നായികമാർ സിനിമയിൽ പലപ്പോഴും ഡമ്മികളാകും | Jagathi Sreekumar | Kalpana | Interview | Kairali TV

Поділитися
Вставка
  • Опубліковано 30 лип 2024
  • #kairalitv #kairalinews
    നായികമാർ സിനിമയിൽ പലപ്പോഴും ഡമ്മികളാകും | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 85

  • @AJAY-xy9uc
    @AJAY-xy9uc 3 роки тому +46

    ആരൊക്കെ വന്നാലും ജഗതി ചേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും❤️

  • @user-mn4ht7wf3p
    @user-mn4ht7wf3p 3 роки тому +181

    പക്ഷേ ഇവർ രണ്ടുപേരും മാറിയിട്ടും ആ സ്ഥാനം ഇപ്പോളും ഒഴിഞ്ഞു കിടക്കുവാണ്😥😥😥😥

    • @sujithpgs
      @sujithpgs 3 роки тому +8

      Exactly.. ഇവർക്ക് പകരം ആരും വരില്ല

    • @THE-gl6wj
      @THE-gl6wj 3 роки тому +1

      Mmm

    • @kevinkrishnan8810
      @kevinkrishnan8810 3 роки тому +6

      Athippo lookathu aarkum aarum pakarakaaravillaa... Naale nigal marichaalum nigalee aarkum replace cheyyan patillaa

    • @ajipradeesh
      @ajipradeesh 3 роки тому

      💖💖

    • @kevinkrishnan8810
      @kevinkrishnan8810 3 роки тому

      @@fazilbinyusuf8032 athine generation gap ennu parayum

  • @user-dw9ud8jx8i
    @user-dw9ud8jx8i 3 роки тому +160

    ഇന്ന് തട്ടി കൂട്ട് എന്താണെന്ന് പഠിച്ചു. ഇതാണ് വിവരമുള്ളവരുടെ ഇന്റർവ്യൂ കണ്ടാലുള്ള ഗുണം ...😍😍

    • @vineshk6874
      @vineshk6874 3 роки тому +4

      👍👍👍👍🙏

    • @dreamlover7178
      @dreamlover7178 3 роки тому +2

      👍👍👍

    • @anoop8610
      @anoop8610 2 роки тому

      Ath manasilavan ivarde varthanam kelkano? Enth tholvi aade

    • @user-dw9ud8jx8i
      @user-dw9ud8jx8i 2 роки тому +1

      @@anoop8610 ഇന്റർവ്യൂ ശരിക്ക് കാണൂ ബ്രോ...

    • @bassharsharqi7594
      @bassharsharqi7594 Рік тому

      Satthyam bro🎉🎉

  • @shihadm791
    @shihadm791 3 роки тому +21

    പണി ഇല്ലെങ്കിൽ വീട്ടിൽ ഭാര്യയുടേയും മക്കളുടെയും കൂടെ ഇരിക്കണം
    എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട് പോയി ജഗതി ചേട്ടന്റെ ആ അഭിപ്രായം

  • @nithinnithin5859
    @nithinnithin5859 3 роки тому +17

    ജഗതി ചേട്ടൻ പറഞ്ഞു ത് 100%സത്യം ആണ് കഥ കൾ ഇല്ല എഴുത്തുകാർ ഇല്ല നോവൽ ലോ ചെറു കഥ യോ വായിച്ചു അതിൽ നിന്നും projothanamആയിട്ട് ഒരുഒരു ത്രെഡ് എടുത്തു സ്റ്റോറി ലൈൻ സ്‌ക്രീൻ പ്ലൈ എഴുതി ൻ ഒന്നും ആർക് സമയം ഇല്ല മടി യൂ അത് കൊണ്ട് ആണ് ഇപ്പൊ പല എഴുത്തു കാർ ഡയറക്ടർ ഓക്കേ കോപ്പി അടി പാത യിൽ frach കൊറിയൻ സ്പാനിഷ്& ലാറ്റിൻ എനി വിദേശ സിനിമ ഷോട്ട് സ്‌ക്രീൻ പ്ലേ &ഡയലോഗ് വരെയും അത് പോലെ കോപ്പി അടിയ്ക് നു ത് 🙏🙏

