa🙏🏻🙏🏻🙏🏻🥰🙏🏻
malayalam dubbing poli
നമ്മുടെ പുത്രാ... വിവരക്കേട് കാണിക്കല്ല തല നിലത്ത് കിടന്നുരുളും.... 😂😂😂
എല്ലാവരെയും ഇരുത്തി ഊക്കി ശിശുപാലൻ top scored 😂🙌🏻
നിന്റർ തള്ള തീട്ടാ കമ്മികൾ പിന്നെ sdpi ജിഹാദികൾ ഊക്കി പിറന്നത് ആണ് നീ. ...ഇത് ശരി ആയാലും തെറ്റായലും. ....ഞാൻ നിന്നെ ഊക്കി. ...ഓടെടാ തീട്ടാ കമ്മി sdpi ജിഹാദി
Nice episode. .
സഹോദരൻ ആയതിനാൽ ശിക്ഷിക്കാൻ കഴിയില്ല എങ്കിൽ ചക്രവർത്തി ആയിരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുത്തി യുധിഷ്ഠിരൻ
Vidhurar🔥🔥🔥
Yudhishttiran monna thannaa
Hara Krishna 🙏🙏
Pullankuzhal oothi oothi 😅😂
Pullam kuzhal oothi oothi 😂😂
❤ ❤
❤ ❤
Sisupalan ellarem apamanich vittu 😂
ഭീഷമരോട് പോലും thug dialogue അടിക്കാനുള്ള ധൈര്യം. നിങ്ങളും ഒരു നപുംസകമല്ലേയെന്ന്😯😂😂
നിന്റെ തള്ള ഒരു വേശ്യ തന്നെ പുണ്ടച്ചി മോനെ. ...അത് ശരി ആയാലും തെറ്റ് ആയാലും ഞാൻ നിന്നെ അപമാനിച്ചു ഇനി കുനിഞ്ഞ് ഇരുന്നു ഊമ്പി ഊമ്പി ഓടിക്കോ
12:40 🔥
നല്ല അവതരണം
നമ്മുടെ പുത്രാ 😂😂😂
Ithine vellan oru cinemaykum kazhiyilla athrayku perfect
Hara krishna 🕉️ namo narayana
Super😮
Shishu palante chiri kollaamm😂😂😂😂😂
ശുഭസ്യ ശിക്രം ഭവതി ⚡️🕉️
ശീഘ്രം. ശിക്രം അല്ല
@@fineaqua4481 y...
ലോകത്ത് നടക്കാൻ പോകുന്നു കാര്യം കാണു ആധാർമ്മം
Dhuryodhana mass
❤❤😍😍👌
Shishupalan😂😂
Ini sisuplan visramikam❤ he knowns who was the krishna.its drama palayed by the devotee and the supreme being❤
Aarokke ipol kanunund😊
അനിയ ശിശുപാലാ🔥🪃🫡
Krishnan❤
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌
Dhuryodhana ❤❤❤
🔥🔥🔥
Hi
🔥🔥🔥
Baground music🔥
അങ്ങനെയെങ്കിൽ ആദ്യം ശിക്ഷിക്കേണ്ടത് കൃഷ്ണനെ അല്ലേ ആദ്യം ആയുധം ഉയർത്തിയത് കൃഷ്ണൻ അല്ലേ....
അല്ലല്ലോ. യുധിഷ്ഠിരൻ പ്രഥമ അർഗ്യം കൊടുത്തത് ശ്രീകൃഷ്ണനാണ്. അതായത് തന്നെക്കാൾ അധികാരം ശ്രീകൃഷ്ണന് അദ്ദേഹം നൽകിയെന്നാണ് അതിന്റെ അർധം. Episode 141 കൂടി ഒന്ന് കണ്ടുനോക്കിയാൽ clear ആകും
ശിശു അണ്ണൻ റോക്സ് 😂😂😂💥💥
shishu rockzzzzzz
ഭഗവാന്നേ😅
Enta ponno shishupalaaa nammude putharaaa
4.53🔥
Krishnan yudhathine ulla spark itte koduthu ..😅 pullikke yudham nadathi sampoorna sudhikaranam nadathanam 😂