ONLINE CLASSICAL DANCE TUTORIAL EPISODE 14 MANDI ADAVU 2-4

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 15

  • @sreekantannair4263
    @sreekantannair4263 4 роки тому +7

    ഓൺലൈൻ നൃത്ത പഠനം 14-ാം എപ്പിസോഡിലേക്ക് കടന്നിരിക്കുന്നു.' ക്ലാസ്സുകൾ വിജയകരമായി പുരോഗമിക്കുന്നതിൽ സന്തോഷം. കുഞ്ഞുമോളുടെ പ്രകടനം നന്നായിട്ടുണ്ട്. എല്ലാ പഠിതാക്കളും ശ്രദ്ധാപൂർവം ക്ലാസ്സുകൾ വീക്ഷിക്കുന്നുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാവർക്കും നന്മയും പ്രോത്സാഹനവും ആശംസിക്കുന്നു.
    ടീച്ചർക്കും അഭിനന്ദനം.

  • @dhanyarajv429
    @dhanyarajv429 3 роки тому +4

    വളരെ നന്നായി ടീച്ചർ. പാതി വഴിയിൽ നിന്നു പോയ നൃത്തപഠനം തുടർന്നു പഠിക്കാൻ സഹായകമാകും. ടീച്ചറുടെ സന്മനസിന് നന്ദി

  • @saneeshaskumar7398
    @saneeshaskumar7398 Рік тому +1

    Teacher nte class valare nanayi manasilakunud. Thank you very much for your effort

  • @Abhinaya690
    @Abhinaya690 3 роки тому +1

    Thank you so much teacher 🥰🥰

  • @jagatheeshatg3409
    @jagatheeshatg3409 3 роки тому +1

    Thanks taechar 🙏😄😍

  • @ashalekshmi2263
    @ashalekshmi2263 Рік тому

    ടീച്ചർ ഞാൻ ഒരു സ്ഥലത്തു ഡാൻസ് പഠിക്കാൻ പോയി തട്ടടവ് 1st step മാത്രമേ ഞാൻ പഠിച്ചുള്ളൂ പിന്നെ ഞാൻ പോയില്ല 5 വയസ്സ് ആയപ്പോളാണ് ഞാൻ പോയത് ഇപ്പോൾ 12 വയസ്സ് ആയി ഇനി ഡാൻസ് പഠിക്കുന്നതില് എന്തെങ്കിലും കുഴപ്പം ഉണ്ടോ അമ്മ പറഞ്ഞു വലുതായതു കൊണ്ടു step correct ആവില്ലാന്ന് എനിക്ക് വേറെ ഒരു സ്ഥലത്തു ഡാൻസ് പഠിക്കാൻ പോകാൻ ഇഷ്ടം ആണ് പക്ഷെ അമ്മയും അച്ഛനും വിടില്ല

  • @ratnakalab7493
    @ratnakalab7493 3 роки тому

    Thank you teacher

  • @sinishiju4311
    @sinishiju4311 3 роки тому +1

    Miss chilanga eth adavu patikkum bazha kettende

    • @adithyaschoolofdanceandmusic
      @adithyaschoolofdanceandmusic  3 роки тому

      അത് stage performance ആണ് സാധാരണ ഉപയോഗിക്കുന്നത്. പ്രാക്ടീസ് ചെയ്യുമ്പോൾ ചിലങ്ങ കെട്ടണമെന്നില്ല

    • @sinishiju4311
      @sinishiju4311 3 роки тому

      Miss dance patichu kayinge atuthulla tempilil arangettam nattathiya problem ondo

  • @sajimarydasan749
    @sajimarydasan749 3 роки тому +7

    2ണ്ടാമത്ത മണ്ഡി അടവു പാടാണ്

  • @sreenivasansreenivasan.p1898
    @sreenivasansreenivasan.p1898 3 роки тому +1

    ടീച്ചറുടെ പേര് എന്താ 😊