  • @bt9604
    @bt9604 3 роки тому +55

    Big brother
    Mamngam
    Examples

    • @kulappullyappan700
      @kulappullyappan700 3 роки тому +12

      Ittymani from china

    • @jenharjennu2258
      @jenharjennu2258 3 роки тому +15

      ഷൈലോക്ക് രാജാ യമണ്ടൻ

    • @sreejith6181
      @sreejith6181 3 роки тому

      @@jenharjennu2258 അതു കുഴപ്പം ഇല്ല

    • @richardcypher4732
      @richardcypher4732 3 роки тому

      @@sreejith6181 ada mowna നീ ആള് കൊള്ളാമല്ലോ 🤣🤣🤣

    • @sreejith6181
      @sreejith6181 3 роки тому

      @@richardcypher4732 എന്ത് ബ്രോ

  • @bt9604
    @bt9604 3 роки тому +38

    Missing
    Padmarajan
    Lohithadas
    Sachy
    Bharathan

  • @ijustvishnu6461
    @ijustvishnu6461 2 роки тому +3

    നമിച്ചു സര്‍ നിങ്ങളുടെ മുന്നില്‍ Ee എളിയ കലാകാരന്‍...!!!

  • @nandukrishnan2932
    @nandukrishnan2932 3 роки тому +7

    Happy to see kalapana chechi and jagathe sreekumar❤😍

  • @hariprasadpulikidannamaday9962
    @hariprasadpulikidannamaday9962 2 роки тому +3

    4:28 അർത്ഥവത്തായ വാക്കുകൾ
    അന്ന് പറഞ്ഞത് പോലെ തന്നെ
    ഇപ്പോൾ മലയാള സിനിമ ഇവിടെ തന്നെ ഉണ്ട് പക്ഷെ ഈ രണ്ടു പേരും ഇല്ല

  • @prabhakartv7237
    @prabhakartv7237 Рік тому +3

    എന്താ പറയേണ്ടത് എന്ന് വാക്കുകൾ ഇല്ല 🌹

  • @gangadharanthulichery219
    @gangadharanthulichery219 Рік тому +3

    "അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു" ജഗതി ചേട്ടൻ തേടിപിടിച്ച് സിനിമയാക്കിയ നോവൽ.

  • @shajithondiyil9228
    @shajithondiyil9228 3 роки тому +10

    Great actor

  • @funnybugs2375
    @funnybugs2375 2 роки тому +4

    I choose movie not based on heros but jagathi sir..If he is thr I will watch no matter wat is his character,also kalpana mam ...

  • @farooquefrk8204
    @farooquefrk8204 3 роки тому +1

    Great human being jagathi chettan

  • @karunakarannair2234
    @karunakarannair2234 3 роки тому +4

    There is one and only jagathi

  • @rakeshas2806
    @rakeshas2806 3 роки тому +12

    അഭിനയ ചക്രവർത്തി......
    ഹേറ്റേഴ്‌സ് ഇല്ല എന്ന് പറയാവുന്ന നടൻ

  • @swaminathan1372
    @swaminathan1372 3 роки тому +9

    ജഗതി ചേട്ടൻ സൂപ്പർ....

  • @devgowri
    @devgowri 2 роки тому +4

    പണ്ടൊക്കെ സിനിമ ടീവില്യില്‍ വരുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടോ എന്ന് നോക്കും... അവരില്ലെങ്കില്‍ പിന്നെ ജഗതി ഉണ്ടോ എന്നാണു അടുത്ത ചോദ്യം ... ഉണ്ടെങ്കില്‍ ഉറപ്പായും സിനിമ കാണും.. കാരണം സിനിമ ആസ്വദിക്കാന്‍ വേണ്ട മിനിമം ഗാരന്റി തമാശകള്‍ അതില്‍ ഉണ്ടാകും...

  • @mms9383
    @mms9383 3 роки тому +2

    Good

  • @nraphael9004
    @nraphael9004 3 роки тому +9

    Miss this man...🥰

  • @jenharjennu2258
    @jenharjennu2258 3 роки тому +33

    അജയ് വാസുദേവ് വിഷ്ണു ഉണ്ണികൃഷ്ണൻ ഒക്കെ ഇത് കാണുന്നത് നല്ലതാണ്

    • @35ansil78
      @35ansil78 3 роки тому +3

      വിഷ്ണു unikrishnan nte srcipt thanne aaan amar Akbar athonitum കട്ടപ്പനയിലെ hrithwikroshanum ... രണ്ടും mikacha cinimakal ആണ്. Pinme yamandan പ്രമകഥ enna otta padam vech pulli ye vilayiruthalle.. pinne ajay Vasudev onnum parayaann enthinookkkeyoo vendi padam എടുക്കുന്നു.....

    • @jenharjennu2258
      @jenharjennu2258 3 роки тому +5

      @@35ansil78 അത്ര മികച്ച സിനിമ എന്ന് ഒന്നും പറയാൻ പറ്റില്ല watchable movie

  • @akhilhv1541
    @akhilhv1541 3 роки тому +33

    LJP ആഷിക് പോത്തൻ രാജീവ് രവി , 👍👍👍 ജഗതി ചേട്ടൻ പറയുന്ന കാര്യങ്ങൾ ഇപ്പോൾ പിന്തുടരയുന്ന directors

    • @35ansil78
      @35ansil78 3 роки тому +7

      Also.. basil joseph. Ippo realstic movies nte pinnaalle povumbo athillnn veyathyasthamaayi nalla humour kond varunnna director

  • @akhilhse9853
    @akhilhse9853 3 роки тому +1

    Nice

  • @jenharjennu2258
    @jenharjennu2258 3 роки тому +19

    ഷൈലോക്ക് is best example

    • @35ansil78
      @35ansil78 3 роки тому +2

      Shylock maathram alla. Ajay vasudev nte ella padavum..
      Pinne ittimaani polulla padavum. .. okke fanbase mothalaakki edukkunnu

    • @jenharjennu2258
      @jenharjennu2258 3 роки тому +3

      @@35ansil78 അയാൾ ഓക്കേ waste ആണ്

    • @15.emanuelshaju24
      @15.emanuelshaju24 3 роки тому +1

      Correct

  • @thetrickster5182
    @thetrickster5182 Рік тому +1

    2 legends

  • @algaming2510
    @algaming2510 Рік тому +2

    4:25 കല്പനക്കും ജഗതിക്ക് പകരം വെക്കാൻ ഇന്നും ആരും വന്നിട്ടില്ല
    ഉണ്ടെങ്കിൽ പറ ഞാൻ bet വെക്കുന്നു ഇല്ല ആരും ഇല്ല 🙏

  • @sajjantn9728
    @sajjantn9728 3 роки тому +24

    4:00-4:10 ഇത് മമ്മൂട്ടിയെ അല്ലെ 🤣🤣
    കൊച്ചുമക്കൾ 🤘

  • @viswansv9197
    @viswansv9197 3 роки тому +2

    👍👍👍🙏🙏🙏🙏

  • @kumarsarath8904
    @kumarsarath8904 3 роки тому

    😥😥

  • @typing9296
    @typing9296 2 роки тому +2

    🤗🤗🤗 എന്റെ കഥ സിനിമ ആക്കിക്കോ
    ഒരു ഗ്ലാസ്‌ കണ്ണീർ വരും

  • @shamnazkp1256
    @shamnazkp1256 3 роки тому +14

    4.35 ഇൽ അറം പറ്റിയ വാക് 😢❤️❤️

  • @cijoykandanad
    @cijoykandanad 3 роки тому +4

    രാജ്മാണിക്യം എന്തു കൂട്ടു ആയിരുന്നു വിജയിച്ചില്ലേ

  • @cheers_sharingandreceiving
    @cheers_sharingandreceiving 3 роки тому +10

    Kalpanachechi mattullor parayumbo sreddichkelkkunnathum thalayatti kondulla chiriyum expressionsum replyum okke athepole thanneyanu Urvashichechiyum cheyyunnath..

  • @rkrishnamoorthy31
    @rkrishnamoorthy31 3 роки тому +4

    4.35... സത്യം ഉള്ളവർ പറയുമ്പോൾ ആറആം പറ്റും

  • @AnsarKhan-gt5ev
    @AnsarKhan-gt5ev 3 роки тому +3

    Ipozhate makrikhal kanunnatu nallathanu

  • @user-ir6br6jb2j
    @user-ir6br6jb2j 3 роки тому +31

    ഇന്നത്തെ കഞ്ചാവ് പടങ്ങൾ കണ്ടാൽ അന്നുള്ള തട്ടിക്കൂട്ട് പടങ്ങൾ ഒക്കെ സൂപ്പർ പടങ്ങൾ ആണ്..ജഗതി തുല്യതയില്ല .ഇതിഹാസം

    • @vigneshsivaprasad7080
      @vigneshsivaprasad7080 3 роки тому +3

      Chinthikkanula madi undekil athinu padathine kanjaav akiyit oru karyavumilla sahodara.... Aswadhanam palarkum pala reethyil aanu ennu vech adich aakshepikkathe

    • @vpsasikumar1292
      @vpsasikumar1292 2 роки тому

      Spr

  • @frebingeorge3860
    @frebingeorge3860 2 роки тому

    Abinayichukondirikunnathum.

  • @roshni5058
    @roshni5058 3 роки тому +5

    ithu athra kollam mumbullatha

  • @akhilsudhakar9891
    @akhilsudhakar9891 3 роки тому

    Mammukka

  • @bt9604
    @bt9604 3 роки тому +7

    Aadu jeevitham coming

  • @jujok4067
    @jujok4067 2 роки тому

    Now also script writers not in malayalam

  • @jalseenamubarak5013
    @jalseenamubarak5013 3 роки тому +6

    Jagathichetta ippo iraghunnud female important ayulla padaghal

  • @allvediosmidea5020
    @allvediosmidea5020 3 роки тому +7

    കല്പന എന്താ കരയാൻ പോകുന്ന പോലെ?

  • @bassharsharqi7594
    @bassharsharqi7594 3 роки тому +10

    തട്ടിക്കൂട്ട് പഠിച്ചു

  • @bt9604
    @bt9604 3 роки тому +11

    Jagathy paranjath arampattippoi
    Kalpana died

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +4

      Jagathichettanum ippo mosham avastha ayille... Aarokke comedy cheyth keri vannalum ivar 2 perdeyum kireedam vere oru comedy cheyyunnamale artistinum female artist inum kittan pokunnilla.

    • @arjunjmenon
      @arjunjmenon 3 роки тому

      @@cheers_sharingandreceiving urvashi kalpaneyyekal better Anu .

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +2

      @@arjunjmenon as an actress, ayrikkum. But as a human being, kalpana was just🔥❤..Avarde oru interview kandunokkya ariyam innathe female artistukalkkonnum illatha oru spark personnally avaril undayrunnu enn kanam.

    • @arjunjmenon
      @arjunjmenon 3 роки тому

      @@cheers_sharingandreceiving we are not to judge anybody personally positively/ negatively unless we know them personally.

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому

      @@arjunjmenon okk. Ath sheryanu.. But, appo oru artist enna nilayilum how can we judge them better or not. Avarkk Urvashide athra versatile talent express cheyyanulla offers kittanjathath kondayrunnenkiloo.. So cannot compare or measure anyone's talent also.

  • @ninestars7289
    @ninestars7289 3 роки тому +2

    അറം പറ്റിയല്ലോ